Kathanayakan Malayalam Full Movie | Jayaram | Divya Unni | K.P.A.C.Lalitha | Janardhanan

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2014
  • Kathanayakan is a 1997 Malayalam Movie. Directed by Rajasenan, Kathanayakan stars Jayaram and Divya Unni in lead roles while an ensemble of established actors K.P.A.C. Lalitha, Janardhanan, Kalabhavan Mani and Bindu Panicker among others play supporting roles.
    Jayaram
    Divya Unni
    K.P.A.C.Lalitha
    Janardhanan
    Bindu Panicker
    Kalabhavan Mani
    Music - Mohan Sithara
    Genre - Drama
    SYNOPSIS
    The film opens with Bindu Panicker and Janardhanan's wedding. Divya Unni, a school teacher, is the bride's sister. They are shown to live together in a joint family with extended relatives who all handle the family business together. They are shown not mixing their personal and professional lifes thus following all rules very strictly. They all even have allocations in the number of soaps per month depending on the size of the family. Divya Unni's grandfather is the head of the family. Everyone obeys his words no questions asked. The elder son-in-law tries to establish supremacy in the family by making everyone obey his words. But K.P.A.C. Lalitha succeeds in thwarting his attempt to do so.
    Jayaram joins the family to handle their finances. It is shown that Jayaram may have hidden motive in working for the family. He enters into a fight with Divya Unni when she asks for extra money. She complains to her grandfather but Jayaram cleverly handles the situation. Jayaram is shown to be a highly talented musician as well resulting in a competition between him and Divya Unni to show who is better.
    It is revealed that the male members of the family are secretly hoping to end the joint family system and take the wealth for themselves. The son-in-law overhears them and is shushed by them. They all secretly hope for the death of their parents so they can take over the wealth.
    Jayaram joins in Divya unni's school as part-time teacher on her grandfather's recommendation. In the school application form, Jayaram fails to fill his father's name. Divya Unni makes fun of him for not knowing his father's name and this angers him. She accuses him of slapping her and the family turns against him. He is forced to apologise and insulted in front of everyone. The family members plot to send out Jayaram. Divya Unni threatens to go on a hunger strike until Jayaram leaves. Jayaram is forced to leave when he is accused of trying to usurp their property.
    The grandfather realises Jayaram is a good guy and asks his friend to tell the truth about him. It is revealed that Jayaram is his son. The grandfather had had an illicit affair with a woman which resulted in her pregnancy. She gave birth to a boy which was Jayaram. Jayaram had only come to the family to meet his father and not for his property. He also asks him not to reveal his real identity.
    What happens next forms the crux of the story. Will Jayaram's real identity be revealed? Will he be accepted in the family? Will he be successful in thwarting the sons' evil plans to usurp the property?
    Thalapathy 67 Pooja | Thalapathy 67 Pooja Troll | Thalapathy Vijay | Lokesh Kanagaraj |
    : • Video
    Click here to watch:
    Empire Trolls : / @chiripooram
    ⚠ ANTI-PIRACY WARNING ⚠
    This content is Copyrighted to Empire Videos. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    © Empire Videos
  • บันเทิง

ความคิดเห็น • 2.5K

  • @user-ru5zs4wr9h
    @user-ru5zs4wr9h 5 หลายเดือนก่อน +352

    2024 ലും കാണുന്നവരുണ്ടോ

  • @fairoserose7399
    @fairoserose7399 2 ปีที่แล้ว +670

    ഇപ്പഴുള്ള ബുദ്ധിജീവി സിനിമകളെക്കാൾ ഇതുപോലെ മനസൊന്നു തണുപ്പിക്കാൻ പറ്റുന്ന സിനിമകൾ ആണ് ഇഷ്ട്ടം. ഏതവസ്ഥയിലും കാണാൻ തോന്നുന്ന സിനിമകൾ. Jayaramettan ഉം ❤️😘

    • @shebinmathew2604
      @shebinmathew2604 2 ปีที่แล้ว +10

      sathyamm.. ee cinema kal oke kanumboo manasinu oru thanuppaaa

    • @ananthuk3718
      @ananthuk3718 2 ปีที่แล้ว +7

      Nalla comment fairose rose

    • @vikinbalachandran8759
      @vikinbalachandran8759 ปีที่แล้ว +2

      സത്യം..... ❤️

    • @visals1381
      @visals1381 ปีที่แล้ว +1

      @@deleteduser6530 onnu poda koppe pinne ipozhathe padam motham pinne kathayok undallo.... Pandathe padatthinte feel onnum ipozhathe vaaana prakrithi padangalk onnum illa

    • @beenavinitha1962
      @beenavinitha1962 ปีที่แล้ว +2

      അതെ 🙏🏻🙏🏻

  • @sumeshkrishna8559
    @sumeshkrishna8559 2 ปีที่แล้ว +292

    Old is gold പഴയകാല സിനിമകൾ കാണുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി ഒന്നും ഇപ്പോഴുള്ള സിനിമകളിൽ കാണുന്നില്ല 90 കളിൽ ജയരാമേട്ടൻ കുടുമ്പ നായകനായി കത്തി നിൽക്കുന്ന സമയം 👌🏻👌🏻🙏🏻

  • @user-mo4fn1qm5w
    @user-mo4fn1qm5w 3 ปีที่แล้ว +274

    ജനാര്‍ദ്ദനന്‍ ചേട്ടന്റെ അഭിനയ മികവ് അപാരം തന്നെ ! പട്ടാളത്തില്‍ നിന്നും പിരിച്ചുവിട്ട സംബന്ധക്കാരനേയും സംസ്ഥാന പോലീസ് മേഥാവിയേയും സംസ്ഥാന മുഖ്യമന്ത്രിയേയും അദ്ദേഹം അവതരിപ്പിക്കും വസ്ത്രം മാറുന്ന ലാഘവത്തോടെ.

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +15

      അതെ. പണ്ട് പട്ടാളത്തിൽ നിന്ന് പിരിച്ചുവിട്ടവനായും, മുഖ്യമന്ത്രിയായും സ്ഥിരം ജനാർദ്ദനൻ സാർ ആയിരുന്നു

  • @rashidpa6395
    @rashidpa6395 2 ปีที่แล้ว +501

    90kal മലയാള സിനിമയെ അടക്കി ഭരിച്ച മഹാ നടൻ ജയറാം..🔥🔥

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +10

      തീർച്ചയായും. 2000 ilum ആ വളർച്ച വക്കാലത്ത് നാരായണൻകുട്ടി എന്ന സിനിമയിലൂടെ ആവർത്തിച്ചു. പിന്നെ ആ വളർച്ച ഉണ്ടായിട്ടില്ല. ഇടക്ക് 2008 il വെറുതേ ഒരു ഭാര്യ super hit ആയത് ഒഴിച്ചാൽ ഈ നൂറ്റാണ്ടിൽ പിന്നെ കാര്യമായ വിജയങ്ങൾ മലയാളത്തിൽ ജയറാമിന് കുറവായിരുന്നു. പക്ഷേ തമിഴിൽ പിന്നെയും കുറച്ച് hits വന്നുവെന്ന് തോന്നുന്നു

    • @amalrai7817
      @amalrai7817 2 ปีที่แล้ว +6

      @@harikrishnankanakath2121 Jayaram one of the only superstar of Mollywood industry who settled in Chennai...

    • @athulnath2266
      @athulnath2266 2 ปีที่แล้ว +7

      @@harikrishnankanakath2121 manassinakkare..bagyadevatha..maduchandralekha...

    • @anuanutj4491
      @anuanutj4491 หลายเดือนก่อน +1

      Sathyam

  • @shifanashifa3129
    @shifanashifa3129 2 ปีที่แล้ว +2229

    ഒരു സത്യം പറഞ്ഞാൽ ഈ കാലഘട്ടത്തിലെ ജയരാമേട്ടന്റെ സൗന്ദര്യം മമ്മൂക്കക്കും ലാലേട്ടനും ഉൾപ്പെടെ ആർക്കും ഉണ്ടായിരുന്നില്ല....

    • @dhaneesh328
      @dhaneesh328 2 ปีที่แล้ว +63

      100 %

    • @exgamer9432
      @exgamer9432 2 ปีที่แล้ว +38

      Sathyam

    • @varathanfromwayanad6922
      @varathanfromwayanad6922 2 ปีที่แล้ว +45

      Ellavrkm avarudetha glmr ind
      Pinne സൗന്ദര്യം mukath alla mnsill aahn tta😌

    • @vishnupriya6384
      @vishnupriya6384 2 ปีที่แล้ว +26

      പക്ഷെ അഭിനയിക്കാൻ അറിയില്ലായിരുന്നു 😄

    • @varathanfromwayanad6922
      @varathanfromwayanad6922 2 ปีที่แล้ว +108

      @@vishnupriya6384 aru paranjath ninakkokke ishttappedanath matte teamsine Alle. 🤭 jayaramettan nallapole abhinayikum ath thirichariyanulla bhodam ni akkillathonda ✌️
      Abhinayikkan ariyathondayrkm aa kalam muthal jayaramettan ipozhm cinemayil abhinayikkane.

  • @123_abct
    @123_abct 2 ปีที่แล้ว +59

    സ്വത്ത് കിട്ടാൻ വേണ്ടി മാത്രം സ്നേഹം നടിക്കുന്നവർ. നിങ്ങളുടെ ആപത്ത് സമയം നിങ്ങളുടെ യഥാർത്ഥ ബന്ധുക്കളെ വെളിപ്പെടുത്തും❤️

  • @vishnumonkk
    @vishnumonkk 3 ปีที่แล้ว +177

    🎶ധനുമാസപ്പെണ്ണിന് പൂത്താലം🎶🎶 ഇഷ്ടപ്പെട്ട പാട്ട് ❤️ കഥാനായകൻ - ഇഷ്ടപ്പെട്ട ജയറാമേട്ടന്റെ സിനിമ❤️

  • @karunaelsamathew1327
    @karunaelsamathew1327 4 ปีที่แล้ว +1367

    ഇതുപോലുരു പടം ഇനി ഒരിക്കലും ഇറങ്ങില്ല. ജയറാമേട്ടനെ കാണാൻ എന്നാ ലുക്കാ 😍😍👌👌

  • @youtubelover612
    @youtubelover612 4 ปีที่แล้ว +1627

    90s അവസാന കാലഘട്ടങ്ങളിൽ മലയാള സിനിമ ജയറാമേട്ടന്റെ കൈകളിൽ സുരക്ഷിതം ആയിരുന്നു.....

    • @kmrmuttam1981
      @kmrmuttam1981 3 ปีที่แล้ว +11

      💯💯

    • @ronno__
      @ronno__ 3 ปีที่แล้ว +5

      E

    • @satanxaviear6916
      @satanxaviear6916 2 ปีที่แล้ว +18

      @S Pk ഇവൻ edhado

    • @HK-mf1ve
      @HK-mf1ve 2 ปีที่แล้ว +17

      @S Pk മാങ്ങ വെട്ടി കൊണ്ടിരിക്കുമ്പോൾ അതിനിടയിൽ എന്തിനാടോ ചക്ക കൊണ്ട് കയറ്റുന്നത്

    • @malagayepranyichajinnjinn4303
      @malagayepranyichajinnjinn4303 2 ปีที่แล้ว +3

      @S Pk കമെന്റ് നോക്കി മറുപടി പറയു 😄

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 2 ปีที่แล้ว +71

    Super duper hit 👍ഇന്നും ഓർക്കുന്നു. ഇതിലെ good morning എന്നുള്ള പാട്ട് കേൾക്കാൻ ചിത്രഗീതം നോക്കിയിരുന്ന നാളുകൾ.... ഒരിക്കലും മറക്കാൻ പറ്റില്ല.

  • @jamsheedjamshi8842
    @jamsheedjamshi8842 3 ปีที่แล้ว +170

    ഈ സിനിമ കാണുമ്പോ എന്തോ ശരിക്കും ജീവിതമാണെന്ന ഫീലിംഗ് ആണ്.ഒരിക്കലും തിരിച്ചു കിട്ടാത്ത സിനിമ❤️🌹

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 3 ปีที่แล้ว +801

    മരുമക്കത്തായം അല്ല, മക്കത്തായം തന്നെ ആണ് ശരി എന്ന് സമർഥിച്ച സിനിമ, എല്ലാവരും നന്നായി പെർഫോം ചെയ്തു.. രാജ സേനന്റെ മാസ്റ്റർ പീസ്👍

    • @SurajInd89
      @SurajInd89 3 ปีที่แล้ว +53

      Rajasenan's masterpiece is undoubtedly Meleparambil Aanveedu. Even he recognised it as a film superior to all his other movies.

    • @anoopm2022
      @anoopm2022 3 ปีที่แล้ว +3

      @Shareef true

    • @rmk25497
      @rmk25497 3 ปีที่แล้ว +36

      എങ്കിലും മരുമക്കത്തായ കാലത്ത് സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടായിരുന്നു. അതിനാൽ തന്നെ സ്ത്രീധനത്തിൻറെ പേരിലുളള പ്രശ്നങ്ങൾ കാര്യമായിട്ട് ഇല്ലായിരുന്നു .
      അങ്ങനൊരു വശം കൂടിയുണ്ട് ഈ വിഷയത്തിൽ .

    • @madhavr2255
      @madhavr2255 3 ปีที่แล้ว +12

      അങ്ങനെ പറയാൻ പറ്റില്ല എല്ലാ സ്വത് അവകാശം തർക്കവും വഴക്കും ഉണ്ട് പറഞ്ഞു വരുന്നത്

    • @roshnimr6079
      @roshnimr6079 2 ปีที่แล้ว +16

      Both thayam are not goodnight my opinion. People should get married only when they are able to look after themselves without the help and support of their parents. Let the parents live happily without the interference of their kids - both sons and daughters - and let them decide whether to give their money to their kids or they like to offer it to some orphanage after their death. Put them that in their will and let the kids fight for that money only after their death. At least the parents won’t be able to see all those fighting because they are already dead and it’s happening only after their death

  • @hafeezz0001
    @hafeezz0001 3 ปีที่แล้ว +675

    '' ആയിരം വെട്ടം ഞാൻ ഉറക്കെ വിളിച്ചുപറയുന്നതിനേക്കാൾ നല്ലത് അങ്ങ് ഒരുവട്ടം പതുക്കെ പറയുന്നതാ '' mass dialogue...
    ഇത്രയും വലിയ ഒരു ടീമിനെ വെച്ച് സിനിമ ചെയ്യാൻ രാജസേനന് മാത്രമേ പറ്റു.. 🙏🙏
    Comments കണ്ടാൽ അറിയാം ഇതുപോലുള്ള സിനിമകൾ പഴയ തലമുറയും പുതിയ തലമുറയും ഒരു പോലെ ആസ്വദിക്കുന്നുണ്ട്. 💓💓💓

    • @vysakhoudil7895
      @vysakhoudil7895 ปีที่แล้ว +1

      I V sasi എന്ന് കേട്ടിട്ടുണ്ടോ😊

    • @divaahdevz8501
      @divaahdevz8501 ปีที่แล้ว +2

      @@vysakhoudil7895adheham comedy padamenna undeshichullu. Atinte mandakku keranda

    • @mohamedjabir5993
      @mohamedjabir5993 8 หลายเดือนก่อน

      Oru onna onnara padam

    • @swaroopmanush9433
      @swaroopmanush9433 5 หลายเดือนก่อน

      Sathyam 👍

  • @Aravatte
    @Aravatte ปีที่แล้ว +1056

    2023 ഈ സിനിമ കാണുന്നവർ Like അടിച്ചേ😊😊

  • @FidhooSWorld
    @FidhooSWorld 3 ปีที่แล้ว +417

    2021ലും
    ജയറാമിനെ കാണാന്‍ വന്നവരുണ്ടോ

    • @kannansindhu7852
      @kannansindhu7852 3 ปีที่แล้ว +3

      Kanunnu

    • @subhashkazhanisubhash2088
      @subhashkazhanisubhash2088 3 ปีที่แล้ว +1

      കർണ്ണൻ 💔

    • @kuriyanjoseph5127
      @kuriyanjoseph5127 3 ปีที่แล้ว +2

      Yes 2021 June 5

    • @nehaanne9852
      @nehaanne9852 3 ปีที่แล้ว

      Undu

    • @athiraashokan7811
      @athiraashokan7811 2 ปีที่แล้ว

      ഇല്ല ജയറാം ഒരു ബോറൻ ആണ് ഈ സിനിമക്ക് ന്തോ ഒരു സ്പാര്ക് ഉണ്ട് അതോണ്ട് വീണ്ടും വന്നു

  • @abhijithu25
    @abhijithu25 4 ปีที่แล้ว +951

    ഈ പടം ഒക്കെ ഇറങ്ങിയ കാലത്ത് കലാഭവന്‍ മണി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ ഒരു തരംഗം ആയിരുന്നു.

    • @blackcats192
      @blackcats192 4 ปีที่แล้ว +11

      satyam ..

    • @RahulRahul-ut2vl
      @RahulRahul-ut2vl 4 ปีที่แล้ว +7

      Manimuzhakkam

    • @SabuXL
      @SabuXL 3 ปีที่แล้ว +15

      @@RahulRahul-ut2vl ഇല്ല ചങ്ങാതീ തരംഗമായി തുടങ്ങുന്നേ ഉള്ളൂ.

    • @miy509
      @miy509 3 ปีที่แล้ว +5

      Ippazhum agane alle

    • @rajeeshns8439
      @rajeeshns8439 3 ปีที่แล้ว +3

      W

  • @amshaaz4357
    @amshaaz4357 5 ปีที่แล้ว +530

    വേറെ ലെവൽ മൂവി കോമഡി ഉണ്ട്. സെന്റിമെന്റ്സ് ഉണ്ട് നല്ല കഥ പാട്ടുകൾ അഭിനയിച്ചവരെല്ലാം കിടുക്കി ഒന്നും പറയാനില്ല മികച്ച സിനിമ

  • @newshaijushaiju5559
    @newshaijushaiju5559 2 ปีที่แล้ว +118

    മൂഡ് ഓഫ്‌ ആവുമ്പോൾ എപ്പോഴും കാണുന്ന നല്ലൊരു സിനിമ...
    😭😢

  • @swarajkrishna8045
    @swarajkrishna8045 2 ปีที่แล้ว +164

    Bgm ... എന്തോ നല്ലൊരു ഓർമ്മകൾ തരുന്നു.. പഴയ കാലം 😍

  • @loverofmusic7903
    @loverofmusic7903 4 ปีที่แล้ว +466

    പയ്യാരത്ത് പദ്മനാഭൻ നായർ (കലാമണ്ഡലം കേശവൻ ) ഈ ചിത്രത്തിൽ എന്റെ ഇഷ്ട കഥാപാത്രം 🙏🙏🙏🙏

    • @saraitty4671
      @saraitty4671 3 ปีที่แล้ว +13

      എനിക്കും... അദ്ദേഹം ഇപ്പോ ജീവിച്ചിരിപ്പില്ല ല്ലോ 😭😭

    • @harilakshmi3612
      @harilakshmi3612 3 ปีที่แล้ว +10

      Wonderful
      I had seen him playing Chenda in a major set Kathakali aattam in the early seventies
      Sound of Pushpaka vimanam he used to create in his Chenda .

    • @beatboxmallu
      @beatboxmallu 2 ปีที่แล้ว +3

    • @gayathric16
      @gayathric16 ปีที่แล้ว +8

      അദ്ദേഹത്തിന്റെ ആദ്യ സിനിമയിൽ ഇത്രയും മനോഹരമായി അഭിനയിച്ചു

    • @itsfarseen
      @itsfarseen 28 วันที่ผ่านมา +1

      His acting was very average. Nothing compared to other actors like NN Pillai. Not convincing at all. Very bland expressions

  • @veenamnair8467
    @veenamnair8467 4 ปีที่แล้ว +129

    ഞാനും അച്ഛനും അമ്മയും അനിയനും ഒരുമിച്ച് ഇരുന്നു കാണണം എങ്കിൽ ഇൗ സിനിമ ടിവി യില് വരണം...അത്രയ്ക്ക് ഇഷ്ടമാണ്... ജയറാമെട്ടന്റെ ആ ചിരി, ഇതിലും പിന്നെ സൂര്യപുത്രനിലും ആ അതൊരു ഐശ്വര്യം തന്നെ

    • @BIGIL2000
      @BIGIL2000 3 ปีที่แล้ว +12

      Kottaram Veettil Appoottan

    • @krishnanharihara
      @krishnanharihara 3 ปีที่แล้ว +12

      ശരിയാ....സൂര്യപുത്രനും ജയറാം ഇത് പോലെ തകർത്തഭിനയിച്ച സിനിമയാണ്......പല തവണ സൂര്യ Tv യിലൂടെ കണ്ടിട്ടുണ്ട് ആ സിനിമയും......

    • @sheebamanikandan9353
      @sheebamanikandan9353 3 ปีที่แล้ว +6

      കൊച്ചു കൊച്ചു സന്തോഷങ്ങൾ.... 😍

    • @janbazrishi
      @janbazrishi 3 ปีที่แล้ว +6

      sooryaputhran average film aanu.kottaram veettil appoottan superhit aarunnu.

    • @janbazrishi
      @janbazrishi 3 ปีที่แล้ว +6

      @@krishnanharihara sooryaputhran hit allaarunnu.2 weeks munbu irangiya kottaaram veettil appoottan aarunnu super hit.

  • @sdaripra1608
    @sdaripra1608 3 ปีที่แล้ว +477

    മുണ്ടുടുത്തു നടന്നു വരുന്ന ജയറാമിനെ കാണാൻ എന്തു ഐശ്വര്യമാ, എന്തു ഭംഗിയാ 🤩

    • @abinbiju7050
      @abinbiju7050 2 ปีที่แล้ว +9

      സത്യം

    • @saharshkumarrs264
      @saharshkumarrs264 2 ปีที่แล้ว +7

      Manasinakkare cinimayile oru look...

    • @praneshpranesh3152
      @praneshpranesh3152 2 ปีที่แล้ว +2

      Aq

    • @athullal7438
      @athullal7438 2 ปีที่แล้ว +3

      സത്യം വല്ലാത്തൊരു തേജസ്സ് ഉണ്ട് ആ മുഖത്ത്

    • @ot2uv
      @ot2uv ปีที่แล้ว

      Jetti ett vannal polikkum

  • @thegangster8859
    @thegangster8859 2 ปีที่แล้ว +1425

    ഈ സിനിമ 2022 ൽ കാണുന്നവർ ഇവിടെ പോരട്ടെ 💪🏻💪🏻

  • @user-uq3ty7zl7d
    @user-uq3ty7zl7d 4 ปีที่แล้ว +650

    ഒടുവിലാനേ..അഭിനയിക്കാൻ പറയുമ്പോ ജീവിച്ചു കാണിക്കല്ലേ.. അങ്ങയുടെ വല്യ ആരാധകൻ 😍😍😘😘

    • @JNJDAYS
      @JNJDAYS 3 ปีที่แล้ว +9

      അതെയതെ സത്യം

    • @nafeesamuhammed5257
      @nafeesamuhammed5257 3 ปีที่แล้ว +1

      @@JNJDAYS yr

    • @aruns.s4750
      @aruns.s4750 3 ปีที่แล้ว +7

      Oduvilan is a real legend

    • @breadcrumbs8310
      @breadcrumbs8310 3 ปีที่แล้ว +1

      @@aruns.s4750 th-cam.com/video/HChaJKPAYmM/w-d-xo.html

    • @sanalps824
      @sanalps824 3 ปีที่แล้ว +5

      Ente naatil aayirinnu adeham janichth

  • @dreambuzz6603
    @dreambuzz6603 4 ปีที่แล้ว +181

    ധനുമാസപ്പെണ്ണിന് പൂത്താലം... അടിപൊളി പാട്ടാ .. പെരുത്തിഷ്ടം...

  • @newshaijushaiju5559
    @newshaijushaiju5559 2 ปีที่แล้ว +143

    കാലം ഒരുപാട് മാറി..
    കുടുംബ പ്രേക്ഷകരുടെ നായകനായ ആ പഴയ ജയറാമേട്ടനെ ഇന്ന് നഷ്ടമായി...😢😢
    ഇങ്ങനെയുള്ള സിനിമകൾ ഇപ്പോൾ ഇറങ്ങുന്നുമില്ല... 😢😢

  • @MadhuOttapalam-ql7nn
    @MadhuOttapalam-ql7nn 3 ปีที่แล้ว +209

    അന്നൊക്കെ ജയറാമേട്ടന്റെ സുവർണകാലം. ഇപ്പോഴത്തെ ജയറാം സിനിമകൾ കാണുകയാണെങ്കിൽ പയ്യാരത്ത് പദ്മനാഭൻ നായർ ചോദിക്കും രാമനാഥന് ചളിയും വശംണ്ടോ ന്ന്....😁

    • @MadhuOttapalam-ql7nn
      @MadhuOttapalam-ql7nn 2 ปีที่แล้ว +4

      @Shefeeque Sulfath മരിച്ചുപോയി.

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +7

      @@MadhuOttapalam-ql7nn അതെ. കലാമണ്ഡലം കേശവൻ

  • @vinodk2583
    @vinodk2583 5 ปีที่แล้ว +142

    എത്ര കണ്ടാലും മതി വരില്ല. നല്ലൊരു കുടുംബ സിനിമ. ജയറാമേട്ടൻ സൂപ്പർ.

  • @Fasilpum
    @Fasilpum 4 ปีที่แล้ว +467

    ജയറാമിനെ ഇന്നത്തെ ജയറാമാക്കിയതിൽ രാജസേനന്നാണ് പ്രധാന പങ്ക്.......🥰

    • @elzamariya6339
      @elzamariya6339 2 ปีที่แล้ว +18

      Satyam....Enitt Jayaram rajasenane kuttam parayunund ethokke yo interview il 😂😂

    • @filimclips7971
      @filimclips7971 2 ปีที่แล้ว +5

      സത്യം എന്നിട്ടും ജയറാമിന് ആ മനുഷ്യനെ ഇഷ്ടല്ല

    • @divaahdevz8501
      @divaahdevz8501 2 ปีที่แล้ว +3

      True 👏🏻👏🏻👏🏻👏🏻👏🏻

    • @ajaygcl4031
      @ajaygcl4031 2 ปีที่แล้ว +6

      രാജസേനനും പൊട്ടുന്ന പടങ്ങളാണ് അവസാനമൊക്കെ എടുത്തതു.. നല്ല കഥകിട്ടണ്ടേ കിട്ടിയാലോ പഴയ പഞ്ച് ഇല്ല ഡയറക്ഷനിൽ .

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +8

      ഇപ്പൊ പുള്ളീടെ സംസാരം ഒക്കെ വന്ന വഴി മറന്ന മട്ടിൽ ആണ്...

  • @manupeter3044
    @manupeter3044 11 หลายเดือนก่อน +12

    ഈ സിനിമയും വരിക്കാശ്ശേരി മനയും... മായാതെ കിടക്കും.... അത് എത്ര കൊല്ലം കഴിഞ്ഞാലും... 2023 അല്ല... മരണം വരെ.. ഒരുപാട് മനസ്സിൽ അലിഞ്ഞ സിനിമകളിൽ ഒന്നാണ് ഇത് ❤️❤️❤️❤️❤️

  • @reshmarithved3856
    @reshmarithved3856 2 ปีที่แล้ว +114

    പഴയ സിനിമകൾ കണ്ട് കഴിയുമ്പോൾ മനസ്സും നിറയും... കണ്ണും നിറയും ❤

  • @ajuradhakrishnan7455
    @ajuradhakrishnan7455 4 ปีที่แล้ว +243

    ഒടുവിൽ ഉണ്ണികൃഷ്ണൻ and ജയറാം combo ഇഷ്ടം.... ❤🥰😘
    റിപീറ്റ് അടിച്ചു കാണുന്ന പടത്തിൽ ഒരു padam.....

  • @nandu854
    @nandu854 5 ปีที่แล้ว +200

    RIP കലാമണ്ഡലം കേശവൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാഭവൻ മണി,kpac ലളിത,ബോബി കൊട്ടാരക്കര, ഏലിയാസ് ബാബു, പറവൂർ രാമചന്ദ്രൻ, kpac പ്രേമചന്ദ്രൻ, കലാമണ്ഡലം ഗീതാനന്ദൻ, KTS പടന്നയിൽ, മാമു കോയ,കൊച്ചു പ്രേമൻ 🙏🙏🙏മണ്മറഞ്ഞു പോയ പ്രതിഭകൾ!

    • @ajaskollam910
      @ajaskollam910 3 ปีที่แล้ว +2

      Kpac premachandran ethu seanilaa bro?

    • @nandu854
      @nandu854 3 ปีที่แล้ว +9

      @@ajaskollam910 തുടക്കത്തിൽ ബിന്ദു പണിക്കരുടെ കല്യാണത്തിന് വരുന്ന സ്പെഷ്യൽ ഗസ്റ്റ് ആയ ജഡ്ജ്. സപ്തതി ആഘോഷിക്കുന്ന സീനിൽ കാരണവരെ കലിയുഗ ഭീഷമർ എന്ന് വിശേഷിപ്പിക്കുന്ന പുള്ളി

    • @ajaskollam910
      @ajaskollam910 3 ปีที่แล้ว +3

      @@nandu854 thanks for your infermation

    • @cinipedia5575
      @cinipedia5575 3 ปีที่แล้ว +1

      ഏലിയാസ് ബാബു മരിച്ചോ

    • @ajaskollam910
      @ajaskollam910 3 ปีที่แล้ว

      @@cinipedia5575 ഉം. വർഷങ്ങൾ കഴിഞ്ഞു. ആക്സിഡന്റ് ആയിരുന്നു

  • @Xeno_clea
    @Xeno_clea ปีที่แล้ว +10

    ഞാൻ ഇടയ്ക്കിടെ ഇവിടെ വരും ഈ സിനിമ എന്തോ അത്ര ഇഷ്ടമാണ്❤️മനസ്സിന് സന്തോഷം നൽകുന്ന എന്തോ ഒരു magic ഇതിനുണ്ട്❤️പയ്യാരത്ത് പത്മനാഭമേനോൻ ഈ മുത്തശ്ശൻ നല്ല ഭംഗിയായിട്ട് അഭിനയിച്ചിട്ടുണ്ടല്ലോ.വേറെ സിനിമയിലൊന്നും ഇദ്ദേഹത്തെ കണ്ടിട്ടില്ല.എന്തായാലും ഈ ഒരൊറ്റ സിനിമ മതി അദ്ദേഹത്തെ ഓർക്കാൻ 👌ധനുമാസപ്പെണ്ണിന് പൂത്താലം song👌❤️ഇങ്ങനൊരു കുടുംബചിത്രം ഇനിയൊരിക്കലും ഉണ്ടാകില്ലല്ലോ....അവസാനമായി enjoy ചെയ്ത familymovie കാര്യസ്ഥൻ ആയിരുന്നു.ഇപ്പോ ആർക്കും ഈ type movie വേണ്ടെന്ന് പറയും പിന്നെങ്ങനെ ഇതിനിത്ര views ആയി...ഈ കണ്ടവരെല്ലാം old generation ആകില്ലല്ലോ family movies ആസ്വദിക്കുന്ന ആൾക്കാർ ഉണ്ടാകും ഇപ്പോഴും❤️അത് ഒരു പ്രത്യേക feel ആണ്❤️

    • @Golden4309
      @Golden4309 ปีที่แล้ว +1

      ഇദ്ദേഹം ഒരുപാട് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്.. പക്ഷേ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഈ സിനിമയിലെ കഥാപാത്രമാണ്..
      വെട്ടം സിനിമയിൽ ദിലീപിന്റെ അച്ഛൻ
      നാടൻ പെണ്ണും നാട്ടുപ്രമാണിയും സിനിമയിൽ സംയുക്തയുടെ അച്ഛൻ
      വാനപ്രസ്ഥം
      വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്
      സ്വപ്നം കൊണ്ട് തുലാഭാരം
      സായ്വർ തിരുമേനി
      കൂടാതെ വലിയ ഒരു കലാകാരനാണ് കഥകളി ചെണ്ട വിദ്വാൻ ...
      കലാമണ്ഡലം കേശവൻ നമ്പൂതിരി എന്ന് ആണ് പേര്

  • @rohithrajavineriveetil6637
    @rohithrajavineriveetil6637 2 ปีที่แล้ว +33

    Last 15 years irangiya filmil orennam polum repeat value illa…
    Still we are watching 80s and 90s movies

  • @pksubash7757
    @pksubash7757 3 ปีที่แล้ว +74

    ഒടുവിൽ ജീവിച്ച പടം ❤️ജയറാം.... 👌

  • @nayeemudheennaymu7433
    @nayeemudheennaymu7433 10 หลายเดือนก่อน +28

    പഴയ മലയാളം മൂവീസ് തപ്പി പിടിച്ചു കാണുന്നവർ ഉണ്ടേൽ ഇവിടെ കൂടാം ❤

  • @ajuzi998
    @ajuzi998 7 หลายเดือนก่อน +6

    എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന് ജയറാമിന്റെ തകർപ്പൻ അഭിനയം എല്ലാവരുടെയും സൂപ്പർ പെർഫോമൻസ് ആക്ടിങ്, അതിമനോഹരമായ പാട്ടുകൾ രാജസേനൻ മാസ്റ്റർ ഓഫ് ഡയറക്ഷൻ ഏറ്റവും മികച്ച സിനിമ ❤❤❤❤

  • @Nikhillal10
    @Nikhillal10 ปีที่แล้ว +66

    ഈ പടത്തിൽ ജയറാമിന്റെ ലുക്കും അദ്ദേഹം ഇടുന്ന ഷർട്ടുകൾ ❤❤❤

  • @_vivek7
    @_vivek7 2 ปีที่แล้ว +49

    ചെറുപ്പത്തിൽ മുത്തശ്ശന്റെ കൂടെ തീയേറ്ററിൽ പോയി പലവട്ടം കണ്ട സിനിമ....കാണാൻ എപ്പൊ അവസരം കിട്ടിയാലും Miss ആക്കാറില്ല..Nostalgic 90s.

  • @fabidamc7490
    @fabidamc7490 4 ปีที่แล้ว +76

    ജയറാമേട്ടൻ ഒരു നായകൻ തന്നെ ആയിരുന്നു....😍..High range..ഈ ജയറാമേട്ടനേയാ എനിക്കു വേണ്ടത്..ഇനിയങ്ങനയൊരു കാലം നമുക്ക് തിരിച്ചു കിട്ടുമോ...കുടു൦ബനായകൻ ജയറാമേട്ടൻ കഴിഞ്ഞിട്ടേ മറ്റു നാകൻമാരൊളളൂ...isn't it..❤💕

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +2

      ഇനി ഒരിക്കലും ഇത്തരം സിനിമകൾ ഉണ്ടാവില്ല😭

    • @user-jw4im8cp2t
      @user-jw4im8cp2t 7 หลายเดือนก่อน +1

      ജയറാമേട്ടൻ super. Evergreen. 🙄podi, podi, edi😮😮super

  • @Ashif.M
    @Ashif.M 3 ปีที่แล้ว +38

    ജയറാം ഏട്ടന്റെ എല്ലാ സിനിമകളും family ആയി ഒരുമിച്ചിരുന്നു കാണാം അത് കൊണ്ട് ആയിരിക്കും ഇന്ന് അദേഹത്തിന്റെ ഈ അവസ്ഥക്ക് കാരണം ഇന്ന് ഫാമിലി ആയി സിനിമ കാണാൻ ആരാ പോവുന്നത് ആർക്കാ ഫാമിലിയെ കൊണ്ട് സിനിമക്ക് പോവാൻ ധൈര്യം കാലത്തിനനുസരിച്ചു അദ്ദേഹം മാറിയില്ല ഒരു പക്ഷെ അദ്ദേഹം തന്നെ ആണ് ശരി ജയറാം ഏട്ടൻ ഇഷ്ട്ടo 💞💞💞💞

  • @zakariyaafseera333
    @zakariyaafseera333 3 ปีที่แล้ว +48

    എന്റെ ജയറാമേട്ടൻ കുടുംബ സിനിമകളിലെ നായക രാജാവ് ജയറാം ഏട്ടൻ 😍😍🤩🤩😘😘🥰🥰❤️❤️😘😘

    • @fathima3137
      @fathima3137 3 ปีที่แล้ว +1

      😘😘😘😅

  • @zakariyaafseera333
    @zakariyaafseera333 4 ปีที่แล้ว +27

    എത്ര കണ്ടാലും മതി വരാത്ത സിനിമ ജയറാമേട്ടന്റെ പഴയ കാല സിനിമകൾ എത്ര കണ്ടാലും മതി വരില്ല ഇതൊക്കെയാണ് ജയറാമേട്ടനെ വേറെ ലെവൽ ആക്കുന്നെ..സ്കൂളിൽ പഠിക്കുമ്പോൾ ചെറുപ്പം തൊട്ടേ കാണാൻ തുടഗിയ അങ്ങനെ എത്ര എത്ര സിനിമകൾ എന്റെ ജയറാമേട്ടന്റെ..ഡൈ ഹാർഡ് ഫാൻ.. Climax കരയിപ്പിച്ചു പിന്നെ Bgm 😥😥😥

  • @kavyajeeva3326
    @kavyajeeva3326 6 ปีที่แล้ว +979

    ഒടുവിൽ ഉണ്ണികൃഷ്ണൻ ലെജൻഡ്

    • @shafik2685
      @shafik2685 5 ปีที่แล้ว +2

      Hi

    • @gvhssrvpuramrvpuram1405
      @gvhssrvpuramrvpuram1405 4 ปีที่แล้ว +1

      Excellent

    • @abhimanu7018
      @abhimanu7018 4 ปีที่แล้ว +1

      Yes

    • @rajeshkk9791
      @rajeshkk9791 3 ปีที่แล้ว +1

      ഹായ് ചേച്ചി രാജേഷ് എരുമേലി 💜💜💜💜🥰🥰🥰🥰💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      ഓ ചങ്ങാതീ സംശയ ലവലേശമില്ല..!

  • @thoufeeknizar2918
    @thoufeeknizar2918 ปีที่แล้ว +15

    ഈ സിനിമ 2023 ആയാലും 2033 ആയാലും ഈ സിനിമ കാണുമ്പൊൾ ഒരു മടുപ്പും കാണില്ല 🔥💥 അത്രക്ക് നല്ല 🎥 സിനിമ ആണ്

  • @Malluhubpaperboy
    @Malluhubpaperboy 2 ปีที่แล้ว +23

    I was born in 1997.New gen tholinja cinemakal ithuvare kandatilla.Enik inganathe cinemakala ishtam.

  • @nasifhussain397
    @nasifhussain397 5 ปีที่แล้ว +582

    ശങ്കുണ്ണി (ഒടുവിൽ ഉണ്ണികൃഷ്ണൻ ) ഇ സിനിമയിൽ ഏറ്റവും നന്നായി ജീവിച്ചു കാണിച്ച കഥാപാത്രം

    • @international_fraud
      @international_fraud 4 ปีที่แล้ว +4

      @@rajivn8833 nine pole Oru dignity Ila satyam

    • @international_fraud
      @international_fraud 4 ปีที่แล้ว +1

      @@rajivn8833 ath seri aanu real life ath moonjiya character aanu but reel life il oduvil unnikrishnan Nala pole abineyichu en aanu njan parnjthe

    • @SabuXL
      @SabuXL 3 ปีที่แล้ว +6

      @@international_fraud ഈ പടത്തിൽ ഏറ്റവും സമ്മർദ്ദം അനുഭവിക്കുന്ന കഥാപാത്രവും പുള്ളിയുടേതു തന്നെ ട്ടോ ചങ്ങാതീ

    • @laxmiv351
      @laxmiv351 3 ปีที่แล้ว +1

      @@international_fraud
      Yu

    • @breadcrumbs8310
      @breadcrumbs8310 3 ปีที่แล้ว +1

      @@rajivn8833 th-cam.com/video/HChaJKPAYmM/w-d-xo.html

  • @user-us8by9kt5d
    @user-us8by9kt5d 4 ปีที่แล้ว +517

    എല്ലാവരും എന്താ ജയറാം ,കലാഭവൻ മണി ഒടുവിൽ ഒക്കെ പറയുമ്പോൾ ഇതിലെ മെയിൻ character പഴയോരത്ത് പദ്മനാഭനെ മറന്നത്.
    സൂപ്പർ അഭിനയം

    • @ZinedineMuhammed
      @ZinedineMuhammed 4 ปีที่แล้ว +12

      miya miya പയ്യാരത്തെന്നാണ്

    • @febinmanuel2234
      @febinmanuel2234 4 ปีที่แล้ว +28

      പുള്ളി നാടക നടനാണ്... അത് കൊണ്ട് തന്നെ ഒരു നാടകീയത ഉണ്ട് അഭിനയത്തിൽ...

    • @user-us8by9kt5d
      @user-us8by9kt5d 4 ปีที่แล้ว

      @@ZinedineMuhammed 😊

    • @user-us8by9kt5d
      @user-us8by9kt5d 4 ปีที่แล้ว

      @@febinmanuel2234 undo🤔

    • @febinmanuel2234
      @febinmanuel2234 4 ปีที่แล้ว +1

      @@user-us8by9kt5d yes

  • @user-tn3mk6ht1p
    @user-tn3mk6ht1p 2 ปีที่แล้ว +50

    മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം

    • @ashiksherfudheen2240
      @ashiksherfudheen2240 ปีที่แล้ว +3

      വിഷമിപ്പിക്കല്ലെടോ 😭😔

    • @renjithremya3192
      @renjithremya3192 3 หลายเดือนก่อน

      ഇന്നത്തെ കാലത്തെ പെൺപിള്ളേർ ആയിരുന്നെങ്കിലോ.. മൊബൈലും പിടിച്ച് അര തുണിയും ഉടുത്ത് 😂😂😂😂😂😂

  • @arunkrishnan7368
    @arunkrishnan7368 3 ปีที่แล้ว +263

    "എനിക്ക് വലുത് രാമനാഥൻ അല്ല ". ആ ഡയലോഗ് കഴിഞ്ഞു ഒരു എക്സ്പ്രഷൻ ഉണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ കരയാതെ കരഞ്ഞ സീൻ...

    • @joel.joseph
      @joel.joseph ปีที่แล้ว +3

      Legend

    • @Roadmaster3
      @Roadmaster3 ปีที่แล้ว +2

      Sathyam

    • @deepakm.n7625
      @deepakm.n7625 ปีที่แล้ว +1

      👏👏👏👏👏

    • @Golden4309
      @Golden4309 ปีที่แล้ว +20

      ഓഹ് പിന്നേ... സ്വന്തം പെങ്ങളെ പിഴപ്പിച്ചു...
      പിഴച്ചു പെറ്റ സന്തതി, തന്തയില്ലാത്തവൻ എന്നൊക്കെ കേട്ട് വളർന്നവർന്നത് ആണ് അനന്തരവൻ... ആ വിഷമം അതനുഭവിക്കുന്നവർക്കേ മനസ്സിലാകൂ ... ഇങ്ങേർക്ക് എന്നിട്ടും കൂട്ടുകാരൻ ആണ് വലുത് പോലും...
      Jayaram is right..
      തെറ്റ് പറ്റാം അത് മനുഷ്യ സഹചം ആണെന്ന് വെക്കാം
      എല്ലാം ചെയ്തിട്ട് പിന്നെയും നൈഷിക ബ്രഹ്മചാരി എന്നൊക്കെ പറഞ്ഞു നടക്കുന്നത് കാണുമ്പോ ആണ് 😂

  • @dreambuzz6603
    @dreambuzz6603 4 ปีที่แล้ว +101

    Climax... ന്റെപോന്നോ.... ഒരു രക്ഷേം ഇല്ലാ....
    കരഞ്ഞു... ഒരുപാട്...
    ജ്ജാതി climax... 😔😔😔

  • @aboobakkarsiddique4584
    @aboobakkarsiddique4584 ปีที่แล้ว +25

    ഈ സിനിമ 2023 ഇല്ല കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌ അടിക്കു 😂😂

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +122

    2:21:39..."എന്റെ ദൈവമേ ആ മഹാപാപി ടാക്സും അടച്ചിട്ടില്ലേ? "😂😂👌👌 kpac ലളിതചേച്ചി 👍👍👍👏👏

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว +5

      😂🤣😂🤣😂🤣😂🤣😂🤣😂🤣😂

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว +4

      2:21:42

    • @AniJoshyAnu
      @AniJoshyAnu 12 วันที่ผ่านมา +1

      11:03:24 സൂപ്പർ മൂവി

  • @ajaygcl4031
    @ajaygcl4031 2 ปีที่แล้ว +24

    ജയറാമിന്റെ കരിയെറിലെ ഏറ്റവും മിക്കച്ച മൂവികളിൽ ഒന്ന് 👍❤

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമക്കാണ് പ്രഥമ സ്ഥാനം എല്ലാക്കാലത്തും, അത്‌ കഴിഞ്ഞേ വേറെ ഏത് സിനിമയും വരുള്ളൂ. ഇത് മോശമാണെന്നല്ല. ഇതും നല്ല സിനിമ തന്നെ🥰

  • @bibinjacquard9274
    @bibinjacquard9274 5 ปีที่แล้ว +341

    ഫസ്റ്റ് ഹാഫിനേക്കാൾ സെക്കന്റ്‌ ഹാഫ് ഇഷ്ടപ്പെട്ടവരുണ്ടോ?
    The return of Ramanathan and there begins the nightmares of the skullduggery pilferers.
    "ഞാനാണിവിടെ അധികാരി എല്ലാവർക്കും മേധാവി"
    ഒരു സിനിമയിലെ actors എല്ലാവരും ഒരു പാട്ട് പാടി അഭിനയിക്കുക നിസ്സാര കാര്യമല്ല.

    • @kombanAlexander1569
      @kombanAlexander1569 5 ปีที่แล้ว +3

      സത്യം

    • @Priya462u91
      @Priya462u91 5 ปีที่แล้ว +2

      പരമാർത്ഥം...
      Kidilan, 👌👌👌

    • @gayathrianilkumar8854
      @gayathrianilkumar8854 4 ปีที่แล้ว

      BIBIN JACQUARD yes

    • @vineeshrg7927
      @vineeshrg7927 3 ปีที่แล้ว +2

      Exactly... vere oru film lm illatha speciality

    • @niyasm8973
      @niyasm8973 3 ปีที่แล้ว +1

      അതേ...ഞാനും ശ്രദ്ധിച്ചു

  • @monumonu-nk7oj
    @monumonu-nk7oj 3 ปีที่แล้ว +43

    oduvil unnikrishnan and kalabhavan mani great acting..climax 👌miss u both

  • @JohnWick-tt5uv
    @JohnWick-tt5uv 2 ปีที่แล้ว +27

    എന്തു ഹെവി പടം ആണ് man,,,, എന്തുമാത്രം ആർട്ടിസ്റ്റുകളാണ് അഭിനയിക്കാൻ,,,, സൂപ്പർ പെർഫോമൻസ് by കലാമണ്ഡലം കേശവൻ and all the actors,,,, thank you രാജസേനൻ

  • @njr2776
    @njr2776 3 ปีที่แล้ว +133

    പണ്ടത്തെ ജയറാമേട്ടനെ ഇപ്പോൾ കണികാണാൻ പോലും കിട്ടുന്നില്ല എന്നുള്ള ഒരു ചെറിയ സങ്കടം ഉണ്ട്ട്ടോ 😢

  • @99hari55
    @99hari55 4 ปีที่แล้ว +124

    ജയറാം,രാജസേനന്‍ സിനിമകള്‍ ഒരുകാലത്ത് ഒരു തരംഗം ന്നെ ആയിരുന്നു...

    • @dreammusic5449
      @dreammusic5449 3 ปีที่แล้ว +9

      മേലെ പറമ്പിൽ ആൺ വീട് എത്ര കണ്ടാലും മതി വരാത്ത പടം

    • @ranjithababu707
      @ranjithababu707 3 ปีที่แล้ว +5

      മിനിമം ഗ്യാരണ്ടി സിനിമകൾ ആയിരുന്നു

  • @alifali5976
    @alifali5976 3 ปีที่แล้ว +104

    ഇതൊക്കെ ആണ് മൂവി കണ്ടാൽ മതി വരില്ല 👌👌

  • @meowyt1604
    @meowyt1604 5 หลายเดือนก่อน +22

    2024 nokunnavar undo

  • @gayathric16
    @gayathric16 ปีที่แล้ว +7

    ജയറാം ഈ സിനിമയിൽ മികവുള്ള അഭിനയം കാഴ്ച വെച്ചു. എന്നാൽ ഇതിലെ പദ്മനാഭൻ നായരായി അഭിനയിച്ച കലാമണ്ഡലം കേശവൻ സാറിന്റെ ആദ്യ സിനിമയാണ്. അദ്ദേഹം വിസ്മയം തീർത്ത സിനിമ... ഒരിക്കൽ രാജസേനൻ പറഞ്ഞു അദ്ദേഹം കേശവൻ സർ നെ കാണുന്നത് ഒരു കഥകളി അരങ്ങിൽ നിന്നും ആണ്. അഭിനയിക്കാൻ വളരെ താല്പര്യം ഉള്ള വ്യക്തി. ഈ സിനിമയിലെ പ്രാധാന വേഷമാണ് താൻ ചെയ്യാൻ പോകുന്നത് എന്നറിഞ്ഞിട്ടും ആത്മവിശ്വാസത്തോടെ ചെയ്തു. ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന് അത്യാവശ്യം പ്രായവും ഉണ്ട്. Thus he proved, age is just a number. എന്നിരുന്നാലും ഈ സിനിമക്ക് ശേഷം ചെറിയ രീതിയിൽ ഉള്ള വേഷങ്ങളെ ആ മഹാനെ തേടി വന്നുള്ളൂ. ദി കാർ, സായ്‌വർ തിരുമേനി, വാനപ്രസ്ഥം, സ്വപ്നം കൊണ്ട് തുലാഭാരം എന്നീ സിനിമകളിൽ അദ്ദേഹം ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. 🙂

    • @SabuXL
      @SabuXL ปีที่แล้ว

      പ്രിയദർശൻ്റെ വെട്ടം.
      👍🏼🤝

  • @sankarji7887
    @sankarji7887 5 ปีที่แล้ว +1472

    പഴയ ഈ ജയറാമിനെ ഇപ്പോൾ നഷ്ടമായി

  • @akhileshkrishnadas
    @akhileshkrishnadas 4 ปีที่แล้ว +123

    Kpac ലളിതയുടെ range എന്താണെന്ന് കാണിച്ചു തന്ന ഫിലിം.. ലളിത ചേച്ചിയുടെ അസുലഭ അഭിനയമുഹൂർത്തങ്ങളാൽ സമ്പന്നമായ തകർപ്പൻ സിനിമ

    • @sumayyavkm8490
      @sumayyavkm8490 3 ปีที่แล้ว +6

      Enikk ettavum ishtam Pavithram movie yile kpac Lalitha anu. Enthoru abhinayam..

    • @prathibachandran5734
      @prathibachandran5734 3 ปีที่แล้ว +3

      @@sumayyavkm8490 sheriyanu ..karanju povum climax scene il😭

  • @sreekuttyrk8346
    @sreekuttyrk8346 ปีที่แล้ว +14

    ഉച്ച ഉണ് പഴയ മൂവി 2023 2050 ആയാലും ഈ പടം എല്ലവരും കാണുന്നത് 😍😘❤️

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +19

    ഒരു പാട് തവണ കണ്ട ഫിലിം ന്നാലും കാണുന്നു 😍💚 സൂപ്പർ ജയറാ മേട്ടൻ

  • @user-tw6xq2vs4o
    @user-tw6xq2vs4o 3 ปีที่แล้ว +39

    ജയറാം... മണി.. ഒടുവില്‍ ഇവരെല്ലാം നല്ല അഭിനയം കാഴ്ച വച്ചു.. പക്ഷേ ജനാര്‍ദനന്‍ ആണ്‌ ഈ സിനിമയിലെ മികച്ച കഥാപാത്രം... ക്ലാസ്

  • @firozp667
    @firozp667 2 ปีที่แล้ว +38

    ഈ പടവും ഞങ്ങളും (സിദ്ദി , നൗഷു , ഞാൻ) ഒരുപാട്‌ ഓർമ്മകളും ‌. സിദ്ദിയുടെ വീട്ടീന്ന് എത്രതവണ കണ്ടൂന്ന് അറിയില്ല. ❤️😍🥰

  • @meenujoseph8449
    @meenujoseph8449 2 ปีที่แล้ว +42

    1:31:24മണിച്ചേട്ടന്റെ ഡാൻസ് ഒരു രക്ഷയും ഇല്ല 😂😂😂😂പൊളിച്ചു👌👌

  • @gayatri1580
    @gayatri1580 3 ปีที่แล้ว +26

    പണ്ടത്തെ കല്യാണ കാസറ്റ്റ് ഇലെ സ്ഥിരം പാട്ട് ❤❤ ധനുമാസ പെണ്ണിന് താലികെട്ട് 🥰

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +17

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജയറാം-രാജസേനൻ കൂട്ടുകെട്ടിലെ സിനിമ. ❤️പയ്യാരത്ത് പദ്മനാഭൻനായർ എന്ന *iconic* റോൾ മതി ശ്രീ കലാമണ്ഡലം കേശവനെ ഓർക്കാൻ. 🤩പാട്ടുകൾ ഗംഭീരം. ഇതൊക്കെയാണ് സിനിമ.

  • @prasanthancp8432
    @prasanthancp8432 3 ปีที่แล้ว +25

    എപ്പോൾ കണ്ടാലും മടുക്കാത്ത മൂവി 👌

  • @dave2stars
    @dave2stars 2 ปีที่แล้ว +41

    മലയാളി മനസ്സിൽ കൊണ്ട് നടന്ന സിനിമകൾ... ഇന്ന് ചരുളിയിലേക്ക് കൂപ്പു കുത്തിയ സിനിമകൾ കാണുമ്പോൾ വല്ലാത്ത നഷ്ട്ടബോധം 🙏

    • @VishnuRaj-gy1lt
      @VishnuRaj-gy1lt 9 หลายเดือนก่อน

      Churuli is a masterpiece

    • @subinantony1275
      @subinantony1275 8 หลายเดือนก่อน

      സ്വന്തം പെങ്ങളെ കൂട്ടികൊടുക്കുക സ്ത്രീകളെ അടിമകളായി മാത്രം കാണുക മറ്റുള്ളവരെ തരം താഴ്ത്തി കൊച്ചക്കുക 😂😂😂 മികച്ച പടം തന്നെ, പിന്നെ നിങ്ങളെ പറഞ്ഞിട് കാര്യമില്ല പഴയ തലമുറക്ക് പുതിയ കാര്യങ്ങൾ ഇഷ്ടമാകില്ല സ്വാഭാവികം 😅

  • @202jerin
    @202jerin 4 ปีที่แล้ว +715

    2021 ൽ കാണുന്നവരുണ്ടോ ... 😊???

  • @abdulfuhad4496
    @abdulfuhad4496 3 ปีที่แล้ว +235

    2021 ൽ കാണുന്നവരുണ്ടോ 😂

    • @rajeshmohanan8555
      @rajeshmohanan8555 3 ปีที่แล้ว

      Yes

    • @90skids96
      @90skids96 2 ปีที่แล้ว

      Und

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว

      തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ സ്പഷ്ടമാക്കിയെന്ന വ്യത്യസ്ഥത മൊത്തമായും രാമനാഥാ തന്നിലുണ്ടല്ലോ .
      അറിയിക്കാത്തവരെയല്ലാം അറിയിച്ചോണ്ടിരിക്കണൂ മേലാൾ സൂക്ഷ്മതയുളള തിരക്കഥ
      ഒന്നെടുക്കോ വച്ചിട്ടുണ്ട്

  • @womanizerbilly5050
    @womanizerbilly5050 3 ปีที่แล้ว +26

    8:39 ജയറാം എന്ത് ഗ്ലാമർ ആണ്...... അടിപൊളി ഇൻട്രോ...ബാക്ക് ഗ്രൗണ്ട് ആ സോങ്ങും

    • @nandanarajan4064
      @nandanarajan4064 ปีที่แล้ว +1

      അതെ അതെ 😍ജയറാംഏട്ടൻ 🥰🥰💝❤

  • @Xeno_clea
    @Xeno_clea ปีที่แล้ว +12

    ജയറാം നല്ല സുന്ദരനായിരുന്നല്ലോ👌എല്ലാരും 👌അഭിനയം നല്ലൊരു കുടുംബചിത്രം❤️എനിക്കും കൂട്ടുകുടുംബം ഇഷ്ടമാണ്.കൂട്ടത്തിൽ ആർക്കും അത്യാഗ്രഹവും കുശുമ്പുമില്ലെങ്കിൽ,ജീവിക്കാൻ നല്ല സാമ്പത്തികചുറ്റുപാടുമുണ്ടങ്കിൽ കൂട്ടുകുടുംബം സ്വർഗ്ഗമാണ്❤️

    • @SabuXL
      @SabuXL ปีที่แล้ว

      പക്ഷേ അങ്ങനെ എക്കാലത്തും മുമ്പോട്ട് പോകുന്നത് അത്ര എളുപ്പമാവില്ല ചങ്ങാതീ 🙄. അഞ്ഞൂറാൻ മുതലാളി , ഈ കഥയിലെ കാരണവർ എന്നിവരെ പോലെ എല്ലാവരുടെയും നിലയ്ക്ക് നിർത്താനുള്ള കഴിവ് വേണം തറവാട്ടിലെ കാരണവർക്ക്. എന്നിട്ടും മുറുമുറുപ്പും അമുക്കലും ഉണ്ടായി എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.
      ഒരു ചെറിയ പഴുത് ഉണ്ടായാൽ ഈ കഥയിലേതു പോലെ എല്ലാം തീരും. എളുപ്പമുള്ള കാര്യമല്ല ഇക്കാലത്ത് ഇത്തരം കൂട്ടു കുടുംബങ്ങൾ..! ഏറ്റവും അനുസരണക്കേട് സ്ത്രീകളിൽ നിന്നും ആയിരിക്കും. കാരണം ഇന്നത്തെ കാലത്ത് അവരെല്ലാം നല്ല വിദ്യാഭ്യാസം നേടിയവരും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരും ആയിരിക്കുമല്ലോ.
      👍🏼🤝

  • @thefittestsurvivor1980
    @thefittestsurvivor1980 3 ปีที่แล้ว +17

    ഇപ്പഴും ജയറാമേട്ടന്റെ ആ തലയെടുപ്പിനും അഭിനയമികവിനും ഒന്നും ഒരു കുറവും ഇല്ല.നല്ല കഥാപാത്രങ്ങളെ സ്യഷ്ടിക്കാത്തത് എഴുത്തുക്കാരുടെ മാത്രം തെറ്റല്ലേ.
    ജയറാമേട്ടന് ഈസ് ഓൾവേയ്സ് പൊളി

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 ปีที่แล้ว +70

    1:41:07 class comedy scene starts from here😂😂😂😂 കുറെ എണ്ണം ഉണ്ട് ഒരു വിവരവും ഇല്ല. അരിയിൽ ചേർക്കേണ്ടത് പരിപ്പിൽ ചേർക്കും. പരിപ്പിൽ ചേർക്കേണ്ടത് പഞ്ചാരയിൽ ചേർക്കും അവസാനം മായം ചേർത്തെന്ന ചീത്ത പേര് എനിക്കും🤣🤣🤣🤣 പൊളിയെ😂😂😂

  • @editzzcorner7865
    @editzzcorner7865 ปีที่แล้ว +34

    2:26:14 Avengers Assemble 😁 Bindu panicker ijjathi catch 😅

    • @BruceWayne-yx8bx
      @BruceWayne-yx8bx 10 หลายเดือนก่อน +2

      Ath avarkk thane thirich koduthu... 😂😂😂
      " No give me that , you take the small one "

  • @jerinmathew4899
    @jerinmathew4899 6 ปีที่แล้ว +150

    No one can ever replace jayaram. Jayaram= jayaram. Ithupolulla cinemayude munpil New gen movies thottu thoppiyidum

  • @mohammedfazil3750
    @mohammedfazil3750 4 ปีที่แล้ว +85

    ജയറാമേട്ടന്റെ intro പൊളിച്ചു 🤗

  • @sreeragssu
    @sreeragssu 2 ปีที่แล้ว +13

    20:05 ഈ സിനിമയൊക്കെ കണ്ട് വരിക്കാശ്ശേരി മന യില്‍ പോയപ്പോഴാ കണ്ടത് ഈ മനയുടെ ഓപ്പോസിറ്റ് വഴി ഇല്ല മതില്‍കെട്ട് ആണ് , സിനിമയില്‍ വണ്ടി ഓടിച്ച് അത് വരെ പോയി കാണും. മനയുടെ ഇടത് വശത്ത് കാണുന്നത് മാത്രമാണ് പുറത്തോട്ടുള്ള വഴി
    12 ആഗസ്റ്റ് 2021

    • @niyazmon5471
      @niyazmon5471 2 ปีที่แล้ว

      നിനക്കൊക്കെ...... വട്ടാണോ 🙂

    • @jithuraj2438
      @jithuraj2438 2 ปีที่แล้ว

      ഞൻ പോയത് 2019 നവംബർ 21

  • @jaganjoseph129
    @jaganjoseph129 4 ปีที่แล้ว +23

    പഴയ ടെലിവിഷൻ ഓർമ്മകളിലേക്ക് യാത്ര ചെയ്യുമ്പോൾ ലാലേട്ടൻ സിനിമകൾക്ക് ശേഷം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ഇങ്ങേരുടെയും ദിലീപിന്റെയും സിനിമകളാണ്.❤️😍

  • @princeofparakkal4202
    @princeofparakkal4202 4 ปีที่แล้ว +104

    രാജസേനൻ ജയറാമേട്ടൻ. പ്രത്യേകിച്ച് പറയേണ്ടത് ഒടുവിൽ ഉണ്ണി ചേട്ടൻ, ലളിത അമ്മ. വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു. ❤❤❤👌👌

    • @harizpbl4339
      @harizpbl4339 3 ปีที่แล้ว

      ✌️

    • @breadcrumbs8310
      @breadcrumbs8310 3 ปีที่แล้ว

      @@harizpbl4339 th-cam.com/video/HChaJKPAYmM/w-d-xo.html

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว

      തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ സ്പഷ്ടമാക്കിയെന്ന വ്യത്യസ്ഥത മൊത്തമായും രാമനാഥാ തന്നിലുണ്ടല്ലോ .
      അറിയിക്കാത്തവരെയല്ലാം അറിയിച്ചോണ്ടിരിക്കണൂ മേലാൾ സൂക്ഷ്മതയുളള തിരക്കഥ
      ഒന്നെടുക്കോ വച്ചിട്ടുണ്ട്

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 ปีที่แล้ว +74

    KPAc ലളിത തന്റെ റേഞ്ച് എത്രത്തോളം ഉണ്ടെന്ന് കാണിച്ച് തന്ന സിനിമ. അഭിനയിക്കുകയല്ല ജീവിച്ച് കാണിച്ചു അവർ

  • @lijokoshythomas4914
    @lijokoshythomas4914 3 ปีที่แล้ว +246

    സ്വന്തം പെങ്ങളെ പെഴപ്പിച്ച മനുഷ്യന്റെ നിഴൽ പോലെ കൂടെ നടന്ന ശങ്കുമാമൻ കാണിച്ച മാസ്സ് ഇവിടെ വേറെ ആരും കാണിച്ചിട്ടില്ല! 😜😃

    • @kingdomofheaven9729
      @kingdomofheaven9729 3 ปีที่แล้ว +7

      രണ്ടാളും അറിഞ്ഞോണ്ടല്ലെ കളിച്ചെ

    • @kaleshx
      @kaleshx 3 ปีที่แล้ว +8

      ശങ്കുമാമൻ ഇത് എപ്പോഴാണ് അറിഞ്ഞത് എന്നു കഥയിൽ പറയുന്നില്ല. രാമനാഥനോട് പറഞ്ഞപ്പോൾ ആയിരിക്കും പുള്ളിയും അറിയുന്നത്.

    • @womanizerbilly5050
      @womanizerbilly5050 3 ปีที่แล้ว +9

      @@kaleshx താൻ പൊട്ടനാണോടോ... ശങ്കുണ്ണിമാമൻ അല്ലെ ജയറാമിനെ സ്വന്തം അച്ഛൻ ആയിട്ട് പരിചയപ്പെടാൻ സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നത്.... അത് ഒന്നും അറിയാതെ ആണോ 🤣🤣🤣

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว +2

      തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ എങ്ങനെ സ്പഷ്ടമാക്കിയെന്ന വ്യത്യസ്ഥത മൊത്തമായും രാമനാഥാ തന്നിലുണ്ടല്ലോ .
      അറിയിക്കാത്തവരെയല്ലാം അറിയിച്ചോണ്ടിരിക്കണൂ മേലാൾ സൂക്ഷ്മതയുളള തിരക്കഥ
      ഒന്നെടുക്കോ വച്ചിട്ടുണ്ട്

    • @kaleshx
      @kaleshx 2 ปีที่แล้ว +1

      @Start the Music ശങ്കുമാമനും രാമനാഥൻ ഉം ഒരേ ദിവസം ആണ്, പയ്യാരത് പദ്മനാഭൻ നായർ ആണ് ഇതെല്ലാം ഒപ്പിച്ചത് എന്ന് അറിഞ്ഞതെങ്കിലോ? അതായത് 30 വർഷം ശങ്കുമാമൻ, പെങ്ങളെ ഉപദ്രവിച്ചത് ആരാണ് എന്ന് അറിയാതെ ആണെങ്കിലോ പയ്യാരത്ത് കാര്യസ്ഥൻ ആയി തുടർന്നത്?

  • @sivaprasadorikkalparampil7505
    @sivaprasadorikkalparampil7505 3 ปีที่แล้ว +55

    1997 may 19 nu realese aayi..100 times ee cinema kanda arelum undel.......ingu vaa..😎😎😎😎...pacca family thriller ♥

    • @user-jn8nc6uc3f
      @user-jn8nc6uc3f 3 ปีที่แล้ว +1

      200+kandatha

    • @rajijineesh1946
      @rajijineesh1946 3 ปีที่แล้ว

      njan unde. youtube il ninnum kure kandu

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว

      👍👍👍

    • @anuzz9340
      @anuzz9340 2 ปีที่แล้ว +1

      Same date il അല്ലെ "അനിയത്തിപ്രാവ് " മൂവി റിലീസ് ചെയ്തത്

    • @swarajkrishna8045
      @swarajkrishna8045 2 ปีที่แล้ว

      Movie hit aayurunno?

  • @sreerajalappy4765
    @sreerajalappy4765 4 ปีที่แล้ว +340

    1:10:51 ഞാൻ നിരാഹാരം കിടന്നാൽ വല്യമ്മാവൻ എനിക്ക് സുഖമരണം ആശംസിക്കുകയെയുള്ളൂ😂😂😁😁

  • @sanafathima2637
    @sanafathima2637 9 หลายเดือนก่อน +10

    Climax...ഒന്നും പറയാന്നില്ല... എല്ലാവരും തകർത്താഭിനയിച്ചു .... 👍മനോഹര ചിത്രം ❤️🫶

  • @Nazminkott
    @Nazminkott 4 วันที่ผ่านมา +5

    മനസംതൃപ്തി പഴയ സിനിമ കണ്ടാൽ തന്നെ കിട്ടോള്ളൂ❤

  • @navaneethnavu4684
    @navaneethnavu4684 4 ปีที่แล้ว +89

    ഒടുവിൽ ഉണ്ണിക്രിഷ്ണൻ legend 💕💕

  • @arunpoyyeri
    @arunpoyyeri 3 ปีที่แล้ว +21

    രാമനാഥൻ ജയറാമേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങളിൽ മുന്നിൽ തന്നെയുണ്ടാവും. എന്റെ കുട്ടിക്കാലം സമ്പന്നമാക്കിയതിൽ ജയറാമേട്ടന്റെ ഇത്തരം നല്ല സിനിമകൾക്കും വലിയ പങ്കുണ്ട്

  • @sanathsurya
    @sanathsurya ปีที่แล้ว +22

    ജയറാമിന്റെ കുഴപ്പമല്ല ഇപ്പോഴുള്ള ആളുകൾക്ക് കുടുംബപ്രക്ഷകർ ഇഷ്ടപ്പെടുന്ന കഥകൾ എഴുതാനുള്ള കഴിവില്ല. ഈ ജയറാമിനെ മലയാളികൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്. എന്നെങ്കിലും മലയാള സിനിമ തിരിച്ചുവരുമായിരിക്കും, കൂടെ ജയറാമും.

  • @vijeshnair1771
    @vijeshnair1771 3 ปีที่แล้ว +30

    Jayaram & Rajasenan is a classic unbeatable combination....

  • @kkkalikutty2395
    @kkkalikutty2395 7 ปีที่แล้ว +87

    Kalamandalam Kesavan, Padmanabhan Nair, is the real hero.Excellent performance by him.

  • @mmanzoormajeed1
    @mmanzoormajeed1 ปีที่แล้ว +4

    88 ൽ മൂന്നാം നായകനായ് അപരൻ തൊട്ട് 2004 വരെ ജയറാം സുവർണ്ണ കാലഘട്ടമായിരുന്നു😍

  • @vineshmuraleeravam1686
    @vineshmuraleeravam1686 3 ปีที่แล้ว +22

    2020കാണുന്ന ആരെങ്കിലും ഉണ്ടോ