How to take Body measurement for saree Blouse ബോഡിയിൽ നിന്നും അളവെടുക്കാൻ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • saree blouse measurement how to take on body measurement. perfect stitching Blouse
    saree blouse cutting and stitching
    My name is Smruthi Anish, I was born and brought up in kaviyoor Thiruvalla, staying in kumbanadu with my husband and son now..
    I was so much interested and engaged in extra curricular activities right from my school days fortunately my parents supported and encouraged me in all possible ways they could.
    Later I developed a huge passion in designing and I started stitching my dress in my own particular style. Once I got an opportunity to design one of my friends costumes,who participated in a beauty contest in our college and it was a turning point in my life,i done a course in fashion technology which gave me an outlook to the world of new fashion tecnics and ideas which I was not familiar to before..I worked as a faculity in a fashion academy in changanacherry for past 4 years. ...Now in this pantamic situation I started doing videos on TH-cam thought to share my experiences here hope these videos would help fashion aspirants and others as well..If you find my tips and tricks useful please like and subscribe my channel
    And let me know your feedback down in comment box..
    Contact me on
    WhatsApp -7511118765
    e-mail -smruthianish486@gmail.com
    follow me on facebook- / smruthyanish
    instagram- / smruthyanish

ความคิดเห็น • 304

  • @salinivarma5299
    @salinivarma5299 2 ปีที่แล้ว +6

    നല്ല പോലെ മനസ്സിലാകുന്ന വിധത്തിലാണ് പറഞ്ഞു തരുന്നത്. വളരെ നന്ദി

  • @sabithababu5245
    @sabithababu5245 3 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌, ഞാൻ പഠിച്ചേടത്തുപോലും ഇത്ര നന്നായി പറഞ്ഞിട്ടില്ല

  • @sreevallydhanaraj9008
    @sreevallydhanaraj9008 3 ปีที่แล้ว +5

    വളരെ നന്നായി പറഞ്ഞു തന്നു. എത്ര വീഡിയോ കണ്ടതാ. സംശയങ്ങൾക്കുള്ള എല്ലാ ഉത്തരങ്ങളും ഈ വീഡിയോ കണ്ടപ്പോൾ ക്ലിയറായി

  • @vasanthie5154
    @vasanthie5154 3 ปีที่แล้ว +14

    Smruthi യുടെ class വളരെ പ്രയോജപ്പെടുന്നുണ്ട്. thank you

    • @SmruthiAnish
      @SmruthiAnish  3 ปีที่แล้ว +1

      🥰

    • @sujathasreelal6400
      @sujathasreelal6400 2 ปีที่แล้ว

      സ്മൃതി യുടെ ക്ലാസ്സ്‌ വളരെ പ്രയോജനപെടു നു ണ്ട് thankyou

  • @sujathasreelal6400
    @sujathasreelal6400 2 ปีที่แล้ว +4

    സ്മൃതി യുടെ ക്ലാസ്സ്‌ വളരെ പ്രയോജനപെടു ന്നു ണ്ട് thankyou

  • @naseerabanu7948
    @naseerabanu7948 2 ปีที่แล้ว +4

    Blouse stitch ചെയ്തു. Perfect aayi 👍🏼

  • @navaneethkrishnat.m...8611
    @navaneethkrishnat.m...8611 3 ปีที่แล้ว +2

    Hai S mruthi, njan Smruthiyude puthiya oru subscriber anu.ennal njan valaremumbu thanne ella videos um kanan sremikkarunduu. Valare informative and.simple explanations anu. Enikku valare nannay manassilkkan kazhiyunnundu. 🥰👍

  • @rajanim.s3089
    @rajanim.s3089 3 ปีที่แล้ว +2

    Njan palarudeyum video kandittundu pakshe aarum ithra clear aayi alavu eduthu kandittilla.Ithu njan padichappol teacher paranju thannathu pole thanne undu nannayittundu mole

  • @nishavenugopal1659
    @nishavenugopal1659 2 ปีที่แล้ว +8

    നന്നായി മനസ്സിലാകുന്നുണ്ട്.. Thank you ❤

  • @gopikans5819
    @gopikans5819 2 ปีที่แล้ว +2

    💖💖 സൂപ്പർ ആണ് ട്ടോ explain ചെയ്യുന്നത്

  • @leela1842
    @leela1842 ปีที่แล้ว +13

    അളവെടുക്കുന്നതെങ്ങനെയെന്നു ഇപ്പോഴുണു മനസ്സിലായത്. ഇതേ പോലെ തുണി വെട്ടുന്നതും തയ്ക്കുന്നതും കാണിക്കണം.

  • @pushpammaify
    @pushpammaify 5 หลายเดือนก่อน +1

    നല്ലതുപോലെ മനസ്സിലാകുന്നുണ്ട്

  • @vincykvincent8768
    @vincykvincent8768 3 ปีที่แล้ว +8

    വളരെ നന്നായി പറഞ്ഞു തന്നു.
    Thanks.
    Videos ഇടയ്ക്കിടെ ഇടണേ...

  • @sreelakshmiedapatu7190
    @sreelakshmiedapatu7190 3 ปีที่แล้ว +4

    വളരെ നന്നായി പറഞ്ഞു തന്നു. Thank u so much Chechi

  • @mayamolmonichen4876
    @mayamolmonichen4876 3 หลายเดือนก่อน

    ഇത്ര യൊക്കെ കാര്യങ്ങൾ ഉണ്ടാരുന്നു അല്ലെ.. ഇതൊന്നും അറിയാതെ ആണല്ലോ ഞാൻ പഠിക്കുന്നത്.. Thank u chechi🥰🥰🥰🥰❤❤❤❤❤❤

  • @ambilythbabuvlogs
    @ambilythbabuvlogs 11 หลายเดือนก่อน +1

    Chechi sare blouse arm hole adayalappeduthumbol edutha alavilninnum 1 inch kurachano adayalappeduthendath

  • @mithramidhun2164
    @mithramidhun2164 ปีที่แล้ว +1

    Very good നന്നായി മനസിലാവുന്നുണ്ട്

  • @sunithavenugopal9602
    @sunithavenugopal9602 2 ปีที่แล้ว +1

    Bak vannathinte tholinte avide thuni ponthi nilkkunnath enthu kond

  • @noorjahan3822
    @noorjahan3822 2 ปีที่แล้ว +1

    Hiii. Ee videoyil chechi ittirikunna churidharinte pole wide ayittulla neckinu shoulder & neck width ethrayanu eduthathennu parayamo

  • @lekhamk9741
    @lekhamk9741 2 ปีที่แล้ว +5

    Perfect explenation thanku smruthi verry good👍🏻

  • @afsaashraf8009
    @afsaashraf8009 3 ปีที่แล้ว +4

    Kurty il frill ഇടുമ്പോൾ കൂടിയൂഠ കുറഞ്ഞു ഠ വരുന്നു
    Correct measure പറഞ്ഞു തരാമോ

  • @sujithgopi4960
    @sujithgopi4960 3 ปีที่แล้ว +2

    Video othiri ishtam aayi

  • @vidhyapchandran986
    @vidhyapchandran986 2 ปีที่แล้ว +2

    Ellam nannayi manacilakunnud tax chechi

  • @bhuvanashiva9032
    @bhuvanashiva9032 2 ปีที่แล้ว +7

    Perfect explanation Smruthi. Thankyou so much 🤩

  • @sv8394
    @sv8394 9 หลายเดือนก่อน +1

    Super ❤
    നല്ല helpful ആയി.

  • @yesodharakp2988
    @yesodharakp2988 3 ปีที่แล้ว +2

    Adipoli class. Nannai manasilakumvidham paranjuthannu. Kanunnavarku useful akanam enna mentality undu. God bless u mole

  • @ParvathiVKattodu.
    @ParvathiVKattodu. 8 หลายเดือนก่อน +1

    Excellent teaching ❤

  • @jessykunjikuttan4149
    @jessykunjikuttan4149 3 ปีที่แล้ว +8

    എന്നെ confidentodukoodi തൈയ്ക്കുവാൻ പ്രേരിപ്പിച്ചത് മോളുടെ ക്ലാസ്സ്‌ കണ്ടതുകൊണ്ടാണ് 👍👍👍

  • @reejasajan685
    @reejasajan685 ปีที่แล้ว

    Oru alaveduthal thayichu kazhijal ethra inch koottanam example 32 alaveduthal thayichu kazhijal ethra koottanam

  • @girijakumari1564
    @girijakumari1564 2 ปีที่แล้ว +1

    Ee samsayangal enikundayirunnu thanku

  • @sachin.taakash.t.g7847
    @sachin.taakash.t.g7847 2 ปีที่แล้ว +1

    Very good morning
    Good interesting video ☺️
    Easy methods and as soon as understand

  • @seethamadhu3162
    @seethamadhu3162 3 ปีที่แล้ว +3

    hi smruthi' ittirikkunna churidharinthe embroidey kanikkamo

  • @ajithachandran9334
    @ajithachandran9334 3 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു തന്നു..

  • @shareefakabeer3120
    @shareefakabeer3120 2 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ ഇഷ്ട്ട പെട്ടു

  • @reshmavinod3769
    @reshmavinod3769 3 ปีที่แล้ว +2

    Njan kure nallayi nokki irunna video tnk u so much

  • @sreelekshmisv2641
    @sreelekshmisv2641 ปีที่แล้ว +1

    Vettunnathu കൂടി കാണിച്ചു തരണേ ❤❤

  • @sindhusreejith5323
    @sindhusreejith5323 3 ปีที่แล้ว +3

    Nannayi paranju manasilakki tharunnundu 👍

  • @anianeesha2926
    @anianeesha2926 2 ปีที่แล้ว

    വളരെ നന്നായി ടുണ്ട് ചേച്ചി ഒരുപാട് ഉപകാരം ആയി

  • @sajeenatm7839
    @sajeenatm7839 3 ปีที่แล้ว +2

    Thanks da.. vdo kanatte.. thirakkarunnu... thanks for this vdo... ♥️♥️♥️♥️

  • @krishnakumariammal9290
    @krishnakumariammal9290 3 ปีที่แล้ว +1

    Smruthi padi koode cherthu cut cheyunnath engane ennoru video cheyyamo

  • @shinipachat9732
    @shinipachat9732 2 ปีที่แล้ว +2

    Nala class an tto

  • @Naruto_Uzumaki_9597
    @Naruto_Uzumaki_9597 ปีที่แล้ว

    Chechi ithinte bakki evide clothe il cheyunnath paranju thaaa

  • @nikhil.s5913
    @nikhil.s5913 2 ปีที่แล้ว +11

    ഞാനും ഒരു ടൈലർ ആണ് പക്ഷേ ചില കാര്യങ്ങൾ ഇതിൽ നിന്നും എനിക്ക് മനസ്സിലായി താങ്ക്യൂ സോ മച്ച് 😍😍

  • @jayareghu2097
    @jayareghu2097 3 ปีที่แล้ว +2

    Thank u Smruthi
    Manasilayi measurement adukkunnathu

  • @achsahsr5448
    @achsahsr5448 3 ปีที่แล้ว +9

    വളരെ നന്നായിട്ടുണ്ട്

  • @1527-k2k
    @1527-k2k 2 ปีที่แล้ว +2

    ബ്ലൗസിനു ഷേപ്പ് അടിക്കുമ്പോൾ chest വണ്ണം നോക്കിയാൽ മതിയോ armhol round നോക്കണോ

  • @AKSHAYKunjatta-cq2vt
    @AKSHAYKunjatta-cq2vt ปีที่แล้ว +1

    ക്ലാസ്സ് നന്നായിട്ടുണ്ട് നല്ലതുപോലെ മനസ്സിലായി അളവെടുത്ത് തയ്ക്കുമ്പോൾ എത്ര ഇഞ്ച് കൂട്ടി വളവ് എടുക്കണം

  • @ratheeshkichu7709
    @ratheeshkichu7709 2 ปีที่แล้ว +1

    36 സൈസ് blouse cutting വീഡിയോ ഇടുമോ pls

  • @anolscraftstudio9838
    @anolscraftstudio9838 2 ปีที่แล้ว +2

    അംബ്രല്ല മിഷീൻ ഏത് കമ്പനിയുടെ നല്ലത്

  • @latakr3824
    @latakr3824 3 ปีที่แล้ว +3

    Super valare nannyittunde

  • @sreelathaab264
    @sreelathaab264 3 ปีที่แล้ว +1

    നന്നായി മനസ്സിലാക്കാൻ സാധിച്ചു.

  • @ushashaji3198
    @ushashaji3198 3 ปีที่แล้ว

    സ്മൃതിയുടെ ക്ലാസ്സ്‌ നന്നായി മനസിളവ്ന്നുണ്ട് ഒരുപാട്പേരുടെ കണ്ടു അതിൽ ഇതാണ് കൂടുതൽ നന്നയി മനസിലാവുന്നത് താങ്ക്യു

  • @sindhubejoysteevabejoyukke6701
    @sindhubejoysteevabejoyukke6701 2 ปีที่แล้ว

    28" size blouse nte measurement, cutting, & stitching video cheyyavo

  • @archananishu
    @archananishu ปีที่แล้ว +1

    നന്നായി മനസിലായി thankuuu

  • @pradeepp1402
    @pradeepp1402 3 ปีที่แล้ว +1

    New member😘👍

  • @zannamariaanish5868
    @zannamariaanish5868 2 ปีที่แล้ว +1

    Very helpful video. Prince cut blouse cutting & stitching please.

  • @irshadsadiya6091
    @irshadsadiya6091 4 หลายเดือนก่อน

    Tayeyulla waist band eganeyann edukkunne

  • @shajithabeevimanakkattu6285
    @shajithabeevimanakkattu6285 ปีที่แล้ว +1

    Very clear smrithy. Thank you so much

  • @sonasmixingworld
    @sonasmixingworld 3 ปีที่แล้ว +1

    Blousinte cutting vidio idamo

  • @valsalasreeguru3765
    @valsalasreeguru3765 2 ปีที่แล้ว

    വളരെ പ്രയോജനപ്രദമായ വീഡിയോ ആണ് വളരെനന്ദി ❤❤❤❤❤❤

  • @sujatharajeev84
    @sujatharajeev84 2 ปีที่แล้ว +1

    Mole aunty kku valare ishtapettu, doubts paranju tharumo

  • @ajiskichenworld8126
    @ajiskichenworld8126 2 ปีที่แล้ว

    Suuuper ayitundu . Ippozhanu kanunnathu

  • @Afsathbava-sh2ld
    @Afsathbava-sh2ld 5 หลายเดือนก่อน

    Tnx വളരെ വളരെ ഉബകാരപെട്ടു

  • @drisyasivakumar3671
    @drisyasivakumar3671 3 ปีที่แล้ว +2

    വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്. ഈ മെഷർമെന്റ് വെച്ചിട്ടുള്ള കട്ടിങ്& സ്റ്റിച്ചിംഗ് വീഡിയോ ഉണ്ടോ. സാധാ ബ്ലൗസും വെച്ചിട്ട് പ്രിൻസസ് കട്ട് തൈക്കുന്ന വിധം കൂടി ഒന്ന് ക്ലിയർ ചെയ്തു വീഡിയോ ഇടാമോ പ്ലീസ് അത്രയ്ക്കും വളരെ നന്നായിരുന്നു ഈ കണ്ട വീഡിയോ വീഡിയോ അഥവാ ഇട്ടിട്ട് ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് തരാമോ പ്ലീസ്

  • @rakhianish8527
    @rakhianish8527 2 ปีที่แล้ว +1

    എനിക്ക് ആത്മവിശ്വാസം കിട്ടാൻ ഞാൻ സ്‌മൃതിയുടെ വീഡിയോ സ് കാണും

  • @nirmalaallu9000
    @nirmalaallu9000 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @omanakutty2549
    @omanakutty2549 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു

  • @akrithikrishna2048
    @akrithikrishna2048 3 ปีที่แล้ว

    വിഡിയോസ്സ് ഒക്കെ നന്നായിട്ടുണ്ട് ,പറഞ്ഞു തരുന്നതൊക്കെ നന്നായി മനസ്സിലാവുനുണ്ട് .....
    കോളർ measurment and Stiching ങ്ങിന്റെ വിഡിയോ കൂടി ഇടാമോ

  • @rbeena.rageshr.beena.rages3088
    @rbeena.rageshr.beena.rages3088 ปีที่แล้ว

    നന്നായിട്ടുണ്ട് കേട്ടോ

  • @AnithaRaju-t9l
    @AnithaRaju-t9l ปีที่แล้ว

    Front back ore length ano edukkendathe

  • @Angel-lg4os
    @Angel-lg4os 3 ปีที่แล้ว +3

    സൂപ്പർ

  • @brindakvenu8944
    @brindakvenu8944 9 หลายเดือนก่อน

    Neat explanation 🙌

  • @dincymilton6272
    @dincymilton6272 3 ปีที่แล้ว +1

    നന്നായി പറഞ്ഞു good

  • @margaretjohnson3411
    @margaretjohnson3411 ปีที่แล้ว

    Valare nannayitt manassilaakunnund thank u

  • @indirasathian3936
    @indirasathian3936 3 ปีที่แล้ว +4

    Catori blouse cutting edumoo

  • @NujoomCreations
    @NujoomCreations 2 ปีที่แล้ว

    Churidar ettukoduvannal engane yedukkum

  • @tharakumariv5433
    @tharakumariv5433 3 ปีที่แล้ว +3

    Nannayittund

  • @blenderandcodingwithAnjiths
    @blenderandcodingwithAnjiths 3 ปีที่แล้ว +1

    One side shoulder charinju Irunnal engane measuring cheiyane? Ente Amma ku aane...njan ammakku blouse stitch cheithutu sariagunilla

  • @soudabismi3724
    @soudabismi3724 ปีที่แล้ว

    വാട്സാപ്പിൽ കോണ്ടാക്ട് ചെയ്തു msg അയച്ചു റിപ്ലൈ ഒന്നും തന്നില്ലാലോ

  • @jinusvlog3089
    @jinusvlog3089 2 ปีที่แล้ว +1

    സ്മൃതിയുടെ വിവരണം നന്നായി

  • @divyam3792
    @divyam3792 2 ปีที่แล้ว +1

    Super..explanation..

  • @roshnikt4166
    @roshnikt4166 2 ปีที่แล้ว

    Nannai paranju thannu thank u dear....

  • @Kevingenolin1986
    @Kevingenolin1986 ปีที่แล้ว

    Hi mam I want perfect cutting ✂️

  • @lalithababu5663
    @lalithababu5663 2 ปีที่แล้ว +3

    I heard so many videos,but you explained all details perfectly. Thanks

  • @sandhyasandhya1512
    @sandhyasandhya1512 3 ปีที่แล้ว +3

    👍👍👍 super chechii

  • @cmeesKitchen
    @cmeesKitchen 3 ปีที่แล้ว +4

    Good teaching.....👍👍👍

  • @aneesackm8356
    @aneesackm8356 3 ปีที่แล้ว +3

    Super..class. Useful vedio....very nice explanation ..Thank you so much ..

  • @ayushadappat
    @ayushadappat ปีที่แล้ว

    You are explaining very well thank you

  • @maniram97
    @maniram97 3 ปีที่แล้ว +1

    Good class smruthi

  • @beenarajan3206
    @beenarajan3206 3 ปีที่แล้ว +2

    വളരെ നന്നായി

  • @mariadileep120
    @mariadileep120 9 หลายเดือนก่อน

    Good vedeo ❤thank you

  • @raseenasherin1153
    @raseenasherin1153 3 ปีที่แล้ว +2

    Super and useful video 🥰👌👌👍

  • @lechuudayan1376
    @lechuudayan1376 3 ปีที่แล้ว +1

    Thanks chechi. Class suuper

  • @unneemasworkshop4597
    @unneemasworkshop4597 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ 👌👌🥰

  • @thararenjith8790
    @thararenjith8790 2 ปีที่แล้ว +1

    ചേച്ചി chry gitd yil padippichathano

  • @discoverydish
    @discoverydish 3 ปีที่แล้ว +3

    Clear aayi .super

  • @jancykk8274
    @jancykk8274 3 ปีที่แล้ว +1

    Its really a service mam.

  • @freedajoseph8935
    @freedajoseph8935 2 ปีที่แล้ว +1

    Super class dear... God bless you

  • @lalithasathyan5689
    @lalithasathyan5689 3 ปีที่แล้ว +3

    താങ്ക്യു ഡിയർ🌷

  • @maryjose8996
    @maryjose8996 2 ปีที่แล้ว

    50zise ulla sareeblouse cutting pleas