Cleeto cheythath തീർച്ചയായും നിയമവിരുദ്ധം തന്നെയാണ് ( ബൈക്കിൽ ഹെൽമറ്റില്ലാതെ 3 പേരെയും കൊണ്ട് പോകുന്നത് ) അത് കനകൻ ചോദ്യം ചെയ്യുക തന്നെ വേണം. പക്ഷെ അതിന് ഇത്രത്തോളം ഒച്ചയെടുത്ത് കിടന്ന് ബഹളമുണ്ടാക്കണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
😃😃😃 പറയാതെ വയ്യ ഇതാണ് ഒരമ്മ പെറ്റ അളിയൻമാർ. തങ്കം യഥാർത്ഥത്തിൽ തങ്കം തന്നെയാ, പെങ്ങളുമാരിൽ തങ്കം. എത്ര ആട്ടിപ്പായിച്ചാലും പോകാത്ത കൂടെപ്പിറപ്പ്. ഈ ആത്മബന്ധമാണ് അളിയൻസിൻ്റെ കെട്ടുറപ്പ്... എന്തായാലും ആങ്ങളയുടേയും പെങ്ങളുടേയും ഉണ്ടക്കണ്ണുകൾ സൂപ്പർ. കട്ടയ്ക്ക് നിൽക്കും 😃തിരക്കഥ അന്വർത്ഥമാക്കുന്ന അഭിനയം എല്ലാവരും ഒന്നിനൊന്ന് മികച്ചവർ..... ശരിക്കും പെങ്ങൾ ആങ്ങള ബന്ധം മനസ്സിൽ പതിപ്പിക്കുന്നതിന് ഏറ്റവും യോജ്യമായ അഭിനയം കാഴ്ചവയ്ക്കുന്ന അനീഷ് രവിക്കും മഞ്ജു പത്രോസിനും ഒരു വലിയ കയ്യടി 👏👏 ഒരു സംശയം വഴിയിൽ വച്ച് കനകനെ കണ്ടാൽ ഞങ്ങളെന്താ വിളിക്കേണ്ടത്😃😃
പ്രിയ കൂട്ടുകാരൻ കിഷോർ ആനക്കോടിന്റെ ആത്യ രചന.... ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ കഴിയട്ടെ ഈശ്വരൻ അനുനഗ്രഹിക്കട്ടെ.... വിജയാശംസകൾ....
ഇന്ന് തങ്കം പൊളിച്ചു. അതിൽ തങ്കത്തിന്റ മുഖത്തു പെട്ടന്ന് പെട്ടന്ന് പല ഭാവമാറ്റങ്ങൾ കാണുവാൻ കഴിയും.അതിലെല്ലാം മേലെ ഈ അളിയൻസ് കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ ഹൃദയത്തിൽ നിന്നുള്ള ഒരു പരസ്പര സ്നേഹം ഓരോ എപ്പിസോഡിലും നമുക്ക് കാണാൻ കഴിയും.
അളിയാ എന്നുള്ള (മൂന്നു പേര് സ്കൂട്ടറിൽ ഇരുന്നു kondu) വിളിയുടെ നർമ്മത്തിന്റെ ആഴം കനകൻ ഒറ്റ പ്രസന്റേഷൻ കൊണ്ട് ആലോചിച്ചു ചിരിപ്പിക്കുന്നു. അങ്ങേക്കും ക്രുവി നും ഒരു ബിഗ് സല്യൂട്ട് Mr. Rajesh thalachira ശ്രീ രാമ ൻ എന്ന സീമന്ത പുത്രനെ കണ്ടപ്പോൾ കൗസല്യയ്ക്ക് പാൽ ചുരുന്നത് പോലെ. സല്യൂട്ട് മഞ്ജു കൗസല്ല്യ Kleetus big salute നർമ്മത്തിന്റെ ചക്രവർത്തി എല്ലാപേരും ഒന്നിനൊന്നുമെച്ചം
കനകന്‍ and Cleeto രണ്ടു പേര്‍ക്കു o ഉടക്കുകയും വേണം എന്നാൽ ഇഷ്ടവും ആണ്.. wow.. loved them and their ways.. Beautiful relationship.. beautiful family .. everything really nice about this family love u allin aliyans 💝
Thankam is the most loveable sweetheart 💕 😘and Kanakan a mad loveable bro🤩🤩💕Cleto is a blessing as aliyan😘🌹Lilly the real sweetheart linking the families 💓😘life is beautiful.....lovely episode 👏👏💕💓bravo to the crew💐💐
Entammoo.... Chirich oru vazhik aayi.. 🤣🤣🤣Aliyans back with full of fun... E oramma petta aliyanmare aanu vendath 😀😀😂😂vavaye oke idayk kaniku pls.. Epolum venda.. Vavaye vechu oru content onum akale pls.. Athoru kanneer serial aakum.. 😍😍😍❣️❣️❣️❣️
All the artists including Little Kids, Aneesh Ravi performed very well. Manju Pathrose, and Saumya & also Riyas were so so Talented and Versatile Artists, having natural, moderate and spontaneous Acting Talent.
കനകൻ ഓവർ ആയോ എന്നൊരു തോന്നൽ ക്ലീറ്റസ് പിന്നെ മോഹൻലാലിനെ കുറച്ച് ഡയലോഗ് എന്തായാലും തങ്കവും ലില്ലിയും സൂപ്പർ ആയിട്ടുണ്ട് വ്യാഴാഴ്ച എപ്പിസോഡ് ശുഭം അളിയൻസ് അഭിനന്ദനങ്ങൾ
ഹാവൂ ഇതെന്ത് അഭിനയം കലക്കി മക്കളെ തങ്കം കനകൻ ശരിക്കും കൂടപ്പിറപ്പുകൾ പോലെ തന്നെ തങ്കം കനകനെ കണ്ട് സങ്കടപ്പെട്ടു വരുമ്പോൾ ക്ലീറ്റോയുടെ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെ 😂😄
I never commented anything, though I am a big fan of Manju, Saumya & Riyas, and even the cutest kids. But this episode is too much, that insulting Cleeto. Kanakan is the Brother-in-law of Cleeto through each side that is as Lilly's brother & as Thankam's husband, then what is the fault of Cleeto calling Kanakan as Aliyan while he is in duty. Is policemen were always so honestly doing their official duty. Director Sir, it is better to control the character Kanakan a little bit. He should have some humanity & behaved decently to his family members.
@@manikantamohan5653 Sir, actually violation of law is not the real problem of Kanakan, he has the habit of insulting Cleeto always infront of his family members and even in front of his little children. It is not fair. For violating the rules, Kanakan should gave penalty or petty to Cleeto. He should not gave any favourisam to Cleeto., if really Kanakan is a honest police man. It is better to Cleeto having penalty rather than insulting always. Above all, even the little political party's have also received favourisam from all corners. Don't make viewers foolish by giving a stardom to the Egoistic and Arrogant Kanakan as Hero, who has not given any respect to his Wfe, Sister & especially to his one & only Aliyan. Moreover Kanakan never give any respect even to his uncle Girirajan also. In one episode while Kanakan is taking rest by deep sleep, after duty & when ammavan & Cleeto try to wake up him, he badly insulting and beating them. Is it possible in real family Life. So my stubborn and Stern opinion is that Director shoul control the character Kanakan. The sitcom can become interesting, not by frequent quarrelling or egoism or humiliation. But it can be more and more interesting if Kanakan reduces his EGO towards Cleeto & also towards his wife Lilly and even towards Thankam.
തങ്കം , ലില്ലി ഇവർ വിവാഹിതരാണെങ്കിൽ സ്വന്തം ഭർത്താക്കന്മാർക്ക് പോലും കിട്ടാത്ത സ്റ്റേഹം ഈ അളിയൻസിന് നല്ല അഭിനയത്തിലൂടെ കൊടുക്കന്നില്ലെ എന്ന് തോന്നുന്നുണ്ടാ? സൂപ്പർ.
അളിയൻ സീരിയലിൽ കഥ ദാരിദ്രം തുടങ്ങി എന്ന് തോന്നുന്നു എന്തെങ്കിലും കാട്ടികൂട്ടി സമയം തികയ്ക്കുക എന്നായി തുടങ്ങിയിരിക്കുന്നു അടുത്ത് തന്നെ നിർത്തൽ പ്രതീക്ഷിക്കാം.
എപ്പഴും സൂപ്പർ ആവണം എന്നില്ലല്ലോ നിർത്തുകയൊന്നും ഇല്ല ഒരു വീട്ടിൽ ഉണ്ടാകുന്ന കഥ ഇങ്ങനെ ഒക്കെ തന്നെയാകും. എന്തായാലും ഇവരെയൊക്കെ കാണുമ്പോൾ ഒരു സന്തോഷം ആണ്
Family members should never ever quarrel in front of their children- it leaves a bad memory and a sure invitation for them too for similar fights in future
അളിയാ എന്നുകൊണ്ട് ഉള്ള അവതരണം ആലോചിച്ചു ചിരിച്ചു പോകുന്നു. അഭിനയമായിട്ടു തോന്നിയില്ല salute രാജേഷ് തലച്ചിറ
കനകനും തങ്കവും സൂപ്പർ അഭിനയം...
ഒന്നും പറയാനില്ല...👍👍
Adipoli episode
അവർ അങ്ങളയും പെങ്ങൾ അല്ലേ അതു കൊണ്ട് ആയിരിക്കും,🥰🥰
@@beenakt3731 kshsbslx
@@Thatsfunny-Sbt kau mxjx rmejyw ajsys
അളിയൻസ്ജീവിതം.അടിപെഒളി😃😬😁😄
തങ്കം എന്ന പേര് ചേരുന്ന ഒരേ ഒരു വെക്തി നിങ്ങള് ആണ് തങ്കം ❤❤
വെളളി, ശനി : ഞായർ എന്ത് കാണും . അളിയൻ സ് ഇല്ലാത്ത ദിവസങ്ങൾ 🙏🙏 എല്ലാ ദിവസവും വേണം അളിയൻസ്
Three days sukhamayi urangam
ശനി, ഞായർ.... Ladies room
Ella divasavum venam
വെള്ളി ശനി ലേഡീസ് റൂം അതും പളിയാണ്
@@dhanyatigi5830 crct
Cleeto cheythath തീർച്ചയായും നിയമവിരുദ്ധം തന്നെയാണ് ( ബൈക്കിൽ ഹെൽമറ്റില്ലാതെ 3 പേരെയും കൊണ്ട് പോകുന്നത് ) അത് കനകൻ ചോദ്യം ചെയ്യുക തന്നെ വേണം. പക്ഷെ അതിന് ഇത്രത്തോളം ഒച്ചയെടുത്ത് കിടന്ന് ബഹളമുണ്ടാക്കണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
.,.,,,,
അനീഷ് ബോർ ആണ്
🌹🌹🌹🌹പൊളിച്ചു, ക്ലീറ്റോ, തങ്കം...... സൂപ്പർ...... ഇതാവണം അളിയൻസ്.... ഞങ്ങൾ കാത്തിരിക്കുന്നു, ഇടവേള ഇല്ലാതെ ഇങ്ങു പോരട്ടെ........ 🙏🙏🙏🙏👌🌹🌹🌹🌹
തങ്കത്തിൻ്റെ സ്നേഹം. റിയൽ അഭിനയം.
😃😃😃 പറയാതെ വയ്യ ഇതാണ് ഒരമ്മ പെറ്റ അളിയൻമാർ. തങ്കം യഥാർത്ഥത്തിൽ തങ്കം തന്നെയാ, പെങ്ങളുമാരിൽ തങ്കം. എത്ര ആട്ടിപ്പായിച്ചാലും പോകാത്ത കൂടെപ്പിറപ്പ്. ഈ ആത്മബന്ധമാണ് അളിയൻസിൻ്റെ കെട്ടുറപ്പ്... എന്തായാലും ആങ്ങളയുടേയും പെങ്ങളുടേയും ഉണ്ടക്കണ്ണുകൾ സൂപ്പർ. കട്ടയ്ക്ക് നിൽക്കും 😃തിരക്കഥ അന്വർത്ഥമാക്കുന്ന അഭിനയം എല്ലാവരും ഒന്നിനൊന്ന് മികച്ചവർ..... ശരിക്കും പെങ്ങൾ ആങ്ങള ബന്ധം മനസ്സിൽ പതിപ്പിക്കുന്നതിന് ഏറ്റവും യോജ്യമായ അഭിനയം കാഴ്ചവയ്ക്കുന്ന അനീഷ് രവിക്കും മഞ്ജു പത്രോസിനും ഒരു വലിയ കയ്യടി 👏👏 ഒരു സംശയം വഴിയിൽ വച്ച് കനകനെ കണ്ടാൽ ഞങ്ങളെന്താ വിളിക്കേണ്ടത്😃😃
Uniform il aanenkil aliyaannu vilikkaruthe....😄😄
ഞാൻ ഇനിയും ഒളിച്ചോടും അത് ക്ളീറ്റൊയോട് തന്നെ ഒളിച്ചോടും 😂😂😂😂
ശരിയാ ഇവരെ കാണുമ്പോൾ അസൂയ തോന്നും കൂടെ സങ്കടവും എനിക്ക് ഒരു ആങ്ങള ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ
@@homenaturesaranya7965 egganatahe aggalamar Venda edu kurach koodudahala
Kanakka ennu
പ്രിയ കൂട്ടുകാരൻ കിഷോർ ആനക്കോടിന്റെ ആത്യ രചന.... ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ കഴിയട്ടെ ഈശ്വരൻ അനുനഗ്രഹിക്കട്ടെ.... വിജയാശംസകൾ....
സൂപ്പർ
തങ്കത്തിന്റെ അവസാനത്തെ ഡയലോഗ് കലക്കി. ഒളിച്ചോടും ക്ളീറ്റൊടെ കൂടെ തന്നെ ഒളിച്ചോടും
ഞാൻ ഇനിയും ഒളിച്ചോടും........എന്ന് തങ്കം 😂😂😂
ലാസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു.. 😁👌ആങ്ങളയും പെങ്ങളും കിടു .. 👌👌👌
❤❤♥️സൂപ്പർ എപ്പിസോഡ് നല്ല രചന അതിനൊത്ത അഭിനയം.. 💐കിഷോർ അനക്കോട് ഇനിയും നല്ല നല്ല കഥകൾക്കായ് കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ 🌹❤💐♥️♥️👍
ഇന്ന് തങ്കം പൊളിച്ചു. അതിൽ തങ്കത്തിന്റ മുഖത്തു പെട്ടന്ന് പെട്ടന്ന് പല ഭാവമാറ്റങ്ങൾ കാണുവാൻ കഴിയും.അതിലെല്ലാം മേലെ ഈ അളിയൻസ് കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ ഹൃദയത്തിൽ നിന്നുള്ള ഒരു പരസ്പര സ്നേഹം ഓരോ എപ്പിസോഡിലും നമുക്ക് കാണാൻ കഴിയും.
Thankam polichal mukhathinu vathyasam varum
aliyans കണ്ടിട്ട് food കഴിക്കുന്നവർ എന്നെ പോലെ എത്ര പേരുണ്ട്
Coment ആയിക്കാമോ
അളിയാ എന്നുള്ള (മൂന്നു പേര് സ്കൂട്ടറിൽ ഇരുന്നു kondu) വിളിയുടെ നർമ്മത്തിന്റെ ആഴം കനകൻ ഒറ്റ പ്രസന്റേഷൻ കൊണ്ട് ആലോചിച്ചു ചിരിപ്പിക്കുന്നു. അങ്ങേക്കും ക്രുവി നും
ഒരു ബിഗ് സല്യൂട്ട് Mr. Rajesh thalachira
ശ്രീ രാമ ൻ എന്ന സീമന്ത പുത്രനെ കണ്ടപ്പോൾ കൗസല്യയ്ക്ക് പാൽ ചുരുന്നത് പോലെ.
സല്യൂട്ട് മഞ്ജു കൗസല്ല്യ
Kleetus big salute
നർമ്മത്തിന്റെ ചക്രവർത്തി
എല്ലാപേരും ഒന്നിനൊന്നുമെച്ചം
അയ്യയ്യൊ എന്തൊരു ചുമ 😀😀അവസാനം തങ്കം പറഞ്ഞതു പോലെ കാറാന്‍ നേരത്ത് ചുമയും ഇല്ല കുരയും ഇല്ല 😆😆
The great actor Jagathy has given everything to Cletus. Super..Cleeto..super.
Yes
@@mariyafrancis4465 kshs smsjshs msjw
കനകന്‍ and Cleeto രണ്ടു പേര്‍ക്കു o ഉടക്കുകയും വേണം എന്നാൽ ഇഷ്ടവും ആണ്.. wow.. loved them and their ways..
Beautiful relationship.. beautiful family .. everything really nice about this family love u allin aliyans 💝
Thankam is the most loveable sweetheart 💕 😘and Kanakan a mad loveable bro🤩🤩💕Cleto is a blessing as aliyan😘🌹Lilly the real sweetheart linking the families 💓😘life is beautiful.....lovely episode 👏👏💕💓bravo to the crew💐💐
അങ്ങളേം പെങ്ങളും കിടു കിടു ❤️❤️❤️❤️
Thankathinte last dialogue super.... Innathe episode emotional aakki... Thankam karanjappol enikkum karachil vannu.... Manju super ayittundu
പൊളിച്ചു 🥰🥰🥰തങ്കത്തിന്റെ ലാസ്റ്റ് ഡയലോഗ് അടിപൊളി 🤣🤣ഞാൻ ഇനിയും ഒളിച്ചോടും.... ക്‌ളീറ്റോയുടെ കൂടെ തന്നെ ഒളിച്ചോടും... 🤣🤣🥰🥰🥰
സത്യം
@@rashidasajid4100 kausja
A, 😁💞🥰🥰🥰🤣🤣🥰🥰🥰💋💋💋💋💋💋💋💋💋
ആദ്യം കനകന്റെ ആറാട്ട്....😍 പിന്നെ തങ്കത്തിന്റെ ആറാട്ട്....😍 അവസാനം ക്‌ളീറ്റോ ചേട്ടന്റെ അഴിഞ്ഞാട്ടം 🤣🤣🤣
മുത്തേ 😊തക്കിളി മുത്തേ 😊
Hi
@@newkudir6439 Hi
@@Suresh-tu3sw ഹായ്
@@killerbeen9222 ഹായ്
@@Suresh-tu3sw സോറി
ഞാൻ ഇനിയും ഒളിച്ചോടും , ക്‌ളീറ്റോന്റെ കൂടെത്തന്നെ ഒളിച്ചോടും . എന്റെ തങ്കം 🤗🤗🤗.
ക്ലീറ്റോ ന്റെ പ്രാക്കാ : വില്ലൻ ചുമ. : കുഞ്ഞുങ്ങൾ കേൾക്കെ പൊട്ടാ എന്ന് വിളിക്കണ്ടായിരുന്നു
എല്ലാവരും.സൂപ്പർ ,.അഭിനയം,.
കനകൻ വഷക് പറഞ്ഞപ്പോൾ തങ്കത്തിൻ്റ് കരച്ചിൽ കണ്ടിട്ട് ലില്ലി അഭിനയം മറന്നു aa മുഖത്തുനോക്കി നിന്നു പോയി 👍
ഇതിന്റെ സംവിധായകൻ സൂപ്പർ 👌👌👌
Aliyans sthiram preshakar undo
Yes
🙌🏻
Yes
Und...nan kanarund
Ondalo aliya
Entammoo.... Chirich oru vazhik aayi.. 🤣🤣🤣Aliyans back with full of fun... E oramma petta aliyanmare aanu vendath 😀😀😂😂vavaye oke idayk kaniku pls.. Epolum venda.. Vavaye vechu oru content onum akale pls.. Athoru kanneer serial aakum.. 😍😍😍❣️❣️❣️❣️
Aliyans പൊളിക്കുന്നu, മത്സരിച്ച് അഭിനയിക്കുന്നു അല്ല ജീവിക്കുന്നു 🙏🙏🙏
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
അമ്മാവൻ ഷൊർണൂർ തൃപ്പൂറ്റ പൂരത്തിന് വന്നിരിക്കുവാ 😍😍😍😍
കൊറോണയ്ക്ക് ഇത്രയും ഗമയുണ്ടെന്ന് ഞാനിപ്പഴാ അറിയുന്നേ👍👍🤩🤩 😆😆😆😆😅
Kleetto polichadukki.. kanakante thonda potti.. thankathinu bhudhiyudhichu.. lillikku ellam kandu mathiyaayi.. 😂😂😂😂😂
സ്ഥിരം പ്രേക്ഷക.. അളിയൻസ് ഫാൻ
ചുമ റെക്കോർഡ് ചെയ്തു വെച്ചിട്ട് അത് തന്നെ വീണ്ടും വീണ്ടും കേൾപ്പിക്കുന്നു😂😂
😂😂😂
ഹഹഹ
അളിയൻസ് സൂപ്പർ 👍👍
തങ്കം മുത്താണ് 💞love you
🤣🤣🤣🤣🤣കുറേ നാളുകൾക്കു ശേഷം ഒരു സൂപ്പർ എപ്പിസോഡ്..!!
ക്‌ളീട്ടോച്ചാൻ ആറാടി സുർതുക്കെളെ ആറാടി 😍🤣😝
Happy birthday Nallu molu🎈🎁🎉🎊🎁🎉
Manjunde last dialogue kalakki🤣🤣
Paavam cleetoooo.... kanakan is bad today. Very over. Thankam super...
ലാസ്റ്റ് ക്‌ളീറ്റോയുടെ ഡയലോഗ് സൂപ്പർ 🤣🤣🤣
Aliaynas😍😍. പൊളിച്ചു.. ഒരമ്മ പെറ്റ അളിയന്മാർ 😂👌
നല്ല സൂപ്പർ അളിയന്മാർ👍
മിനി സ്‌ക്രീനിലെ ജഗതി ആണ് ക്ളീറ്റോ 😃😃 ആ നോട്ടം ഉണ്ട കണ്ണ് ഹോ
👍👍👍👍പൊളിച്ചു അളിയൻസ് തങ്കം സൂപ്പർ 😄😄
ഞാൻ ഇനിയും ഒളിച്ചോടും ക്‌ളീറ്റോന്റെ കൂടെ തന്നെ 😂😂😂😂തങ്കം നിനക്ക് മതിയായില്ലല്ലേ 😂😂😂മഞ്ജു നിങ്ങൾ അഭിനയിക്കുവാണോ jeevikkukayano
All the artists including Little Kids, Aneesh Ravi performed very well. Manju Pathrose, and Saumya & also Riyas were so so Talented and Versatile Artists, having natural, moderate and spontaneous Acting Talent.
Yes👍🏻👍🏻
ചിരിച്ചു കണ്ണികുടെ വെള്ളം വന്നു. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല last seen super 😁😂😂😂😂
കനകൻ ഓവർ ആയോ എന്നൊരു തോന്നൽ ക്ലീറ്റസ് പിന്നെ മോഹൻലാലിനെ കുറച്ച് ഡയലോഗ് എന്തായാലും തങ്കവും ലില്ലിയും സൂപ്പർ ആയിട്ടുണ്ട് വ്യാഴാഴ്ച എപ്പിസോഡ് ശുഭം അളിയൻസ് അഭിനന്ദനങ്ങൾ
അനീഷ് ഓവർ ആക്ടിങ് ആണ്
അയ്യോ ചിരിച്ചു മരിച്ചു🤣🤣🤣🙏❤❤❤❤❤
ചിരിക്കാനുണ്ട് കനകൻ, ക്ലീറ്റോ
എന്നാലും പാവം ക്ലീറ്റോ
Suuuperrb episode.. Ellavarum thakarthu tto 👌👌👌👌❤️❤️❤️❤️❤️😄😄😄😄😄
Super Episode 👌....
Aliyanz ishttam😍
Every members of the family are just super, so natural and original, feel so comfortable to watch every episode. God bless aliyans team
ചില സമയം കനകന്റെ പെർഫോമൻസ് കണ്ടാൽ തല മണ്ടക് ഒലക്ക ക്ക് അടിക്കാൻ തൊന്നും 🤣🤣🤣🤣
Yes you are right
Polichu 😀😀😀😀🥰🥰🥰
Last 4 episode ellam sooperb😍😍😍😍😍😍
നല്ല അളിയൻ മാർ സൂപ്പർ 😂😢😮😅😊❤😊😅😮😢😂😢😮😂😅😊
Kannan kurache overall allae?
Why Lilly always seems to be yelling at nallu for little things....script should be made changed to use kind words to the child
Correct 🙌🏻🙌🏻
എല്ലാവരും നല്ല രീതിയിൽ അഭിനയിക്കുന്നു
കുഞ്ഞുങ്ങൾ കേൾക്കെ pottaannu വിളിക്കരുത് 😏😏
ശെരിയാണ് ബധിരൻ എന്നാവാം
എല്ലാരും നമ്മുടെ വീട്ടിലെ സ്വന്തം ...... ഇത് മാത്രം കാണുന്ന ഞാൻ....
Innathe episode supper
Thankum polichi iniyum pokko cletode😂😂🤗 kude
So funny 🤣
Super, Manjooseeeeee abhinayam thakarthu
നീ ചുമച്ചു കൊരച്ചു ഇരിക്കുമ്പോൾ ഞാൻ വരും.. എൻറെ സ്വന്തം കാറിൽ.. 😝😝 ജഗതി ചേട്ടനെ ഓർമ്മ വരുന്നു 😝
🤣🤣
Ee episode 👌👌
Super ❤️❤️❤️❤️
ഹാവൂ ഇതെന്ത് അഭിനയം കലക്കി മക്കളെ തങ്കം കനകൻ ശരിക്കും കൂടപ്പിറപ്പുകൾ പോലെ തന്നെ തങ്കം കനകനെ കണ്ട് സങ്കടപ്പെട്ടു വരുമ്പോൾ ക്ലീറ്റോയുടെ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെ 😂😄
കനകളിയാ അടിച്ച വാക്സിൻ വെറുതെയായി😜😁 കോപ വൈറസ് ഇനിയും വരും
Cleetto like mr bean😂 attitude, expression ponnoooo😂😅
Polichutto all membrrs 🌹🌹🌹👏🤣💐💐💐💐💐
Last cell conversation not understood .anybody can explain?
I never commented anything, though I am a big fan of Manju, Saumya & Riyas, and even the cutest kids. But this episode is too much, that insulting Cleeto. Kanakan is the Brother-in-law of Cleeto through each side that is as Lilly's brother & as Thankam's husband, then what is the fault of Cleeto calling Kanakan as Aliyan while he is in duty. Is policemen were always so honestly doing their official duty. Director Sir, it is better to control the character Kanakan a little bit. He should have some humanity & behaved decently to his family members.
The fight is due to breaking the law .not only because of calling allia
@@manikantamohan5653 Sir, actually violation of law is not the real problem of Kanakan, he has the habit of insulting Cleeto always infront of his family members and even in front of his little children. It is not fair. For violating the rules, Kanakan should gave penalty or petty to Cleeto. He should not gave any favourisam to Cleeto., if really Kanakan is a honest police man. It is better to Cleeto having penalty rather than insulting always. Above all, even the little political party's have also received favourisam from all corners. Don't make viewers foolish by giving a stardom to the Egoistic and Arrogant Kanakan as Hero, who has not given any respect to his Wfe, Sister & especially to his one & only Aliyan. Moreover Kanakan never give any respect even to his uncle Girirajan also. In one episode while Kanakan is taking rest by deep sleep, after duty & when ammavan & Cleeto try to wake up him, he badly insulting and beating them. Is it possible in real family Life. So my stubborn and Stern opinion is that Director shoul control the character Kanakan. The sitcom can become interesting, not by frequent quarrelling or egoism or humiliation. But it can be more and more interesting if Kanakan reduces his EGO towards Cleeto & also towards his wife Lilly and even towards Thankam.
Last dialogue of Thangam she rocked very natural
Hii
Hi
Adipoli episode thankam chechiyum cleeto chettanum polichu🥰🤩🤩👌🏻
Aliyans ishttamulavar indo ❤️❤️❤️
Last pollichu 🤣🤣🤣 chirichu chathu😹😹😹
Kashtam. Jeevan undo ippol
Undallo enthe
തങ്കം , ലില്ലി ഇവർ വിവാഹിതരാണെങ്കിൽ സ്വന്തം ഭർത്താക്കന്മാർക്ക് പോലും കിട്ടാത്ത സ്റ്റേഹം ഈ അളിയൻസിന് നല്ല അഭിനയത്തിലൂടെ കൊടുക്കന്നില്ലെ എന്ന് തോന്നുന്നുണ്ടാ? സൂപ്പർ.
Thankam last dialogue polichu 😂😂😂 ini 3 di divasam entheduthitt kaanum 😥😥😥aliyans ishtam❤️❤️
അളിയൻ സീരിയലിൽ കഥ ദാരിദ്രം തുടങ്ങി എന്ന് തോന്നുന്നു എന്തെങ്കിലും കാട്ടികൂട്ടി സമയം തികയ്ക്കുക എന്നായി തുടങ്ങിയിരിക്കുന്നു അടുത്ത് തന്നെ നിർത്തൽ പ്രതീക്ഷിക്കാം.
എപ്പഴും സൂപ്പർ ആവണം എന്നില്ലല്ലോ നിർത്തുകയൊന്നും ഇല്ല ഒരു വീട്ടിൽ ഉണ്ടാകുന്ന കഥ ഇങ്ങനെ ഒക്കെ തന്നെയാകും. എന്തായാലും ഇവരെയൊക്കെ കാണുമ്പോൾ ഒരു സന്തോഷം ആണ്
കനകാ ഇത്ര മസിൽ പിടിച്ചു സംസാരിച്ചാൽ പാൻസിൽ തൂറിപോകും.. ലില്ലിക്ക് പണികൊടുക്കല്ലേ പാവം 😀
Oru rakshayum illa poli sanam 😇
Good morning 🙏🏻 🌄
Suprrrrrrr script Kishor aliyaa
അടിപൊളി 😂😂😂😂
സൂപ്പർ 🔥🔥
Aliyans episode daily venam
❤♥️🌹💐🌹❤സൂപ്പർ
Ella divasavum aliyans venam
ഭർത്താവ് കയറിവരുമ്പോൾ ഭാര്യക്കും ,മക്കൾക്കുമൊക്കെ ഒരു ബഹുമാനം ഒക്കെ ആകാമായിരുന്നു .പറയാൻ കാരണം ഈ Serial ഒരു ചിത്രീകരണമായി തോന്നാത്തത്കൊണ്ടാണ്
ഈ വിവരം കെട്ട കനാകൻ.... ഇവനെ ആരാണ് പോലീസിൽ എടുത്തത്... ഇവനെ സീരിയലിൽ ആരാണ് എടുത്തത്.
Neeyarada naari shavame..... Serialil ninne eduthoda poo....mone
Family members should never ever quarrel in front of their children- it leaves a bad memory and a sure invitation for them too for similar fights in future
Great🌹🌹🌹അടിപൊളി 💝💝💝