Ford പുതിയ Endeavour ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നു.തായ്‌ലൻഡിലുള്ള ആ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ്

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • എൻഡേവർ എന്ന എസ് യുവിയും റേഞ്ചർ എന്ന പിക്കപ്പ് ട്രക്കുമായാണ് ഫോർഡ് ഈ വര്ഷം ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്.ഇവ രണ്ടും തുടക്കത്തിൽ തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.തായ്‌ലൻഡിൽ നിലവിലുമ്മ മോഡലുകളാണ് ഇന്ത്യയിലേക്ക് വരിക എന്നർഥം.തായ്‌ലൻഡിൽ പോയി ആ രണ്ടു മോഡലുകളും ഓടിച്ച കഥ കേൾക്കുക,കാണുക..
    For more information on programs, admission requirements, fees structure, post study work rights, etc get in touch with Fair Future.
    Also students can apply through Fair Future to study in Canada, Australia, France, UK, New Zealand, Spain, etc.
    Fair Futures 50th batch to study in Canada from Kerala is also the September 2024 batch. To apply for programs in Canada as well through one of Kerala’s oldest overseas education consultants for Canada get in touch with them.
    Get in touch with Fair Future now :
    Cochin Office : Fair Future Overseas Educational Consultancy Pvt Ltd Fair Future Edifice, East of Ravipuram Junction off M.G.Road, Near Ravipuram Sree Krishna Swami Temple, Cochin 682016 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
    Trivandrum Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Basant Building, Adjacent to Indian Oil Pump, Pattom, Trivandrum Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
    Thrissur Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Sheetal Apartments, Near Kalyan Jewellers, North Round, Thrissur 680001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
    Calicut Office : Fair Future Overseas Educational Consultancy Pvt Ltd (Opening February 2024) 3rd Floor, Mathrubhumi MM Press, Cherooty Road, Mananchira, Calicut 673001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
    Dubai Office : Fair Future Overseas Educational Consultancy Co. Fair Future, Door No 510, Metropolis Tower, Business Bay, Dubai, UAE Ph : 971 58 686 8522, 971 58 686 8560 | info@fairfuture.ae Office Hours : 11 AM to 8 PM, Saturday to Thursday, Closed on Fridays
    #baijunnair#FordEndeavour#FordEverest#PremiumSUV#Offroader##AutomobileReviewMalayalam#MalayalamAutoVlog#FordEndeavour2024MalayalamReview#Thailand#Phuket

ความคิดเห็น • 660

  • @rakeshrajan6412
    @rakeshrajan6412 6 หลายเดือนก่อน +291

    തായ്‌ലൻഡിൽ ആകുമ്പോൾ പലതും പൊങ്ങി വരുമല്ലോ 😊😊 ചേട്ടൻ പൊളിയാണ്

    • @msaculer
      @msaculer 6 หลายเดือนก่อน +2

      😂😂

    • @indrajithenil1880
      @indrajithenil1880 6 หลายเดือนก่อน +2

      😂

    • @iamdom6194
      @iamdom6194 6 หลายเดือนก่อน +1

      😂

    • @Tencil577
      @Tencil577 6 หลายเดือนก่อน +5

      Sarcasam at its peak 😂

    • @afzalibrahim6367
      @afzalibrahim6367 6 หลายเดือนก่อน +6

      കൃഷ്ണൻകുട്ടി ഉദേശിച്ചത്‌ മറ്റെതല്ലേ

  • @hetan3628
    @hetan3628 6 หลายเดือนก่อน +208

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള വാഹനമായിരുന്നു.ഇത് ഇന്ത്യ വിട്ടു പോയപ്പോൾ വേദന തോന്നി. എടുക്കാൻ സാമ്പത്തിക ശേഷി ഇല്ലങ്കിലും തിരികെ വന്ന് എന്നറിഞ്ഞതിൽ വളരെ സന്തോഷം.......

    • @SunilKumar-ob7tr
      @SunilKumar-ob7tr 6 หลายเดือนก่อน +9

      Friend . Ennengilum Car vangaan kazhiyate.

    • @abhijithpg7668
      @abhijithpg7668 6 หลายเดือนก่อน

      QqqqqqqqqqqqQQqqqqQqqqqqqqQqqqqqq

    • @abhijithpg7668
      @abhijithpg7668 6 หลายเดือนก่อน +1

      Qq

    • @84ullaskk
      @84ullaskk 6 หลายเดือนก่อน +2

      🎉 asap bro

    • @mnpu4499
      @mnpu4499 6 หลายเดือนก่อน +1

      പരിശ്രമിക്കുകിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കരങ്ങൾ നൽകിയത്രെ മനുഷ്യനെ പാരിൽ അയച്ചതീശൻ

  • @amalraj7742
    @amalraj7742 6 หลายเดือนก่อน +488

    Fortunerte കാര്യം ഒരു therumannam ayii the King is back💥💥💥

    • @unaisvm6046
      @unaisvm6046 6 หลายเดือนก่อน +104

      😂😂 fortuner ചവിട്ടി കൂട്ടിയത് കൊണ്ടാണ് ആശാൻ ഇന്ത്യ വിട്ട് പോയത്

    • @shibinlalbs3340
      @shibinlalbs3340 6 หลายเดือนก่อน +22

      @@anandhuanil6414 Bro its not about litre capacity. Im a ford GCC customer and i worked with ford for 3 years in dubai. Safety, Refinement of engine and comfort of ford vehicles orikkalum vere same segment vandikal ayt compare cheyyan pattilla.

    • @Akshay-ql9qc
      @Akshay-ql9qc 6 หลายเดือนก่อน +32

      ​@@unaisvm6046Aarada paranje🤣. Aake fordinu sales ullath Endeavour, ecosport ayirunnu. Ecosport production nirthiyappo ford paisa kittunnath kuravayi. Fortunerinekkal best option endeavour aanu. Salesum🤣🤣🤣
      Ni fortuner kid aahn ennu manassilayii💯

    • @shibinlalbs3340
      @shibinlalbs3340 6 หลายเดือนก่อน

      @@unaisvm6046 The decision to exit the Indian market was part of Ford's global restructuring efforts aimed at reallocating resources to markets and segments where it could achieve sustainable profitability. Exiting the Indian market allowed Ford to redirect its focus and investment towards its core markets and strategic initiatives, such as electric vehicles and autonomous driving technology. Ofcourse competitor challanges kanum but every company has its own business strategies..

    • @ShifasZiya
      @ShifasZiya 6 หลายเดือนก่อน +1

      ഉവ്വ 😂😂

  • @allvediosmidea5020
    @allvediosmidea5020 6 หลายเดือนก่อน +102

    16:48....മനസിലായി. എല്ലാം മനസിലായി 😉😉😉

  • @ajsal7905
    @ajsal7905 6 หลายเดือนก่อน +34

    16:47 ശ്ശെ.. അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല്യ 😪😅

  • @sabucheriyil1
    @sabucheriyil1 6 หลายเดือนก่อน +62

    Thailand poyi baiju chettan pokkiyallo 😂😂.. very informative ❤❤

    • @shyamr2266
      @shyamr2266 6 หลายเดือนก่อน +3

      ലെ ബൈജു അണ്ണൻ: എനിക്ക് ഇവിടെ മാത്രം അല്ലേടാ അങ്ങ് തായ്‌ലൻഡ് ലും ഉണ്ടെടാ പിടി!! 😂

  • @mallupagan
    @mallupagan 6 หลายเดือนก่อน +16

    "Thailand ആയ കൊണ്ട് നിന്ന നില്‍പ്പിൽ പലതും പൊങ്ങും" ഇങ്ങേര് 😂😂

  • @shemeermambuzha9059
    @shemeermambuzha9059 6 หลายเดือนก่อน +128

    ഫോർഡ് തിരിച്ചുവരട്ടെ. ഫോർച്യൂണറിൻറെ അഹങ്കാരം മാറട്ടെ. അതുപോലെ അജയരായി തുടരുന്ന ഇന്നോവയ്ക്ക് ഒരു കോമ്പറ്റീറ്റർ വരട്ടെ❤

    • @maheshmc2151
      @maheshmc2151 6 หลายเดือนก่อน

      Figo, freestyle, eco sport ഒക്കെ തിരിച്ചു വരുമോ?

    • @ameen1565
      @ameen1565 6 หลายเดือนก่อน +4

      Toyota yude thatt thaaann thanne irikkum aar vannalum

    • @Ajith530
      @Ajith530 6 หลายเดือนก่อน +2

      ​@ameen1565 ഈ മോഡൽ ഓസ്ട്രേലിയ യയിൽ ഇറങ്ങിയതിടു കൂടി, ഇപ്പോൾ ഏറ്റവും വിൽക്കുന്ന വണ്ടി Ford Ranger ആണ്, Fortuner, Hilux ഒക്കെ കെട്ടി കിടക്കുകയാണ്, ബുക്കിങ് പോലും വേണ്ട, ഓടിപ്പോയാൽ വാങ്ങാൻ കിട്ടും 😂🤣

    • @Ajith530
      @Ajith530 6 หลายเดือนก่อน

      ​@@ameen1565താണ് ഇരിക്കും പിൻ സീറ്റിൽ ഇരിക്കുന്നവരെ വാള് വപ്പിക്കുന്ന കാര്യത്തിൽ Fortuner തന്നെ മുന്നിൽ 😂

  • @Maheshkv-m7
    @Maheshkv-m7 6 หลายเดือนก่อน +24

    31:54 iconic frame 💀 fortuner and everest

  • @Sky56438
    @Sky56438 6 หลายเดือนก่อน +5

    വിലക്ക് തക്ക ഗുണമേന്മ ഫോർഡ് തരും .... ഇക്കോസ്പോർട്ട് റീലോഞ്ച് ചെയ്യണം. ബ്രോങ്കോയും ഇവിടെ ഇറക്കണം ......

  • @imthiazyusuf2415
    @imthiazyusuf2415 6 หลายเดือนก่อน +5

    തായ്‌ലന്റിൽ ആയതു കൊണ്ട് എല്ലാം നിന്ന നില്പിൽ പൊങ്ങും അതു കലക്കി ..😂😂😂

  • @shintojames6476
    @shintojames6476 6 หลายเดือนก่อน +2

    എക്കോസ്പോർട്സ് ഇറങ്ങിയാൽ ആദ്യ ദിവസം ഞാനൊരെണ്ണം ബുക്ക്‌ ചെയ്തേനെ 🥲🥲

  • @a.d.i.t.h.y.a
    @a.d.i.t.h.y.a 6 หลายเดือนก่อน +6

    " Thailand ayathond Ninna nilpil pongum" 🤣🤣🤣🤣🤣🤣🤣🤣

  • @muhammedanas4460
    @muhammedanas4460 6 หลายเดือนก่อน +4

    തായ്‌ലൻഡ് ആയോണ്ട് പലതും നിന്ന നിൽപ്പിൽ പൊങ്ങും 😂🤣

  • @ManojKumarChakingal
    @ManojKumarChakingal 5 หลายเดือนก่อน +2

    ഫോർഡ് everest ഇന്ത്യയിൽ കൊണ്ടുവരുന്നുണ്ടോ?

    • @sibomathew9559
      @sibomathew9559 4 หลายเดือนก่อน

      Yes udane enthum

  • @prasoolv1067
    @prasoolv1067 6 หลายเดือนก่อน +2

    തായ്‌ലൻഡിൽ പോയി Ford endeavour review ചെയ്ത ബൈജു ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥

  • @uservyds
    @uservyds 6 หลายเดือนก่อน +7

    നിസ്സാൻ പട്രോൾ ഇന്ത്യയിൽ വന്നിരുന്നേൽ 🔥👌👌

    • @tonisamuel5064
      @tonisamuel5064 6 หลายเดือนก่อน

      ♥️🥰🖤😍🙏🏽

    • @Nothings913
      @Nothings913 6 หลายเดือนก่อน

      Cashullavan vaangiyene😅😅

  • @najmudheenvaliyatt5067
    @najmudheenvaliyatt5067 6 หลายเดือนก่อน +5

    NCAP ടെസ്റ്റിൽ പുജ്യം ഒന്നും Star വാങ്ങിയ കാറുകളുടെ ഒരു വിഡിയോ ചെയ്യാമോ മാരുതി കാറുകൾ ആയത് കൊണ്ടാണോ ഒരക്ഷം മിണ്ടാത്തത്

    • @kcefx
      @kcefx 6 หลายเดือนก่อน

      ithonnum ariyanjittano maruthi vandi vangunnath
      90% aalkkum vendath nalla milage reliable ayittulla engine athaann kaaranam

    • @sa34w
      @sa34w 6 หลายเดือนก่อน +1

      Indian NCAP veratte , enittu nokkum.

    • @najmudheenvaliyatt5067
      @najmudheenvaliyatt5067 6 หลายเดือนก่อน

      @@sa34w അത് വന്നത് താങ്കൾ അറിഞ്ഞിട്ടില്ലേ

  • @abhijiththottingal9564
    @abhijiththottingal9564 6 หลายเดือนก่อน +2

    തായ്ലാൻഡ് ആയത് കൊണ്ട് പല കാര്യങ്ങളും നിന്ന നിൽപ്പിൽ പൊങ്ങും എന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട് 😅😅😅 💦

  • @tp4343
    @tp4343 5 หลายเดือนก่อน +2

    ഡിപ്പാർച്ചർ ആംഗിൾ മോശം ആണല്ലോ

  • @aravind_ananthapuri
    @aravind_ananthapuri 5 หลายเดือนก่อน +1

    ഈ വണ്ടികളിലൊക്കെയും ഇത്രയുമധികം cup holders വയ്ക്കുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും 🤔

  • @munnathakku5760
    @munnathakku5760 6 หลายเดือนก่อน +6

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️..അങ്ങനെ.. Endeavour. Welcome back. പൊളിച്ചു 😍fortunner.. അടി കിട്ടി. 👍Price... കൂടുതൽ.. വരാതിരിക്കട്ടെ 🙏ലുക്ക്‌ പൊളിച്ചു.. ഇന്റീരിയർ.. ഫുൾ ബ്ലാക്ക്. 👍😍

  • @RajeshKumar-ee9hk
    @RajeshKumar-ee9hk 6 หลายเดือนก่อน +44

    വലിയ സന്തോഷം ആയ news കാരണം ഫോർഡ് വണ്ടികൾ അത്ര ഇഷ്ടം ആണ് ഞാൻ പുതിയ ഇക്കോസ്പോട്ട് എടുത്തു 6 മാസം ആയപ്പോൾ ഫോർഡ് പോയി 👍👍👍

    • @jo_thoughts
      @jo_thoughts 6 หลายเดือนก่อน +1

      Eco sport nalla vandi alle🥰

    • @RajeshKumar-ee9hk
      @RajeshKumar-ee9hk 6 หลายเดือนก่อน

      Supper വണ്ടി ബ്രോ 👍

    • @mithun8827
      @mithun8827 6 หลายเดือนก่อน +1

      Last month ecosport edutha njan❤

    • @uservyds
      @uservyds 6 หลายเดือนก่อน +5

      ഇനി വേറെ വണ്ടി എടുക്കല്ലേ ബ്രോ.. അതും ഇന്ത്യ വിട്ടു പോകും 😝😂

    • @ajithsukumaran3241
      @ajithsukumaran3241 6 หลายเดือนก่อน +3

      ഇക്കോസ്പോർട് അടിപൊളി അല്ലെ ബ്രോ, മാക്സിമം എൻജോയ് ചെയ്യൂ, അതുപോലുള്ള വണ്ടികൾ ഒന്നും ഇനി കാണാൻ കിട്ടില്ല ❤️💥

  • @abhinavsachin9351
    @abhinavsachin9351 6 หลายเดือนก่อน +1

    തയിലാണ്ട് ആയതുകൊണ്ട് പലകാര്യങ്ങളും നിന്നനിൽപ്പിൽ പൊങ്ങും 16:46 😂😂😂😂

  • @rk.jnachu618
    @rk.jnachu618 6 หลายเดือนก่อน +1

    അപ്പൊ തായിലാന്റിൽ പോയാൽ പൊങ്ങും എന്ന് ഇപ്പൊ ഉറപ്പായി.... കാരണം, അവിടെ പലവട്ടം പോയ ഒരാൾ പറയുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല 😜

  • @sumeshmg1155
    @sumeshmg1155 5 หลายเดือนก่อน +2

    കിടു ലുക്ക് ആണ് .
    പക്ഷെ., പിന്നിലെ രണ്ടു നിര സീറ്റുകളിലും ഇരിപ്പ് സുഖകരമല്ല എന്നത് വിഷമകരമായിപ്പോയി..😢

  • @psychicphotonz
    @psychicphotonz 6 หลายเดือนก่อน +7

    Athe athe.. Thailand aavumbol pongathathum chilappo pongipokumallo..
    Ashaane.. ningale namichu..
    Biriyani chembu muthal ningade ella videoyilum oru vittu njan pratheekshikunnonde..

  • @VIV3KKURUP
    @VIV3KKURUP 6 หลายเดือนก่อน +10

    Full option ആയ 2.0 biturbo 4x4 ലും ventilated seats അല്ല...പക്ഷെ അതിന്റെ grear nobe, terrain management nobe ഒക്കെ വ്യത്യസ്തമാണ്...matrix led headlights ആണ്, സ്റ്റീറിങ് ന് കണക്കായി headlight position ഉം മാറും...പിന്നെ അതിൽ low പ്രൊഫൈൽ ടയർ ആണ്... 265-50-R20....V6 everest തായ്‌ലൻഡിലും ഇല്ല പക്ഷെ V6 ranger raptor ഉണ്ട്...അതിന് power 397 PS and 582 Nm ടോർക്കുമുണ്ട്...

    • @vincentgomez804
      @vincentgomez804 6 หลายเดือนก่อน +1

      Athond

    • @sithinm341
      @sithinm341 5 หลายเดือนก่อน

      Very informative

  • @uservyds
    @uservyds 6 หลายเดือนก่อน +5

    ഹെന്റെ പൊന്നെ 2005ഇൽ ഫോർഡ് ikkon flair എടുത്തു.. ഒടുക്കത്തെ പെട്രോൾ കുടി മൈന്റ്അനൻസ് കൂടുതൽ അവസാനം വിറ്റു ഒഴിവാക്കാൻ പെട്ട പാട്.. അതിനു ശേഷം ഫോർഡ് എന്ന് കേട്ടാൽ ഫ്രോഡ് എന്നാണ് ഓർമയിൽ വരുന്നത് 😂.. പിന്നെ ലാസ്റ്റ് എക്ക്കോ സ്‌പോർട് ഒക്കെ വന്നതിനു ശേഷം ആണ് മെച്ചപ്പെട്ടത് ഫോർഡ് വണ്ടികൾ...

  • @spk_firstpagewriter
    @spk_firstpagewriter 6 หลายเดือนก่อน +45

    രാജാവിന്റെ തിരിച്ചു വരവ്

    • @amalraj7742
      @amalraj7742 6 หลายเดือนก่อน +1

      💥💥

    • @arunajay7096
      @arunajay7096 6 หลายเดือนก่อน +2

      😂

  • @muhammedsabirptsabir2480
    @muhammedsabirptsabir2480 5 หลายเดือนก่อน +2

    Ford❤️❤️😍

  • @ajiphilip007
    @ajiphilip007 6 หลายเดือนก่อน +5

    😂unparallel humour sense... hat's off to you ബൈജു ചേട്ടാ..😅

  • @subinraj3912
    @subinraj3912 6 หลายเดือนก่อน +10

    ഒരു ഒന്നൊന്നര തിരിച്ചു വരവ് ആകട്ടെ ❤

  • @shyamr2266
    @shyamr2266 6 หลายเดือนก่อน +1

    എന്നാലും തായ്‌ലൻഡ് ഇൽ എന്തുവാ അണ്ണാ നിന്ന നിൽപ്പിൽ പൊങ്ങുന്നത്?? 🤔

  • @MrKalladayil
    @MrKalladayil 6 หลายเดือนก่อน +2

    ബൈജു ചേട്ടൻ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് "Aggressive "😊

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 6 หลายเดือนก่อน +1

    ഫോഡിന്‍റെ ഭാഗത്തുനിന്നുള്ള വളരെ നല്ല തീരുമാനം❤❤❤
    Honda Cb 350 റിവ്യൂ മറക്കണ്ട😅

  • @anilakshay6895
    @anilakshay6895 6 หลายเดือนก่อน +2

    അധികാരം ഇല്ലാത്തപ്പോൾ ചാടി പോകുന്നവരെ പോലെയാണ് ഈ ഫോർഡ് 😊😊😊

  • @vishnujayakumar1467
    @vishnujayakumar1467 6 หลายเดือนก่อน +1

    Endeoverinea...
    Oola fortuner aaayi compare cheyyalleaaa

  • @anurajanu3195
    @anurajanu3195 6 หลายเดือนก่อน +1

    രാജ്യം thailand ആയത് കൊണ്ട് പലതും നിന്ന നിപ്പിൾ പൊങ്ങാം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 എന്റെ പൊന്ന് ബൈജു ചേട്ടാ ഇങ്ങള് മാസ്സ് ആണ് 😍🥰😃😅😅😅😅😅😅

  • @baijutvm7776
    @baijutvm7776 6 หลายเดือนก่อน +1

    Ford Endeavor ♥️ ഒരു കാളകൂറ്റന്റെ ശരീരപ്രകൃതിയാണ് ♥️

  • @jijesh4
    @jijesh4 6 หลายเดือนก่อน +2

    Ford Endeavour ഗംഭിര വണ്ടി തന്നെ ഫിച്ചേഴ്സ് തകർപ്പൻ കുറവ് പറയുവാൻ ഒന്നുമില്ല ആരും കൊതിക്കും ഇതുപോലൊരുവണ്ടി റിവ്യു തകർത്തു🔥🔥🔥🔥⭐⭐⭐⭐⭐👍👍👍👍

  • @Sreejithsnair1729
    @Sreejithsnair1729 4 หลายเดือนก่อน +2

    എന്റെവർ / എവറസ്റ്റ് ന്റെ നീളവും വീതിയും വ്യത്യസ്ത വെബ്സൈറ്റെയിൽ വ്യത്യസ്തമായിട്ടാണ് കൊടുത്തിരിക്കുന്നത്, യഥാർത്ഥത്തിൽ ഇതാണ് ശരി

  • @ZaidMuhammed-o9u
    @ZaidMuhammed-o9u 6 หลายเดือนก่อน +1

    പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ് ആ പൊങ്ങുമെന്ന ഡയലോഗ് 😂😂😂

  • @papertrade9574
    @papertrade9574 5 หลายเดือนก่อน +1

    Import cheyyan pattumo?

  • @jaswanthjp882
    @jaswanthjp882 6 หลายเดือนก่อน +3

    Monopoly തകർക്കാൻ ഇതാണ് best👌🔥

  • @muhammedajmal8229
    @muhammedajmal8229 5 หลายเดือนก่อน +1

    Manual model undo ithin?

  • @riyaskt8003
    @riyaskt8003 6 หลายเดือนก่อน +2

    Fortuner ന് ഒരു കുലുക്കവും സംഭവിക്കാൻ പോകുന്നില്ല.
    വലിയ വായിൽ വർത്തമാനം മാത്രമേ കാണൂ,കാര്യതോടാടുക്കുമ്പോൾ എല്ലാവർക്കും ടൊയോട്ട തന്നെ മതിയാകും

    • @kochinmusikzone3440
      @kochinmusikzone3440 6 หลายเดือนก่อน +1

      ചുമ്മാ താ fortunaril യാത്രചെയ്യുമ്പോൾ നല്ല കുലുക്കമാണ്..

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    16:46 😅😅😅😅 അതെന്താ അങ്ങിനെ ബൈജു ചേട്ടാ...

  • @shebinabraham8962
    @shebinabraham8962 6 หลายเดือนก่อน +1

    എന്റെ പൊന്നോ കപ്പല് തന്നെ 😮

  • @AustinStephenVarughese
    @AustinStephenVarughese 3 หลายเดือนก่อน +1

    Ford Indiayil re-entry cheytho 😊😊😊😊

  • @SabeerThajudeen-im5qw
    @SabeerThajudeen-im5qw 5 หลายเดือนก่อน +1

    Never convert a ford customer to other brands

  • @cherian9864
    @cherian9864 6 หลายเดือนก่อน +1

    ഞാൻ ഫോർച്യൂണർ ലൗവർ അല്ല . ഇത് വന്നാലും ഫോർച്യൂണർ വിൽപ്പന അതുപോലെതന്നെ തകൃതിയായി നടക്കും

  • @johnlucas9675
    @johnlucas9675 6 หลายเดือนก่อน +1

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️

    • @baijunnairofficial
      @baijunnairofficial  6 หลายเดือนก่อน +1

      Ford Endeavour is also coming baack..Sthothram karthaave!

  • @robinjose9970
    @robinjose9970 6 หลายเดือนก่อน +1

    എൻ്റെ ഡ്രീം വെഹിക്കിൾ

  • @hydarhydar6278
    @hydarhydar6278 6 หลายเดือนก่อน +2

    Ford endever കിടു ആണ്... ഒരു രക്ഷയും ഇല്ല... Fordinte എല്ലാ വണ്ടിയും സൂപ്പർ ആണ്

    • @autodriver5911
      @autodriver5911 6 หลายเดือนก่อน

      ഫോഡിണ്ടെ എല്ലാ വണ്ടിയും സൂപറായത് കൊണ്ടാണ് കുറച്ച് കിലോ മീറ്റർ ഓടിയഫോഡ് ഫിഗോ പോലും പൊര്ത്ത് കോഴി കരയുന്ന മാതിരി വെറുപ്പിച്ചു പോണത്,എന്ദേവർ തായ്‌ലൻഡ് ഇറക്കുമതി ആയത് കൊണ്ട് കുവാളിറ്റീ ഉണ്ടാവും

    • @hydarhydar6278
      @hydarhydar6278 6 หลายเดือนก่อน +2

      @@autodriver5911 കോഴി കരയുന്ന സൗണ്ട് ഉണ്ടേൽ അത് check ചെയ്യണം... ചിലപ്പോൾ കോഴി കുടുങ്ങിക്കാണും.... കോഴി അതിൽ പോയി കുടുങ്ങിയതിനു ഫോഡിനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം....

  • @malluarjun9927
    @malluarjun9927 6 หลายเดือนก่อน +1

    തിരിച്ച് വന്ന് ഫോഡ് ഫ്രോഡ് ആവാഞ്ഞാൽ മതി😂😂😂😂😂😂

    • @Mohd_Razin
      @Mohd_Razin 6 หลายเดือนก่อน +1

      Hahaha...🙄😶😐

  • @visakns1
    @visakns1 6 หลายเดือนก่อน +1

    നാല് മാസം മുന്നേ Uae ല്‍ ഈ വാഹനം ഓടിച്ചിരുന് അന്ന് അറിഞ്ഞിരുന്നില്ല .. എവറസ്റ്റ് തന്നെ ആണ് endeavour എന്ന്.., കിടിലം ഡ്രൈവ് ആയിരുന്നു.

  • @jithin3624
    @jithin3624 6 หลายเดือนก่อน +1

    ഫോർഡ് ഇന്ത്യയിൽ ജോയിന്റ് venture ആണ് പ്ലാൻ ചെയുന്നത് എന്ന് വാർത്ത ഉണ്ട്

  • @deepakk907
    @deepakk907 6 หลายเดือนก่อน +3

    16:44 കവി എന്താണ് ഉദ്ദേശിച്ചത് ??? 😂😂😂😅

  • @SureshKumar-lx3ji
    @SureshKumar-lx3ji 6 หลายเดือนก่อน +4

    Ith oru onnonnara thirich varavayrkkum..❤

  • @meshaellouistomlinson
    @meshaellouistomlinson 6 หลายเดือนก่อน +1

    I’m Louis,If ford is coming back to india I wish bronco raptor be here, i must buy. Can you please tell is there any chance bronco will launch in india please reply ❤

  • @bipin4u1
    @bipin4u1 6 หลายเดือนก่อน +2

    Ranger കിടുവാണ് ❤️❤️ ഒരു രക്ഷയുമില്ലാത്ത വണ്ടി 👌👌

  • @bandbtransportation5576
    @bandbtransportation5576 6 หลายเดือนก่อน

    Fortuner അതിനെക്കാഴിയും നല്ല വണ്ടി ആണ് എണ്ടെവർ.റി സെയിൽ ഇല്ല..fortuner അതിനു റീ സെയിൽ ഉണ്ട്..

  • @Nakshathra2014
    @Nakshathra2014 6 หลายเดือนก่อน +3

    ഒരു രക്ഷയുമില്ല എന്താ ഭംഗി 🥰🥰🥰

  • @abhijithsb8435
    @abhijithsb8435 6 หลายเดือนก่อน +1

    Dha poyi dhaa pinnem pokum

  • @atmuttathil
    @atmuttathil 6 หลายเดือนก่อน +1

    Byju ചേട്ടൻ ഇതിന് മുൻപ് 2 kollam മുൻപ് ഫെയർ future നെ kurich പറഞ്ഞു കേട്ടിട്ട്, ഞാൻ അവർ വഴി തന്നെ എന്റെ മോനെ കാനഡ യിൽ വിട്ടത്, അവരുടെ സർവീസ് തികച്ചും ഗംഭീരം, ഫ്രീ യും ആണ്... ഒരു പ്രശ്നം കൂടാതെ അഡ്മിഷൻ കിട്ടി... ബൈജു ചേട്ടൻ വളരെ പ്രൊഫഷണൽ ആയി ആണ് ഓരോ വ്ലോഗും ചെയുന്നത് worth watching 👍🏼

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 6 หลายเดือนก่อน

    ഇന്ത്യയിൽ ആവ്യുംബോൾ മെലിഞ്ഞു തായ്‌ലൻഡിൽ ഇറക്കിയപ്പോൾ തടിച്ചു

  • @nazerparayedath2639
    @nazerparayedath2639 2 หลายเดือนก่อน

    ബാക്ക് സീറ്റിൽ ഇരിക്കുന്നവർക്ക് വളരെ ബുദ്ധിമുട്ടാകുമല്ലൊ, ടൈ സ്റസ്റ്റ് എന്ന് പറയുന്നത് ലോങ്ങ് യാത്രയിൽവലിയ പ്രാധാന്യമുള്ള ഒരു കാര്യമാണ്, ആ കാര്യത്തിൽ കമ്പനി എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ടോ

  • @moosarazid8827
    @moosarazid8827 6 หลายเดือนก่อน +2

    ഇത് എവെർസ്റ് അല്ലെ

  • @rejimathew36
    @rejimathew36 3 หลายเดือนก่อน

    60.lacks രണ്ടു വീട് പണിയാം എന്നിട്ട് .മഹിന്ദ്രയുടെ oru🙏🏾 വണ്ടി മേടിച് സുഗമായി ഓടിക്കാം

  • @Manushyan77
    @Manushyan77 6 หลายเดือนก่อน +8

    16:45💀

  • @Orthodrsbr
    @Orthodrsbr 6 หลายเดือนก่อน

    ഇനിയുള്ള കാലം വാഹനപ്പെരുപ്പം ആണ്..
    വലിയ SUV കൾ ഓടിക്കാനുള്ള റോഡും ട്രാഫിക്കും അല്ല ഇന്ത്യയിൽ ഉള്ളത്.. കേരളം തന്നെ ഇപ്പൊ റോഡ് ഫുള്ളാണ്.. പെർഫോമൻസ് /വലിയ suv എടുത്തു എന്ത് പ്രയോജനം???
    6 വരി പാതയിൽ ഓടിച്ചു കളിക്കാം... പ്രയോഗികത നോക്കിയാൽ 10 വർഷം കൊണ്ട് റോഡ് ഫുൾ ആവും ⚠️

  • @safasulaikha4028
    @safasulaikha4028 6 หลายเดือนก่อน +1

    Ford Endeavour 👍🏼🔥🔥🔥

  • @sumithbhama
    @sumithbhama 6 หลายเดือนก่อน

    ശെരിക്കും പറഞ്ഞാൽ
    toyota fortuner ന് ഒത്ത എതിരാളിയാണ് ഇവൻ

  • @Noyalkkvlogs
    @Noyalkkvlogs 6 หลายเดือนก่อน

    ഡീസൽ ഇൻജെക്ടർ വില കേട്ടു നേറ്റണ്ടി വരുമോ പഴയ pole😁. Benz പോലും ഇല്ല ഇത്രം വില ചെറിയ എൻജിൻ items😁

  • @Anand-p1g
    @Anand-p1g 6 หลายเดือนก่อน +1

    Ford ഇന്ത്യയിൽ നിന്നും പോയത് വലിയ നഷ്ട്ടമയിപോയി ഞാൻ ഫോർഡ് ikon ആണ് ആദ്യം ഉപയോഗിച്ചുകൊണ്ട് ഇരുന്നത് ഇപ്പോഴും ഫോർഡ് ഫിയസ്റ്റ പെട്രോൾ ആണ് ഉപയോഗിക്കുന്നത്

    • @johnnykutty1485
      @johnnykutty1485 6 หลายเดือนก่อน

      Ford വന്നാൽ endeavour എടുക്കാം അടുത്ത വർഷം

    • @Anand-p1g
      @Anand-p1g 6 หลายเดือนก่อน

      @@johnnykutty1485 endeavour ഒന്നും എടുക്കാനുള്ള സാമ്പത്തികം ഇല്ല 2020 മോഡൽ ecosport edukkanamennund

  • @akshaypm4212
    @akshaypm4212 6 หลายเดือนก่อน +2

    Ford varatte ennitt orennam vanganam..❤

  • @bibinpaulpaul2378
    @bibinpaulpaul2378 6 หลายเดือนก่อน

    ഫോർഡ് ന്റെ സ്വീകാര്യത അറിയാൻ ഈ വീഡിയോ യുടെ വ്യൂസ് നോക്കിയ മതി

  • @arunajay7096
    @arunajay7096 6 หลายเดือนก่อน

    ആരൊക്കെ വന്നാലും fortuner ന്റെ തട്ട് താണു തന്നെ ഇരിക്കും!😂toyota 🔥

  • @Sreejithsnair1729
    @Sreejithsnair1729 6 หลายเดือนก่อน +1

    16:48 ഞാൻ ഈ ചാനൽ unsubscribe ചെയ്യുന്നു

  • @rahasraveendran
    @rahasraveendran 6 หลายเดือนก่อน

    😅😅😅 ഇടക്ക് ബൈജു ഒരു കോമഡി അടിക്കും.. തായ്‌ലറ്റ് ആയാലും പൊങ്ങും... അത് പട്ടായ ഉള്ളത് കൊണ്ട് ആണ് 😛😛😛.... ആ മുഖത്ത് ഒരു ഭാവ മാറ്റം ഉണ്ടാവത്തില്ല😂😂😂

  • @Orthodrsbr
    @Orthodrsbr 6 หลายเดือนก่อน

    16 :45 തായ്‌ലൻഡ് ആയതോണ്ട് കൊണ്ട് പല കാര്യങ്ങളും പൊങ്ങി വരും 😂😂😂🍆

  • @The_way_of_life_2024
    @The_way_of_life_2024 5 หลายเดือนก่อน +1

    WhatsApp Chanel start ചെയ്തൂടെ എല്ലാ updqtsum കിട്ടുമല്ലോ

  • @milegobbler
    @milegobbler 6 หลายเดือนก่อน

    This will be upwards of 40 lakhs when it enters India. Extremely cheap plastic and unimpressive interiors for that kind of price 😑

  • @ilyasdbz
    @ilyasdbz 6 หลายเดือนก่อน +2

    Ford😍😘
    Endeavor 😢

  • @noufalkasargod2564
    @noufalkasargod2564 6 หลายเดือนก่อน +1

    GMC ലുക്ക് ആയിട്ടുണ്ട് വണ്ടി 👍🏻

  • @chivalrynvalour
    @chivalrynvalour 25 วันที่ผ่านมา

    Sponsor maareyum bhaaryayeum pattichu Thailand il poyi oru "fraud" car review

  • @sanjusajeesh6921
    @sanjusajeesh6921 5 หลายเดือนก่อน

    എതിരാളികൾ പലരും ഇവൻ്റെ വരവിൽ ഒന്നു പതറും....

  • @vfourvvv7701
    @vfourvvv7701 6 หลายเดือนก่อน +1

    @16:48 Athentha udeshiche 😂

  • @vinodpn6316
    @vinodpn6316 6 หลายเดือนก่อน

    interior design very poor, This is not for Indians...We cannot think of a seat without thigh support..

  • @libubabu2039
    @libubabu2039 5 หลายเดือนก่อน +1

    🔥🔥🔥🔥🔥Ford🔥🔥🔥🔥

  • @aswadaslu4430
    @aswadaslu4430 6 หลายเดือนก่อน +4

    16:48 😂😂😂😂💯💯

  • @RajneeshKR-p6q
    @RajneeshKR-p6q 6 หลายเดือนก่อน

    ഒരേയൊരു രാജാവ് ❤ ആ 3.2L ചെകുത്താൻ്റെ ഹൃദയം കൂടിയുണ്ടായിരുന്നെങ്കിൽ തകർത്താനെ ❤❤❤

  • @aarkey4556
    @aarkey4556 6 หลายเดือนก่อน

    Ford Classic, ഇന്നും കൊണ്ട് നടക്കുന്ന ഞാൻ...
    First owner ഞാൻ...
    11 വര്ഷം ആയി വേറെ ഒരു വണ്ടിയെക്കുറിച്ചും ചിന്തിക്കാത്ത ഞാൻ...
    .
    കേരള സംസ്ഥാന ഭാഗ്യക്കുറി അടിച്ചാൽ, മെഴ്സിഡസും BMW എല്ലാം ഈ വണ്ടിക്കു വേണ്ടി തള്ളിക്കളയും - ഞാൻ

  • @SreejithKochus
    @SreejithKochus 5 หลายเดือนก่อน +1

    KL29 kyklm❤

  • @josephthoppilvaikom2588
    @josephthoppilvaikom2588 4 หลายเดือนก่อน

    For is the best build quality Inova and Fortuner looting in India Ford value for money

  • @localrootztripz4922
    @localrootztripz4922 6 หลายเดือนก่อน

    തായ്ലണ്ടായതു കൊണ്ട് പല കാര്യങ്ങളും നിന്ന നില്പിൽ, പൊങ്ങുമെന്ന് ,,,, ഇങ്ങേർ ചിരിപ്പിച്ച് കൊല്ലും😅😅😅😅😅😅

  • @sharonjk1343
    @sharonjk1343 6 หลายเดือนก่อน +4

    31:54. 😎

  • @rahimkvayath
    @rahimkvayath 6 หลายเดือนก่อน

    ford escort എന്നൊരു കാറല്ലെ eco sport നേക്കാൾ മുമ്പ് വന്നത്?
    1:15
    6017unit Sale in India
    5033 unit sale in Thailand
    Population=
    1.44 billion india
    71.85 million Thailand
    അപ്പോ buiying capacity തായ്ലാൻ്റ്കാർക്കാണ് കൂടുതൽ

  • @baijujohn7613
    @baijujohn7613 5 หลายเดือนก่อน

    കാര്യമൊക്കെ ശരി.super engine, അടിപൊളി safety features, കിടിലൻ look, എല്ലാം കൊള്ളാം but ll row,lll row thigh support ൻ്റെ കാര്യം കണ്ടപ്പോ സകല സന്തോഷവും പോയി. പ്രത്യേകിച്ച് അവിടെ bro ഇരിക്കുന്നതു കണ്ടപ്പോ സങ്കടം വന്നു. നമ്മളൊക്കെ സാധാരണ 7 seater എടുക്കുന്നത് കുടുംബസമേതം ഒരു long trip ഒക്കെ പോകുവാനല്ലേ. 60 lakhs കൊടുത്ത് ഈ വാഹനം എടുത്താൽ Front seat ൽ ഇരിക്കുന്നവർക്ക് മാത്രം സുഖയാത്രയെങ്കിൽപ്പിന്നെ എന്തുകാര്യം?atleast ll row യിലെങ്കിലും നല്ല thigh support കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു....😢