ความคิดเห็น •

  • @askv7636
    @askv7636 ปีที่แล้ว +62

    നന്നായി ഇങ്ങനെയാണ് പറയേണ്ടത് ഒന്നും അരിയായതെവർക്കും thakkanum pattum👍🏻👍🏻👍🏻

  • @geethakumari2014
    @geethakumari2014 ปีที่แล้ว +21

    എല്ലാം നല്ല പച്ച മലയാളത്തിൽ പറഞ്ഞു തന്നതിന് വളരെ നന്ദി . മറ്റു vedeos എല്ലാം ഇംഗ്ലീഷ് വാക്കുകൾ മാത്രം ഉപയോഗിക്കുന്നത് കൊണ്ടു തുടക്കക്കാർക്ക് മനസ്സിലാവില്ല . എല്ലാം അമേരിക്കയിൽ നിന്ന് വന്നവരാണ് 😀

  • @MohanMohan-dt4wr
    @MohanMohan-dt4wr 11 หลายเดือนก่อน +4

    ഞാനും പട്ട ennu തന്നെയാ പറയാ നന്നായി പറഞ്ഞു തന്നു thank u so much..

  • @MohanMohan-dt4wr
    @MohanMohan-dt4wr ปีที่แล้ว +3

    നന്നായി പറഞ്ഞു തന്നു thank u

  • @GhuTgh-bh7mw
    @GhuTgh-bh7mw 3 หลายเดือนก่อน

    കട്ടിങ്ങ് നന്നായിട്ടു മനസ്സിലായി. Thank you

  • @sarakuttyskariya7106
    @sarakuttyskariya7106 ปีที่แล้ว +2

    Very good .nalladupole manasilayi

  • @Mrugasnehikal817
    @Mrugasnehikal817 2 หลายเดือนก่อน +1

    നല്ല പോലെ മനസിലാകും
    ചിലരുടെ വീഡിയോ കണ്ടാൽ ഒരു തേങ്ങയും എനിക്ക് മനസിലാകില്ല 🤣🤣thanks dear 🙏🙏🙏❤❤

  • @ashaabraham643
    @ashaabraham643 3 หลายเดือนก่อน

    Excellent class thank you so much🙏❤

  • @ushavlogs6167
    @ushavlogs6167 ปีที่แล้ว +5

    നന്നായി മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരുന്നുണ്ട് നന്ദി

  • @najiyathnowshad7860
    @najiyathnowshad7860 11 หลายเดือนก่อน +1

    Nallathupola manasilayi tanks

  • @user-vo2uw2ht1u
    @user-vo2uw2ht1u 3 หลายเดือนก่อน

    Super nallathupole manasilayi

  • @user-ob5zv4kz5u
    @user-ob5zv4kz5u 2 หลายเดือนก่อน

    ഞാൻ ആദ്യം തയ്ച്ച ബ്ലൗസ് തന്നെ സൂപ്പറായി തയ്ച്ചു 🥰. നന്നി

  • @beenageorge2210
    @beenageorge2210 ปีที่แล้ว +1

    Very good. Very helpful

  • @lijijayan4556
    @lijijayan4556 10 หลายเดือนก่อน

    നന്നായി മനസ്സിൽ ആയി താങ്ക്സ്

  • @praseedkumar720
    @praseedkumar720 9 หลายเดือนก่อน

    Very good.nalla avathranam

  • @user-jh5co9pk2s
    @user-jh5co9pk2s 18 วันที่ผ่านมา

    എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു. എനിക്ക് കുറച്ചു സംശയം ഉണ്ടായിരുന്നു എല്ലാം ക്ലിയറായി. Thanks

  • @manjusoman4602
    @manjusoman4602 8 หลายเดือนก่อน

    സൂപ്പറായിട്ടുണ്ട് ചേച്ചി അവതരണം

  • @mariapinheiro8947
    @mariapinheiro8947 11 หลายเดือนก่อน

    Super class thank you

  • @achuthamenon7076
    @achuthamenon7076 ปีที่แล้ว +9

    God bless u.explained so well

  • @vasanthaharidas1749
    @vasanthaharidas1749 9 หลายเดือนก่อน +1

    നന്നായി. മനസ്സിലായി

  • @jyothibijoy6137
    @jyothibijoy6137 ปีที่แล้ว +3

    നന്നായിട്ടുണ്ട്.

  • @user-no2vs8uz4m
    @user-no2vs8uz4m 9 ชั่วโมงที่ผ่านมา

    ഇത് പോലെ തന്നെയാണ് ഞാൻ ചെയ്യാറ് കാരണം ഞാൻ തയ്യല് പഠിച്ചിട്ടില്ല എന്നാലും ഞാ ഞാൻ എല്ലാം തയ്യിക്കും പുറത്തേക്ക് അടിച്ചു കൊടുക്കാറുണ്ട്

  • @sindhusanil6975
    @sindhusanil6975 11 หลายเดือนก่อน +2

    Good presentation...❤❤❤

  • @devip4760
    @devip4760 ปีที่แล้ว +3

    നന്നായിട്ടു manassilavunnund❤

  • @ushakumaria3296
    @ushakumaria3296 11 วันที่ผ่านมา

    Valare നന്നയിമനസ്സിലായി.egane venam പഠിപ്പിക്കാൻ.ഞങ്ങളും പട്ട എന്നൊക്കെ പറയും❤

  • @user-in8qj5rc1w
    @user-in8qj5rc1w 29 วันที่ผ่านมา

    Thanku chechi❤

  • @reenathomas1514
    @reenathomas1514 11 หลายเดือนก่อน +1

    പടി വയ്ക്കുക ന്നു പറയും ഞങ്ങൾ.... നന്നായി മനസിലായി കേട്ടോ 🥰🙏👍🏻👍🏻

  • @preethakumari6281
    @preethakumari6281 24 วันที่ผ่านมา

    Valare nannayittu manasilakki thannu

  • @ReshmiO-mj1hf
    @ReshmiO-mj1hf 3 หลายเดือนก่อน

    ചേച്ചി നല്ലോണം മനസിലായി Thanks

  • @saradamg5263
    @saradamg5263 ปีที่แล้ว +2

    ഞങ്ങൾ പട്ട എന്നല്ല പറയുന്നേ, പടി എന്നു പറയും. എന്നാലും വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു. Thanks

  • @sarasammagopinath9363
    @sarasammagopinath9363 ปีที่แล้ว +4

    നന്നായിട്ടുണ്ട്

  • @seethaseethasanthosh6017
    @seethaseethasanthosh6017 23 วันที่ผ่านมา

    സൂപ്പർ ചേച്ചി 😍😍😍😍🎉🎉🎉

  • @zareenaessakutty2722
    @zareenaessakutty2722 8 หลายเดือนก่อน

    നന്നായി മനസ്സിലാവുന്നുണ്ട്

  • @shinjukumar1809
    @shinjukumar1809 10 หลายเดือนก่อน

    Nallathu Pole Manadilayi

  • @user-zy1ej3rs9w
    @user-zy1ej3rs9w 8 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ട്ടോ

  • @user-wn7ed3to5i
    @user-wn7ed3to5i 9 หลายเดือนก่อน +1

    നന്നായി പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഇങ്ങനെയൊരു വീഡിയോ അന്വേഷിക്കുന്നു. Thanks dear 🙏

  • @mubithaj9288
    @mubithaj9288 11 หลายเดือนก่อน +7

    വളരെ സന്തോഷം ❤️
    ഇതു പോലെ ഞാനും തയ്ച്ചു നന്നായി കിട്ടി ❤️

  • @sheejaraju1334
    @sheejaraju1334 9 หลายเดือนก่อน

    Ñannayi mole manazilayi. Thank you.

  • @prathibhasidhu3642
    @prathibhasidhu3642 7 หลายเดือนก่อน

    Very nice very helpful

  • @jnanodayamgrandhalayam692
    @jnanodayamgrandhalayam692 4 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌

  • @rageshambalakkal375
    @rageshambalakkal375 หลายเดือนก่อน

    Thanku

  • @sureshn4119
    @sureshn4119 10 หลายเดือนก่อน

    Thanks 👍

  • @lalithakp1885
    @lalithakp1885 ปีที่แล้ว

    Suuuper vediyo

  • @radhasivaraman2959
    @radhasivaraman2959 7 หลายเดือนก่อน

    Very effective.

  • @humorking123
    @humorking123 2 หลายเดือนก่อน

    Avarharanam nannayittindu

  • @user-ts3tf7ud2m
    @user-ts3tf7ud2m 4 หลายเดือนก่อน

    Thank you

  • @soumyaanuraj6379
    @soumyaanuraj6379 9 หลายเดือนก่อน +1

    Orupade nanni enike nalla pedi indarunne eppo ok aayi 🥺🙏🏻🙏🏻🙏🏻🙏🏻

  • @bindusanthoshmumbai519
    @bindusanthoshmumbai519 หลายเดือนก่อน

    അടിപൊളി 💕💕💕💕💕

  • @dhanuzz11
    @dhanuzz11 ปีที่แล้ว +1

    Super 👍❤

  • @maniantonydcruz4475
    @maniantonydcruz4475 25 วันที่ผ่านมา

    Thanks

  • @snehal5223
    @snehal5223 10 หลายเดือนก่อน +1

    Super❤

  • @PalakulathMetals
    @PalakulathMetals หลายเดือนก่อน

    Super chachi

  • @shylashyla8470
    @shylashyla8470 3 หลายเดือนก่อน

    God bless you

  • @user-ye7re2sh8q
    @user-ye7re2sh8q 2 หลายเดือนก่อน

    Usefull video 🥰🥰👍👍

  • @user-fp9qf4mp1b
    @user-fp9qf4mp1b ปีที่แล้ว +2

    👍നന്നായി മനസ്സിലായി

  • @AnnammaGeorge-qq4ch
    @AnnammaGeorge-qq4ch 3 วันที่ผ่านมา

    👍super,👍

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 ปีที่แล้ว

    Excellent but if alteration needed how to cut

  • @williamfaber1655
    @williamfaber1655 ปีที่แล้ว +1

    Super

  • @leelammashaji6407
    @leelammashaji6407 10 หลายเดือนก่อน

    Engane venam
    Nannai paranju thannu

  • @sreejurajn386
    @sreejurajn386 9 หลายเดือนก่อน

    Pinarayeede aarengilumano chechee.... Enthayalum nannaittundu. ❤️❤️❤️

  • @ReshmiO-mj1hf
    @ReshmiO-mj1hf 3 หลายเดือนก่อน

    മനസിലായി ചേച്ചി Thank

  • @indiradevi6894
    @indiradevi6894 ปีที่แล้ว +2

    പട്ടയെന്നാണ് പറയുന്നത്❤❤❤

  • @blastesfanwayanad7356
    @blastesfanwayanad7356 ปีที่แล้ว +2

    👍👍👍

  • @VijayalakshmipkSame-ki5ji
    @VijayalakshmipkSame-ki5ji 10 วันที่ผ่านมา

    Front padi cut cheyande

  • @user-rg1md6yb1u
    @user-rg1md6yb1u 9 หลายเดือนก่อน

    Very nice.Vedio

  • @shajithekkekadavil5152
    @shajithekkekadavil5152 9 หลายเดือนก่อน

    നല്ലതാണ്

  • @SundariUnnikrishnan-qx1go
    @SundariUnnikrishnan-qx1go ปีที่แล้ว

    👍

  • @kurianabraham5426
    @kurianabraham5426 ปีที่แล้ว

    Cross cut blouse cutting stitching kanikkamo please reply

  • @shajips5265
    @shajips5265 11 หลายเดือนก่อน

    👍👍

  • @GeethaRaveendran-bb7nm
    @GeethaRaveendran-bb7nm 2 หลายเดือนก่อน

    Very nice study

  • @KalidathanAgnivesan-xe9lp
    @KalidathanAgnivesan-xe9lp 9 หลายเดือนก่อน +1

    എനിക്കൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഇ വീഡിയോ കണ്ടപ്പോൾ അത് മാറി. താങ്ക്സ് ❤

  • @ammuchikkuvlog2540
    @ammuchikkuvlog2540 หลายเดือนก่อน

    😊😊

  • @jaseerashaji7372
    @jaseerashaji7372 11 หลายเดือนก่อน

    ❤❤

  • @suseelak9303
    @suseelak9303 ปีที่แล้ว

    പട്ട എന്നല്ല പടി എന്നാണ് ഞങ്ങൾ പറയുന്നത് ശരിയ്ക്കും മനസ്സിലായി നന്ദി

  • @binduchandran9953
    @binduchandran9953 ปีที่แล้ว +1

    Super video ❤️

  • @sunithakumari5376
    @sunithakumari5376 9 หลายเดือนก่อน

    Madam prajatha manasilaye

  • @user-jh4ed8xe1d
    @user-jh4ed8xe1d 4 หลายเดือนก่อน

    Verygood

  • @thulasiprasannan
    @thulasiprasannan 2 หลายเดือนก่อน

  • @shaashaa1188
    @shaashaa1188 10 หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @VidyaLakshmi-bn9uu
    @VidyaLakshmi-bn9uu 3 หลายเดือนก่อน

    👌

  • @KalidathanAgnivesan-xe9lp
    @KalidathanAgnivesan-xe9lp 9 หลายเดือนก่อน

    Good

  • @bindugopinathan6724
    @bindugopinathan6724 ปีที่แล้ว +2

    ബ്ലൗസ് ന്റെ മെയിൻ ടക്ക് ഷോൾഡർ ഇൽ നിന്നും താഴേക്കു എടുത്താൽ ശരിയാകുമോ

  • @gracecherian4859
    @gracecherian4859 19 วันที่ผ่านมา

    👍👍👍👍👍👍❤🙏

  • @thangamanipb4771
    @thangamanipb4771 ปีที่แล้ว +1

    Supermam

    • @sumangalaravi7102
      @sumangalaravi7102 ปีที่แล้ว +2

      അടിപൊളിയായിട്ട് പറഞ്ഞാൽ വന്നിട്ടുണ്ടോ നന്നായി മനസ്സിലാകുന്ന രീതിയിൽ തന്നെ

    • @ShobanaKumari-no7jg
      @ShobanaKumari-no7jg 6 หลายเดือนก่อน

      Nannai manasilayi

  • @muhammadnoufi3482
    @muhammadnoufi3482 6 หลายเดือนก่อน

    ❤❤❤

  • @reginaxavier9940
    @reginaxavier9940 11 หลายเดือนก่อน

    Cros cut kanikuvo

  • @bindhunair9322
    @bindhunair9322 10 หลายเดือนก่อน

    Adipolly

    • @shibinaakbar
      @shibinaakbar 10 หลายเดือนก่อน

      Thank you 🙂

  • @bijid8618
    @bijid8618 10 หลายเดือนก่อน +1

    പട്ട hook ന്റെ ഭാഗത്താണോ മറ്റേ ഭാഗത്താണോ കൂടുതൽ നീളം വരുന്നത്.?

  • @binduksbindu3113
    @binduksbindu3113 9 หลายเดือนก่อน

    Thanks. നല്ലതുപോലെ മനസ്സിലായീ.Cross cut കൂടി കാണിച്ചാൽ നന്നായിരുന്നു.

    • @shibinaakbar
      @shibinaakbar 9 หลายเดือนก่อน

      Cross cut ittittund

  • @indiradevi6894
    @indiradevi6894 ปีที่แล้ว +4

    ചുരിദാർ അതിന്റെ ഫാന്റു പഠിക്കാൻ കണിച്ചു തരണം❤❤

  • @shameemmujeeb3295
    @shameemmujeeb3295 11 หลายเดือนก่อน

    സിൽക്ക് സാരിയിൽ നിന്ന് ബ്ലൗസ് കട്ട് ചെയുന്നത് ഒന്ന് കാണിക്കാമോ

  • @aliceantony5856
    @aliceantony5856 ปีที่แล้ว +2

    Patta എന്നല്ല ഞങ്ങൾ പറയുന്നത് പടി എന്നാണ്. നന്നായിട്ടുണ്ട്

  • @santhinijv5329
    @santhinijv5329 ปีที่แล้ว +1

    Thuni വക്ക് ഭാഗം അല്ലെ മടക്കി ഇടേണ്ടത്

  • @aswathysiju6835
    @aswathysiju6835 10 หลายเดือนก่อน

    Blouse ne fornt partil 4tuck elle????

    • @shibinaakbar
      @shibinaakbar 10 หลายเดือนก่อน

      Tuck 4 venamennullavark 4 edukkam kuzhapamilla. 3 tuck ayalum prasnamilla.

  • @user-yi6nt5pt9e
    @user-yi6nt5pt9e 24 วันที่ผ่านมา

    Pade. Ennuparayum

  • @omanaomanamaruthath4984
    @omanaomanamaruthath4984 11 หลายเดือนก่อน

    എനിക്കിഷ്ടപ്പെട്ടു ബ്ലൗസ് തുന്നിനോക്കണം ഒന്നും അറിയില്ല 👍

    • @shibinaakbar
      @shibinaakbar 9 หลายเดือนก่อน

      ശ്രമിച്ചു നോക്കു തയ്ക്കാൻ കഴിയും

  • @jalajadevi4760
    @jalajadevi4760 ปีที่แล้ว

    Hook pattaparanjilla

  • @jayasreemanoj7024
    @jayasreemanoj7024 ปีที่แล้ว +1

    Crose cut blousinte cutting edumo

    • @shibinaakbar
      @shibinaakbar ปีที่แล้ว

      ഓക്കേ ഇടാം

  • @sreekalan4918
    @sreekalan4918 ปีที่แล้ว

    Crosscut 34size edamo

  • @abrahamstastycooking1576
    @abrahamstastycooking1576 2 หลายเดือนก่อน

    Well explained and understood. Thank you