ദ്യാൻ ശ്രീനിവാസന്റെ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രവും സിനിമയും കുഞ്ഞിരാമായണം ആണ് . ഇദ്ദേഹം തടി തീരെ ശ്രദ്ദിക്കുന്നില്ല . എല്ലാത്തിലും ഒരേ വേഷം , ഒരേ അഭിനയം
ധ്യാൻ = എല്ലാ സിനിമയിലും ഒരേ മുഖം,ഒരേ താടി,ഒരേ തടി, ഒരേ അഭിനയം.. ഇങ്ങേർക്ക് മാത്രം ഓരോ മാസവും ഓരോ പ്രൊഡ്യൂസറെ കിട്ടുന്നതെങ്ങനെ എന്നാണ് മനസിലാകാത്തത് 🙄🤔😂
27-12-24ന് 4മണിക് ഇ സിനിമ കണ്ട് കഴിഞ്ഞു നല്ല പടം 🥰👍🏻 ധ്യാൻ ശ്രീനിവാസന്റെ മൂവി ആയതുകൊണ്ട് ഞാൻ ഇരുന്നു കണ്ടു എല്ലാരും നന്നായി ചൈനക്കാരി കൊച്ചും നന്നായി 👍🏻🥰😍
നല്ലൊരു സിനിമയാണ് ക്ലൈമാക്സ് ചൈന കൊച് ചൈനക്ക് പോയപ്പോൾ വിഷമം 😢... കുഴപ്പമില്ല... ധ്യാൻ കുറച്ചൂടെ അഭിനയം നന്നാക്കണം.... പകരം ഫഹദ് ഫാസിലോ, ഷറഫുദ്ദീനോ, ചാക്കോച്ചനോ ആയിരുന്നേൽ സൂപ്പർ ആയിരുന്നു 🔥
സിനിമ തീരുന്ന 10 മിനിറ്റ് മുൻപ് വരെ മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു. എന്നാൽ ലാസ്റ്റ് ഭാഗം ആയപ്പോഴേക്കും എല്ലാം പുഷ്പം പോലെ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുന്നു. എങ്ങനെയാണെന്ന് മാത്രം മനസ്സിലായില്ല. 🤣🤣🤣
12/01/2025 ൽ കാണുന്നവർ ഉണ്ടോ???
Me😂
Mehh
Ys🙋♀️
🙋
🙋♀️
ഇങ്ങനെ ഒരു പടം ഉണ്ടെന്നറിയാത്ത എന്നെപ്പോലെ ആരൊക്കെ ഉണ്ട്!!
ഞാൻ
Me
വിജയിക്കാത്ത പടം ആണെങ്കിലും കണ്ടിരിക്കാൻ നല്ല രസം ഉണ്ട്. ചവറു പടങ്ങളെക്കാളും എത്രയോ നല്ലതാണ് ❣️
ദ്യാൻ ചേട്ടനെ കണ്ടതോണ്ട് കാണാൻ വന്നവർ ണ്ടോ 🥰😄
ഇന്ന് കാണുന്നവർ. നാളെ കാണുന്നവർ. മറ്റന്നാൾ കാണുന്നവർ 👍🏻👍🏻👍🏻👍🏻👍🏻😃😃😃😃😂😂😂😂അല്ല പിന്ന 😃😃
Unde
Njan inn
Just one day ago
😂
Innale kandavar
ദ്യാൻ ശ്രീനിവാസന്റെ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രവും സിനിമയും കുഞ്ഞിരാമായണം ആണ് .
ഇദ്ദേഹം തടി തീരെ ശ്രദ്ദിക്കുന്നില്ല .
എല്ലാത്തിലും ഒരേ വേഷം , ഒരേ അഭിനയം
ധ്യാൻ = എല്ലാ സിനിമയിലും ഒരേ മുഖം,ഒരേ താടി,ഒരേ തടി, ഒരേ അഭിനയം.. ഇങ്ങേർക്ക് മാത്രം ഓരോ മാസവും ഓരോ പ്രൊഡ്യൂസറെ കിട്ടുന്നതെങ്ങനെ എന്നാണ് മനസിലാകാത്തത് 🙄🤔😂
😂😂
😂😂😂
🤣🤣🤣
Kallapanam velipikandea
രണ്ട് ദിവസം മുമ്പ് സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ഒരെണ്ണം കണ്ടിരുന്നു അത് വെച്ച് നോക്കുമ്പോ ഇത് far far better.
Comment nnoki cinema kanan vannavar undo😂😂😂
Undallo😊
കമൻറ് നോക്കി
സിനിമ കാണാൻ വന്നതല്ല
പക്ഷേ നിൻറെ കമൻറ് കണ്ടപ്പോൾ ഒന്ന് നോക്കി
Ella😩
Yes
Ellada kand keynnu entha ini cheyya 😮😅
എപ്പോഴേലും കാണുന്നവർ ഉണ്ടോ 2050കാണുന്നവർക്ക്കൂടെ വേണ്ടി ആണ് ഈ ചോദ്യം . ആഹാ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ
ഉണ്ട് ഉണ്ട് 😌😌😌
എന്തോ അന്നും ഇന്നും ഒരേപോലെ എനിക്കിഷ്ടമാണ് ധ്യാൻ ശ്രീനിവാസന്റെ സിനിമകൾ 🥰🥰🥰🥰❤❤❤❤❤❤
Movie kando engana ind
@@sonaks8564 ഒരു സിമ്പിൾ ഫാമിലി മൂവി 🥰🥰🥰
മരിച്ചു കഴിഞ്ഞ് കുഴിയിൽ കിടന്ന് കാണുന്നവരുണ്ടോ?
😂
😂😂
😂😂😂😂
enne kathichekuvaan
😂😂
മൂവി കൊള്ളാമോയെന്ന് കമന്റ് നോക്കാൻവന്ന ഞാൻ 😢കണ്ടത് ഇന്ന് കണ്ടോ ഇന്നലെ കണ്ടോ നാളെ കാണുമോ 😂
😂😂
Ath angene kurach teams 😂🤌🏼
2025 ജനുവരി 1 ന് കാണുന്നവർ ആരൊക്കെ കമെന്റ് പ്ലീസ് ❤️
Yes🙌🏻
😂
3
5
2025 5th January kanune njn😅
ഈ യൂട്യൂബ് വ്യൂസ് ധ്യാന തീയേറ്ററിൽ ഉണ്ടായിരുന്നെങ്കിൽ ധ്യാനിന്റെ സിനിമകൾ ഹിറ്റ് ആയേനെ
hahaha
oru nalla movie
Ivide freeaanu😅
💯
അമ്മച്ചിക്ക് കൊടുത്ത എല്ലാ സീനും ഡയലോഗും പുള്ളിക്കാരി അടിപൊളിയായി ചെയ്തു 👍👍എനിക്ക് അമ്മച്ചിയെ ആണ് ഇതിൽ ഇഷ്ടപെട്ടത്😄
ഞാൻ ഇന്ന് (25/12/2024) കണ്ടു
ഹാപ്പി ക്രിസ്മസ് 🤶🤶🤶
Njan 26.12.24 Lil kanunnu
Happy Christmas 🎁
@@sheebaa2705 5:31
കഴിഞ്ഞ ജന്മത്തിൽ കാണുന്നവർ ഉണ്ടോ 🙂
Srry njn ipo adutha janmathi kandkondirikkaa😢
11.01.2025 kanunnavar undo enne pole😂
ഇപ്പോ കാണുന്നവർ ഉണ്ടോ
dhyante chila scensiloke face nokumbo bhynkara innocence feel cheyunu🥹.. a feel good movie❤
കുറെ കാലമായി കാണണമെന്ന് വിചാരിക്കുന്നു ചുരുങ്ങിയത് പത്ത് വർഷമെങ്കിലും 😜. ഇപ്പോഴാണ് പറ്റിയത്. 2024ൽ ഇത് കാണുന്നവർ
Like അടിക്കണേ 😜😂
തിര സിനിമ ആണ് ധ്യാനിന്റെ നല്ല സിനിമ. അത് കഴിഞ്ഞു ചേട്ടൻ അഭിനയം നിർത്തിയാൽ മതി ആയിരുന്നു 🙏🙏🙏
ഈ ജാഫർ ഇടുക്കിടെ വർത്താനം കേൾക്കുന്നത് തന്നെ ഒരു ചെറ്റവർത്താനം ഇങ്ങേര സിനിമ കാണുന്നത് തന്നെ കലിപ്പ
Enik ishtamilla voice
Anikum aa voice kelkumbazhe oru irritation anu but acting suuppper
നാച്ചുറൽ ആക്ടിങ് 😍😍
എനിക്കും. ഒരു നല്ല പടംപോലും എല്ലാ. എല്ലാം ഒരു ചെറ്റ സീനാ 😡
@@rtvc61എന്ത് അഭിനയം സ്ഥിരം ഒരോ ശൈലിയില വളിച്ച തമാശ ഷാപ്പിലെ എക്കെ കറിക്കാരൻ്റെ സ്ഥിരം വളിച്ച തമാശ
ഞായറാഴ്ച കാണുന്നവരുണ്ടോ?
Yes 😂❤
@ അല്ല പിന്നെ 😀
അവർ തമ്മിൽ കല്യാണം കഴിക്കും എന്ന് വിചാരിച്ചു 😅❤
28-12-2024 il കാണുന്നവരുണ്ടോ 😂
Ha😂🤗🐣🍒
Yea
Nde😂
Yzz😅
✋
ക്രിസ്മസ് ആയിട്ട് ഇവിടെ വന്ന് സിൽമ കാണാണോ 😾😄
Aaa
30/12/2024 ൽ കാണുന്നവർ
Yes
Yes
Yes😂
ഞാനും 👍
Yes
Dhyan അല്ലെങ്കി ഈ പടം ഒന്നൂടെ നന്നായേനെ... ധ്യാൻ ഒരു ആത്മാർത്ഥത ഇല്ലാത്ത അഭിനയം..
രസകരമാക്കാമായിരുന്ന ഒരുപാട് അവസരങ്ങൾ വെറുതെ നെവർ ആക്കി
അസിഫലിക്ക് പറ്റിയ റോൾ
ആണോ?😮
കണ്ടിട്ട് വരാം
Not that bad.
ധ്യാനിന്റെ പടമായ തുകൊണ്ട് കാണാത് മാറ്റി മാറ്റി ഇട്ട സിനിമ ഒരോറ്റ പടമില്ല കാണാൻ കൊള്ളാവുന്നത് രണ്ടു. കൽപിച്ച് കാണുന്നു
Ithil cinema kanunna arelum undo comment allathe 🙂
ദ്യാനിന്റെ ഇന്റർവ്യൂ സൂപ്പർ. എല്ലാം ഓപ്പൺ. ബട്ട്, അഭിനയിക്കാൻ പോരാ. ഇനി തെറി വിളിച്ചോ 😂😂😂
സിനിമ കുഴപ്പമില്ല കണ്ടിരിക്കാം.. പക്ഷേ ധ്യാന് expressions ഒന്നുമില്ല. പെൺകുട്ടികൾ രണ്ടും നന്നായിട്ടുണ്ട്. അമ്മൂമ്മയും good.
Dhyan is like that only. He never has any expression
Ohh kamal hassan ivdondairunnoo😂
Onh poda chekka
Ok
Ok
No dyan nnu nannayi abhinayikan ariyan athinoru example annu ore mukam movie ❤but pulli athu explore cheiunnilla madiyanaa
27/12/2024 ഇന്ന് കാണുന്ന ഞാൻ, ശേഷം കാണുന്നവർ ഉണ്ടോ 12:08pm
Njn😂
Me
ഞാൻ മിനിഞ്ഞാന്ന് കാണാം എന്ന് വിചാരിക്കുന്നു 😂😂😂
Njn
😁😁😁 njnum
ധ്യാൻ ശ്രീനിവാസൻ സിനിമയെല്ലാം യൂട്യൂബ് മാത്രാണ് ഞാൻ കണ്ടിട്ടുള്ളത്
ഏതവനാണ് ഇതിൻ്റെ സ്ക്രിപ്ട് ഡയറക്ടർ. വെറും മുക്കലും മൂളലും മാത്രമാ ഇതിലെ ഡയലോഗ്
25 12. 2024 കാണുന്ന ഞാൻ
Also me😂
😂
Njnumm😂
Njanum😂
ഞാനും 🤝
Oru 2008-2015 irakkiyal hit ayene.
വളരെ നന്നായിട്ടുണ്ട് ഈ സിനിമയിൽ ബോറടിയില്ല
1987 ൽ കാണുന്നവർ ഉണ്ടോ 👁️
Nice movie.... Jafar idukkis performance is super. People appreciate his acting talent.
Ee padathinu enganaya positive parayaan pattune nalla comedy illa feel hoodum alla
കൊള്ളാം പക്ഷെ ധ്യാൻ അഭിനയം പഠിക്കണം. ത ഴ മ്പ് എല്ലാ മകൾക്കും കിട്ടണ മെന്നില്ല..!
Adipoli movie aan ❤oru maduppu thonnaathe kanda movie ❤ enikkum familyukkum valare isttapettu ❤
Kandulloo polii poli kandu theernapol 10/01/2025 aayi poyii😅😅😅❤❤nala padam kurechu laag unde enaalum kollaam jaffer Idukki polichuu
ഇന്ന് കാണുന്നവരുണ്ടോ✌️
നല്ല സിനിമ.രാജേഷിൻ്റെ പെങ്ങൾ അടിപൊളി😂😂😂😂
സൂപ്പർ അടിപൊളി സിനിമ ധൈര്യമായി കണ്ടോളൂ എനിക്കിഷ്ടപ്പെട്ടു😂😂😂❤❤❤❤
തള്ളി പൊളി പടം
@EldhoKv-lh9lh 😀🙏🙏🙏🙏🤣🤣🤣
നല്ല പടം... കാണാം
11/01/25 കാണുന്നവർ ഉണ്ടോ 😊😊
Sathyathil Dyan oru cartoon character poleyanu, alla cinemayilum ore lookum abhinayavum😹😹
🤣🤣
😂cinemayude spelling പോലും അറിയാത്തവർ ആണ് സിനിമയിൽ അഭിനയിച്ചു സുഖമായി ജീവിക്കുന്നവരെ കുറ്റം പറയുന്നത് 😂😂😂
Super അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു❤
Dyan ഒഴിച്ചു ബാക്കി എല്ലാവരും നല്ല പോലെ അഭിനയിച്ചു
കൊള്ളാം വലിയ അലമ്പോന്നും ഇല്ലാത്ത nice feel good movie 👍👍......... Not bad👍
Eppol kanunnavar ,👍
പടം നന്നായിട്ടുണ്ട്. 🎉🎉🎉
ധ്യാൻ ഒരേ style ഒരേ acting ഒരേ വേഷം. ❤🎉🎉
2025kanunnavar❤ undo 🫴😎
Inn njan kanunnund guyss😂😂😂alla pinne
12-1-2025-ഈ സിനിമ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന അവർ ഉണ്ടോ
28 -12 -2024 കാണുന്നവർ ഉണ്ടോ
27-12-24ന് 4മണിക് ഇ സിനിമ കണ്ട് കഴിഞ്ഞു നല്ല പടം 🥰👍🏻 ധ്യാൻ ശ്രീനിവാസന്റെ മൂവി ആയതുകൊണ്ട് ഞാൻ ഇരുന്നു കണ്ടു എല്ലാരും നന്നായി ചൈനക്കാരി കൊച്ചും നന്നായി 👍🏻🥰😍
ഒരു ചെറിയ സിനിമ..കൊള്ളാം
❤❤❤❤Love
😊😊😊not bad dyan all the very best,happy new year wishes to u monu🎉❤
2034il kanunna aarenkilum undo
2025il kannunnavar undo ??? ❤
Enthe kanende
January 1st kandavarundo?...from Kuwait
2025 ൽ കാണുന്നവരുണ്ടോ😌😄
അപ്‌ലോഡ് ചെയ്തതിന് ശേഷം കാണുന്നവരുണ്ടോ
Low budget.. Good story.. Good acting by all casts.. Overall enjoyed lot... Good team work behind this film❤❤❤
TH-cam mega⭐️ ധ്യാൻ 😅📈
Praise God what a helping mind that guy wooow... I liked hero white heart 😊
കൊച്ചച്ചൻ marichath അറിഞ്ഞപ്പോൾ ഉള്ള ധ്യാനിൻ്റെ acting 🤯ഹോ!! ഭയങ്കരം !!
ഇപ്പൊ കാണുന്നവർ ഉണ്ടോ 😇😇😇
നല്ലൊരു സിനിമയാണ് ക്ലൈമാക്സ് ചൈന കൊച് ചൈനക്ക് പോയപ്പോൾ വിഷമം 😢... കുഴപ്പമില്ല... ധ്യാൻ കുറച്ചൂടെ അഭിനയം നന്നാക്കണം.... പകരം ഫഹദ് ഫാസിലോ, ഷറഫുദ്ദീനോ, ചാക്കോച്ചനോ ആയിരുന്നേൽ സൂപ്പർ ആയിരുന്നു 🔥
ഈ പടം എല്ലാം മുഴുവൻ ആയി കാണുന്ന ആൾക്ക് പൊറോട്ടയും പൊതിങ്കാലും....
അല്ലെങ്കിൽ മീൻ ബിരിയാണി
എൻ്റെ പൊന്നോ...... പെറ്റ തള്ള സഹിക്കില്ല..
എന്തുവാ ഇത്😢😢😢😂
BGM off chaithu vachu kaanan valla vazhiyum undo guys? 😂😂
❤❤
അച്ചന് പിന്നാലെ മകനും കമ്മ്യൂണിസ്റ്റ് വിരോധം
Laundering star Dynamite Dhyan🎉
വീക്കിലി സ്റ്റാർ ദ്യനിന്റെ അത്യാവശ്യം കാണാൻ കൊള്ളാവുന്ന സിനിമ
അമിഞ്ഞ അഭിനയം ദ്യൻ ഇഷ്ടായില്ല ഒരു ഫീലും ഇല്ല അഭിനയത്തിൽ ഒട്ടും ഇഷ്ടായില്ല വേറെ ആരേലും ആയെങ്കിൽ പൊളിച്ചേനെ
❤❤കൊള്ളാം നല്ല film,, sherikkum feel cheythu 😢😢
26-12-25 ൽ കാണുന്നവരുണ്ടോ 💥
🎉🎉kanan vannadhan.. engane und.. cinema
Undee
കണ്ട് കൊണ്ടിരിക്കുന്നു. 1 മണിക്കൂർ 30 മിൻ
01/01/25 il kaanunna njaan 😌
31.12.2024 12:22 ടൈമിൽ കാണുന്നവർ ഉണ്ടോ
Ys
The actress having brown skin tone is making me very confident ❤
2026ഇൽ കാണുന്നവരുണ്ടോ
5 പൈസക്ക് കൊള്ളില്ല... നായിക teresa സൂപ്പർ 👌👌👌
അച്ഛനും മകനും ചൈനക്കാരിയെ വിട്ടുള്ള ഒരു പരിപാടിയുമില്…😂😂😂
നല്ലൊരു ഫീൽ ഗുഡ് ഫിലിം
Nice movie ❤❤❤
Adipoli movie🎉🎉🎉❤❤❤😢😢😢😊😊😊
2050 il kanunnavarundo
ധ്യാൻ ഡയലോഗ് മ്മ്മ് ഹെയ്യ്യ്യ് മ്മ്മ്മ് ഹെയ്യ്.
ഫുൾ മൂളൽ 😂
ഓരോ 5മിനുട്ട് കൂടുമ്പോൾ പരസ്യം അതാ സഹിക്കാൻ പറ്റാത്തത്..
Kuzhappamilla... Kandirikkam 👍
ഏതു പടത്തിലാ നമുക്ക് നക്കി നോക്കി അറിയാൻ പറ്റുന്നത്? എല്ലാ പടവും കണ്ടോണ്ടിരിക്കാനെ പറ്റൂ
സിനിമ തീരുന്ന 10 മിനിറ്റ് മുൻപ് വരെ മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു. എന്നാൽ ലാസ്റ്റ് ഭാഗം ആയപ്പോഴേക്കും എല്ലാം പുഷ്പം പോലെ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുന്നു. എങ്ങനെയാണെന്ന് മാത്രം മനസ്സിലായില്ല. 🤣🤣🤣
Athyaayitta First comment
Egane end nokkatte
😅
Mandan
1987 ഇൽ കാണുന്നവർ ഉണ്ടോ 😂
കാർട്ടൂൺ ഡബ്ബിങ് പോലെ ഉണ്ട് ധ്യാനിന്റെ സംസാരം. 😂😂😂
1/1/2025 കാണുന്നവർ ഉണ്ടോ 😅
Super nice feel good movie!!
30:59 Cluch off cheyyano 😂😂😂