ഗ്രാമീണജീവിതത്തിന്റെ അകക്കാഴ്ച്ചകൾ കൂടി പകർത്തി കാണിക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യം... എത്ര പരിമിതമെങ്കിലും അവർ നൽകുന്ന സ്നേഹപരിചരണങ്ങൾ അമൂല്യം തന്നെ.
"സബായ്ദി ... കൊച്ചായ്.... സബായ്ദി....ഈ സബായ്ദി അറിയില്ലായിരുന്നേൽ പെട്ടുപോയേനെ...” പട്ടണപ്രവേശം സിനിമയിൽ മോഹൻലാലും ശ്രീനിവാസനും കൂടി ചോദിച്ചു ചോദിച്ചു പോകുന്നത് പോലെ, പക്ഷെ, അരുണിമ ഒറ്റയ്ക്ക് കളറാക്കി. ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😆😆😍😍
കഷ്ടപ്പാടുകൾ നിറഞ്ഞ Episode കൾ ആണല്ലൊ കുറച്ച് ദിവസമായിട്ട്. കാണാൻ രസമുള്ള ഗ്രാമ കാഴ്ചകളും . But ഒരു ചെറിയ Rest എടുക്കണം എന്നിട്ട് യാത്ര തുടങ്ങാം.. സ്നേഹം മാത്രം
മോൾ ഒത്തിരി ഷീണിച്ചു കുറച്ചു റസ്റ്റ് എടുക്കു 👍👍😍😍
മോളുടെ സ്വാഗതം കേൾക്കാൻ അടിപൊളിയാ 👍🏻🇮🇳
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒരു പരിചയവുമില്ലാത്ത ഗ്രാമത്തിൽ അതും ഒറ്റയ്ക്ക്🙏🙏🙏🙏👏👏👏👏🥰🥰🥰
❤️🙌
കഷ്ടപ്പാട് കണ്ടിട്ട് സഹിക്കുന്നില്ല. അപാര ധൈര്യം തന്നെ. സമ്മതിക്കുന്നു.🥰
🥰🥰❤️
എന്തായാലും ധൈര്യം സമ്മതിക്കണം
ഗ്രാമീണജീവിതത്തിന്റെ അകക്കാഴ്ച്ചകൾ കൂടി പകർത്തി കാണിക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യം... എത്ര പരിമിതമെങ്കിലും അവർ നൽകുന്ന സ്നേഹപരിചരണങ്ങൾ അമൂല്യം തന്നെ.
❤️🥰🤗
അനുഗ്രഹം കിട്ടിയ കുട്ടി ആണ് അരുണിമ... പിന്നെ ആ fish ന് വേണ്ടി face ൽ കാണിച്ച expression അടി പൊളി 🤣🤣
Chunke ഈ സ്വാഗതം ആണ് അടിപൊളി 😍😍😍
ആരുവുനെ പഴയ ഊർജത്തോടെ കണ്ടതിൽ സന്തോഷം 🥰 എന്നാലും rest എടുക്കനം 🥰... Take care dear🥰.... Safe ആയിട്ട് യാത്ര ചയ്യു ♥
സത്യം പറയാമല്ലോ എനിക്ക് എന്തോ ഒരു പേടി
ചിത്രം വരച്ച പോലെ ഭംഗിയുള്ള ഗ്രാമം 😊💚
Fishing video അടിപൊളി...
കുറേ ദിവസങ്ങളായിട്ട് ഇന്നാണ് അരുണിമയുടെ വീഡിയോ കാണുന്നത്.കാഴ്‌ച്ചകൾ മനോഹരം.
❤️🤗
hai
surprising
u never ask for share and subsription
of your channel
great
❤️❤️
Video Poli an arunima ✌✌✌✌👍👌👍👍
Ellam Sheri avum
👍👍👍👍👍👍👍👍
"സബായ്ദി ... കൊച്ചായ്.... സബായ്ദി....ഈ സബായ്ദി അറിയില്ലായിരുന്നേൽ പെട്ടുപോയേനെ...” പട്ടണപ്രവേശം സിനിമയിൽ മോഹൻലാലും ശ്രീനിവാസനും കൂടി ചോദിച്ചു ചോദിച്ചു പോകുന്നത് പോലെ, പക്ഷെ, അരുണിമ ഒറ്റയ്ക്ക് കളറാക്കി. ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😆😆😍😍
😂😂❤️❤️❤️🤗🫂
🤣😂😂
@@itsmemeera4034 ഓരോ യാത്രകളിൽ നിന്നും ഒരായിരം വ്യത്യസ്ത അനുഭവങ്ങൾ , അല്ലേ ?
Wlcm to ഊട്ടി നൈസ് to മീറ്റ് u😂😂
Ellaa video good surprise ayikondirikkanu
. Wonderful video. Thank you
Kshinam..karanm... swagathamm 🥰 lite akiyo,,, arimani,,,, all time positive maind..ayirika...apo power vrum 💪💪🥰
good post
Hi Arunima....waiting for your vlogs😍😍
നിങ്ങളുടെ യാത്ര 👌👌👌ശബഐഡി ... മാത്രം. കൂടെ സംസാരിക്കാൻ ആരും ഇല്ലാ...അവന്മാരുടെ ലാംഗ്വേജ് ഏതാ
Happy journey
Jeevithathil ithreyum enjoy cheyyan pattunnundallo adanu yadartha santhosham. Ella idangalilum poyi jeevitha reethi ariyanum kayiyunnundallo adum ottakk👍
നല്ല സ്നേഹമുള്ള ആളുകൾ 👍🙏🙏
Sister erutai style talam noke
അരുണിമ കാലിലെ മുറിവൊക്കെ മാറിയോ
നല്ലൊരു സ്ഥലം നോക്കി കുറച്ചുറസ്റ്റ് എടുത്തിട്ടുയാത്ര തുടരുന്നതായിരിക്കും നല്ലത്
മോള് ഒരുപാട് ക്ഷീണിച്ചു
ഹായ്, അരിമണി, ആകെ Tierd ആണല്ലോ... Rest എടുക്കൂ കുറച്ച്
Take care ur self arunimaa.😊..keep going....❤️😍
അരിമണി മോളെ 🥰🥰🥰
arumaniyeeee kooiii ,,, swaaagathammmm
Congratulations,...
Kaanaanaavunnidatholam,
Deshangal,Kaanuka......
Arunima, Poya Sthalangal Vere Aarum, Kaatti Thannittilla.....
Keep it up.....!!!!???
Thank you so much ❤️
പാലക്കാടിന്റെ അഭിമാനം 🥰❤️
ആദ്യമേ അഭിനന്ദനങ്ങൾ, കറക്ടായിട്ട് എപ്പിസോഡ്കൾ കിട്ടുന്നില്ല, അതുകൊണ്ട് തുടക്കത്തിൽ ഏത് സ്ഥലത്താണ് ഉള്ളത് എന്ന് പറഞ്ഞു തുടങ്ങിയാൽ നന്നായിരുന്നു ....🤔
Iam prod of you.god bless you
കാണുമ്പോൾ നമ്മുടെ പാലക്കാട് പോലെ തന്നെ a പച്ചപ്പ് 🥰🥰🥰
എന്റെ കുഞ്ഞേ എന്തിനാ ഇങ്ങനെ കഷ്ടപെടുന്നേ.
അപാര ധൈര്യം തന്നെ
Arimaniye kathirikkukayayirunnu😄❤👍
You are meeting angels, best wishes, your ammuma s blessings are following you
❤️🥰🙌
ഞാനും കൂടെ കൂടട്ടെ കറങ്ങാൻ........... ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻☺️☺️☺️😊😊😊😍
❤️❤️
Enna nattelekke varunnade .malapurathe varumbol parayanam .nerette onnu kanana
Ellalm Sheri avum
ഇഷ്ടിക കളം.
Adutha trip njnum koode varattee
molu nanayi rest eadukku you are a strong girl all the best👍
ഒരുപാട് കറുത്തുപോയി മോളെ..
very good.
Innu starting swagtham power ilahyirunnu bt end super power⚡ il aayirunnu. 😁😁
Mother teresayanu orma varunnathu grameena jeevitham avriloralayi super
🙌🥰
Take care dear❤️
Real passion for travel സ്വപ്നസഞ്ചാര൦ തുടരുക😳😳😳✌
❤️🥰🤗🙌
New subscriber
Hai👍welcome😍🥰
Very good you take rest
They r making blocks ..estika
Arunima your a wonderwomen.......
Love from Mumbai ❤️
Adipoly
Why don't you select Town area
Idonnum prolahippikaan ivide arum ilede...
Ee e kochinte aaa oru effort appreciate cheyan pollum arulle..
Women's. Idukandu padikku..
Ninaglkkevide venellum povam enndu venellum cheyaaam...
Ivale kandu padikku...
Adukalenirangi varuoo......
Thank you so much 🤗❤️
👌👏🙏നന്മകൾ നേരുന്നു 🙏മോൾക്ക്
അരുമണി ഹായ്.....
നല്ല മനോഹരമായ ഗ്രാമം.....
Cokchaai…..💐💐
Video 👍
മോളെ സമ്മതിച്ചു 🙏
നിൻ്റെ സ്വാഗതം പറയുന്നത് മതി ഇ ചാനൽ കാണാൻ എനിക്ക് ത്രിൽ, മറ്റു U Tuber മാർ കണ്ട് പഠിക്കട്ടെ അരി മണിക്കുട്ടിയുടെ പെർഫോമൻസ്
❤️❤️🙌
അരുമണി 🙏❤👍
Hi Arimani ❤️👍
Njn arunimayude valiya fan aan ,
nice Place, innocent peoples
Vioce translation app use chai thuda
-7:33 bixby visjon allenkil google translate use cheythu vayickam 😀
അരിമണീ രണ്ടു ദിവസം rest എടുത്തിട്ട് യാത്ര ചെയ്യൂ . ആരോഗ്യം ഉണ്ടെങ്കിലല്ലേ കൂടുതൽ സഞ്ചരിക്കാൻ കഴിയൂ
Sun creem upayokiku
Ishtappettu
Arimani super.....
Hii അരുണിമ..❤️❤️
So happy to see you like this 🤍All the best da 😍
🥰🥰and miles to go before we😄sleep💫
വളരെ നല്ല സ്ഥലം
Arimani thuni washing onnum ille ?used thanne veendum veendum iduvanu alle ?plss tcer
Athu video kaanikkno?kulikknayhum brush cheyyanathum?
Kaanikkumbo parayum athoke nthina kaanikne enu...
Enthoru manushayarane
Take rest dear 💜
God bless you take care 🙏🙏🙏
Exllect video
Arunima yenikk oru hai tharo pls 🥺😊❤️. Ink ingale bayangara ishttan😊
സ്വാഗതം ❤️ take rest all the best .. എല്ലാം maarutto
Swagathaammmmmmmmm
Kokkchai..... Mall taan uduketto aadhyam saramayi thonniyilla.
അരുണിമാ 👌
Hai,arunima pain kurayan prarthikkaam, 😍
Hloo arunima ippo OK aayooo?? Vedios kanarund orupaduishtamnu.. Safe aaayttt irikkuuttooo..
അരുണിമ എല്ലാവിധ ആശംസകൾ
hi
Epo evda
കഷ്ടപ്പാടുകൾ നിറഞ്ഞ Episode കൾ ആണല്ലൊ കുറച്ച് ദിവസമായിട്ട്. കാണാൻ രസമുള്ള ഗ്രാമ കാഴ്ചകളും . But ഒരു ചെറിയ Rest എടുക്കണം എന്നിട്ട് യാത്ര തുടങ്ങാം.. സ്നേഹം മാത്രം
❤️🤗
Enta koche- sabaidi ariyillayirunnenkil pettu poyane😂
𝓗𝓸𝔀 𝓻 𝓾 𝓭𝓪...!
ഒരുപാട് വണ്ടികൾ കേറി ഇറങ്ങുന്നതിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങി 😄🤣🤣😂😂ജാഗ്രതൈ 😄🤣aids ഇവിടെ തന്നെ ഉണ്ട് 😄🤣
🇮🇳🇮🇳🇮🇳from malappuram panakkad