ഓഫ്‌റോഡിലും ഹൈവേയിലും ഒരേപോലെ തിളങ്ങുന്ന കരുത്തുറ്റ എസ് യു വി-അതാണ് ലാൻഡ് റോവർ ഡിഫൻഡർ| LL Defender

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ലാൻഡ് റോവർ ഡിഫെൻഡർ ഓഫ് റോഡ് വാഹനങ്ങളിലെ അവസാന വാക്കാണ്.ഹൈവേ ഡ്രൈവിങ്ങിനും ഈ കരുത്തുറ്റ വാഹനം തീർത്തും അനുയോജ്യമാണ്.ടെസ്റ്റ് ഡ്രൈവ് കാണുക..
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    Offroader#MalayalamReview #BaijuNNair #MalayalamAutoVlog #LandRoverDefender#4x4#

ความคิดเห็น • 1.3K

  • @nahazashraf4623
    @nahazashraf4623 2 ปีที่แล้ว +1717

    😂തുടക്കം തന്നെ ട്രോൾ ആണല്ലോ അണ്ണാ

    • @Asishh_
      @Asishh_ 2 ปีที่แล้ว +8

      Plz explain

    • @nijeeshkk578
      @nijeeshkk578 2 ปีที่แล้ว +5

      ha ha

    • @manualworldmalayalam4927
      @manualworldmalayalam4927 2 ปีที่แล้ว +3

      പെട്ടി

    • @anaghankm876
      @anaghankm876 2 ปีที่แล้ว +1

      Annan kidu alle

    • @jestinsaju7265
      @jestinsaju7265 2 ปีที่แล้ว +6

      @@manualworldmalayalam4927 athalla bro joju vandi preshnam ini vere arenkilum athu pole preshanm ondakanana trolliyathu appo petrol vila pinneyum kurayum🥲

  • @akhilbalan439
    @akhilbalan439 2 ปีที่แล้ว +32

    Next psc question: Defender വിപ്ലവം നടന്ന വർഷം?

  • @jomonjose2641
    @jomonjose2641 2 ปีที่แล้ว +1

    Booked the diesel 11 months ago. Katta waiting 😊

  • @devarsh.p4135
    @devarsh.p4135 2 ปีที่แล้ว +3

    7 ലക്ഷം subscribers ആവാനായി മക്കളേ ❤❤❤❤

  • @AslahPA
    @AslahPA 2 ปีที่แล้ว

    ബൈജു ചേട്ടോ....വീഡിയോയിൽ പലയിടത്തും വോയ്‌സ് ക്ലിയർ അല്ല....ഒന്ന് ശ്രെദ്ധിക്കണം

  • @ditro5648
    @ditro5648 2 ปีที่แล้ว

    Intro കലക്കി 👌

  • @JSath
    @JSath 2 ปีที่แล้ว

    What is the exact version of defender is this?

  • @shyamprakash4394
    @shyamprakash4394 2 ปีที่แล้ว

    ഇൻട്രോ തന്നെ തകർത്തൂട്ടാ

  • @swajsarasan
    @swajsarasan 2 ปีที่แล้ว +311

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഒപ്പം നടന്ന് ഇപ്പൊ ബൈജു ചേട്ടനും ഫുൾ തഗ് ആയി 😂🤣

  • @shibilrehman
    @shibilrehman 2 ปีที่แล้ว +1143

    "അതേടാ കാശുണ്ടെടാ, ഞാൻ പണിയെടുത്താടാ ഉണ്ടാക്കിയത്"
    ഈ ഡയലോഗാണ് ചിലർക്ക് പിടിക്കാഞ്ഞത് ...
    ജോജു ജോർജ് 💥💥💥

    • @moonraker1682
      @moonraker1682 2 ปีที่แล้ว +17

      Athu correct anu 😎…

    • @ajaygcl4031
      @ajaygcl4031 2 ปีที่แล้ว +26

      ഏതോ അസൂയ മൂത്ത ഒരുത്തനവും ചോദിച്ചത് 😏😒

    • @hamidkn2491
      @hamidkn2491 2 ปีที่แล้ว +19

      സപ്പോട്ട് ജോജു

    • @henrycavill6604
      @henrycavill6604 2 ปีที่แล้ว +23

      പണി എടുത്തു എന്നൊന്നും മറിക്കാൻ... ഇല്ല സാധാരണക്കാർ തീയേറ്ററിൽ പോയി സിനിമ കണ്ടിട്ടല്ലേ ഈ കാശ് ഉണ്ടാക്കിയത് 😏😏😏

    • @Goliath972
      @Goliath972 2 ปีที่แล้ว +37

      @@henrycavill6604 thanikku ishttapettitalle sinima kandathu

  • @redarmy5624
    @redarmy5624 2 ปีที่แล้ว +747

    കോൺഗ്രസിൻ്റെ സമരം കണ്ട് മോദി സർക്കാർ ഞെട്ടി വിറച്ചു , 😂😂😂😂😂
    എന്ത് കോമഡി 😂

    • @eagleeye2725
      @eagleeye2725 2 ปีที่แล้ว +18

      Sarcasm at its peak❤️

    • @adith628
      @adith628 2 ปีที่แล้ว +2

      @Rogue_Samurai_47 🤣🤣🤣😌

    • @shamseerhashim
      @shamseerhashim 2 ปีที่แล้ว +49

      ഹാഹാ,, സങ്കികളുടെയും കമ്മികളുടെയും ഒരേ ശബ്ദം 😄

    • @redarmy5624
      @redarmy5624 2 ปีที่แล้ว +24

      @@shamseerhashim എന്താ രോധനം 😂😂😂

    • @shamseerhashim
      @shamseerhashim 2 ปีที่แล้ว +14

      @@redarmy5624 അതെ 😄,
      അതാ ജനങ്ങൾ പറയുന്നത്..
      രണ്ടാളുടെയും ശബ്ദം ഒരേ പോലെ ഇരിക്കുന്നു..
      ഉളുപ്പില്ലെടാ

  • @Gokul.L
    @Gokul.L 2 ปีที่แล้ว +171

    കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഈ പ്രാകൃതമായ നയങ്ങളാണ് കേരളത്തിൽ പല വികസനങ്ങളും പല പുരോഗതിക്കും പിന്നോട്ടടിക്കുന്ന പ്രധാന കാരണം

    • @rahimkvayath
      @rahimkvayath 2 ปีที่แล้ว +11

      പാർട്ടികളുടെ എന്നല്ല നോക്കുകൂലി പാർട്ടിയുടെ എന്ന് പറഞ്ഞാ മതി

    • @johnhonai4601
      @johnhonai4601 2 ปีที่แล้ว +3

      Allathe waste idaruth enna boardinte chuvattil waste idunna malayaliyude mentalityude kuzhappam alla.

    • @josephgeorge2085
      @josephgeorge2085 2 ปีที่แล้ว +1

      ഇങ്ങേരു വണ്ടിയെ കുറിച്ച് പറ അല്ലാതെ ജോജുന്റെ മഹിമയോന്നും പറയണ്ട.

    • @speedtest8166
      @speedtest8166 2 ปีที่แล้ว

      Disagree.
      It’s those braindead party slaves actual cause most of the problems.
      Keralites deserves much better than the hats actually they r getting now

  • @stephen9234
    @stephen9234 2 ปีที่แล้ว +105

    കോൺഗ്രസ്ക്കാർ കാരണം കുറച്ചു പ്രൊമോഷൻ കിട്ടി ഡിഫെൻഡറിന്

    • @Wesak_4797
      @Wesak_4797 2 ปีที่แล้ว +2

      Correct 😅

    • @shelbymathew1632
      @shelbymathew1632 2 ปีที่แล้ว +2

      But in Kerala only.. you have to be mentioned that too.

    • @sajithfrancis1659
      @sajithfrancis1659 2 ปีที่แล้ว

      Nere marichayo 🤔

  • @motivatietalk1661
    @motivatietalk1661 2 ปีที่แล้ว +16

    കോൺഗ്രസ് ആയത് കൊണ്ട് എല്ലാരും ഇത്പോലെ ട്രോൾ ചെയ്യാൻ ഉത്സാഹം ആണ്
    ഇത് സിപിഎം ആണ് ചെയ്തത് എങ്കിൽ ആരും മിണ്ടില്ല പേടിയാണ്
    പിന്നെ നമ്മന്റെ പാർട്ടി ആണല്ലോ

  • @manumdkm
    @manumdkm 2 ปีที่แล้ว +146

    കോൺഗ്രസ്സ്കാർ പച്ചകറികൾ ആയത് ജോജു nte ഭാഗ്യം, സി.പി.എമ്മിന്റെ സമരത്തിൽ എങ്ങാനും ആയിരുന്നെങ്കിൽ മലയാള സിനിമക്ക് ഒരു രക്തസാക്ഷി ഉണ്ടയെനെ...

    • @rahukanna
      @rahukanna 2 ปีที่แล้ว +2

      😂😂

    • @noufalrasak2022
      @noufalrasak2022 2 ปีที่แล้ว +3

      Pandu vazhi thadanju enn paranju oru congrass pravarthaka show kaanichittund. Avaru ippozhum jeevanode und. Avarude vandi cpm adichu pottichilla, kalla case koduthattilla. Ormayundo 🤭

    • @Thunder__Thangu
      @Thunder__Thangu ปีที่แล้ว

      Karupp kanumbol virakunavanmaran parayunath 🤣🤣🤣

    • @harisignalseditz1610
      @harisignalseditz1610 ปีที่แล้ว

      അയിന് നിന്നെ പോലത്തെ വിവരമില്ലാത്ത ldf കമ്മികളെ കൊണ്ട് തോറ്റു 🙏

    • @renju17
      @renju17 9 หลายเดือนก่อน

      Very very correct

  • @theotherside5851
    @theotherside5851 2 ปีที่แล้ว +254

    മോഡി കോൺഗ്രസിനെ പേടിച്ചു fuel വില കുറച്ചു.... ജാതി throll😁😁😁😁😁😂😂🤣

    • @sachinjsaji7948
      @sachinjsaji7948 2 ปีที่แล้ว +10

      Pinne cpmine kandatirikkum alle

    • @theotherside5851
      @theotherside5851 2 ปีที่แล้ว +6

      @@sachinjsaji7948 ആ മുന്നണിയിൽ തന്നെ ന്യുനപക്ഷമായ കോൺഗ്രസ് വർഗീയ പാർട്ടിയായ മുസ്ലിം ലീഗ് ഇന്റെ ബലത്തിൽ കാണിക്കുന്ന പ്രഹസനം കാണുമ്പോൾ..... എന്ത് പ്രഹസനമാ ഇത് സജി എന്ന് ചോദിച്ചാൽ അത്ഭുതപെടേണ്ട 😁😁😁

    • @loveeverything3286
      @loveeverything3286 2 ปีที่แล้ว +7

      @@sachinjsaji7948 peril Muslim ennund ennathallathe keralathil Muslim league enna party kaanikkunna vargeeyatha enthaanennu parayaavo..? Aallel aa party il ulla aarelm hindu enna aashyatheyo aa samoohatheyo mosham parayunna oru leadere enkilum kaanikkan Patto.. chumma vaayil thoniyath vilichu parayaathe changaayi... Ororo malarukal.kushttam aaado thanikkokke 🙄🤷

    • @noufalsiddeequ9282
      @noufalsiddeequ9282 2 ปีที่แล้ว

      സിപിഎം പെട്രോൾ വില കൂട്ടാൻ ആണ് പറഞ്ഞതു GST

    • @theotherside5851
      @theotherside5851 2 ปีที่แล้ว +3

      @@loveeverything3286 ചിരിപ്പിക്കല്ലേ സഹോ 😂

  • @JJV..
    @JJV.. 2 ปีที่แล้ว +46

    പക്ഷെ പിന്നിലെ ഗ്ലാസിന് ക്വാളിറ്റി പോര 😀

    • @thomsonsunil7394
      @thomsonsunil7394 2 ปีที่แล้ว

      🥲

    • @jobinjohn1619
      @jobinjohn1619 2 ปีที่แล้ว +13

      Ath thalli potticha pottante kayyil kandu muriv ayit quality 😂😂

    • @alexdevasia3601
      @alexdevasia3601 2 ปีที่แล้ว +1

      @@jobinjohn1619 pinnallaaaaa

    • @sunnymathai2610
      @sunnymathai2610 2 ปีที่แล้ว

      Very bad back glass

  • @shonethomz99
    @shonethomz99 2 ปีที่แล้ว +172

    ചില്ല് പൊട്ടിച്ചവൻ : how much for the repair ?
    Land Rover : More than you can afford 🔥 Defender 💪🏻

  • @abdulnasar1595
    @abdulnasar1595 2 ปีที่แล้ว +4

    ഞാനൊരു കോൺഗ്രസ് കാരനല്ല എന്നാലും അന്ന ജോജു പ്രതികരിച്ച രീതി ശരിയായില്ല .മാന്യമായി പ്രതിഷേധിക്കാമായിരുന്നു തെറി വിളി വേണ്ടായിരുന്നു

    • @vishnuv9863
      @vishnuv9863 2 ปีที่แล้ว

      Pulli theri paranjoo?

  • @bejoybkn
    @bejoybkn 2 ปีที่แล้ว +16

    കേന്ദ്ര സർക്കാർ ഉപതെരഞ്ഞെടുപ്പിൽ തോറ്റു തോല്പിച്ചത് കോൺഗ്രസ് അത് കൊണ്ട് വില കുറച്ചു
    അല്ലെന്നു പറയാൻ കമ്മികൾ കേരളത്തിന് വെളിയിൽ മഷിയിട്ടു നോക്കാൻ പോലും ഇല്ലല്ലോ 😂😂😂😂😂

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 2 ปีที่แล้ว +1

      Myranu

    • @jijoantony1830
      @jijoantony1830 ปีที่แล้ว +1

      വിവരം എന്നത് കഞ്ചാവിന് ഉണ്ടോ?

  • @sarathk.s642
    @sarathk.s642 2 ปีที่แล้ว +6

    ബൈജു ചേട്ടാ സൂക്ഷിച്ചു നിന്നോ പുറകിലെ ഗ്ലാസ് തല്ലിപൊളിക്കാൻ നിൽക്കുന്നുണ്ട് കുറച്ചു ആൾകാർ 😂

  • @anupanthalacode007
    @anupanthalacode007 2 ปีที่แล้ว +45

    അപ്പുക്കുട്ടനെ ചമ്മിപ്പിച്ചതിനു പ്രതികാരം ആയി ജോജു ന്റെ വീട്ടിലേക്ക് മാർച്ച്‌ നടത്താൻ ആണ് തീരുമാനം 😡😡😡😡

  • @rajathmohan6870
    @rajathmohan6870 2 ปีที่แล้ว +22

    Defender ഈ മോഡൽ ഇറങ്ങിയപ്പോ പണികിട്ടിയ ഒരാളാണ് ബെൻസ് G വാഗൺ. രാവിലെ ഓഫീസിൽ പോകുന്ന വഴിയിൽ തലഉയർത്തി നിന്നിരുന്നു പല അറബികളുടെ G വാഗോൺസും ഇപ്പോ പൊടിപിടിച്ചു കിടപ്പുണ്ട് 😄. എപ്പോഴും വെറുതെ ആശിക്കും ആ അറബി നമ്മളെ കണ്ട് പാവം തോന്നി അയാളുടെ എടുക്കാണ്ട് ഇട്ട G എനിക്കു ധാനം തരുമായിരിക്കും എന്ന് 🤗🤗

  • @antonylibin5721
    @antonylibin5721 2 ปีที่แล้ว +124

    സർക്കാസം പഠിക്കേണ്ടവർ എത്രയും പെട്ടന്ന് ദക്ഷിണയുമായി ബൈജു കണിയാനെ സമീപിക്കേണ്ടതാണ്

    • @kl01malluvlog61
      @kl01malluvlog61 2 ปีที่แล้ว +6

      Nallapole pottunnundallo makane

    • @siva-lo6ve
      @siva-lo6ve 2 ปีที่แล้ว +7

      കൊങ്ങി😂😂

    • @russo3731
      @russo3731 2 ปีที่แล้ว +6

      ഓട് കൊങ്ങി😆

    • @LalJohns_1987
      @LalJohns_1987 2 ปีที่แล้ว +1

      എത്ര സർക്കസിച്ചാലും നാണവും മാനവും ഇല്ലല്ലോ കഷ്ട്ടം

    • @rahmanshaaa
      @rahmanshaaa 2 ปีที่แล้ว +2

      @@siva-lo6ve ninta ammayodu chodikada ninta thantha athranam undu annu

  • @vineeth5104
    @vineeth5104 2 ปีที่แล้ว +212

    അത്ഭുതമെന്തെന്നാൽ ലോകം മുഴുവൻ ആരാധകരുള്ള ഈ car company ownership ഒരു ഇന്ത്യക്കാരന്റെ കൈകളിലാണ്❤️

  • @Aslan_of_Narnia
    @Aslan_of_Narnia 2 ปีที่แล้ว +64

    ഈ വീഡിയോ ജോജു ചേട്ടന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വേണ്ടി ഉള്ളതാണ് 👏👏👏

  • @sanuk5816
    @sanuk5816 2 ปีที่แล้ว +6

    കോൺഗ്രസ്‌ ന് പകരം സിപിഎം ആയിരുന്നേൽ എന്ന്. അനുശോചനം പ്രോഗ്രാം ആയേനെ സാറേ 😂😂

    • @jimilmaanaaden1061
      @jimilmaanaaden1061 2 ปีที่แล้ว

      ഏത് പാർട്ടി ആണെങ്കിലും വെച്ച് പൊറുപ്പിക്കാവുന്ന ഒരു കാര്യം അല്ല അത്. പക്ഷേ കിടന്നു ഉരുളുന്നത് കാണുമ്പോൾ ആണ്😄😄

  • @MrAdarsh123456
    @MrAdarsh123456 2 ปีที่แล้ว +88

    പെട്രോൾ വില കുറയുമെങ്കിൽ കുറച്ചു ഡിഫെൻഡർ കൂടി അടിച്ച് തകർക്കണം 😂😂😂🤦🏻‍♂️

    • @MrAdarsh123456
      @MrAdarsh123456 2 ปีที่แล้ว

      @@gardenst4398 😂😂😂

    • @pramod7758
      @pramod7758 2 ปีที่แล้ว

      😂😂😂😂

    • @pranav4878
      @pranav4878 2 ปีที่แล้ว

      😂😀

    • @Vikraman11
      @Vikraman11 2 ปีที่แล้ว +1

      Pakshe nalla chilava ithine teetipottan

    • @jijoantony1830
      @jijoantony1830 ปีที่แล้ว +1

      മരണ ഭൂതം അത് സമ്മതിക്കുമോ?

  • @jj2000100
    @jj2000100 2 ปีที่แล้ว +91

    10:52 I'd appreciate if you could zoom in more when reviewing the boot space.
    Taking the shot from far doesn't really help the viewers judge the space closely.
    Thank you.

  • @kevinsunil6102
    @kevinsunil6102 2 ปีที่แล้ว +43

    അടുത്ത കോൺഗ്രസ്സ് മാർച്ച് to the house of Mr. Baiju N Nair...

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +13

    ട്രോളി 😂കൊന്നു
    ഇനി നിങ്ങൾ റോഡിൽ നിന്ന് വ്ലോഗ് ചെയ്യാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു വരും അവര്

  • @BenshadPM
    @BenshadPM 2 ปีที่แล้ว +12

    ഈ വീഡിയോ ഒരു വണ്ടിയുടെ റിവ്യൂ അല്ല... സുഹൃത് ബന്ധത്തിന്റെ വില എടുത്തു കാട്ടുന്ന ഒരു വീഡിയോ..സുഹൃത് ബന്ധം എന്നാൽ ഇങ്ങനെ വേണം.. കൂടെ നിക്കണം അത് ആണ് അണ്ണന്റെ ക്വാളിറ്റി 🥰🥰.. ജോജു ചേട്ടന് സംഭവിച്ചത് സിനിമയിലൂടെ കണ്ട എനിക്ക് വരെ വളരെ വിഷമമായി പിന്നെ അല്ലെ അദ്ദേഹത്തെ അടുത്തറിയുന്ന അണ്ണന്.... 🥰🥰keep it up..

  • @rkmedia5715
    @rkmedia5715 2 ปีที่แล้ว +46

    തുടക്കത്തിലേ ട്രോൾ നന്നായി ഡിഫെൻഡറിനെ പറ്റി അറിയില്ലാരുന്നു അവർക്ക് ഇനി ഡിഫൻഡർ കാണുബോൾ കോൺഗ്രസിന്റെ മുട്ടിടിക്കും

  • @manikuttanaim6769
    @manikuttanaim6769 2 ปีที่แล้ว +23

    പക്ഷേ ഒരു കുഴപ്പമുണ്ട്...
    ബാക്കിലെ ഗ്ലാസിന് ഒരൽപ്പം വില കൂടുതലാ....
    🤣🤣🤣🤣🤣

    • @Vikraman11
      @Vikraman11 2 ปีที่แล้ว

      Bakkile galssin mathrolla. Mothathil nalla chilava

  • @sajithreghu1
    @sajithreghu1 2 ปีที่แล้ว +17

    കട്ട troll യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഇത്ര serious ആയി അടിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റുള്ളൂ ബൈജു ചേട്ടാ

  • @anvaranvar1
    @anvaranvar1 2 ปีที่แล้ว +8

    ഒരു troll കൊടുത്തത് കൊണ്ട്‌ ഞാന്‍ ഈ ചാനല്‍ subscribe cheunnu🤣

  • @Krish1695
    @Krish1695 2 ปีที่แล้ว +82

    Baiju chetta…🥺 09:10 ഇങ്ങനൊന്നും എല്ലാം തമാശ ആക്കല്ലേ...ഡിഫൻഡർ ആരാധകർ പൊറുക്കില്ല 😝 . അത് മുകളിൽ ടെന്റ് സെറ്റ് ചെയ്യുമ്പോൾ സൈഡ് ലാഡർ വെക്കാനുള്ള (മറു സൈഡ് fuel barrel വെക്കാനും) ഉള്ള ഓപ്ഷൻ ആണ്.

    • @jikkuchayanpaul619
      @jikkuchayanpaul619 2 ปีที่แล้ว +1

      Mathil anathre ...!!!! ,

    • @digalchrist8170
      @digalchrist8170 2 ปีที่แล้ว

      Yes

    • @Rakeshmohanan
      @Rakeshmohanan 2 ปีที่แล้ว +1

      #ബൈജു ചേട്ടൻ : ജീവിതം ആണ് നാറ്റിക്കരുത് 🙏🙏😜

    • @jibincp3268
      @jibincp3268 2 ปีที่แล้ว

      Ha ha🤣😂

  • @aswanth2790
    @aswanth2790 2 ปีที่แล้ว +37

    ബൈജു അണ്ണൻ ഒരു കില്ലാടി തന്നെ

  • @alanjoseph9037
    @alanjoseph9037 2 ปีที่แล้ว +40

    No time to die...movie defender kanikunna scene ente ammo...oru rakshayum ella..😎😘

    • @lijojose6323
      @lijojose6323 2 ปีที่แล้ว +1

      Same here too Bro..cheers

  • @modernworld9515
    @modernworld9515 ปีที่แล้ว +4

    ഈ വണ്ടി ഓടിച്ചവർക്കേ ശെരിക്കും ഇതിന്റെ comfortable മനസ്സിലാക്കാൻ പറ്റുള്ളൂ നല്ല യാത്ര സുഖമാണ് ഞാൻ ഇപ്പോൾ ഇതാണ് യൂസ് ചെയ്യുന്നത് ഇതിന്റെ 8 സീറ്റ്‌ മോഡൽ 130

  • @prayagprayaga7184
    @prayagprayaga7184 2 ปีที่แล้ว +4

    നടന്ന മോശം സംഭവത്തിൽ ഉള്ള ദേഷ്യം ഇങ്ങനെ ട്രോളി പ്രതികാരം മാന്യമായി ചെയ്യാൻ കഴിയുന്നത് തന്നെ അപൂർവങ്ങളിൽ അപൂർവം ചിലരിൽ മാത്രം കാണുന്നതാണ്....
    ജോജു ഏട്ടൻ ഇഷ്ട്ടം

  • @rajeshfrancis007
    @rajeshfrancis007 ปีที่แล้ว +2

    Luxury tax കൊടുക്കാനുള്ളവർക്ക് കൊള്ളാം..

  • @shyamandtechnology
    @shyamandtechnology 2 ปีที่แล้ว +26

    ഓരോ എപ്പിസോഡിലും ഒരു "അപ്പുക്കുട്ടചമ്മലിസം" നിര്ബന്ധാ !

  • @asifs4139
    @asifs4139 2 ปีที่แล้ว +25

    ഒന്ന് അങ്ങോട്ടോ ഇങ്ങാട്ടോ ഇല്ലാത്ത അടിയോടെ ആണല്ലോ തുടക്കം 🔥🔥😂

  • @gamingpop555
    @gamingpop555 2 ปีที่แล้ว +78

    jojo + congress = Defender

  • @dhilanraju5082
    @dhilanraju5082 2 ปีที่แล้ว +8

    കോൺഗ്രസ് അല്ല കോൺ ഗ്രാസ്😆😆

  • @jktheboss444
    @jktheboss444 2 ปีที่แล้ว +7

    എന്തെങ്കിലും ഒന്ന് പറയും എന്ന് കരുതി ആണ് വന്നത്, തുടക്കത്തിൽ തന്നെ പ്രതീക്ഷിച്ചില്ല 😅😅😅😂

  • @IamTheMartian1111
    @IamTheMartian1111 2 ปีที่แล้ว +49

    Design: simple but classic

  • @enjecreations6945
    @enjecreations6945 2 ปีที่แล้ว +6

    ഇതൊന്നും നമുക്ക് വാങ്ങാൻ പറ്റിയില്ലെങ്കിലും കാണുമ്പോൾ ഒരു സുഖം... 😄

  • @vishnuprasanth6631
    @vishnuprasanth6631 2 ปีที่แล้ว +35

    The most anticipated review 😄

  • @akhilllllllllll
    @akhilllllllllll 2 ปีที่แล้ว +33

    ഒരു തിരക്കഥ എഴുതി നാദിർഷയെ കൊണ്ട് ഡയറക്ട് ചെയ്യിച്ചാൽ പൊളിക്കും😂😂👍👍👍👍

  • @sameerarikkath2843
    @sameerarikkath2843 2 ปีที่แล้ว +3

    കോൺഗ്രസ്സിന്റേത് ചെറുത് , ജോജുവിന്റെ പാർട്ടി ആറേഴ് വർഷം മുമ്പ് ചെയ്തത് എന്തേ പറയാത്തത് , മൂന്ന് വാഹനങ്ങൾ അന്ന് കത്തിച്ചു കളഞ്ഞു , എന്താ " പ്രാകൃതം " ലേ

  • @Justingeorge18
    @Justingeorge18 2 ปีที่แล้ว +11

    ജോജുവിന് എതിർ പാർട്ടിക്കാരുടെ സമരം കാണുമ്പോൾ മാത്രമുള്ള ഈ അസഹിഷ്ണത നമ്മൾ കാണാതെ പോകരുത് 😂😆

    • @Justingeorge18
      @Justingeorge18 2 ปีที่แล้ว +1

      @@allinoneyt4411 ഹ ഹ നല്ല കോമഡി വേട്ട വളിയൻ സഖാവ് ആണെന്ന് അറിഞ്ഞില്ല 🤣😂

    • @AK-hh2iv
      @AK-hh2iv 2 ปีที่แล้ว

      Poda thayoo... ne ethu ku... yada

    • @Justingeorge18
      @Justingeorge18 2 ปีที่แล้ว

      @@AK-hh2iv hi പിതൃശൂന്യ കുട്ടാ 😏

    • @AK-hh2iv
      @AK-hh2iv 2 ปีที่แล้ว

      @@allinoneyt4411 aada polayadi mone

    • @AK-hh2iv
      @AK-hh2iv 2 ปีที่แล้ว

      @@Justingeorge18 ninte achante moonjiyal mathi ente moonjan varanda

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +2

    സത്യം പറയാല്ലോ അണ്ണാ കോൺഗ്രസായതു കൊണ്ട് ഗ്ലാസേ പോയൊളളു. ഞങ്ങടെ ടീംസാണെങ്കിൽ വണ്ടീടെ പൊടിപോലും കാണില്ലായിരുന്നു.
    💪😀

  • @newuser195
    @newuser195 2 ปีที่แล้ว +7

    താങ്കൾ ഇന്ധന വിലക്കെതിരെ എന്തു ചെയ്തു..... ഡീസലിന് 150 ആയാൽ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആണ്.... കോൺഗ്രസ്‌ അല്ലാതെ തങ്ങൾ അല്ലല്ലോ പ്രതിപക്ഷം

    • @niranjan2548
      @niranjan2548 2 ปีที่แล้ว

      കറക്ട് ഭായ്

    • @jishnumaheshj1489
      @jishnumaheshj1489 2 ปีที่แล้ว +2

      Vila koottunna ministers nte vandi poi thadayanam mister alande chemotherapy cheyan pokunna kuttiye manikoorukal veyilath iruthi ala samaram cheyande 🙌

    • @gainviewer4936
      @gainviewer4936 2 ปีที่แล้ว +1

      @@jishnumaheshj1489 അതിന് ഇവന്മാർ വിലകുറക്കാൻ ആണോ പ്രതിഷേധം നടത്തുന്നത്... വെറുതെ ആളുകൾക്ക് മുൻപിൽ വലിയ സംഭവം ആവാൻ അഭിനയിക്കുക... ഇവന്മാർ തന്നെയാണ് പെട്രോൾ വില കൂട്ടാൻ കമ്പനികൾക്ക് അധികാരം കൊടുത്തത് 🤬🤬

    • @newuser195
      @newuser195 2 ปีที่แล้ว

      @@gainviewer4936 Tax ann കൂടുന്നത്,tax തീരുമാനിക്കുന്നത് ആരാ, 5 രൂപ കുറച്ചത് govmt ano അതോ എണ്ണ companiyo... ക്രൂഡ് price eathraya enn nokk....

    • @gainviewer4936
      @gainviewer4936 2 ปีที่แล้ว

      @@newuser195 OK but ingane daily vilakoodan തുടങ്ങിയത് വില നിയന്ത്രണ അവകാശം കമ്പനികൾക് കൊടുത്തേ പിന്നെ ആണ്... Tax കുറച്ചിട്ടും 100.. 😪അതായത് കമ്പനികൾ കുറച്ചിട്ടില്ല എന്ന് മനസിലാക്കാം

  • @anishgopi7995
    @anishgopi7995 2 ปีที่แล้ว +20

    നല്ല തുടക്കം... തള്ളൽ കേട്ടാൽ deffender വരെ സ്റ്റാർട്ട്‌ ആയി പോകും 😄

    • @Akash-hs8jd
      @Akash-hs8jd 2 ปีที่แล้ว +1

      Sarcasm anedo 🥲

  • @PGTalkss
    @PGTalkss 2 ปีที่แล้ว +36

    താങ്കളുടെ നാവിലെ സരസ്വതിക്ക് നല്ല നമസ്ക്കാരം😀😀❤️❤️

  • @dtf2903
    @dtf2903 2 ปีที่แล้ว +2

    നീ കണ്ട പെണ്ണുങ്ങളോട് പഞ്ചാര വർത്തമാനമടിച്ചു കാശടിച്ചു മാറ്റിയതിന്റെ കഥയൊക്കെ പുറത്തു വന്നിട്ടുണ്ടല്ലോ🤣

  • @MalluCorner
    @MalluCorner 2 ปีที่แล้ว +10

    ഇത് ചാർജിങ് പോയിന്റ് അല്ല... അപ്പുകുട്ടൻ ചമ്മി 😂😂😂😂

  • @aldrinvlogtech8823
    @aldrinvlogtech8823 2 ปีที่แล้ว +1

    അണ്ണൻ ഇനി റോഡിൽ കൂടി test drive ചെയ്താൽ തടയും എന്ന് ഊത കൊങ്ങി

  • @mahendraraj7488
    @mahendraraj7488 2 ปีที่แล้ว +7

    ഞാന്‍ ഒരു കടുത്ത White Colour Fan ആണ്. ഇന്ന് വരെ സ്വന്തമായി വാങ്ങിയ കാറുകള്‍ ഒക്കെ വെള്ള നിറമാണ്. പക്ഷേ Defender-ന്റെ DNA-ക്ക് ഈ നിറം ഒട്ടും ചേരുന്നില്ല. I'll definitely go for Pangea Green Metallic or Gondwana Stone Metallic or Silicon Silver.

  • @sibymathew8902
    @sibymathew8902 2 ปีที่แล้ว +2

    കോൺഗ്രസ് സമരം നടത്തിയാൽ പ്രാകൃതം മറ്റുള്ളവർ നടന്നിയാൽ ദേശസ്നേഹം . ഇപ്പോൾ ഭരിക്കുന്നവർ പ്രതിപക്ഷത്തു ഇരുന്നപ്പോൾ നടത്തിയ സമരങ്ങളുടെ clipings
    കൂടെ ഒന്നു കാണിച്ചിട്ട് ഇങ്ങനെ ഒന്നു പറഞ്ഞാൽ നന്നായിരുന്നു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുഴപ്പം

  • @gauthamkrishna3073
    @gauthamkrishna3073 2 ปีที่แล้ว +16

    uff sarcasm 😂🔥🔥🔥

  • @travelandtrekingharispulik3587
    @travelandtrekingharispulik3587 2 ปีที่แล้ว +2

    കുറേ കാലമായുള്ള subscribtion ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു .
    നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഫ്രീഡം നേടിയത് വിത്യസ്ത സമരത്തിൽ കൂടെ ആണെന്നത് സാർ മറക്കരുത്

  • @castrof4945
    @castrof4945 2 ปีที่แล้ว +10

    🤣🤣🤣🤣🤣🤣.... പ്രാകൃത മായ സമരങ്ങൾ തുടർന്നും നടത്തുക എന്ന്.....

  • @shiburamya4415
    @shiburamya4415 2 ปีที่แล้ว +5

    Hi ബൈജു ഏട്ടാ നോട്ടിഫിക്കേഷൻ വന്ന ഉടനെ ഞാനും എത്തി correct 11:18AM🤓

  • @dikhilmkdikhilmk1136
    @dikhilmkdikhilmk1136 ปีที่แล้ว +2

    Nice

  • @TheBENROBY
    @TheBENROBY 2 ปีที่แล้ว +10

    No time to die യിൽ ഇവന്റെ ആക്ഷൻ കണ്ടാൽ 👌എന്റെ സാറേ 🤦‍♂️🔥🔥❤

  • @inthewildwithajith
    @inthewildwithajith 2 ปีที่แล้ว +1

    പൊതുജനത്തിന് റോഡിൽ ബാധിക്കുന്ന വലിയ പ്രശ്നം, ബുദ്ധിമുട്ട്, പ്രയാസം എല്ലാം ഇനിമുതൽ നമുക്ക് studio ക്കുള്ളിൽ a/c റൂമിൽ ഇരുന്ന് ചർച്ച ചെയ്യാം. അതാണ് ലോക നിലവാരമുള്ള കാര്യം. പിന്നെ baiju അണ്ണൻ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. കുറച്ചു നാൾ മുൻപ് യൂറോപ്പിൽ അടക്കം പെട്രോൾ വില വർധിപ്പിച്ചപ്പോൾ സായിപ്പ്മാർ കയ്യിലുള്ള mercidedes ഉം, bmw ഉം, foxwagon ഉം ഒക്കെ ഹൈവേയിൽ കൂട്ടമായി ഇട്ട് ബ്ലോക്ക് ആക്കി ലോക്ക് ചെയ്ത് പോയത് ഇന്നലെ കണ്ടപോലെ ഓർക്കുന്നു. യൂട്യൂബിൽ തപ്പിയാൽ കിട്ടും 👍

  • @krishnakumarkp3280
    @krishnakumarkp3280 2 ปีที่แล้ว +11

    Intro പൊളിച്ചുട്ടോ😂😂

  • @hmsakakavideos9473
    @hmsakakavideos9473 2 ปีที่แล้ว +1

    ബൈജുയേട്ടാ..... നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്... അത് നശിപ്പിക്കല്ലേ.....
    സമരം ചെയ്തിട്ട് തന്നാണ് ഇന്ത്യയുണ്ടായത്.
    ജോജുനെ കാണുമ്പം പറഞ്ഞേക്ക് CPM സമരം ചെയ്യുമ്പോൾ ഇജജാതി ഷോ കാണിക്കാൻ പോകണ്ട തിരിച്ചു ആംബുലൻസിൽ പോകേണ്ടി വരുമെന്ന്.

    • @gainviewer4936
      @gainviewer4936 2 ปีที่แล้ว

      ഹാ കൊള്ളാലോ 🤣സമരം ചെയ്യാൻ മുട്ടുമ്പോ ഒന്നോർക്കണം ഈ കൊണ്ഗ്രെസ്സ് പട്ടികൾ തന്നെയാണ് വിലകൂട്ടാൻ ഉള്ള അധികാരം കമ്പനിക്കൾക്ക് കൊടുത്തത് എന്നിട്ട് റോട്ടിൽ കിടന്ന് അഭിനയിക്കുന്നു,നായ്ക്കൾ 😡ജനങ്ങൾ ബുദ്ധിമുട്ടുന്നത് മിച്ചം

  • @Just4sujith
    @Just4sujith 2 ปีที่แล้ว +7

    ഇതും കണ്ടു കൊണ്ട് alto ഓടിച്ചു കൊണ്ട് പോകുന്ന ഞാൻ 😄😄

  • @ssajikumar2867
    @ssajikumar2867 2 ปีที่แล้ว +7

    സംഭവം കൊള്ളാം..... പണം ഉള്ളവർക്ക്🤣 ബൈജു പൊളിയാണ് മാഷേ വാഹനം പോലെ താങ്കളും സുന്ദരനായിട്ടുണ്ട്.👍

  • @oceaniccreations7925
    @oceaniccreations7925 2 ปีที่แล้ว +12

    എല്ലാ രാഷ്ട്രീയക്കാരുടെയും പ്രധാന സമരമുറ വഴിതടയൽ സമരം ആണെന്നിരിക്കെ..
    റോഡ് ബ്ലോക്ക് ചെയ്തും സിനിമ ഷൂട്ടിംഗിങ്ങും നടക്കാറുണ്ട് എന്നിരിക്കെ.. ആളുകൾ എല്ലാ ആഘോഷങ്ങളും തെരുവിലേയ്ക്ക് കൊണ്ട് വന്നു ,, എത്ര വലിയ road ബ്ലോക്ക് സംഭവിച്ചു എന്ന് നോക്കി പരിപാടികളുടെ വിജയം കണക്കാക്കുന്ന നാട്ടിൽ,, കുതിച്ചുയരുന്ന പെട്രോൾ വിലയ്ക്ക് എതിരെയുള്ള സമരത്തെ ഇങ്ങനെ വില കുറച്ചു കാണാതെ സാറേ.. 😇

    • @ArunSukumar
      @ArunSukumar 2 ปีที่แล้ว +1

      Hmm Nallath. Ellarum Thett Cheytha Namakkum Cheyyam Ennano ? Nalla Justification.

    • @ArunSukumar
      @ArunSukumar 2 ปีที่แล้ว +1

      Aadhyam Ee samaram nadthunnavnmaarodu responsibility enna quality padikkan Para. Athilathavanmaar netakkal aayathukondaanu ippo prathipaksham aavan ulla minimum seat kittathe ingane parliamentil irikkunath.

    • @gainviewer4936
      @gainviewer4936 2 ปีที่แล้ว +2

      കൊള്ളാലോ, ഇവന്മാർ തന്നയല്ലേ വിലകൂട്ടാൻ ഉള്ള അധികാരം കമ്പനികൾക് കൊടുത്തത്, എന്നിട്ട് ജനങ്ങളെ പൊട്ടന്മാർ ആക്കുന്നോ 🤬വിവരം ഇല്ല കഴുതകൾ

    • @oceaniccreations7925
      @oceaniccreations7925 2 ปีที่แล้ว

      എല്ലാവരും തെറ്റ് ചെയ്തു ,, അതുപോലെ നമ്മളും ചെയ്യണമെന്ന് അല്ലല്ലോ ,, പറഞ്ഞത്.
      അവനവന്റെ ആവശ്യങ്ങൾക്ക് വഴി തടഞ്ഞു സമരമോ , ഷൂട്ടിങ്ങോ മറ്റ്‌ യഥേഷ്ടം നടത്തി,, മറ്റുള്ളവർ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ അതിനെ വിമർശിക്കുകയും , സ്വന്തം തെറ്റ് മറച്ചു വെച്ചു ആൾ ചമയുന്നവരെ വെറുതെ ഓർത്തു എന്നെ ഉള്ളൂ.. 😜

    • @oceaniccreations7925
      @oceaniccreations7925 2 ปีที่แล้ว

      ഇലക്ഷൻ അടുത്ത് വരുമ്പോൾ പെട്രോൾ , ഡീസൽ വില കൂടാതെ പിടിച്ചു നിർത്തുകയോ.. കുറയ്ക്കുകയോ ചെയ്യുന്ന മാജിക് നടത്തുന്നവർക്ക്.. 🤔

  • @muhasinct8798
    @muhasinct8798 2 ปีที่แล้ว +1

    അൾട്ടോയുടെ ടയർ മാറ്റാൻ കാശില്ലെങ്കിലും ഡിഫെൻഡറിന് ഡീസൽ എൻജിൻ ഉണ്ടോ എന്ന് അന്വേഷിക്കാൻ വന്ന ഞാൻ

  • @theremindervlogs2057
    @theremindervlogs2057 2 ปีที่แล้ว +4

    ബൈജു ചേട്ടാ.... എങ്ങനെയാണ് പെട്രോൾ വില കുറഞ്ഞത് എന്ന് ഇപ്പഴാണ് മനസ്സിലായത്......,. നന്ദി 😀🙏

  • @Haris-de1sf
    @Haris-de1sf 2 ปีที่แล้ว +1

    Baiju ചേട്ടന്റെ വീഡിയോയിൽ മാത്രം എന്താ വണ്ടിലെ ലൈറ്റ് മിന്നുന്നത് ? അറിയാവുന്നവർ rply തരണേ

  • @the_darker3547
    @the_darker3547 2 ปีที่แล้ว +15

    ജോജു വിൻറെ കാറിൻറെ ചില്ല് തകർത്തപ്പോൾ പകച്ചുപോയ കേന്ദ്രസർക്കാർ വില കുത്തനെ കുറച്ചു....🤣🤣🤣 RIPകോൺഗ്രസ്

  • @anoopk8286
    @anoopk8286 2 ปีที่แล้ว +1

    ഭംഗിയുടെ കാര്യത്തിൽ Evoque ന്റെ അത്രയും വരില്ല...

  • @AUTOMAN_06
    @AUTOMAN_06 2 ปีที่แล้ว +10

    ഞാൻ ഒരു കട്ട DEFENDER Fan ahnee❤️❤️

  • @sreerajph9738
    @sreerajph9738 4 หลายเดือนก่อน +1

    9:10 അവിടെ ladder പോലുള്ള accessories വെയ്ക്കാൻ ഉള്ളതാ...

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว +23

    ഇന്ന് തഗ് അടിച്ചു പൊളിക്കും ഏട്ടൻ 🥰❤💪

  • @OneLifeOneShot
    @OneLifeOneShot 2 ปีที่แล้ว +1

    Panie edukundu baiju chetta. Evanne vangannula paisa nummaku ella. Swapnam kannan Paisa kodukandallo 🤣🤣🤣
    1 cr ulla. Appo pollichu.

  • @muhammedajmal2798
    @muhammedajmal2798 2 ปีที่แล้ว +5

    ഈ സിനിമക്കാർ ഷൂട്ടിംഗ് നടത്തുമ്പോൾ റോഡും, ടൂറിസ്റ്റ് place ഒക്കെ permission എടുത്തും ഗുണ്ടകളെ വെച്ചും ഉപയോഗിക്കുമ്പോൾ സാദാരണക്കാർ ബുദ്ധിമുട്ടുന്നുണ്ടെന്ന് കൂടി സിനിമക്കാർ ചിന്തികേണ്ടതുണ്ട്.

  • @Jacksparrow-vj4fr
    @Jacksparrow-vj4fr 2 ปีที่แล้ว +1

    പൃഥ്വിരാജ് അല്ലെ old ഡിഫന്റർ യൂസ് ചെയ്യുന്നേ 🙄🙄

  • @masthanjinostra2981
    @masthanjinostra2981 2 ปีที่แล้ว +5

    Cameraman idakk okke Zoom cheyyanamairunnu 18:18

  • @sreejeshs412
    @sreejeshs412 2 ปีที่แล้ว +1

    Boot closeup shot missing..

  • @searchingKT
    @searchingKT 2 ปีที่แล้ว +38

    Mammooka/Dulquer also have one Defender.
    Don’t know why no one mentioned that.

    • @Den-tc2xm
      @Den-tc2xm 2 ปีที่แล้ว +6

      Last parayunondalo

    • @vishnus.madhav520
      @vishnus.madhav520 2 ปีที่แล้ว +1

      Everyone knows that bro...But they don't like that publicity naa... That why they kept silent when all issues happened

    • @abeljosejojo3319
      @abeljosejojo3319 2 ปีที่แล้ว

      Ayin Ipo ath ariyatha etra peru ind

    • @azhikkilgopalakrishn
      @azhikkilgopalakrishn 2 ปีที่แล้ว

      ദുൽക്കർ ന്റെ പേര് ആദ്യം സൂചിപ്പിച്ചല്ലോ.

  • @pradeepgovindan272
    @pradeepgovindan272 2 ปีที่แล้ว +1

    ബൈജു ഏട്ടന്റെ ട്രോൾ സത്യമാണെന്ന് വിശ്വസിച്ച പപ്പു ആർമിക്ക് ഇന്ന് ആഘോഷരാവ് ...😀

  • @SanchariDude
    @SanchariDude 2 ปีที่แล้ว +1

    ബൈജു ചേട്ടാ....പുതിയ Celerio വീഡിയോ എന്ന് കാണാൻ സാധിക്കും??! കാത്തിരിക്കുന്നു 🤔

  • @anilpeter7762
    @anilpeter7762 2 ปีที่แล้ว +14

    Haha കോൺഗ്രസ്സിന്റെ പ്രജീന സമരമുറ കണ്ട് ഭയന്ന് പെട്രോളിന് വിലകുറച്ച കേന്ദ്ര ഗവണ്മെന്റ് 🤣👌

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +2

    Defender.. Offender ...... ഒരു കല്ല് കൊണ്ട് എറിഞ്ഞാൽ ഓടി ഒളിക്കുന്നതു അല്ല ഈ വണ്ടി.... റൗഡിസം കാണിക്കുന്നവർക്ക്, എല്ലാം നശിപ്പിക്കണം എന്നുള്ളവർക്ക്....... Defender എന്നോ മൊറിസ് മൈനർ എന്ന് ഇല്ല..... 😄

  • @abhishekjyothish1101
    @abhishekjyothish1101 2 ปีที่แล้ว +13

    Most Awaited Video.... DEFENDER❤

  • @sunnybhify
    @sunnybhify 2 ปีที่แล้ว +2

    One സൈഡ് commi analle? എന്റെ ഒരു രൂപ താങ്കളുടെ വീഡിയോ കണ്ടു ഇനി kalayilla. പെട്രോള്‍ ന് വേണ്ടി സമരം ചെയ്തില്ല എങ്കില്‍ പിന്നെ ഏതു കാര്യത്തില്‍ ആണ് സമരം ചെയ്യേണ്ടത്. ന്യായമായ വിലയില്‍ പെട്രോൾ കിട്ടേണ്ടത് നമ്മുടെ അവകാശം ആണ്. മിസ്റ്റർ. അതിനു കഴിയാത്തത് എന്ത് കൊണ്ടാണ് എന്ന് താങ്കള്‍ chinthicho?

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 ปีที่แล้ว +6

    Next Q &A.. ആകുമ്പോൾ 700k.. Subscriber ആകും 😊😊😊❤❤

  • @maqboolkt7305
    @maqboolkt7305 10 หลายเดือนก่อน +1

    Ethu review kandallum ivide vannu kanumbol kittunna sugam ...😊

  • @abhaykrishna7998
    @abhaykrishna7998 2 ปีที่แล้ว +12

    നിങ്ങൾ തൊടുന്നതെല്ലാം വിവാദം annenllo മനുഷ്യ😁

  • @ART_ROVER
    @ART_ROVER 2 ปีที่แล้ว

    Sharikkum nattipoyi🤣

  • @adarshs.g4343
    @adarshs.g4343 2 ปีที่แล้ว +8

    തുടക്കം കലക്കി 👌👌..

  • @silentbreaker3234
    @silentbreaker3234 2 ปีที่แล้ว +1

    Dicky space kanichapo camera man urangi poyo... Camera edukuna alu valare mosham anu