Friends Malayalam Full Movie | Siddique | Jayaram | Mukesh | Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 811

  • @malluboy1581
    @malluboy1581 ปีที่แล้ว +314

    ജയറാമേട്ടൻ എന്തൊരു മനുഷ്യനാ പുള്ളി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഫ്രണ്ട്സിൽ; ക്ലൈമാക്സിൽ പുള്ളി ചെയ്ത് വച്ചിരിക്കുന്നത് evergreen unbelievable perfomance, രാക്ഷസ നടികർ🔥💯

  • @kannankrishna9579
    @kannankrishna9579 ปีที่แล้ว +163

    തിയ്യേറ്ററിൽ പോയി ഒരു പാട് തവണ കണ്ട സിനിമ വേറെയില്ല.. .. സൗഹൃദം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്ക് ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല..❤❤❤❤

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +1061

    90 കിഡ്സ്സിന്റെ കുട്ടിക്കാലം ഇത്ര മനോഹരം ആക്കി തന്ന സിദീഖ് സാർ മറക്കില്ല ഒരിക്കലും 🙏💔

    • @sabual6193
      @sabual6193 ปีที่แล้ว +15

      😭😭😭😭🌹

    • @aydinadam9565
      @aydinadam9565 ปีที่แล้ว

      ​@@sabual6193jjijjjjjjjjj ubi jj

    • @FOULGAMERYT
      @FOULGAMERYT 10 หลายเดือนก่อน +7

      ഇനിയെങ്കിലും 90kid 2k kid ennula വേർതിരിവ് നിർത്തുമോ 🙏

    • @maqsoodm.m7323
      @maqsoodm.m7323 9 หลายเดือนก่อน +3

      ​@@FOULGAMERYT Nammuday atrem nostalgia nilagku illa... Athukodu annu agne parayune

    • @reenaantony6601
      @reenaantony6601 9 หลายเดือนก่อน +1

      ❤❤💔

  • @Roby-p4k
    @Roby-p4k ปีที่แล้ว +624

    ഡയറക്ടർ സിദ്ദിഖ് സാർ ഒരുക്കി തന്ന മറ്റൊരു മികച്ച സിനിമയായ ഫ്രണ്ട്‌സ്❣️❣️ വീണ്ടും 2024.. ൽ ആരൊക്കെകാണാൻ വന്നത് 👍👍....???
    *സിദ്ദിഖ് സാറിന്🌹🌹 ഒരായിരം പ്രണാമം*

  • @movieclips-mr8lf
    @movieclips-mr8lf ปีที่แล้ว +567

    ചിരിച്ച് ചിരിച് ലാസ്റ്റ് കരയിപ്പിച്ചു ഒരു തുള്ളി കണ്ണുനീർ വീഴാതെ ആർക്കും ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല 😢സിദീഖ് സർ 😭😭😭😭😭😭മറകില്ല

    • @shanet56144
      @shanet56144 ปีที่แล้ว +6

      Koooppanuu

    • @anandhusantos7506
      @anandhusantos7506 ปีที่แล้ว +10

      Ath sheryaa. Ath aa kalath.. But ee kalathu kaanumbo😂 jayaraminte last look kaanikkumbozhe chiri vann thudnggum😂😂

    • @kanmanivn1475
      @kanmanivn1475 ปีที่แล้ว

      Athu seriya.. pakshe athokke ippozhathe paal kuppikkalkku manassillakkilla.. atha avar ee comment section ill vannu kazhayunnathu 😅

    • @ashwin6536
      @ashwin6536 ปีที่แล้ว

      ​@@anandhusantos7506ഈ കാലത്തെ വാണങ്ങൾക്ക് verithanam അല്ലെ ഇഷ്ട്ടം.. ഇതിന്റെ വിജയ് Tamil remake ആണേൽ നീ പറഞ്ഞത് ശെരി ആണ്😂.അന്നും ഇന്നും കോമഡി... മലയാളം ഫ്രണ്ട്‌സ് perfect🔥♥️

    • @RadhakrishnanKolacherry-ro5sb
      @RadhakrishnanKolacherry-ro5sb ปีที่แล้ว

      ​@silent56144

  • @Gautham55_53
    @Gautham55_53 ปีที่แล้ว +331

    റാജിറാവും , ഇൻ ഹരിഹരും , ഗോഡ് ഹാദറും, വിയറ്റനാ കോളനി, കാബുളിവാലയും , ഹിറ്റ്ലർ, ഫ്രണ്ട്സും , ക്രോണിക് ബാച്ച്ലറും , ബോഡി ഗാർഡും പോലുള്ള മികച്ച കോമഡി പടങ്ങൾ തന്നെ siddique sarinu പ്രണാമം😭

    • @jameelap875
      @jameelap875 ปีที่แล้ว +8

      Maannar mathayi

    • @user-dj1
      @user-dj1 8 หลายเดือนก่อน +4

      Vettam

    • @arshaqhash2617
      @arshaqhash2617 7 หลายเดือนก่อน +1

      ​@@user-dj1 vettam priyadharash aanu

    • @arshaqhash2617
      @arshaqhash2617 7 หลายเดือนก่อน

      ​@@jameelap875script sidique aanu direct cheythath vere etho aal aanu

    • @SajeerRs
      @SajeerRs 6 หลายเดือนก่อน +1

      Ellaaam hit films alle athoru kazhivu thanneyalle.....

  • @bineeshchandran7852
    @bineeshchandran7852 ปีที่แล้ว +154

    മനസ്സിനെ കരയിപ്പിച്ചു കളഞ്ഞു എന്റെ ദൈവമേ നല്ല സംവിധാനം സിദ്ദീൻ സാറിന് ആത്മശാന്തി നേരുന്നു 🥹🥹🥹🥹🥹

  • @AmeenMohamed-rp8hx
    @AmeenMohamed-rp8hx ปีที่แล้ว +160

    ആദ്യത്തെ 300 കോടി club Indian Legend നായകനെ വച്ചു ചെയ്ത Legendry മനുഷ്യനാണ് സിദ്ദിഖ് 🙏♥️

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +125

    സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളും സിദ്ധിഖ് തന്നെ സംവിധാനം ചെയ്ത സിനിമകളും ഒരുപാട് repeat value ഉള്ളതാണ് ❤️🥰

    • @angrymanwithsillymoustasche
      @angrymanwithsillymoustasche ปีที่แล้ว +6

      സത്യം 💯 ഇവരുടെ 10 സിനിമയിൽ 4 എണ്ണവും ഐക്കണിക്ക് ആണ്. സീരിയസ് വിഷയങ്ങൾ കോമഡി ചേർത്ത് ഇറക്കുന്നതിൽ ഇവരെ വെല്ലാൻ ആരുമില്ല. 👌🏻

    • @Gautham55_53
      @Gautham55_53 ปีที่แล้ว +1

      @@angrymanwithsillymoustasche ys

    • @Gautham55_53
      @Gautham55_53 ปีที่แล้ว +1

      Ys

    • @krishnagoshcr7243
      @krishnagoshcr7243 ปีที่แล้ว +1

      RIP Hit maker 😪🙏🏻🎬

    • @dilshadilu-sk5fl
      @dilshadilu-sk5fl 11 หลายเดือนก่อน

      ❤️❤️❤️❤️

  • @harisbeach9067
    @harisbeach9067 ปีที่แล้ว +1208

    ഫ്രണ്ട്‌സ് സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ..😍💛

    • @Gautham55_53
      @Gautham55_53 ปีที่แล้ว +19

      ഇത്രയും പൊളി പടത്തിന് ഫാൻസ് ഉണ്ടാകാതെ ഇരിക്കുമോ

    • @pubgaddict2975
      @pubgaddict2975 ปีที่แล้ว +1

      ​@@Gautham55_53irikkum

    • @Surajkallumukkil
      @Surajkallumukkil ปีที่แล้ว +9

      ഉണ്ട് ❤❤

    • @arjun6358
      @arjun6358 ปีที่แล้ว +3

      Illa 😻

    • @anjanaproductions8848
      @anjanaproductions8848 ปีที่แล้ว +3

      Undu

  • @mahroofa3462
    @mahroofa3462 10 หลายเดือนก่อน +1276

    2024 കാണാൻ വന്നവർ ഉണ്ടോ 😍

  • @sreeragssu
    @sreeragssu ปีที่แล้ว +58

    സിദ്ദിഖ് sirന്റെ എല്ലാ ഇന്റർവ്യൂകളും സെർച്ച്‌ ചെയ്ത് കാണുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു.. അദ്ദേഹത്തിന്റെ സിനിമകളിൽ ഉണ്ടായ പല സന്ദർഭങ്ങളും കഥാപാത്രങ്ങളുടെ പേരുകൾ വരെ സ്വന്തം ജീവിതത്തിൽ നിന്നും inspire ആയി ഉണ്ടാക്കിയതാണ്..
    സഫാരി TV le പ്രോഗ്രാമിൽ ഈ മൂവി യെ പറ്റിയും സംസാരിച്ചിട്ടുണ്ട്

    • @azeemgrand01
      @azeemgrand01 ปีที่แล้ว +2

      ഏകദേശം 80 % ഇന്റർവ്യൂസ് ഞാനും കണ്ടു തീർത്തു. - But ഇങ്ങനെ ഒരു വിധി വരുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചില്ല😢

    • @AZMI490
      @AZMI490 ปีที่แล้ว +2

      Mmm🌹

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 ปีที่แล้ว +211

    നന്ദി സിദ്ദിഖ് സർ.... ചിരിക്കാനും കരയാനും ചിന്തിക്കാനും ഇത്രയധികം സിനിമകൾ തന്നതിന്.... ❤ പ്രണാമം 💔

  • @Roby-p4k
    @Roby-p4k ปีที่แล้ว +45

    മലയാളികളെ നല്ല രീതിയിൽ ചിരിപ്പിക്കുന്ന,🥰🥰 അതിലേറെ ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി മികച്ച സിനിമ🎉🎉 തന്ന സിദ്ദിഖ് സാറിന് ഒരായിരം 🌹🌹പ്രണാമം

  • @alone2795
    @alone2795 ปีที่แล้ว +111

    ഒരുപാട് തവണ കണ്ടതല്ലേ...
    ഇനിയും ചിരിക്കരുതെന്ന് തോന്നും 😂..
    ഇനിയും കരയരുതെന്ന് തോന്നും 😢...
    But സമ്മതിക്കില്ല....
    Epic ❤❤

    • @VyshakM-nv3lg
      @VyshakM-nv3lg 4 หลายเดือนก่อน

      🤝🤝🤝🤝🥹🥹🥹

  • @vijinaravind2470
    @vijinaravind2470 ปีที่แล้ว +52

    സിദ്ധിഖ് , നഷ്ട്ടം എത്ര വലുതാണ് . ഈ കാലത്തുണ്ടോ ഇതുപോലുള്ള റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകൾ ❤️❤️❤️

  • @kannangnair2402
    @kannangnair2402 5 หลายเดือนก่อน +5

    എത്ര തവണ കണ്ടാലും ഒരു ബോറിങ് ഇല്ലാത്ത ഫിലിം. ഓരോ ഡയലോഗ്സും മനസിൽ അടിച്ചു കേറാണ്. ഓരോ ചാര്കറ്റർസ് ആക്ട് ചെയുവാന് എന്ന് പറയില്ല ജീവിക്കുവാന്. ഈ ഫിലിം എന്ന് കണ്ട്ളം ഞൻ കരയും 😢😢😢

    • @AthiraSaneesh-gr2eg
      @AthiraSaneesh-gr2eg 4 หลายเดือนก่อน +1

      ശരിയാണ്. കരയില്ല എന്ന് ഉറപ്പിച്ച് ഇരുന്ന് കണ്ടതാണ്. But കരഞ്ഞു പോയി 😢

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 ปีที่แล้ว +105

    ആ bgm മതി കണ്ണ് നിറയാൻ സിദ്ധിക്ക മറക്കില്ല 😢😭

  • @JijoElanthoor
    @JijoElanthoor ปีที่แล้ว +80

    ഈ പടം കണ്ടാ സങ്കടം വരും ഒരിക്കലും ഇങ്ങനെ ഒരു കാലം ഇനി ഉണ്ടാകില്ലല്ലോ 😞😢

  • @jasirjasu8801
    @jasirjasu8801 ปีที่แล้ว +67

    എത്ര തവണ കണ്ടു എന്ന് ഒര് പിടിയുമില്ല.. Best ever. My all time favourite. ❤

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +20

    സിദ്ധിക്ക് sir ❤️👍🏻എത്ര മനോഹരമായിട്ടാണ് ഈ സിനിമ ചിത്രീകരിച്ചത് 😍👍🏻👍🏻ഇപ്പോഴും പുതുമ ഉള്ള സിനിമ ❤️

  • @AADHAMZDHAHEEL-h7k
    @AADHAMZDHAHEEL-h7k 8 หลายเดือนก่อน +11

    എത്ര നാൾ കഴിഞ്ഞാലും ക്ലൈമാക്സ്‌ കാണുമ്പോ ഒന്ന് കണ്ണ് നനയാതെ ഇരിക്കില്ല ❤️❤️❤️

  • @Ratheesh-jv6hr
    @Ratheesh-jv6hr 4 หลายเดือนก่อน +4

    1999 ൽ തിയ്യറ്ററിൽ കണ്ട മൂവി. അന്നത്തെ പോലെ തന്നെ ഇപ്പോഴും ഒരു പാട് ഇഷ്ടം ❣️❤️

  • @sudheesha6562
    @sudheesha6562 2 หลายเดือนก่อน +3

    മീന എന്ന നടി ശരിക്കും ഒരു രാജകുമാരി ആയ ലുക്ക്‌ ഉണ്ടായിരുന്നു ചില സീൻ നോക്കുമ്പോൾ... ശിവ മല്ലി സൊങ് ❤ ജയറാം മീന ⚡⚡

  • @hari6085
    @hari6085 ปีที่แล้ว +61

    ഉച്ചയൂണും ഫ്രണ്ട്‌സ് മൂവിയും വല്ലാത്തൊരു കോമ്പിനേഷൻ ആണ്❣️✨️😁

  • @Dhillu_Dhiljith_Official
    @Dhillu_Dhiljith_Official 10 หลายเดือนก่อน +13

    9:17 ഈ ടൈറ്റിൽ BGM പറയും ഇവരുടെ സൗഹൃദത്തിന്റെ ആഴം.... 🥰🥹❤️🥹 സ്നേഹവും സൗഹൃദവും സങ്കടവും നിറഞ്ഞൊരു BGM.... 💯🥹

  • @harisbeach9067
    @harisbeach9067 ปีที่แล้ว +30

    മലയാളത്തിലും തമിഴിലും ഹിന്ദിയിലും സൂപ്പർ ഹിറ്റ് സിനിമകളുടെ പരമ്പര സൃഷ്ട്ടിച്ച മലയാള സിനിമയിലെ ഒരേ ഒരു ഡയറക്ടറാണ് സിദ്ധിക്ക് സാർ ഇദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ കണ്ടാണ് ഞാൻ വളർന്നത് ഇനി ഉണ്ടാകുമോ മലയാള സിനിമയിൽ ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സംവിധായാകൻ
    സിദ്ധിക്ക് ഇക്കാക്ക് ആദരാഞ്ജലികൾ..🥀🙏💔

  • @allensaji7548
    @allensaji7548 ปีที่แล้ว +82

    ഇന്ന് തന്നെ ഈ സിനിമ ഇട്ടത് ഒരു നിയോഗം ആയിരിക്കും 😢❤ Love 😘😚 u Siddique sir
    We will miss you a lot 💗 😢

    • @AieraFuture
      @AieraFuture ปีที่แล้ว +2

      നിയോഗമല്ല Mr. ...photo കണ്ടില്ലേ..,! പ്രണമാണ്

  • @Bangtanseven7
    @Bangtanseven7 4 หลายเดือนก่อน +3

    ഈ സിനിമ യൊക്കെ എത്ര കണ്ടാലും മതിയാവില്ല എല്ലാം കൊണ്ടും സൂപ്പർ ആണ്

  • @retheeshr1936
    @retheeshr1936 ปีที่แล้ว +80

    ലാസ്റ്റ് ആ കണ്ണീർ വീണതും 'കടൽ കാറ്റിൻ നെഞ്ചിൽ 'പിന്നെ പിടിച്ചു നിക്കാൻ പറ്റിയില്ല നന്നായി കരഞ്ഞു പോയി 😔😔😔😔

  • @LiveintheMoment24
    @LiveintheMoment24 ปีที่แล้ว +97

    1:13:26 പൂർത്തിയാക്കാത്ത ഒരു മനോഹര ഗാനം ❤️❤️❤️

  • @siva_99
    @siva_99 ปีที่แล้ว +41

    எல்லாரையும் சிரிக்க வைத்தவர்
    எல்லாரையும் அழ வைத்து விட்டார்
    Rip 💐 director siddique

  • @AYOOBPS-h6u
    @AYOOBPS-h6u 28 วันที่ผ่านมา +2

    ഇത് തിയറ്ററിൽ ഒന്ന് റീ റിലീസ് ചെയ്തൂടെ.
    ഒരു തീയേറ്റർ rerelease ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
    ഒരുപാട് ആളുകൾ ഇനിയും ഈ പടം തീയേറ്ററിൽ കാണാൻ കാത്തിരിക്കുന്നു.

  • @sreeragssu
    @sreeragssu ปีที่แล้ว +64

    ഈ സിനിമയിൽ ഹൃദയത്തെ സ്പർശിക്കുന്ന ഒരുപാട് സീനുകൾ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഫീൽ ആവാറുള്ളത് ക്ലൈമാക്സ്‌ le ഈ സീൻ ആണ് 💔 2:40:35 ശബ്‌ദം നൽകിയിരിക്കുന്നത് കാളിദാസ് ജയറാം ആണ്
    ഒപ്പം രാജ സർ ന്റെ ആ BGM കൂടി ചേരുമ്പോൾ പ്രേക്ഷകന്റെ കണ്ണും മനസും നിറയും

    • @AZMI490
      @AZMI490 ปีที่แล้ว +2

      എപ്പോ കാണുന്നു ഇതൊക്കെ 😂

    • @googlemate5051
      @googlemate5051 ปีที่แล้ว +1

      Athe enikkum

    • @basilkuriakose4771
      @basilkuriakose4771 11 หลายเดือนก่อน

      ആ പേര് ആരിട്ടു

  • @dwivscreations
    @dwivscreations ปีที่แล้ว +20

    ഇന്ന് ഞാൻ എന്റെ 6 വയസ്സായ മകളെ ഈ സിനിമ കാണിച്ചു. അവൾ ചിരിച്ചു ചിരിച്ചു ഒരു വഴിയ്ക്കായി. 😂😂😂😂
    എന്റെ ചെറുപ്പത്തിൽ ടീവിയിൽ ഈ സിനിമ കണ്ടു ഞാൻ ചിരി സഹിക്കാൻ വയ്യാതെ എഴുന്നേറ്റു പുറത്തു പോയി.. എന്നിട്ടും ചിരി നിൽക്കുന്നില്ലായിരുന്നു 😂😂

    • @jnkworld4372
      @jnkworld4372 11 หลายเดือนก่อน

      Ho ho ho

    • @thomasshelby8462
      @thomasshelby8462 5 หลายเดือนก่อน

      Ahhaa🤣🤣🤣🤣
      🤣🤣🤣🤣🤣
      🤣🤣🤣🤣🤣
      🤣🤣🤣🤣🤣
      🤣🤣🤣🤣🤣
      🤣🤣🤣🤣🤣
      🤣🤣🤣🤣🤣

  • @vishnumadhavan5091
    @vishnumadhavan5091 6 หลายเดือนก่อน +3

    ഞാൻ പഠിച്ച കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ (2000 ) ൽ ഈ സിനിമ പ്രൊജക്ടർ വെച് കാണിച്ചിരുന്നു. അന്ന് 4 വയസ്സ്. ചേച്ചി എന്നെ കൂട്ടി കൊണ്ട് പോയി കാണിച്ചു തന്നത് ഇന്നും ഓർക്കുന്നു... ❤

  • @nadiyanazri7978
    @nadiyanazri7978 4 หลายเดือนก่อน +5

    JAYARAM MUKESH AND SREENIVAS ADIPOLI ACTING❤️‍🔥❤️‍🔥❤️‍🔥

  • @harisbeach9067
    @harisbeach9067 ปีที่แล้ว +50

    സിദ്ധിക്ക് & ലാൽ "കൂട്ടുക്കെട്ടിൽ ഇറങ്ങിയ എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകൾ✌️ഒരു സിനിമ പോലും പരാജയം ഏറ്റുവാങ്ങിയിട്ടില്ല
    • റാംജി റാവു സ്പീകിംങ്
    (Super hit)
    • ഇൻ ഹരിഹർ നഗർ
    (Super hit)
    • ഗോഡ്ഫാദർ
    (തുടർച്ചയായി 1 വർഷം തിയേറ്ററിൽ ഓടിയ എക്കാലത്തെയും മികച്ച മലയാള സിനിമ🔥)
    • കാബൂളിവാല
    (Super hit)
    • മാന്നാർ മത്തായി സ്പീകിംങ്
    (Super hit സംവിധാനം ചെയ്തത് മാണി സി കാപ്പൻ ആണെങ്കിലും കഥ തിരക്കഥ സിദ്ധിക്ക് & ലാൽ ആയിരുന്നു)
    • വിയറ്റ്‌നാം കോളനി
    (Super hit)
    വിജയ പരമ്പര🔥🔥🔥
    ഇനി സിദ്ധിക്ക് സാർ ഒറ്റയ്ക്ക് സംവിധാനം ചെയ്ത സിനിമകൾ നോക്കാം
    • ഹിറ്റ്ലർ
    (Super hit)
    • ഫ്രണ്ട്‌സ്
    (Super hit)
    • ക്രോണിക് ബാച്ച്ലർ
    (Super hit)
    • ബോഡിഗാർഡ്
    (Super hit)
    • ഭാസ്‌ക്കർ the റാസ്‌ക്കൽ
    (Super hit)
    • കാവലൻ [തമിഴ്]
    (Super hit)
    • ഫ്രണ്ട്സ് [തമിഴ്]
    (Super hit)
    • ബോഡിഗാർഡ് [ഹിന്ദി]
    (Super hit)
    • ഫുക്ക്രി
    (Flop)
    • ബിഗ്‌ ബ്രദർ
    (Flop)
    സിദ്ധിക്ക് ഇക്കാക്ക് ആദരാഞ്ജലികൾ..🥀🙏💔

    • @alansunny7527
      @alansunny7527 ปีที่แล้ว +2

      Ladies and gentleman

    • @diljithtjenu3029
      @diljithtjenu3029 ปีที่แล้ว

      ​@@alansunny7527avg hit

    • @sreeragssu
      @sreeragssu ปีที่แล้ว +2

      Body guard കഴിഞ്ഞ് Ladies and gentleman

    • @sidharth96sidhu26
      @sidharth96sidhu26 ปีที่แล้ว

      ​@@alansunny7527Flop

    • @vishnuc1341
      @vishnuc1341 ปีที่แล้ว +1

      Ladys and jentil man

  • @ambroosperera5499
    @ambroosperera5499 ปีที่แล้ว +17

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ😔
    മുകേഷേട്ടാ നിങ്ങൾ പൊളിയാണ്❤️

  • @HarryHarry-of1lv
    @HarryHarry-of1lv ปีที่แล้ว +97

    Thank you director siddique for given this masterpiece in tamil also 🎉🎉

  • @DJINNNNNN
    @DJINNNNNN ปีที่แล้ว +26

    a friend like Aravindan makes life worth living.

  • @vishnuns611
    @vishnuns611 ปีที่แล้ว +97

    കുട്ടിക്കാലം ഫ്രണ്ട്സ് ഓർമ്മവരും 😊❤️

  • @paramtv3649
    @paramtv3649 5 หลายเดือนก่อน +4

    Both Malayalam and Tamil version had many differences. What creativity by Siddique sir 😇.

  • @ashidashid6254
    @ashidashid6254 6 หลายเดือนก่อน +5

    Ramji rav speaking, In harihar nagar, God father, Vietnam colony, Kaboolivala, Hitler, Friends, Chronic bachelor, Body guard, Ladies and gentleman, Basker the raskal, Fukri, Big brother RIP Siddique sir❣️
    L

  • @abhijithmk698
    @abhijithmk698 ปีที่แล้ว +12

    അഭ്രപാളിയിൽ ഒരു പിടി ആഴത്തിലുള്ള സൗഹൃദങ്ങളുടെ കഥ പറഞ്ഞ കലാകാരൻ. ബാലകൃഷ്ണനെയും ഗോപാല കൃഷ്ണനെയും പോലെ, അരവിന്ദനെയും ചന്തുവിനെയും ചക്കച്ചാം പറമ്പിൽ ജോയിയേയും പോലെ. അപ്പു കുട്ടനെയും മഹാദേവനെയും ഗോവിന്ദൻ കുട്ടിയേയും തോമസുട്ടിയെയും പോലെ രാമഭദ്രനെയും മായൻ കുട്ടിയേയും പോലെ...

  • @08kakz
    @08kakz 11 หลายเดือนก่อน +10

    ഇതിലെ ഏറ്റവും underrated ഇളയരാജ സാറിന്റെ മ്യൂസിക് ❤️

  • @sakkernassar
    @sakkernassar ปีที่แล้ว +11

    Sidheek ikka നിങ്ങളെയും നിങ്ങടെ സിനിമയും ഇനി കിട്ടില്ല എന്നുള്ളത് വലിയൊരു നഷ്ടം 😢😢😢😢😢

  • @Gkm-
    @Gkm- 10 หลายเดือนก่อน +4

    വല്ലാത്തൊരു സിനിമ ചിരിയും കരച്ചിലും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥ ഇനി ഇ ങ്ങനെ ഒരു സിനിമ പിടിക്കാൻ കഴിവുള്ള സംവിധായകൻ അഭിനയിക്കാൻ അറിയുന്ന നടൻമാർ ഒന്നും ഉണ്ടാവില്ല

  • @WorldofSujith
    @WorldofSujith 11 หลายเดือนก่อน +13

    Joey- Joy
    Chandler - Chandu
    Ross - aRavindan (Main Character and story revolves around his love story)

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +35

    ഒരു കാലത്ത് മുഴു നീളൻ കോമഡി സിനിമകൾ ഇറങ്ങിയ കാലത്ത് തന്റെ പ്രസൻസ് ആ മൂവികൾക്ക് വഹിച്ച പങ്ക് ചെറുതൊന്നുമല്ല ❤

  • @ebraheemebraheem2826
    @ebraheemebraheem2826 17 ชั่วโมงที่ผ่านมา

    സിദ്ധിഖ് എന്ന ഫിലിംമേക്കറിൻ്റെ മലയാളികൾക്കുള്ള സമ്മാനം👍👍

  • @hasheem8285
    @hasheem8285 9 หลายเดือนก่อน +6

    90s kids നെ ഏറ്റവും കൂടുതൽ entertain ചെയ്ത സംവിധായകരാണ് സിദ്ധീഖ്‌ലാൽ ❤
    റാംജിറാവ് സ്പീക്കിങ്
    ഇൻ ഹരിഹർ നഗർ
    ഗോഡ് ഫാദർ
    വിയറ്റ്‌നാം കോളനി
    കാബൂളിവാല
    മാന്നാർ മത്തായി സ്പീക്കിങ്
    ഹിറ്റ്‌ലർ
    ഫ്രണ്ട്‌സ്

  • @ShihabPkmotivation
    @ShihabPkmotivation ปีที่แล้ว +54

    49:32 ലാലിനെ കണ്ടവർ ആരൊക്കെ 😂😂

  • @dilshadilu-sk5fl
    @dilshadilu-sk5fl 11 หลายเดือนก่อน +4

    ഏറ്റവും കൂടുതൽ കരഞ്ഞ സിനിമ ആകാശദൂത് അതിനുശേഷം പപ്പയുടെ സ്വന്തംഅപ്പൂസ് ഇത് കണ്ട പോൾ ഇവിടെ യും കരഞ്ഞു പോയി 😭😭😭20--01--2024ന് കാണുന്നു...

  • @alipni2456
    @alipni2456 ปีที่แล้ว +8

    പ്രണയവും സൗഹൃദവും ബന്ധവും എത്ര മൂല്യം ഉള്ളതാണെന്ന് കാണിച്ചു തന്നു...❤❤❤❤REALLY HEART TOUCHING MOVIE..കുഞ്ഞുനാളിൽ കണ്ട സിനിമ...ഒരിക്കൽ കൂടി ആ ഓർമകൾ തന്നു....

  • @yunasbabu557
    @yunasbabu557 ปีที่แล้ว +6

    സിദ്ധീക്ക് ലാൽ എന്നും ഞങ്ങളുടെ ഹൃതയത്തിൽ ഉണ്ടാവും മറക്കില്ല ഒരിക്കലും 😢😢😢😢😢😢😢😢

  • @shameerotp2311
    @shameerotp2311 5 หลายเดือนก่อน +2

    എപ്പോ കണ്ടാലും ക്‌ളൈമാക്സ്ൽ കണ്ണ് നിറയും 😢

  • @sunimolg3236
    @sunimolg3236 3 หลายเดือนก่อน +3

    SIDDKKIQE SIR ORU AYIRAM PRANAMAM❤❤❤

  • @Sameer-g4f
    @Sameer-g4f 11 หลายเดือนก่อน +7

    മുകേഷ് ഏട്ടൻ ഇഷ്ടമില്ലാതെ അഭിനയിച്ച ആദ്യ മൂവി

  • @krishunni9673
    @krishunni9673 ปีที่แล้ว +11

    ഇത്രയും നല്ല ഒരു സിനിമ തന്ന ശിദിഖ് സാറെ ഐ മിസ്സ്‌ യു 🌹👍

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 ปีที่แล้ว +95

    RIP. Legend sidiq sir💥🤩

    • @IndhuCreativeStudios
      @IndhuCreativeStudios ปีที่แล้ว +25

      The Emoji not suits to the comment

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +8

      ​@@IndhuCreativeStudios Yes. The emoji is inappropriate

  • @josephsebastian711
    @josephsebastian711 ปีที่แล้ว +14

    1990 kids outstanding...now 2023 outs also ..sidig magic

  • @emilbalu8259
    @emilbalu8259 ปีที่แล้ว +11

    ഒരു പിടി നല്ല ഓർമകളുള്ള സിനിമ സമ്മാനിച്ചിട്ട് പോയ ആ മഹാന് ഒരു പിടി പ്രണാമം

  • @innale.marichavan
    @innale.marichavan ปีที่แล้ว +13

    എത്ര കണ്ടാലും മടുക്കാത്ത സിനിമ 🔥

  • @swapnakoodu1528
    @swapnakoodu1528 ปีที่แล้ว +22

    49:30 സിദ്ദിഖ് ലാലുമാർ ഒരിക്കലും പിരിഞ്ഞിട്ടില്ലായിരുന്നു എന്നതിന് തെളിവ് 😊

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +6

      ഇതിന്റെയും ഹിറ്റ്ലറിന്റെയും ഒക്കെ producer ലാൽ തന്നെ ആയിരുന്നു😊👍

  • @a.b.i2922
    @a.b.i2922 5 หลายเดือนก่อน +3

    സിനിമ യുടെ പേര് friends എന്ന് ആണെങ്കിലും, സിനിമയിൽ friends എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, കൂട്ടുകാരൻ, കൂട്ടുകാരി എന്നൊക്കെ ആണ് പറയുന്നത് 😊

  • @rajedranrajappan4322
    @rajedranrajappan4322 5 หลายเดือนก่อน +4

    ഇത് പോലെ കുട്ടികാലം മുതലേ ഒരിക്കലും പിരിയാത്തവർ, ഉണ്ടോ

  • @Lifestylehacks__1
    @Lifestylehacks__1 6 หลายเดือนก่อน +2

    Hats off to the director and 3 main actors .good film made me goosebumbs❤

  • @sony1376
    @sony1376 9 หลายเดือนก่อน +1

    ഒരിക്കലും മടുക്കാത്ത സിനിമ...... ഏറ്റവും കൂടുതൽ ആളുകൾ വീണ്ടും വീണ്ടും കാണാൻ ഇഷ്ട്ടപെടുന്ന സിനിമ 🌹

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +13

    2023ലും ആരെങ്കിലും വെള്ളം കുടിക്കാതെ ജീവനോടെ ജീവനോടെ കാണുന്നോ 🔥പറ 🔥

  • @nisamkayamkulam9846
    @nisamkayamkulam9846 ปีที่แล้ว +16

    Sidheeq sir 🙏🌹😔
    എല്ലാം കൊണ്ടും സൂപ്പർ ഫിലിം ആണ്. 🎞️

  • @Joseya_Pappachan
    @Joseya_Pappachan ปีที่แล้ว +4

    ഇത്രയും വലിയ ചേച്ചിയെ മുടിക്ക് പിടിച്ചു കയറ്റി രക്ഷിച്ച ചക്കചാൻ പറമ്പിൽ ജോയ് ആണ് എൻ്റെ ഹീറോ

  • @shameerkdy9190
    @shameerkdy9190 11 หลายเดือนก่อน +2

    സംവിധായകൻ സിദ്ധിക്ക് സാറിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.

  • @Starcrewparty
    @Starcrewparty 10 หลายเดือนก่อน +3

    ചിരിപ്പിച്ച അതെ ആഴത്തിൽ കരയിപ്പിക്കുകയും ചെയ്യുന്ന സിനിമ

  • @Mrprohd4k
    @Mrprohd4k 10 หลายเดือนก่อน +3

    അവസാനം കണ്ണ് നിറച്ചു😢

  • @nishaadtk6718
    @nishaadtk6718 ปีที่แล้ว +12

    ജയറാം ❤ മീന
    മുകേഷ്, ശ്രീനിവാസൻ, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, കവിത, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, സുകുമാരി, സീനത്ത്, വി. കെ. ശ്രീരാമൻ, ടി. പി. മാധവൻ, ടി. ആർ. ഓമന, മച്ചാൻ വർഗീസ്, മണി. സി. കാപ്പൻ, കൊല്ലം അജിത്ത്, ശില്പ, കോഴിക്കോട് നാരായണൻ, Laxmi Rattan ( മീന ഫാദർ ), കലാഭവൻ സന്തോഷ്

  • @sujeeshkumarp6004
    @sujeeshkumarp6004 ปีที่แล้ว +17

    കരച്ചില്‍ വരുന്നു 😭Siddique ikka💔

  • @megabyteish
    @megabyteish 23 วันที่ผ่านมา +4

    ഇവരിൽ ഏറ്റവും നല്ല കൂട്ടുകാരൻ ജോയിയാണ്

    • @arshad4142
      @arshad4142 17 วันที่ผ่านมา

  • @ajithkumar-ub6zz
    @ajithkumar-ub6zz 11 หลายเดือนก่อน +3

    കണ്ണുകൾ നനയാതെ , ഈ സിനിമ കാണാൻ കഴിയില്ല... 😭

  • @kvshobins9820
    @kvshobins9820 ปีที่แล้ว +7

    08:26 കരഞ്ഞു പോയവർ ആയിരിക്കും അധികവും 😢😢😢😢

  • @AbdusaleemSha
    @AbdusaleemSha 11 หลายเดือนก่อน +7

    Moone ninte peerendhaa ,,,, chadhu 🔥😢

  • @vishnuns611
    @vishnuns611 ปีที่แล้ว +9

    ഫ്രണ്ട്‌സ് ഇഷ്ട്ടം 😊❤️

  • @saalirashisvlog410
    @saalirashisvlog410 9 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ movie ❤️😍🥰

  • @ArunBLRaj
    @ArunBLRaj ปีที่แล้ว +7

    എന്റെ കണ്ണ് നനയിച്ച ഒരേ ഒരു സിനിമ 😍

  • @HaseejaHaseejaa
    @HaseejaHaseejaa หลายเดือนก่อน +7

    2025 കാണുന്നവരുണ്ടോ😂😂

    • @ajy924
      @ajy924 หลายเดือนก่อน +1

      und 😀

  • @thomasvaidyan4224
    @thomasvaidyan4224 ปีที่แล้ว +18

    55:38 ilayaraja magic. One of the best entry for Meena

  • @karakoottildasan
    @karakoottildasan 11 หลายเดือนก่อน +9

    ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങൾ ആണ് രാജാവേ രാജാവോ

  • @Akhil1997.
    @Akhil1997. ปีที่แล้ว +2

    Comedy scenes kaandittund but ee movie full epozha kaanune 2023 miss 😢

  • @GIREESHACHUTHAN
    @GIREESHACHUTHAN ปีที่แล้ว +19

    Mukesh was phenomenal in this movie

  • @saira9541
    @saira9541 ปีที่แล้ว +4

    സിദ്ധിക്ക് സർ ന് പ്രണാമം 🙏🌹🌹💐💐😢😢

  • @bijeshthottathil1669
    @bijeshthottathil1669 ปีที่แล้ว +9

    ഇതിൽ ജയറാമോ മുകേഷോ സൂപ്പർ

    • @annliyamanu4241
      @annliyamanu4241 ปีที่แล้ว +4

      Jayaram

    • @Beegamsulthana
      @Beegamsulthana ปีที่แล้ว +1

      ജയറാം തന്നെ ആണ് മുകേഷ് കുറവ് എല്ലാ

    • @MohandasCs-bg5ez
      @MohandasCs-bg5ez 5 หลายเดือนก่อน

      53:40​@@Beegamsulthanaശ്രീനിവാസൻ സർ

    • @blazer9547
      @blazer9547 2 หลายเดือนก่อน

      Mukesh saved aravindan sister​@@Beegamsulthana

    • @SanilSanil-m6n
      @SanilSanil-m6n หลายเดือนก่อน

      Jagathy

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 ปีที่แล้ว +2

    Ethra thavana kandu enn ariyila fon kitya mudhal oormavarumbokyoke kanunna cinemakalil onn💝

  • @bohemianoop
    @bohemianoop หลายเดือนก่อน +2

    Title sequence ❤❤❤🥰🥰🥰

  • @kennvinkariparampu8585
    @kennvinkariparampu8585 9 หลายเดือนก่อน +5

    Kadalayi valarnna sneham unarnnu beautifull lines ❤

  • @aleyammapl219
    @aleyammapl219 7 หลายเดือนก่อน +2

    Super movie നല്ല അടിപൊളി സിനിമ കരഞ്ഞ് കരഞ്ഞ് കണ്ണിൽ വെള്ളം വറ്റിയ സിനിമ❤

  • @Newguyskerala
    @Newguyskerala 2 หลายเดือนก่อน

    ഇതുപോലെ അഭിനയിക്കാൻ ഇനി ആരുമില്ല മലയാള സിനിമയിൽ

  • @rajeshraju8126
    @rajeshraju8126 4 หลายเดือนก่อน +3

    Ippo kandu kondirikkunnavar undo?😊

  • @sahalainr3452
    @sahalainr3452 ปีที่แล้ว +5

    👍👍👍 സൂപ്പർ 1990 kids വന്നോട്ടെ

  • @sadhikponnani5413
    @sadhikponnani5413 ปีที่แล้ว +3

    മറക്കില്ല സിദ്ധീഖ് ഇക്ക

  • @alansunny7527
    @alansunny7527 ปีที่แล้ว +19

    ഞായറാഴ്ച ,
    സൂര്യ tv
    രാവിലെ 9.00 am
    ഫ്രണ്ട്‌സ്..
    അതൊക്കെ ഒരു കാലം.. ❤💔💕
    Satelite പോ😮lllയതിൽ പിന്നെ സൂര്യ ഇപ്പോ ഇടുന്നില്ല 💔