Doubts clearing section CLASS - 01 .Shoulder തന്നെയാണോ armhole ?

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 293

  • @jayabhaskar8023
    @jayabhaskar8023 ปีที่แล้ว +41

    സാർ, ഇങ്ങനെ തന്നെ പഠിപ്പിക്കുക, അറിയുന്നവർക്ക് പെട്ടന്ന് മനസ്സിലാക്കാൻ പറ്റും, എന്നെപോലെ കുറച്ചു മാത്രം അറിയുന്നവർക്ക് ഈ ക്ലാസ്സ്‌ വളരെ പ്രയോജനം ചെയ്യും. ഞാൻ വീഡിയോ വീണ്ടും വീണ്ടും കണ്ടാണ് പഠിക്കുന്നത്, വളരെ നല്ല ക്ലാസ്സ്‌ ആണ്, നന്നായി മനസ്സിലാക്കി തരുന്നു നന്ദി സാർ 🙏

  • @AjithaKishore-f8f
    @AjithaKishore-f8f ปีที่แล้ว +17

    Sir ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ് എടുത്തു തരുന്നുണ്ടല്ലോ സാറിന്റെ സൗകര്യത്തിന് എടുത്താൽ മതി എല്ലാവർക്കും ഉപകാരം ഉണ്ടാവണമല്ലോ

  • @DDILRUBA
    @DDILRUBA ปีที่แล้ว +92

    നിങ്ങൾ മുത്താണ്. വർഷങ്ങളായി നിങ്ങൾ പിന്നെയും യൂട്യൂബിൽ വീഡിയോ ഇടും എന്ന് പറഞ്ഞു കാത്തിരുന്നത് വെറുതെ ആയില്ല. പണ്ടത്തെപ്പോലെ മിണ്ടാതെയും പറയാതെയും ഡിലീറ്റ് ചെയ്തു കളയല്ലേ

  • @jennygeorge9141
    @jennygeorge9141 ปีที่แล้ว +33

    വളരെ വ്യക്തതയുള്ള ക്ലാസ്സ്‌ ആണ്. പണ്ടത്തെ ക്ലാസുകൾ ഒന്നും കാണാനില്ലല്ലോ. അതുപോലെ ഇതും കുറെ കഴിഞ്ഞു ഡിലീറ്റ് ആക്കരുത്. നല്ല ക്ലാസ്സ്‌ ആണ് ❤️❤️❤️

  • @chandramathyj8021
    @chandramathyj8021 ปีที่แล้ว +17

    ക്ലാസ്സിൽകേട്ടിരിക്കുമ്പോൾ എല്ലാം അറിയാം എന്ന് തോന്നും. Sir പറഞ്ഞപോലെ തുണി കട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ഒന്നും അറിയില്ല 😮

  • @navitharajeesh4121
    @navitharajeesh4121 ปีที่แล้ว +2

    ലാസ്റ്റ് പറഞ്ഞ എക്സാമ്പിൾ എനിക്ക് ഒത്തിരി ഒത്തിരി ഉപകാരപ്രദമായി ഞാൻ അങ്ങനെ ഷോൾഡർ കുറച്ച് നെക്ക് വൈഡ് ചെയ്തിട്ടുണ്ട് കൈക്കുഴിയുടെ അവിടെ ചുളുക്ക് വരാറുണ്ട് ഒത്തിരി നന്ദി ❤❤❤

  • @sunithaviswanath5951
    @sunithaviswanath5951 4 หลายเดือนก่อน +1

    19:16 Very very Good teaching👌🤝👌🤝🥰💖😀 നല്ലതു പോലെ മനസ്സിലാക്കി തരുന്നുണ്ട്
    വളരെ ക്ഷമയോടെ
    നല്ല സാർ

  • @KalaMoli-u9u
    @KalaMoli-u9u ปีที่แล้ว +6

    👍👍👍🙏🙏🙏 സത്യം പറയാമല്ലോ ഇപ്പോൾ പഠിച്ചു തുടങ്ങി ശെരിക് ulla cutting orupade thanks 🙏🙏🙏

  • @sharydileep8964
    @sharydileep8964 ปีที่แล้ว +3

    സാർ പറഞ്ഞത് ശരിയാണ് എനിക്ക് അങ്ങിനെ പെട്ടെന്ന് മനസ്സിലാകുന്നില്ല ഇങ്ങനെ തന്നെ പോയാൽ മതി❤❤❤🙏🙏🙏🙏🙏

  • @kochumolemv2198
    @kochumolemv2198 6 หลายเดือนก่อน +4

    ജിത്തു നിങ്ങൾഎത്ര നല്ല മനുഷ്യൻ ഇങ്ങനെയും മനുഷ്യരുണ്ടോ

  • @sujathar7903
    @sujathar7903 ปีที่แล้ว

    Njan 1983-84 il tailoring exsam pasayi 1985il Technical TTC pasayi eppo40 years ayi veetil thanna stiching chiyunnu ennalum njan kanunu putiya arivu epolum ariyan istam undu nanayittu Parayunundu God bless 🙏

  • @jessyrobin6859
    @jessyrobin6859 ปีที่แล้ว +5

    ഇത്രയും വിശദമായിട്ട് പറയുന്നതിന് ഒത്തിരി നന്ദി.

  • @lekhalekha4493
    @lekhalekha4493 ปีที่แล้ว +17

    സാർ ഒരു ദിവസം ഒരു ക്ലാസ്സ്‌ മതി എന്നും ഇടണേ 🙏🙏🙏👍 മാസിലായി... 🙏

  • @ajithaajithasubash938
    @ajithaajithasubash938 ปีที่แล้ว +37

    സാർ ദിവസം ഒരു വീഡിയോ ആയാലും മതി. പക്ഷെ വീഡിയോ ഇടുന്നത് നിർത്തരുത്. എന്നെപോലുള്ളവർ സാറിന്റെ ക്ലാസ്സ്‌ പ്രതീക്ഷിച്ചാണ് ഇരിക്കുന്നത് 🙏🙏

    • @rajisuresh157
      @rajisuresh157 ปีที่แล้ว +2

      100%

    • @rajisuresh157
      @rajisuresh157 ปีที่แล้ว +3

      ക്ലാസ് നിർത്തല്ലേ.... വീഡിയോ മാറ്റല്ലേ

    • @adhwaidh.a.u.5273
      @adhwaidh.a.u.5273 ปีที่แล้ว

      ❤❤❤❤excellent

  • @sunithasunu7054
    @sunithasunu7054 ปีที่แล้ว +6

    Daily ഒരു ക്ലാസ്സ്‌ മതി. അപ്പോഴേ ശ്രദ്ധാപൂർവം മനസിലാക്കാൻ പറ്റു

  • @shobabenny1487
    @shobabenny1487 3 หลายเดือนก่อน

    ഞാൻ ചെയ്‌തോണ്ടിരുന്ന ഓരോ തെറ്റുകൾ jithin ഇതിൽ കാണിക്കുന്നു ഇത്രയും നാൾ അങ്ങനാണല്ലോ സ്റ്റിച്ചിങ് chaithath ഒരുപാടു നന്ദിയുണ്ട് ഇപ്പോഴെങ്കിലും ക്ലാസ്സ്‌ കാണാൻ പറ്റിയല്ലോ എന്നോർക്കുന്നു God bless you

  • @naseemanoushad5674
    @naseemanoushad5674 ปีที่แล้ว +4

    രണ്ടാമത് ക്ലാസ്സ്‌ തുടങ്ങിയത് അറിഞ്ഞില്ലല്ലോ. ഇന്നാണ് കാണുന്നത് ഒത്തിരി സന്തോഷം. ഇനി ഇടക്ക് നിർത്തി പോകല്ലേ...❤

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 ปีที่แล้ว

    Sir താങ്കൾ നേരത്തെ ഇട്ട princess' cut blouse follow ചെയ്തു ഞാൻ ഒന്നു തൈ ചിരുന്ന് ഒത്തിരി ഭംഗിയായിരുന്നു. ആ ക്ലാസ്സ് ഒന്നു കൂടി പറഞ്ഞു തരുമോ. ഇതുവരെ ആരും പറഞ്ഞു തരാത method ആയിരുന്നു. ഒത്തിരി നന്ദി ഉണ്ട്

  • @ambikae2676
    @ambikae2676 ปีที่แล้ว +3

    Sir I followed your cutting and stitching for normal blouse it came out very well thank you sir🙏

  • @sajimary3711
    @sajimary3711 ปีที่แล้ว +1

    Thanku sir
    Parayan vakkukalillaathraum nalla class aayirunnu

  • @anithanair697
    @anithanair697 ปีที่แล้ว +15

    താങ്കളുടെ effort appreciable ആണ്. Now I am enjoying tailoring 🎉.

  • @jaleel-jaleel
    @jaleel-jaleel 4 หลายเดือนก่อน

    നിങ്ങൾ പറയുന്നത് ശരിയാണ് ഇത് അറിയാത്ത ഒരു ഒരുപാട് ആൾക്കാരുണ്ട് അവർക്ക് ഇത് വിശദമായിട്ട് പറഞ്ഞുകൊടുത്താൽ മനസ്സിലാവും ഇത് കുറച്ച് അറിയുന്നവര് ഇത് അതിന്റെ ചെറിയ ചെറിയ സംശയങ്ങളൊക്കെ തീർന്നു കഴിഞ്ഞാൽ ഇത് വേഗം വേറെ വീഡിയോ ഇടണം എന്ന് പറയുകയാണ് 👍🏼 വിശദമായി പറഞ്ഞു കൊടുത്താൽ അത് പഠിക്കുന്നവർക്ക് നല്ല കാര്യമാണ് അവരെ അത് ശരിക്ക് പഠിച്ചു കഴിഞ്ഞു അവർക്ക് ഒരു വരുമാനമാർഗം ആവും ❤

  • @shibiljinu4015
    @shibiljinu4015 ปีที่แล้ว +10

    സർ ഒരു ദിവസം ഒരു ക്ലാസ് മതി കുറെ ക്ലാസുകളായാ പഠിക്കാൻ ഭുദ്ധിമുട്ടാണ് എന്നെ പോലുള്ളവർക്ക്

  • @rejithomas3414
    @rejithomas3414 ปีที่แล้ว

    ഒത്തിരി ഒത്തിരി നന്ദി കുറയധികം സംശയമുണ്ടായിരുന്നു ഇതു പോലെ തന്നെ ബ്ലൗസിന്റെ അളവിൽ നിന്നും ഷോൾഡർ എടുക്കേണ്ടതും ഒന്നും കൂടി നന്നായി പറഞ്ഞു തരണേ

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว

      അളവ് ബ്ലൗസ്സിൽ നിന്നുള്ള ക്ലാസ്സ്‌ ഇട്ടിട്ടുണ്ടല്ലോ

  • @smrk9746
    @smrk9746 ปีที่แล้ว

    Excellent classes...very detailed explanation. Waiting for princess cut blouse cutting and stitching.

  • @k-kbroz
    @k-kbroz ปีที่แล้ว +2

    Ellaa videosum valare adhikam arivu pakarnnu nalkunnavayaanu.sir God bless you and your family ❤

  • @shybiejoseph2437
    @shybiejoseph2437 4 หลายเดือนก่อน

    Ithupole arum paranju tharilla
    God bless you

  • @hemalathaselvam4816
    @hemalathaselvam4816 3 หลายเดือนก่อน

    Thank you very much for your valuable information 🙏🙏

  • @tessythomas6831
    @tessythomas6831 ปีที่แล้ว +4

    Well explained class
    Thank you Sir.

  • @PadminiKailash
    @PadminiKailash 6 หลายเดือนก่อน

    Nalla manasulla alanenu manasilayi orupadu thanks nalla manasinu

  • @lidamariyaajithkumar7786
    @lidamariyaajithkumar7786 ปีที่แล้ว

    njan stitch cheyyunna aalanu pakshe anikku thankalude class valare usefull aaayi thanks

  • @vanajashine
    @vanajashine ปีที่แล้ว +2

    നന്നായി മനസിലായി സാർ👍🏻👍🏻👍🏻🙏🏻🙏🏻

  • @JayaAnilkumar-f7o
    @JayaAnilkumar-f7o ปีที่แล้ว +10

    ജിതിൻ, ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @ramanima578
    @ramanima578 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌. വളരെ നന്ദി സർ

  • @kairalichelurmangalore4047
    @kairalichelurmangalore4047 ปีที่แล้ว +2

    Well explained. Expecting one video class every day. For persons like me who is learning, too many videos will create confusion.
    Thank u

  • @kavitharaman5496
    @kavitharaman5496 ปีที่แล้ว +3

    Oru divasam oru class mathi,kooduthal class canal ariyathavark manassilavilla,class kanditupoyi vettumbol doubt varunnunde, pinneyum poyi❤ class kananam

  • @veronicathenan1669
    @veronicathenan1669 ปีที่แล้ว

    Thanks for the effort to well explain
    God bless you.

  • @reenabalan9071
    @reenabalan9071 ปีที่แล้ว

    സാറിന്റെ ക്ളാസ് കണ്ടപ്പോ blouse stitch ചെയ്യാൻ ആത്മവിശ്വാസമായി. Thanku sir

  • @jagadammasurendrannair6085
    @jagadammasurendrannair6085 ปีที่แล้ว

    Sathyamanu oru video 3time enkilum kaanum thank you so much ❤

  • @sheebarajashekharan1770
    @sheebarajashekharan1770 9 หลายเดือนก่อน

    Sir,thaankalude class super aanuto.

  • @SHRAAVANAGp
    @SHRAAVANAGp 2 หลายเดือนก่อน +1

    Sir please ithonu parayo

  • @stanlyjose3340
    @stanlyjose3340 ปีที่แล้ว +2

    Thank you sir. Very good class . God bless you

  • @babypv3706
    @babypv3706 ปีที่แล้ว

    Sir. Njan. 64.years.ulla.orallane.njan.nerathemuthal.kandu.thudngeyatha.sir.onnum.parayathe.stop.chayalle.sir.paraunna.kareyangal.valare.shareyane.god.bless.you❤

  • @marykuttyxavier5475
    @marykuttyxavier5475 ปีที่แล้ว +3

    What aneffort, My God
    May God bless you aboundly🙏🙏🙏🙏🙏🙏

  • @savintomsaji6293
    @savintomsaji6293 ปีที่แล้ว +4

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയ്ക്ക് ജ്ഞാനസ്നാന താങ്കൾ ♥️😁😁

  • @ajithapanathur8042
    @ajithapanathur8042 ปีที่แล้ว

    Thanks sir valare upakarapryhamanu videos

  • @bilalmessi2417
    @bilalmessi2417 ปีที่แล้ว

    Sir orupad thanks palarum videos edunnathu kurchukaryangalvmarachukondanuc sirnekandupadikkatte avar

  • @jancyraju1811
    @jancyraju1811 ปีที่แล้ว

    മുൻപ് ഞാനും കഴുത്ത് 1.5 " എടുത്ത് മൊത്തം sho 4.5 OR 5 ഇഞ്ച് എടുക്കും ആർക്കും 5-ൽ കൂടുതൽ Sho എടുക്കാറേയില്ലായിരുന്നു കഴുത്ത് Shoന്റെ ഭാഗം ഒരുക്കിയും താഴെ wide ആക്കിയും എടുത്തിരുന്നു അതുപോലെ തന്നെ A.H 5 എടുത്ത് എങ്ങനെയെങ്കിലും ആവിശ്യമുള്ള A.H ഒപ്പിക്കുമായിരുന്നു. സാറിന്റെ പഴയ viedo- കണ്ടാണ് ഞാൻ പിന്നീട് തയ്ക്കാൻ പഠിച്ചത് ഇപ്പോൾ എല്ലാ സംശയങ്ങളും മാറി Perfect ആയി Thank You Sir

  • @lalyzzheaven3956
    @lalyzzheaven3956 ปีที่แล้ว

    Woww, super ഒന്നും പറയാനില്ല keep going ❤

  • @babymohan3774
    @babymohan3774 ปีที่แล้ว +3

    Well explained Jithin thank you❤

  • @SudhaVikraman
    @SudhaVikraman 2 หลายเดือนก่อน

    ഇത്രയും ഡൌട്ട് ക്ലിയർ ആക്കി thannathinu🙏🙏🙏🙏🙏

  • @minibabu4554
    @minibabu4554 ปีที่แล้ว +1

    ഒരു ക്ലാസ്സ്‌ ആണെങ്കിലും മതി. ഇത് നോട്ട് എഴുതി എടുക്കാനൊക്കെ അതാണ് എളുപ്പം

  • @saralaanandan7303
    @saralaanandan7303 ปีที่แล้ว

    Best ever explanation, thanks a lot

  • @Surya-lp3vw
    @Surya-lp3vw หลายเดือนก่อน

    Super👍👍👍👍

  • @sandhyamenon6582
    @sandhyamenon6582 ปีที่แล้ว

    Itra nalla class annalo appo pinne sirinde savgaryam pole oru class daily ittalum madhi sir, pakshe daily oru class idan markarudhe sir we are waiting for ur class, skip onnum cheyan thonnilya sire athra nalla manslaki tharunna class ann, idh pole thane class poyal madhi sir🙏🏻

  • @familyin3881
    @familyin3881 3 หลายเดือนก่อน

    Nan stitch cheyth churidar idumbol sleeve thirinj niknn

  • @leenasuresh4711
    @leenasuresh4711 ปีที่แล้ว

    Excellent classes. Keep up the good work 👍

  • @arsha3360
    @arsha3360 ปีที่แล้ว

    You deserves more dear🎉. May God bless u🥰

  • @rajeshring3146
    @rajeshring3146 ปีที่แล้ว

    Super class
    Thank you sir

  • @sobhamary1771
    @sobhamary1771 ปีที่แล้ว

    Thank you sir🙏
    God bless you

  • @SHRAAVANAGp
    @SHRAAVANAGp 2 หลายเดือนก่อน

    Super class but one doubt

  • @rajusreyarajujoseph4566
    @rajusreyarajujoseph4566 10 หลายเดือนก่อน

    സൂപ്പർ തിയറി 👍👍🙏♥️

  • @sajeenas4270
    @sajeenas4270 ปีที่แล้ว

    Thanks sir, allahu anugrahikatte 🙏🙏

  • @sherlybenoy4992
    @sherlybenoy4992 ปีที่แล้ว

    Really very good class.

  • @preethivg4879
    @preethivg4879 ปีที่แล้ว +3

    ഒരു ക്ലാസ്സ്‌ മതി.🙏🙏🙏

  • @snehamariyammathew814
    @snehamariyammathew814 ปีที่แล้ว +4

    Brother ഈ വീഡിയോസ് ഒന്നും ഡിലീറ്റ് ചെയ്യല്ലേ 🙏എല്ലാ വീഡിയോസും just onnu kandathe ഉള്ളൂ പെട്ടെന്ന് ഒന്നും മനസ്സിലാവാതില്ല കുറെ പ്രാവശ്യം കണ്ടെങ്കിലേ പറ്റു 🙏

  • @minisyam4425
    @minisyam4425 ปีที่แล้ว

    1.dhivassavum oru class mathi.2.pandathe pole oru ariyippum tharathe pokaruth. Athrakum nalla class aanu Mastarudeth. Please..🎉🎉🎉

  • @nishamv9577
    @nishamv9577 ปีที่แล้ว +1

    Thank u sir. May God bless you ❤🙏🙏

  • @saraladevi1002
    @saraladevi1002 ปีที่แล้ว

    Supper, Thanku sir

  • @raninelson505
    @raninelson505 ปีที่แล้ว

    Thank you sir🥰🥰

  • @syamalasatheesan2916
    @syamalasatheesan2916 ปีที่แล้ว

    Ella classum manassilakunnundu Thank you Mashe❤

  • @MiluSurendran
    @MiluSurendran ปีที่แล้ว

    Sir ക്ലാസ്സ്‌ കണ്ടിട്ട് ഞ്ഞൻ അമ്മക്ക് ബ്ലൗസ് സ്റ്റിച് ചെയ്തു അമ്മക്ക് ഒത്തിരി ഇഷ്ടായി 🙏🙏🙏🙏

  • @rubysuni3295
    @rubysuni3295 ปีที่แล้ว

    Thank u sir🙏🙏

  • @marykuttyxavier5475
    @marykuttyxavier5475 ปีที่แล้ว +2

    Yor class is systamatically, continue as usual👍👍👍👍👍👌👌👌👌🙏🙏🙏🙏

  • @sushamavalsan3648
    @sushamavalsan3648 ปีที่แล้ว

    സാർ വളരെ നന്ദിയുണ്ട്

  • @AamirAafiya-br1qq
    @AamirAafiya-br1qq 2 หลายเดือนก่อน

    പറഞ്ഞപോലെ ഡിലീറ്റ് ആക്കി കളയല്ലേ sir plllzzz🙏🙏🙏ഇതു പോലെ നല്ലൊരു അധ്യാപകനെ ഇനി കിട്ടൂല ❤❤🌹🌹🌹

  • @jayasree4029
    @jayasree4029 ปีที่แล้ว +2

    Jithumone, Did'nt stop our class, Is the humble request of your sister, please 🙏

  • @mabiltomymabil4006
    @mabiltomymabil4006 ปีที่แล้ว

    Supper. Class.. 🤝🤝

  • @SanthiKrishna-n8b
    @SanthiKrishna-n8b ปีที่แล้ว

    Thank u so much sir ❤

  • @girijab551
    @girijab551 ปีที่แล้ว

    Very good class

  • @Yoohoo564
    @Yoohoo564 ปีที่แล้ว

    Thanks❤

  • @deepagireesh940
    @deepagireesh940 ปีที่แล้ว

    Thank you so much..

  • @snehas9960
    @snehas9960 ปีที่แล้ว

    ഷോൾഡർ തന്നെ ആം ഹോൾ എടുക്കുന്നത് തെറ്റ് ആണ് എന്ന് ഞാൻ പറഞ്ഞതിന് പലരും അങ്ങനെ ആണ് കൊടുക്കുന്നത് ഇത് പറഞ്ഞത് ഒത്തിരി coment എനിക്ക് തെറി പറഞ്ഞില്ല ന്നെ ഉള്ളു തെയ്ൽ അറിയാതെ എല്ലായിടത്തും പോയി coment ഇടുന്നു മര്യാദ ഇല്ലേ എന്നൊക്ക എനിക്കു മനസ്സിൽ ആയി ഇങ്ങനെ ചെയ്തൽ ആം ഹോൾ വലുത് ആകുന്നു എന്റെ ബ്ലൗസ് ഞാൻ പരീക്ഷിച്ചു വൃത്തികേട് ആയി എന്റെ ആയതു കൊണ്ടു കുഴപ്പമില്ല 😄

  • @sarammamammen9019
    @sarammamammen9019 ปีที่แล้ว +1

    ഒരു വീഡിയൊ ഇട്ടാൽ മതി. അതാണ് നല്ലത്.

  • @AbaanNehan
    @AbaanNehan 4 หลายเดือนก่อน

    Superb sir🎉
    hates off

  • @UshaRajendran-y3r
    @UshaRajendran-y3r 4 หลายเดือนก่อน

    Very.good.classsupper

  • @remaa6623
    @remaa6623 ปีที่แล้ว

    സൂപ്പർ👍🙏🙏🙏

  • @hemamurthy2200
    @hemamurthy2200 ปีที่แล้ว +2

    Super classes. Thank you so much. I have a doubt. Is the shoulder cutting and armhole length, armhole curve measuring are as same as the adults for 10yr or above girls.. ? Please clarify 🙏🙏

  • @sujithashaji1389
    @sujithashaji1389 ปีที่แล้ว

    Thanku jithin

  • @raicheljohn8085
    @raicheljohn8085 ปีที่แล้ว +1

    Colour ulla blouse cutting and stitching paranju tharumo

  • @jabirshareefpunnakkandi9647
    @jabirshareefpunnakkandi9647 3 หลายเดือนก่อน

    Hallo sir njan 2 year ഡിപ്ലോമ fashion desinig kayijatha. Oru pad douts ude

  • @raj21ta
    @raj21ta ปีที่แล้ว

    👍👍very good class

  • @shylachandran8320
    @shylachandran8320 ปีที่แล้ว

    100 aalk 200 comments kaanum sir sir nte reethiyil class edukkunnathanu nallathu

  • @BerlinSreesury
    @BerlinSreesury ปีที่แล้ว

    Tnq sir♥️♥️♥️♥️

  • @amiaresworld1344
    @amiaresworld1344 ปีที่แล้ว

    Super..class ...

  • @SobhaChandran-q1g
    @SobhaChandran-q1g 5 หลายเดือนก่อน

    Thanku thanku othiri mistakekal clear a akkan patti

  • @lathashajeeth6926
    @lathashajeeth6926 ปีที่แล้ว

    Sathyamanu enne mathiriyullavarukku detailed class thanne venam

  • @bindubinny7210
    @bindubinny7210 ปีที่แล้ว

    Without any doubt.......❤❤❤🙏🙏🙏

  • @shobhadasan7050
    @shobhadasan7050 ปีที่แล้ว

    Thank you sir

  • @lathadas123
    @lathadas123 ปีที่แล้ว

    Super class ann thanks sir❤