മാതാപിതാക്കൾ മക്കളെ നിധിയായി കാണണം.

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 191

  • @abdussamad2644
    @abdussamad2644 4 ปีที่แล้ว +131

    ഭാര്യടെയും മക്കളുടെയും നിറത്തിന്റെ പേരിൽ അല്പം പോലും മനസ്സിൽ നെഗറ്റിവ് ആയി ചിന്തിക്കാത്തവർ ലൈക് ചെയ്യുക

  • @manojchakkalackal
    @manojchakkalackal 4 ปีที่แล้ว +50

    എല്ലാ മാതാപിതാക്കളും ഇത് കേട്ടിരുന്നെങ്കിൽ ഇതുപോലെ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ ഈ ലോകം',,

  • @snigdhasunilkumar3510
    @snigdhasunilkumar3510 4 ปีที่แล้ว +39

    സാർ പറയുന്നതെല്ലാം എല്ലാവർക്കും മനസ്സിലാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സാറിനും കുടുംബത്തിനും നന്മകൾ നേരുന്നു.

  • @anuarun7598
    @anuarun7598 4 ปีที่แล้ว +7

    ശെരിയാണ് സർ എന്റെ ജീവിതത്തിലും ഇതേ അനുഭവം ആയിരുന്നു എവിടെയും നമ്മളെ താഴ്ത്തി പറയും. സ്വന്തം മക്കളോട് ഒരിക്കലും മാതാപിതാക്കൾ വേർതിരിച്ചു കാണരുത് അവരുടെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടാകും... പക്ഷേ എന്റെ ജീവിതത്തിൽ ഞാൻ തോറ്റുപോകുവാൻ തയാർ അല്ല......

  • @anaghasekharanas1187
    @anaghasekharanas1187 4 ปีที่แล้ว +4

    ഞാനിങ്ങനെ ഒരുപാട് സ്ഥലത്തുന്ന് അവഗണിക്കപെട്ടിട്ടുണ്ട്........അപോ... ഞാൻ കണ്ണുകൾ മുറുകെ അടച്ചുപിടിച്ച് അങ്ങ് സഹിക്കും..... സാറിനു നന്ദി....

  • @ashalatha.t3199
    @ashalatha.t3199 4 ปีที่แล้ว +12

    Dear sir, ഞാൻ ഇന്ന് ദൈവാനുഗ്രഹത്താൽ ഒരു സർക്കാർ ഉദ്യോഗസ്ഥയും സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലെ വീട്ടമ്മയുമാണ് പക്ഷേ അങ്ങയുടെ ഈ കഥ കേട്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്ത് പോയി..... അന്നൊക്കെ ഒരു average student മാത്രമായിരുന്ന എനിക്കും വീട്ടിൽ നിരന്തരം അനിയത്തിയുമായും അയല്പക്കത്തെയും പരിചയത്തിലെ bright students മായി താരതമ്യപ്പെടുത്തൽ, അവഹേളനം ഇവയെല്ലാം കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇത് മാതാപിതാക്കൾ ഉദ്ദേശിക്കുന്ന ഫലം അല്ല ചെയ്യുന്നത്, കുട്ടി inferiority complex കാരണം സ്വയം ഒറ്റപ്പെടും ആത്മനിന്ദ തോന്നും ഉൾവലിയും...

    • @nandanandnandiniskitchenan7898
      @nandanandnandiniskitchenan7898 4 ปีที่แล้ว

      ഞാനും ഒറ്റപ്പെട്ട ഒരു പെൺകുട്ടിയായിരുന്നു.നാട്ടുകാരുടെയും ബന്ധുക്കളുടെയും എപ്പോഴും അന്ന് എന്നെ കുറ്റപ്പെടുത്തും, ഇളയ സഹോദരനെ ക്കൊണ്ട് കിഴങ്ങീ എന്ന് വിളിപ്പിക്കും,

    • @jannah7672
      @jannah7672 2 ปีที่แล้ว

      Me tooo

  • @alluadil9639
    @alluadil9639 4 ปีที่แล้ว +32

    എത്ര സത്യമായ കാര്യം ആണ്👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @stk3327
    @stk3327 4 ปีที่แล้ว +11

    ഇത് പൊളിച്ചു...
    ഇതു പോലെയുള്ള നല്ല കഥകൾ ഇനിയും വേണം.

  • @jabbarkp7488
    @jabbarkp7488 4 ปีที่แล้ว +9

    ആ നാവിൽ നിന്ന് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ ഇനിയും ഒരു പാട് നല്ല കാര്യങ്ങൾ പറയാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @liyanasrinlechu561
    @liyanasrinlechu561 3 ปีที่แล้ว +6

    ഇത് കേട്ടപ്പോ മനസ്സ് വല്ലാതെ വേദനിച്ചു 😪😪😪

  • @anandhusatheesan8971
    @anandhusatheesan8971 4 ปีที่แล้ว +36

    സർ പറഞ്ഞതു ഏറ്റവും വലിയ സത്യം ആണ് ഇതു എന്താ അച്ഛൻ അമ്മമാർക്ക് എന്താ മനസിലാകാത്തത്

  • @dinkan_dinkan
    @dinkan_dinkan 4 ปีที่แล้ว +21

    എന്തോ ഇഷ്ടമാണ്.. ഇങ്ങളെ.. ഒരുപാട് സ്നേഹം 💛

  • @mkasim8563
    @mkasim8563 4 ปีที่แล้ว +8

    താങ്കളെ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സമാധാനം നല്കും

  • @shilja.kmanikandan4180
    @shilja.kmanikandan4180 3 ปีที่แล้ว +3

    Excellent message.... 👏👏👏👍👍👍👍tnk for sharing.... 👏👏👏it os so helpful to parents.... 👍

  • @muhammednaseehadhour9286
    @muhammednaseehadhour9286 4 ปีที่แล้ว +4

    സാർ, നല്ല മെസേജ് മനസിൽ തട്ടുന്ന വാക്കുകൾ നന്നായിട്ടുണ്ട്

  • @sreelalm1301
    @sreelalm1301 11 หลายเดือนก่อน

    Correct aanuu sir🙏 sir nte speach kelkunatu oru aswasamanu

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว

    Sir,,ഇതുപോലെ,,,,കാണിക്കുന്ന,ഒരുപാട്,,,,അച്ഛനും,അമ്മയും,ഉണ്ട്,,,,,,

  • @johnyjoseph9025
    @johnyjoseph9025 4 ปีที่แล้ว +11

    സത്യമാണ് സാർ. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലാത്തവർക്കായിരിക്കും ആ സൗഭാഗ്യത്തിന്റെ വില മനസ്സിലാകുന്നത്.

  • @antonykj1838
    @antonykj1838 ปีที่แล้ว

    പ്രൗഡ് ഓഫ് യൂ ✨️✨️✨️✨️✨️👍

  • @anilab2473
    @anilab2473 4 ปีที่แล้ว

    Njan muthirna oralayittupolum thankalude katha valiya ishtamanu, kuttikalku prasangathil thankalude kathakal palappozhum njan ulpedutharund thank u for all stories

  • @_Monkuttansworld_GAMINGYT7748
    @_Monkuttansworld_GAMINGYT7748 4 ปีที่แล้ว +5

    സത്യം sir...njanum അനുഭവിച്ചിട്ടുണ്ട്... ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും ഒന്നും ആവാതെ പോയ ഞാൻ...ജീവിതത്തിൽ....എല്ലാവരും ഉണ്ടായിട്ടും ഒറ്റക്കായ ഞാൻ... ഡിപ്രഷൻ കൂടി മരിക്കാൻ വരെ തോന്നിയിട്ടുണ്ട്..പിന്നെ...എന്റെ മോനെ ഓർത്തു ജീവിക്കുന്നു

  • @rubyjohney1825
    @rubyjohney1825 4 ปีที่แล้ว +1

    Good speech enikum ithu pole othiri anubhavangal undayitund

  • @hannamariacalatil1821
    @hannamariacalatil1821 3 ปีที่แล้ว +1

    Grazie sir. Mi piace tanto sentirti.... che bei messagi.

  • @nishams2737
    @nishams2737 3 ปีที่แล้ว +2

    നന്മ മരം🙏🙏🙏

  • @FrancyPaul
    @FrancyPaul 4 ปีที่แล้ว +16

    താങ്കളുടെ വാക്കുകൾ ഒരുപക്ഷേ ഇപ്പൊൾ മാതാപിതാക്കന്മാർ മനസ്സിലാക്കണം എന്നില്ല. പക്ഷേ താങ്കളുടെ വാക്കുകൾ കേൾക്കുന്ന ഇന്നത്തെ യുവജനങ്ങൾ തീർച്ചയായും അത് ഹൃദയത്തില് സ്വീകരിക്കും... ഞാൻ അതിൽ ഒരാളാണ്.

  • @aneeshgeorge2406
    @aneeshgeorge2406 3 ปีที่แล้ว +5

    മാതാപിതാക്കളിൽ പലർക്കും ഇതിൻ്റെ പ്രാധാന്യം അറിയില്ല sir..
    Ee msg കൾ എല്ലാം കഴിയുന്നതും മാതാപിതാക്കളിൽ എത്തിക്കുക എന്നതാണ് പ്രധാനം. Let them think... change.. and live better..

  • @arunnarayan9834
    @arunnarayan9834 ปีที่แล้ว

    Best video u have ever made sir

  • @raheenam7967
    @raheenam7967 3 ปีที่แล้ว

    Dear sir ലവ് you

  • @glimpsesofhopeyoutubechann4775
    @glimpsesofhopeyoutubechann4775 3 ปีที่แล้ว +1

    Such a precious message Sir... Ppl shud listen and apply in their life...

  • @diyadilal3371
    @diyadilal3371 2 ปีที่แล้ว

    Ethryum nalla achane kittiya mol very lucky

  • @maneesh221b9
    @maneesh221b9 4 ปีที่แล้ว +12

    Sir, l was doing my best to my brother Nithin. He have a little brother Nikhil. Nikhil is brilliant so their parents avoiding Nithin, he is useless. So that he didn't know to understand Malayalam properly. I helps him to read better. Sir your videos always inspiring me to achieve my goals and destiny. Thank you so much sir. Please forgive me any mistake in my writing. Because I am started to practicing English few weeks ago.

  • @imuttykdyImutty
    @imuttykdyImutty ปีที่แล้ว

    Thangs ❤❤❤🤲🤲🤲👍👍👍🌹🌹

  • @riyamidhun8697
    @riyamidhun8697 4 ปีที่แล้ว +1

    സൂപ്പർ സർ

  • @sajithamalini2906
    @sajithamalini2906 4 ปีที่แล้ว

    ഒരുപാട് നന്ദി ഉണ്ട് സർ

  • @shibikp9008
    @shibikp9008 4 ปีที่แล้ว +6

    Sathyam

  • @resmiresmi6285
    @resmiresmi6285 4 ปีที่แล้ว +1

    Good good good thank you so much muthukad sir

  • @kvradhahar
    @kvradhahar 4 ปีที่แล้ว +3

    Really mind-blowing... thanks a lot for your time...a great experience...

  • @annamathew4490
    @annamathew4490 4 ปีที่แล้ว

    എത്ര സത്യം

  • @radhakrishnakurup3912
    @radhakrishnakurup3912 4 ปีที่แล้ว +2

    Dear Sir.... Worth listening ur talk... Thanks for sharing 🙏😍👍👍💐💐💐

  • @indujayashankar8063
    @indujayashankar8063 2 ปีที่แล้ว

    ❤️❤️😍❤️❤️❤️❤️❤️❤️

  • @USHADEVI-ov1yq
    @USHADEVI-ov1yq 4 ปีที่แล้ว

    വളരെ വളരെ ശരിയാണ് സർ

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว +1

    Great words, sir 😍🌹👐🙏

  • @Sumishakishan
    @Sumishakishan 3 ปีที่แล้ว

    Sir polichu

  • @aadhi3586
    @aadhi3586 2 ปีที่แล้ว

    ഞാനും ഇതേ വിവേചനം അനുഭവിച്ച ആളാണ് ഇന്നും ഞാൻ അത് അനുഭവിക്കുന്നു ഡി പ്രഷനിലൂടെ

  • @technologicalconffusion298
    @technologicalconffusion298 4 ปีที่แล้ว +3

    സത്യം

  • @lailasabu3198
    @lailasabu3198 4 ปีที่แล้ว +2

    സാർ വളരെ നന്ദി 🌹🌹🌹🌹🌹🌹

  • @sreyasanthosh9230
    @sreyasanthosh9230 4 ปีที่แล้ว +1

    I like it ❤

  • @playmobigamer
    @playmobigamer 4 ปีที่แล้ว +3

    Sir your so good

  • @littlefarmersfromkerala916
    @littlefarmersfromkerala916 4 ปีที่แล้ว +2

    Good information

  • @jyothysuresh6237
    @jyothysuresh6237 4 ปีที่แล้ว +1

    Good speech....
    Good message...
    🙏🙏🙏🙏

  • @shajigoutham5151
    @shajigoutham5151 4 ปีที่แล้ว +7

    Well said, great message to all parents

  • @majeedmajimon3644
    @majeedmajimon3644 4 ปีที่แล้ว

    സൂപ്പർ മെസേജ്

  • @elizabethkoodal1693
    @elizabethkoodal1693 4 ปีที่แล้ว +1

    Great message sir

  • @hussainhussaink2311
    @hussainhussaink2311 4 ปีที่แล้ว

    Thanks

  • @danceodancevlogs3614
    @danceodancevlogs3614 4 ปีที่แล้ว +4

    അവർ സലീം കോടത്തൂർ അദ്ദേഹത്തിന്റെ മകളെ സ്നേഹിക്കുന്നതെങ്ങനെ എന്നൊന്ന് നോക്കാൻ പറ

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +23

    നിധിയും-വിധിയും
    തമ്മിലുള്ള വിറ്റ്യാസം
    എന്താണ് -
    ഏറ്റവും വലിയ - വിധി
    നമുക്ക് ദൈവം തന്ന മക്കളാണ്
    നമുക്ക് ദൈവം തന്ന ഐശ്വാര്യം മാണ് - അറിവാണ് -
    എന്നാൽ മനുഷ്യർ ദൈവത്തോട്
    നന്ദി ഇല്ലാത്തവരാണ്
    വിധിയെ പറ്റി അവർ പറയുന്ന
    മരണം
    അസുഖം
    പട്ടിണി
    പകർച്ചവ്യാധി രോഗങ്ങൾ
    ഇവ വന്നാൽ പറയും
    ഇത് മാത്രം മാണ്
    വിധി എന്ന്
    എന്നാൽ - മക്കൾ - ഐശ്യര്യം - അറിവ് - പണം - പദവി
    ഇവ എല്ലാം ഒരിക്കലും വിധിച്ചതല്ല
    ദൈവത്തിന്റെ ഒരു ആശ്രയവും ഇല്ല
    ഇതല്ലാം എന്റെ മാത്രം കഴിവ് കൊണ്ട് നേടി എടുത്തതാണ്
    എന്ന് പറയും
    എതാർത്തത്തിൽ ദൈവ ആശ്രയം (ഊർജം) ഇല്ലാതെ ഒരു മനഷ്യനും
    അനങ്ങാൻ കഴിയില്ല
    അടുത്ത മിനുട്ടിൽ എന്താണ് ചിന്തിക്കുന്നത് എന്ന് പോലും മനുഷ്യന്
    അറിയില്ല -
    വിധി - എന്നാൽ തള്ളികളയാനുള്ളതല്ല
    വിധി എന്നാൽ -ആയത്തിലുള്ള ചിന്തയാണ്
    വിധി - ദുഖം മാത്രമല്ല
    വിധി - സന്തോശ ഉള്ളതും വിധിയാണ്
    നാം ആയത്തിൽ ചിന്തിക്കേണ്ടത്
    ദു:ഖം എന്ന വിധിയെ പറ്റി അല്ല
    നാം ആയത്തിൽ ചിന്തികേണ്ടത്
    നമുക്ക് ദൈവം തന്ന - വിധി
    ഉള്ളത് കൊണ്ട് ത്രിപ്തിപെടുക
    സന്തോശിക്കുക കൂട്ടത്തോടെ ആ ഘോ ശിക്കുക
    വിധി - ആയത്തിൽ ചിന്തിക്കേണ്ടത്
    സന്തോശം കണ്ടെത്തുക

    • @ashalatha.t3199
      @ashalatha.t3199 4 ปีที่แล้ว

      സത്യം സത്യം സത്യം

    • @anjusha3701
      @anjusha3701 4 ปีที่แล้ว

      താക്സ്

  • @santhakumarikm4028
    @santhakumarikm4028 3 ปีที่แล้ว

    Very good messege 👍👍

  • @remyaamal6095
    @remyaamal6095 ปีที่แล้ว

    Yes sir ☺️ that is. ret

  • @athiraas9939
    @athiraas9939 2 ปีที่แล้ว

    Sathyam aanu sir paranjath entteyum jeevitham egadesham engane okke thanne aanu

  • @geethaa1323
    @geethaa1323 4 ปีที่แล้ว +3

    Sir, Excellent message for parents. Thank you sir.

  • @pranamkk8671
    @pranamkk8671 4 ปีที่แล้ว +1

    No words...sir..contnue

  • @aarvind3901
    @aarvind3901 4 ปีที่แล้ว +10

    It is my story I am a forty eight year old corporate lawyer who is quite successful in my career despite of my dark complexion
    But my path was not laid with roses everywhere I faced discriminations and I was quite bold to overcome these stones hurled at my outer skin colour. I faced it from my mother itself as she was very fair and she had to give birth to a dark complexioned child( I inherited the complexion from my maternal grandfather)
    Moreover my brother who was born 6 years later was as white as milk, Lo and behold yes I started hating my little cute brother not for his fault . Now I have over come these and my brother is my best friend
    I got married to a wheatish complexioned wonderful person and now we have a beautiful daughter, I won’t mention her complexion here as I just don’t believe in it
    Thank you sir for sensing that little girl’s plight
    Regards🤝

  • @geethuskarthu9495
    @geethuskarthu9495 3 ปีที่แล้ว

    ഇതെല്ലാവരും മനസ്സിലാക്കട്ടെ

  • @Prasiprasi-q9g
    @Prasiprasi-q9g 4 ปีที่แล้ว +4

    പെണ്ണായതിൻെറ പേരിൽ എൻെറ മോളെ സ്നേഹിക്കാത്തവർ ഉണ്ട് .....ഞാൻ അവളെ ജീവനേക്കാൾ സ്നേഹിക്കുന്നു..പെണ്ണിനെ കൊണ്ടും പലതും നേടാൻ ആകും എന്ന് മോളെ കൊണ്ട് കാണിച്ചു.കൊടുക്കണം.എന്ന വാശി ഉണ്ട്

  • @sheelachandran4652
    @sheelachandran4652 4 ปีที่แล้ว

    Thanku Sir

  • @anjusanthosh9116
    @anjusanthosh9116 4 ปีที่แล้ว +1

    Sir paranjath sathyamane
    Njanum ente bangikuravilum talentinte kuravilum orupad kelkkand
    Chilasamayath manass kaivitt povum

  • @jomoljose161
    @jomoljose161 4 ปีที่แล้ว +1

    Good message ❤️❤️

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว

    🙏🙏

  • @sobhaapanicker2190
    @sobhaapanicker2190 4 ปีที่แล้ว

    you r right🙏😑

  • @veenaveena5780
    @veenaveena5780 4 ปีที่แล้ว

    Great sir

  • @vishnuv4579
    @vishnuv4579 4 ปีที่แล้ว

    ശരിയാണ്

  • @edupointpsc9818
    @edupointpsc9818 4 ปีที่แล้ว +5

    Sir paranjathu valare sariyanu
    Ithu kooduthal perilek ethatte
    E message

  • @mareenaissac3281
    @mareenaissac3281 4 ปีที่แล้ว

    God bless u 🙏 sir

  • @snehachandran1988
    @snehachandran1988 4 ปีที่แล้ว

    V true sir

  • @nanduvipin1993
    @nanduvipin1993 4 ปีที่แล้ว +3

    100% സത്യം 👍

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    Let parents value the real inner beauty of their children and stop comparing them with others

  • @liyasebastian9412
    @liyasebastian9412 4 ปีที่แล้ว

    Nice message

  • @sobhanamohan5882
    @sobhanamohan5882 4 ปีที่แล้ว

    Very good inspiring story

  • @mahmoodmvmuthu5511
    @mahmoodmvmuthu5511 4 ปีที่แล้ว +5

    നിങ്ങളോട് പകരം നിങ്ങൾ മാത്രം വളരെ ഇഷ്ട പെട്ടു

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 ปีที่แล้ว +8

    അങ്ങനെ എത്രയെത്ര സംഭവങ്ങൾ സാറേ... മിക്ക വീടുകളിലും സംഭവിക്കുന്നതാണ് ഇത്

  • @fincymuneer7203
    @fincymuneer7203 4 ปีที่แล้ว

    👍👍👍👍👍

  • @nijithaduglas322
    @nijithaduglas322 2 ปีที่แล้ว

    Sir. എന്റെ മകൾ 5th പഠിക്കുന്നുമോൾക്ക്‌ ഒരു കൗൺസിലിങ് കൊടുക്കോ plz

  • @NBLISSY
    @NBLISSY 4 ปีที่แล้ว

    Great

  • @Aneesapani
    @Aneesapani 4 ปีที่แล้ว

    It's true💯

  • @mubishafi5963
    @mubishafi5963 4 ปีที่แล้ว +1

    Thank you sir. Good message

  • @shibinks5025
    @shibinks5025 4 ปีที่แล้ว +2

    ഒരുപാട് ചിന്തിപ്പിക്കുന്ന കഥ

  • @kukkucjayamon97
    @kukkucjayamon97 4 ปีที่แล้ว

    Sirinte samsara shaili athi manoharam. Valare praatanyam arhikunna oru karyatte athi mahoharamaayi avatarippikuka atra eluppam allaa.. Hats off to ur style sir 🙏💕

  • @jeejaanoop1214
    @jeejaanoop1214 4 ปีที่แล้ว

    Super sir

  • @aadikrishnanks9658
    @aadikrishnanks9658 3 ปีที่แล้ว

    Hi

  • @girijagirija5603
    @girijagirija5603 4 ปีที่แล้ว

    Sir parayunna oaro vakum sathyamannu pinne vivaram kuranja kure vivaradhoshikal yenthu cheyyam aver manasilakannam makkal yellam daivadhanam annennu

  • @sebastiancardoz8497
    @sebastiancardoz8497 4 ปีที่แล้ว

    Sir videos very inspiring 🙌

  • @kavithavs6796
    @kavithavs6796 2 ปีที่แล้ว

    Sirne onnu kanan pattumo

  • @mahnazmusthafa788
    @mahnazmusthafa788 4 ปีที่แล้ว

    Sir valare sheriyan sir paranjath 👌

  • @Arya-mj9ee
    @Arya-mj9ee 4 ปีที่แล้ว

    👍👍😘😘

  • @niyascp1
    @niyascp1 4 ปีที่แล้ว +5

    Sir എന്റെ ശബ്ദം നിങ്ങളുടെ അതേ പോലെയാണന്നാണ് എല്ലാവരും പറയുന്നേ ❤️

  • @sandeepsebastian5999
    @sandeepsebastian5999 4 ปีที่แล้ว

    A killer message....

  • @zakariyaarayalan1645
    @zakariyaarayalan1645 4 ปีที่แล้ว

    Supar

  • @aneeshraja6246
    @aneeshraja6246 3 ปีที่แล้ว +1

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😕😔😓

  • @cacatteanita4415
    @cacatteanita4415 4 ปีที่แล้ว

    Very true! 🙏

  • @laibilijesh7808
    @laibilijesh7808 4 ปีที่แล้ว

    It's very good attempt.... thank you sir