ആരും തന്നെ ഈ തൊഴിൽ പറഞ്ഞു കൊടുക്കില്ല...ഒരു ജോലി വളരെ സൂക്ഷ്മമായി പറഞ്ഞു കൊടുക്കുന്നത് ഒരു വലിയ മനസ്സാണ്❤.... ഞാൻ എത്ര പേരോട് ചോദിച്ചിട്ടുണ്ട്... ഭയങ്കര അഹങ്കാരവും ഒക്കെ ആണ് മറുപടി... പക്ഷേ, നിങൾ ഇത്ര വിശദമായി....പറയുന്നു.❤❤ ലൗ ലാൻഡ് you ❤❤❤...
ഞാൻ അടുത്ത time ഇൽ ആണ് ഈ videos കണ്ടു തുടങ്ങിയത്.... സത്യം പറയാല്ലോ... ഞാൻ കുറെ videos കണ്ടിട്ടുണ്ട് പക്ഷേ കുറച്ച് മനസ്സിലാകും കുറെ മനസ്സിലാവില്ല... വല്ലാതെ മടുപ്പിക്കുന്ന sound ഉം ആയിരിക്കും... But sir ന്റെ ക്ലാസ്സ്.... നല്ല വൃത്തിയായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തരികയും ചെയ്യുന്നു... മടുപ്പും ഉളവാക്കുന്നില്ല.... ഒരുപാട് നന്ദിയുണ്ട് sir... 🙏🏻🙏🏻🙏🏻🙏🏻 ഈശ്വരൻ ആണ് എനിക്ക് ഈ videos എല്ലാം കാണിച്ചു തന്നത്... ഞാൻ എന്തൊക്കെയോ പഠിച്ചു വെച്ചിരുന്നു എന്നല്ലാതെ.... ഒന്നും അറിയില്ലായിരുന്നു.... ഒരുപാട് ഒരുപാട് നന്ദി.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
ഇത്രയും നന്നായി കാര്യങ്ങൾ വിശദീകരിക്കുന്ന ക്ലാസുകൾ ഇതുവരെ കണ്ടിട്ടില്ല... ഒന്നും അറിയാതെ യാണ് ഇത്രയും കാലം തൂണികൊണ്ടിരുന്നത്... ഒരുപാട് നന്ദി.... എല്ലാ പ്രാർത്ഥനകളും....❤❤❤❤നന്നായിരിക്കട്ടെ...
നല്ല ക്ലാസ്സ് ആണ് ട്ടോ ഞാൻ രണ്ടു ദിവസം ആയുള്ളൂ കണ്ടു തുടങ്ങിയിട്ട് എല്ലാ വീഡിയോ യും കണ്ടു notes എഴുതി എടുക്കുന്നുണ്ട്. Shoulder ന്റെ ക്ലാസ്സ് ഇനിയും കണ്ടാലേ എനിക്ക് മനസിലാകൂ 😆thq for ur effort..... God bless u keep going ❤️
Sir your classes are so good.your teaching is extraordinary.i have attended many classes.but no one explained as much u did sir.once again thank u so much sir.please continue with these kind of many videos
തുടക്കത്തിൽ തന്നെ താങ്കളെ പോലെ ഒരാധ്യാപകനിൽ നിന്നും പഠിക്കാൻ കഴിയാത്തതിൽ വിഷമം കാരണം ആദ്യം പഠിച്ചു വെച്ചുപോയ ഒരുപാടു കുഴപ്പങ്ങൾ ഉണ്ട് അതിനിവേണം ശരിയാക്കികൊണ്ട് വരാൻ 🙏🙏🙏
അളവ് ബ്ലൗസിൽ നിന്ന് അളവെടുത്ത് തയ്ക്കുമ്പോൾ നെക്കിൻ്റെ നീളത്തിനനുസരിച്ച് shoulder ൻ്റെ അളവ് കുറയ്ക്കണോ ഇതാണ് ഏറ്റവും വലിയൊരു സംശയംple ace മറുപടി തരില്ലേ......?
കഴുത്തകലംഎനിക്ക് പ്രശ്നം ആയിരുന്നുഏതിനും എടുത്തിരുന്നത് 2,,😄ഇന്ന് സാർ പറഞ്ഞത് പോലെ കഴുത്തും ഷോൾഡർ ഉം വെട്ടി ബ്ലൗസ് തയ്ച്ചു അവർക്ക് ഇഷ്ടം ആയി നന്ദി നന്ദി നന്ദി സാർ.... 🙏🙏🙏🙏
താങ്ക്സ് ജിതിൻ ഇതുവരെ ഒന്നും അറിയാതെയാണ് തൈച്ചോണ്ടിരിന്നത് എല്ലാം നന്മകളും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
ആരും തന്നെ ഈ തൊഴിൽ പറഞ്ഞു കൊടുക്കില്ല...ഒരു ജോലി വളരെ സൂക്ഷ്മമായി പറഞ്ഞു കൊടുക്കുന്നത് ഒരു വലിയ മനസ്സാണ്❤.... ഞാൻ എത്ര പേരോട് ചോദിച്ചിട്ടുണ്ട്... ഭയങ്കര അഹങ്കാരവും ഒക്കെ ആണ് മറുപടി... പക്ഷേ, നിങൾ ഇത്ര വിശദമായി....പറയുന്നു.❤❤ ലൗ ലാൻഡ് you ❤❤❤...
ഞാൻ അടുത്ത time ഇൽ ആണ് ഈ videos കണ്ടു തുടങ്ങിയത്.... സത്യം പറയാല്ലോ... ഞാൻ കുറെ videos കണ്ടിട്ടുണ്ട് പക്ഷേ കുറച്ച് മനസ്സിലാകും കുറെ മനസ്സിലാവില്ല... വല്ലാതെ മടുപ്പിക്കുന്ന sound ഉം ആയിരിക്കും... But sir ന്റെ ക്ലാസ്സ്.... നല്ല വൃത്തിയായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തരികയും ചെയ്യുന്നു... മടുപ്പും ഉളവാക്കുന്നില്ല.... ഒരുപാട് നന്ദിയുണ്ട് sir... 🙏🏻🙏🏻🙏🏻🙏🏻
ഈശ്വരൻ ആണ് എനിക്ക് ഈ videos എല്ലാം കാണിച്ചു തന്നത്... ഞാൻ എന്തൊക്കെയോ പഠിച്ചു വെച്ചിരുന്നു എന്നല്ലാതെ.... ഒന്നും അറിയില്ലായിരുന്നു.... ഒരുപാട് ഒരുപാട് നന്ദി.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
നല്ല അവതരണം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് താങ്ക്യൂ
🙏🙏🙏 സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
എന്നു പ്രാർത്ഥിക്കുന്നു
ഇത്രയും നന്നായി കാര്യങ്ങൾ വിശദീകരിക്കുന്ന ക്ലാസുകൾ ഇതുവരെ കണ്ടിട്ടില്ല... ഒന്നും അറിയാതെ യാണ് ഇത്രയും കാലം തൂണികൊണ്ടിരുന്നത്... ഒരുപാട് നന്ദി.... എല്ലാ പ്രാർത്ഥനകളും....❤❤❤❤നന്നായിരിക്കട്ടെ...
ഇത് ഭയങ്കര സംശയം ഉണ്ടായിരുന്ന ഒരു ഭാഗം അന്നെ നന്നായ് മനസിലാക്കി തന്നു. ഇത്രയും നന്നായ് പഠിപ്പിച്ചു tharunnathinu daivam anugrahikkatte,🙌🏻🥰
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സാറിന്റെ ക്ലാസുകൾ എത്ര ഭംഗിയായി അവതരിപ്പിക്കുന്നു.🙏🏻🙏🏻🙏🏻
ഈ വലിയ മനസ്സിന് ഒരുപാട് നന്ദി
Excellent coaching. Thank you very much.
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്രക്ക് മനോഹരമാണ് പഠിപ്പിക്കുന്ന രീതി... ഒരു പാട് നന്മ കൾ നിറഞ്ഞതാവട്ടെ ❤️🥰
Jithin.... Thank you very much.... ഇതിലും നല്ലതായി ഇനി ആർക്കും പഠിപ്പിച്ചു തരാൻ പറ്റില്ല.. 🙏🏻😍😍...God bless you😍😍😍
ഇത് പോലൊരു class ഇത് വരെ ആരും പറഞ്ഞ് തന്നിട്ടില്ല.. Thank u sir 🥰
Thank you jithin. Ithra നല്ല ഒരു stitching class ഇത് വരെ direct ആയിട്ടും channelil കൂടിയും kittiyittilla. Orupadu നന്ദി.
എത്ര Thanks പറഞ്ഞാലും മതിയാവില്ല ജിതിൻ❤
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി thanku sir.. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
മുൻപ് കഴുത്തിന്റെ ഇറക്കവും ബാക്ക് കഴുത്തിന്റെ ഇറക്കം തമ്മിലുള്ള വ്യത്യാസം അനുസരിച്ച് ഷോൾഡറിൽ മാറ്റം വരുത്തേണ്ട ഒരു ചാർട്ട് അയച്ചു തരുമോ
@@SunilaRaveendran-rs6dt ഈ കാര്യം മാത്രം. സർ വീഡിയോ ഇട്ടിണ്ടുണ്ട്.
@@vfashion1490evide
എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല
Balapadangalil thudangi valare pradhanappetta ethra ethra karyangalanu pdippichu thannathu 👍🌹dheerkhadandanamaskaram🙏🙏🙏🙏🙏🙏🙏
Thankyou Sir
കാത്തിരുന്ന വീഡിയോ ആണ്
wide engana kandupidikkum
Thank you so much sir. May God bless you 🙏
നല്ല ക്ലാസ്സ് ആണ് ട്ടോ ഞാൻ രണ്ടു ദിവസം ആയുള്ളൂ കണ്ടു തുടങ്ങിയിട്ട് എല്ലാ വീഡിയോ യും കണ്ടു notes എഴുതി എടുക്കുന്നുണ്ട്. Shoulder ന്റെ ക്ലാസ്സ് ഇനിയും കണ്ടാലേ എനിക്ക് മനസിലാകൂ 😆thq for ur effort..... God bless u keep going ❤️
🎉🎉🎉🎉🎉🎉
Thanks
Othiri othiri thanks jithin
Big salute master
Thanks Jithin
മാഷേ....
ഞാൻ എൻ്റെ അമ്മക്ക് ബ്ലൗസ് തയ്ച്ചു ട്ടാ....
Perfect ആയി വന്നു...
Thanks ട്ടാ ❤❤❤
കാത്തിരുന്ന വിഡിയോയാണ് .താങ്ക് യുസാർ .👍🏻👍🏻👍🏻🙏🏻🙏🏻❤️
Aarum ethrayum detaileday paranju thararilla sirnde nalla manassinu erayirum thanks
Thank you 🌹🌹god bless you🙏🙏🙏
Valare valarea upakaaram sir thank you sir
Thankyou Today I started to follow your youtube. very good presentation. I am from bangalore.
ഗോഡ് bless you. അലളവ് തന്നാൽ വിലയുണ്ട്. നല്ലമനസ്സിനെ നന്ദി
Thanks a lot .God bless you sir 🙏🙏🙏
Super class anu valare helpful and thankyou jithin 👌👌👍
Ithra nannai paranju tharan vere arkum kaziyum ennu thonunilla.tksss sir
Puthiya orarivu paranju thannathinu othiri thanks
Back neck wide old women ithra venda engane curt chayyum
Thankyou sir.God bless you
Very thanks .ipozhane shouderinte Ella sumsayagalum poyathe
Thanku jithin
വളരെ നന്നായി മനസിലായി Thanking Sir
Thank you very much for your detailed classes. Please clarify if these calculations are applicable if measurements taken from a blouse. Thank you
Thanks a lot sir
Now we met a perfect master
പഠിച്ചത് മാത്രം ബൈ ഹാർട്ട് ചെയ്തു മണ്ടത്തരം മാത്രം ചെയ്തുകൊണ്ടിരുന്ന ലെ ഞാൻ 🤣🤣🤣
Neck nte bhagathekku slope kodukkumo kodukkuvanengil athu eppozhanu angine kodukkumennu kettittundu
Thank u jithin
Sir your classes are so good.your teaching is extraordinary.i have attended many classes.but no one explained as much u did sir.once again thank u so much sir.please continue with these kind of many videos
Thanks for your kind informations
Informative video... Most useful one👍👍
Sir njan kaannan late aaayi. Kure pottatharam padichu vechu. Perfection illayennu thonnum eppazhum. Sir nu vendi prarthikkam❤
Crystal clear ❤
Kurti, Churidhar il oke shoulder calculation eth thane aano sir
Shoulder engine kurakkunna calculation koodi parayamo
Etta, front v neck um back close neck um varumpo back neck ethreya irakkande?
Atheyathe e valiya manassinu nandhi monea, 🥰🙏
Thaks a lot
Thanks a lot
Thanks a lot🙏🙏🙏🙏🙏🙏🙏🙏
Sh appozhum eanikku thettunnathanu , ethu njn cheyithu nokkatte ❤ nalla class aanu sir , nannayirikkatte
Thank you very much Thunnalkkara........
തുടക്കത്തിൽ തന്നെ താങ്കളെ പോലെ ഒരാധ്യാപകനിൽ നിന്നും പഠിക്കാൻ കഴിയാത്തതിൽ വിഷമം കാരണം ആദ്യം പഠിച്ചു വെച്ചുപോയ ഒരുപാടു കുഴപ്പങ്ങൾ ഉണ്ട് അതിനിവേണം ശരിയാക്കികൊണ്ട് വരാൻ 🙏🙏🙏
Sir,neck length maarunnathinanusarich neck wide eganaya calculate cheyandath ennum koodi parayanam.
God bless you🙏🙏🙏
Thanku Jithin 👍👍
Ente Ella blouse num back armholinnu loose ayirunnu.eppo manasilayi athu enthukondanennu.
Thanku sir 🙏🙏🙏. ഇത് ഒന്നും അറിയില്ലായിരുന്നു
Thanks
Nithin
Othiri nalla manasinte udamayanu thangal. God bles u sir
Stitching kazhinju shoulder veethy kuranju poyi. Enthanu karanam
Thank you so so much for your best ever class
Hi could you please show how much to reduce if neck depth is 13”
Thanku sir.kattirunna video aanu.very useful class.
ബോഡിയിൽ നിന്നു അളവെടുക്കുമ്പോൾ 4ഇഞ്ച് കൂടുതൽ എടുക്കണംന്ന് ഉണ്ടോ 🙏🌹
Thanq sir 👌👌👌🌹🌹🌹
നന്നായി മനസിലായി. Thanks
Is this same calculation for churidar ?
Thank U Very much thank U Master🎉🎉🎉🎉
thank you sir, well explained
Sir u r a best teacher....
Thanks jithin
Thank you jithin🤝👍
Shoulder slope cheyyenda samayathu, slope cut cheythittano armhole measure cheyyendathu?
Thnks jithin
ഒരുപാട് നന്ദി 🙏🙏🙏
Thanku very useful class in clear 🙏🙏🙏👍👌
Thank u
In the day your two video very useful Tq. 👍
അളവ് ബ്ലൗസിൽ നിന്ന് അളവെടുത്ത് തയ്ക്കുമ്പോൾ നെക്കിൻ്റെ നീളത്തിനനുസരിച്ച് shoulder ൻ്റെ അളവ് കുറയ്ക്കണോ ഇതാണ് ഏറ്റവും വലിയൊരു സംശയംple ace മറുപടി തരില്ലേ......?
Yes❤️🌹
Thank you so much for your broad mind 🙏❤👍
Thank u so much sir for u r detailed explanation 👍
Thanks ജിതിൻ
നെക്ക് width കണ്ടുപിടിക്കാൻ calculation ഇൻഡോ
Ee reethiyil thanneyano ella dress nteyum shoulder um neck cheyyande?
cutting ഇല്ലാത്ത blouse ൻ്റെ കഴുത്ത് ലൂസ് ആവുന്നത് എന്ത് കൊണ്ട്
Thank you 👍🙏
സാരി ബ്ലൗസിന് പകരം ചുരിദാറിന് ഈ sholder എടുക്കാൻ പറ്റുമോ ?
Thanks ❤️🙏🏽🙏🏽🙏🏽
Sir ithe kurthi il use cheyamo
കഴുത്തകലംഎനിക്ക് പ്രശ്നം ആയിരുന്നുഏതിനും എടുത്തിരുന്നത് 2,,😄ഇന്ന് സാർ പറഞ്ഞത് പോലെ കഴുത്തും ഷോൾഡർ ഉം വെട്ടി ബ്ലൗസ് തയ്ച്ചു അവർക്ക് ഇഷ്ടം ആയി നന്ദി നന്ദി നന്ദി സാർ.... 🙏🙏🙏🙏
Churidarnte sholderum same alavu ano
Sir kazhuthakalam kandu pidikkanulla video idane❤
Thanku sir 🙏🙏🙏🙏🙏🙏
Very good Teacher, Thank you God bless you