അമേരിക്കൻ അഹന്തയുടെ പ്രതീകമായ മസിൽ കാർ-ഫോർഡ് മസ്താങ് | Iconic Muscle car Ford Mustang | Testdriven

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    അമേരിക്കൻ അഹന്തയുടെ പ്രതീകമായ മസിൽ കാർ-ഫോർഡ് മസ്താങ്
    ലോകത്തിൽ ഏറ്റവുമധികം വിലക്കപ്പെട്ട സ്പോർട്സ് കാറുകളിലൊന്നാണ് ഫോർഡ് മസ്താങ്.അമേരിക്കക്കാരന്റെ സ്വകാര്യ അഹങ്കാരമാണ് ഈ മസിൽ കാർ..
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #Testdrive#BaijuNNair #FordMustangMalayalamReview #MalayalamAutoVlog #MuscleCar #MalayalamReview #SportsCar
  • ยานยนต์และพาหนะ

ความคิดเห็น • 508

  • @jipinev4006
    @jipinev4006 2 ปีที่แล้ว +328

    "പെറ്റി ബൂർഷ്വാ "....😂 അണ്ണാ അണ്ണൻ്റെ presentation ഒരു രക്ഷയും ഇല്ല.... ഈ presentation ആണ് എന്നെ എന്നും ആകർഷിച്ച ഘടകം.... keep going...

    • @nithinnithi3177
      @nithinnithi3177 2 ปีที่แล้ว +7

      correct aanu bro.pullide samsaaram aanu enikk adhikam ishtam

    • @arm2590
      @arm2590 ปีที่แล้ว +2

      Exactly ❤

  • @s46eeh61
    @s46eeh61 2 ปีที่แล้ว +40

    നിങ്ങളുടേത് മാത്രമല്ല ഞങ്ങളുടെയും ആഗ്രഹമാണ് ഈ ഒരു വിഡിയോ 😁

  • @adithyan6954
    @adithyan6954 2 ปีที่แล้ว +29

    ഒരു നാൾ പണത്തെക്കാൾ മൂല്യം സമയത്തിന് വരുമ്പോൾ ഒരെണ്ണം സ്വന്തമാക്കും. 🙏

  • @Abhi___-nn2ge
    @Abhi___-nn2ge 2 ปีที่แล้ว +10

    പിണറായി വിജയന് ഇട്ട് ഒരു കൊട്ട് കൊട്ടി 😄😉😂👍😍🔥❤👐

  • @Sunil-nz1mv
    @Sunil-nz1mv 2 ปีที่แล้ว +96

    It's a beast, the looks are killing, ofcourse an iconic car forever 🔥🔥🔥😍😍😍

    • @gokult4657
      @gokult4657 ปีที่แล้ว +1

      Yes.. jhon Wick Shelby boss

  • @Suryansurya.
    @Suryansurya. 2 ปีที่แล้ว +53

    എത്രനാളത്തെ കാത്തിരിപ്പായിരുന്നു ചേട്ടാ ഈ വീഡിയോ 😍💕

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว +68

    തീപ്പൊരി സാനം,കളർ ഒരു രക്ഷയും ഇല്ലാ 🥰❤💪 MUSTSNG 👌

  • @naveenvlogs2165
    @naveenvlogs2165 2 ปีที่แล้ว +2

    ഒരു nissanGTR മലപ്പുറത്തു കിടന്നു കറങ്ങുന്നുണ്ട്..... അതിനെ ഒന്ന് കൊണ്ടുവരാമോ

  • @darkdevil4681
    @darkdevil4681 ปีที่แล้ว +6

    റോഷാക് കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @Joel_Jose_
    @Joel_Jose_ 2 ปีที่แล้ว +65

    Mustang Shelby GT 500❣..Always a dream💯

    • @jubinks1325
      @jubinks1325 2 ปีที่แล้ว

      enteyum

    • @boneywilson9599
      @boneywilson9599 2 ปีที่แล้ว +1

      I guess he is unaware of Lady Shelby 5.0

    • @i_am_superman_
      @i_am_superman_ 2 ปีที่แล้ว +1

      Super snake and demon

    • @shirosmusics164
      @shirosmusics164 2 ปีที่แล้ว

      Entem

    • @funonly9849
      @funonly9849 2 ปีที่แล้ว

      @Joel yo man 5.8 Litre shelby gt500 2013 14 model mass anu bro.oru raksha illatha vandi.Athinidayil ee 5 litre ethilla

  • @vinuvijayan274
    @vinuvijayan274 2 ปีที่แล้ว +60

    Proud owner of 2017 mustang GT with manual transmission, really enjoy the ride and road presence

  • @sasisasi-fr6hy
    @sasisasi-fr6hy 2 ปีที่แล้ว +5

    11:46..ഒന്നു എഴുന്നേറ്റു നിന്ന് തൊഴുതിട്ട് ഇരിക്കാമായിരുന്നു 🤣🤣

  • @nmv298
    @nmv298 2 ปีที่แล้ว +2

    പെറ്റി ബൂർഷ്വ അമേരിയ്ക്ക... 😛 .... ചികിൽസയ്ക്കും ഈ പെറ്റി ബൂർഷ്വ അമേരിക്ക തന്നെ ശരണം.😁

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 2 ปีที่แล้ว +8

    ചേട്ടാ alloys നെ കുറിച്ച് പറയുമ്പോൾ എല്ലാ വാഹനങ്ങളുടെയും tyre പ്രൊഫൈൽ കൂടെ പറഞ്ഞാൽ നന്നായിരുന്നു

  • @rahulvijayev1987
    @rahulvijayev1987 2 ปีที่แล้ว +20

    Ford has so many nice models globally and with the two manufacturing units they had in India, they could have launched these in India as well to expand the sales. Instead, they just kept drubbing with 4-5 models and finally had to stop their manufacturing operations!

    • @ammayi25
      @ammayi25 ปีที่แล้ว

      Its because of high competition in Indian market and the fuel prices, and high taxes. in my opinion ford has good business in north America, central and south America also In China and europe India doesn't matters.

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +2

    Rorschach mammooka movie kandu varunnavarkku💐

  • @Rishaane
    @Rishaane 2 ปีที่แล้ว +50

    റിവ്യൂ ചെയ്യുന്ന വണ്ടിയെക്കാൾ ഞാൻ നോക്കുന്നത് ഇങ്ങേര് അടുത്തത് എന്ത് പറയും എന്നാണ് 😹.... Just an entertainer... Lots of love baiju sir🤍

  • @compessexplorer4027
    @compessexplorer4027 2 ปีที่แล้ว +10

    ഷർട്ട് അടിപൊളിയായിട്ടുണ്ട്

  • @hmt0522
    @hmt0522 2 ปีที่แล้ว +21

    Ford Mustang
    Gone in 60 seconds
    Elanor
    Tokyo Drift
    Fastback
    Need 4 Speed
    Shelby GT500
    Death Race Mustang GT
    Ithoke kandath muthal ulla svapnam aanu FORD MUSTANG GT...
    Its not just a car its an EMOTION...

    • @Mifraah
      @Mifraah 2 ปีที่แล้ว +1

      Agree

    • @i_am_superman_
      @i_am_superman_ 2 ปีที่แล้ว +2

      More than 500 films
      Eg : fast and furious 6 roman mustang
      Death race mustang
      F9 mustang etc

  • @machineenthusiast4393
    @machineenthusiast4393 2 ปีที่แล้ว +25

    Dream car❤

  • @bonysmedia2126
    @bonysmedia2126 2 ปีที่แล้ว +4

    സൗദിയിൽ Ford Mustang ഓടിക്കുന്ന ഞാൻ☺️

  • @akhilthomas6668
    @akhilthomas6668 2 ปีที่แล้ว +1

    Punjabi കൾ വാങ്ങിച്ച് പുറത്തേക്ക് സ്പീക്കർ വച്ച് പാട്ട് വച്ച് കറങ്ങി നടന്ന് വില പോയ സാനം🥲

  • @VinsGeorge100
    @VinsGeorge100 2 ปีที่แล้ว +6

    നാട്ടിലെ ഒരു dominar 400 കൊടുക്കുമ്പോൾ കിട്ടുന്ന ഒരു വില ഇല്ലേ, അത്രേ ഒള്ളു ഇവിടെ ഈ വണ്ടിക്ക്. Very common

    • @joshuajoji7822
      @joshuajoji7822 2 ปีที่แล้ว

      Where are you from

    • @VinsGeorge100
      @VinsGeorge100 2 ปีที่แล้ว

      @@joshuajoji7822 Austin Texas brother

    • @_itss
      @_itss 2 ปีที่แล้ว

      Supra kko🌚

  • @zulfathsulu2232
    @zulfathsulu2232 2 ปีที่แล้ว +2

    ഇതിന്റെ sound കേട്ടിട്ട് mvd
    അടുത്ത ഇര 😩

  • @indian..193
    @indian..193 ปีที่แล้ว +1

    Roschach സിനിമയിൽ ഒരു ക്യാരക്ടർ ആണ് ഈ കാർ

  • @yatheendrantv5670
    @yatheendrantv5670 2 ปีที่แล้ว +4

    കുട്ടികാലത്ത് എപ്പോഴും favourite toy car ആണ് Mustang 💛💛

  • @surajdas8110
    @surajdas8110 2 ปีที่แล้ว +13

    Absolute Beast🔥
    Muscle car💪

  • @agentsmith777
    @agentsmith777 2 ปีที่แล้ว +1

    എന്തൊക്കെ വന്നാലും Infopark എക്സ്പ്രസ്സ് ഹൈവേ വിടില്ലാ അല്ലേ??

  • @muhammedabinasa7248
    @muhammedabinasa7248 2 ปีที่แล้ว +1

    ഈ കാർ അല്ലെ #rorsch സിനിമയിൽ ഇടിച്ചു പൊളിച്ച കാർ

  • @abinmathew5624
    @abinmathew5624 2 ปีที่แล้ว +5

    Mini electric odane പ്രതീക്ഷിക്കുന്നു ,🙂

  • @rajamani9928
    @rajamani9928 2 ปีที่แล้ว +3

    engine കാണാൻ പറ്റി എല്ലാ ദിവസവും രാവിലെ ബോണറ്റ് പൊക്കണം താഴ്ത്തണം മസിൽ കാറിനെ പോലെ മസിൽ വരട്ടെ❤😊😊

  • @iamhk3290
    @iamhk3290 2 ปีที่แล้ว +2

    Ford vs Ferrari movie kandavrkk marakkan pattillaaa❤️

  • @BPK369
    @BPK369 2 ปีที่แล้ว +5

    Chevy camaro എന്ന ultimate American beast ine കുറിച്ച് ഒരു episode cheyyamo baiju chettan 😊🙏

    • @Justin-nv
      @Justin-nv 2 ปีที่แล้ว

      Ultimate? Beast?🙈

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว

      @@Justin-nv yeah ...it would be a beast🙂... Camaro 🙌✨

    • @oliverqueen1779
      @oliverqueen1779 ปีที่แล้ว

      Ultimate? 😂😂 mustang nte adth varilla

  • @amalsaji5536
    @amalsaji5536 2 ปีที่แล้ว +3

    Baiju chetta 60fps ill video upload chey......

  • @ajikoikal1
    @ajikoikal1 2 ปีที่แล้ว +1

    ആഹാ... ചങ്കനെ കളിയാക്കിയോ... താൻ ഇനി റോഡിൽ വണ്ടിയിറക്കുന്നത് കണ്ടാൽ അപ്പം പെറ്റിയടിപ്പിക്കും നോക്കിക്കോ

  • @aquibrazal7486
    @aquibrazal7486 2 ปีที่แล้ว +3

    👍രസകരമായ ഒരു Mustang റിവ്യൂ. ഒരു നിസ്സാൻ GTR R35 റിവ്യു പ്രതീക്ഷിക്കുന്നു.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +15

    കിടു സാനം 😍👌👌👌

  • @muhammedbilal9388
    @muhammedbilal9388 2 ปีที่แล้ว +2

    കളറും വണ്ടിയും എല്ലാം മൊത്തത്തിൽ സൂപ്പർ

  • @rahultr9188
    @rahultr9188 2 ปีที่แล้ว +3

    ഈ വണ്ടി കാക്കനാട് ഏരിയയിലെ സ്ഥിരം കാഴ്ചയാണ്. 😊👍

  • @plachi
    @plachi 2 ปีที่แล้ว +1

    Time to change the videographer. Suggestion only

  • @crackerspirit5769
    @crackerspirit5769 2 ปีที่แล้ว +1

    Ethinu boot space aaranokkkane alle

  • @rahulsivan5556
    @rahulsivan5556 2 ปีที่แล้ว +1

    Baiju chetta,, oru 10 lakhinte ullil edukan patteya oru automatic car enthanu,, girls u,, onnu suggest cheyyamo

  • @cradlexgaming7388
    @cradlexgaming7388 2 ปีที่แล้ว +4

    Shelby gt 700 my dream car💚😍😍😍😘😘💥💥

  • @nidheeshs3911
    @nidheeshs3911 2 ปีที่แล้ว +1

    ബൈജു ചേട്ടാ two wheeler spare parts ന്റെ ഓൺലൈൻ purchasing website ഉണ്ടെങ്കിൽ ദയവായി പറയൂ....

  • @farside1567
    @farside1567 2 ปีที่แล้ว +8

    That Armytrix Exhaust sound🔥🔥🔥

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว +1

    manja kuthiraye kandu pothu vannu..

  • @Halamadridvines
    @Halamadridvines 2 ปีที่แล้ว +2

    Import tax vangitt venam rajyam onn ushaar akan ennit valarunnath vyakthikalum . adani de valarcha koodunnath ann india kare avesham kollikunnath jai hind ✌🏼🥹

  • @govinthpotty9659
    @govinthpotty9659 7 หลายเดือนก่อน

    എന്നെങ്കിലും ബിജു ചേട്ടൻ വാങ്ങുമ്പോൾ എനിക്ക് ഓടിക്കാൻ തരുവോ 😍

  • @Alliswell-jz9ft
    @Alliswell-jz9ft 2 ปีที่แล้ว +1

    Dodge srt onnu cheyumo Challenger

  • @வினுமோன்
    @வினுமோன் 2 ปีที่แล้ว +25

    Chef സുരേഷ് പിള്ള ഒരു S ക്ലാസ്സ് Benz എടുത്തു .
    പുള്ളി ആദ്യം ആയി ആണ് ഒരു കാർ എടുക്കുന്നത് എന്നാണ് FB പോസ്റ്റ് ചെയ്തിരിക്കുന്നത്
    നല്ല ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു.

    • @dsahavatar2524
      @dsahavatar2524 2 ปีที่แล้ว +4

      pilot on wheels enna chanelil small review vannu

  • @joe-rq8re
    @joe-rq8re 2 ปีที่แล้ว +3

    One of my favorite car... 4 cylinder undarunenkil kurach cash eavdunelum oppich oranam vanganam....

    • @aslam78697
      @aslam78697 ปีที่แล้ว +1

      4 cylinder ee vandikk cherilla

  • @0My-life-is-gone
    @0My-life-is-gone 2 ปีที่แล้ว

    ഇന്ത്യയിൽ എന്തിനാ വില ഇല്ലാതെ ഒരു ജെഡി മേടിക്കണമെങ്കിൽ 2 ജെഡി de പൈസ കൊടുക്കണം

  • @gokulunniz9008
    @gokulunniz9008 2 ปีที่แล้ว +3

    മാമ മാമ bugatti യുടെ വീഡിയോ ചെയ്യാമോ 👍🏻☝🏻

    • @iarjuna
      @iarjuna 2 ปีที่แล้ว

      🤣

  • @subinmathews4176
    @subinmathews4176 2 ปีที่แล้ว +4

    Awesome video.
    Honestly I enjoyed the mild rumble sound while car was idling, superb👌

  • @gt4288
    @gt4288 2 ปีที่แล้ว +12

    Dream car❤️‍🔥

  • @nikhiljose2877
    @nikhiljose2877 ปีที่แล้ว +2

    റോഷാക്ക് move 🔥🔥 മമ്മുക്ക കാർ

  • @anuragmurali3842
    @anuragmurali3842 ปีที่แล้ว +1

    Anyone here after Rorshach Malayalam movie

  • @savad8182
    @savad8182 2 ปีที่แล้ว +4

    One day' i will buy this car 💪💪💪

  • @achuzzworld6079
    @achuzzworld6079 2 ปีที่แล้ว +1

    ഒരു വണ്ടി വാങ്ങാൻ എനിക്കു ആഗ്രഹം ഉണ്ട് 👍👍👍👍👍

  • @witnessofeverything16
    @witnessofeverything16 2 ปีที่แล้ว +1

    Ford Mustang, Chevrolet Camaro, Dodge Challenger ഇവ മൂന്നും കാഴ്ചയിൽ ഏകദേശം ഒരുപോലെയാണ്. കൂടുതൽ ഭംഗിയായി തോന്നിയ മോഡൽ Chevrolet Camaro ആണ്..

    • @i_am_superman_
      @i_am_superman_ 2 ปีที่แล้ว

      Evare 3 perum pony car anne
      Ford anne pony first konduvannathe athu kandanne Chevy dodge um pony errakiyathe
      Evare velan evar mathram

  • @zulfathsulu2232
    @zulfathsulu2232 2 ปีที่แล้ว

    ബൂർഷകളുടെ വണ്ടിയാണ് ഞമ്മള് കേരളക്കാർ വാങ്ങരുത് 😜

  • @jijesh4
    @jijesh4 ปีที่แล้ว +1

    പൊളി വണ്ടി അതി സുന്ദരം ഗംഭീരം👍👍👍👍

  • @rubasjasbeera2534
    @rubasjasbeera2534 2 ปีที่แล้ว +7

    കലാപകാരമായി.. ബോറടിപ്പിക്കാത്ത.. അവധരണം.. പ്രശംസനീയം

  • @JassNJil
    @JassNJil 2 ปีที่แล้ว +1

    13:39 അണ്ണാ , ഫ്രെമിൽ ഒരു ബീഫ്

  • @noyalsabu5278
    @noyalsabu5278 2 ปีที่แล้ว +3

    Octavia vrs245 review chyaaamo

  • @transportervlogs
    @transportervlogs 2 ปีที่แล้ว +2

    എല്ലാ അഹന്തയും ഇന്ത്യക്കാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെ ആണല്ലോ പൂട്ടിക്കെട്ടി പോയത് എന്നോർക്കുമ്പോൾ ഒരു രോമാഞ്ചം 😄

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว +11

      നിങ്ങളൊന്നും എന്നെ അർഹിക്കുന്നില്ലടാ.. എന്നും പറഞ്ഞ അവര് പോയത്

    • @transportervlogs
      @transportervlogs 2 ปีที่แล้ว

      @@drunkenmonkey3264 🤣🤣

    • @pradeepkumark.n1981
      @pradeepkumark.n1981 2 ปีที่แล้ว +1

      @@drunkenmonkey3264 അതേ

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 2 ปีที่แล้ว +1

    Baiju chetta....Hi Tech Diagnostics Garage oru video edukku...avarude car collection kanan waiting

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +1

    പരിചയപ്പെടുത്തിയ കാറിനെക്കാളും ഇട്ടിരിക്കുന്ന ഷർട്ട് കളർഫുൾ ആയിട്ടുണ്ട്

  • @iarjuna
    @iarjuna 2 ปีที่แล้ว +3

    Bro dadyle lalu alex alle ith 😍

  • @Shibx777
    @Shibx777 2 ปีที่แล้ว +2

    Verthe comment edunnath alla musthang GT yannum beast🔥 boy look ann . Musthang GT vintagum undallo manh.. what a look and very demand car 💯

  • @sarkkeettumputtadiyum
    @sarkkeettumputtadiyum 2 ปีที่แล้ว +4

    Masculine Beast ❤❤❤❤

  • @ANGEL-mb9yx
    @ANGEL-mb9yx 2 ปีที่แล้ว +3

    FORD MUSTANG 🐎🐎🐎

  • @stop-cw8jg
    @stop-cw8jg 2 ปีที่แล้ว +2

    Ford💪

  • @mindapranikal
    @mindapranikal 2 ปีที่แล้ว +5

    Happy to be a part of this family ❤️

  • @thisismetim1833
    @thisismetim1833 2 ปีที่แล้ว +6

    Biju chettan aston martin aayit varunna oru video pretheekshikkunnu❤️🙂

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว +4

      ബൈജു ചേട്ടൻ വിളിച്ചാൽ മാർട്ടിന് വരാതിരിക്കാൻ പറ്റോ?

    • @nancgeorge4537
      @nancgeorge4537 2 ปีที่แล้ว +1

      Allathe ninaku orakam verathilley ??

    • @thisismetim1833
      @thisismetim1833 2 ปีที่แล้ว

      @@nancgeorge4537 Illa varathillankilo😵

    • @nancgeorge4537
      @nancgeorge4537 2 ปีที่แล้ว +1

      @@thisismetim1833 Athyavisham aaano ??

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว

      @@nancgeorge4537 🤣👌👌

  • @sibinvarghese1053
    @sibinvarghese1053 ปีที่แล้ว

    6 അടി ഉള്ള ഒരാൾ ഇരുന്നാൽ തല മുകളിൽ ഇടിക്കുമല്ലോ

  • @shanuambari8945
    @shanuambari8945 ปีที่แล้ว +1

    Good

  • @prasadpk4429
    @prasadpk4429 2 ปีที่แล้ว +1

    മസിൽ കാറിന്റെ ആ ഭീകര ലുക്ക് യൂറോപ്യൻ ജപ്പാൻ കാറുകൾക്കില്ല 💪

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว

      But JDM cars😏

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +1

    ബഡ്ഷീറ്റ് കൊണ്ട് ഷർട്ട് ഉണ്ടാക്കി

  • @dileepk5770
    @dileepk5770 2 ปีที่แล้ว +1

    Mustang 🐎

  • @aswanthm4118
    @aswanthm4118 2 ปีที่แล้ว +1

    Mileage paranju… vandine adhishepiche sheri ayilla…

  • @arunkr3800
    @arunkr3800 2 ปีที่แล้ว

    ചേട്ടാ ഫോർഡ് service പരസ്യം tv കാണിക്കുന്നുണ്ടാല്ലോ ഇതെല്ലാം ഉള്ളതാണോ

  • @drunkenmonkey3264
    @drunkenmonkey3264 2 ปีที่แล้ว +2

    *ചേട്ടാ ഇതിൽ രണ്ടു പേര് കേറിയാൽ കയറ്റം കേറുമോ* ?

    • @Sunil-nz1mv
      @Sunil-nz1mv 2 ปีที่แล้ว +1

      എന്തു ചോദ്യമാ?

    • @dsahavatar2524
      @dsahavatar2524 2 ปีที่แล้ว

      dileep pg de fan ano....kayattam okke kerum but adi tattum

  • @performingtechvlogs9747
    @performingtechvlogs9747 2 ปีที่แล้ว +5

    Mustang GT 🔥🔥❤️😘

  • @muhammadshafeek7263
    @muhammadshafeek7263 ปีที่แล้ว +1

    Right hand drive always sold in UK and AUSTRALIA

  • @tipsywolf5466
    @tipsywolf5466 2 ปีที่แล้ว +2

    Chetta eppo electric car medichal mandatharam aakumo??

  • @The_Eagle-29
    @The_Eagle-29 ปีที่แล้ว +1

    എന്തായാലും വണ്ടി കൊള്ളാം 🔥💛

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +3

    🔥പവർ വണ്ടി 🔥അടിപൊളി 🔥

  • @fazilei
    @fazilei 2 ปีที่แล้ว

    BMW M2വിനു ഭംഗി ഇല്ല എന്ന് പറഞ്ഞപ്പോള് തന്നെ സാറിന്റെ വിലപോയി ... Don’t compare this scrap with BMW

  • @hell_boy_666
    @hell_boy_666 2 ปีที่แล้ว +1

    Nammudhe nattilum und black mustang

  • @Hetpsreels
    @Hetpsreels 2 ปีที่แล้ว

    പോത്ത്‌ 😂😂😂

  • @nafihcm2896
    @nafihcm2896 2 ปีที่แล้ว

    ഇടക്ക് എങ്കിലും 'ചരിത്ര സ്ത്രീ ' എന്ന് പറഞ്ഞില്ലെങ്കിൽ പണി പാളും അണ്ണാ.... കുറേ എണ്ണം നോക്കി ഇരിക്കുന്നുണ്ടാവും.
    സ്നേഹം കൊണ്ടാ😁

  • @nmv298
    @nmv298 2 ปีที่แล้ว

    താങ്കളെ കാണുമ്പോൾ ഭംഗിയുള്ള " പൂമ്പാറ്റയെ " പോലെ ഉണ്ട് . പാറി പറന്നു നടക്കൂ ....👍

  • @aromalshajan1190
    @aromalshajan1190 2 ปีที่แล้ว +1

    Ee oru muthal ne kannan kathirikugayayirunnu

  • @blueitenmodularfurniture3425
    @blueitenmodularfurniture3425 ปีที่แล้ว

    ethokke vedikkan kazhijillelum videosil kanam

  • @shonythomas5873
    @shonythomas5873 7 หลายเดือนก่อน

    Tharakedillatha speaker system 😅😅😅

  • @cirilignatious8663
    @cirilignatious8663 2 ปีที่แล้ว +2

    ഫോർഡ് പോയതോടെ affordable ഫൺ to ഡ്രൈവ് കാറുകൾ കിട്ടാതായി..

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว

      ഫിയറ്റ് പോയപ്പോളും എല്ലാരും ഇതുതന്നെയാ പറഞ്ഞെ

    • @cirilignatious8663
      @cirilignatious8663 2 ปีที่แล้ว +5

      @@drunkenmonkey3264 fiat പോയപ്പോൾ ഫോർഡ് ഉണ്ടായിരുന്നല്ലോ 🙂.. ഇതിപ്പോ steering caliberation പോലും ശരിക്ക് നടത്താൻ അറിയാത്ത കമ്പനികളുടെ കാറുകൾ മാത്രം 😁

    • @Justin-nv
      @Justin-nv 2 ปีที่แล้ว

      @@cirilignatious8663 BMW ഉം Audi ഒക്കെ ഉണ്ടല്ലോ.

    • @cirilignatious8663
      @cirilignatious8663 2 ปีที่แล้ว

      @@Justin-nv ഞാൻ പറഞ്ഞത് affordable car ഉകളുടെ കാര്യമാണ് 🙂... Audi, bmw okke enikku അപ്രപ്യമായ വണ്ടികളാണ് 🙂

    • @Justin-nv
      @Justin-nv 2 ปีที่แล้ว

      @@cirilignatious8663 Ford ന്റെ fun to drive car ഏതാർന്നു?

  • @sreekanthsabu2334
    @sreekanthsabu2334 ปีที่แล้ว

    Poth kidappund kuthira vanna kond vannathayirikkam

  • @arjunsuresh4228
    @arjunsuresh4228 2 ปีที่แล้ว

    Kuthiraye kand vanna pooth😆

  • @aromal_rajan_pillai
    @aromal_rajan_pillai 2 ปีที่แล้ว

    🥰മ്യാരകം അല്ലേ അണ്ണാ.... Race ട്രാക്ക്... അത് അതിലും ബെസ്റ്റ് 😂😂😂