Class - 21 Normal blouse back part cutting

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @lailaabraham2348
    @lailaabraham2348 ปีที่แล้ว +68

    ജീതിനെ എത്ര പ്രാവശ്യം കൂടുതൽ പറഞ്ഞാലും എനിക്ക് boradi ക്കത്തില്ല blouse എത്ര തയ്ച്ചാലും ശരിയാകത്തില്ല ഞാൻ 35 വർഷം മായി തയ്ക്കുന്നു എന്നിട്ടു ചിലപ്പോൾ ശരിയാകത്തില്ല. കഴിഞ്ഞ പ്രാവശ്യത്തെ വീഡിയോ കണ്ട് ഒത്തിരി blouse തയ്ച്ച് കൊടുത്തു ഇത് ദൈവത്തെ ഓർത്ത് കളയരുതെ പ്രായമായവർക്ക് Online classil ചേരാൻ അറിയത്തില്ല. അതുകൊണ്ടാണ് പറഞ്ഞത് ജിതിന് 100 ആയുസ്സ് ഉണ്ടാകട്ടേ

  • @LethaVenu-pq2ee
    @LethaVenu-pq2ee ปีที่แล้ว +2

    Sir ന്റെ ക്ലാസ്സ്‌ പല പ്രാവിശ്യം കണ്ടു ഒത്തിരി ഇഷ്ടമായി എത്ര പ്രാവശ്യം കണ്ടാലും ബോർ അടിക്കില്ല അത്രക്ക് സൂപ്പർ ആണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ വച്ചതിനു ഒരുപാട് thanks

  • @lekhalekha4493
    @lekhalekha4493 ปีที่แล้ว +23

    സാർ എത്ര പറഞ്ഞു തന്നാലും ബോറടിക്കില്ല ഞങ്ങൾ ശ്രദ്ധിച്ചു കേൾക്കും 🙏👍

  • @AjithaSunil-n9k
    @AjithaSunil-n9k 4 หลายเดือนก่อน +3

    ഞാൻ 23 . വർഷമായിട്ട് ടൈല റാന്ന് പക്ഷെ ഇത് പോലെ ആരും മനസിലാക്കി തന്നിട്ടില്ല ഇത് ഒര് തൊഴിലാക്കാൻ വേണ്ടിയല്ല പടിച്ചത് തയ്യൽ ഇഷ്ടമായത് കൊണ്ട് സ്വാന്തം തുണി തൈക്കാമല്ലൊ എന്ന് കരുതി പടിച്ചതാണ് പക്ഷെ ഇന്ന് എന്റെ ജീവിതമാർഗം ഇതാണ് സാറിന്റെ വിഡിയൊ കൾ കണ്ടത് മുതൽ നല്ല രീതിയിൽ വർക്ക് ചെയ്യാൻ പറ്റുന്നുണ്ട് ഒത്തിരി നന്ദിയുണ്ട്
    🙏🙏🙏🙏

  • @beenasd8141
    @beenasd8141 ปีที่แล้ว +4

    Njan swapnam kanda videos...accuracy,clarity.....superb❤

  • @SiyaSaniya-d9y
    @SiyaSaniya-d9y ปีที่แล้ว +1

    Blouse stitching പലതും കണ്ടിട്ട് എനിക്ക് തോന്നി എനിക്ക് തയ്ക്കാണ് പറ്റില്ല എന്ന് ippolbnjaan എനിക്ക് ഒരു blouse വെട്ടി വെച്ചു ഇനി തയ്ക്കണo.flope ആയാലും എനിക്ക് കഴിയും എന്ന് ഉറപ്പുണ്ട് ഇത്രയേറെ confidence തന്നത് നിങ്ങളുടെ ക്ലാസ്സ് തന്നെയാണ് thanks❤❤❤

  • @LathaVijayPoetry
    @LathaVijayPoetry หลายเดือนก่อน

    എത്ര അധികം നന്ദി പറഞ്ഞാലും മതിയാവില്ല സർ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @sheejat919
    @sheejat919 ปีที่แล้ว +8

    Blouse നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ നല്ലരീതിയിൽ ക്ലാസ് എടുക്കുന്നതിന് സാറിന് നന്ദി🙏🙏

  • @lathamadhava9696
    @lathamadhava9696 6 หลายเดือนก่อน +1

    Sir താങ്കളുടെ class എത്ര ഭംഗിയായി മനസ്സിലാക്കി തരുന്നു. എന്നെ പോലുള്ളവർക്ക് ഒരുപാടു ഉപകാര പ്രദം. നന്ദി സർ. God bless you 🙏🏻

  • @BabuK-z7u
    @BabuK-z7u 6 หลายเดือนก่อน +3

    സർ. താങ്കൾ എത്ര പ്രാവശ്യം റിപ്പീറ്റ് പറഞ്ഞാലും ബോറടിക്കുകില്ല 👌👌👌👌

  • @ShajaShajas-sj3ug
    @ShajaShajas-sj3ug 3 หลายเดือนก่อน +1

    താങ്കളുടെ ക്ലാസ്സ്‌ ഒരുപാട് ഉപകാരമായി 🙏🙏🙏എനിക്ക് ഒരുപാട് തെറ്റുണ്ടായിരുന്നത് തിരുത്താൻ സാദിച്ചു 🙏🙏

  • @girijasajeev7761
    @girijasajeev7761 ปีที่แล้ว

    ഞാൻ തയ്യൽ പഠിച്ചിട്ടില്ല,കൊറൊണ തുടങ്ങിയസമയത്ത്,യൂറ്റൂബ്നോക്കി നൈറ്റി തയ്ക്കാൻ പഠിച്ചു നല്ലമോടൽ നൈറ്റികളൊക്കെ തയ്ക്കും,എനിക്കൊള്ള ബ്ളൗസ്സുംതയ്ക്കും പലപ്പോഴും ശരിയാകില്ല,എങ്കിലുംശരിയാക്കിഎടുക്കും,ഈക്ലാസുകൾ
    എനിക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഉണ്ട്,ഒരുപാട് നന്നി...❤

  • @sandhyamenon6582
    @sandhyamenon6582 ปีที่แล้ว +2

    Njan ippo stitchinginde vere oru channelum kannunilya sirinde class mathram ann kanunnadh manslagunna ridhiyil mash parinju tharunnund adh thane santosham, e class idhu pole thane poganam enn agraham und blouse mathram alla churidhar ellam sirinde classil ninn padikyanam enn und, thank u sir for ur big support 🙏🏻

  • @minishaji4556
    @minishaji4556 7 หลายเดือนก่อน

    സാറെ... സാറിൻ്റെ ക്ലാസ്സ് സൂപ്പറാണ് ട്ടോ god bless you

  • @Bt234
    @Bt234 ปีที่แล้ว +5

    princess cut and halter neck cutting video yum koodi edanne. Class okke super annu. Very detailed. Thanks!!

  • @sobhab5342
    @sobhab5342 3 หลายเดือนก่อน

    Super classes,thank you 😊

  • @thulasibhai9167
    @thulasibhai9167 ปีที่แล้ว

    Thank u bodymesurement എടുക്കുന്ന cutting വളരെ easy

  • @vinithvijayan681
    @vinithvijayan681 ปีที่แล้ว

    അടുത്ത വീഡിയോ ക്ക് വേണ്ടി ആകാംക്ഷ യോടെ കാത്തിരിക്കുന്നു thank you sir 🙏🙏🙏

  • @divithlal
    @divithlal ปีที่แล้ว +5

    Thanku,🥰🥰. Very useful ....😍❤️
    Shoulder. ..neck width ithinte koode. Paranjal nannayirunnu.....ithippo aa measurement anganeya kittyeth nn oru idea illa...

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +4

      എല്ലാം കൂടി ഒരു ക്ലാസ്സിൽ പറഞ്ഞാൽ അത് എല്ലാർക്കും മനസ്സിലാകണമെന്നില്ല, അതുകൊണ്ടാണ് അങ്ങനെ പറയാത്തത്. ഓരോ കാര്യങ്ങളും നമ്മൾക്ക് ഓർഡർ അനുസരിച്ചു പഠിക്കാം, എങ്കിലേ മനസ്സിൽ നിൽക്കു.

  • @jinibino4867
    @jinibino4867 ปีที่แล้ว +1

    Very useful class
    Ethra paranjalum boradikkulla
    Veendum nannai manasalakunnatheyullu

  • @mittusunny7046
    @mittusunny7046 5 หลายเดือนก่อน

    Very much useful..thanks a lot

  • @sarojinipranavam4127
    @sarojinipranavam4127 ปีที่แล้ว

    You are a good teacher

  • @minisyam4425
    @minisyam4425 ปีที่แล้ว

    Thank u master. Nalla class🎉🎉🎉🎉

  • @vrindacheenikkal8729
    @vrindacheenikkal8729 4 หลายเดือนก่อน

    Super p ayi paranju tharununde

  • @SrideviAshok-jb8zz
    @SrideviAshok-jb8zz 3 หลายเดือนก่อน

    Amhol loose 1/2 extra aaya shoulder loose vandha

  • @kripababu2525
    @kripababu2525 4 หลายเดือนก่อน

    Jithin super 🙏🌹❤️😘🍫

  • @vanajashine
    @vanajashine ปีที่แล้ว

    സാർ ഞാൻ 5 വർഷമായി തയ്ച്ച കൊടുക്കുന്നതാ. സാറിന്റെ ക്ലാസ് കാണാൻ തുടങ്ങിയതു മുതൽ ഒരു പാട് കാര്യങ്ങൾ പഠിക്കാൻ പറ്റി : അതു കൊണ്ട് തന്നെ സാർ എത്ര തവണ പറഞ്ഞാലും എനിക്ക് ബോറടിക്കില്ല. സാർ വീണ്ടും വീണ്ടും പറയുന്നത് കേൾക്കും തോറും എനിക്ക് കൂടുതൽ പഠിക്കാൻ പറ്റും. ഓർമയിൽ നിൽക്കുകയും ചെയ്യും സാറിന് ഒരു പാട് നന്ദിയുണ്ട്👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻❤️❤️

  • @NirmalaDevi-ue6yt
    @NirmalaDevi-ue6yt ปีที่แล้ว

    Very useful videos ,jithin..thanks❤

  • @beetharajeev556
    @beetharajeev556 5 หลายเดือนก่อน

    Super 👌 God.biess.you🎉🎉🎉🎉❤❤

  • @sandhyamenon6582
    @sandhyamenon6582 ปีที่แล้ว

    Boring onnum illya sir, sirinde class kanuvan vendi kath irikyunna kuttathil ann njan, ithra nalla class miss cheydhal nashtamann sir🙏🏻

  • @vemathew6716
    @vemathew6716 ปีที่แล้ว

    സാർ വീണ്ടും വീണ്ടും പറയുമ്പോൾ ബോറടിക്കുന്നില്ല കുറേക്കൂടി മനസ്സിൽ തറ മാകുകയാണ് ചെയ്യുന്നത്. ഒത്തിരി സന്തോഷം. സർ ഞാനും ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നുണ്ട്. 👍👍❤️❤️❤️

  • @peacelover647
    @peacelover647 2 หลายเดือนก่อน

    Not boring. Repeat how much ever you want

  • @AchuAswathy-u9k
    @AchuAswathy-u9k 9 หลายเดือนก่อน

    Supper class❤❤

  • @ponnarigourivlogs8108
    @ponnarigourivlogs8108 5 หลายเดือนก่อน +1

    ഈ വിഡിയോയിൽ തന്നെ ഷോൾഡർ calculation ഉൾപ്പെടുത്താമായിരുന്നു

  • @Aishwaryasanthosh9448
    @Aishwaryasanthosh9448 10 หลายเดือนก่อน +1

    Blouseil നിന്നും അളവെടുത്ത തൈക്കുന്നതിൽ ബാക്കിൽ tuck ഇടുന്നത് പറഞ്ഞില്ലാലോ അതിൽ tuck ഇടുമ്പോൾ എന്തൊക്കെ വത്യാസം വരുത്തണം

  • @sajimary3711
    @sajimary3711 ปีที่แล้ว

    Thanku sir. God bless you

  • @nassykareem3079
    @nassykareem3079 ปีที่แล้ว

    Super excited 😊

  • @sinishaji6277
    @sinishaji6277 6 หลายเดือนก่อน

    Chetta ethra thavana kettalum enike boradikathilla enike nannayitte padichedukanam😊

  • @Bt234
    @Bt234 ปีที่แล้ว +1

    Repeating what you said is ok . Please don’t cut any portions. I like the detailed video.

  • @vasanthakumari1093
    @vasanthakumari1093 ปีที่แล้ว

    Thankyou so much sir 🙏🙏🙏

  • @ReenaJacob-vl2zr
    @ReenaJacob-vl2zr 4 หลายเดือนก่อน

    👍👍🙏🙏🙏thanks

  • @arunimakv9281
    @arunimakv9281 3 หลายเดือนก่อน

    എന്റെ ചെസ്റ്റ് അളവ് 36 ആണ്.armhole ഫുൾ ചുറ്റളവു 16. 8ഇഞ്ചല്ലേ കിട്ടേണ്ടത് അങ്ങനെ calculate ചെയ്യുമ്പോൾ armhole തയ്യൽ തുമ്പു ഉൾപ്പെടെ 4 1/4 കിട്ടുന്നത് അങ്ങനെ armhole എടുക്കാൻ പറ്റുമോ

  • @shajidayousef9719
    @shajidayousef9719 ปีที่แล้ว

    Waist portion l loose kootande

  • @Nandanamgarden
    @Nandanamgarden ปีที่แล้ว

    Thanku 😊🌹

  • @jayajaya-mx2oy
    @jayajaya-mx2oy ปีที่แล้ว

    Super .. thank you

  • @krishnakumarik.k.9964
    @krishnakumarik.k.9964 6 หลายเดือนก่อน

    തന്നത്താൻ അളവെടുത്ത് തുന്നാമോ

  • @geethapd1728
    @geethapd1728 ปีที่แล้ว

    Thank you god bless you

  • @Nandanamgarden
    @Nandanamgarden ปีที่แล้ว +2

    ഒരു തുണിയുടെ നല്ല വശവും ചീത്ത വശവും എങ്ങനെ തിരിച്ചറിയും.. പലപ്പോഴും എനിക്ക് അബത്തം പറ്റാറുണ്ട്.. പറഞ്ഞു തരുമോ....

    • @SameeraShafeek-z8f
      @SameeraShafeek-z8f หลายเดือนก่อน

      അതിപ്പോൾ തുണി നോക്കി മനസ്സിലാക്കേണ്ടതല്ലേ.

  • @pranavpr7118
    @pranavpr7118 ปีที่แล้ว

    Thank you so much 🙏💖

  • @shanibashameem727
    @shanibashameem727 ปีที่แล้ว

    Thnku sir ☺️☺️☺️

  • @dheerajkraj9096
    @dheerajkraj9096 6 หลายเดือนก่อน

    Class❤❤

  • @geethup7540
    @geethup7540 ปีที่แล้ว +1

    9" neck length varumbol sh 3.5" minus cheyyanam ennalle sir paranjittullath evide 3" minus cheythollu athentha

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว

      കണക്കിൽ ചെറിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്, detailed class varunnundu.

    • @geethup7540
      @geethup7540 ปีที่แล้ว

      Ok

  • @syamalasatheesan2916
    @syamalasatheesan2916 ปีที่แล้ว +1

    Thank you Mashe❤

  • @shinasanthosh4832
    @shinasanthosh4832 ปีที่แล้ว

    Thank you so much👍🙏

  • @davidrajrayappan4989
    @davidrajrayappan4989 ปีที่แล้ว

    😅good teaching

  • @hassanmoosa1832
    @hassanmoosa1832 ปีที่แล้ว

    Itrayum detail ayi paranju tharunna mashine kanditilla 🎉🎉🎉🎉🎉

  • @sujithashaji1389
    @sujithashaji1389 ปีที่แล้ว

    Thanku jithin

  • @sudhak7202
    @sudhak7202 ปีที่แล้ว

    മനസ്സിലാവാൻ വേണ്ടി ഇത്രയും effort എടുത്തിട്ട് sorry പറയല്ലേ, thanks

  • @djrajeesh
    @djrajeesh ปีที่แล้ว

    Tku sir🧡🧡🧡🧡🧡🧡

  • @binithabiju2150
    @binithabiju2150 ปีที่แล้ว +1

    ടക് ഇടുമ്പോൾ മാത്രമാണോ shape ചെയ്യേണ്ടത്

  • @ressykuruvilla3025
    @ressykuruvilla3025 ปีที่แล้ว

    Princess cut posting when

  • @sunithaviswanath5951
    @sunithaviswanath5951 4 หลายเดือนก่อน

    🤝👌🥰

  • @AkibAli-nd3ug
    @AkibAli-nd3ug ปีที่แล้ว

    . Nice explain

  • @lokyreels5752
    @lokyreels5752 ปีที่แล้ว

    Thanku sir 🙏

  • @anjanam4669
    @anjanam4669 ปีที่แล้ว

    Classidunnathinu ❤❤❤❤

  • @lathar5890
    @lathar5890 6 หลายเดือนก่อน

    ജിതിനെ എത്ര പ്രാവശ്യം പറഞ്ഞു തന്നാലും അത്രയും നല്ലത് ഒരു ബോറടിയും എത്ര പറയുന്നുവോ അത്രയും കൂടുതൽ മനസിലാകുന്നുണ്ട് 🙏

  • @sarimolkr5881
    @sarimolkr5881 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼

  • @indiramelveettile4217
    @indiramelveettile4217 ปีที่แล้ว

    Thanks 👍

  • @SarithaSari-m9o
    @SarithaSari-m9o 11 หลายเดือนก่อน

    👌👌👌❤️

  • @SathyRajan-op9bl
    @SathyRajan-op9bl ปีที่แล้ว

    Thanks👍👍👍👍

  • @mufeedafarooq6237
    @mufeedafarooq6237 5 หลายเดือนก่อน

    സർ miracle bro യുടെ channel ൽ body measurement ൻ്റെ കൂടെ 4inch കൂട്ടണം എന്ന് പറഞ്ഞല്ലോ. 36inch ആണ് body ൽന്ന എങ്കിൽ 4 inch കൂട്ടി 40 അതിൻ്റെ നാലിൽ ഒന്ന് loinch എടുക്കുക കൂടെ Seam വേറെയും ചുരിദാറിനും Same അപ്പോൾ എങ്ങനെയാ

  • @ajithakumario4735
    @ajithakumario4735 ปีที่แล้ว

    Thank you 🙏

  • @susammasebastian7648
    @susammasebastian7648 ปีที่แล้ว

    Arm hole അളന്നത് shoulder കൂട്ടി യോജിപ്പിച്ചതിന് താഴെ നിന്ന് വേണ്ടേ സർ

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +1

      ക്ലാസ്സ്‌ 2 ഒന്ന് കണ്ടു നോക്കൂ, എന്തിനാ അങ്ങനെ അളന്നതെന്ന് അതിൽ പറയുന്നുണ്ട്.

  • @sreedevikumar5330
    @sreedevikumar5330 5 หลายเดือนก่อน

    ❤️

  • @sudhababu6149
    @sudhababu6149 6 หลายเดือนก่อน +1

    ബോറടിക്കുന്നില്ല ബ്രോ പഠിക്കണം so കേട്ടുകൊണ്ടിരിക്കുന്നു

  • @SanthiKrishna-n8b
    @SanthiKrishna-n8b ปีที่แล้ว

    Thank U sir ❤

  • @ajithaajithasubash938
    @ajithaajithasubash938 ปีที่แล้ว

    സർ ഏതു അളവ് വന്നാലും ആംഹോളും സ്ലീവും കട്ട്‌ ചെയ്യുന്നത് കാണിക്കുമോ. അങ്ങനെയാണെങ്കിൽ സ്വന്തം അളവിൽ തയ്ച്ചു ഇട്ടുനോക്കിയാൽ കറക്റ്റ് ആവുന്നുണ്ടോ എന്നറിയാമായിരുന്നു

  • @sajimolkesavan1943
    @sajimolkesavan1943 ปีที่แล้ว

    Arm hole അഞ്ചേമുക്കാൽ എടുക്കുന്നത് തയ്യൽത്തുമ്പ് ഉൾപ്പെടെയാണോ?

  • @Sowmya-gv1zq
    @Sowmya-gv1zq 4 หลายเดือนก่อน

    Sir repeat parayunnath njan 2,3 praavasyam veendum veendum repeat adichu kelkum.athu kelkunna veettukaarku boradikum,eniku boradikilla😂😂😂😂😂

  • @sheebaranadev402
    @sheebaranadev402 ปีที่แล้ว +1

    👍🏻🙏🏻🙏🏻🙏🏻

  • @nirmaladevi857
    @nirmaladevi857 ปีที่แล้ว +1

    👍👌 sholder അളവ് മനസ്സിലായില്ല

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +1

      ഷോൾഡർ calculation detailed ക്ലാസ്സിലാണ് വരുന്നത്, ആ ക്ലാസ്സ്‌ വരുന്നതേ ഉള്ളൂ

  • @ozeelanoushad7712
    @ozeelanoushad7712 ปีที่แล้ว

    ❤️🙏

  • @prasanthkumar6066
    @prasanthkumar6066 ปีที่แล้ว

    സർ .ആം ഹോളിന്റെ അളവ് എടുക്കുമ്പോൾ തയ്യൽ തുമ്പ് വിട്ടല്ലേ അളക്കാൻ

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว

      അത് എന്തുകൊണ്ടാണെന്ന് ക്ലാസ്സ്‌ 2 ൽ പറഞ്ഞിട്ടുണ്ട്.

    • @kshamis5058
      @kshamis5058 ปีที่แล้ว

      Cut ചെയ്യുന്ന അവിടെയല്ലേ ടേപ്പ് വെച്ചു അളന്നത് .തയ്ക്കുന്നത് കാൽ ഇഞ്ചും 1പോയിന്റ് ഉം മാറ്റിയല്ലേ...അതു കണക്കു കൂട്ടിയാണ് തയ്യൽ തുമ്പ് കൂട്ടി അളന്നത്...മുൻപത്തെ വിഡിയോയിൽ പറഞ്ഞു തന്നിട്ടുണ്ട്....

  • @marianroute
    @marianroute ปีที่แล้ว

    ജിതി൯, പഠിപ്പിക്കുന്നതിന് ഇടക്കുള്ള ക്ഷമ പറയുന്നതു നി൪ത്തണ൦. അതുമാത്രമേ ബോറടിക്കുന്നുളളു. ❤❤❤❤❤

  • @uniqueskills367
    @uniqueskills367 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @achooscreations128
    @achooscreations128 ปีที่แล้ว

    🙏🙏🙏

  • @anjanam4669
    @anjanam4669 ปีที่แล้ว

    ഞാൻ ബാക്കിൽ ടക്ക് ഇടാറില്ല
    Ividengum ആരും ഇടാറില്ല pala ആണേ
    Boradikkilla

  • @bijithomas2270
    @bijithomas2270 ปีที่แล้ว

    Thank you

  • @k-kbroz
    @k-kbroz ปีที่แล้ว

    Thank you sir

  • @jeseentha2431
    @jeseentha2431 ปีที่แล้ว

    👍👍👍

  • @JayaKumari-n5g
    @JayaKumari-n5g 7 หลายเดือนก่อน

    Kurachu savadanam parayika

  • @jayappanthuruthiparambil239
    @jayappanthuruthiparambil239 ปีที่แล้ว

    On Broadway🙏💖

  • @snehas9960
    @snehas9960 ปีที่แล้ว

    Chest ന്റെ കൂടെ അര ഇഞ്ച് മാത്രം മതിയോ മൊത്തം 2 ഇഞ്ച് പക്ഷേ എനിക്ക് ഒരു സംശയം എന്റെ chest 39 ഇഞ്ച് ആണ് തയ്ച്ചു വരുമ്പോൾ 43 ഉണ്ടെന്ക്കിൽ മാത്രം എനിക്കു ഇടാൻ പറ്റു അത് എന്താണ് കൈ ക്കു ഴി 8 മുക്കാൽ 41 ഇഞ്ച് ബ്ലൗസ് എനിക്കു അടുക്കത്തില്ല chest , ഇതിന്റെ കാരണം എന്താണെന്നു പറഞ്ഞു തരുമോ

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +1

      ബോഡിയിൽ നിന്നും അളവെടുക്കുന്നതിൽ വരുന്ന കുഴപ്പമാണ്. ഒരിക്കലും തെറ്റായ കാര്യം പറഞ്ഞു തരില്ല.

    • @snehas9960
      @snehas9960 ปีที่แล้ว

      @@Thunnalkaran തെറ്റ് ആണെന്ന് പാഞ്ഞത് അല്ല പലരും ബോഡിയിൽ നിന്നും അളവ് എടുത്തിട്ട് 4 ഇഞ്ച് കൂട്ടി ആണ് കാണിച്ചു തന്നത് അത് ആണ് ഇതുവരെ ചെയ്തു

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +1

      കുറച്ചു പേര് ഈ സംശയം ചോദിച്ചു, ഞാൻ ഒരു വീഡിയോ ചെയ്യാം 👍

    • @snehas9960
      @snehas9960 ปีที่แล้ว

      വളരെ അത്യാവശ്യം ആണ് അളവിന്റെ കാര്യം ആണല്ലോ ഇത് തെറ്റിയാൽ എല്ലാം പോയില്ലേ സംശയം തീർത്തു തരണം 🙏🙏

  • @sujatha6910
    @sujatha6910 ปีที่แล้ว

    Godblessyou

  • @PrijiKannan-uz1xr
    @PrijiKannan-uz1xr ปีที่แล้ว

    👍🙏🙏🙏

  • @chandramathyj8021
    @chandramathyj8021 ปีที่แล้ว

    👌💓

  • @annammathomas9908
    @annammathomas9908 ปีที่แล้ว

    👍👍👍🙏🙏🙏

  • @beenaravi1098
    @beenaravi1098 ปีที่แล้ว

    👍🏻👍🏻❤️

  • @ambikae2676
    @ambikae2676 ปีที่แล้ว

    Master my chest size is 36and middle chest39 waist 32 armhole round is 18 my dought is where I have to add to get 18" armhole round . chest size or in armhole length (1/4chest91/2, armhole length 5.75)

    • @Thunnalkaran
      @Thunnalkaran  ปีที่แล้ว +1

      ആർമിഹോൾ detailed ക്ലാസ്സ്‌ വരുന്നുണ്ട്.

    • @ambikae2676
      @ambikae2676 ปีที่แล้ว

      Thanks for reply I am waiting for this part

  • @kochibroskl-433
    @kochibroskl-433 ปีที่แล้ว

    Good