Marimayam എവിടെ കണ്ടാലും കാണും. ഓരോ ചെറിയ രംഗം പോലും ആസ്വദിക്കുന്നവർ ധാരാളം. വീഡിയൊ കഴിയരുത് എന്ന് ആഗ്രഹിച്ചു പോകും. അത്രക്കും രസവും , ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും ആണ് എല്ലാ എപ്പിസോഡിലും . അഭിനയ ദാതാക്കൾക്കും , സംവിധായകനും , ക്യാമറ, അണിയറ പ്രവർത്തകർക്കും ആയിരം അഭിനന്ദനങ്ങൾ :❤️❤️❤️❤️🙏
മറിമായം എന്ന പ്രോഗ്രാമിലൂടെ, മലയാളത്തിനു്, കിട്ടിയ .മുതലാണ് " ഉണ്ണി "
😍😍😍
Unniyettante naatukaran ayathil njn abimanikkunnu
@@visakhviswanathmk5302 അതിൽ ആരാണ് ഉണ്ണി?
@@deepthym4706 ayyo sorry. Thondimuthalum Driksakshiyum aanu. Maarippoyi
@@visakhviswanathmk5302 👍
ഇവരെയൊക്കെ സിനിമയിൽ അവസരം കൊടുക്കണം അത്രയ്ക്കും ടോപ്പാണ് ഇവരുടെ അഭിനയം
ഉണ്ണിfans വന്നു Like യെ
Adipoli
ഞാൻ ഉണ്ണിയുടെ കട്ട ഫാൻ ആണ്...പൈസക്ക് ഉണ്ണി പൊയ്ശ എന്നാണു പറയാ..😀😀😀😀😀😀👌
@@6666-y9j എനിക്ക് അത് കേൾക്കാൻ ഭയങ്കര ഇഷ്ടാ
വാളയാറിലെ അതിക്രൂരമായ ബലാല്‍സംഘവും കൊലപാതകവും..അവിടെ നിന്റെ ശബ്ദം കേട്ടില്ലല്ലോ സംഘികളേ....വീഡിയോ കാണുക
th-cam.com/video/RqPryYiUH8I/w-d-xo.html
4 : 16 muthal 4 : 20 unnide a dailoge polli
ഉണ്ണി കലക്കി മറിക്കണ് കാസർഗോഡ് ഭാഷ
100% അനുഭവം... സത്യം... മരണവീട്... ഇതു തന്നെ ഇന്നത്തെ അവസ്ഥ...
മറിമായം ടീമിന് ഒരു കുതിരപവൻ..
സത്യശീലൻ വന്നപ്പോൾ പ്യാരി കെട്ടിപിടിച്ചു കരയുന്ന രംഗം വളരെ നന്നായിട്ടുണ്ട്
എല്ലാവരും natural അഭിനയം ആണ്.
ഇന്ന് വേലായുധേട്ടൻ നാളെ സുമേഷേട്ടൻ 😂#ഉണ്ണി റോക്ക്സ് 🔥
BASI poo
😆
സുമേഷേൻട്ടനും poy😥ല്ലേ
മരണവീട്ടിൽ പരേതന്റെ കൂട്ടുകാരൻ കോയക്കയെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു
മലയാള സിനിമയിൽ ഇനി ഉണ്ണിയുടെ ദിനങ്ങളാണ് വരാൻ പോകുന്നത്. ഉണ്ണിയുടെ അഭിനയം ശരിക്കും വേറെ ലെവൽ
Correct answer
2024
ഉണ്ണി ഫാൻസ് ഇവിടെ കമോൺ 😀😍
ഇമ്മാതിരി അമ്മാവന്മാർ ഉണ്ടായാൽ life കോഞ്ഞാട്ട.. 100%
Hi big fan
Ninghal Marimayam fan aayirunu alle😂
I@@Ayush-en5it
*ഉണ്ണി തകർത്തു മറിയുകയാണ്,*
✌️✌️
Evide bro. Epo kanal elallo
Hii pacha ✌
@@MALIYEKKAL- ഞാൻ നാട്ടിലാണ് 😍
@@mylifemyfamliy3836 mm.arinjirunnu AVi blog il ksndirunnu
അതിനു ഉണ്ണിക്കു അഭിനയിക്കാൻ ariyumo........... അദ്ദേഹം ജീവിക്കുകയല്ലേ ഓരോ ഓരോ കഥാപാത്രങ്ങളായിട്... ഹിസ് naturality is also good. Unni pkd fans
correct മരണ് വിട് പോലെ:,, എല്ലാവരും അടിപൊളിയാണ് ട്ടാ.iiiiഉണ്ണി അതിലും സൂപ്പർ
SHERIYAANU
മിക്കവാറും എല്ലാ മരണവീട്ടിലും ഉണ്ടാവും ഉണ്ണിയെപ്പോലെ ഒരാൾ.....
ഉണ്ണി കണ്ണൂർ ക്കാരൻ ആണോ
@@randomguyy5837 cheruvathur
പിന്നങ്ങനല്ലേ വേണ്ടത് 🌹
😂
ഒരിക്കൽ പാലാരിവട്ടം kr ബേക്കറി വച്ചു ഉണ്ണിനെ കണ്ടാർന്നു no ജാട സംസാരിച്ചു
ശെരിയാണ്. എന്റെ കൂടെ ksrtc യിൽ ഉണ്ടായിരുന്നു. ജാഡ ഇല്ലാത്ത മനുഷ്യൻ
@@thajums6269 ഉണ്ണിച്ചേട്ടൻ ഒരു സാധാരണ മനുഷ്യൻ
ഉണ്ണിരാജ് കാസർക്കോട്
മറിമായം കാണുമ്പോൾ ഒരു സിനിമയും കാണാൻ തോന്നില്ല കാരണം അത്ര നല്ല അഭിനയം പിന്നെ സ്ക്രിപ്റ്റ് പിന്നെ സംവിധാനം 👍👍👍
😅 തള്ള്
ഉണ്ണിയുടെ അഭിനയം കാണാൻ മാത്രം ഉണ്ണി ഉള്ള എപ്പിസോഡ് സെർച്ച് ചെയ്യുന്നത് ഞാൻ മാത്രമാണോ. !!
ഞാനും
മുത്തേ ഞാനും
ഞാനും
Njanum
അഖിലേഷ് ഏട്ടൻ ഉയിർ 😘😘
ഇവരൊയൊക്കെയാണ് നടി നടൻമാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് ..A great team ever❤️
മറിമായം എല്ലാ എപ്പിസോഡ് ഇഷ്ടപെട്ടവർ ലൈക് അടി
അഭിനയിക്കുകയല്ല.. ജീവിക്കുകയാണ് മറിമായത്തിലെ Arters 👌👌👌👌
Acters
മറിമായത്തിനു 100/100 മാർക്
@Reinhard Heidrich 😁😁
Yes
@reinhardheidrich7277*actors. Actor's എന്നതിന്റെ അർഥം അഭിനേതാവിന്റെ എന്നാണ്.
ഈ സൈസ് അമ്മാവൻമാരെ മിക്കവാറും എല്ലാ മരണ വീടുകളിലും കാണാം
യെസ് വളരെ കറക്റ്റ്
ഗൗരവം കണ്ടോ മൺമാധൻ ശീതളൻ ഇന്റെ അഭിനയം എന്ത് ആണ് ഇ എപ്പിസോഡ് എന്നും കണും അത്രക്ക് സൂപ്പർ ആണ്
ഉണ്ണിക്കും സുമേഷിച്ചേട്ടന്നും കൂടുതൽ scenes കൊടുക്കണം, അവരെ കണ്ടാൽത്തന്നെ ചിരി വരും 😄💯♥️
ⁿ⁹0⁰00000
സുമേഷേട്ടൻ പോയി 😔
Njanum ✌️
Marimayam എവിടെ കണ്ടാലും കാണും. ഓരോ ചെറിയ രംഗം പോലും ആസ്വദിക്കുന്നവർ ധാരാളം. വീഡിയൊ കഴിയരുത് എന്ന് ആഗ്രഹിച്ചു പോകും. അത്രക്കും രസവും , ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും ആണ് എല്ലാ എപ്പിസോഡിലും . അഭിനയ ദാതാക്കൾക്കും , സംവിധായകനും , ക്യാമറ, അണിയറ പ്രവർത്തകർക്കും ആയിരം അഭിനന്ദനങ്ങൾ :❤️❤️❤️❤️🙏
ഉണ്ണി നമ്മുടെ കാസർഗോഡ് കാരൻ ആണ് നമ്മുടെ മുത്ത്
MARVAN. C. H marvan കാസറഗോഡ് എവിടെയാ
mohammed cheruvathur
Ashraf mohammed
ചെറുവത്തൂരോ ഞാൻ കാസറഗോഡുകാരനാണ് എനിക്ക് കാണണം ഞമ്മടെ ഉണ്ണിയെ
ഒരു കാര്യം വിട്ടുപോയി ഫേസ്ബുക് , യൂട്യൂബ് ലൈവ് ... അതിപ്പോൾ ഒഴിച്ചുകൂടാൻ വയ്യാത്ത കാര്യമാ
ഇതൊരു സൂപ്പർ എപ്പിസോഡ് ആണ്. എല്ലാവരും ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. ഉണ്ണി ചിരിപ്പിച്ചു കൊല്ലു൦. മിക്ക മരണവീട്ടിലു൦ ഇങ്ങനെ ഒരാൾ ഉണ്ടാവാറുണ്ട്.
ഉണ്ണി എന്ന അവിസ്മരണീയ നടൻ കൂടാതെ ബാക്കി എല്ലാവരും ഒന്നിനൊന്നു മെച്ചം
ഉണ്ണി മുതലാണ് .അടിപൊളി സൂപ്പർ
പ്രിയ മറിമായം പ്രേക്ഷകരെ മാറിമായത്തിലെ എല്ലാ ആർട്ടിസ്റ്റും ഒന്നിനൊന്നു മികച്ചവർ 👌
ഉണ്ണി and സുമേഷേട്ടൻ ഫാൻസ് ഇവിടെ കമോൺ
സൂപ്പർ എപ്പിസോഡ് എല്ലാവരും അഭിനിയ്ക്കുകയെല്ലെ ജീവിക്കുകയാണ്: കലക്കി':
വിനോദ് കോവൂറിന്റെ അഭിനയം കണ്ടപ്പോൾ ദിലീപിന്റെ അഭിനയം പോലെ തോന്നി
😂💯
SumeshettaN fans undo 😻
എക്സലന്റ് എപ്പിസോഡ്...!?? സംവിധാനം സ്ക്രിപ്റ്റ് അഭിനയങ്ങൾ ക്യാമറ എല്ലാം ഗംഭീരം...!!!??🧡💙❤️💚💜💜💝💛💓💓💕💕💞☑️
ഹെന്റള്ളോ അമ്മാവൻമാര് കലക്കി ട്ടാ..... ചിരിച്ച് ചിരിച്ച് ഒരു വഴി ആയി
മരണവീട് ഒരു യഥാർത്ഥ മരണവീട് പോലെ തോന്നിച്ചു
Maricha aal ulpadea ellarum jeevichuu....🤘🤘🤞🤞🤘🤞👌👌👌👌👌
ഞാൻ ഇപ്പോ ഉണ്ണി ഫാൻ ആയി
ഞങ്ങൾ എപ്പളോ ആയി
ഞാനും ഉണ്ണിയുടെ ഫാൻ ആയി
എന്റെ ചുറ്റുവട്ടത്തെ സ്ഥിരം കാഴ്ച
19:00 Unni Rocks n Rocks n Rocking on
1:20 ഇരുവർ മൂവിയിൽ അണ്ണായുടെ അനുസേചന ചടങ്ങിൽ MGR പ്രസംഗിക്കുമ്പോളുള്ള background music
ഉണ്ണി കാസറഗോഡ് മുത്ത്
Who
@@mr.music567 unni
മറിമായം ഫാൻസ് ലൈക്കിക്കെ,👍👍👍👍👍👍👍
I have watched this episode more than five times only coz of unni..... aa veezhunna scene kando .....unni ❤️
Pyarijathan 5:39 rocks
ഉണ്ണിയാണിതിൽ താരം... മന്മഥനും മോശമല്ല..
ഇതിൽ ആരും മോശമല്ല
@@nazbadarbadar601 👍👌🌹
@@nazbadarbadar601 OK super aanu
Excellent, 100 percent realistic, great episode 👍
Unniyude comedy ishttamulavar like adi
മൊയ്തു excellent marketing ❤
Announcement oru rakshayum illa , unni ashan always rock,🙏👌😁😁
മരണ വീട് വരെ കോമഡി ആക്കിയ ടീം, നമിച്ചു മക്കളെ
Sathyaseelan and Pyari as brothers look very nice...💖
ഉണ്ണി ഒരു രക്ഷയുമില്ല 🙏🙏👍👍🤣🤣🤣❤️
ഇതൊരു 1hr ആകി kode 🤗. 🔥
വേണ്ട ഇതാ രസം
കോയ പാരിജാതഇൻ ഫാൻ ഉണ്ടോ ലൈക്ക് അടിച്ചു കാണിക്കു 😍😍😍😍😍😁😁
അഭിനയ കുലപതികൾ ഇവരാണ് 👍👍👍
ഉണ്ണീ വളരെ നല്ലതായി അഭിനയിക്കാന്‍ ശ്രമിച്ചു..
Good
9:08.... ശീതളൻ ചേട്ടൻ paranja currect
ഉണ്ണിയേട്ടൻ മന്മധേട്ടൻ ഇഷ്ടം 😍❤
ഉണ്ണിയേട്ടൻ പൊളിയാണ് ❤️❤️❤️❤️❤️❤️❤️❤️
എല്ലാ വീട്ടിലും ഉണ്ടാകും ഇത് പോലെ കുറെ അമ്മാവന്‍മാര്‍ 🤣
ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരും. ഉണ്ണിയെ ഒരുപാട് ഇഷ്ടം ❤
ഒന്നിനും കൊള്ളില്ലെങ്കിലും അഭിപ്രായം പറയാനും ഉപദേശിക്കാനും എല്ലാ കുടുംബത്തിലും ഇതുപോലെ കുറേ എണ്ണമുണ്ടാവും 😂😂😂
Perfect casting ..super...onnum parayanilla..ellarum thakarthu ..ithe pole oru episode
മൊയ്തു കലക്കി
ജഗതിക്കു ശേഷം നല്ല കോമെഡിയൻ ആർടിസ്റ്റ്
മറിമായം മന്മദൻ
Sathyaseelan face expression ...
ഓരോ എപ്പിസോഡും അടിപൊളിയാണ് കാണാൻ
Uff unni vera level abhinayam ration shop scene oru rakshyum illaaa 😂😂
Unni powlii....🔥🔥🔥🔥
Manmadhan super - മരണ വീട് കലക്കി 😅😅😅😅😅😅😅
Unnichetta 💕 nalla abinayam
Who is here with me to observe Unni the great Character? Like da!
ഉണ്ണിനെ കണ്ടാൽ തന്നെ ചിരിവരും
മരണ വീട്ടിലും കോമഡി. ഇങ്ങളെ കൊണ്ടേ പറ്റു 🙏🙏🙏🙏
സുമേഷ് ഏട്ടന്റെ ആ പല്ല് കടിയാ സൂപ്പർ ഹിറ്റ് 🌹🌹🌹
Vinod kovoor chettane kandapo.. 'Darling darling padathilu pennu kaanal Sceneilu dileepine orma vannu.. ...... '
Loving from aluva
ഉണ്ണിയും സുമേഷേട്ടനും 👌
Natural comedy
Good actors...good script...
Nice manorama chanel
@@aswanthash3639
Poda പുറമ്പോക്ക്
അമ്മാവൻ പറഞ്ഞപോലെ ചെയ്യാൻ അമ്മാവൻ പറഞ്ഞതല്ലെ അമ്മാവാ 😀😀😀😀
ഉണ്ണി കാസ്രോട്ടാരൻ, 😍
Unni❤️ intro thanne kalakki
അമ്മാവൻ vs അമ്മാവൻ 😘
ബിഗ് ബി ബിജിഎം പൊളിച്ചു (സത്യൻ എൻട്രി സീൻ )
എല്ലാ മരണ വീട്ടിലും കാണും ഇതുപോലെയുള്ള അമ്മാവന്മാർ..
Sumesh chettan 🥰😄😄😄
ഈ വീടിന്റെ ഉടമസ്ഥൻ കുറെ ഉണ്ടാക്കി കാണുമല്ലോ !!!!!😝
Oolatharam
Dead Body യുടെ ഉടമ പെർഫെക്റ്റ് ആയി അഭിനയിച്ചു. ഒരു ചലനവും ഉണ്ടായില്ല.
Unni ഒരു മുതലാ... unni fan.. ❤️
ശരിക്കും സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയ എപ്പിസോഡ്
ഉണ്ണി പൊളിയാണ്... 👌👌
ന്നാലും മരണ വീട്ടിലേക്ക് കൂളിംഗ് ഗ്ലാസ് കൊണ്ട് വന്ന ഉണ്ണിയാണ് ഹീറോ😎😂
Dead body ആയി അഭിനയിച്ച ആളുടെ performance super ആയിരുന്നു.😂
അപ്പൊ സഞ്ചയനം വേണ്ടേ 😂😂😂😂
Sathia sheelan king of marimayam🥰
Kasargodinte Muth unni💞💞💞💞
ഉണ്ണി റോക്ക്സ്
real
എന്നാലും സുമേഷേട്ട ഇങ്ങള് poliyan👌👌