Class - 20 Blouse body measurements

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 254

  • @JayaBhaskar-z3k
    @JayaBhaskar-z3k 3 หลายเดือนก่อน +16

    വളരെ ആത്മാർത്ഥമായി പറഞ്ഞു തരുന്നു, ഞാൻ ഇപ്പോഴും ഇത് നോക്കി വീണ്ടും വീണ്ടും സംശയം തീർക്കുന്നു. ഒരുപാട് പ്രയോജനം ചെയ്ത ക്ലാസ്സ്‌. 🙏🏻🙏🏻🙏🏻

    • @princysatheesh8001
      @princysatheesh8001 หลายเดือนก่อน

      ഞാനും ഈ വീഡിയോ കാണാത്ത ഒരു ദിവസം ഇല്ല

  • @LathaVijayPoetry
    @LathaVijayPoetry หลายเดือนก่อน +4

    സർ നമസ്കാരം. ഇത്രയും നാൾ ഞാൻ blouse തയ്ച്ചിരുന്നത് ഇതുപോലെ ഒന്നും അല്ലായിരുന്നു സർ. കാശു കൊടുത്തു പഠിച്ചു. എന്തൊക്കെയോ അവർ പഠിപ്പിച്ചു. സത്യം സർ സാറിന്റെ ക്ലാസ്സിൽ നിന്നു ആണ് എങ്ങിനെ ഒരു ബ്ലൗസ്ര് നന്നായി തയ്ക്കാം എന്ന് ഞാൻ പഠിച്ചത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Othiri സ്നേഹത്തോടെ... ഈശ്വരന്റെ അനുഗ്രഹം എപ്പോഴും സാറിന് ഉണ്ടായിരിക്കട്ടെ 🙏🏻

  • @krishnapriyaks7869
    @krishnapriyaks7869 หลายเดือนก่อน +1

    Really helpfull video, stitching പഠിക്കാൻ പോയെങ്കിലും ഇങ്ങനെ ഒന്നും ഡീറ്റൈൽ ആയി പറഞ്ഞുതന്നിട്ടില്ല, measurement എടുക്കാൻ പഠിച്ചത് സാറിന്റെ ക്ലാസ്സ്‌ കണ്ട ശേഷം ആണ്, thankyou sir

  • @ponnarigourivlogs8108
    @ponnarigourivlogs8108 3 หลายเดือนก่อน +15

    ചേട്ടാ പൊളി സൂപ്പർ. ഞാൻ എന്തൊക്കെ മണ്ടത്തരങ്ങളാ ചെയ്‌തെന്ന്‌ എനിക്ക് ഇപ്പോഴാ മനസിലായെ. പക്ഷെ ഞാൻ തയ്ക്കുമ്പോ ഒരു ചുളിവ് പോലും ഉണ്ടാകാറില്ല. അത് എങ്ങനെയാണെന്ന ഞാൻ ആലോചിക്കുന്നേ 🥰🥰🥰

  • @suma6455
    @suma6455 4 หลายเดือนก่อน +7

    100 k ആകുന്നത്. എന്നാണ് എന്ന് ഞാൻ. നോക്കുന്നത് 20. ദിവസ० മുൻപ് ഞാൻ. കണ്ടുതുടങ്ങിയപ്പോവ51 k ആയിരുന്നു വേഗ० 1മില്ല്യൺആകാൻ.ചാനൽ. എല്ലാവരിലേക്കു० എത്തീക്കുക🙏🙏

    • @jayamohan4987
      @jayamohan4987 4 หลายเดือนก่อน +1

      Njanum kurachu divasam munpanu kandathu,valare useful aya classukal,orupad thanks sir.

  • @adonashaji2227
    @adonashaji2227 ปีที่แล้ว +6

    കാത്തിരുന്ന ക്ലാസ്സ്....katta waiting for next videos....Thankyou for this much effort ❤.......

  • @shaibishiju2963
    @shaibishiju2963 หลายเดือนก่อน +1

    നല്ലരു അധ്യാപകൻ 🙏🙏🙏🙏 Yesuve nanni

  • @KalaMoli-u9u
    @KalaMoli-u9u ปีที่แล้ว +8

    ഞാൻ കാത്തിരിക്കുന്നു വീഡിയോ 👍👍👍🙏

  • @KalaMoli-u9u
    @KalaMoli-u9u ปีที่แล้ว

    👍👍🙏🙏 sir ഞാൻ നേരത്തെ സാറിന്റെ ക്ലാസ്സിൽ 2 വർഷം മുന്നേ ജോയിൻ ചെയ്തു അത് കഴിഞ്ഞു എല്ലാം പോയി എന്റെ രീതിയിൽ cutting and സ്റ്റിച്ചിങ് ഇപ്പോൾ വീണ്ടും പഠിച്ചു ടീച്ചർ ബ്ലൗസ് സ്റ്റിച് ചെയ്തു കൊടുത്തു 100%ok നേരത്തെ തൈക്കുമ്പോൾ എന്തേലും കുറവ് കാണും 👍👍👍👍👍🙏🙏🙏🙏🙏🍬🍬🍬🍬

  • @angelzeditzz1889
    @angelzeditzz1889 ปีที่แล้ว +1

    Oro class samshayam theerunnupogunnu next class waiting.......😊

  • @sahasra4usahasra_tailori-iz2lj
    @sahasra4usahasra_tailori-iz2lj ปีที่แล้ว

    1yer class padichu ekilum pineayum onnu kudi class kannupol entha parayuka...sirniodu 🙏 thanks parayunnuth......ethra kandalum enth ekilum undakum Karanam njan padichu enne karuthi simple ayi eduth. athra simple alla padikan enne pinea njn padichu.. ipol onnum kudi class padikan pattiyath entea yogam 🎉🎉🎉...😊😊

  • @shantyroyson1924
    @shantyroyson1924 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ. നല്ല ക്ലാസ്സ് ആയിരുന്നു. Thanks.

  • @sajeenas4270
    @sajeenas4270 ปีที่แล้ว +1

    Measurement edukunnathu manassilayi sir thanks🙏🙏🙏🙏

  • @lokyreels5752
    @lokyreels5752 ปีที่แล้ว +1

    വീഡിയോസ് എല്ലാം നന്നാകുന്നുണ്ട്, വളരെ നന്ദി 🙏🙏🙏🙏

  • @jayajaya-mx2oy
    @jayajaya-mx2oy ปีที่แล้ว +3

    I was waiting for this class. Thank you so much 💓

  • @JayamaniNair
    @JayamaniNair หลายเดือนก่อน

    ഇത്ര യും നല്ല തായി class എടുക്കുന്ന സാറിനെ നന്ദി.

  • @jessyrobin6859
    @jessyrobin6859 ปีที่แล้ว +2

    Thanku jithin.good class.

  • @manidevakumar8470
    @manidevakumar8470 ปีที่แล้ว +1

    🙏🏻🙏🏻 അടുത്ത ക്ലാസ്സ്‌നുവേണ്ടി കാത്തിരിക്കുന്നു

  • @radhaaravind3268
    @radhaaravind3268 ปีที่แล้ว +1

    Kandathil ettavum correct class sir kaniykunnathanu thank you so much❤

  • @afreenharees818
    @afreenharees818 ปีที่แล้ว +2

    ഞാൻ കാത്തിരുന്ന ക്ലാസ്സ്, thank you Sir

  • @lathamadhava9696
    @lathamadhava9696 4 หลายเดือนก่อน

    Thanku sir.. നല്ല ക്ലാസുകൾ.. God bless you 🙏🏻

  • @Sobhanakc-x9s
    @Sobhanakc-x9s ปีที่แล้ว +1

    🌹നല്ലതുപോലെ മനസ്സിലായി വളരെ നന്ദി 🙏🙏🙏🙏🙏🙏

  • @anliyarosec.j9779
    @anliyarosec.j9779 ปีที่แล้ว +1

    സാറിന്റെ ആത്മാർത്ഥ സൂപ്പർ സൂപ്പർ ക്ലാസ്സ്

  • @sathimurali1059
    @sathimurali1059 ปีที่แล้ว

    എത്ര നന്നായിട്ട് ക്ളാസ്സെടുക്കുന്നു👌👌👌👌👌👌

  • @Kripapratheesh
    @Kripapratheesh หลายเดือนก่อน +1

    Chetta unberlla skirt lehanga ee vedios koodi edamo

  • @naheedahaneefa9235
    @naheedahaneefa9235 2 หลายเดือนก่อน

    Thank u sir ente mandatharangal ippozha manasilatathu

  • @anueldho3568
    @anueldho3568 หลายเดือนก่อน

    Kattori blouse cutting and stitching cheyyunna video cheyyamo

  • @mineeshank7131
    @mineeshank7131 4 หลายเดือนก่อน +2

    ഇതിൻ ഒരു സംശയം സാർ 36 പിടിക്കുമ്പോൾ 1 വിരൾ ടേപ്പിൻ്റെ ഉള്ളിൽ ഇട്ടാനോ പിടിക്കേണ്ടത് അതോ കിയർ ആയില്ല

  • @harikrishnakrishna5438
    @harikrishnakrishna5438 ปีที่แล้ว +1

    Ingan wait cheyunnu video kanan god bless u

  • @Kala_Abhinand7
    @Kala_Abhinand7 ปีที่แล้ว +1

    സൂപ്പർ ക്ലാസ് thank you sir

  • @aswathyAchu12345
    @aswathyAchu12345 3 หลายเดือนก่อน

    Thanks for the information sir. God bless you

  • @kavithashaji2778
    @kavithashaji2778 ปีที่แล้ว

    ഞാൻ കാത്തിരുന്ന വീഡിയോ...... Thaaank uuuuuuuuuuu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalakishore5741
    @sreekalakishore5741 ปีที่แล้ว

    Waitimg for next video. Super class. Thanks for your sincere class👌👌👌

  • @GoodVibes-qw5yn
    @GoodVibes-qw5yn ปีที่แล้ว

    Kathirunnathe thanks 🙏🙏🙏q🙏🙏

  • @kripababu2525
    @kripababu2525 2 หลายเดือนก่อน

    Excellent. One the best video than others. 🙏🌹❤️😘🍫

  • @jessyrobin6859
    @jessyrobin6859 ปีที่แล้ว +1

    ഒത്തിരി സമയം കാത്തിരിക്കണല്ലോ അടുത്ത Part കാണാൻ

  • @shibiljinu4015
    @shibiljinu4015 ปีที่แล้ว

    ഒരു പാട് പേരുടെ ക്ലാസ് ഞാൻ കണ്ടു ഇത് പോലെ മനസ്സിലാകി തരുന്ന ക്ലാസ് വേറെ ഇല്ല . സർ നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട് താങ്ക്യു സർ

  • @ajithaajithasubash938
    @ajithaajithasubash938 ปีที่แล้ว +2

    കാത്തിരുന്ന ക്ലാസ്സ്‌ എത്തി ❤

  • @manojkumarpk3357
    @manojkumarpk3357 11 หลายเดือนก่อน

    വളരെ Thanks sir❤

  • @kochibroskl-433
    @kochibroskl-433 ปีที่แล้ว

    Nallavannam manasilakunnundu thanks.

  • @sujithashaji1389
    @sujithashaji1389 ปีที่แล้ว

    Thanku jithin

  • @preethypraveen6490
    @preethypraveen6490 6 หลายเดือนก่อน +1

    class start cheyyumo please

  • @cathernedoraluiz6283
    @cathernedoraluiz6283 ปีที่แล้ว +1

    Churicdhar cutting stitching kanikamo

  • @paithaluk5315
    @paithaluk5315 ปีที่แล้ว

    നല്ലവണ്ണം മനസ്സിലാകുന്നു താങ്ക്യു

  • @sajimary3711
    @sajimary3711 ปีที่แล้ว

    Kathirikkuvayirunnuùu thanku sir

  • @ParishaMusthafa
    @ParishaMusthafa ปีที่แล้ว

    Thankyou sir nan kathirunna klass

  • @NujoomCreations
    @NujoomCreations ปีที่แล้ว

    Adhamayi blouses stitch Che ya na Negil enthu cheyum

  • @usharajan1647
    @usharajan1647 ปีที่แล้ว

    Ok thanku

  • @arunimakv9281
    @arunimakv9281 หลายเดือนก่อน

    Armhole chutti eduthappol 15 kittunnathu 7.5 athukuduthal alle

  • @preethivg4879
    @preethivg4879 ปีที่แล้ว +1

    Thank you so much 🙏🙏

  • @anitharaveendran2127
    @anitharaveendran2127 ปีที่แล้ว

    High neck and collar neck koodi
    Paranju tharamo

  • @jasnajapsu7006
    @jasnajapsu7006 2 หลายเดือนก่อน

    Oru reply tharavo ente Ella blousum angane thannaa,cutting problem aano atho nte body shape nteyaano

  • @SathyRajan-op9bl
    @SathyRajan-op9bl ปีที่แล้ว

    Waiting for next class thanks👍👍👍👍

  • @Shereenprathap
    @Shereenprathap ปีที่แล้ว

    Sir princess cut ,katori blouse ,single dart blouse ഒക്കെ പഠിപ്പിക്കുമോ ? cutting and stitching

  • @ambilicd6341
    @ambilicd6341 ปีที่แล้ว

    Supper class thankyou sir

  • @monishapradeep9502
    @monishapradeep9502 ปีที่แล้ว +1

    Eni yeanna princess cut kanikunnathu

  • @anithaganesh8289
    @anithaganesh8289 4 หลายเดือนก่อน

    Nice explanation.thank u sir

  • @Jincyanil655
    @Jincyanil655 3 หลายเดือนก่อน

    അളവുയെടുക്കുമ്പോൾ 1 finger ഉള്ളിൽവച്ചാണോ അളവെടുക്കുന്നത്

  • @girijagiri3703
    @girijagiri3703 ปีที่แล้ว

    👍 സൂപ്പർ ക്ലാസ്സ്‌ മുൻപുള്ള ക്ലാസ്സുകളും

  • @sheebaranadev402
    @sheebaranadev402 ปีที่แล้ว

    താങ്ക്യൂ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jasnajapsu7006
    @jasnajapsu7006 2 หลายเดือนก่อน

    Ente blouse njn തന്നെയാ stich cheyunne.
    പോരായ്മകൾ ഒത്തിരി ഉണ്ട്.ഈ vdos ഒക്കെ കണ്ട് വേണം ശരിയാക്കാൻ. എൻ്റെ blouse അടിഭാഗം ചുരുണ്ട് മേലോട്ട് കയറും .അതു എന്തുകൊണ്ടാരിക്കും .

  • @shajivs5
    @shajivs5 3 หลายเดือนก่อน

    ഞാൻ കാത്തിരുന്ന വീഡിയോ

  • @sharmilaa6573
    @sharmilaa6573 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആയിരുന്നു വളരെ നന്ദി

  • @binusibichan3787
    @binusibichan3787 ปีที่แล้ว

    നന്നായി മനസിലാക്കി തന്നു,

  • @sinibiju1841
    @sinibiju1841 ปีที่แล้ว

    Waiting for the next class. Thank you soo much.🙏🙏🙏

  • @vfashion1490
    @vfashion1490 ปีที่แล้ว +2

    സൂപ്പർ 👌👌👌👌👌👌🙏🙏🙏🙏🙏

  • @CorniceCream-b9w
    @CorniceCream-b9w ปีที่แล้ว

    lam waiting this class. GOD Bless you and your family

  • @sajiraoof
    @sajiraoof ปีที่แล้ว

    Thank u for this class....

  • @sophiavilson3036
    @sophiavilson3036 หลายเดือนก่อน

    God bless you

  • @thulasibhai9167
    @thulasibhai9167 ปีที่แล้ว

    Thank u നന്നായി മനസ്സിലായി

  • @ranir3063
    @ranir3063 ปีที่แล้ว

    Kathir unna class
    Eni back neck erakunnathine anusarich shoulder alavu marumo ennullathanne

  • @sajithasure3040
    @sajithasure3040 ปีที่แล้ว

    12yers girls ന് ബ്ലൗസ് മഷർമൻററ് പറഞ്ഞു തരുമോ സർ

  • @VivinaPraveen
    @VivinaPraveen 4 หลายเดือนก่อน

    Nalla class thanks sir

  • @divyajayeshdivyajayesh9288
    @divyajayeshdivyajayesh9288 ปีที่แล้ว

    Iam waithing this vedio

  • @santhatk4115
    @santhatk4115 ปีที่แล้ว

    നല്ല ക്ലാസ് നന്ദി

  • @SindhuKa-n5w
    @SindhuKa-n5w ปีที่แล้ว

    വ ളരെ നന്ദി സാർ

  • @BeenaMs-u3d
    @BeenaMs-u3d 2 หลายเดือนก่อน

    Thanka🙏🙏🙏🙏🙏

  • @induGnair-f1o
    @induGnair-f1o 2 หลายเดือนก่อน

    ഓക്കേ ഞാൻ ഇങ്ങനെ ആണ് എടുക്കുന്നത് 🤝❤️🙏

  • @anupnair5000
    @anupnair5000 ปีที่แล้ว +1

    Chestinteyuum breastinteyum waistinteyum alavedukkumpol one finger gape veno

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +1

      വേണ്ട, നമ്മൾ എടുക്കുന്നത് കറക്റ്റ് ബോഡി measurement ആണ്, ലൂസ് പിന്നീട് ആണ് ആഡ് ചെയ്യുന്നത്.

    • @anupnair5000
      @anupnair5000 ปีที่แล้ว

      @@Thunnalkaran ok

  • @roopa9364
    @roopa9364 ปีที่แล้ว

    നല്ല ക്ലാസ് ആണ് 👍🏻👍🏻👍🏻👍🏻👍🏻

  • @nishamv9577
    @nishamv9577 ปีที่แล้ว +5

    സാറ് പറഞ്ഞല്ലോ ബ്ലൗസിന് അളവെടുക്കുമ്പോൾ ബ്ലൗസ് ഇട്ട് തന്നെ എടുക്കണം എന്ന്.എന്നാൽ ആദ്യമായിട്ടാണ് ഒരാൾ ബ്ലൗസ് തയ്ക്കാൻ തരുന്നതെങ്കിൽ എങ്ങനെ അളവെടുക്കും

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +10

      കറക്റ്റ് അളവ് കിട്ടണമെങ്കിൽ blouse ഇട്ടു തന്നെ അളവെടുക്കണം. അത് പറ്റില്ലെങ്കിൽ, അല്ലാതെ എടുക്കാം, പക്ഷേ കറക്റ്റ് measurement കിട്ടാൻ പ്രയാസമായിരിക്കും. അങ്ങനെ എടുത്തതിനു ശേഷം ഇട്ടു നോക്കി കറക്റ്റ് ചെയ്തെടുക്കണം. അപ്പോൾ പെർഫെക്ഷൻ കുറയും. ആദ്യമായി വരുന്നവർക്ക് നമ്മൾ കുറഞ്ഞ തുണിയിൽ ഒരു ട്രയൽ blouse ചെയ്തു കൊടുക്കണം, അതിനു ശേഷം നല്ല തുണിയിൽ ചെയ്യണം.

    • @nishamv9577
      @nishamv9577 ปีที่แล้ว

      Thank u sir ☺️🙏

  • @amalacelinjose5119
    @amalacelinjose5119 4 หลายเดือนก่อน

    ❤❤❤ thank you so much

  • @Diyammus
    @Diyammus ปีที่แล้ว

    Thank you 🙏

  • @OWN_LEAMER
    @OWN_LEAMER ปีที่แล้ว

    Super
    Thanks for the video😊

  • @SiyaSaniya-d9y
    @SiyaSaniya-d9y ปีที่แล้ว

    Thanks 👍 waiting for next class

  • @bindhuaparna6870
    @bindhuaparna6870 2 หลายเดือนก่อน

    ഞാൻ ഇപ്പോൾ വേറെ ഒരു ക്ലാസും കാണാറില്ല 💞💞💞

  • @parvathy12
    @parvathy12 ปีที่แล้ว

    Thank you so much ... Is it one-finger loose while taking the measurements ?

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว

      കറക്റ്റ് measurement മാത്രമേ എടുക്കാവൂ, ലൂസ് കട്ട്‌ ചെയ്യുബോഴാണ് കൂട്ടിയിടേണ്ടത്

    • @parvathy12
      @parvathy12 ปีที่แล้ว

      @@Thunnalkaran thankyou so much ❤️

  • @sujatha6910
    @sujatha6910 ปีที่แล้ว

    Good class. Thanku

  • @sreejamp1423
    @sreejamp1423 ปีที่แล้ว

    നല്ല ക്ലാസ്സ്‌ 👍👍

  • @mtrmtr9583
    @mtrmtr9583 ปีที่แล้ว

    Thenkyu❤ഇത്രയൊക്കെമെഷർമെന്റ്. വേണംലെ.

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว

      വേണം, എങ്കിലേ അവരുടെ ബോഡി ഷെയ്പ്പ് നമ്മുക്ക് മനസിലാക്കാൻ സാധിക്കൂ

  • @vanajashine
    @vanajashine ปีที่แล้ว

    നല്ല ക്ലാസായിരുന്നു👍🏻👍🏻👍🏻🙏🏻

  • @djrajeesh
    @djrajeesh ปีที่แล้ว

    Tank you so much sir❤❤❤❤❤

  • @neethuretheesh1821
    @neethuretheesh1821 ปีที่แล้ว

    Yes, i am waiting

  • @asha.m.k2181
    @asha.m.k2181 ปีที่แล้ว

    god bless you🙏

  • @divyapradeep1824
    @divyapradeep1824 ปีที่แล้ว

    സർ തയ്ച്ച ബ്ലൗസ് മുകളിലേക്ക് കയറി പോകുന്നത് എന്തുകൊണ്ട്

  • @sarammathomas4515
    @sarammathomas4515 ปีที่แล้ว

    High neck cut kanikkumo ?

  • @minimichael247
    @minimichael247 ปีที่แล้ว

    Thanks

  • @jayashreebalan9081
    @jayashreebalan9081 ปีที่แล้ว

    Very very thanks 🙏❤️

  • @maryjohn9797
    @maryjohn9797 ปีที่แล้ว

    👌waiting for this time.

  • @neenashamon3386
    @neenashamon3386 ปีที่แล้ว +1

    സാറിൻ്റെ ക്ലാസ്സ്‌ സൂപ്പർ Body measurements എടുക്കാൻ അറിയാത്തതു കാരണം കുറെ വർക്ക് നഷ്ടപ്പെട്ടു താങ്ക്യുേ സാർ