അത് രാജ്യസ്നേഹം കൊണ്ടുള്ള കടത്ത് അല്ലേ... മിണ്ടരുത്. അവർ പെട്ടി നിറയെ 30ഉം.50ഉം കിലോ കൊണ്ടു വന്നാൽ അത് ദേശസ്നേഹം മൂത്ത് രാജ്യം കെട്ടിപ്പടുക്കാൻ കൊണ്ടു വരുന്നത് കോഴിക്കോട് അര കിലോ കൊണ്ടു വന്നാൽ അത് രാജ്യം തകർക്കാൻ കൊണ്ട് വരുന്നതും. അതാണ്. ഇവിടുത്തെ നിയമം😮😮😮
റെമിസ് എന്ന കുഞ്ഞാലികുട്ടിയുടെ ബന്ധുവാണ് ആ കടത്ത് നടത്തിയത് അതിലെ 40 പ്രതികളിൽ 34 പേർ മുസ്ലിംങ്ങളായിരുന്നു. പക്ഷെ സ്വപ്നയുടെ അടുപ്പക്കാരൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ടതുകൊണ്ട് മുഖ്യമന്ത്രിയെ കുടുക്കാൻ BJP തിരുമാനിച്ചതോടെ കഥകൾ മാറി. ലോകത്തിലെ മുഴുവൻ ഏജൻസികളും എത്തിയിട്ടും കഥകളല്ലാതെ തെളിവില്ല ബന്ധുണ്ടെങ്കിലേ തെളിവുണ്ടാവു. സ്വപ്ന സുരേഷ് ിനെ കൊണ്ട് പറയിച്ച കും വെറുതെയായി? ഇത്രയ യധികം BJP വേട്ടയാടിയിട്ടും മുഖ്യമന്ത്രി BJPയുടെ ആളായി അൻവറിന്.
അൻവർ മോശം മനുഷ്യൻ എന്നല്ല, അദ്ദേഹം നല്ല മനുഷ്യനാണ് അദ്ദേഹത്തിന്റെ പേരിൽ വന്ന ആരോപണങ്ങൾ 100%തെറ്റാണ് അതൊക്കെ രാഷ്ട്രിയ പ്രേരിതമാണ്.. ഞാൻ anwernte ആളൊന്നുമല്ല ഈ വിഷയത്തിൽ യോജിക്കുന്നു
പിണറായി പൊളിയല്ലേ, ആള് അത്ര വെടിപ്പല്ലന്ന് അറിയാൻ കഴിഞ്ഞു അൻവറിന് അഭിനന്ദനം,ഇവരുടെ ഉദ്ദിഷ്ട കാര്യങ്ങൾക്കുവേണ്ടി ഏത് നീചമായ പ്രസ്താവന നടത്തുന്ന ഇടതൻമാരറിയട്ടെ
പാർട്ടിക്ക് തെറ്റ് പറ്റിയത് ഇവനെപോലുള്ള ആളെ പൊക്കി കൊണ്ടുവന്നതിന്...... സുനിത പറഞ്ഞപോലെ സിപിഎം എന്ന പ്രസ്ഥാനത്തിൽ ഇയാൾ ഏത് വഴിയാണ് കടന്ന് കൂടിയത് അതാണ് പോയിന്റ്...????
ഞാൻ ആലപ്പുഴ ജില്ലക്കാരൻ ആണ്.... സൗദിയിൽ വർക്ക് ചെയ്യുന്നു,.. ഇവിടെ വെച്ചാണ് മലപ്പുറം ജില്ലക്കാരെ പരിചയപ്പെടുന്നത് 95%ആൾക്കാരും വിശ്വാസിക്കാൻ പറ്റുന്ന ആൾക്കാർ.... ❤
വിഴിഞം പോർട്ടും പിന്നെ തിരുവനന്തപുരം എയർപ്പോട്ടും എല്ല അദാനി എടുത്തതെന്തിനാണെന്നാ .. സ്വർണ്ണം , കണ്ടൈനർ നോട്ട്കെട്ട് , ഡ്രഗ്സും ഇറക്കാൻ 😂😂😂 പക്ഷെ കേരളത്തിലെ കസ്റ്റമർ ആരാണ് ഇത് ഇറക്കി വീട്ടികൊണ്ടുപോകുന്നത് അത് മാത്രം അറിയില്ല
A daring leader like PV Anwar is a need of Kerala and CPI(M) at the meantime since Kerala is screwed up by a number one fraud like Pinaraayi and his criminal bureaucrats. Pinu is doing nothing for the Kerala except giving opportunity and supports to RSS to change CPM comrades to RSS sanghis. Pinu have no choice but to support RSS only, since he need central government to write off or ignore all the ED cases and Lavlin case against him, his office, his son and his daughter only. What Pinu doing against Kerala at the moment will change the Kerala equal to West Bengal another 5 to 10 years. It is a big warning from people who knows the political realities here in Kerala. How genuine is PV Anwar personally and sincerity in his political perspective I don't know, but what he says are genuine and completely true. The whole Keralites must support PV Anwar for his daringness to expose all the criminal activities of Pinu and his criminal nexus groups for a better future of Kerala and for the young generations. 🙄
Pv anvar ചെയ്തത് വിപ്ലവം ആൺ,ഒരുത്തനും ഇത്ര ധൈര്യം ഒരിക്കലും indavillla,ഇത്തരം വിഷഅയങ്ങളിൽ ഇടപെട്ടാൽ പേഴ്സണൽ gain alla ,loss aan ഉണ്ടാവുക എന്ന് etharaalkkum അറിയാം,still he stood against these evils,real red salute to pv anvar, എന്ന് ഇത്രയും കലാം എൽഡിഎഫ് നു മാത്രം വോട്ട് ചെയ്താ ഒരു പാർട്ടി അനുഭാവി.
മലപ്പുറത്ത് മാത്രമല്ല എയർപോർട്ട് തിരുവനന്തപുരം കൊച്ചി ഇവിടൊക്കെ സ്വർണ്ണവും പണവും പിടിക്കപ്പെടുന്നു അത് നാട്ടിന്റെ പുരോഗതിക്കാണോ ഉപയോഗിക്കുന്നത് പിണറായി മറുപടി പറയണം
BJP ക്കു വളരുന്നതിന് മോദി പിണരായിക്കു കൊടുത്ത ടാസ്ക് ആണ് congress മുക്ത കേരളം.. പക്ഷെ അത് അത്ര എളുപ്പം അല്ലാത്തത് കൊണ്ട് പിണറായി തെരഞ്ഞെടുത്ത മാറ്ഗമാണ് CPM മുക്ത കേരളം 💯🙏
താങ്കൾ മലപ്പുറത്ത് കാരിയാണോ....😂😂 നിങ്ങൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമായി മാറുന്നുണ്ട്.... വളരെ ഇഷ്ടമാണ് ഒരുപാട് കാര്യങ്ങൾ തുറന്നു പറയാറുണ്ട്... മുഖം നോക്കാതെ തുറന്നുപറച്ചിൽ തുടർന്നുകൊണ്ടിരിക്കുക അഭിനന്ദനങ്ങൾ... 👍🏻👍🏻👍🏻
സുനിതാ മാഡം താങ്കളുടെ എല്ലാ വീഡിയോസും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ താങ്കളോട് എനിക്ക് ആദരവും ബഹുമാനവും ഉണ്ട് പറയുന്ന ശൈലിയും എനിക്കിഷ്ടം ആയതുകൊണ്ടാണ് ഞാൻ കാണുന്നത് പക്ഷേ അൻവറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കുറച്ചു വിയോജിപ്പ് എനിക്കുണ്ട് എന്തെന്നാൽ അൻവറിനെ ശൈലി എന്നു പറഞ്ഞല്ലോ മാഡം അൻവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി ഇല്ലായിരുന്നെങ്കിൽ ജനങ്ങളെ ഇതൊക്കെ അറിയുമോ പിന്നെ അൻവറിന് ഇത് മറച്ചു വെക്കമായിരുന്നല്ലോ എന്തുകൊണ്ട് അദ്ദേഹം അത് ചെയ്തില്ല അദ്ദേഹത്തിന് ഒരുപാട് ഓഫറുകൾ കിട്ടിയതാണ് ഇപ്പോൾ അദ്ദേഹത്തിൻറെ ജീവൻ തന്നെ പണയപ്പെടുത്തിയാണ് ഇറങ്ങിയിരിക്കുന്നത് പിന്നെ അദ്ദേഹം ഇത് ഒരിക്കലും ജാതീയത പറഞ്ഞിട്ടില്ല കാരണം അദ്ദേഹത്തിൻറെ എല്ലാ വാർത്താസമ്മേളനത്തിൽ ടിവിയിൽ യൂട്യൂബിൽ എല്ലാം ഞാൻ കാണുന്നുണ്ട് അതുകൊണ്ടാണ് മാഡം അൻവറിനെ കുറിച്ച് പറഞ്ഞതിൽ ഞാൻ യോജിക്കാത്തത് ദയവായി നിഷ്പക്ഷമായി നിന്നുകൊണ്ട് മാത്രം സംസാരിക്കുക pllllss
അൻവർ പ്ലാൻ ഇല്ലാതെ വെട്ടി തുറന്നു ആരോപണം ഉന്നയിക്കാറുണ്ട്. May be lack of thinking. പക്ഷെ അൻവർ criminal ആണ് എന്നതിന് ഇതുവരെ ഒരു തെളിവും ഇല്ല. പിന്നെ പ്വ അൻവർ വർഗീയവാദി എന്നു ആരും വിശ്വസിക്കില്ല
നിങ്ങൾ പറഞ്ഞത് very correct പിണറായിക്ക് അടിമപ്പെട്ട പാർട്ടി ഇനി രക്ഷപെടൽ വലിയ പ്രയാസമാണ്. പിണറായി കുടുംബത്തിൻ്റെ സംരക്ഷണം മാത്രമാണിപ്പോൾ പാർട്ടി ലക്ഷ്യം
26:40:- "പിവി. അൻവർ മുമ്പ് മറുനാടനോടും ഷാജൻ സ്കറിയയോടും എങ്ങനെ പോരാടിയോ/പെരുമാറിയോ, അങ്ങനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയോട് പെരുമാറുന്നത്, ഇനി ഭാവിയിൽ വിഡി. സതീഷനോടും സുധാകരനോടും മുസ്‌ലിം ലീഗിനോടും ബിജെപി.യോടും ഇത്തരം പെരുമാറ്റം ഉണ്ടാകും " എന്ന് പറഞ്ഞുകൊണ്ടുള്ള സുനിതേച്ചിയുടെ നിലപാട് ഒരു തരം കാപട്യമല്ലേ..? കാരണം മറുനാടനോടും ഷാജൻ സ്കറിയയോടും പെരുമാറിയതിൽ ശരി പിവി. അൻവറിൻ്റെ ഭാഗത്ത് മാത്രമാണ്. ചേച്ചിക്കും അതിൽ വിയോജിപ്പില്ലല്ലോ? അത് പോലെ പിണറായിക്കെതിരെയുള്ള പോരാട്ടത്തിലും പി.വി. അൻവറാണ് ശരി. അപ്പോൾ ശരിയുടെ ഭാഗത്തല്ലേ നിൽക്കേണ്ടത്? എന്നാൽ ശരിയുടെ ഭാഗത്ത് നിലകൊള്ളുന്ന പിവി. അൻവറിനെ സംശയമുനയിൽ നിറുത്തിക്കൊണ്ടുള്ള നിലപാടിൽ തീർച്ചയായും ചേച്ചിക്കും ഇച്ചിരി കാപട്യമുണ്ട്.
ഒരു വ്യക്തിയുടെ അപചയം പാർട്ടിയുടെ അപചായത്തിന് കാ രനമാകരുത്, കയും കാലും വെട്ടും എന്ന് പ്രകടനം നടത്തോയവരിൽ സംഘികളല്ലാത്ത ആളുകളുടെ മനസ്സഇന്റെ അടിത്തട്ടിൽ അൻവർ പറഞ്ഞതിൽ അല്പം എങ്കിലിം കാര്യമില്ലേ എന്നഒരു തോന്നലുണ്ട്.
വിദേശത്ത് നിന്നും വരുന്ന ആളിൽ നിന്ന് കസ്റ്റംസ് സ്വർണ്ണം പിടികൂടാതെ നേരെ പോലീസിനെ കൊണ്ട് സ്വർണ്ണം പിടിപ്പിക്കുന്നതിൽ എന്തൊക്കെയോ ദുരുഹതയുണ്ട്. അതിൻ്റെ യഥാത്ഥ വിവരം അറിയാൻ ജനങ്ങൾക്കവകാശമുണ്ട്.
ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പോലീസ് സ്വർണം പിടിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ ഇതെങ്ങിനെ സാധിക്കുന്നു എന്നൊക്കെ കസ്റ്റംസ് പരിശോധന യിൽ നിന്നും രക്ഷപ്പെട്ടു പോലീസ് എങ്ങനെ പിടിക്കുന്നത്
ഈ പാർട്ടിയിൽ ഈ ഭരണത്തിൽ ഞങ്ങളെ പൊലെ ഉള്ള സാധാരണ നിക്ഷ്പക്ഷമായിട്ട് നിൽക്കുന്ന ആളുകൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു മാഡം അതെല്ലാം പൊയി Pv അൻവർ കള്ളനോ തെമ്മാടിയോ ആയിക്കോട്ടെ അയാൾ തെറ്റ് ചെയ്യിതിട്ടുണ്ടെങ്കിൽ അയാൾക്ക് എതിരെയും കേസ്സ് എടുക്കണം പക്ഷെ അയാൾ പറഞ്ഞ കാര്യത്തിന് ഇതുവരെ മറുപ്പടി നൽകുവാനോ അന്നേക്ഷണം നടുത്തുവാനോ ഈ പാർട്ടിയോ സർക്കാരോ തയ്യാർ ആയിട്ടില്ല അന്നേക്ഷണം നടക്കുന്നുണ്ട് പേരിന് മാത്രം അതിൻ്റെ കൂടെ ഒരു സമുദായത്തിനെ മാത്രം Target ചെയ്യത് കൊണ്ടുള്ള പ്രസ്താവനയും ഞങ്ങൾ ആരെ വിശ്വസ്സിക്കണം മാഡം പറ മത സൗഹാർദ്ദത്തോടു കൂടി ജീവിക്കുന്ന നമ്മുടെ നാടിനെ രാഷ്ട്രിയ ലാഭത്തിന് വേണ്ടി ഇവർ എല്ലാം ചേർന്ന് നശിപ്പിക്കും സങ്കടമുണ്ട്😢
പി വി അൻവർ ഉയർത്തിയ ചോദ്യങ്ങളുടെ പ്രസക്തി വളരെ വലുതാണ്. അത് അഡ്രസ് ചെയ്യപ്പെടുമ്പോഴാണ് ഇടതുപക്ഷ സർക്കാർ ഇടതുപക്ഷ സർക്കാർ ആകുന്നത്. ഇന്നത്തെ അതീവഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തിൽ അൻവർ അത്തരം ചോദ്യങ്ങൾ ഉയർത്തി എന്നുള്ളടുത്താണ് അൻവറിൻറെ പ്രസക്തി!!
@@lekhaps489 അൻവർ ഉയർത്തിയ പ്രശ്നങ്ങളെ എല്ലാവരും ഒരേമനസിൽ ഉൾക്കൊണ്ടു... പക്ഷേ പിന്നീട് അതൊരജണ്ടയായി മാറുന്നു എന്ന അനുഭവം അപകടം മനസി ലാക്കി മതേതരമനസുകൾ പിൻ വാങ്ങി പറയുന്ന ആളിനെപ്പോലെ ബുദ്ധിമറ്റുള്ളവരിലും ഉണ്ട് എന്ന് നാം മറക്കരുത്...
നമ്മൾഒക്കെ കാലങ്ങളായി ഈ പാർട്ടിയുടെ കൂടെ സഞ്ചരിക്കുന്നത് പക്ഷെ അൻവർ പറഞ്ഞതിൽ വളരെ വളരെ സത്യം അവസേഷിക്കുന്നു ..മറുപടിയില്ലാതെ അദ്ദേഹത്തെ പുറത്താക്കി...????
പിണറായിക്ക് :ഹിന്ദു മുസ്ലിം കൃസ്തനാനി സ്നേഹവും സംരക്ഷണവും അല്ല പ്രധാനം ഒരിക്കലും ആ വാക്കു മാത്രം നിഘണ്ടുവിൽ ഇല്ല..... മൂന്നാം തുടർഭരണവും പാർട്ടിയും വേണ്ട - സമ്പാദിച്ച കോടാനകോടിക ൾസംരക്ഷിക്കപ്പെടണം=കുടുംബത്തെ കേസുകളിൽ നിന്നും മുക്തമാക്കി സംരക്ഷിക്കപെടണം... അതിനു ശരണം ബിജെപി RSS - ശരണം.... മതേതര കേരളം മനസിലാക്കുക
Anwar ഇനൊപ്പം. സത്യത്തിനൊപ്പം. ❤❤❤ അൻവർ സിപിഎം എന്ന പാർട്ടി യെ നന്നാക്കാൻ ശ്രമിച്ചു. എന്നാൽ അൻവർ മുസ്ലിം ആയത് കൊണ്ട് അൻവർ പറഞ്ഞത് കളവ് ആകുന്നില്ല. പിണറായി സിപിഎം ന്റെ അന്ധകൻ. ❤❤അൻവർ ❤❤
കേരളത്തിൽ CPM ഇനി ബംഗാളിലെ അവസ്ഥയിൽ എത്തും. പിണറായി RSS ന് കേരളം എഴുതി കൊടുത്തു. മോദി ഇന്ത്യയെ സ്വന്തം ബിനാമി അദാനിക്കും എഴുതി കൊടുത്തു. ഇനി CPM കേരളത്തിൽ ജയിക്കുമെന്ന് സ്വപ്നം കണ്ടിട്ട് കാര്യമില്ല
MVR പോയി ഗൗരിയമ്മ പോയി പാർട്ടിക്ക് ഒന്നുംപറ്റിയില്ല എന്നു പറയുന്നവർ....അന്നു അവരുടെ നില നില്പിന് വേണ്ടി പോയി ...പക്ഷെ അൻവർ പറയുന്നത് RSS ബന്ധം നേർചിത്രം തുറന്നു കാണിച്ചാണ്
ആദ്യം RSS ശാഖക്ക് കാവൽ നിന്ന കെപിസിസി പ്രസിഡന്റിനോടും, സവർക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച സതീശനോടുമൊക്കെ നിലപാട് വ്യക്തമാക്കാൻ പറയൂ. സംഘപരിവാർ തലക്ക് വിലയിട്ട ഒരു മുഖ്യമന്ത്രിയേയുള്ളു ഇന്ത്യയിൽ, അത് വേറാരുമല്ല, സഖാവ് പിണറായി വിജയനാണ്.
സുനിത, നിങ്ങൾ ഒരു ചാരജേർണലിസ്റ്റ് ആണെന്നും നിങ്ങൾ ആളുകളെ വഴി തെറ്റിക്കുകയാണെന്നും പറഞ്ഞാൽ നിങ്ങൾ കേട്ടുകൊണ്ട് വെറുതെ ഇരിക്കുമോ. അതുപോലെ തന്നെ അൻവർ കൊള്ളക്കാരനാണെന്നും സ്വർണ്ണം കടത്തുന്നവനാണെന്നും ഒക്കെ മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് അൻവറിന് കാലു മാറേണ്ടി വന്നതും തുറന്നടിച്ചതും. അതുകൊണ്ട് മാത്രം അൻവർ ഫ്രോഡ് ആകുന്നില്ല.. ഒരുവൻ എത്ര തെമ്മാടി ആയിക്കോട്ടെ, തെറ്റ് മനസിലാക്കി തിരുത്താൻ തുടങ്ങിയാൽ അയാളെ പൂർണമായും എതിർക്കേണ്ട കാര്യമില്ല
സുനിത നമ്മുടെ മുഖ്യനും RSS _ BJP പാളയത്തിലെത്തിയിരിക്കുന്നു. ഞാൻ തൽകാലം പാർട്ടി വിട്ടു. എന്നെങ്കിലും നന്നായാൽ തിരികെ വരണ്ട് . ഇപ്പം LDF വർഗ്ഗീയ ലൈനിലാണ്. സങ്കടണ്ട്.😢
150 പവനും 124 കോടിയുടെ ഹവാല പണവും കേരള പോലീസിന്റെ DANSAF പൊക്കിയതോടെ ഹിക്കയ്ക്ക് പൊള്ളി കേരള പോലീസിന്റെ ഇടപെടലിൽ 9 CUSTOMS ഉദ്യോഗസ്ത്തരുടെ ജോലി പോയതോടെ ഹിക്ക മതവും ജില്ലയും പറഞ്ഞ് പണി തുടങ്ങി 😄😄ഇനി കോൺഗ്രസ് വരണം മലദ്വാർ പരിപാടിയ്ക്ക് 😄😄
@@ajays6858വർഗീയ ചിന്ത ഇല്ലാതെ അൻവർ പറഞ്ഞ കാര്യങ്ങൾ സത്യം അറിയണമെങ്കിൽ ചികയാം അല്ലെങ്കിൽ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്ന ക്യാപ്‌സൂൽ കഴിച്ച് ടെൻഷൻ അടിച്ചു നടന്നോ
ഞാൻ ഇടതുപക്ഷത്തിന് മാത്രം വോട്ട് ചെയ്യുന്ന ആളാണ്. താങ്കൾ പറഞ്ഞപോലെ അൻവറിനെ കണ്ടിട്ടല്ല നമ്മൾ ഇടതുപക്ഷ ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കുന്നത്. കുറച്ചുകാലമായി നമ്മൾ ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ അൻവർ ചോദിച്ചു.അത്രയെയുള്ളൂ. രാജാവ് നഗ്നനാണ്. I salute you for this fare opinion ❤
കേരളത്തിലെ അവസാന ലെഫ്റ്റ് മുഖ്യനായി പിണറായി ഇനി അടയാളപെടുത്തും സത്യത്തിൽ ഭയങ്കര വിഷമമുണ്ട്' സുനിത ഇവിടെ സൂചിപ്പിച്ച കുറെ അനുഭവങ്ങൾ നേരിട്ട് ബോധ്യമുള്ള ഒരു വിധേയൻ😢
സുനിതാ ദേവദാസ് താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ഇപ്പോൾ ആരെന്ത് പറഞ്ഞിട്ടും എങ്ങനെ പറഞ്ഞിട്ടും ആരോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ല ഇപ്പോൾ പിണറായി വിജയന്റെ ലക്ഷ്യവും ഉദ്ദേശവും പിണറായി വിജയന്റെയും മകളുടെയും കുടുംബത്തിന്റെയും സേഫ്റ്റിയും നിലനിൽപ്പുമാണ് അതുകൊണ്ട് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനും നരേന്ദ്രമോഡിയും അമിത്ഷായും ആർഎസ്എസ് നേതാക്കന്മാരും തമ്മിൽ കൂടിയിരുന്ന തീരുമാനിച്ച ഉറപ്പിച്ച ആർഎസ്എസ് അജണ്ടകളും നയങ്ങളും നടപ്പിലാക്കും 😄😄
എംഎൽഎ ആയ പി വി അൻവർ എങ്ങോട്ട് പോകുന്നു എന്നത് കേരളത്തിന് പ്രശ്നമല്ല.... അദ്ദേഹം കേരള പൊതുസമൂഹത്തിന് മുൻപിൽ വച്ച കാര്യങ്ങൾ ..... അതാണ് പ്രധാനം 👍👍 അതിൻറെ പരിഹാരമാണ് കേരളജനത കാണേണ്ടത് 🙏 ആ ചോദ്യങ്ങളും വർത്തമാനങ്ങളും വിശേഷങ്ങളും ആവിയായി പോകില്ല പോകാൻ സമ്മതിക്കില്ല മതേതരത്വ ജനാധിപത്യ കേരളം.... നമ്മുടെ മുൻഗാമികൾ ഉണ്ടാക്കിയെടുത്ത് നമ്മളെ ഏൽപ്പിച്ചിട്ട് പോയ കേരളം.... ജയ്ഹിന്ദ് 🙏
മലപ്പുറം ഒരു ജാതിയും മതവും അല്ല. മറിച്ച് മലയാളവും, മലയാളഭാഷാ ശൈലിയും, മലയാള ശാന്തിയും, മലയാളിയുടെ സഹായ സേവനമനസ്കതയും പൂത്തുലയുന്ന മണ്ണാണ്. പിണറായിയും മോഡിയും ഒന്നാകുമ്പോൾ അവരുടെ കണ്ണും കരളും അടഞ്ഞുപോകും വിധം ഈ രാജ്യത്തിന് സേവനം ചെയ്തവരുടെ മണ്ണ്. അത് അവരിൽ അസൂയ ഉണ്ടാക്കിയപ്പോൾ അവരിൽനിന്ന് വൃത്തികെട്ട വാക്കുകൾ പുറത്തു ചാടി. ക്ഷമിക്കുന്നില്ല. എന്നും അത് ഓർത്തു വെക്കും.
Sunitha താങ്കളാണ് യഥാർഥ മതേതര ചിന്തയിൽ ജീവിക്കുന്ന യഥാർഥ Jurnlist,
അഭിനന്ദനം
Yes❤❤❤❤
❤❤❤ അടിപൊളി@@AnvershemeerPonthonikal
👍👍👍
തീര്ച്ചയായും
❤
സ്വപ്ന സുരേഷ് tvm എയർപോർട്ട് വഴി ആട്ടിൻ കാഷ്ടം ആയിരുന്നോ കൊണ്ട് വന്നിരുന്നത്, ആ കേസ് എല്ലാം ഇപ്പോൾ എവിടം വരെ ആയി
ഓള് ബിജെപീൽ ചേർന്ന്ക്ക്😂
അത് രാജ്യസ്നേഹം കൊണ്ടുള്ള കടത്ത് അല്ലേ... മിണ്ടരുത്. അവർ പെട്ടി നിറയെ 30ഉം.50ഉം കിലോ കൊണ്ടു വന്നാൽ അത് ദേശസ്നേഹം മൂത്ത് രാജ്യം കെട്ടിപ്പടുക്കാൻ കൊണ്ടു വരുന്നത് കോഴിക്കോട് അര കിലോ കൊണ്ടു വന്നാൽ അത് രാജ്യം തകർക്കാൻ കൊണ്ട് വരുന്നതും. അതാണ്. ഇവിടുത്തെ നിയമം😮😮😮
അത് പിണത്തിൻ്റെ പേർസണൽ സെക്രട്ടറി ജയ ശങ്കർ പിന്നെ ഒരു സ്വപ്ന എന്ന തേവിടിച്ചിയും നടത്തിയ കള്ള ക്കടത്ത് ഈ പിണം കണ്ടില്ലാ..😃
ആട്ടും കഷ്ടമല്ല ഈന്തപ്പഴത്തിൽ സ്വർണത്തിന്റെ കുരു 😂😂
റെമിസ് എന്ന കുഞ്ഞാലികുട്ടിയുടെ ബന്ധുവാണ് ആ കടത്ത് നടത്തിയത് അതിലെ 40 പ്രതികളിൽ 34 പേർ മുസ്ലിംങ്ങളായിരുന്നു. പക്ഷെ സ്വപ്നയുടെ അടുപ്പക്കാരൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ടതുകൊണ്ട് മുഖ്യമന്ത്രിയെ കുടുക്കാൻ BJP തിരുമാനിച്ചതോടെ കഥകൾ മാറി. ലോകത്തിലെ മുഴുവൻ ഏജൻസികളും എത്തിയിട്ടും കഥകളല്ലാതെ തെളിവില്ല ബന്ധുണ്ടെങ്കിലേ തെളിവുണ്ടാവു. സ്വപ്ന സുരേഷ് ിനെ കൊണ്ട് പറയിച്ച കും വെറുതെയായി? ഇത്രയ യധികം BJP വേട്ടയാടിയിട്ടും മുഖ്യമന്ത്രി BJPയുടെ ആളായി അൻവറിന്.
അൻവർ എത്ര മോശം മനുഷ്യൻ ആയാലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ന്യായമാണ്
San...
അൻവർ മോശം മനുഷ്യൻ എന്നല്ല, അദ്ദേഹം നല്ല മനുഷ്യനാണ് അദ്ദേഹത്തിന്റെ പേരിൽ വന്ന ആരോപണങ്ങൾ 100%തെറ്റാണ് അതൊക്കെ രാഷ്ട്രിയ പ്രേരിതമാണ്.. ഞാൻ anwernte ആളൊന്നുമല്ല ഈ വിഷയത്തിൽ യോജിക്കുന്നു
പിണറായി പൊളിയല്ലേ, ആള് അത്ര വെടിപ്പല്ലന്ന് അറിയാൻ കഴിഞ്ഞു അൻവറിന് അഭിനന്ദനം,ഇവരുടെ ഉദ്ദിഷ്ട കാര്യങ്ങൾക്കുവേണ്ടി ഏത് നീചമായ പ്രസ്താവന നടത്തുന്ന ഇടതൻമാരറിയട്ടെ
Anver mosham yenne araane paranhath anver nilamburk kark yetavum nalla manushyan nalloru Mla parayan ayiran karyangal und naadinde develepement samoohya pravarthanam ahankaram Ella arodum thollod thol chernu nilkum matham nokukayilla jaadi nokukayila sambath Ellavanum ellathavanum ambukayude changathimar ake ayal cheytha kuttam naatil oru water park thudangi athe kore alukalk pidichila atheliek stayum mazhavella sambhariniyum parasthithik mosham yenne paranhu ethirthum ayale moshamakkan sharamichu pinne akke cheytha thet partyk vendi oruwad shathrukale shrishtichu pinnaraye aare yenth paranhalum anver ja yethirthu parayum pande adimaayirunu sathyam❤ partyile chila alukal sathyathine nirakathad cheythu ayal athe manasilaki manasilaki purath wannu pinne mla rajyadrohi ayi bikaravathi ayi ethreyullu sunitha adyam anver yenth yenne nammude naatil wannu anuashiku yenth azhimathi nadathi yenne theliyik putine thenga edum pole anver shariyala parayaruth
അൻവർ മോശം എന്ന് പറയാൻ മാത്രം എന്താ ചെയ്തത്, സത്യം പൊതു സമൂഹത്തിന് മുമ്പിൽ വിളിച്ചു പംഞ്ഞതാ@@rajanp6577
പാർട്ടി തെറ്റു തിരുത്താനാണ് തയ്യാറാകേണ്ടത്.... അൻവറിൻ്റ ബാക്കിൽ ഓടി സമയം കളയാതിരിക്കുക
@@vertex1974 പിണറായി അതിന് തയ്യാറാകില്ല. അതാണ് RSS ന്റെ നേട്ടം.
പാർട്ടിക്ക് തെറ്റ് പറ്റിയത് ഇവനെപോലുള്ള ആളെ പൊക്കി കൊണ്ടുവന്നതിന്...... സുനിത പറഞ്ഞപോലെ സിപിഎം എന്ന പ്രസ്ഥാനത്തിൽ ഇയാൾ ഏത് വഴിയാണ് കടന്ന് കൂടിയത് അതാണ് പോയിന്റ്...????
@@udayanudayan5987 ഇനിയും പഠിക്കില്ല. EMS നെയും നായനാരെയും പിണറായി രാജ്യദ്രോഹികൾ ആക്കി, പാർട്ടിയെ 12 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത സംഘി.
അതെ 👍🏻
@@udayanudayan5987 think like a human being.
ഞാൻ ആലപ്പുഴ ജില്ലക്കാരൻ ആണ്.... സൗദിയിൽ വർക്ക് ചെയ്യുന്നു,.. ഇവിടെ വെച്ചാണ് മലപ്പുറം ജില്ലക്കാരെ പരിചയപ്പെടുന്നത് 95%ആൾക്കാരും വിശ്വാസിക്കാൻ പറ്റുന്ന ആൾക്കാർ....
❤
കോപ്പാണ്, ഞാനും അവന്മാരുടെ ഒപ്പമാണ് വർക്ക് ചെയ്യുന്നത്. കൂടെ നിന്ന് കക്കുന്നവരും ചിരിച്ചുകൊണ്ട് അറുക്കുന്നവരുമാണ് മലപ്പുറം കോഴിക്കോട് ബാഗത്തുള്ളവർ.
8:34 @@AneeshWushuTiger
മനുഷ്യസ്നേഹികളുടെ നാടാണ് മലപ്പുറം എന്നത് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട് 😊😊.
❤
താങ്കൾ മനുഷ്യ സ്നേഹിയും രാജ്യസ്നേഹിയും നിസ്വാർത്ഥനുമാണ്.
ആശംസകൾ
❤
❤
അദാനിയുടെ പോർട്ട് വഴി ഡ്രഗ്സും സ്വർണവും വൻതോതിൽ വരുന്നുണ്ടല്ലോ, എന്താണ് മോദി കണ്ണടക്കുന്നത്?
അതൊക്കെ ബിജെപിക്കു കുതിര കച്ചവടം നടത്തി mla മാരെ വാങ്ങാനല്ലേ,
ഫണ്ട് മുടങ്ങും മോദിയുടെയും PINUVINTEYUM സിപിഎം ന്റെയും ❤️😂😂
വിഴിഞം പോർട്ടും പിന്നെ തിരുവനന്തപുരം എയർപ്പോട്ടും എല്ല അദാനി എടുത്തതെന്തിനാണെന്നാ .. സ്വർണ്ണം , കണ്ടൈനർ നോട്ട്കെട്ട് , ഡ്രഗ്സും ഇറക്കാൻ 😂😂😂 പക്ഷെ കേരളത്തിലെ കസ്റ്റമർ ആരാണ് ഇത് ഇറക്കി വീട്ടികൊണ്ടുപോകുന്നത് അത് മാത്രം അറിയില്ല
@@rgap3944i:
@@rgap3944 ചിന്തിക്കാൻ കഴിവുള്ളവർ മനസിലാക്കിയിട്ടുണ്ട്. കേരളം പിണറായി CPM മുക്തമാക്കും.
Super big salute
കേരളത്തിൽ രാഷ്ട്രീയ മാറ്റങ്ങൾ..വരേണ്ടത് നല്ലതാണ്..എത്ര നല്ല പാർട്ടി ആയാലും അഞ്ച് വർഷത്തിൽ കൂടുതൽ.. ഒരു പാർട്ടിക്കും നൽകരുത്.🤔
A daring leader like PV Anwar is a need of Kerala and CPI(M) at the meantime since Kerala is screwed up by a number one fraud like Pinaraayi and his criminal bureaucrats. Pinu is doing nothing for the Kerala except giving opportunity and supports to RSS to change CPM comrades to RSS sanghis. Pinu have no choice but to support RSS only, since he need central government to write off or ignore all the ED cases and Lavlin case against him, his office, his son and his daughter only. What Pinu doing against Kerala at the moment will change the Kerala equal to West Bengal another 5 to 10 years. It is a big warning from people who knows the political realities here in Kerala.
How genuine is PV Anwar personally and sincerity in his political perspective I don't know, but what he says are genuine and completely true. The whole Keralites must support PV Anwar for his daringness to expose all the criminal activities of Pinu and his criminal nexus groups for a better future of Kerala and for the young generations. 🙄
അഞ്ചു കൊല്ലം കൂടിയെങ്കിലും കക്കാൻ അവസരം കിട്ടണം , അല്ലെ ?
കേരളത്തിൽ എന്നല്ല, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 5 കൊല്ലം കൂടുമ്പോൾ ഭരണമാറ്റം ഉണ്ടാവണം
After independence till 1977india was ruled by conrss.do you have any suggestion for this rule
ഒരിക്കലും നടക്കരുത് എന്ന് കരുതുന്ന ദുസ്വപ്നം 😪😪
Good speech
Pv anvar ചെയ്തത് വിപ്ലവം ആൺ,ഒരുത്തനും ഇത്ര ധൈര്യം ഒരിക്കലും indavillla,ഇത്തരം വിഷഅയങ്ങളിൽ ഇടപെട്ടാൽ പേഴ്സണൽ gain alla ,loss aan ഉണ്ടാവുക എന്ന് etharaalkkum അറിയാം,still he stood against these evils,real red salute to pv anvar, എന്ന് ഇത്രയും കലാം എൽഡിഎഫ് നു മാത്രം വോട്ട് ചെയ്താ ഒരു പാർട്ടി അനുഭാവി.
@@deepthinker303 വിശ്വസിക്കാൻ
പ്രയാസം...
@@BabukrishnanKrishnan-i3z becuz കര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം ninak തന്നിട്ടില്ല, ഇതെങ്കിലും ne വിശ്വാസിക്ക്
Sunita have her own views.cpm will loose very badly.only leadrs may remain.
@@deepthinker303 പിണങ്ങാതെ
അല്പം സൗഹൃദത്തോടെ കാത്തിരിക്കാം...
സത്യമേവ ജയതേ..
Sunidha,soopper,❤❤❤❤❤❤❤❤❤❤❤❤❤❤
മലപ്പുറത്ത് മാത്രമല്ല എയർപോർട്ട് തിരുവനന്തപുരം കൊച്ചി ഇവിടൊക്കെ സ്വർണ്ണവും പണവും പിടിക്കപ്പെടുന്നു അത് നാട്ടിന്റെ പുരോഗതിക്കാണോ ഉപയോഗിക്കുന്നത് പിണറായി മറുപടി പറയണം
അത് ചെമ്പിലല്ലേ
പരാതി പറഞ്ഞത് അൻവർ മലപ്പുറത്തെ കുറിച്ച്😂😂😂😂അതാണ് മലപ്പുറം പറഞ്ഞത് 😂😂😂😂
എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് പിടിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ അവകാശിയാകുന്നത് സംസ്ഥനമാണോ? 3:27
@@alikkunjuv.a.724പരാതിക്കല്ലല്ലോ മറുപടി പറഞ്ഞത്
ഇപ്പം പറയും
Sunitha your grate
BJP ക്കു വളരുന്നതിന് മോദി പിണരായിക്കു കൊടുത്ത ടാസ്ക് ആണ് congress മുക്ത കേരളം.. പക്ഷെ അത് അത്ര എളുപ്പം അല്ലാത്തത് കൊണ്ട് പിണറായി തെരഞ്ഞെടുത്ത മാറ്ഗമാണ് CPM മുക്ത കേരളം 💯🙏
😅😅😅😅
ഈ കുറ്റകൃത്യങ്ങളെ പറ്റി പ്രതിപക്ഷ o നിയമസഭയിൽ ചോദ്യ ച്ച് വെക്ത ദവരുത്തണം കയിവുള്ള MLA മാർ തയ്യാറാവട്ടേ😢
ys crct❤
സത്യം.. മോഡിയുടെ അന്ധമായ കോൺഗ്രസ് വിരോധം കേരളത്തിൽ തമ്മിൽ തല്ലും സി പി എമ്മിന്റെ നാശത്തിനും ഇടയാക്കി. ഇനി കോൺഗ്രസ് പൂർവാധികം ശക്തിയായി വരും
അപ്പോൾ കോലീബി പിരിച്ചു വിട്ടോ ?
Right madom
Thank you
അൻവർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് സുനിതയും പറയുന്നത്👌🏻
Sunithaku abhinandanangal......
അൻവർ മോശക്കാരൻ ആവാം ചോദിച്ച ചോദ്യങ്ങൾ മോശമായി തോന്നുന്നില്ല
👌👍
He is മൊഷക്കാരൻ എന്നാരും പറഞ്ഞിട്ടില്ല
മുഘ്യന് പറഞ്ഞു കൊള്ളക്കാരുടെ ആൾ എന്നാൽ മോശക്കാരൻ @@cylonmoon1649
Good speech ❤
താങ്കൾ മലപ്പുറത്ത് കാരിയാണോ....😂😂 നിങ്ങൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമായി മാറുന്നുണ്ട്.... വളരെ ഇഷ്ടമാണ് ഒരുപാട് കാര്യങ്ങൾ തുറന്നു പറയാറുണ്ട്... മുഖം നോക്കാതെ തുറന്നുപറച്ചിൽ തുടർന്നുകൊണ്ടിരിക്കുക അഭിനന്ദനങ്ങൾ... 👍🏻👍🏻👍🏻
പിണറായി യെ പിടിച്ച് നിലക്ക് നിറുത്തില്ലങ്കിൽ cpm ന്റെ കഥ ബാങ്കാ ള് പോലെയാകും. ജാഗ്രതൈസഖാവേ
കുറ്റിപ്പുറം 👆
അതെ ഞാനും ചോദിക്കണമെന്നുണ്ടായിരുന്നു🙏🏼❤️❤️
അതേ മലപ്പുറം ജില്ലക്കാരിയാണ്
അതേ മലപ്പുറം ജില്ലക്കാരിയാണ്
സുനിതാ മാഡം താങ്കളുടെ എല്ലാ വീഡിയോസും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ താങ്കളോട് എനിക്ക് ആദരവും ബഹുമാനവും ഉണ്ട് പറയുന്ന ശൈലിയും എനിക്കിഷ്ടം ആയതുകൊണ്ടാണ് ഞാൻ കാണുന്നത് പക്ഷേ അൻവറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കുറച്ചു വിയോജിപ്പ് എനിക്കുണ്ട് എന്തെന്നാൽ അൻവറിനെ ശൈലി എന്നു പറഞ്ഞല്ലോ മാഡം അൻവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി ഇല്ലായിരുന്നെങ്കിൽ ജനങ്ങളെ ഇതൊക്കെ അറിയുമോ പിന്നെ അൻവറിന് ഇത് മറച്ചു വെക്കമായിരുന്നല്ലോ
എന്തുകൊണ്ട് അദ്ദേഹം അത് ചെയ്തില്ല അദ്ദേഹത്തിന് ഒരുപാട് ഓഫറുകൾ കിട്ടിയതാണ് ഇപ്പോൾ അദ്ദേഹത്തിൻറെ ജീവൻ തന്നെ പണയപ്പെടുത്തിയാണ്
ഇറങ്ങിയിരിക്കുന്നത് പിന്നെ അദ്ദേഹം ഇത് ഒരിക്കലും ജാതീയത പറഞ്ഞിട്ടില്ല കാരണം അദ്ദേഹത്തിൻറെ എല്ലാ വാർത്താസമ്മേളനത്തിൽ ടിവിയിൽ യൂട്യൂബിൽ എല്ലാം ഞാൻ കാണുന്നുണ്ട് അതുകൊണ്ടാണ് മാഡം അൻവറിനെ കുറിച്ച് പറഞ്ഞതിൽ ഞാൻ യോജിക്കാത്തത് ദയവായി നിഷ്പക്ഷമായി നിന്നുകൊണ്ട് മാത്രം സംസാരിക്കുക pllllss
അൻവർ പ്ലാൻ ഇല്ലാതെ വെട്ടി തുറന്നു ആരോപണം ഉന്നയിക്കാറുണ്ട്.
May be lack of thinking.
പക്ഷെ അൻവർ criminal ആണ് എന്നതിന് ഇതുവരെ ഒരു തെളിവും ഇല്ല.
പിന്നെ പ്വ അൻവർ വർഗീയവാദി എന്നു ആരും വിശ്വസിക്കില്ല
അൻവർ നിസ്കരിക്കുന്ന തിനെ കുറിച്ച് മാറ്റി പറഞ്ഞിട്ടുണ്ട്
അഭിനന്ദനങ്ങൾ സുനിത mem, നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു 👍👍👍👍❤️
You are right
സുനിതാമാഡം അൻവറിനെ
പ്പറ്റി പറഞ്ഞത് തന്നെ യാണ്
ബഹുഭൂരിപക്ഷം മലയാളികളുടേയും അഭിപ്രായം ,
കുറ്റക്കാർ ശിക്ഷിക്കപ്പെടണം..
Yes
U r right
നിങ്ങൾ പറഞ്ഞത് very correct
പിണറായിക്ക് അടിമപ്പെട്ട പാർട്ടി ഇനി രക്ഷപെടൽ വലിയ പ്രയാസമാണ്. പിണറായി കുടുംബത്തിൻ്റെ സംരക്ഷണം മാത്രമാണിപ്പോൾ പാർട്ടി ലക്ഷ്യം
26:40:- "പിവി. അൻവർ മുമ്പ് മറുനാടനോടും ഷാജൻ സ്കറിയയോടും എങ്ങനെ പോരാടിയോ/പെരുമാറിയോ, അങ്ങനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയോട് പെരുമാറുന്നത്, ഇനി ഭാവിയിൽ വിഡി. സതീഷനോടും സുധാകരനോടും മുസ്‌ലിം ലീഗിനോടും ബിജെപി.യോടും ഇത്തരം പെരുമാറ്റം ഉണ്ടാകും " എന്ന് പറഞ്ഞുകൊണ്ടുള്ള സുനിതേച്ചിയുടെ നിലപാട് ഒരു തരം കാപട്യമല്ലേ..?
കാരണം മറുനാടനോടും ഷാജൻ സ്കറിയയോടും പെരുമാറിയതിൽ ശരി പിവി. അൻവറിൻ്റെ ഭാഗത്ത് മാത്രമാണ്. ചേച്ചിക്കും അതിൽ വിയോജിപ്പില്ലല്ലോ? അത് പോലെ പിണറായിക്കെതിരെയുള്ള പോരാട്ടത്തിലും പി.വി. അൻവറാണ് ശരി.
അപ്പോൾ ശരിയുടെ ഭാഗത്തല്ലേ നിൽക്കേണ്ടത്? എന്നാൽ ശരിയുടെ ഭാഗത്ത് നിലകൊള്ളുന്ന പിവി. അൻവറിനെ സംശയമുനയിൽ നിറുത്തിക്കൊണ്ടുള്ള നിലപാടിൽ തീർച്ചയായും ചേച്ചിക്കും ഇച്ചിരി കാപട്യമുണ്ട്.
ഒരു വ്യക്തിയുടെ അപചയം പാർട്ടിയുടെ അപചായത്തിന് കാ രനമാകരുത്, കയും കാലും വെട്ടും എന്ന് പ്രകടനം നടത്തോയവരിൽ സംഘികളല്ലാത്ത ആളുകളുടെ മനസ്സഇന്റെ അടിത്തട്ടിൽ അൻവർ പറഞ്ഞതിൽ അല്പം എങ്കിലിം കാര്യമില്ലേ എന്നഒരു തോന്നലുണ്ട്.
Sunita, proudly we all are from Malapauram ❤
Kallakadath ഉണ്ടാവുമ്പോൾ malappuram എയർപോർട്ട് അല്ലങ്കിൽ calicut 😂😂😂
Nedumbassery...und muvattupuzha based lobby..nannayi und paranju vannal athum muslim ....😅😅
😂
സുനിത എന്തിനാണ് മലപ്പുറം വിഷയത്തിൽ പിണറായിയെ cover ചെയ്തു സംസാരിക്കുന്നത്,, അദ്ദേഹം RSS ന്റെ അതേ ഭാഷയാണ് ഉപയോഗിച്ചത്
Yes
- സുനിത നന്ദി.🙏 വെളി ബാട് ഉള്ളവർ വെളിച്ചത്തിൽ വരട്ടെ👍👌😌
സത്യം തുറന്നു പറയാൻ കാണിക്കുന്ന ആർജ്ജവത്തിന് അഭിനന്ദനങ്ങൾ. സ്വർണം kozhikkode കൊടുവള്ളി യിലേക്കാണ് കൊണ്ടുപോകുന്നത്
Kondotty also...
. എത്ര കൃത്യമായ അവതരണം...🎉🎉🎉❤
അൻവറിന് വല്ലാതെ കുറവൊന്നും കാണല്ലേ ചേച്ചി, അൻവർ ഉന്നയിച്ച ആരോപണങ്ങളെ പ്പറ്റി ശരിയായ രീതിയിൽ അന്യോഷിക്കാൻ പറയു...???
Madam, you are giving us the truth with out fear or favor. Very proud of you Madam.
വിദേശത്ത് നിന്നും വരുന്ന ആളിൽ നിന്ന് കസ്റ്റംസ് സ്വർണ്ണം പിടികൂടാതെ നേരെ പോലീസിനെ കൊണ്ട് സ്വർണ്ണം പിടിപ്പിക്കുന്നതിൽ എന്തൊക്കെയോ ദുരുഹതയുണ്ട്. അതിൻ്റെ യഥാത്ഥ വിവരം അറിയാൻ ജനങ്ങൾക്കവകാശമുണ്ട്.
ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പോലീസ് സ്വർണം പിടിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ ഇതെങ്ങിനെ സാധിക്കുന്നു എന്നൊക്കെ
കസ്റ്റംസ് പരിശോധന യിൽ നിന്നും രക്ഷപ്പെട്ടു പോലീസ് എങ്ങനെ പിടിക്കുന്നത്
Were good 👍 correct Thanks for your
പിണറായി സി പി എം നെ കൊണ്ടേ പോവൂ
അഭിനന്ദനങ്ങൾ
ഈ പാർട്ടിയിൽ ഈ ഭരണത്തിൽ ഞങ്ങളെ പൊലെ ഉള്ള സാധാരണ നിക്ഷ്പക്ഷമായിട്ട് നിൽക്കുന്ന ആളുകൾക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു മാഡം അതെല്ലാം പൊയി Pv അൻവർ കള്ളനോ തെമ്മാടിയോ ആയിക്കോട്ടെ അയാൾ തെറ്റ് ചെയ്യിതിട്ടുണ്ടെങ്കിൽ അയാൾക്ക് എതിരെയും കേസ്സ് എടുക്കണം പക്ഷെ അയാൾ പറഞ്ഞ കാര്യത്തിന് ഇതുവരെ മറുപ്പടി നൽകുവാനോ അന്നേക്ഷണം നടുത്തുവാനോ ഈ പാർട്ടിയോ സർക്കാരോ തയ്യാർ ആയിട്ടില്ല അന്നേക്ഷണം നടക്കുന്നുണ്ട് പേരിന് മാത്രം അതിൻ്റെ കൂടെ ഒരു സമുദായത്തിനെ മാത്രം Target ചെയ്യത് കൊണ്ടുള്ള പ്രസ്താവനയും ഞങ്ങൾ ആരെ വിശ്വസ്സിക്കണം മാഡം പറ മത സൗഹാർദ്ദത്തോടു കൂടി ജീവിക്കുന്ന നമ്മുടെ നാടിനെ രാഷ്ട്രിയ ലാഭത്തിന് വേണ്ടി ഇവർ എല്ലാം ചേർന്ന് നശിപ്പിക്കും സങ്കടമുണ്ട്😢
Well-done Sunitha , ur questions are very relevant and required thoroughly exposive
സ്വന്തം പാർട്ടി ആയത് കൊണ്ട് തെറ്റ് നെ നായീകരിക്കാതെ തെറ്റ് ചൂണ്ടി കാട്ടി പറയുന്ന സുനിത മേഡം👌
സുനിതമാടം, സൂപ്പർ. പറയാൻ വാക്കുകളി ല്ല ❤👍
ഞാൻ ഒരു മലപ്പുറം കാരിയായതിൽ അഭിമാനിക്കുന്നു ❤❤❤❤ilove mlpm
Sunitha ദേവദാസ്
എനിക്ക് hero 🥰🥰🥰
സുനിത സഹോദരിക്ക് ആയിരം അഭിവാദ്യങ്ങൾ.
Ayooo
90 ഈ vaka പരിപാടി നടത്തുന്നത് ninde വർഗ്ഗ kkar ആണ്
നല്ലൊരു മറുപടി നൽകി 🙏🙏🙏👍 Bro
പി വി അൻവർ ഉയർത്തിയ ചോദ്യങ്ങളുടെ പ്രസക്തി വളരെ വലുതാണ്. അത് അഡ്രസ് ചെയ്യപ്പെടുമ്പോഴാണ് ഇടതുപക്ഷ സർക്കാർ ഇടതുപക്ഷ സർക്കാർ ആകുന്നത്.
ഇന്നത്തെ അതീവഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തിൽ അൻവർ അത്തരം ചോദ്യങ്ങൾ ഉയർത്തി എന്നുള്ളടുത്താണ് അൻവറിൻറെ പ്രസക്തി!!
@@lekhaps489 അൻവർ ഉയർത്തിയ പ്രശ്നങ്ങളെ എല്ലാവരും ഒരേമനസിൽ
ഉൾക്കൊണ്ടു... പക്ഷേ പിന്നീട്
അതൊരജണ്ടയായി മാറുന്നു
എന്ന അനുഭവം അപകടം മനസി
ലാക്കി മതേതരമനസുകൾ പിൻ
വാങ്ങി പറയുന്ന ആളിനെപ്പോലെ
ബുദ്ധിമറ്റുള്ളവരിലും ഉണ്ട് എന്ന്
നാം മറക്കരുത്...
Verigoodpresentation. Thankyou.
ഇതൊക്കെ ഞാൻ പറയാൻ കരുതിയതാ പക്ഷെ എങ്ങനെ പറയണം എന്ന് അറിയില്ല ❤❤❤❤
നല്ലാ വാർത്തയായി
സുനിത ജിക്ക് ബിഗ് സല്യൂട്ട് നല്ല സൂപ്പർ വിലയിരുത്തൽ... 👌🌹❤️
Super ❤
അൻവറിന്റെ കാര്യത്തിൽ എന്റെ നിലപാട് എന്താണോ അത് തന്നെ സുനിതയും പറഞ്ഞു 🤙🤙🤙
Nicely done ❤
നമ്മൾഒക്കെ കാലങ്ങളായി ഈ പാർട്ടിയുടെ കൂടെ സഞ്ചരിക്കുന്നത് പക്ഷെ അൻവർ പറഞ്ഞതിൽ വളരെ വളരെ സത്യം അവസേഷിക്കുന്നു ..മറുപടിയില്ലാതെ അദ്ദേഹത്തെ പുറത്താക്കി...????
സുനിത D Dഅഭിനന്ദനങ്ങൾ
പിണറായി പാർട്ടിയിൽ ശാഘ തുടങ്ങി.. അത്രേ ഒള്ളു....
ശാഖ
തെറ്റുകൂടാതെ എയ്തിപ്പഠിക്കിൻ കൂട്ടരേ😂
@@BusharaMA-nk8dt 😂😂
സുനിത പറഞ്ഞത് വളരെ ശരിയാണ്
ഇതാണ് യാതർത്ഥ്യവും
സൂപ്പർ 👌🌹👍
പിണറായിക്ക് :ഹിന്ദു മുസ്ലിം കൃസ്തനാനി സ്നേഹവും സംരക്ഷണവും അല്ല പ്രധാനം ഒരിക്കലും ആ വാക്കു മാത്രം നിഘണ്ടുവിൽ ഇല്ല..... മൂന്നാം തുടർഭരണവും പാർട്ടിയും വേണ്ട - സമ്പാദിച്ച കോടാനകോടിക ൾസംരക്ഷിക്കപ്പെടണം=കുടുംബത്തെ കേസുകളിൽ നിന്നും മുക്തമാക്കി സംരക്ഷിക്കപെടണം... അതിനു ശരണം ബിജെപി RSS - ശരണം.... മതേതര കേരളം മനസിലാക്കുക
കള്ളൻ : എല്ലാം കണ്ടു പിടിച്ചു ... ഭയങ്കരാ.....
ഉളുപ്പുണ്ടോന്നൊന്നും ചോദിക്കുന്നില്ല 😂😅😂😅😂
യാഥാർത്ഥ്യം
ലാവ്‌ലിൻ
Correct
100 percent convincing, hats off to you dear sister Sunita
നിലപാടുകൾ കണ്ടാണ് ഇടതനായത്
ആ നിലപാടുകൾ എവിടെ വെച്ച് മാറുന്നോ അവിടെ വെച്ച് മാറും നമ്മുടെ ബന്ധവും..
✊️
വ്യക്തമായ നിലപാട്❤
അയാൾ പറഞ്ഞ കാര്യങ്ങൾ എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല
Sunitha the great 🙏
Anwar ഇനൊപ്പം. സത്യത്തിനൊപ്പം. ❤❤❤
അൻവർ സിപിഎം എന്ന പാർട്ടി യെ നന്നാക്കാൻ ശ്രമിച്ചു. എന്നാൽ അൻവർ മുസ്ലിം ആയത് കൊണ്ട് അൻവർ പറഞ്ഞത് കളവ് ആകുന്നില്ല.
പിണറായി സിപിഎം ന്റെ അന്ധകൻ.
❤❤അൻവർ ❤❤
നിലപാട് 101% 👍👍👍
കേരളത്തിൽ CPM ഇനി ബംഗാളിലെ അവസ്ഥയിൽ എത്തും. പിണറായി RSS ന് കേരളം എഴുതി കൊടുത്തു. മോദി ഇന്ത്യയെ സ്വന്തം ബിനാമി അദാനിക്കും എഴുതി കൊടുത്തു. ഇനി CPM കേരളത്തിൽ ജയിക്കുമെന്ന് സ്വപ്നം കണ്ടിട്ട് കാര്യമില്ല
എന്തിന്‌ജയിയ്ക്കണം. ആർക്കുവേണ്ടി ജയിയ്ക്കണം ... ഞാനും എന്റെ മോളും മരുമോനും. അത്ര മതി: ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടോ .. സംശയമാണ്.
സുനിത... നീ മുത്താണ്... എന്നും കൃത്യമായി വ്യക്തമായും പഠനം നടത്തി തന്നെയാണ് താങ്കളുടെ വിശദീകരണം... പൊളിച്ചു മുത്തേ...❤
ഗോവിന്ദൻ അടക്കം സഖാക്കൾ തനി പിണറായി ഗീതം പാടുന്നു.
A beautiful presentation
MVR പോയി ഗൗരിയമ്മ പോയി പാർട്ടിക്ക് ഒന്നുംപറ്റിയില്ല എന്നു പറയുന്നവർ....അന്നു അവരുടെ നില നില്പിന് വേണ്ടി പോയി ...പക്ഷെ അൻവർ പറയുന്നത് RSS ബന്ധം നേർചിത്രം തുറന്നു കാണിച്ചാണ്
ആദ്യം RSS ശാഖക്ക് കാവൽ നിന്ന കെപിസിസി പ്രസിഡന്റിനോടും, സവർക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച സതീശനോടുമൊക്കെ നിലപാട് വ്യക്തമാക്കാൻ പറയൂ. സംഘപരിവാർ തലക്ക് വിലയിട്ട ഒരു മുഖ്യമന്ത്രിയേയുള്ളു ഇന്ത്യയിൽ, അത് വേറാരുമല്ല, സഖാവ് പിണറായി വിജയനാണ്.
സുനിത പറഞ്ഞതാണ് ശരി anwer എല്ലാ ഇവിടെ വിഷയം anwer ചോദിച്ച ചില കാര്യങ്ങൾ ആണ് പ്രാധാന്യം കൊടുക്കേണ്ടത്
സിപിഐഎം എന്ന പാർട്ടിയെ നശിപ്പിക്കാൻ കൂട്ടുനിന്നത് നമ്മുടെ സ്വന്തം മുഖ്യമന്ത്രി? അൻവർ എന്ന വ്യക്തി അല്ല പാർട്ടി?😂😂😂
കുറെ ആളുകളുടെ വിശദീകരണം കേട്ടു സുനിതയുടെ വിശദീകരണം കേട്ടിട്ടില്ല ആര്🌹എന്തുപറഞ്ഞാലും സത്യത്തിന്റെ കൂടെ നിൽക്കണം🌹
പിടിക്കുന്ന സ്വർണം ഒക്കെ എവിടെ പോയി 🤔
സത്യം യാഥാർത്ഥ്യം
അഭിനന്ദനങ്ങൾ
സുനിത, നിങ്ങൾ ഒരു ചാരജേർണലിസ്റ്റ് ആണെന്നും നിങ്ങൾ ആളുകളെ വഴി തെറ്റിക്കുകയാണെന്നും പറഞ്ഞാൽ നിങ്ങൾ കേട്ടുകൊണ്ട് വെറുതെ ഇരിക്കുമോ. അതുപോലെ തന്നെ അൻവർ കൊള്ളക്കാരനാണെന്നും സ്വർണ്ണം കടത്തുന്നവനാണെന്നും ഒക്കെ മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് അൻവറിന് കാലു മാറേണ്ടി വന്നതും തുറന്നടിച്ചതും. അതുകൊണ്ട് മാത്രം അൻവർ ഫ്രോഡ് ആകുന്നില്ല.. ഒരുവൻ എത്ര തെമ്മാടി ആയിക്കോട്ടെ, തെറ്റ് മനസിലാക്കി തിരുത്താൻ തുടങ്ങിയാൽ അയാളെ പൂർണമായും എതിർക്കേണ്ട കാര്യമില്ല
സുനിത നമ്മുടെ മുഖ്യനും RSS _ BJP പാളയത്തിലെത്തിയിരിക്കുന്നു.
ഞാൻ തൽകാലം പാർട്ടി വിട്ടു.
എന്നെങ്കിലും നന്നായാൽ തിരികെ വരണ്ട് .
ഇപ്പം LDF വർഗ്ഗീയ ലൈനിലാണ്.
സങ്കടണ്ട്.😢
150 പവനും 124 കോടിയുടെ ഹവാല പണവും കേരള പോലീസിന്റെ DANSAF പൊക്കിയതോടെ ഹിക്കയ്ക്ക് പൊള്ളി കേരള പോലീസിന്റെ ഇടപെടലിൽ 9 CUSTOMS ഉദ്യോഗസ്ത്തരുടെ ജോലി പോയതോടെ ഹിക്ക മതവും ജില്ലയും പറഞ്ഞ് പണി തുടങ്ങി 😄😄ഇനി കോൺഗ്രസ് വരണം മലദ്വാർ പരിപാടിയ്ക്ക് 😄😄
ന്യുനപക്ഷം സംങ്കടിക്കുമ്പോൾ ഭൂരിപക്ഷവും സങ്കടിക്കും അതാണ് ഇന്ന് നാട്ടിൽ നടക്കുന്നു...
Mukhyan shakhaa aaradhakan😂😂😂
@@ajays6858വർഗീയ ചിന്ത ഇല്ലാതെ അൻവർ പറഞ്ഞ കാര്യങ്ങൾ സത്യം അറിയണമെങ്കിൽ ചികയാം
അല്ലെങ്കിൽ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്ന ക്യാപ്‌സൂൽ കഴിച്ച് ടെൻഷൻ അടിച്ചു നടന്നോ
ബിജെപിയും ലീഗും വർഗീയ പാർട്ടികൾ.
ഞാൻ ഇടതുപക്ഷത്തിന് മാത്രം വോട്ട് ചെയ്യുന്ന ആളാണ്.
താങ്കൾ പറഞ്ഞപോലെ അൻവറിനെ കണ്ടിട്ടല്ല നമ്മൾ ഇടതുപക്ഷ ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കുന്നത്.
കുറച്ചുകാലമായി നമ്മൾ ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ അൻവർ ചോദിച്ചു.അത്രയെയുള്ളൂ.
രാജാവ് നഗ്നനാണ്.
I salute you for this fare opinion ❤
സുരേദ്രൻ 400കോടി ഹവാല അത് കൂടി ഇതിലൂടെ പറയണം..
ഗുഡ് ഗുഡ് മാം കറക്റ്റ് വാർത്ത
പിണറായി മോദിഭക്തനാണെന്നുബോദ്ധൃമായി
അൻവർപറഞ്ഞതുനൂറുശതമാനംശരിയാണ്
കാര്യങ്ങൾ ഗൗരവത്തോടെ പാർട്ടിയിൽ ചർച്ച ചെയ്യണം. വസ്തുതകൾ വളരെ കൃത്യതയോടെ വ്യക്തമായി അവതരിപ്പിച്ച സുനിതക്ക് അഭിനന്ദനങ്ങൾ.
മലപ്പുറം ജില്ലക്കാരിയായ നിങ്ങൾ തന്നെ മലപ്പുറത്തെ കുറിച്ച് വിശദീകരിക്കുന്നത് കാണുമ്പോൾ അഭിമാനം
Correct🎉
അൻവർ നല്ലവനല്ല... പക്ഷേ അദ്ദേഹം പറഞ്ഞതെല്ലാം സത്യമാണന്ന് സുനിതാ മാഡം പറഞ്ഞതിന്റെ അർത്ഥം -- മുഖ്യനെക്കാൾ അൻവറിനെ താങ്കൾ വിശ്വസിക്കുന്നു എന്നല്ലേ..!
മലപ്പുറത്തിന്റെ മറുപുറവും മനുഷ്യസ്നേഹം തന്നെയെന്നത് ജില്ലയുമായി എനിക്കുള്ള 40 വർഷത്തെ ആത്മബന്ധത്തിന്റെ തിരിച്ചറിവാണ്... മലപ്പുറത്തിനൊപ്പം...❤️ അവിടുത്തെ ജനങ്ങൾക്കൊപ്പം... ❤️ സുനിതയ്‌ക്കൊപ്പം... ❤️
കേരളത്തിലെ അവസാന ലെഫ്റ്റ് മുഖ്യനായി പിണറായി ഇനി അടയാളപെടുത്തും
സത്യത്തിൽ ഭയങ്കര വിഷമമുണ്ട്'
സുനിത ഇവിടെ സൂചിപ്പിച്ച കുറെ അനുഭവങ്ങൾ നേരിട്ട് ബോധ്യമുള്ള ഒരു വിധേയൻ😢
സത്യസന്തമായ അവലോകനം . സുനിതയ്ക്ക് അഭിവാദ്യങ്ങൾ
❤❤പിണറായിയെ ഇനീയും സിഎമിന്റെ കസേരയിൽ ഇരുത്തിയാൽ
പാർട്ടിയുടെ അവസ്ഥ വളരെ ദുർബലമാവും
പാർട്ടിയിയോട് അല്പംമെങ്കിലും സ്നേഹം ഉള്ളത് കൊണ്ടാണ്
സുനിത big salute
ഹാവൂ.. ഇപ്പോഴാണ് ഒരു ആശ്വാസമായത്.
കാനഡയിലിരിക്കുന്ന സുനിതമാഡം ഈ വിഷയത്തിൽ എന്താണ് പറയുക എന്ന് ഭയപ്പെട്ടിരിക്കുകയായിരുന്നു കേരള ജനത 🤣
സുനിത പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു 💯✅👍
സുനിതാ ദേവദാസ് താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ഇപ്പോൾ ആരെന്ത് പറഞ്ഞിട്ടും എങ്ങനെ പറഞ്ഞിട്ടും ആരോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ല ഇപ്പോൾ പിണറായി വിജയന്റെ ലക്ഷ്യവും ഉദ്ദേശവും പിണറായി വിജയന്റെയും മകളുടെയും കുടുംബത്തിന്റെയും സേഫ്റ്റിയും നിലനിൽപ്പുമാണ് അതുകൊണ്ട് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനും നരേന്ദ്രമോഡിയും അമിത്ഷായും ആർഎസ്എസ് നേതാക്കന്മാരും തമ്മിൽ കൂടിയിരുന്ന തീരുമാനിച്ച ഉറപ്പിച്ച ആർഎസ്എസ് അജണ്ടകളും നയങ്ങളും നടപ്പിലാക്കും 😄😄
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
എംഎൽഎ ആയ പി വി അൻവർ എങ്ങോട്ട് പോകുന്നു എന്നത് കേരളത്തിന് പ്രശ്നമല്ല.... അദ്ദേഹം കേരള പൊതുസമൂഹത്തിന് മുൻപിൽ വച്ച കാര്യങ്ങൾ ..... അതാണ് പ്രധാനം 👍👍 അതിൻറെ പരിഹാരമാണ് കേരളജനത കാണേണ്ടത് 🙏 ആ ചോദ്യങ്ങളും വർത്തമാനങ്ങളും വിശേഷങ്ങളും ആവിയായി പോകില്ല പോകാൻ സമ്മതിക്കില്ല മതേതരത്വ ജനാധിപത്യ കേരളം.... നമ്മുടെ മുൻഗാമികൾ ഉണ്ടാക്കിയെടുത്ത് നമ്മളെ ഏൽപ്പിച്ചിട്ട് പോയ കേരളം.... ജയ്ഹിന്ദ് 🙏
സുനിത മാഡത്തിന് ദൈവം ആയൂരാരോഗ്യവും ദീർഘായുസുംദൈവം തന്ന് അനുഗ്രഹിക്കണേ നാഥാ
പിടിച്ചെടുക്കുന്ന സ്വർണ്ണം തീവ്രവാതപ്രവർത്തനത്തിനാണൊ ഉപയോഗിക്കുന്നത്? കണ്ണൂരിൽ ബോമ്പുണ്ടാക്കാൻ, ഈ സ്വർണ്ണവും ഹവാല പണവും ഉപയോടിക്കുന്നുണ്ടോ?
😂😂😂😂😂😂😮😮😮😮😮😂😂😂😂
ശരിയാ👍
മലപ്പുറം ഒരു ജാതിയും മതവും അല്ല. മറിച്ച് മലയാളവും, മലയാളഭാഷാ ശൈലിയും, മലയാള ശാന്തിയും, മലയാളിയുടെ സഹായ സേവനമനസ്കതയും പൂത്തുലയുന്ന മണ്ണാണ്. പിണറായിയും മോഡിയും ഒന്നാകുമ്പോൾ അവരുടെ കണ്ണും കരളും അടഞ്ഞുപോകും വിധം ഈ രാജ്യത്തിന് സേവനം ചെയ്തവരുടെ മണ്ണ്. അത് അവരിൽ അസൂയ ഉണ്ടാക്കിയപ്പോൾ അവരിൽനിന്ന് വൃത്തികെട്ട വാക്കുകൾ പുറത്തു ചാടി. ക്ഷമിക്കുന്നില്ല. എന്നും അത് ഓർത്തു വെക്കും.
അന്ന് അൻവർ ബഹു മിടുക്കൻ. ഇന്ന് കുലം കുത്തി .. കോടാലിയ്ക്ക് ദോഷം കോടാലി കൈയ്യ്...