ഞാൻ ഒരു പാട് വൈകിയാണ് ഈ എപ്പിസോഡ് കാണുന്നത്. വളരെ നേച്വറൽ ആയിട്ടുള്ള അഭിനയം എന്നെ അത്ഭുതപ്പെടുത്തുന്നു. മുതിർന്നവരെക്കാൾ മിടുക്കരായ കുട്ടികൾ. ഈ അഭിനയം കണ്ടിട്ട് കയ്യിലുള്ള കുറെ അനുഭവ കഥകൾ ഇതിന്റെ അണിയറ ശിൽപികൾക്ക് നൽകാൻ താൽപര്യം തോന്നുന്നു. ആരാണ് ഇതിന്റെ ആളുകൾ ആർക്കറിയാം! From കോഴിക്കോട് .
ശെരിക്കും കനകൻ ചേട്ടൻ കലക്കാ ട്ടോ... മക്കൾ എന്ത് തെറ്റ് ചെയ്താലും അപ്പന്മാരാണ് ഏറ്റവും കൂടുതൽ വിഷമിക്കുന്നത്... അതു നന്നായി കനകൻ ചേട്ടന്റെ മുഖത്തു ഉണ്ടായിരുന്നു.... Suuuper സൂപ്പർ
Dear Rajesh Sir, “കള്ളം" എപ്പിസോഡ് വളരെ നല്ലൊരു സന്ദേശം നൽകുന്നതായിരുന്നു. വീടുകളിൽ ഞങ്ങളും സ്ഥിരം അനുഭവിക്കുന്ന, എന്നാൽ ഒരിക്കലും തിരുത്താൻ തയ്യാറാകാത്ത ഒരു വിഷയം തന്നാ. കനകൻ പറയുന്നതുപോലെ നമ്മൾ ജീവിക്കാൻ വേണ്ടി ഓരോ കള്ളങ്ങൾ പറയുമ്പോൾ, അതും കുഞ്ഞങ്ങൾ കേൾക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കാതെ ചെയ്യുമ്പോൾ, നമ്മുടെ ആ തന്ത്രം അവരും ആവർത്തിക്കുന്നു. അവരെ തിരുത്താനോ ശാസിക്കാനോ ഉള്ള ധാർമ്മികത നമുക്കില്ലാതാവുകയും ചെയ്യുന്നു. കുടുംബത്തിലെ മുതിർന്നവരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുമെന്നത് എനിക്കും അനുഭവവേദ്യമായ കാര്യം തന്നാ. എന്റെ പ്രായമായ അമ്മ ചെയ്യുന്ന ഏതെങ്കിലും പ്രവർത്തി എനിക്കിഷ്ടമാകാതെ വന്നാൽ "എന്താ അമ്മേ ഇത്, എത്ര പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാവില്ലേ.......... എന്ന് തുടങ്ങി ചില പെരുമാറ്റങ്ങളൊക്കെ എന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്.” പക്ഷെ എന്റെ ടീനേജുകാരായ മക്കൾ എന്നോട് കയർത്ത് സംസാരിക്കാൻ ശ്രമിച്ചാൽ "നീയാരോടാ സംസാരിക്കുന്നതെന്നറിയാമോ" എന്ന് ഞാൻ ചോദ്യം ചെയ്യുമ്പോൾ അവർ മറുചോദ്യം ചോദിച്ചിട്ടുണ്ട്. അമ്മ അമ്മൂമ്മയോട് കയർത്ത് സംസാരിക്കാറുണ്ടല്ലോ എന്ന്. സത്യാ, എന്റമ്മയും എന്റെ അമ്മൂമ്മയും തമ്മിലും ഇതേ രീതി തന്നായിരുന്നെങ്കിലും അന്ന് എനിക്കത് ചോദ്യം ചെയ്യാൻ പേടിയായിരുന്നു. പക്ഷെ ഇന്നത്തെ കുട്ടികൾ അങ്ങനല്ല, അവർക്ക് പേടി തീരെ ഇല്ല, മുഖത്ത് നോക്കിതന്നെ അവർ ചോദിക്കും. അതാണ് കാലത്തിന്റെ മാറ്റം. എപ്പിസോഡിന് വല്യരൊപാകതയുണ്ട് സർ. കനകനും ലില്ലിയും കല്യാണത്തിനു പോകുന്ന അന്നാണ് ലില്ലി ക്ലീറ്റോയെക്കുറിച്ച് കള്ളം പറയുന്നതും തലേന്ന് രാത്രി ഡ്യൂട്ടുയുണ്ടെന്ന് കനകൻ കള്ളം പറയുന്നതും. പക്ഷെ അതേ ദിവസം വഴിയിൽ വച്ച് കണ്ട മിസ്സ് അതിനു മുന്നേയുള്ള ദിവസത്തെ സ്കൂളിലെ കാര്യങ്ങളാണ് വിവരിക്കുന്നതും. അപ്പോൾ പിന്നെ നല്ലുവിന്റെ ആ എക്സ്ക്യൂസിന് ഒരപാകതയില്ലേ. ഇല്ലെങ്കിൽ അതെന്താ ഞങ്ങൾക്കങ്ങനെ അനുഭവപ്പെട്ടതെന്ന് എപ്പോഴെങ്കിലും ഒന്ന് പറയണേ............. ആരും ക്ലീറ്റോയോട് ഓട് നന്നാക്കിയ കാര്യം പറയരുത്. ആ പാവം കുട്ടപ്പൻ മേസിരിയെ അന്വേഷിച്ച് നടക്കുകയായിരിക്കും. പ്രമുഖൻമാരങ്ങനെ വീട്ടിലെ ഓട് നന്നാക്കാൻ പാടില്ലല്ലോ. എന്തായാലും കുട്ടപ്പൻ മേസിരിയൊന്ന് വരട്ടെ. ഞങ്ങൾക്കും കാണണം അദ്ദേഹത്തെ. കനകൻ തങ്കം സഹോദര സംഭാഷണങ്ങൾ നൽകുന്ന ഊഷ്മളത ഏറെ ഹൃദ്യം.
നല്ലു പറഞ്ഞത് എന്താണ്? അമ്മ വഴക്ക് പറയുമെന്ന് ഓർത്താണ് ഞാൻ കള്ളം പറഞ്ഞത് എന്നാണ്.... പിന്നെ അച്ഛനുംഡ്യൂട്ടി ഉണ്ടെന്ന് കള്ളം പറഞ്ഞല്ലോ.. അമ്മയും മാമിയും രാവിലെ ക്‌ളീറ്റോ അങ്കിൾ ഇവിടില്ലെന്നു കള്ളം പറഞ്ഞല്ലോ എന്നാണ് ചോദിക്കുന്നത്.( ചുരുക്കത്തിൽ എല്ലാരും കള്ളം പറയാറുണ്ടല്ലോ പിന്നെ ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നർത്ഥം )
ലില്ലി യുടെ സാരി ചെക്ക് design അടിപൊളി വിവാഹത്തിന് പോവാനുള്ള ഒരുക്കം super .. കുട്ടികളുടെ വാലു അത്ര മാത്രമേ ഉള്ളൂ നല്ലൂ ചെയതത് ഒരു അടി മതി ശരി ആകാൻ.. കുട്ടികള്‍ അച്ഛൻ അമ്മമാരെ കണ്ടു പഠിക്കുന്നു.. BTW CLEETUS എവിടെ കണ്ടില്ല.. ആരെങ്കിലും വിളിച്ചു വീടിന്റെ ഓട് ശരി ആയി എന്നു പറഞ്ഞാല്‍ കൊള്ളാം 🤣😝
Super episode. ഒരു നല്ല message ഉള്ള എപ്പിസോഡ്. പ്രത്യേകിച്ച് നമ്മുടെ aliyans ന് .കുട്ടികളുടെ മുന്നില്‍ വെച്ച് ഇങ്ങനെ വഴക്കും, കള്ളത്തരവും ഒക്കെ പറയുമ്പോള്‍ ഇങ്ങനെ ഒക്കെ വരുമെന്ന് ഓര്‍ത്തായിരൂന്നോ
Kids can't differentiate between good lies and bad lies. Elders should see the location and act. A good lesson for all. A feather on Director Rajesh Talechara and Script writer. 🌹🌹
Good natural episode sooper Lilly thangam and kanakan they will saw lie because childrens will heard this and repeat that its for all the parents we will saw some lie that time we check here and there our childrens will standing there or not then only we will saw lie and we will do some lie in my family also some these problems this time no problem we will change our character all the parents will check this aliyans is a real family
Good. Episode. It vl happened. In. Every home. Usually... Nice. God bless all of Aliyan's team.. GOOD afternoon.. Best wishes from Prakash uncle and fmly Bangalore. Especially. Aliyan's team's.
ആദ്യത്തെ തെറ്റ് . സ്കൂളിലെ മിസ് വീട്ടിലെ ചെല്ലപ്പേരല്ല വിളിക്കുക . രണ്ടാമത്തേത് നല്ലു നുണ പറഞ്ഞതിന് ശേഷം ഉണ്ടായ സംഭവങ്ങളാണ് ബാക്കി ഉള്ളവരുടെ നുണ . അപ്പോ അത് കണ്ടിട്ടാണ് നാല് നുണ പറഞ്ഞത് എന്ന്പറയാൻ പറ്റില്ല
It is said that charity begins at home, my view is it doesn't stop at charity only, whatever children's learn at home the same they would behave outside with other people and environment, so there is no excuse for the attitude and behaviour of the grown-ups in a family. Hence it is lesson for every grown-ups in a family, be wise so that the future generations are wise too.
ശരിക്കും വീട്ടിൽ നടക്കുന്ന അതേ സംഭാഷണ ശൈലി ഇതൊരു അഭിനയമാണ് എന്ന് തോന്നുന്നില്ല👍👍👍👍
അവരുടെ അഭിനയം ആണ് വേറെ level
Sdddddddsdssssddgzghhhhhhxhxhdggd😅😅😅ydydydgdggdgdgdggdgdgdgxggxgxgxgfseeydyddhgfhffhfhfhgfvvdgegeehdhhdbddbdbbddbbffbbbbbbbbbbfbfbfbfvfvvjffjfh🤠🤠✨🤠✨✨🤠🌲🤠🌲🥰🌲🥰🌲🤔🌲🤔🥰🌲🥰🌲😞🥰😟🥰😞🥰🥰😞🥰😞😞🤕🤕👌🙉🙉🙉🙉🙉🙉😿😿🙉🙈🎉🤠🥵🤠😈🤕😷😷😷😷👻👿😷👿😷👿😷😷👿👿😫👿😫👿😫👿😫👿😫👿😫👿😫👿👿👿😈😷😷😈👿👿👿😈👿👿👿😈😈😈😈😈🤡🤡🤡🤡🤡🤕😈🤡🤕🤕🤡🤡🤡🤡🤡🤡🤡🤡🤡
😿😿😿👌👌😧😧😧😧😧🥶😫😿😷🥶
ഞാൻ ഒരു പാട് വൈകിയാണ് ഈ എപ്പിസോഡ് കാണുന്നത്. വളരെ നേച്വറൽ ആയിട്ടുള്ള അഭിനയം എന്നെ അത്ഭുതപ്പെടുത്തുന്നു. മുതിർന്നവരെക്കാൾ മിടുക്കരായ കുട്ടികൾ. ഈ അഭിനയം കണ്ടിട്ട് കയ്യിലുള്ള കുറെ അനുഭവ കഥകൾ ഇതിന്റെ അണിയറ ശിൽപികൾക്ക് നൽകാൻ താൽപര്യം തോന്നുന്നു. ആരാണ് ഇതിന്റെ ആളുകൾ ആർക്കറിയാം! From കോഴിക്കോട് .
അയ്യോ എന്തു natural ആയിട്ടുണ്ട് .. നല്ലു ഇത്തവണ പൊളിച്ചു.. എല്ലാരും സൂപ്പർ
എത്ര സ്നേഹമുള്ള അമ്മാവൻ, എല്ലാരും എന്ത് ressayitta abhinayichirikkunne, ഒന്നും പറയാനില്ല
*അളിയൻസ് 😌എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌*
✋️
Me
Njn undallo
Njan unde
ഞാൻ
ശെരിക്കും കനകൻ ചേട്ടൻ കലക്കാ ട്ടോ... മക്കൾ എന്ത് തെറ്റ് ചെയ്താലും അപ്പന്മാരാണ് ഏറ്റവും കൂടുതൽ വിഷമിക്കുന്നത്... അതു നന്നായി കനകൻ ചേട്ടന്റെ മുഖത്തു ഉണ്ടായിരുന്നു.... Suuuper സൂപ്പർ
L🥰👍
എന്റെ ദൈവമേ കുട്ടികളുടെ അഭിനയം ഒരു രക്ഷയുമില്ല superr
കുട്ടികൾ മുതിർന്നവരെ കണ്ടില്ലേ പഠിക്കുന്നത് എന്ന് തെളിയിച്ച എപ്പിസോഡ്. സൂപ്പർ ❤️❤️❤️❤️❤️
മലയാളത്തിൽ ഒരു സിനിമ കാരും ഇല്ലെ ജീവിക്കുന്ന ഈ കഥാപാത്രങ്ങൾ ക്കെ നല്ല അവസരം കൊടുക്കാൻ ആരും ആക്ടിങ് ഇല്ല ജീവിക്കുന്നു 👌👌👌👌👌👌
😊
Kanakan ചേട്ടന്റെ ലാസ്റ്റ് എക്സ്പ്രെഷൻ എനിക്ക് ലീവ് ഉണ്ടായിരുന്നു 😜
കനകൻ ഫാൻസ് അസോസിയേഷൻ ദുബായ് യൂണിറ്റ്..❤️🇦🇪❤️
Ok
❤🔥
💕💕❣️
എടാ കനകന്റെ തട്ടിനാക്കാലും ഒന്നര കിലോ താഴ്ന്ന് ഇരിക്കും🇮🇳🇮🇳 മൻമഥന്റെ തട്ട് കലാകരനിൽ
KSA
അളിയൻസിൽ ആരും അഭിനയിക്കുകയാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല, അത്രമാത്രം കഥാപാത്രങ്ങളുടെ ജീവിതത്തോട് തന്മയത്വമുള്ള കലോപാസകർ........👏👏👏👏
എന്തിനു സിനിമാ കാണണം സാധാരണക്കാരന്റെ ജീവിത രീതികളെ തുറന്നു കാണിക്കുന്ന അളിയൻസ് പോളി❤❤❤❤❤❤❤
ഓ ടു മാറ്റി വയ്ക്കുന്നത് ഒക്കെ കണ്ടപ്പോൾ ഞങ്ങളുടെ പഴയ വീടൊക്കെ ഓർമ വന്നു.ഇപ്പൊൾ അത്തരം ഓ ട് കിട്ടുന്നുണ്ടോ
എത്ര വേണം?
🤣
Naturality, that is what is Aliyans...... ....
Hearty Congratulations
❤😊❤😊❤😊❤😊❤
Nalla message. Njn oru ammayaanu oru nimisham chinthichu... mattullavar alla nammal venam nammalde makkalku mathrukayaakan 😍🥰 aliyans always adipoli ❤️
Last kanakante aa chalip...👌👌👌👌 ...expressionum chiriyum adipoli
🎉🎉🎉🎉🎉🎉🎉😮ii
Lilly kutty hair style super 👌
പഴയ കാലം നമ്മളും ഒരുപാട് കള്ളം പറഞ്ഞിട്ടുണ്ട് 😍😍സൂപ്പർ എപ്പിസോഡ് ❤😍😍😍😍
Mxuehiof dvwio
Dear Rajesh Sir,
“കള്ളം" എപ്പിസോഡ് വളരെ നല്ലൊരു സന്ദേശം നൽകുന്നതായിരുന്നു. വീടുകളിൽ ഞങ്ങളും സ്ഥിരം അനുഭവിക്കുന്ന, എന്നാൽ ഒരിക്കലും തിരുത്താൻ തയ്യാറാകാത്ത ഒരു വിഷയം തന്നാ. കനകൻ പറയുന്നതുപോലെ നമ്മൾ ജീവിക്കാൻ വേണ്ടി ഓരോ കള്ളങ്ങൾ പറയുമ്പോൾ, അതും കുഞ്ഞങ്ങൾ കേൾക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കാതെ ചെയ്യുമ്പോൾ, നമ്മുടെ ആ തന്ത്രം അവരും ആവർത്തിക്കുന്നു. അവരെ തിരുത്താനോ ശാസിക്കാനോ ഉള്ള ധാർമ്മികത നമുക്കില്ലാതാവുകയും ചെയ്യുന്നു. കുടുംബത്തിലെ മുതിർന്നവരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുമെന്നത് എനിക്കും അനുഭവവേദ്യമായ കാര്യം തന്നാ. എന്റെ പ്രായമായ അമ്മ ചെയ്യുന്ന ഏതെങ്കിലും പ്രവർത്തി എനിക്കിഷ്ടമാകാതെ വന്നാൽ "എന്താ അമ്മേ ഇത്, എത്ര പറഞ്ഞാലും അമ്മയ്ക്ക് മനസ്സിലാവില്ലേ.......... എന്ന് തുടങ്ങി ചില പെരുമാറ്റങ്ങളൊക്കെ എന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്.” പക്ഷെ എന്റെ ടീനേജുകാരായ മക്കൾ എന്നോട് കയർത്ത് സംസാരിക്കാൻ ശ്രമിച്ചാൽ "നീയാരോടാ സംസാരിക്കുന്നതെന്നറിയാമോ" എന്ന് ഞാൻ ചോദ്യം ചെയ്യുമ്പോൾ അവർ മറുചോദ്യം ചോദിച്ചിട്ടുണ്ട്. അമ്മ അമ്മൂമ്മയോട് കയർത്ത് സംസാരിക്കാറുണ്ടല്ലോ എന്ന്. സത്യാ, എന്റമ്മയും എന്റെ അമ്മൂമ്മയും തമ്മിലും ഇതേ രീതി തന്നായിരുന്നെങ്കിലും അന്ന് എനിക്കത് ചോദ്യം ചെയ്യാൻ പേടിയായിരുന്നു. പക്ഷെ ഇന്നത്തെ കുട്ടികൾ അങ്ങനല്ല, അവർക്ക് പേടി തീരെ ഇല്ല, മുഖത്ത് നോക്കിതന്നെ അവർ ചോദിക്കും. അതാണ് കാലത്തിന്റെ മാറ്റം.
എപ്പിസോഡിന് വല്യരൊപാകതയുണ്ട് സർ. കനകനും ലില്ലിയും കല്യാണത്തിനു പോകുന്ന അന്നാണ് ലില്ലി ക്ലീറ്റോയെക്കുറിച്ച് കള്ളം പറയുന്നതും തലേന്ന് രാത്രി ഡ്യൂട്ടുയുണ്ടെന്ന് കനകൻ കള്ളം പറയുന്നതും. പക്ഷെ അതേ ദിവസം വഴിയിൽ വച്ച് കണ്ട മിസ്സ് അതിനു മുന്നേയുള്ള ദിവസത്തെ സ്കൂളിലെ കാര്യങ്ങളാണ് വിവരിക്കുന്നതും. അപ്പോൾ പിന്നെ നല്ലുവിന്റെ ആ എക്സ്ക്യൂസിന് ഒരപാകതയില്ലേ. ഇല്ലെങ്കിൽ അതെന്താ ഞങ്ങൾക്കങ്ങനെ അനുഭവപ്പെട്ടതെന്ന് എപ്പോഴെങ്കിലും ഒന്ന് പറയണേ.............
ആരും ക്ലീറ്റോയോട് ഓട് നന്നാക്കിയ കാര്യം പറയരുത്. ആ പാവം കുട്ടപ്പൻ മേസിരിയെ അന്വേഷിച്ച് നടക്കുകയായിരിക്കും. പ്രമുഖൻമാരങ്ങനെ വീട്ടിലെ ഓട് നന്നാക്കാൻ പാടില്ലല്ലോ. എന്തായാലും കുട്ടപ്പൻ മേസിരിയൊന്ന് വരട്ടെ. ഞങ്ങൾക്കും കാണണം അദ്ദേഹത്തെ.
കനകൻ തങ്കം സഹോദര സംഭാഷണങ്ങൾ നൽകുന്ന ഊഷ്മളത ഏറെ ഹൃദ്യം.
നല്ലു പറഞ്ഞത് എന്താണ്? അമ്മ വഴക്ക് പറയുമെന്ന് ഓർത്താണ് ഞാൻ കള്ളം പറഞ്ഞത് എന്നാണ്.... പിന്നെ അച്ഛനുംഡ്യൂട്ടി ഉണ്ടെന്ന് കള്ളം പറഞ്ഞല്ലോ.. അമ്മയും മാമിയും രാവിലെ ക്‌ളീറ്റോ അങ്കിൾ ഇവിടില്ലെന്നു കള്ളം പറഞ്ഞല്ലോ എന്നാണ് ചോദിക്കുന്നത്.( ചുരുക്കത്തിൽ എല്ലാരും കള്ളം പറയാറുണ്ടല്ലോ പിന്നെ ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നർത്ഥം )
Kanakante ചിരി ഒരു രക്ഷയുമില്ല 😂😂
Such a wondefull episode ❤️❤️❤️
great mes...... Parents ആണ് കുട്ടികളുടെ models.... 👍
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തു ലീവ് എടുത്ത കാരണം പറയാൻ മരിക്കാത്ത മുത്തച്ചനും, മുത്തച്ചിയും വരെ ഒരുപാട് മരിച്ച കാലമുണ്ടായിരുന്നു 😬😬
Sathyam🤣🤣🤣🤣🤣🤣🤣
😃
Marichavare veedum maripicha kallam
Sathyam 😄😄😄pavam vallyamma
🤣🤣🤣🤣athe
നല്ലു അല്ലെങ്കിലും അടി കിട്ടാത്തതിന്റെ നല്ല കുറവുണ്ട്
True. Kanaan's kids are too much.
How beautifully you rendered such a relevant theme!!
ഇന്നത്തെ എപ്പിസോഡ് കൊള്ളാം...
നല്ല കഥ.... Aliyans 😘😘
അനീഷ് ഭായ് അങ്ങ് ഒരു രക്ഷയുമില്ലാട്ടോ ജൂനിയർ മമ്മുട്ടിയാണ്. 👍
sharikkum??
കനകൻ അവസാനത്തെ ദുഃഖഭാവം 👌👌
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
അളിയസ് ഫാൻസ് കുവൈറ്റ് 🇰🇼🇰🇼🇰🇼ക്‌ളീറ്റോ 💞💞തങ്കം 💞💞💞
ലില്ലി യുടെ സാരി ചെക്ക് design അടിപൊളി വിവാഹത്തിന് പോവാനുള്ള ഒരുക്കം super .. കുട്ടികളുടെ വാലു അത്ര മാത്രമേ ഉള്ളൂ നല്ലൂ ചെയതത് ഒരു അടി മതി ശരി ആകാൻ.. കുട്ടികള്‍ അച്ഛൻ അമ്മമാരെ കണ്ടു പഠിക്കുന്നു.. BTW CLEETUS എവിടെ കണ്ടില്ല.. ആരെങ്കിലും വിളിച്ചു വീടിന്റെ ഓട് ശരി ആയി എന്നു പറഞ്ഞാല്‍ കൊള്ളാം 🤣😝
എത്ര ലളിതം, എത്ര സുന്ദരം 🌹🌹🌹എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ടീച്ചർക്ക് മമ്ത മോഹൻദാസിന്റെ ഒരു ചെറിയ ലുക്ക് ഉണ്ട്. സുന്ദരിയാട്ടോ
നന്നായിട്ടുണ്ട് എപ്പിസോഡ് ഒരു കുടുംബത്തിൽ നടക്കുന്ന യഥാർത്ഥ കഥയാണിത്
Theerchayaayum
മുതിർന്നവർ കണ്ടുപിടിക്കാനുള്ള എപ്പിസോഡ് നല്ലു മോളു കലക്കി
Kanakan's final expression super👌
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Superb reaction by aneesh
Thakkali ( Akshaya) araa fans?? 😌😌😌
Soumya super itan oru kudumbam 🎉🎉 idiyum vazhakum veanam.adipoli😅😅😅🎉🎉🎉❤❤❤❤😊😊
Super episode. ഒരു നല്ല message ഉള്ള എപ്പിസോഡ്. പ്രത്യേകിച്ച് നമ്മുടെ aliyans ന് .കുട്ടികളുടെ മുന്നില്‍ വെച്ച് ഇങ്ങനെ വഴക്കും, കള്ളത്തരവും ഒക്കെ പറയുമ്പോള്‍ ഇങ്ങനെ ഒക്കെ വരുമെന്ന് ഓര്‍ത്തായിരൂന്നോ
13:14 ലില്ലി രഹസ്യം പറയുന്നത് കേട്ടവരുണ്ടോ??😂😂😂😂😂😂
Kids can't differentiate between good lies and bad lies. Elders should see the location and act. A good lesson for all. A feather on Director Rajesh Talechara and Script writer. 🌹🌹
Hi
(4
😭
@@babukr5824 7
@@ammuammus529 😃😃😃
ഇവർ അഭിനയിക്കുകയാണോ അതോ ജീവികുകയാണോ 👌👌👍👍😘😘😘
once again an episode that spread a message for the parents as well as the kids
🤒🤒🤒🤒🤒🤒🤒🤒✨✨✨✨✨🤒😵😵🥵🥵🥵🥵✨✨✨✨✨✨✨✨✨✨🤒🌚🤔✨🤔✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨🤔🤔🤔✨✨✨✨😇😇😇
😞🙉😿🙉😿😞✨😞😞✨😞✨🤡🤡
,xf😆😆😆🤐🎉😙😂😙😂😝😙😝👍🏾😁👍🏾😊👍🏾😊😝😄😄😄😄🥴🥴🥴🥴🥴🥴🥴🥴
Nallu's acting looks so real well done Kid 😘
Superrrrr acting molu abhinayikukayalla jeevikukayirunnu nalla nalla character kittate all the best molu😙😙😙😙😙😙😙😙😙😙💜💜💜💜👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌
HiBA
HiBA
2466
👍🍲🍲🍲🍲🍲👍👍👍
Good മെസ്സേജ്, സൂപ്പർബ് ❤❤❤
Nalla direction ❤❤❤👌👌👌
2024 il kanunnavarundo❤😂
Aa
ലില്ലി യുടെ മുടി super. ലില്ലിക്കു നല്ല ഭംഗി. നല്ല dressing
മനോഹരമായ സ്ക്രിപ്റ്റ് 👏👏
അഭിനയമല്ലിത് ജീവിതം 🙏🙏
മുത്തേ 😊തക്കിളി മുത്തേ 😊
Kuttikal anganeyokke cheyyum athinu thalleettu kaaryam illa.. nammal endhaano project cheyyunnathu athu avar maathrukayaakkum.. cheriya kallangal polum.. lillykku ee saari theere cherilla tta.. 🥰 pakshe hairstyle kalakki.. suoer.. love you all .. ❤️
Good natural episode sooper Lilly thangam and kanakan they will saw lie because childrens will heard this and repeat that its for all the parents we will saw some lie that time we check here and there our childrens will standing there or not then only we will saw lie and we will do some lie in my family also some these problems this time no problem we will change our character all the parents will check this aliyans is a real family
🥰🥰🥰🥰🥰
Kutikal kallam oke parayutto 😂. School il. Njagalum nigalum okke athil pangali aanu... 💯 True parents ne kandum padikum 😀
Totally a good episode 👏👏👏
Good narration and good message. Natural acting. Congrats the entire team
ലിലി ചേച്ചി സാരി ഉടുക്കുമ്പോൾ ഭയങ്കര കനം തോന്നിക്കുന്നു . ചുരിദാർ ചേച്ചി നല്ലത് 👍👍👍👍👍👍👍👍👍
Nallus emotional scene was tooo good....Lilly hair style nannayittu du...
അളിയോ സൂപ്പർ 🥰❤️👍
Good. Episode. It vl happened. In. Every home. Usually... Nice. God bless all of Aliyan's team.. GOOD afternoon.. Best wishes from Prakash uncle and fmly Bangalore. Especially. Aliyan's team's.
Kanakan Lilly sooper
നല്ലുവിന്റെ അഭിനയം ശെരിക്കും അത്ഭുതപ്പെടുത്തി 👍👍
Honest representation of family issues. God bless aliyans team
അടി പൊളി സൂപ്പർ
കണ്ണ് നിറഞ്ഞു 😔😀😀🥰🥰🥰
Good രക്ഷിതാക്കൾക്ക് ഉള്ള ഒരു നല്ല ഗുണപാഠം
കുട്ടിന്റെ കരച്ചിൽ കണ്ടു ആരാ കരഞ്ഞേ .ഞാനും .😘😘കളവ് പറയാനുള്ള കാരണം . എല്ലാവർക്കും ഒരു പാഠമാണ്🙄🙄
അമ്മയെ ഇന്നും നാട് കടത്തി യോ🙏. നല്ല എപ്പിസോഡ്..എല്ലാ വീട്ടിലും നടക്കുന്ന സംഭവം?❤️❤️
Moral of the story was great ....
എല്ലാരും nachural abinayam 😍😍😍😍😍❤❤😍❤❤😍😍❤❤😍❤😍
Super last എന്റെ കണ്ണ് നിറഞ്ഞു 🙁
Nallu Mol Super 🌹🌹👌
adipoli message🙌
Natural acting 🇱🇰
നൂലുകെട്ട് function വെച്ചിട്ടുള്ള ഒരു എപ്പിസോഡ് വെക്ക് plz💞
Nalluuu abhinayam oru rakshayumilla
Lilly innu sareyil sundari ayittundu
ലില്ലി ഒടുക്കത്തെ ഗ്ലാമർ ആണ് 👍
പണ്ടത്തെ തക്ളിയെ ഓര്മിപ്പിക്കുന്ന അഭിനയം നല്ലു 💕 keep it up
Realistic 👍
Kanakante pillere oru rasamilla...muth poliyanu
ഓട് മാറ്റി വെക്കുന്ന ആ സീനൊക്കെ.. ഹോ നൊസ്റ്റു 🤩
Super Super 👌👌👌👌👌👌
പണ്ട് എന്റെ വീടും ഇങ്ങനെ ഓട് ഇട്ടത് ആരുന്നു 👍
ക്ലിറ്റോയുടെ ഉടായ്പ് കൾ അബന്ധങ്ങൾ അത് കാണാനാണ് രസം
Kanakan fans kuwait
ആദ്യത്തെ തെറ്റ് . സ്കൂളിലെ മിസ് വീട്ടിലെ ചെല്ലപ്പേരല്ല വിളിക്കുക . രണ്ടാമത്തേത് നല്ലു നുണ പറഞ്ഞതിന് ശേഷം ഉണ്ടായ സംഭവങ്ങളാണ് ബാക്കി ഉള്ളവരുടെ നുണ . അപ്പോ അത് കണ്ടിട്ടാണ് നാല് നുണ പറഞ്ഞത് എന്ന്പറയാൻ പറ്റില്ല
നല്ല ആശയം. കുട്ടികളുടെ മുൻപിൽ വച്ച് കള്ളം പറയരുത്.
It is said that charity begins at home, my view is it doesn't stop at charity only, whatever children's learn at home the same they would behave outside with other people and environment, so there is no excuse for the attitude and behaviour of the grown-ups in a family. Hence it is lesson for every grown-ups in a family, be wise so that the future generations are wise too.
Thaankathinte daivame yenna dialog kelkan nalla rresamane
Super eppisode njn sherikkum karanju poyi
Very good message to the parent super episode
ലില്ലി സുന്ദരമായ അഭിനയം
ഇതുപോലുള്ള ഒരു ആങ്ങള എനിക്കും ഉണ്ടായിരുന്നു എങ്കിൽ!!!!
കുട്ടപ്പൻ ചേട്ടനെ വിളിച്ചാൽ രസാവും 😂
തങ്ക ചേച്ചിക്ക്കുഞ്ഞിനെ ഉറക്കാൻ അറിയില്ല
Serikkum njaan ente achane miss cheyyunnu
ചില കുടുംബങ്ങളിലെ .. അവസ്ഥകൾ .. '
മുത്തിന് ഫാൻസ് ഉണ്ടോ
സ്റ്റോവ് കത്തിക്കാതെ കറി വെച്ച തങ്കം മോഡിജിക്ക് എതിരെ ഉള്ള പ്രതിഷേധം... മരണ മാസ്സ്
മഞ്ജു അഭിനയം സൂപ്പർ 👍👍👍
Super episode... good message.. nice acting...👏👏👏
Super episode.... good message.. 😍😍😍😍😍
വലിയ സത്യം 👍🏻🙏🏻
Ival abhinayikkalla jeevikkukayanu☺
എന്തിനും ഏതിനും നുണ പറയുന്ന parents ഉണ്ടെങ്കിൽ കുട്ടികളും അങ്ങനെ തന്നെ വരും. മക്കൾ തിരിച്ചടിച്ചു തുടങ്ങി, ഇനിയെങ്കിലും ഒതുങ്ങു