ദിലീപ് ഛാബ്രിയ ഡിസൈൻ ചെയ്ത അംബാസഡർ ലിമോസിൻ | Ambassador Limousine and vintage car workshop of Rajesh

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • രാജേഷിന്റെ പാലക്കാട്ടെ വർക്ക് ഷോപ്പിൽ വിന്റേജ് കാറും ഒറിജിനാലിറ്റി നഷ്ടപ്പെടുത്താതെ മനോഹരമായി നിർമിച്ചു നൽകും.പ്രശസ്ത ഡിസൈനർ ദിലീപ് ഛാബ്രിയ രൂപകല്പന ചെയ്തു നിർമിച്ച അംബാസഡർ ലിമോസിനാണ് ഇവിടുത്തെ മറ്റൊരു കൗതുക കാഴ്ച.Part 2
    1st part link: • നെഹ്‌റു സഞ്ചരിച്ച ആദ്യ...
    To Contact Rajesh Ambal: RR Vintage and Classic Automobiles,Palakkad
    Ph:9349605999
    Follow me on Facebook:
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    #VintageCars#baijunnair #MalayalamReview #MalayalamAutoVlog #Ford#MalayalamReview#RajeshAmbal#RRVintageAndClassicAutomobiles#Plymouth#PalakkadVintageCars#AmbassadorLimosine#DilipChabria#DCDesigns

ความคิดเห็น • 416

  • @pratheeshvtb
    @pratheeshvtb 2 ปีที่แล้ว +239

    ഇങ്ങനെ ഒരു മലയാളിയെ കേരളത്തിന് ലഭിച്ചതിൽ അഭിമാനിക്കുന്നു. ഇന്ത്യൻ വാഹന ലോകത്തു കേരളത്തിൻറെ സംഭാവനയാണ് രാജേഷ് ചേട്ടൻ.

    • @iamsree2808
      @iamsree2808 2 ปีที่แล้ว +3

      മലയാളീ പോളിയല്ലേ

    • @ajmalkv4235
      @ajmalkv4235 2 ปีที่แล้ว

      Sathyam

    • @sivaprasad.narayanan
      @sivaprasad.narayanan 4 หลายเดือนก่อน

      Mathy Mathy.. ..

    • @muhamedriyaskavil2179
      @muhamedriyaskavil2179 4 หลายเดือนก่อน

      സത്യം..പരിചയപ്പെടേണ്ട ആൾ..ഒരുതവണ എങ്കിലും ❤

  • @raphi143
    @raphi143 2 ปีที่แล้ว +43

    വാഹന പ്രേമി എന്നതിനേക്കാൾ ഉപരി ഒരു നല്ല മനുഷ്യൻ. സ്നേഹം, വിനയം, ലാളിത്യം..
    ഒരുപാട്‌ ഇഷ്ടം തോന്നിയ വിരലിൽ എണ്ണാവുന്ന മനുഷ്യരിൽ ഒരാൾ.
    എന്നും ഈ ഐശ്വര്യം നിലനിൽക്കട്ടെ ❤️

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +96

    അതി ഗംഭീര മനുഷ്യൻ .കഠിനാദ്ധ്വാനി യായ ,നല്ലൊരു വ്യക്തിത്വം .പരിചയ പെടുത്തിയതിൽ ബൈജുവിന് ഒരു കൂപ്പു കൈ 🌹👍

  • @skyentertainments9895
    @skyentertainments9895 2 ปีที่แล้ว +7

    എനിക്കും ഈ ഭൂമിയിൽ പലതും ചെയ്യാൻ പറ്റും ..ഒന്നും അസാധ്യമല്ല എന്ന് തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ .....surely..passion is the most valuable skill ..❤️

  • @renji9143
    @renji9143 2 ปีที่แล้ว +97

    വളരെ സന്തോഷം പഴയ വാഹനങ്ങൾ ഇങ്ങനെയൊക്കെ പണിയുന്ന സ്ഥാപനങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിൽ. 👌👌👌

  • @mathewvarghese4545
    @mathewvarghese4545 2 ปีที่แล้ว +18

    രാജേഷ് സാറിനോട് കൂടുതൽ ബഹുമാനം തോന്നുന്നു. ഇതിലൂടെ അദ്ദേഹം എത്ര പേർക്ക് ജോലി കൊടുക്കുന്നു. വലിയ ഒരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം. 👍

  • @wagon_wheel
    @wagon_wheel 2 ปีที่แล้ว +73

    ആ മനുഷ്യന്റെ വണ്ടി പ്രാന്ത് ❣️🤩

  • @adarshparakkal5373
    @adarshparakkal5373 2 ปีที่แล้ว +4

    രാജേഷ് എന്ന വ്യക്തിയെപ്പറ്റി പറയുമ്പോൾ അംബാൾ ഓഫ്‌സെറ്റ് എന്ന പേരാണ് ഞങ്ങൾ പാലക്കാട്ടെ ജനങ്ങൾക്ക് ആദ്യം ഓർമ്മവരുന്നത് പാലക്കാടിന്റെ അച്ചടിവ്യവസായത്തിൽ അത്രത്തോളം പഴക്കമുണ്ട് അംബാൾ ഓഫ്‌സെറ്റ് എന്ന സ്ഥാപനത്തിന് വിട്ടുവീഴ്ചകളില്ലാത്ത കസ്റ്റമർ സേവനം തന്നെയാണ് കാലങ്ങളായി ഇവരുടെ മുഖമുദ്ര അതിന്നും തുടർന്നു പോരുന്നു.... ❤️❤️❤️❤️

  • @bibinsa4art505
    @bibinsa4art505 2 ปีที่แล้ว +6

    ഒരിക്കലും മറക്കില്ല അംബാസ്സഡോർ, ഞാൻ ഡ്രൈവിംഗ് പഠിച്ച കാർ ❤

  • @deepthyanil9130
    @deepthyanil9130 2 ปีที่แล้ว +15

    കുറേ ആളുകൾക്ക് സ്ഥിരമായി ജോലി 🙏🙏🙏💐💐💐💐

  • @amal_krishna_.
    @amal_krishna_. 2 ปีที่แล้ว +2

    ഓരോ വാഹനത്തെ കുറിച്ച് പറഞ്ഞ് തരുമ്പോഴും രാജേഷേട്ടന്റെ മുഖത്ത് ആ ആവേശം കാണാം. ഇദ്ദേഹം ഒരു മലയാളി ആയതിൽ നമ്മൾക്ക് അഭിമാനിക്കാം❤

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว +2

    വളരെ യധികം,ലാളിത്യം ഉള്ള മനുഷ്യൻ അഹങ്കാരം ലവലേശം ബധിക്കാത്ത ആൾ , അതിനിന്നും പുറമെ ധരാളം പേരുടെ കഞ്ഞി കുടി ആതാണ് ഏറ്റവും മഹത്തരം വളരെ കാലം ആയുർ ആരോഗ്യത്തോടെ ജീവിക്കട്ടെ,,,👍💐💐

  • @arunkumarcrs
    @arunkumarcrs 2 ปีที่แล้ว +16

    Those Matadors are connected with childhood memories, they ruled routes where there was no government bus routes or private bus routes.

  • @milans3747
    @milans3747 2 ปีที่แล้ว +8

    This must be the most interesting and valuable video you have done . That man deserves applause for being this passionate and committed to restore old legends

  • @arunkamal9840
    @arunkamal9840 2 ปีที่แล้ว +18

    This limousine was featured in Fastrack magazine.. old days memories

  • @hareeshrajan4880
    @hareeshrajan4880 2 ปีที่แล้ว +3

    താങ്കളുടെ one of the best video Big big big big salute....A big salute to mr rajesh also

  • @mansoorpost4628
    @mansoorpost4628 2 ปีที่แล้ว +3

    ഇയാളുടെ കഴിവിനെ അംഗികരിച്ചേ പറ്റു 👍👍

  • @aravindbhuvan4266
    @aravindbhuvan4266 2 ปีที่แล้ว +11

    Very Happy see these Vintage models in stock condition. The Real Vandibhranthan's Garage. A Big hardwork beyond these Projects. Congratulations Sir.

  • @kikeesparadise1435
    @kikeesparadise1435 2 ปีที่แล้ว +4

    Superb human being ❤️‍🔥❤️‍🔥❤️‍🔥.. ethrayum vintage cars nodu passion ulla oru manushan 👍✌🏻. Keep going 🔥🔥🔥🔥

  • @abeeshtarget3015
    @abeeshtarget3015 2 ปีที่แล้ว +143

    യഥാർത്ഥ വണ്ടിഭ്രാന്തൻ ❤️❤️

  • @shyrac7962
    @shyrac7962 2 ปีที่แล้ว +201

    വീട്ടിൽ 30 വർഷം പഴക്കമുള്ള ഒരു സൈക്കിൾ ഉണ്ട്... അത് ഒന്ന് വിബുലീകരിക്കണം 👍

    • @sarcasm.bot666
      @sarcasm.bot666 2 ปีที่แล้ว +17

      daa mone ath mass comment ayi ketto.... 🤬

    • @soorajks8576
      @soorajks8576 2 ปีที่แล้ว +3

      മച്ചാനെ പൊളി സാനം ❤

    • @anusrikv7576
      @anusrikv7576 2 ปีที่แล้ว +1

      👌

    • @sagaraliasjacky3216
      @sagaraliasjacky3216 2 ปีที่แล้ว +1

      Thung ബ്രോ ❤

    • @skssssssss1729
      @skssssssss1729 2 ปีที่แล้ว +3

      😂എനിക്കും ഉണ്ട് 👌

  • @jobygeorge515
    @jobygeorge515 2 ปีที่แล้ว

    ഒരു നല്ലഗായകനെ പോലെ ഒരു നല്ല നടനെ പോലെ ഒരു നല്ല വണ്ടി പ്രേമി. അഭിനന്ദനങ്ങൾ 🌹

  • @baburajpillai6753
    @baburajpillai6753 2 ปีที่แล้ว +20

    Baiju ചേട്ടാ നന്ദി, ഇത് ഇങ്ങനെ കണ്ടാൽ പോരാല്ലോ പല വണ്ടികളും ഡീറ്റൈൽ ആയിട്ട് അറിയുവാൻ ഉണ്ട്, എന്നെങ്കിലും അതുവഴിപോകുമ്പോൾ ഒന്നു കാണണം, thank u👏👏👏👏

  • @ignatiusdavid7397
    @ignatiusdavid7397 2 ปีที่แล้ว +9

    Adipoly episode. Good job Baiju..

  • @jijesh4
    @jijesh4 ปีที่แล้ว

    ഗംഭിര Vlog ഇങ്ങനെ ഒരു കഴ്ച വേറെ എവിടെയും കാണുവാൻ പറ്റില്ല പഴയ കാല പുലികളും കൊമ്പന്മാരും വല്ലാത്തൊരു കാഴ്ച ആയി പൊയി കണ്ടിട്ട് കണ്ണ് തള്ളി പോയി😲😲😲👍👍👍🥳🥳🥳🎉🎉🎉🎉

  • @DinuVarghese-hj6gc
    @DinuVarghese-hj6gc 3 หลายเดือนก่อน

    Proud of you Rajesh.... Big salute to all the workers.... Thanks Baiju.....

  • @shameemali9046
    @shameemali9046 2 ปีที่แล้ว +1

    രാജേഷ് ചേട്ടൻ🔥🔥👍

  • @roshan5960
    @roshan5960 2 ปีที่แล้ว +1

    Full support 🔥👍🏾

  • @dottorepb
    @dottorepb 2 ปีที่แล้ว +1

    One of the best episodes I've seen on your channel . Good job !

  • @OGGY4637
    @OGGY4637 2 ปีที่แล้ว

    ഈ വണ്ടികൾക്ക് ജീവൻ വെച്ചു കാണാൻ വെയ്റ്റിംഗ്

  • @GLORYATV
    @GLORYATV 2 ปีที่แล้ว +3

    Congratulations, government should license this industry, make Kerala a hub of restoration, sanction registration for restoration vehicles, promote innovative ideas

  • @royraphel
    @royraphel 2 ปีที่แล้ว +1

    Huge Respect to this guy 🥰🥰🥰..
    Thank you 🙏 baiju chettan for introducing him to us.. ❤❤

  • @ddmedia562
    @ddmedia562 2 ปีที่แล้ว

    Mr.രാജേഷ്, നിങ്ങൾ ഒരു വ്യകതീയല്ലാ നിങ്ങൾ ഒരു പ്രസ്ഥാനം ആണ്.

  • @djajithplaying
    @djajithplaying 2 ปีที่แล้ว +1

    Great video bro! Let people see there are such really crazy people out there who do such crazy jobs! The best video you have done so far. Absolute passion!!!

  • @kirankrishnan6247
    @kirankrishnan6247 2 ปีที่แล้ว

    സാധാരണ ഡിസ്‌ക്കവെറി ടിവിയിൽ മാത്രം കാണാൻ പറ്റുന്ന സംഭവം 😍👍🏻👍🏻👍🏻

  • @shibilinaha5055
    @shibilinaha5055 2 ปีที่แล้ว +1

    Rajesh bhai is really a great visionary. 👍 kudos to the restoration initiatives

  • @sanoopBNair-ye8mb
    @sanoopBNair-ye8mb 4 หลายเดือนก่อน

    ❤❤❤❤ Thank Baiju N Nair for this episode.

  • @binoyp.s9337
    @binoyp.s9337 2 ปีที่แล้ว

    നന്ദി ബൈജു ഏട്ടാ ❤

  • @niyasc2913
    @niyasc2913 2 ปีที่แล้ว

    👌👌Rajesh ji🙏Great.... this is niyas (ethix)

  • @Mujeeb916
    @Mujeeb916 2 ปีที่แล้ว +1

    Salute Mr. Rajesh bai.

  • @fazalahmed2272
    @fazalahmed2272 2 ปีที่แล้ว

    വണ്ടിയേ സ്നേഹിച്ച മനുഷ്യൻ

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว +1

    ലിമോസ് പൊളി👍 രാജേഷ്ജിയും🙏

  • @girishr4167
    @girishr4167 2 ปีที่แล้ว +1

    Valuable information... Good experience thank you Mr.Baiju for conducting this footages...👌👍

  • @sinanushareefca1103
    @sinanushareefca1103 3 หลายเดือนก่อน

    Ettaaaa thangalude wife Nan ende Big salute 🎉🎉🎉🎉🎉

  • @Parkerpromax
    @Parkerpromax 2 ปีที่แล้ว +1

    Great video’ Congratulations Rajesh ji❤️❤️

  • @salmanfaris4150
    @salmanfaris4150 2 ปีที่แล้ว +1

    Malayalamthil verya yavidry kidum ethupola riweu ✨️

  • @2001rgm
    @2001rgm ปีที่แล้ว

    A similar limousin Ambassador appeared on Bombay roads a few years ago. It was owned by a businessman from Gujarat. Bombay police banned it from public from roads.

  • @loveshore227
    @loveshore227 2 ปีที่แล้ว

    bgm പൊളിച്ച്

  • @anasbinahammed6123
    @anasbinahammed6123 2 ปีที่แล้ว +1

    Any Vintage cars&bikes lovers😇
    Oldpistons love💙🤩❤️

  • @harisali7340
    @harisali7340 2 ปีที่แล้ว

    Wow...rajesh ഏട്ടാ.... Superb

  • @techandtechnologysvlogers2729
    @techandtechnologysvlogers2729 2 ปีที่แล้ว +8

    കഴിവുള്ള ആളുകൾ ഒരു സാധനവും വേസ്റ്റ് ആക്കില്ല

  • @vijayangeorge2677
    @vijayangeorge2677 2 ปีที่แล้ว +1

    Thank you so much. Big salute sir. I just saw my dad's car. Hillmam Minsk I guess it's a1952 model. Does he have 1962-1963Herald or Chevy Impala (bubble top or wth rear finn)

  • @MohdBilal-es3pe
    @MohdBilal-es3pe 2 ปีที่แล้ว

    Ee channel lude igganthe vandikal kanan patti💕

  • @janardananp2467
    @janardananp2467 2 ปีที่แล้ว +1

    Wonderfull experience.thanks

  • @Anuanas1
    @Anuanas1 2 ปีที่แล้ว

    Thanks for a Great opportunity sir

  • @trippingvibezz1690
    @trippingvibezz1690 2 ปีที่แล้ว

    *മരിച്ചവരെ ജീവിപ്പിക്കുന്ന സ്ഥലം 🙏🙏🙏🙏😍😍😍😍*

  • @radhakrishnant7626
    @radhakrishnant7626 2 ปีที่แล้ว +1

    🙏🙏🙏❤️❤️❤️ore oru apeksha....aha limousine angane thanne sukshiku, rajesh ji 😭

  • @niceguy3099
    @niceguy3099 2 ปีที่แล้ว +1

    നമ്മൾക്ക് ബലിയ സന്തോഷങ്ങൾ കാണാൻ കൊടുക്കുന്നു കമ്മത്...

  • @BenshadPM
    @BenshadPM 2 ปีที่แล้ว +2

    njaan ragesh chettanu vilichirunnu 118 nte stearing onnu power stearing aakkaan

  • @jiniljinilp409
    @jiniljinilp409 2 ปีที่แล้ว

    രാജാവിന്റെ മകനല്ല രാജാവ് 💖

  • @jvnphysio
    @jvnphysio 2 ปีที่แล้ว

    I have a stock single owner 97 Padmini S1 petrol run jus genuine 29000kms till date with no modifications n even the company mat n seats

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +5

    പൊളി 😍👌👌👌

    • @kurtcobain1634
      @kurtcobain1634 2 ปีที่แล้ว

      Anna Ningal ellayidatthum indallo
      😶

  • @stephenjoseph6664
    @stephenjoseph6664 2 ปีที่แล้ว

    ബൈജു ചേട്ടന്റെ കിളിപോയി 😄

  • @AneeshNair007
    @AneeshNair007 2 ปีที่แล้ว

    Excellent efforts Rajeshettan 😍👏👏👏

  • @crackerspirit5769
    @crackerspirit5769 2 ปีที่แล้ว

    Eee video kandu kazhinju njan evide onnu poyee just vandi onnu kandu

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว

    Kudos to the restorer, one needs love for vehicles, only then one can restore it

  • @sajipadmanabhan7128
    @sajipadmanabhan7128 2 ปีที่แล้ว

    Baiju chetta, One quick question, why Indian car brands (Tata and Mahindra) are not available in the middle east?

  • @frankchitillapully4683
    @frankchitillapully4683 2 ปีที่แล้ว +3

    The cars we drive say a lot about us. ...

  • @fabqatar9814
    @fabqatar9814 3 หลายเดือนก่อน

    The traffic rules should be upgraded totally according to the present infrastructure, climate and lifestyle everything is made for smooth living of generations

  • @YogaPractices
    @YogaPractices ปีที่แล้ว

    worth listening than watching...... expert in cars. best wishes
    {camera - worst shooting}

  • @shyla3209
    @shyla3209 2 ปีที่แล้ว +1

    Oh powli

  • @aanayum_ambalavum
    @aanayum_ambalavum 2 ปีที่แล้ว

    Nde brother nde kayil FIAT 118NE ond good stock vandi aaanu

  • @muhammedmuneernp772
    @muhammedmuneernp772 4 หลายเดือนก่อน

    Ambassador lake thirichu pokanda edhu batter

  • @rahimmanbila2325
    @rahimmanbila2325 2 ปีที่แล้ว

    പഴയ വാഹന ങൾ ക്കു വീണ്ടും ജീവൻ നൽകി വളരെ നന്നായി

  • @mohandas6871
    @mohandas6871 2 ปีที่แล้ว

    Ippozhum egane nammade kilulla cars limosine akkan pattumo ?

  • @KrishnaKumar-eu9mh
    @KrishnaKumar-eu9mh 2 ปีที่แล้ว

    Baiji chetta ente natil vanitu onu aringilalo... Nerathe oru notification tharamayirunu onu meet cheyan oru agraham kure ayi thonuno ella videosum kaanarundu

  • @vahabkp4258
    @vahabkp4258 2 ปีที่แล้ว

    താങ്ക് യൂ,, ബൈജു

  • @brake269
    @brake269 2 ปีที่แล้ว +1

    Ee sthalam evideya

  • @sarinellikkal1139
    @sarinellikkal1139 2 ปีที่แล้ว

    Pwoli 💥💥💥💥

  • @deepakd1131
    @deepakd1131 2 ปีที่แล้ว

    Baground music 😉❤️

  • @balan8640
    @balan8640 26 วันที่ผ่านมา

    A carengil caru vanu pettupoyileaa.... Anna 😊😊😊😊😊😊😊😊😊😊😊😊😊😊

  • @achuzzworld6079
    @achuzzworld6079 2 ปีที่แล้ว

    ഗുഡ് വീഡിയോs❤️❤️❤️❤️

  • @balan8640
    @balan8640 26 วันที่ผ่านมา

    Emade ambiyudea limosin ponotea .... A ponotea❤❤❤❤😊😊😊😊😊😊😊😊😊😊

  • @yadhukrishnan5131
    @yadhukrishnan5131 2 ปีที่แล้ว

    വെള്ള വണ്ടിയുടെ video ഒന്ന് edukkane

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว

    അടിപൊളി

  • @brbrstores1643
    @brbrstores1643 ปีที่แล้ว

    bro i need to see specs of the car,Where is it ?

  • @sharonjoy7559
    @sharonjoy7559 2 ปีที่แล้ว

    Cheta, Review old Mahindra Major and commander jeeps.

  • @franciskt4171
    @franciskt4171 2 ปีที่แล้ว +1

    Nice to know the legend Ambassador is coming back in new shape and with improved features...

  • @traveltrendswithshyjo675
    @traveltrendswithshyjo675 2 ปีที่แล้ว +1

    അടിപൊളി 😍😍

  • @rageshkallalathilcheenanka2280
    @rageshkallalathilcheenanka2280 2 ปีที่แล้ว

    Sir I have a ambassador car HIM plus 1500 DSL car, need full restoration work, painting, mechanical work also, actually car in Kannur district (chovva)

  • @AnishKumar-zw1nb
    @AnishKumar-zw1nb 2 ปีที่แล้ว

    Great 👍

  • @robikkatechy4093
    @robikkatechy4093 2 ปีที่แล้ว

    Awesome…

  • @kabeerkhan6539
    @kabeerkhan6539 2 ปีที่แล้ว

    Samvam. Poliii😍😍 rta seen akuoo aavoo

  • @abhinandacharya4714
    @abhinandacharya4714 2 ปีที่แล้ว +1

    👍👍

  • @__fv__dm__f__gg1160
    @__fv__dm__f__gg1160 2 ปีที่แล้ว

    Ente veetil oru zen kidapund ath oru mini cooper aaki teran patuo..

  • @sanalmadhav5463
    @sanalmadhav5463 2 ปีที่แล้ว

    സ്ഥിരം കാണുന്ന ഞാൻ 🥰😍

  • @shameervarikkattu9155
    @shameervarikkattu9155 2 ปีที่แล้ว

    Variety. Workshop

  • @justwhatisgoingon
    @justwhatisgoingon 10 หลายเดือนก่อน

    Ambassador🎉

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว

    Very nice
    Big salute sir
    I am also interested in this job

    • @gopalakrishnanpk1124
      @gopalakrishnanpk1124 2 ปีที่แล้ว

      Govt. Never encourage this because they are interested in new vehicle promotion. Hence they have implemented the scrapage policy.

  • @shibuneelakandan3155
    @shibuneelakandan3155 2 ปีที่แล้ว

    wow.... super