എത്ര കാലമായി കെട്ടികിടക്കുന്ന മലവും പുറം തള്ളാൻ ഒരു പിടി തുളസി മതി | malabandham maran malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 139

  • @geepeesshahanay5972
    @geepeesshahanay5972 2 ปีที่แล้ว +17

    കൃത്യമായി നമ്മൾ മരുന്ന്ഉണ്ടാക്കേണ്ടരീതി മലയാളത്തിൽ തന്നെ വ്യക്തമാക്കുക.

  • @fathimathsuhra4667
    @fathimathsuhra4667 2 ปีที่แล้ว +3

    Manoj Johnson doctor aanu inganeyulla videosil perfect.. Correct aayi kaaryam paranju athu maaruvaanulla solutionum paranju tharum..

  • @remanair7183
    @remanair7183 ปีที่แล้ว +2

    Dr pl explain how to use thulasi for constipation dr u not yet completed the remedy

  • @haseenanavas950
    @haseenanavas950 2 ปีที่แล้ว +9

    നന്ദി ഡോക്ടർ 👍👍🥰🥰

  • @belieberzzzzzzzzzzzz
    @belieberzzzzzzzzzzzz 2 ปีที่แล้ว +10

    Now a days TH-cam becomes best marketing platform for doctors who have no patients and also to make an income. Unfortunately they are not realizing it’s a shame 😊

    • @lsraj1
      @lsraj1 2 ปีที่แล้ว

      True.... Only the video thumbnail will be very catchy and the content of the video will be totally useless..... Like this one

  • @noushadsibi9519
    @noushadsibi9519 ปีที่แล้ว +1

    ഇതു നല്ല പ്രയോജന പെട്ടു 😍😍

  • @rejinidevikr2269
    @rejinidevikr2269 2 ปีที่แล้ว +2

    Marunnu undakkunnth clear ae paru

  • @sreedharank5945
    @sreedharank5945 2 ปีที่แล้ว +8

    You have no yet explained how to use thulasi to constipation.

  • @anithanair7741
    @anithanair7741 2 ปีที่แล้ว +3

    Which food we should have to eat , Ayurveda medicine is available in the shop , it's best for the constipation .

  • @gopinathan9368
    @gopinathan9368 ปีที่แล้ว +1

    thulasi ila engane upayogikkanam ennu paranjilla pinne enthu prayojanam

  • @shaheerashaheera8872
    @shaheerashaheera8872 ปีที่แล้ว

    Thulasi enganeyum kazhikam char aayittoo ela chavachaaraccho😊

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 ปีที่แล้ว +1

    Othiri valichu neetti samayam kalayunnark Suscrib chayyilla.malam poakatha marunnu parayath enthinu vayarilakkam paraynnu kollam

  • @priyachristopher5289
    @priyachristopher5289 ปีที่แล้ว +2

    Dr. You explain well love you ❤

  • @majabiju2485
    @majabiju2485 2 ปีที่แล้ว +4

    കവി എന്താ പറയാനുദ്ദേശിച്ചതെന്നും പറഞ്ഞതെന്നും കവിക്ക് പോലും മനസിലായില്ല. പിന്നെങ്ങനെ നമുക്ക് മനസിലാവും😀😀😀

  • @meeshaneelan2508
    @meeshaneelan2508 ปีที่แล้ว

    Dr enik oru reply teruvo pl
    Vallatha oru avasthayilenjn

  • @narayanannampoothiry2354
    @narayanannampoothiry2354 8 หลายเดือนก่อน

    തുളസിയില എങ്ങനെ കഴിക്കണം ?

  • @patumapkm4490
    @patumapkm4490 ปีที่แล้ว

    Fathimma halo Dokdar tulasi ilayude misridamo matu ede misribamayalum onne masilavum vidham paranju tannal kollamayirunnu Dokdar

  • @sivag9278
    @sivag9278 2 ปีที่แล้ว +3

    പരിഹാരം എന്തെന്ന് പറയു

  • @anniesheelajacob5678
    @anniesheelajacob5678 ปีที่แล้ว

    Edo maramanda than medicinte karyam paranjillallo.thulasi enthu cheyyanam

  • @ashalathapillai9597
    @ashalathapillai9597 ปีที่แล้ว

    Thank you .Very good information.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 ปีที่แล้ว

    Valichu. Neetathe parayu

  • @tastyediblesbyvg3094
    @tastyediblesbyvg3094 2 ปีที่แล้ว +2

    Useful വീഡിയോ 😍👍

  • @kamalurevi7779
    @kamalurevi7779 7 หลายเดือนก่อน

    Thankyu

  • @johnav8892
    @johnav8892 2 ปีที่แล้ว +3

    ഡോക്ടർ തുളസി എങ്ങനെ ഉപയോഗിക്കണം

  • @usmank584
    @usmank584 ปีที่แล้ว +1

    Time Waistai

  • @jayan7511
    @jayan7511 ปีที่แล้ว

    👍🙏🙏very u ful nfo

  • @leelacchellamma666
    @leelacchellamma666 2 ปีที่แล้ว +3

    തുളസി ഉപയോഗിക്കുന്ന കാര്യം പറയു

  • @safvan9709
    @safvan9709 ปีที่แล้ว

    എന്തിനാവലിനീട്ടുന്നേ വേഗം.പറ

  • @noushadsibi9519
    @noushadsibi9519 ปีที่แล้ว +1

    തുളസി മഞ്ഞൾ എന്നിവ കൂട്ടി ഒരു മിസ്രതം ഉണ്ടാക്കി വെക്കണം . എന്നിട്ട് ഇഷ്ടം പോലെ ഉപയോഗിച്ചോലിം 🙂🙂🙂

  • @thomasjoseph2252
    @thomasjoseph2252 2 ปีที่แล้ว +2

    Milk has sugar, all other advice sounds perfect for IBS.

  • @VarkeyTk
    @VarkeyTk ปีที่แล้ว

    What is the remedy, not reason?

    • @nandakumarap518
      @nandakumarap518 5 หลายเดือนก่อน

      Kayam tablet original superm

    • @HayaC-l6q
      @HayaC-l6q หลายเดือนก่อน

      തുളസി. നിരും. ഇഞ്ചി. നിരും. തേനും. ചേർത്തല്ലേ. ഡോക്ടർ

    • @HayaC-l6q
      @HayaC-l6q หลายเดือนก่อน

      തുളസി. നിരും. ഇഞ്ചി. നിരും. തേനും. ചേർത്തല്ലേ. ഡോക്ടർ

  • @alavikuttycp6542
    @alavikuttycp6542 2 ปีที่แล้ว +6

    എല്ലാം കേട്ടു. ഒന്നും മനസ്സിലായില്ല ഡോക്ടറേ ! പിന്നെ എങ്ങനെ മറ്റുള്ളവരോട് പറഞ്ഞു കൊടുക്കും! തുളസി എന്താണ് ചെയ്യേണ്ടത് ?

  • @varghesejoseph4216
    @varghesejoseph4216 2 ปีที่แล้ว

    Thank you Dr
    Please some time remaining

  • @moonoos2723
    @moonoos2723 ปีที่แล้ว

    ഡോക്ടർ പറയുന്നത് കേട്ടുകൊണ്ട് കമന്റ് നോക്കിയ ഞാൻ പാതി വഴിയിൽ ഉപേക്ഷിച്ചു പോവുകയാ 🤭

  • @sivadasankunnumel4827
    @sivadasankunnumel4827 2 ปีที่แล้ว +6

    എന്തെങ്കിലും മനസ്സിലാകുന്ന തരത്തിൽ വിവരിക്കണം പശുവിനെ വിട്ട് അതിനെ കെട്ടിയതെങ്ങിനെ കുറച്ചു പറഞ്ഞതുപോലെ

  • @narayanannampoothiry2354
    @narayanannampoothiry2354 8 หลายเดือนก่อน

    യുട്യൂബിൽ തൊഴിലില്ലാത്ത വ്യാജ ഡോക്ടർമാർ

  • @mohanannair8932
    @mohanannair8932 ปีที่แล้ว +1

    ഇങ്ങനെ വലിച്ചു നീട്ടായി എങ്ങനെ ഉണ്ടാക്കണം എന്നു കൂടെ പറയണം

    • @januvp9524
      @januvp9524 ปีที่แล้ว +1

      . തുളസി എന്തു ചെയ്യണം. അരച്ച് വിഴുങ്ങണൊ?. തിളപ്പിച്ച് കഴിക്കണാ?

  • @angel.kiraxx_1
    @angel.kiraxx_1 ปีที่แล้ว

    Doctorinode paranjilla ithaanu thumbnail ennu. 😅

  • @ajithas9617
    @ajithas9617 2 ปีที่แล้ว +1

    Thankyoudr👌

  • @sudhrshananp1221
    @sudhrshananp1221 2 ปีที่แล้ว

    Thulasi ye pati iyalku onnum arinjukooda. Our maharshi varyanmar old period ile thulasiye pati namuku manasilaki thannitunde. Kochunnalile ithu njangalku ariyam.

  • @sathyendrakumarnair8667
    @sathyendrakumarnair8667 ปีที่แล้ว +1

    Nowhere mentioned thulasi's use

  • @narayanannampoothiry2354
    @narayanannampoothiry2354 8 หลายเดือนก่อน

    ഈ മാതിരി പേടിപ്പെടുത്തുന്ന പ്രസംഗം തടയാൻ ഈ രാജ്യത്ത് നിയമമില്ലേ

  • @chandrisaju997
    @chandrisaju997 ปีที่แล้ว

    Pattikkaruth

  • @appukuttan679
    @appukuttan679 2 ปีที่แล้ว +21

    ഇത് കേട്ടു കഴിയുംമ്പോൾ തന്നെ വരുന്ന അപ്പി തിരിച്ചു കയറി പോകും. ഇത്രെയും വലിച്ചു നീട്ടാതെ അപ്പി പെട്ടെന്ന് പുറത്തു പോകാൻ അനുവദിക്കു

  • @ngopalakrishnan700
    @ngopalakrishnan700 2 ปีที่แล้ว +1

    തുളസി ഇല എങ്ങനെ കഴിക്കണം എന്ന് പറഞ്ഞില്ല

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm ปีที่แล้ว

    Dr thank you

  • @c.a.1774
    @c.a.1774 2 ปีที่แล้ว +1

    വീഡിയോ avoid Cheyanam എപ്പോഴും പ്രേക്ഷകര്‍ക്ക് ഒന്നും കിട്ടാനില്ല ഈ വീഡിയോ യില്‍ നിന്നും

  • @muhammedamee2798
    @muhammedamee2798 ปีที่แล้ว +1

    തുളസിയില യും മഞ്ഞളും വെളിച്ചെണ്ണ യും കൂടി കഴി ക്ക ണം എന്നാണ് എനിക്ക് മനസിലായത് 🥰👍

  • @bvalsan553
    @bvalsan553 ปีที่แล้ว +1

    സാദാരണക്കാരന് മനസിലാവുന്ന രീതിയിൽ ഒന്നു മലയാളത്തിൽ പറഞ്ഞാൽ നന്നായിരുന്നു

  • @varghesejoseph3227
    @varghesejoseph3227 2 ปีที่แล้ว +4

    🙏

  • @abdulsamadsamad6626
    @abdulsamadsamad6626 ปีที่แล้ว +1

    ഇയാളുടെ എല്ലാ വീഡിയോയും ഇങ്ങനെയാണു് ഒന്നും വ്യക്തമായി പറയില്ല. എങ്ങനെയാണ് തുളസി ഇലയും മഞ്ഞളും വെളിച്ചെണ്ണയും എങ്ങനെ ഉണ്ടാക്കണം എന്ന് പറയൂ ഹേ

  • @bharathijeevan9706
    @bharathijeevan9706 ปีที่แล้ว

    Good. പക്ഷേ വീഡിയോ മുഴുവൻ കണ്ടിട്ടും ഒരു പിടി തുളസിയില എന്തു ചെയ്യണമെന്നുമാത്രം മനസ്സിലായില്ല.

  • @karunakaranputhussery3012
    @karunakaranputhussery3012 7 หลายเดือนก่อน

    കറിക്കു ഉപ്പിടാൻ മറന്നല്ലോ, ഡോക്ടറെ. നമ്മുടെ തുളസിയെ കാണാനില്ലല്ലോ!!

  • @leelammajose8479
    @leelammajose8479 2 ปีที่แล้ว +56

    മലബന്തം മാറാൻ തുളസി മതി എന്നു പറഞ്ഞു അതെങ്ങനെ ഉണ്ടാക്കണം കഴിക്കണം എന്നുപറഞ്ഞില്ല.. ഇത്രയും നീട്ടി പറയാതെ മരുന്ന് പറഞ്ഞുകൂടേ.. പലതവണ പറഞ്ഞതുതന്നെ ആവർത്തിക്കുകയാണ്.

    • @vijayalekshmivenugopal2085
      @vijayalekshmivenugopal2085 2 ปีที่แล้ว +10

      എല്ലാ ടോപ്പിക്ക്ഇത് പോലെ തന്നെയാണ് ടൈറ്റിൽയിൽ പറഞ്ഞ പ്രധാന കാര്യം മാത്രംപറയില്ല

    • @anithasurendran7757
      @anithasurendran7757 2 ปีที่แล้ว +1

      ​@@vijayalekshmivenugopal2085 .9

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว

      Correct...aluwera കാര്യത്തിലും എങ്ങനെ കഴിക്കണം എന്നൊന്നും പറഞ്ഞില്ല പൂർണ്ണമായും അവ്യക്തമായ ഒരു വീഡിയോ

    • @abrahammathew3489
      @abrahammathew3489 2 ปีที่แล้ว

      l😚😇🤣🤣🇦🇬🇦🇮🇦🇺🇧🇧

    • @jayanvijaya6653
      @jayanvijaya6653 ปีที่แล้ว +1

      Ivanmaarke Paisa kittaanulla thanthram😂

  • @A_n_o_o_p
    @A_n_o_o_p 2 ปีที่แล้ว +2

    ഇതേ video തന്നെ മുന്നെ ഈ ചാനലിൽ ഇട്ടിട്ടുണ്ടല്ലോ 🙄

  • @mollyjames7990
    @mollyjames7990 2 ปีที่แล้ว +2

    ഇപ്പോഴെത്തെ : സ്വർണകടത്ത് പോലെ ചെയ്യണം😀😀😀😀😀😀

  • @fathimathsuhra4667
    @fathimathsuhra4667 2 ปีที่แล้ว

    Dayavu cheythu video ithrem long aakaruth... Kaaryam parayuga, athinulla reason parayuga, parihaaram parayuga, itherem content maathrame ethoru videoyilum njangal saadahranakaar pratheekshikunath...

  • @fazifazi9943
    @fazifazi9943 ปีที่แล้ว

    കാർബോ പാടില്ല, പിന്നെങ്ങനെ

  • @vijayanck1595
    @vijayanck1595 ปีที่แล้ว +1

    മലം പുറത്ത് പോകാൻ തന്നെയാണോ പറയുന്നത്

  • @thomasjoseph8308
    @thomasjoseph8308 2 ปีที่แล้ว +1

    അലെവരെ എന്താണ്

  • @MySelfEditor
    @MySelfEditor ปีที่แล้ว

    Onnum Manasialagunnilla

  • @cbaburajcbaburajchakrapaan4444
    @cbaburajcbaburajchakrapaan4444 2 ปีที่แล้ว +3

    തുളസിയുടെ കാര്യം ഒന്നും പറഞ്ഞില്ല

  • @abdulmajeedmajeed4144
    @abdulmajeedmajeed4144 2 ปีที่แล้ว +1

    ആവർത്തനം വിരസമാക്കുന്നു. ചുരുക്കി പറയുമ്പോൾ ആസ്വദനം കൂടും. വെറുപ്പിക്കരുത്.

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 2 ปีที่แล้ว +2

    🙏👌

  • @leelaradhakarishnan2148
    @leelaradhakarishnan2148 2 ปีที่แล้ว +1

    ഒരു പിടി തുളസി കയ്യിൽ പിടിച്ചാൽ മതിയോ

  • @SURESHKUMAR-yi1bb
    @SURESHKUMAR-yi1bb ปีที่แล้ว +2

    ഇത് എന്താണ് സംസാരിക്കുന്നതു, പറയുന്നത് വെക്തമായി ഒറ്റ വക്കിൽ പറയുനകാര്യമാണ്. ഇത് എന്തോന്ന്

  • @sobhakollara610
    @sobhakollara610 2 ปีที่แล้ว +1

    തുളസി മതി എന്ന് പറഞ്ഞു. പക്ഷെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല......

  • @ramlathnazar4937
    @ramlathnazar4937 2 ปีที่แล้ว

    ഇദ്ദേഹം എപ്പോഴു ഇങ്ങനെ തന്നെയാണ് പറയാറ് അത് കൊണ്ട് ഇയാളുടെ ചാനൽ കാണുന്നത് ഒഴിവാക്കിയാൽ പ്രശനം തീരും

  • @sathyanb2157
    @sathyanb2157 2 ปีที่แล้ว

    Enikundayee ee rogham homeo treatment oru varsham eduthu epolum suicide cheyyanam ennu thanne chinda enik stress valladhundayee urakamilla edhoke aayirunnu

  • @renukam3694
    @renukam3694 2 ปีที่แล้ว +17

    തുളസി എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായില്ല

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    👍👍👍🙏🙏🙏

  • @anishmathew7593
    @anishmathew7593 2 ปีที่แล้ว +2

    തുളസിയില എങ്ങനെ കഴിക്കണമെന്ന് പറയാതെ അതും ഇതും പറഞ്ഞാൽ എന്തു കാര്യം. തുടർ വീഡിയോ ആരും കാണില്ല

  • @user-mh8bd2pn2j
    @user-mh8bd2pn2j 2 ปีที่แล้ว +3

    ഒരുപിടി തുളസിയില മതിയെന്ന് പറഞ്ഞിട്ടു, അതിനെ കുറിച് ഒന്നും പറയുന്നില്ലല്ലോ. വാരി വലിച്ചു വേറെ എന്തൊക്കെയോ പറയുന്നു!കഷ്ടം. മൈ time is waste!!🤔

  • @fazifazi9943
    @fazifazi9943 ปีที่แล้ว

    👍👍👍👍👍

  • @beeranp1686
    @beeranp1686 ปีที่แล้ว

    മല ബന്ധത്തിന് റെമഡി ഉണ്ടോ
    എന്ന് അറിയാൻ ചാനൽ തുറന്നു
    നോക്കുന്നത്..
    കേൾക്കുന്നതോ അനാടമി ക്ലാസ്സ്‌..???

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    💕💝

  • @Fathimamankada-ns7gq
    @Fathimamankada-ns7gq หลายเดือนก่อน

    തുളസി ഇലകൊണ്ട് ബിരിയാണി വെച്ച് തിന്നുക മലം ക്ലിയർ ആവും 😂😂😂😂😂😂😂😂😂😂😂😂😂

  • @Alien51379
    @Alien51379 2 ปีที่แล้ว

    7.06

  • @johnythomas6310
    @johnythomas6310 ปีที่แล้ว +1

    തിട്ടത്തിന്റെ പണി നിർത്തിട്ടില്ല
    വളമുണ്ടാക്കാമോ?

  • @sasimanathavady2475
    @sasimanathavady2475 2 ปีที่แล้ว

    പരമാവധി പച്ചമലയാളം പറയാം. ഇംഗ്ലീഷിന്റെ എബിസിഡി അറിയാത്ത ആൾക്കാരുണ്ട്

  • @kalathoorthomasthomaskutty6074
    @kalathoorthomasthomaskutty6074 ปีที่แล้ว

    എടൊ ഡോക്ടറെ താൻ തുളസി കൊണ്ട് മലം പോകാൻ ഉപയോഗിച്ചാൽ മതി എന്നിട്ട് എന്താ പറകുന്നത്

  • @ninan1290
    @ninan1290 ปีที่แล้ว +1

    തുളസിയില മതി എന്ന് എഴുതിയത് നമ്മളെ ആകർഷിക്കാനാണ്. 😄😄😄😄😄

  • @philipthayil9644
    @philipthayil9644 2 ปีที่แล้ว +2

    ഇയാൾക്കെന്തുപറ്റി. ഒരു കായം ഗുളിക കഴിച്ചാൽ പ്രശ്നം തീരും

  • @yousufkc6924
    @yousufkc6924 6 หลายเดือนก่อน

    ഇത്തരം വീഡിയോയിൽ ഒന്നും തന്നെ വ്യക്തമായ ഒരു കാര്യവും പറയാറില്ല ഏതു മരുന്ന് കഴിക്കണം എങ്ങനെ കഴിക്കണം എന്നൊന്നും ഇതിൽ ഉണ്ടാവുകയില്ല വെറുതെ കുറെ സമയം നീട്ടി വലിക്കുന്നു എന്ന് മാത്രം

  • @thankachanto8909
    @thankachanto8909 11 หลายเดือนก่อน

    തുളസിയുടെ കാര്യം ഇയാളും പറഞ്ഞില്ല ഇതാരും കേൾക്കരുത്

  • @bijukumar5517
    @bijukumar5517 ปีที่แล้ว

    തുളസി ഇല ഉപയോഗം പറയുന്നില്ല ....

  • @subashbharthuvilasam5590
    @subashbharthuvilasam5590 2 ปีที่แล้ว +1

    ആർക്കും മനസ്സിലാകാത്ത ഒരു വിവരണം തുളസി ഉപയോഗിച്ച് എങ്ങനെ മരുന്ന് തയ്യാറാകുന്നതു പറയൂ. നാര് യുള്ള വസ്തു കഴിക്കണം ഏല്ലാവർക്കും അറിയാം വലിച്ചിനേട്ടത് വിവരം പറഞ്ഞാൽ പോരെ അവസാനം ഒന്നും പറഞ്ഞില്ല

    • @preethajoseph1158
      @preethajoseph1158 2 ปีที่แล้ว +1

      Entha paranju varunnu the thulasy evede

    • @omananair3478
      @omananair3478 2 ปีที่แล้ว

      @@preethajoseph1158 useless Tak. Stop it man.

    • @alphyjoseph7936
      @alphyjoseph7936 ปีที่แล้ว

      ഒന്നും, പിടി, കിട്ടിയില്ല, എന്തോ, എവിടെയോ, വായിച്ച, അറിവാനുഎവിടെ, പറഞ്ഞത്,

  • @do164
    @do164 ปีที่แล้ว

    ആൾക്കാരുടെ സമയം കളയാൻ എന്തിനു ഇങ്ങനെ ഒരു വീഡിയോ

  • @shreyaparvathy
    @shreyaparvathy ปีที่แล้ว

    Will not watch again bz not straight forward . Not giving any proper guidance and tips. Simply talking to get u tube

  • @jessyabraham6742
    @jessyabraham6742 2 ปีที่แล้ว +2

    Chumma onnu podo thallathe

  • @hamzaneyyappadath8063
    @hamzaneyyappadath8063 ปีที่แล้ว

    എഡോ മനുഷ്യാ കാര്യം ഒന്നു ചുരുക്കി പറയാൻ ശ്രമിക്ക് വെറുതെ മനുഷ്യനെ വെറുപ്പിക്കാതെ

  • @anilkumareb2055
    @anilkumareb2055 11 หลายเดือนก่อน

    😜😛😛😛 എന്താണാവോ.... 🫢🫢🫢

  • @mamukoya8946
    @mamukoya8946 2 ปีที่แล้ว

    ഇങ്ങനെയും വലിച്ചു നീട്ടാതെ കാര്യങ്ങൾ എന്താ വേണ്ടത് എന്നുള്ളത് അതേപോലെ പറഞ്ഞപോലെ എന്താ ചെയ്യേണ്ടത് തുളസി എന്ത് ചെയ്യണം എങ്ങനെ ഭക്ഷിക്കണം എങ്ങനെ ചെയ്യണം എന്നുള്ള കാര്യം പറഞ്ഞാൽ പോരെ

  • @ushamurali3804
    @ushamurali3804 ปีที่แล้ว

    ഇത് എന്ത് .ഞങ്ങൾ വെറുതെ പൊട്ടനായിട്ട് വീഡിയോ കണ്ടു . ഒന്നും മനസിലായില്ല . എന്തെങ്കിലും ഒന്ന് പറയണ്ടേ . വെറുതെ എന്തെക്കയോ പറഞ്ഞു .പറയണ്ട കാര്യം പറഞ്ഞില്ലാ 🤔

  • @mohanc4860
    @mohanc4860 2 ปีที่แล้ว

    Incomplete poor vedio

    • @elizabethjessy8430
      @elizabethjessy8430 ปีที่แล้ว

      തുളസിയില എന്തു ചെയ്യണം? ഈ മെസേജ് ആർക്കുവേണ്ടിയായിരുന്നു ? ചുരുക്കി പറഞ്ഞു കൂടെ?? ?

  • @thankappanbaiju7991
    @thankappanbaiju7991 2 ปีที่แล้ว +1

    വല്ല കൂലിപ്പണിക്കും പൊയ്ക്കൂടേ
    ആൾക്കാരെ പറ്റിക്കാൻ

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 ปีที่แล้ว

    Dr thank you for your beautiful presentation🙏🏻