മലയാളികൾ കണ്ടു പഠിക്കാൻ ഒരു കാര്യംഉണ്ട് അവരുടെ നാട്കാണാൻ വരുന്നവരെ അവർ അവരെകൊണ്ട് പറ്റുന്നരീതിയിൽ സഹായംചെയ്യും. നമ്മുടെ നാട്ടിൽ വന്നാൽ അവരെ എങ്ങനെ പിഴിയാംമെന്നു നോക്കും
യാത്ര ഇത്ര കൊതിപ്പിക്കുന്നതാണ് എന്ന് വീണ്ടും അടിവരയിട്ടു കാണിക്കുന്നു . ഗംഭീരം തന്നെ .നമിക്കുന്നു ,നന്മകൾ നേരുന്നു. തുടർന്നുള്ള യാത്രകൾ സുഖകരവും സന്തോഷകരവും ആയിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഏറെ നാളുകൾക്ക് ശേഷം വളരെ സംതൃപ്തി നൽകിയ ഒരു ട്രാവൽ വ്ലോഗ് . സാധാരണ നമ്മൾ കാണാറുള്ള സഞ്ചാരികൾ സുരക്ഷിതമായ ഏതെങ്കിലും ഒരു ഹോട്ടലിൽ മുറിയെടുത്ത് അധികം ദേഹമനങ്ങാതെ ചിത്രീകരിക്കുന്നു . എന്നാൽ അതിൽ നിന്ന് വത്യസ്തമായി പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ കാണുന്നതെന്തും അനുഭവമാക്കുക , അഞ്ജാതമായ വഴികളിലൂടെ അഞ്ജാതരായ ആളുകളുടെ കൂടെ സഞ്ചരിച്ച് അവരുടെ കൂടെ ഉണ്ടും ഉറങ്ങിയും അനുഭവങ്ങൾ തേടിയുള്ള യാത്ര , അവിടെ സ്ത്രീയോ പുരുഷനോ ഇല്ല അനുഭവങ്ങൾ തേടുന്ന സഞ്ചാരി മാത്രം.
എന്ത് നല്ല മനുഷ്യന്മാർ... ആരെങ്കിലും നമ്മുടെ നാട് കാണാൻ വരുമ്പോഴുള്ള അവസ്ഥ എങ്ങനെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️
അരുണിമ Google translatoril തന്നെ റീഡ് ഓപ്ഷൻ ഉണ്ട്.നമ്മൾ പറയുന്നത് സൗണ്ട് ആയി കേൾക്കാം ട്രാൻസിലേറ് ചെയ്താൽ മുകളിൽ വോളിയം പോലെ ഉള്ള ഒരു ചിഹ്നം കാണും അത് ഞെക്കിയാൽ മതി 🥰🥰🥰
അരിമണിക്കുട്ടിയുടെ യാത്ര video എല്ലാം സൂപ്പർ ; മറ്റ് യൂ ടുബർമാരിൽ നിന്ന് വ്യത്യാസം യാത്രയും video യും ചിലരുടെ video അവതരണത്തിൽ തന്നെ കാണാ അഹങ്കാരം, കൈയിൽ പൈസ കുറവാണ് എങ്കിലും യാത്ര ചെയ്യുന്ന അരിമണിക്ക് കൂടുതൽ കാശ് യൂ ടുബിൽ നിന്ന് ലഭിക്കട്ടെ
യാത്രചെയ്യണമെങ്കിൽ ആരോഗ്യം വേണം, ആരോഗ്യം വേണമെങ്കിൽ നല്ല ഉറക്കം വേണം, എന്നാൽ മാത്രമേ vlog അടിപൊളി ആവുകയുള്ളൂ അതുകൊണ്ട് രാത്രി സ്റ്റേ ഏതെങ്കിലും ഹോസ്റ്റൽ or റിസോർട് (budget friendly ) തിരഞ്ഞെടുക്കുക ok 👍
🥰🥰🥰ഇതാണ് യാത്ര.... ❤️❤️❤️starting to end oru smile ഓട് കൂടിയേ ചേച്ചിടെ എല്ലാ videoss ഉം കാണാൻ പറ്റു... Oru relief ആണ് 😊❤️❤️32:11 happiness...😍😍😍 U r special ❤️Unique❤️.....
Hai da .... പൊളിച്ചു. സമ്മതിച്ചു ധൈര്യം പിന്നെ ചങ്കൂറ്റം. 😀👍 കുറച്ച് ദിവസമായിട്ടാണ് നിന്റെ വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ..... Enjoy.......da....
You are fear free and very strong moloo. Please say namaste (I mean fold your hands during introduction to seniors and monks, etc. I think it's a good justure...Stay safe...stay blessed 🙌 😇 🙏
ഒരുപാട് 🙏നമിക്കുന്നു🙏 ഈ ധൈര്യത്തിന് 🙏ഒരുപാട് ശ്രദ്ധ വേണം ഓരോ നീക്കവും 🙏👍 ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ🙏🙏🙏
❤️🤗
😍🙏🏼🙏🏼
@@backpackerarunima2466 1
നല്ലൊരു വഡിയോ ആയിരുന്നു ഇനിയും ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾക്ക് കാണാൻ അരുമണിക്കീ നല്ല സന്തോഷവും ആരോഗ്യവും ഇണ്ടാവട്ടേ🙏💖👍
മലയാളികൾ കണ്ടു പഠിക്കാൻ ഒരു കാര്യംഉണ്ട് അവരുടെ നാട്കാണാൻ വരുന്നവരെ അവർ അവരെകൊണ്ട് പറ്റുന്നരീതിയിൽ സഹായംചെയ്യും. നമ്മുടെ നാട്ടിൽ വന്നാൽ അവരെ എങ്ങനെ പിഴിയാംമെന്നു നോക്കും
மொழி வெறி பிடித்தவர்கள் .
യാത്ര ഇത്ര കൊതിപ്പിക്കുന്നതാണ് എന്ന് വീണ്ടും അടിവരയിട്ടു കാണിക്കുന്നു . ഗംഭീരം തന്നെ .നമിക്കുന്നു ,നന്മകൾ നേരുന്നു. തുടർന്നുള്ള യാത്രകൾ സുഖകരവും സന്തോഷകരവും ആയിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
❤️❤️😍
ഏറെ നാളുകൾക്ക് ശേഷം വളരെ സംതൃപ്തി നൽകിയ ഒരു ട്രാവൽ വ്ലോഗ് . സാധാരണ നമ്മൾ കാണാറുള്ള സഞ്ചാരികൾ സുരക്ഷിതമായ ഏതെങ്കിലും ഒരു ഹോട്ടലിൽ മുറിയെടുത്ത് അധികം ദേഹമനങ്ങാതെ ചിത്രീകരിക്കുന്നു . എന്നാൽ അതിൽ നിന്ന് വത്യസ്തമായി പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ കാണുന്നതെന്തും അനുഭവമാക്കുക , അഞ്ജാതമായ വഴികളിലൂടെ അഞ്ജാതരായ ആളുകളുടെ കൂടെ സഞ്ചരിച്ച് അവരുടെ കൂടെ ഉണ്ടും ഉറങ്ങിയും അനുഭവങ്ങൾ തേടിയുള്ള യാത്ര , അവിടെ സ്ത്രീയോ പുരുഷനോ ഇല്ല അനുഭവങ്ങൾ തേടുന്ന സഞ്ചാരി മാത്രം.
Thank you so much ❤️💓🥰 well said 🤗
Thanks, explore the unseen.
തകർപ്പൻ വീഡിയോ
ഒരു രക്ഷയുംഇല്ലാ നമിച്ചു 👌👌❤❤❤🥰🥰
ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് കം പോളിയുടെ ഗ്രാമം ഒന്നൂടെ ഇതുപോലെ കാണാം 😅😅😅👍👍👍
സ്നേഹിക്കാനും മനസ്സിലാക്കാനും എന്തിനു ഭാഷ! സൗഹൃദം! കാലദേശങ്ങൾക്കതീതമായ സ്നേഹം!🙏🙏🙏🙏🙏🙏
❤️😍
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു👍👌🌹❤️😍
എന്ത് നല്ല മനുഷ്യന്മാർ... ആരെങ്കിലും നമ്മുടെ നാട് കാണാൻ വരുമ്പോഴുള്ള അവസ്ഥ എങ്ങനെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️
Nee oru sambhavam thannea molea
കിടിലം വീഡിയോ ആയിരുന്നു ❤❤❤❤👍👍👍
Arimanee...Ur smile... Bayankara possitive energy tharum... Be happy always 🥰
അരുണിമ Google translatoril തന്നെ റീഡ് ഓപ്ഷൻ ഉണ്ട്.നമ്മൾ പറയുന്നത് സൗണ്ട് ആയി കേൾക്കാം
ട്രാൻസിലേറ് ചെയ്താൽ മുകളിൽ വോളിയം പോലെ ഉള്ള ഒരു ചിഹ്നം കാണും അത് ഞെക്കിയാൽ മതി 🥰🥰🥰
Good to see you happy on your stay at a proper local home😊
The iron lady...proud of you🥰🥰🥰
ഒന്നും പറയാൻ ഇല്ല അടിപൊളി.... ❤❤❤
അരിമണിക്കുട്ടിയുടെ യാത്ര video എല്ലാം സൂപ്പർ ; മറ്റ് യൂ ടുബർമാരിൽ നിന്ന് വ്യത്യാസം യാത്രയും video യും ചിലരുടെ video അവതരണത്തിൽ തന്നെ കാണാ അഹങ്കാരം, കൈയിൽ പൈസ കുറവാണ് എങ്കിലും യാത്ര ചെയ്യുന്ന അരിമണിക്ക് കൂടുതൽ കാശ് യൂ ടുബിൽ നിന്ന് ലഭിക്കട്ടെ
🤗❤️
♥ചിരിമണി ♥arunima..... ഉറങ്ങിക്കഴിഞ്ഞുള്ള വളരെ പ്രസന്നമായ മുഹം... സൂപ്പർ. നല്ല സ്നേഹം നിറഞ്ഞ ആളുകൾ. നമിക്കാം.
യാത്രചെയ്യണമെങ്കിൽ ആരോഗ്യം വേണം, ആരോഗ്യം വേണമെങ്കിൽ നല്ല ഉറക്കം വേണം, എന്നാൽ മാത്രമേ vlog അടിപൊളി ആവുകയുള്ളൂ അതുകൊണ്ട് രാത്രി സ്റ്റേ ഏതെങ്കിലും ഹോസ്റ്റൽ or റിസോർട് (budget friendly ) തിരഞ്ഞെടുക്കുക ok 👍
ഇന്നത്തെ വീഡിയോ സൂപ്പർ
ആ സുഹൃത്തിന്റെ അച്ഛനെ കാണുമ്പോൾ നമ്മൾ, മലയാളികളുടെ ആരുടെയൊക്കെയോ അച്ഛൻ മുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നുന്നില്ലേ?🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ വഴി കണ്ടിട്ട് നമ്മുടെ നാട് പോലെ തന്നെ 😍❤️😍
അരുണിമ 🙏🏼🙏🏼🙏🏼🙏🏼 ശ്രദ്ധിക്കണേ... Wonderful... God bless u.. Episode okk നന്നായിട്ടുണ്ട്...
wow.........Arunima.......take care
Full power ഇൽ ആണല്ലോ , കോച്ചും , സൈക്കിളും കൊച്ചുങ്ങളും ...ആപാര ഗഡ്സ്, ഒട്ഠകയ്യേൽ സൈക്കിള് 😅😂
കമ്പോഡിയയിലെ ഗ്രാമ കാഴ്ച്ചകൾ ... നാട്ടുകാരുടെ നിഷ്കളങ്കമായ സ്നേഹം .... പിന്നേ പച്ചപട്ട് വരിച്ച പോലെ കൃഷിയിടങ്ങൾ മനോഹരം അതി മനോഹരം ..!!
❤️❤️
You been blessed after staying in alll these temples....God is with you....take it easy.....explore. I love it.
അടിപൊളി വീഡിയോ
അ രി മ ണീ. അടിപൊളി 🌹🌹🌹
Nice to see you 😊❤️
അടിപൊളി 🤝✨️🌹ഇപ്പോളാണ് ചാനൽ കാണുന്നത്..ഇനിയുള്ള യാത്രകളിൽ ഇവിടെ ഉണ്ടാകും 🌹
സ്നേഹത്തിനു ഭാഷയും രാജ്യവും ഒന്നുമില്ല ആശംസകൾ നേരുന്നു 😍
❤️❤️❤️🤗
Wow I realy appreciate your courage.....
ഹായ്..., അരുണിമ 🙋🏻♀️🙋🏻♀️
Arunimma video sooper
Vedio supper sister ♥️👍👍
Endu Snehamulla aalkkara,😍
ഈ വീഡിയോ ഒരുപാട് ഇഷ്ടായി. നാട്ടിൽ balusseri chelanur. SNG college eppozhenkilum ethumbol vilikaam. 👍
Arunima you are so blessed because good people are around you to help you always anywhere you go ...
❤️😍
മിടുക്കി 👍🏻
🥰🥰🥰ഇതാണ് യാത്ര.... ❤️❤️❤️starting to end oru smile ഓട് കൂടിയേ ചേച്ചിടെ എല്ലാ videoss ഉം കാണാൻ പറ്റു... Oru relief ആണ് 😊❤️❤️32:11 happiness...😍😍😍 U r special ❤️Unique❤️.....
❤️🤗
Super vedio
Arunima orupadishttam🌴, GOD BLESS YOU, 🙏🐧
Keep it up aup arrunima jay hind 🙏🇮🇳🙏
Anunime സൂക്ഷിച്ചു മുന്നോട്ട് പോവുക god bless you
Chechi vere level 👍👍👍
സൂപ്പർ 👍👌🌹
When you see the world through serene eyes, you generate peace wherever you go
God is always be with you,the lady voyager
Arunima best wishes
Good to see you arunima
One ഓഫ് the ബെസ്റ്റ് എപ്പിസോഡ് ഇൻ compodia. ടേക്ക് കെയർ
ഞൻ ഷൊർണുർ കാരൻ
❤️😍
Amazing video.
കമ്പോഡിയൻ ഗ്രാമത്തിലൂടെ ഉള്ള ഈ യാത്ര എത്ര മനോഹരം....
Ethra nalla manushyar😍😍😍
Avarude best food aavum thaneeath
Good episode 🌹🌹🌹
All blessing🙏 to❤ yu
അടിപൊളി 👌👌
Keep going Arunima...🤙💪💪
എന്തായാലും കമ്പോഡിയൻ ഗ്രാമങ്ങളിലെ ജീവിതം ഇത്രയും കഷ്ടപ്പെട്ട് കാണിച്ചു തരുന്നതിന് വളരെ നന്ദി അരുണിമ
❤️
Sooper
Arimani super.......
Nice job ☮️
All the best and take care 🥰🥰🥰
Arumaniiii ...vlog kanumbol ninte kudey nammalum travel cheyyunna feeelada ...thanks ponnnnus
Nice
God bless you...
Super🙏👍👍
Hooo... Sammathikkanam..
Apara dhairyam🙄... May God bless u❤️
Hai da .... പൊളിച്ചു. സമ്മതിച്ചു ധൈര്യം പിന്നെ ചങ്കൂറ്റം. 😀👍 കുറച്ച് ദിവസമായിട്ടാണ് നിന്റെ വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ..... Enjoy.......da....
Thank you so much 🤗❤️
👍👍🌹🌹അപാര ചങ്കൂറ്റം തന്നെ കുട്ടി 👍👍🙏🙏
Amazing👍👍
🤍🪔 oru kashtappadum illathe veetilirunnu naala kazhchakal kanan avasaram undakkithannathinu nanni nalla naskaram tto Arunima molutti 🤍🪔
അരുണിമ മഹാത്ഭുതമാണ്.നിന്നെ ഞാൻ സ്നേഹിക്കുന്നു ഒരുപാട്...ഭാഗ്യം ഉള്ള പെണ്ണ്...
Intro oru ushaarilla molllu
Great...അതെ ഒരു തീർഥാടന യാത്രയും ആയല്ലോ. Take care
Nice.. 😍
adhu kalakki
Arumani😘😘😘😘😘😘😘
Enjoy 🔥💖👍👍
Hai aruni
Gramam exoplore cheydadidil nanni..
Village aan nyangale expect
💯 good
Arunima, you are seems to be too tired. Take rest and good sleep.
സൂപ്പർ
@11:45 3.30 am aanno avide bhrama muhurthom njan mikkavarum aa samayeth unnarum.🙏🏼
Arunima❤❤
Welldone
ജ്ജ് ബല്ലാത്തൊരുമൻസൻതന്നേ...മോളേ...!!!
സൂപ്പർ നിങ്ങൾ പൊളിയാ
Super
Arunima fan❤
Nicee
സാർ....
Kilukathiley revathiye polundaloooo Kannan 😂
Arunima ✌️
Adipoli
Good post
🙏from Doha
You are fear free and very strong moloo. Please say namaste (I mean fold your hands during introduction to seniors and monks, etc. I think it's a good justure...Stay safe...stay blessed 🙌 😇 🙏
They live in poverty but there hospitality was rich.
Something you choose yourself