Aliyans - 196 | പരിഭവം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 506

  • @bijumon2515
    @bijumon2515 3 ปีที่แล้ว +128

    സത്യത്തിൽ നമ്മളെ അത്ഭുതപ്പെടുത്തുന്നു...ഓരോ എപ്പിസോഡുകളും...ഒരു വീട്ടിൽ നടക്കുന്ന ഓരോ നിമിഷങ്ങളും ഒപ്പി എടുത്താണ് ഈ സ്കിറ്റ് തയ്യാർ ചെയ്യുന്നത്...ഇതിൽ അഭിനയിക്കുന്ന അല്ലെങ്കിൽ ജീവിക്കുന്ന ഓരോ കലാകാരനും കലാകാരികളും കുട്ടികളും ഒക്കെ... ഇത്ര മനോഹരമായി ഇത് ചെയ്യുന്നു എന്നതാണ് നമ്മളെ ഏറ്റവും അത്ഭുദപ്പെടുത്തുന്നത്.. ഇത്രയൊക്കെ സീരിയലുകൾ നമ്മൾ കാണുന്നു..എല്ലാം അമാനുഷികതയുടെ കഥകൾ മാത്രം..പക്ഷെ അളിയൻസ്..പച്ചയായ ജീവിതവും...രാജേഷ് തലച്ചിറക്ക് അഭിമാനിക്കാം പ്രേക്ഷകർക്ക് അദ്ദേഹം നൽകുന്നത് അമൃത് ആണ്..
    ഒരു കുടുംബം എന്താവണം, സ്നേഹം എന്താവണം, കുശുമ്പ് എന്താണ്, രക്തബന്ധം എന്താണ്..ഇതൊക്കെ ഇന്നത്തെ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കുന്നു...അളിയൻസ്...
    എല്ലാവർക്കും തൊഴുകൈ നമസ്കാരം...അത്ര മനോഹരം ആയിരുന്നു

  • @mujeebrahman8976
    @mujeebrahman8976 3 ปีที่แล้ว +32

    എത്ര മനോഹരമായ എപ്പിസോഡ്.....ഒരുപാട് മനസ്സ് നിറഞ്ഞു.... എങ്ങനെ എഴുതി എന്ത് പറഞ്ഞു അനുമോദിക്കണം എന്നറിയില്ല അത്രക്കും മനോഹരം.....200 എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു.....

  • @umarulfarook1768
    @umarulfarook1768 3 ปีที่แล้ว +291

    പാവം ലില്ലി കുട്ടി ലില്ലിയെ ഇഷ്‌ടമുള്ളവർ ലൈക്‌ അടി ❤

  • @choicekitchenkerala6178
    @choicekitchenkerala6178 3 ปีที่แล้ว +90

    വളരെ മനോഹരമായ എപ്പിസോഡ് ഇവരെല്ലാം അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് തോന്നിയെങ്കിൽ ഒരു ലൈക് അടി 💐💐💐💐💐💐💐👍

  • @hareeshsnair4514
    @hareeshsnair4514 3 ปีที่แล้ว +152

    കനകൻ ലില്ലി ഇഷ്ടം ലൈക്ക് 🥰🥰

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +38

    ലില്ലിയുടെ അഭിനയം സൂപ്പർബ്, 👍🙏

  • @nisarkozhikode4413
    @nisarkozhikode4413 3 ปีที่แล้ว +66

    പ്രണയവും പരിഭവവും സമാസമം ചേർത്ത ഹൃദയസ്പർശിയായ കഥ.
    അഭിനന്ദനങ്ങൾ ടീം അളിയൻസ് 🌹

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      Avav😁🥲😝😅😅😝😅😝😅🎉😤😁😤😁😅😁

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      Dgydsy😝😤😝😤🥲🤩🥲🥲🥲🥲😌😌😌🥲🥲🥲🥲🥲🥲🥲😤🥲😤🥲🥲😤😤🥲🥲🥲😌😌😌😌😌😌😌😌😌😌😌😌😌😌😌🥴🥴🥴🥴🥴🥴🥴😜😜🥴🥴🥴🥴🥴🥲🥲🥲🥴🥴🥴🥴shshhshshshshshdhgsgsvreghe😘😜😘😜😆😆😁😅😁😁😁😅😅😅😘😘😅😅😅😅😅😅😅😅😅😅😅😅😅😁😜😜😅🥲😅😅🥵🥵🤩🥵🤩🤩😜😜🤩🥵

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      😆😜😆😜🥴😜😜☺️😅😅☺️😅😅😌😅😅😌😅😅🤐😅🤐😌😅😅😌😌😅😌😅🤐🤐🤐🤐😌😅🥴😅😐😅😆😅😆😆😅😁😁😁🥴😂😂😂😌😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😝😂😝🤐🤐😘😘😘😘🤩☺️😘😘☺️☺️😘☺️😘🤐😘🤐😘🤐😘☺️😘☺️😘☺️😘

  • @santhosh6276
    @santhosh6276 3 ปีที่แล้ว +66

    ഏറ്റവും ഇഷ്ട്പെട്ട പ്രോഗ്രാം.. അണിയറ പ്രവർത്തകർക്കും അഭി നേതാകൾക്കും അഭിനന്ദനങൾ!

  • @reyas750
    @reyas750 3 ปีที่แล้ว +466

    കനകനെ ലില്ലിയെ ഇഷ്ടമുള്ളവർ 👍
    👇

  • @harismlpm4271
    @harismlpm4271 3 ปีที่แล้ว +171

    ഇത് എല്ലാ ഭർത്താക്കൻമാരും ശ്രദിക്കേണ്ട കര്യമാണ് ദൂരയാത്രകയിഞ്ഞ് വീട്ടിൽ വരു മ്പോൾ ആദ്യംഭാര്യമാരുടേ അടുത്ത് എത്തണം അവർ നമ്മളേ അത്രയും പ്രതിക്ഷിച്ചാണ് നിൽക്കുന്നത് ലില്ലി ആവിഷമം കാണിച്ച് തന്നു

  • @priyeshp.v2009
    @priyeshp.v2009 3 ปีที่แล้ว +97

    വാ എന്റെ മുത്ത് എന്നാവാ❤️ തകം പൊളിച്ചു

    • @joncykoshy836
      @joncykoshy836 3 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @shibikp9008
      @shibikp9008 3 ปีที่แล้ว

      😁😁

    • @ayshumol6327
      @ayshumol6327 3 ปีที่แล้ว

      😄😄😄😄

    • @sunilniravil
      @sunilniravil 3 ปีที่แล้ว

      പൊളിച്ചു 😂😂😂

  • @NEERAJ-bg3vd
    @NEERAJ-bg3vd 3 ปีที่แล้ว +219

    Aliyans youtubil mathram kanunnavar undoo

  • @udayan1233
    @udayan1233 3 ปีที่แล้ว +8

    അളിയൻ എന്ന ഈ പരിപാടി ഞാൻ തുടക്കം മുതൽ മുടങ്ങാതെ കാണുന്നു.... എന്താ പറയുക.... ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പരിപാടി... എല്ലാവരും ഒന്നിന് ഒന്ന് മെച്ചം.... ഒരു കുടുംബ പാശ്ചാത്തലം ഇത്ര ഒർജിനാലിറ്റിയിൽ.... അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല...

    • @leoking8697
      @leoking8697 3 ปีที่แล้ว +1

      ഓവർ ആക്കല്ലേ ഉദയാ

  • @nayananair4600
    @nayananair4600 3 ปีที่แล้ว +160

    Lilly kuttiye ishtamullavar undo❤️❤️

    • @laluec3810
      @laluec3810 3 ปีที่แล้ว +2

      പിന്നെ 😍

    • @rejipatteril783
      @rejipatteril783 3 ปีที่แล้ว +2

      Nammude ponnalle😊😊😊

    • @mallikanair3005
      @mallikanair3005 3 ปีที่แล้ว

      Adipoli episode... Congrats

    • @sanuben8109
      @sanuben8109 3 ปีที่แล้ว +1

      ലില്ലി പഴം പൊരി യുടെ മാവ് ലൂസ് ആയിപോയി ഇത്തിരി കൂടി കട്ടി വേണം മാവിന് തങ്കം തിനെ വിളിച്ചാൽ മതിയായിരുന്നു സഹായത്തിനു 😃

    • @artphotos
      @artphotos 3 ปีที่แล้ว +1

      ithokke chodikkano ? ishtam

  • @cletodavid4875
    @cletodavid4875 3 ปีที่แล้ว +122

    തങ്കം: വാ എന്റെ മുത്ത് വാ..
    😂😂😂

  • @najiyasalim9720
    @najiyasalim9720 3 ปีที่แล้ว +28

    😘Aliyans Road to 200episode❤️
    Waiting ചെയുന്നവരുണ്ടോ👇✔️

  • @suhailashihab5067
    @suhailashihab5067 3 ปีที่แล้ว +43

    ഇത് പോലൊരു നാത്തൂൻ എനിക്കുണ്ടങ്കിൽ ലൈഫ് കളറായേനേ

    • @shasnashasna5313
      @shasnashasna5313 3 ปีที่แล้ว

      Aaran thankam aano lilliyaana😁

    • @suhailashihab5067
      @suhailashihab5067 3 ปีที่แล้ว +2

      @@shasnashasna5313 രണ്ട് പേരും നല്ല പോലെ സപ്പോട്ട് അല്ലേ

    • @shasnashasna5313
      @shasnashasna5313 3 ปีที่แล้ว

      @@suhailashihab5067 athe

  • @mariammashaji7548
    @mariammashaji7548 3 ปีที่แล้ว +3

    അളിയൻസ് ഏതു ചാനലിൽ ഏതു ടൈം. Really ithrayum nalla oru program vere illa. I really enjoys. പച്ച ആയ കുടുംബ ബന്ധങ്ങൾ അതിനെ ചുറ്റി പറ്റി ഉള്ള ഓരോരോ അനുഭവങ്ങൾ ഒരു കലർപ്പും ഇല്ലാതെ ഇവിടെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നു. U all r doing well dears. 👍👍

  • @induraj1561
    @induraj1561 3 ปีที่แล้ว +33

    ഫ്രൈഡേ കൂടി അളിയൻസ് വേണം

  • @roshnishyam268
    @roshnishyam268 3 ปีที่แล้ว +16

    എത്ര നല്ല നാത്തൂൻ 😍😍

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +21

    Aliyanz ishttam❤️

  • @manojk1315
    @manojk1315 3 ปีที่แล้ว +28

    അങ്ങിനെതന്നെ എന്ന് കനകൻ ഉച്ചത്തിൽ പറഞ്ഞപ്പോൾ ലില്ലി ഒന്ന് പേടിച്ചത്..സംവിധായകൻ പറയാത്ത ഒരു സീനാണെന്നുതോന്നുന്നു😍😍🤩🤩

  • @abygeorgeg
    @abygeorgeg 3 ปีที่แล้ว +9

    ഇത്രെയും നല്ല എപ്പിസോഡ് ആയിട്ടും ആശയ ദാരിദ്ര്യം എന്ന് പറഞ്ഞു മുറവിളികുട്ടുന്നവർ...... ഓരോ ദിവസവും ഓരോ കഥ ഉണ്ടാക്കാൻ പെടുന്ന ബുദ്ധിമുട്ടുകൾ...... ഒരു കഥ തന്നെ വലിച്ചുന്നിട്ടി കാണിക്കുന്നത് പോലെ അല്ലല്ലോ....... ഒരുകുടുംബത്തിൽ സാധരണ ഉണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളുമല്ലേ കാണിക്കുന്നത്....... *അളിയൻസ്* 1️⃣0️⃣0️⃣✔️💖💞

    • @reshmajoseph7675
      @reshmajoseph7675 3 ปีที่แล้ว +1

      അളിയൻസ് ഫാൻസ്‌ എന്ന നിലയിൽ എത്ര മോശം എപ്പിസോഡ് വന്നാലും സൂപ്പർ എന്ന് പറയും.. അതുമൂലം അളിയൻസ് മികച്ച നിലവാരത്തിലേക്ക് എത്തുന്നില്ല..നല്ല പുതിയ കഥ എഴുതുന്നവരെ എന്തുകൊണ്ട് നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല...

    • @abygeorgeg
      @abygeorgeg 3 ปีที่แล้ว +1

      @@reshmajoseph7675 ഫാൻസ്‌ ആയതുകൊണ്ടല്ല മിക്ക എപ്പിസോഡുകളിലും സ്ഥിരം കാണാറുണ്ട് ആശയ ദാരിദ്ര്യം എന്ന്......

  • @smruthyshyam5269
    @smruthyshyam5269 3 ปีที่แล้ว +57

    എന്റെ പൊന്നോ ക്‌ളൈമാക്സ് അറിയാതെ കണ്ണ് നിറഞ്ഞു poyi😰😰😰😰😰😰😰😅😅😅😅😅

    • @chandrankumbalachola9661
      @chandrankumbalachola9661 3 ปีที่แล้ว +1

      സത്യത്തിൽ ക്ലൈ മേക്സ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.. സന്തോഷത്താൽ

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 ปีที่แล้ว +34

    കല്യാണം കഴിഞ്ഞാൽ പെങ്ങൾക്ക് അല്ല സ്ഥാനം ഭാര്യക്കാണ് തങ്കത്തിന് അത് അറിയില്ല

    • @bindusuresh4273
      @bindusuresh4273 3 ปีที่แล้ว

      ഹായ് 🙏😀😀😀👍👍👍👍

  • @roybalan698
    @roybalan698 2 ปีที่แล้ว +3

    ലില്ലി...സൂപ്പര്‍..സൂപ്പര്‍ പരകോടി സൂപ്പര്‍. കനകനും തങ്കവും കൂടെ ക്ളീറ്റോയും തകര്‍ത്ത്,തിമിര്‍ത്ത്,പൊളിച്ചു.

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +13

    തങ്കത്തിൻ്റെ മുത്തു പ്രയോഗം സുപ്പർ 'ഇരുന്നൂറാം എപ്പിസോഡിൽ അമ്മാവനെയും 'ഗിരിജയെയും, അമ്മയെയും കാണാൻ പറ്റുമോ.

  • @thyagarajann9393
    @thyagarajann9393 3 ปีที่แล้ว +13

    സൂപ്പർ കുടുംബം അളിയൻസ് ഇനിയും അരങ്ങു തകർക്കട്ടെ

  • @selina6564
    @selina6564 3 ปีที่แล้ว +16

    Kanakane pole charater ulla oru Husband um.. kanakane pole oru Brother Enna charater un ulla oral oru veetil undenkil ❤️👍 ethra nannayirunu ❤️🦋🦋🙏🙏🙏

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Rf🎉🎉🎉😟😟😟🎉🎉🎉😟😟😟😟😟

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 ปีที่แล้ว +10

    സത്യം. ഇതിനല്ലാം. വേണം. യോഗം 😔

  • @WranglerDude
    @WranglerDude 3 ปีที่แล้ว +13

    Very original and stellar performances by all characters.. great job

  • @subajoyal8069
    @subajoyal8069 3 ปีที่แล้ว +12

    Thanks to the script writer. Content is super. Actors done it very easily. Dir.Rajesh is the best.Entire teamwork .Congrats kaumudi.

  • @mujeebrahman8976
    @mujeebrahman8976 3 ปีที่แล้ว +10

    11 50 അങ്ങനെതന്നെ എന്ന് കനകൻ പറഞ്ഞപ്പോ ലില്ലി ഞെട്ടി..... ശരിക്കും 🤣🤣🤣🤣🤣🤣🤣🤣🤣 കണ്ടു നോക്കു.....

  • @jafarkutta4175
    @jafarkutta4175 3 ปีที่แล้ว +20

    അവസാനം ക്ലീറ്റോയുടെ കിളി പോയി ഞാൻ അറിഞ്ഞില്ലല്ലോ കനകൻ പൈസ തങ്കത്തിന്റെ കയ്യിൽ കൊടുത്തത് 😂😂

  • @tessyjohn9362
    @tessyjohn9362 3 ปีที่แล้ว

    കഴിഞ്ഞ ആഴ്ച പൊളി ആയിരുന്നെങ്കിൽ ഈ ആഴ്ച തുടക്കം തന്നെ പൊളിച്ചു. എന്തൊരു പ്രകടനം .... എല്ലാവരും . വാശി പിടിച്ച് അഭിനയിച്ചതു പോലെ .തങ്കത്തിന്റെ മുത്ത് പ്രയോഗം കൈയ്യിൽ നിന്ന് ഇട്ടതാണൊ .. ചിരിച്ചു പോയി. പിന്നെ ലില്ലി കരഞ്ഞപ്പോൾ കരഞ്ഞും പോയി. കോമഡി കണ്ടു് ആദ്യമായി കണ്ണു നിറഞ്ഞ നിമിഷം . ടീമിന് അഭിനന്ദനങ്ങൾ..

    • @sindhubiji2996
      @sindhubiji2996 3 ปีที่แล้ว

      ഉത്തരം കിട്ടാതെ പോയത് എന്ന്

  • @mridulam568
    @mridulam568 3 ปีที่แล้ว +4

    ഓരോ പ്രാവശിയവും കാണുമ്പോഴും എന്തൊരു സന്തോഷം... അടുത്ത എപ്പിസോഡ് അതിലും സൂപ്പർ... 👌

  • @muhammedkhantm7045
    @muhammedkhantm7045 3 ปีที่แล้ว +21

    ആ ബെഡ് ഷീറ്റ് വല്ലപ്പോഴുമെങ്കിലും മാറണമേ 😄😄😄😄

    • @Sajeendrakumar776
      @Sajeendrakumar776 4 หลายเดือนก่อน

      അലക്കാറുണ്ട് ചേട്ടാ.

  • @sameerkoderi1021
    @sameerkoderi1021 3 ปีที่แล้ว +7

    പഴയ അളിയൻസ് നെ miss ചെയ്യുന്നു ☺️

  • @yousufkallankunnan9138
    @yousufkallankunnan9138 3 ปีที่แล้ว +30

    തങ്കത്തിന് പോലൊരു പെങ്ങളെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു

    • @mohandasdas8792
      @mohandasdas8792 ปีที่แล้ว

      എന്നാൽ പിന്നെ. നിങ്ങളുടെ ഭാര്യയ്ക്കു. നിങ്ങൾ ക്ക് വഴബക്ക് തീർന്ന സമയം ഉണ്ടാവില്ല സുഹൃത്ത്.

  • @sajikjohn73
    @sajikjohn73 3 ปีที่แล้ว +65

    തങ്കം പൊളിച്ചു്... സുപ്പർ

  • @samadkadambur7348
    @samadkadambur7348 3 ปีที่แล้ว +7

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് എന്റെ കഥയാണ് ഓർമയാണ് വന്നത് 😀

  • @somathomas6488
    @somathomas6488 3 ปีที่แล้ว +1

    Lilly, ഞങ്ങളുടെ തങ്കം 24ക്ട. ആണ് അതുപോലെ ഞങ്ങളുടെ kanakanum... കണ്ടുപഠിക്കു..... Orethakkappam..... മോതിരം കിട്ടിയപ്പോൾ പിണക്കം പോയി... കള്ളി.. പെണ്ണെ... 🙏🙏🙏♥♥♥

  • @sinisini9419
    @sinisini9419 3 ปีที่แล้ว +25

    Nale wedding anniversary epicod venam ennullavar like adich passakk💖

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +10

    സ്വർണം ആണോ ഭർത്താവ് ആണോ വലുത്?.
    ലില്ലി: സ്വർണ്ണം
    കനകന് ആ ബാഗെങ്കിലും വീടിനു മുൻപിൽ വെച്ചിട്ടു പോയാൽ പോരായിരുന്നോ?

    • @bennydohaqatar3451
      @bennydohaqatar3451 3 ปีที่แล้ว +1

      പൊയിരുന്നാൽ ഇങ്ങനെ ഒരു സീൻ കാണുമായിരുന്നോ?

  • @raaziraz2878
    @raaziraz2878 3 ปีที่แล้ว +47

    അളിയൻസ് ഫാൻസ്‌ അടിക്കു ലൈക് 💞💞💞🌹🌹🌹

  • @srinivasan27117
    @srinivasan27117 3 ปีที่แล้ว +1

    இந்த சீரியல் வெற்றிக்கு காரணம்...
    நாம் தான் இதன் கதாபாத்திரங்கள்...🌹🌹

  • @amviy
    @amviy 3 ปีที่แล้ว +9

    അമ്മയെ.. എവിടെ..........?
    അമ്മയെ..... കൊണ്ടുവരണം ❤❤❤❤🌹

  • @husainhusain680
    @husainhusain680 3 ปีที่แล้ว +53

    പാവം ലില്ലി എല്ലാം ഒരുക്കി വെച്ച് കത്തിരുന്നു ആരായാലും തെറ്റ് ധരിക്കും _____

    • @raniazeeb8843
      @raniazeeb8843 3 ปีที่แล้ว +3

      Nthinu thettudharikkanm pengalu de veettil Alee poyee

    • @raihanaraihu4020
      @raihanaraihu4020 3 ปีที่แล้ว

      Sathyam

    • @appumatt3932
      @appumatt3932 3 ปีที่แล้ว

      കുശുമ്പി പെണ്ണുങ്ങൾ

  • @ismailismail881
    @ismailismail881 3 ปีที่แล้ว +10

    കനകൻ ദുബായിൽ നിന്നും വരുന്നതാ
    Live kandirunnu

  • @abrahamka4089
    @abrahamka4089 3 ปีที่แล้ว +18

    സ്വർണ്ണം വാങ്ങാൻ പൈസ കൊടുത്ത കാര്യം ക്ളീറ്റോ അറിയാഞ്ഞതു ഭാഗ്യം. അല്ലെങ്കിൽ അന്നകോണ്ട അതും വിഴുങ്ങിയേനെ 🤣🤣

    • @minis6230
      @minis6230 ปีที่แล้ว

      Appol cleto day abhinayam supper anallo
      Athukondallay nganay thonnithe.

  • @amviy
    @amviy 3 ปีที่แล้ว +16

    കനകൻ &ലില്ലി
    Happy weddinng. Anniversry

  • @sightsanddreams6083
    @sightsanddreams6083 3 ปีที่แล้ว +25

    കനകൻ മലപ്പുറത്തു duty ക്ക് വന്നോ ...
    അറിഞ്ഞില്ല ...ആരും പറഞ്ഞതൂല്യ ...😜😝

  • @snehasachidhanandhan375
    @snehasachidhanandhan375 ปีที่แล้ว +1

    Sthiram aayitt lilly aavnunna le njan😂

  • @fhfj1475
    @fhfj1475 3 ปีที่แล้ว +4

    Very nice serial....natural acting all.....👌👌👌

  • @sinisini9419
    @sinisini9419 3 ปีที่แล้ว +3

    നാത്തൂന്മാരായാൽ ഇങ്ങനെ വേണം അടി ആണേലും അതിനിരട്ടി സ്നേഹിക്കുന്നദ് അവസാനം തങ്കം ലില്ലിയെ കിസ്സ് ചെയ്‌തത് കണ്ടു ഒന്നുടെ ഈ എപ്പിസോഡ് ഇഷ്ടായി ❤️❣️❤️❣️❤️❣️❤️❣️❤️

  • @sureshlavanya6562
    @sureshlavanya6562 3 ปีที่แล้ว +6

    ലില്ലി കാര്യം അറിയാതെ എടുത്ത് ചാടല്ലേ കൊള്ളാം നല്ല ഒരു എപ്പിസോട് ക്ലൈമാസ് വളരെ നന്നായി

  • @sinisini9419
    @sinisini9419 3 ปีที่แล้ว +40

    താനിട്ട കമന്റിനു താൻ തന്നെ ലൈക്‌ അടിക്കുന്ന വിരദന്മാർ ഇവടെ ലൈകിക്കെ 😁😁

    • @shibikp9008
      @shibikp9008 3 ปีที่แล้ว +2

      Veralum like thataarilla😀

    • @sinisini9419
      @sinisini9419 3 ปีที่แล้ว +1

      @@shibikp9008, 😁

  • @sabiraasain..2996
    @sabiraasain..2996 3 ปีที่แล้ว +4

    The one of the best episode 🌺

  • @MALLUTROLLS1995
    @MALLUTROLLS1995 3 ปีที่แล้ว +6

    അളിയൻ poliyale

  • @shanpalakkad1188
    @shanpalakkad1188 3 ปีที่แล้ว +10

    ലില്ലി അടിപ്പൊളി മുഖത്തെ ഭാവഭിനയം ....

  • @sijinasaneeshsijinasaneesh8314
    @sijinasaneeshsijinasaneesh8314 3 ปีที่แล้ว

    👍👍👍👍 orupad eshtapettu ennathe episode...ella aashamsagalum aliyans kudumbathinu

  • @sinisini9419
    @sinisini9419 3 ปีที่แล้ว +8

    13 comment😎5 minute aye vannit ellarum odeee🔥🔥

  • @radhikagautam4790
    @radhikagautam4790 3 ปีที่แล้ว +4

    Best episode! Adipoli twist !

  • @rejipatteril783
    @rejipatteril783 3 ปีที่แล้ว

    Ningalude video aadiyam like adichitte kanullu..😊😊athrakkum isttama aliyanmarem,penganmarem..😘😘😘😘

  • @Gkm-
    @Gkm- 3 ปีที่แล้ว +4

    ആവർത്തന വിരസത ഉളള എപിസോഡ് ആ കുടുംബ ജീവിതം ആവർത്തന വിരസമായ ഒന്നാണലോ

    • @blacklover8863
      @blacklover8863 3 ปีที่แล้ว +1

      Thaniku kudumbam undavillaa nalla kudumbam ullavarku aavarthana virasatha thonillaa😌😂

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@blacklover8863 അത് താൻ ഒരാൾ പറഞാ മതിയൊ കുടുംബത്തിലെ എല്ലാവരും പറയണ്ടേ തന്നെ സഹിക്കുന്ന തന്ത തളള ആങള മക്കൾ ഭർത്താവ് അവരുടെ വാക്കുകൾ കൂടി കേൾകണം ആവർത്തന വിരസത ഉണ്ടോ എന്ന്😂

    • @blacklover8863
      @blacklover8863 3 ปีที่แล้ว

      G M aa athu ni analoo thirumanikuneeee onnu podaaa😏😏

    • @reshmajoseph7675
      @reshmajoseph7675 3 ปีที่แล้ว +1

      SHARIYANU PARANJATHU,,,, AVARTHANA VIRASATHA ANUBAVAPETTU

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@reshmajoseph7675 yes

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +3

    Nice, Good feelings at the end. Aliyans nowadays " Comedy Less Melodrama More ". Thanks for starting today with your daily Channel Anthem.😀

  • @tonyjohn2529
    @tonyjohn2529 3 ปีที่แล้ว +3

    Really very good episode all the best Team ALIYANS👍⭐✌🌻🌲

  • @rajeevsreekumar6061
    @rajeevsreekumar6061 3 ปีที่แล้ว +6

    ഈ അനുഭവം ഉള്ളവർ പ്ലീസ് കമൻ്റ്.... ധൈര്യമുണ്ടെങ്കിൽ ലൈക്കും അല്ല പിന്നെ....

  • @sujapanicker7179
    @sujapanicker7179 3 ปีที่แล้ว +4

    Ente muthu va---- ക്ലീറ്റോ ൻ്റെ ഒരു ഓട്ടം.

  • @remakrish7884
    @remakrish7884 3 ปีที่แล้ว +2

    ഈ എപ്പിസോഡിൽ ക്‌ളീറ്റോ യെ ആണു ഇഷ്ട്ടം ayathu

  • @ippachi7611
    @ippachi7611 3 ปีที่แล้ว +5

    ലീലിക്‌ അസൂയായാണ് അവൻ അവന്റെ പെങ്ങൾ അടുത്തല്ലേ പോയത് അതിന് ലില്ലികൾ എന്തിനാണ് ഇത്രയും ദേഷ്യം

  • @shaansharaf7204
    @shaansharaf7204 3 ปีที่แล้ว +28

    2ദിവസമായി പോയി വന്ന കനകന് കുഞ്ഞുങ്ങളെ കാണണമെന്ന് പോലും ഇല്ല ലില്ലിയെ മാത്രം മതി... ഡയറക്ടർ സാറേ.... അറു ബോർ ആയിപോയി

    • @bennydohaqatar3451
      @bennydohaqatar3451 3 ปีที่แล้ว +1

      പിള്ളേർ കൂടുതൽ സമയവും തങ്കത്തിന്റെ അടുത്താണല്ലോ

  • @joymathew1581
    @joymathew1581 3 ปีที่แล้ว +2

    Super episode.End twists always surprising.Good

  • @johnsonp7863
    @johnsonp7863 3 ปีที่แล้ว +2

    Lilly yude njettal original and super.🤣

  • @shasnashasna5313
    @shasnashasna5313 3 ปีที่แล้ว +2

    8:22 vaa enta muth vaaa😂😂😂

  • @varughesethomas8888
    @varughesethomas8888 3 ปีที่แล้ว +3

    Super Video 👍🤣 Ethanu Sneham 😀😀❤️❤️💞

  • @sonamukaluvila2268
    @sonamukaluvila2268 3 ปีที่แล้ว +8

    Kanakanu grill തുറന്നു അകത്തു keram...ഇയാളെ epozhum വെറുപ്പിക്കുന്ന കഥാപാത്രം ആക്കും....ബോർ ആയി പോയി

  • @risupp4756
    @risupp4756 3 ปีที่แล้ว +2

    Iniyum ithupoleyullathu pratheekshikkunnu aliyans athrayum ishtamaanu

  • @kezdiya
    @kezdiya 3 ปีที่แล้ว +11

    8:24 😂😂😂😂

  • @bibeeshsouparnika677
    @bibeeshsouparnika677 3 ปีที่แล้ว +3

    11.47..ലില്ലി..പേടിച്ച് പോയീ 🎈🎈🎈🎈🎈❤️❤️🙏🙏🙏🙏🙏

  • @sajisamuel9436
    @sajisamuel9436 3 ปีที่แล้ว +6

    പക്ഷേ ഇന്ന് പതിവില്ലാതെ ഗ്രില്ല് പൂട്ടിയത്.....

  • @muralie753
    @muralie753 3 ปีที่แล้ว +2

    പരിഭവം അസ്സലായി. വളരെ ഹൃദയഹാരിയായി

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +3

    Kanakan💞Lilly

  • @fathimaththasniyathasni9220
    @fathimaththasniyathasni9220 3 ปีที่แล้ว +4

    Last polichadakky.... A musicum......

  • @riyastirur1095
    @riyastirur1095 3 ปีที่แล้ว +2

    ക്ളീറ്റോ.. ഇതിനൊക്കെ ഒരു യോഗം വേണം അല്ലെ 😂😂

  • @sumabalakrishnan7210
    @sumabalakrishnan7210 3 ปีที่แล้ว +2

    Lilliye orupade eshttem

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +12

    Episode length കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്

    • @prakashkuttan1653
      @prakashkuttan1653 3 ปีที่แล้ว +6

      ഇനി കുറച്ചു കഴിഞ്ഞാൽ എപ്പിസോടെ കാണില്ല

    • @bindusony9559
      @bindusony9559 3 ปีที่แล้ว +1

      @@prakashkuttan1653 😂

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว

      @@prakashkuttan1653 😂😂😂അതെ

  • @latheef101
    @latheef101 3 ปีที่แล้ว +9

    പൊളിച്ചു നല്ല കിടു.ആക്ടിങ് സൂപ്പർ

  • @selina6564
    @selina6564 3 ปีที่แล้ว +2

    Lilly ❤️❤️❤️❤️

  • @rejithamol7611
    @rejithamol7611 3 ปีที่แล้ว +38

    കനകന് ഗ്രിൽ തുറന്നു അകത്തു കേറാൻ പാടില്ലേ സ്വന്തം വീട് അല്ലെ

    • @thennal
      @thennal 3 ปีที่แล้ว +2

      Atha njanum alochiche

    • @rejithamol7611
      @rejithamol7611 3 ปีที่แล้ว +6

      @@thennal ചുമ്മാ ഉടായിപ്പ് ഒരു എപ്പിസോഡ് പോയാൽ പോട്ടെ നമ്മൾ ഒക്കെ എവിടെ പോയാലും ഫസ്റ്റ് വീട്ടിൽ വരും വിശേഷം ഒക്കെ പറഞ്ഞു കഴിഞ്ഞു അയല്പക്കത്തെ വീട്ടിലും സ്വന്തക്കാരുടെ വീട്ടിലും പോയി വർത്താനം പറയും പിന്നെ കനകൻ വരുമ്പോൾ വീട് അടഞ്ഞു കിടക്കുന്നു നമ്മൾ ആണ് എങ്കിൽ എല്ലാരും എന്തിയെ എന്തുപറ്റി എന്ന് അറിയാൻ വെപ്രാളം പെട്ടു അടച്ചു പൂട്ടിയ കാതകു തല്ലി പൊളിക്കും അല്ല എങ്കിൽ വീട്ടിൽ ഉള്ള ആൾ ആരായിരുന്നോ അവരെ വിളിച്ചു പുരയ്ക്ക് ചുറ്റും നടക്കും ഇത് എന്താ കാണിച്ചത് ഊള സംവിധാനം 😂😂😂😂😂

    • @vinod4493
      @vinod4493 3 ปีที่แล้ว

      ❤️🌼🌹😘

    • @foodworld3243
      @foodworld3243 3 ปีที่แล้ว

      Epidsode kandille muzhuvanumm

  • @jijinaanuabi1040
    @jijinaanuabi1040 3 ปีที่แล้ว +3

    Only Lilly adipoli dress acting sooper manju kilavik big bossil poykoode

  • @mallikanair3005
    @mallikanair3005 3 ปีที่แล้ว +2

    Adipoli episode... Congrats

  • @shamsudheen5490
    @shamsudheen5490 3 ปีที่แล้ว +5

    ഇതാണ് സ്വർഗ്ഗ ജീവിതം...😍😘

  • @babujoseph7882
    @babujoseph7882 3 ปีที่แล้ว +3

    അടിപൊളി നാത്തൂൻ മാർ

  • @premkumarkp8121
    @premkumarkp8121 3 ปีที่แล้ว +2

    Good episode 👌

  • @annukurian5868
    @annukurian5868 3 ปีที่แล้ว +4

    So natural and so sweet

  • @sudheeranadithya5449
    @sudheeranadithya5449 3 ปีที่แล้ว

    തങ്കത്തിൻ്റെ ചിരി ... ഹോ എന്താ ഒറിജിനാലിറ്റി അതിനൊപ്പമുള്ള സംസാരവും കൂടി ചേർന്നാൽ പിന്നെ പറയണ്ട പോന്നേ.

  • @sundaresankottapurath5826
    @sundaresankottapurath5826 3 ปีที่แล้ว +2

    Super happy weddings day. Adipoli episode

  • @Hubbygirl7800
    @Hubbygirl7800 3 ปีที่แล้ว +12

    Promoyilude stry full manasilayi.. Athond last bagam mathram kanam

  • @vaigars1900
    @vaigars1900 3 ปีที่แล้ว +3

    Superb.,,.❤️