Sunitha ... You should invite attention of higher authority... These children and their families should be saved ... Sponsors should be aware of their funding ...
അറിയുന്തോറും കൂടുതൽ കൂടുതൽ ഞെട്ടൽ ഉണ്ടാക്കുന്നു... ഇങ്ങനെ ആട്ടിൻ തോലിട്ട ഒരു ചെന്നായ ആയിരുന്നോ മുതുകാട്..... 🤦♂️🤦♂️🤦♂️ സത്യം പുറത്തു കൊണ്ടു വന്നതിനു സുനിത ദേവദാസിനു special thanks 👍👍👍
സുനിത ചെയ്യുന്നത് വലിയ ത്യാഗം തന്നെയാണ്.. എല്ലാം വെളിച്ചത്തു കൊണ്ടുവരണം.. ശിഹാബ് കള്ളം പറയില്ല.. മുതുകാട് എന്ന വ്യക്തിക്കു രണ്ടു മുഖം ഉണ്ടെന്നു പുള്ളി തന്ന പറയുന്നു...
സുനിത ദേവദാസ് - താങ്കളെ അഭിനന്ദിക്കുന്നു. മുതുകാടിനെ പറ്റി അയാളുടെ യഥാർത്ഥ സ്വാഭാവം മനസ്സിലാക്കാൻ പറ്റി. പൊതു സമൂഹം ഇതൊരു ചർച്ചയാകട്ടെ' മുതുകാടിനെ ന്യായികരിച്ചവനാണ് ഞാൻ '
നല്ലൊരു വ്യക്തി ആണ് ഗോപിനാഥ് മുതുക്കാട് എന്ന് വിചാരിച്ചിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ വെച്ചു ഒരു അച്ഛനും അമ്മയും കള്ളങ്ങളോ പൊള്ളായായ പ്രസ്താവനകളോ പറയില്ല. Art centre അർഹിക്കുന്ന ആളുകളുടെ സഹായത്തോടെ മെച്ചപ്പെട്ട സാഹചര്യത്തിൽ മുന്നോട്ട് പോകട്ടെ, സർക്കാർ മുതുക്കാടിനെതിരെ അന്വേഷണം ആരംഭിക്കുകയും അദ്ദേഹം അത് നേരിടുകയും ഭിന്നശേഷിക്കാർക് സഹതാപത്തിനപ്പുറം അവകാശങ്ങൾ ലഭിക്കുകയും വേണം. വ്യക്തിഹത്യ നടത്തുക എന്നതിലുപരി ആരംഭിച്ച സംരംഭം മുന്നോട്ട് നടത്തികൊണ്ട് പോകാൻ ഉള്ള മാർഗ്ഗനിർദ്ദേശവും സ്വീകരിക്കേണ്ടിയിരിക്കുന്നു. പക്ഷെ, allegations ഇത്രയും നിൽക്കുന്ന സാഹചര്യത്തിൽ ഗോപിനാഥ് ഇനിയും നടത്തിപ്പിന് യോഗ്യൻ അല്ല.
ഈ ലോകത്ത് ആരെയും കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല athaan ഇപ്പൊൾ പുറത്ത് വരുന്നത് ഇനിയും നിരവധി പേര് ഉണ്ടാകും എന്തായാലും വസ്തുത പുറത്ത് വരട്ടെ. ഫുൾ സപ്പോർട്ട്
ഓട്ടിസം ഉള്ള ഒരു മകന്റെ അമ്മയാണ് ഞാൻ ഇങ്ങനെയുള്ള കുട്ടിക്കളെ ചോർത്ത് പിടിക്കുന്ന മുതുകാട് സാറിനെ ഒരുപ്പാട് ബഹുമാനം അയിരുന്നു ഇതിന്ന് പിന്നിൽ ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് കോൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല അയാൾക്ക് ഇത് പോലെ ഒരു കുട്ടി ഉണ്ടയിരുന്നെങ്കിലെ ഈ അമ്മമാരുടെ വേദന മനസ്സിലാകൂ😢😢😢
സമൂഹത്തിൽ വേദന അനുഭവിക്കുന്ന ഭിന്നശേഷിക്കാരെ പ്രദർശിപ്പിച്ചു കാശുണ്ടാക്കി ലോകം മുഴുവൻ കറങ്ങി നടക്കുന്ന മുതുകാടിന്റെ പൊള്ളത്തരങ്ങൾ ജനം ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയും...👌 സുനിതാ ദേവദാസ് അഭിനന്ദനങ്ങൾ 👍
ഞങ്ങൾ കുഞ്ഞുങ്ങളില്ലാത്ത ഒരു പ്രവാസി കുടുംബമാണ്. ഞങളുടെ കുടുംബത്തിലും ഓട്ടീസം ബാധിച്ചു ജീവിച്ചിരുന്ന ഒരു അങ്കിൾ ഉണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് അദ്ദേഹം മരിച്ചു പോയി. ഞങ്ങൾ എല്ലായ്‌പോഴും ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കഴിവിനനുസരിച്ചു് സഹായിക്കാറുണ്ട്. അതുകൊണ്ട് മാജിക് പ്ലാനേറ്റിലേക്കു സാമ്പത്തിക സഹായം അയച്ചു കൊടുത്തു. നാട്ടിൽ പോകുമ്പോൾ അവിടെത്തെ കുട്ടികളെ പോയി കാണണമെന്നും അവരോടൊപ്പം സമയം ചിലവഴിക്കണമെന്നും വിചാരിക്കാറുണ്ട്. പക്ഷെ ഇതൊക്കെ കേട്ടപ്പോൾ വളരെ വിഷമം തോന്നുന്നു. ആ അമ്മമാരുടെ വേദന ആരോടും താരതമ്യം ചെയ്യാൻ സാധിക്കില്ല. This is so horrible. Justice needed. 🙏🏻🙏🏻
സഹായങ്ങൾക്ക് വളരെ അധികം അർഹതപ്പെട്ട ഒരു അമ്മ. ഇവരെ പോലുള്ളവരുടെ പേര് പറഞ്ഞല്ലേ ആ മഹാൻ കുറെ പിരിച്ചത്. നമ്മൾ എല്ലാവരും കൂടി വിചാരിച്ചാൽ അവരെ സഹായിക്കാൻ പറ്റും..സുനിത മുൻകൈ എടുക്കണേ..
ഞാൻ ഈ മുതുകാടിന്റെ ഒറ്റ വീഡിയോ യും ഇതുവരെ ഫുൾ കണ്ടിട്ട് ഇല്ല ഓപ്പൺ ചെയുമ്പോൾ തന്നെ skip ചെയ്യും എന്തോ ഒരു അഭിനയം പോലെയാണ് എനിക്കു അയാളുടെ വിഡിയോയിൽ തോന്നിയിട്ട് ഉള്ളത് ഇപ്പോൾ അതുപോലെ തന്നെ ആയി എല്ലാം നന്മ മരം ചമയൽ എന്ന് അറിയുന്നു
Mr. മുതുകാട്...... എത്ര വലിയ പാതകമാണ് ഈ കുട്ടികളോട് താൻ ചെയ്തത്. താൻ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ലയെന്ന് 100 വട്ടം താങ്കൾ പറഞ്ഞു കഴിഞ്ഞു. താൻ ഒരു പരനാറിയാണെന്ന് ലോകത്തുള്ള ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇതിലും എത്ര ഭേദമാണ് മോദിയും അമിട്ടു😅
മെൻ്റലി stable അല്ലാത്ത കുട്ടിയും, കൂടാതെ ഭർത്താവ് ഇല്ലാത്ത ഒരു സ്ത്രീ വേറെ രണ്ടു കുട്ടികൾ, സ്വന്തമായി വീടില്ല ഇങ്ങനെയുള്ള എത്ര അമ്മമാർ...അവർ ആഗ്രഹിച്ചത് ഒരു തണൽ അല്ലേ...ഇങ്ങനെ ഒക്കെ ആണോ അവിടെ അവർ അനുഭവിച്ചത്...very sad...🤔
സുനിത എൻ്റെ ഒരു ചെറിയ ആഗ്രഹം പറയാം ഈ അമ്മയുടെ വീഡിയോയ്ക്ക് കിട്ടുന്ന views നിന്നും കിട്ടുന്ന പൈസയിൽ നിന്ന് കുറച്ച് അമ്മയ്ക്ക് അയച്ചുകൊടുത്ത അതൊരു ആശ്വാസം ആകും❤
ചുരുക്കി പറഞ്ഞാൽ ടാലന്റ് ഉള്ള കുറച്ചു കുട്ടികളെ സെലക്ട് ചെയ്തു അവരെ വെച്ച് പരിപാടി നടത്തി കാശ് ഉണ്ടാക്കുന്നു... ബാക്കിയുള്ള കുട്ടികളേ സമൂഹത്തിന്റെ സെന്റിമെൻസ് പിടിച്ചു പറ്റാൻ ഉപയോഗിക്കുന്നു. അതാണ് സത്യം...... ഇത് തന്നെയല്ലേ ഭിക്ഷടന മാഫിയയും ചെയ്യുന്നത് 🤔🤔
മുപ്പത് വർഷം മുമ്പ് സഹായിച്ചയാളെ ഇപ്പോഴ് ഓർമ്മ വന്ന് കാണാൻ പോയിരിക്കുന്നു അദ്ദേഹം , പ്ലേറ്റ് മാറ്റാൻ തുടങ്ങിയിരിക്കുന്നു ഒരു മായാജാലക്കാരന്റെ കൌശലത്തോടെ
ഒരു കാര്യം നാം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവനെ ചൂഷണം ചെയ്യുക പീഡിപ്പിക്കുക എന്നുള്ളത് ഗോപി നാഥ് മുതുകാടിനെ പോലെയുള്ളവരുടെ ഹോബി ആണ് അവർ അതിൽ ആണ് സന്തോഷം കണ്ടെത്തുന്നതും സമൂഹത്തിൽ ആളാകുന്നതും
ഒരു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയും തട്ടിപ്പ് നടത്താൻ ഇത്തരം കള്ളന്മാരെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന നമ്മുടെ സംവിധാനമാണ് പരാജയം പാവം അമ്മ കണ്ണീരു വരാതെ കേൾക്കാൻ കഴിയുന്നില്ല 😢
എനിക്ക് ഈ മുതുകാടിനെ ആദ്യമേ ഇഷ്ടമല്ല, കാരണം അയാളുടെ ആക്ഷനും കട്ടി കൂട്ടിയുള്ള സംസാരവും ഒക്കെക്കൂടെ ഒരു അഭിനയം പോലെ തോന്നിയിരുന്നു, എനിക്ക് അയാളുടെ വീഡിയോ കേൾക്കുമ്പോ എന്തോ പോലെ തോന്നും, ഇപ്പൊ അടുത്ത് യൂസുഫലി സാർ പറഞ്ഞത് കേട്ടു അദ്ദേഹത്തിന്റെ മരണശേഷവും വർഷം തോറും ഒരു കോടി രൂപ കൊടുക്കും എന്ന്, അത് കേട്ടപ്പോൾ എനിക്ക് തോന്നി അദ്ദേഹം ഒരു കോടി രൂപ കൊടുക്കണമെങ്കിൽ അത്രയും നല്ല മനുഷ്യൻ ആകും മുതുകാട് എന്ന്, ഞാൻ വെറുതേ തെറ്റിദ്ധരിച്ചു പോയല്ലോ എന്ന്. പക്ഷെ ഇപ്പൊ ഞാൻ തിരിച്ചറിഞ്ഞു ഞാൻ കരുതിയത് ശരി തന്നെ
ഇക്കാലത്തെ നന്മ മരങ്ങളെ പെട്ടന്നൊന്നും കണ്ണടച്ചു വിശ്വസിക്കരുതെന്ന് തോന്നുന്നു. നന്മ ഏറ്റവും ലാഭകരമായ ഒരു business ആക്കിയവർ ധാരളമുണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഏറ്റവും നല്ലത് നാം തന്നെ സമൂഹത്തിലേക്ക് നമ്മുടെ കണ്ണും കാതും തുറന്നു വച്ച് എത്ര ചെറുതാണെങ്കിലും നമ്മുക്ക് സഹജീവികൾക്കു വേണ്ടി ചെയ്യാനാവുന്നത് നേരിട്ടു ചെയ്യുക എന്നതാണെന്നു തോന്നുന്നു.
മുതുഫ്രോഡുകളുടെ നാടായിപ്പോയല്ലോ കേരളം…😢 യൂസഫലി സർ മരണ ശേഷവും ഒരു കോടി കൊടുക്കാൻ ഏർപാട് ചെയുമെന്നാ പറഞ്ഞത്. മാറി ചിന്തിക്കണം… ആ പണം കൊണ്ട് സ്വന്തമായി മറ്റൊരു സ്ഥാപനം തുടങ്ങിയാൽ മുതു ഫ്രോഡ് പറയുന്ന എണ്ണത്തിലെ ഇരട്ടി കുട്ടികളെ സംരക്ഷിക്കാം….
കേരളത്തിൽ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് അവിടെയൊക്കെ ഒരുപാട് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഇതുപോലെയുള്ള കോളേജുകൾ ഉണ്ട് പക്ഷേ മുതുകാട് കാണിക്കുന്ന മാതിരി റേഷൻ കാർഡ് അരി കട്ട് ജീവിക്കുന്ന ഒരു സ്ഥാപനവും കേരളത്തിൽ ഇല്ല
ആ അമ്മയുടെ സങ്കടം കണ്ടിട്ട് ഞാൻ ഇരുന്ന് കരഞ്ഞ് പോയി😢😢😢. എനിക്കും ഉണ്ട് ഒരു കുഞ്ഞുമോൾ അവൾക്ക് 3 വയസ്സ് പ്രായമാണ് ഉള്ളത് profile photo ൽ കാണുന്ന മോളാണ് അത് . അവൾക്ക് hydrocephalus അസുഖമാണ് , ഇപ്പോൾ ഒരു activities ഉം ചെയ്യില്ല head control ആയിയിട്ടില്ല , visual ഇല്ല ഞങ്ങൾ കുറെ hospitalalil കയറി ഇറങ്ങി അവസാനം amtrutha hospital ലെ Peadiatric Neurologist നെ അടക്കം കാണിച്ചു കാര്യമില്ല എല്ലാ ഇടത്തും കാശിനാണ് പ്രാധാന്യം,amtrutha എന്ന് പേര് മാത്രമേ ഉള്ളു hospital ന് അവിടെയും രോഗിക്ക് ഒരു പരിഗണനയും ഇല്ല കാശ് കൊടുത്തിട്ട് പോലും എല്ലാവർക്കും കാശ് മതി, കുറെ പറയണമെന്നുണ്ട് പക്ഷേ എല്ലാം എനിക്ക് പറയാൻ കഴിയുന്നില്ല, നമ്മൾ ആരെയും അന്തമായി വിശ്വാസിക്കാൻ പാടില്ല അമ്മേ കാശിനുവേണ്ടി ചിരിച്ചുകൊണ്ട് പിഴിഞ്ഞെടുക്കുന്ന കാലഘട്ടത്താണ് നമ്മൾ ജീവിക്കുന്നത്, ആരും മരിക്കുമ്പോൾ കാശ് കൊണ്ടുപോകുന്നില്ല അത് ഓർത്താൽ നന്ന്😢😢😢 ഞാൻ ഈ video രണ്ട് തവണ കണ്ടു എന്തോ എനിക്ക് രണ്ടാംതവണ ഞാൻ ഈ msg വേണ്ടി കണ്ടതാണ് , ആരും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ പോയി പ്പെടാതിരിക്കുക 🙏
ഞാനും എന്റെ മക്കളും വെക്കേഷനു മാജിക് പ്ലാനറ്റ് കാണാൻ പോയി ശെരിക്കും അവിടെ മാജിക് കാണുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പോയത് എക്സ്പീരിയൻസ് ആയ ആളുകളാണ് മാജിക് കാണിക്കുക എന്നു കരുതി പോയിട്ട് കുഞ്ഞുങ്ങളെ കണ്ടിട്ട് സങ്കടായിട്ടാണ് പോരുന്നത് എന്റർടൈൻ ചെയ്യാൻ പോയിട്ട് അവസാനം സങ്കടപ്പെട്ടു പോരേണ്ട അവസ്ഥ ഉണ്ടായി ടിക്കറ്റ് തുക കൂടാതെ (3പേർക്ക് 500+3=1500)200rs എക്സ്ട്രാ കൊടുത്തു വീണ്ടും അവിടെ നിന്നും മെസേജ് വന്നിരുന്നു കുഞ്ഞുങ്ങൾക്ക് സഹായം വല്ലതും ചെയ്യുന്നുണ്ടെങ്കിൽ ആവാം എന്നുള്ള രീതിയിൽ (നേരിട്ട് ചോദിച്ചോ എന്ന് വെച്ചാൽ ഇല്ല എന്നാൽ ചോദിക്കാതെ ചോദിക്കുകയാണെന്നു നമുക്ക് തോന്നും )ശെരിക്കും ഈ കുട്ടികളെ കൊണ്ട് മാജിക് കാണിക്കുമെന്നൊന്നും നമുക്കറിയില്ലായിരുന്നു അവരെ മാറ്റി പാർപ്പിച്ചിരിക്കുകയെണെന്നാണ് കരുതിയതു കുട്ടികളെ കണ്ടപ്പോ സങ്കടവും വന്നു പിന്നീട് മെസ്സേജ് വന്നപ്പോ ശെരിക്കും ഈ കുഞ്ഞുങ്ങളെ ഇദ്ദേഹം ചാരിറ്റി എന്നപേരിൽ യൂസ് ചെയ്യുകയാണോ എന്ന് തോന്നി ഗൂഗിൾ പേ നമ്പർ ഒക്കെ അയച്ചിട്ടുണ്ടായിരുന്നു എനിക്കതു ശരിയാണെന്നു തോന്നാഞ്ഞത് കൊണ്ട് പിന്നീട് കാശ് കൊടുക്കാൻ തോന്നിയില്ല പിന്നെ ആരും മുതുകാടിനെ പറ്റി പറഞ്ഞും കേട്ടില്ല എന്നാലും എന്തോ ഉടായിപ്പ് ഉണ്ടെന്നാണ് എനിക്ക് തോന്നിയത് അവിടെ നേരിട്ട് പോയി കണ്ട പലർക്കും ഇതേ മാനസികാവസ്ഥ ആയിരിക്കാം സത്യം എന്തായാലും പുറത്തു വരട്ടെ തെറ്റ് മനുഷ്യ സഹജമാണ് തിരുത്തി ജീവിക്കാൻ അവസരം ഉണ്ടാവട്ടെ
ഒരു കാര്യം സത്യമാണ്....... സ്വന്തം അധ്വാനിച്ചുണ്ടാക്കിയ പണം ജനസേവനത്തിന് ഉപയോഗിക്കുന്നു എങ്കിൽ അത് യഥാർത്ഥ സേവനം....... ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിക്ക് വേണ്ടി ജനങ്ങളുടെയിൽ നിന്ന് പിരിവ് എടുക്കുകയും അത് ജനസേവനത്തിന് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന ചിലർ....... എല്ലാവരെയും ഞാൻ ഒന്നിച്ചു പറയുകയില്ല അവരുടെ ആത്മാർത്ഥത സംശയിക്കേണ്ടിയിരിക്കുന്നു.....
ഒരു പ്രമില മാത്രമല്ല ഇപ്പോൾ തുറന്നുപറഞ്ഞിട്ടുള്ളത് ഇവർ എല്ലാവരും പറഞ്ഞ കാര്യങ്ങൾ സമൂഹം കേട്ടുകഴിഞ്ഞു ഇനിയും ഒരന്നെഷണം നടത്താൻ എന്തുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ ഇടപെടുന്നില്ല സാധാരണക്കാരായ പാവപ്പെട്ട അമ്മമാരായതുകൊണ്ടടാണോ തീർച്ചയായും നിങ്ങൾ ഒരു ബാധ്യത ആകും എന്നുള്ളതുകൊണ്ടുതന്നെയാണ്
സുനിത ദേവദാസ് ഒരു കാര്യത്തിൽ ഉറച്ച നിലപാടുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ തീർച്ചയായും അതിൽ സത്യമുണ്ടാകും, അതാണ് യാഥാർഥ്യവും👍
Deaa
സത്യം 👍🏻..
😊
Sunitha ... You should invite attention of higher authority... These children and their families should be saved ... Sponsors should be aware of their funding ...
Sathyamano😮
വിഷയം ma യൂസഫലി സാറിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്, സഹായം അർഹത പെട്ടവർക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Veryyyyyy true
യൂസഫ് അലിക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. agreement എഴുതികൊടുത്ത്കാണും
👍🏻
@@thafseena677adhokke veruthee... Ithu bendhapetta authorities anweahichaal mathi
Correct
ഇ ചേച്ചിയെ പോലെയുള്ള കുടുംബങ്ങളെയാണ് യൂസഫലി സാർ സഹായിക്കേണ്ടിയിരുന്നത്..
അതിനാണ് അദ്ദേഹം കൊടുത്തത് പക്ഷെ ഇയാൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് നമ്മളെ പോലെ അവരും കരുതി കാണില്ല
ഈ മാജീക്ക് കാരന്റെ വടിവൊത്ത സംസാത്തിൽ വീണു പോയ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ സാത്താന്റെ കൈകളിലേൽപ്പിച്ച നിഷ്കളങ്കർ .
അറിയുന്തോറും കൂടുതൽ കൂടുതൽ ഞെട്ടൽ ഉണ്ടാക്കുന്നു... ഇങ്ങനെ ആട്ടിൻ തോലിട്ട ഒരു ചെന്നായ ആയിരുന്നോ മുതുകാട്..... 🤦♂️🤦♂️🤦♂️
സത്യം പുറത്തു കൊണ്ടു വന്നതിനു സുനിത ദേവദാസിനു special thanks 👍👍👍
ഇത്രയും ദിവസവും കേട്ടതിൽ ഏറ്റവും വിഷമം തോന്നിയ വീഡിയോ കണ്ണ് നിറഞ്ഞുപോയി
ഈ. മനുഷ്യന്. എതിരെ. സർക്കാർ. നിയമ. നടപടി. എടുക്കണം 👍👍👍
സുനിത ചെയ്യുന്നത് വലിയ ത്യാഗം തന്നെയാണ്.. എല്ലാം വെളിച്ചത്തു കൊണ്ടുവരണം.. ശിഹാബ് കള്ളം പറയില്ല.. മുതുകാട് എന്ന വ്യക്തിക്കു രണ്ടു മുഖം ഉണ്ടെന്നു പുള്ളി തന്ന പറയുന്നു...
Udane action edukkanam government
Yes
കോപ്പ് എടുക്കും
udane venda allam thiraki sathyam arinjittu mathy.oru Coin 2 vasam undu🙏😁.@@arjunvk9381
ആ കുഞ്ഞും അമ്മയും പറയുന്നത് 100% സത്യമാകാനേ വഴിയുള്ളൂ ..ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് 😮😢
ഇത്രയൊക്കെ തെളിവുകളും ആരോപണവും പുറത്ത് വന്നിട്ടും ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനെതിരെ മുന്നോട്ട് വന്നിട്ടില്ല എന്നുള്ളത് അത്ഭുതമാണ് 🤔🤔🤔
പണത്തിന് മുകളിൽ പരുന്തും പറക്കില്ല
ശരിയാണ്
Yes
Kashttam muthukaad
തെളിവ് ഒന്നും വന്നിട്ടില്ല.. ആരോപണങ്ങൾ മാത്രം
സുനിത ദേവദാസ് - താങ്കളെ അഭിനന്ദിക്കുന്നു. മുതുകാടിനെ പറ്റി അയാളുടെ യഥാർത്ഥ സ്വാഭാവം മനസ്സിലാക്കാൻ പറ്റി. പൊതു സമൂഹം ഇതൊരു ചർച്ചയാകട്ടെ' മുതുകാടിനെ ന്യായികരിച്ചവനാണ് ഞാൻ '
ഞാനും
ഞാനും
വരട്ടെ എല്ലാ അമ്മമാര്യം വരട്ടെ
മുഖം മൂടികൾ അഴിഞ്ഞ് വീഴട്ടെ❤❤❤❤❤❤❤❤❤ കട്ട Support
താമസസൗകര്യം അവിടെ ഇല്ല എന്ന് ആദ്യമേ പറയുന്നുണ്ട്. അത് നമ്മൾ തന്നെ നോക്കണം.
കുറച്ചു കാലം കുറച്ചു പേരെ പറ്റികാം എല്ലാകാലവും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല ...
നന്ദി
Love u സുനിത സത്യതോടൊപ്പം നിന്നതിന്....... നിങ്ങൾ ഈ കേസ് പുറത്ത് കൊണ്ട് വരാൻ ധൈര്യം കാണിച്ചതിന് ❤
രാഷ്ട്രീയ നേതൃതം ഒരു ഭാഗത്ത് ജനങ്ങളെ കൊള്ള അടിക്കുന്നു. മറുഭാഗത്ത് നന്മ മരങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നു. എന്തൊരു ലോകമാണ് ദൈവമേ 🙏🙏🙏
ഹാവൂ നേരെ പിണറായി രാജി വെക്കുക😂
Rashtreeyakkar endhu medichu ninghalil ninnu endhenkilum parayumbo kurachu uluppu venam
വേറെ ആരും കൊള്ള ഒന്നും അടിക്കുന്നില്ലല്ലോ....
സമാധാനം 🙏🙏🙏
എല്ലാം കണക്കാണ് ഹേ
@vakkomshaji
Sathyam..
@@SomanK-jr4co അഴിമതി ആണ് സഹോദര ഉദ്ദേശിച്ചത്. അതിൽ എല്ലാവരും കണക്ക് ആണ്...
നല്ലൊരു വ്യക്തി ആണ് ഗോപിനാഥ് മുതുക്കാട് എന്ന് വിചാരിച്ചിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ വെച്ചു ഒരു അച്ഛനും അമ്മയും കള്ളങ്ങളോ പൊള്ളായായ പ്രസ്താവനകളോ പറയില്ല. Art centre അർഹിക്കുന്ന ആളുകളുടെ സഹായത്തോടെ മെച്ചപ്പെട്ട സാഹചര്യത്തിൽ മുന്നോട്ട് പോകട്ടെ, സർക്കാർ മുതുക്കാടിനെതിരെ അന്വേഷണം ആരംഭിക്കുകയും അദ്ദേഹം അത് നേരിടുകയും ഭിന്നശേഷിക്കാർക് സഹതാപത്തിനപ്പുറം അവകാശങ്ങൾ ലഭിക്കുകയും വേണം. വ്യക്തിഹത്യ നടത്തുക എന്നതിലുപരി ആരംഭിച്ച സംരംഭം മുന്നോട്ട് നടത്തികൊണ്ട് പോകാൻ ഉള്ള മാർഗ്ഗനിർദ്ദേശവും സ്വീകരിക്കേണ്ടിയിരിക്കുന്നു. പക്ഷെ, allegations ഇത്രയും നിൽക്കുന്ന സാഹചര്യത്തിൽ ഗോപിനാഥ് ഇനിയും നടത്തിപ്പിന് യോഗ്യൻ അല്ല.
ഈ ലോകത്ത് ആരെയും കണ്ണടച്ച് വിശ്വസിക്കാൻ കഴിയില്ല athaan ഇപ്പൊൾ പുറത്ത് വരുന്നത് ഇനിയും നിരവധി പേര് ഉണ്ടാകും എന്തായാലും വസ്തുത പുറത്ത് വരട്ടെ. ഫുൾ സപ്പോർട്ട്
ആരും ഇല്ലങ്കിലും... ഇത്ര സ്നേഹം ഉള്ള ഒരു അമ്മയെ കിട്ടിയില്ലേ ആ മകന്...
അതിബുദ്ധിയുള്ള മാജിക്കുകാരൻ
അതി + കുബുദ്ധിയുള്ള മാജിക്ക് കാരൻ
പണം പണം
😂
😂
കുടില ബുദ്ധിയുള്ള മാജിക് കാരൻ.
ഓട്ടിസം ഉള്ള ഒരു മകന്റെ അമ്മയാണ് ഞാൻ ഇങ്ങനെയുള്ള കുട്ടിക്കളെ ചോർത്ത് പിടിക്കുന്ന മുതുകാട് സാറിനെ ഒരുപ്പാട് ബഹുമാനം അയിരുന്നു ഇതിന്ന് പിന്നിൽ ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് കോൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല
അയാൾക്ക് ഇത് പോലെ ഒരു കുട്ടി ഉണ്ടയിരുന്നെങ്കിലെ ഈ അമ്മമാരുടെ വേദന മനസ്സിലാകൂ😢😢😢
Carect
അയാളെ ഇനി Sir എന്ന് വിളിയ്ക്കരുത്. അയാൾക്ക് ആ വിളി കേൾക്കാനുള്ള അർഹത പോയി സഹോദരിമാരെ......
YES
സുനിത തേവതസ് ബിഗ് സലൂട് ബിഗ് സല്യൂട്ട് എത്ര പറഞ്ഞാലും തീരില്ല
സമൂഹത്തിൽ വേദന അനുഭവിക്കുന്ന ഭിന്നശേഷിക്കാരെ പ്രദർശിപ്പിച്ചു കാശുണ്ടാക്കി
ലോകം മുഴുവൻ കറങ്ങി നടക്കുന്ന മുതുകാടിന്റെ പൊള്ളത്തരങ്ങൾ ജനം ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയും...👌
സുനിതാ ദേവദാസ് അഭിനന്ദനങ്ങൾ 👍
അല്പമെങ്കിലും അഭിമാനമുള്ളവർ നിങ്ങളുടെ കുട്ടികളെ അവിടെ നിന്നും മാറ്റുക 🙏❤️
ഓരോ മാതാ പിതാക്കളും വന്ന് അവരുടെ അനുഭവങ്ങൾ പറഞ്ഞിട്ടും ഈ കാലമാടനെ സപ്പോർട്ട് ചെയ്യാൻ ആളുകൾ ഉണ്ടല്ലോ😡😡
മാജിക്ക് സംഭവിക്കും എന്നു പ്രതീക്ഷിച്ചായിരിക്കും.
Paisa ഉണ്ടേലോ.. ഈ പാവങ്ങള്ടെ കണ്ണുനീർ ഉണ്ടേലോ.. ആ ശാപം അയാളുടെ മകന്റെ തലയിൽ വന്നു വീഴാതിരിക്കട്ടെ
Super
അയാളെക്കാളും ദുഷ്ടൻമാരാണ് സപ്പോർട്ട് ചെയ്യുന്നത്
ആര് ഇല്ല എങ്കിലും ഷാജൻ സക്കരിയ ഉണ്ട് മുതുകാടിൻ്റെ കൂടെ
ഒരു രാഷ്ട്രീയ പാർട്ടികളേയും സർക്കാരിനേയും പ്രതിപക്ഷത്തിനേയും ഒന്നും ഈ വിഷയത്തിൽ ഇടപെടാൻ കാണുന്നില്ലാത്ത സ്ഥിതിക് സാധാരണക്കാർ കേറി നീതി നടപ്പാക്കണം
ഈ amma😭😭 എന്ത് അടുക്കും ചിട്ടയോടുമാണ്... അനുഭവങ്ങൾ പങ്കുവച്ചേ.... ഈ മുതുക്കാട് ക്രൂരനാണല്ലോ
ഈ അമ്മ 5000രൂപ കൊടുത്തോണ്ടിരുന്നത് നിറുത്തൽ ആക്കിയപ്പോൾ അവിടുന്ന് പോന്നതാണ് എന്ന് ഫശ്രദ്ദിച്ചു ഫുൾ കേട്ടാൽ മനസിലാവും
നമ്മളെല്ലാരും കൂടി എന്തെങ്കിലും സഹായം അവർക്ക് ചെയ്തൂടെ സുനിതാ mam
ഇ കാര്യത്തിൽ മതം രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ഇതിനൊരു തീരുമാനം ഉണ്ടാകണം, ഇത്തരം ആളുകളെ കൂടുതൽ വളരാൻ സമ്മതിക്കരുത്
Onninum matham allel rashtreeyam vachu nokaruthu! Thammil snehavum manushtathm Athu mathi! Mattoninum prasakthi undakaruthu
അമ്മയുടെ മകനും അമ്മയ്ക്കു അർഹതപ്പെട്ട നീതി തന്നെ ലഭിക്കട്ടെ❤
ഞങ്ങൾ കുഞ്ഞുങ്ങളില്ലാത്ത ഒരു പ്രവാസി കുടുംബമാണ്. ഞങളുടെ കുടുംബത്തിലും ഓട്ടീസം ബാധിച്ചു ജീവിച്ചിരുന്ന ഒരു അങ്കിൾ ഉണ്ടായിരുന്നു. വർഷങ്ങൾക്കു മുൻപ് അദ്ദേഹം മരിച്ചു പോയി. ഞങ്ങൾ എല്ലായ്‌പോഴും ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കഴിവിനനുസരിച്ചു് സഹായിക്കാറുണ്ട്. അതുകൊണ്ട് മാജിക് പ്ലാനേറ്റിലേക്കു സാമ്പത്തിക സഹായം അയച്ചു കൊടുത്തു. നാട്ടിൽ പോകുമ്പോൾ അവിടെത്തെ കുട്ടികളെ പോയി കാണണമെന്നും അവരോടൊപ്പം സമയം ചിലവഴിക്കണമെന്നും വിചാരിക്കാറുണ്ട്. പക്ഷെ ഇതൊക്കെ കേട്ടപ്പോൾ വളരെ വിഷമം തോന്നുന്നു. ആ അമ്മമാരുടെ വേദന ആരോടും താരതമ്യം ചെയ്യാൻ സാധിക്കില്ല. This is so horrible. Justice needed. 🙏🏻🙏🏻
എന്തൊരു ദുഷ്ടൻ ആണ് മുതുകാട്--. ഞാൻ ഒരുപാട് ആരാധിച്ച മനുഷ്യൻ
അത് നീ മണ്ടൻ ആയത് കൊണ്ടാണ്. ബുദ്ദി കൊണ്ട് ചിന്ദിക്ക് ഇനി ഇതുപോലെ വേറെ ആരെങ്കിലും നീ ആരാദിക്കുന്നുണ്ടോ
Ningalk onnum vere pani elle😂😂😂 kannil kandavare oke pidich aradhikan😂😂😂
അവിടുന്ന് പറഞ്ഞു വിട്ടതാ 😢😢അത് കേട്ടപ്പോ ചങ്കു പൊട്ടി പോയി 🙏🙏😭
സഹായങ്ങൾക്ക് വളരെ അധികം അർഹതപ്പെട്ട ഒരു അമ്മ. ഇവരെ പോലുള്ളവരുടെ പേര് പറഞ്ഞല്ലേ ആ മഹാൻ കുറെ പിരിച്ചത്. നമ്മൾ എല്ലാവരും കൂടി വിചാരിച്ചാൽ അവരെ സഹായിക്കാൻ പറ്റും..സുനിത മുൻകൈ എടുക്കണേ..
Mee to ready
നമ്മൾക്ക് എല്ലാർക്കും കൂടി ഇവരെ ഒന്ന് സഹായിച്ചു കൂടെ
Sheriyaa.. Njanum aalojichu
Gpay number tharoo sunitha madam
ശൈലജ ടീച്ചർ ഇതിനൊരു മറുപടി തരൂ......മുതുകാട് മൗനവ്രതത്തിൽ ആണ്...
ഈ ചെന്നായയുടെ തനി നിറം പുറത്തു കൊണ്ടുവന്നതിൽ വളരെ സന്തോഷം.
ഞാൻ ഈ മുതുകാടിന്റെ ഒറ്റ വീഡിയോ യും ഇതുവരെ ഫുൾ കണ്ടിട്ട് ഇല്ല ഓപ്പൺ ചെയുമ്പോൾ തന്നെ skip ചെയ്യും എന്തോ ഒരു അഭിനയം പോലെയാണ് എനിക്കു അയാളുടെ വിഡിയോയിൽ തോന്നിയിട്ട് ഉള്ളത് ഇപ്പോൾ അതുപോലെ തന്നെ ആയി എല്ലാം നന്മ മരം ചമയൽ എന്ന് അറിയുന്നു
റൈറ്റ് ഞാനും...
Mr.പെർഫെക്ട് എന്നു സ്വയം വരുത്തിതീർക്കുന്നപോലെ...
അതാണ് ഒരു മജിഷ്യൻ nte കഴിവ്
ഞാനും skip ചെയ്യു മായിരുന്നു... എന്തോ അയാ ളുടെ സംഭാഷത്തിൽ അഭിനയം തോന്നിയിരുന്നു
Yes
ഞാൻ ഒരു വരിപോലും കേട്ടിട്ടില്ല. വളരെ artificial ആയി തോന്നുമായിരുന്നു
yes jnanum kanan thonnulla ayalude samsaram kelkkumbol
സുനിത ഇവന്റെ പൊയ്മുഖം പുറത്ത് കൊണ്ട് വന്നതിന് വളരെ നന്ദി
ഈ നരിമാനെ എത്രയു വേഗം നിയമത്തിന് മുൻപിൻ കൊണ്ട് വരണം .
ഞാനും ഒരു ഭിന്നശേഷിയായ കുട്ടിയുടെ അമ്മായാണ്
Mr. മുതുകാട്...... എത്ര വലിയ പാതകമാണ് ഈ കുട്ടികളോട് താൻ ചെയ്തത്. താൻ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ലയെന്ന് 100 വട്ടം താങ്കൾ പറഞ്ഞു കഴിഞ്ഞു. താൻ ഒരു പരനാറിയാണെന്ന് ലോകത്തുള്ള ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇതിലും എത്ര ഭേദമാണ് മോദിയും അമിട്ടു😅
Ithilum Betham kattapaarem eduthu kakkan eragunnatha muthukade...
😂😂😅
സുനിത ചേച്ചി ആ കൊച്ചിനോട് കൊഞ്ചി സംസാരിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി പക്ഷേ ആ കൊച്ചിനെ അമ്മ കരയുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി😢😢
പാവം ഫാമിലി. ആരെങ്കിലും ഇവരെ ഉയർത്തി കൊണ്ടുവരാൻ ഉണ്ടാകട്ടെ.❤
ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം😢
മെൻ്റലി stable അല്ലാത്ത കുട്ടിയും, കൂടാതെ ഭർത്താവ് ഇല്ലാത്ത ഒരു സ്ത്രീ വേറെ രണ്ടു കുട്ടികൾ, സ്വന്തമായി വീടില്ല ഇങ്ങനെയുള്ള എത്ര അമ്മമാർ...അവർ ആഗ്രഹിച്ചത് ഒരു തണൽ അല്ലേ...ഇങ്ങനെ ഒക്കെ ആണോ അവിടെ അവർ അനുഭവിച്ചത്...very sad...🤔
മാജിക് മാൻ ഇങ്ങനെയുള്ള ആളായിരുന്നോ, ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഇയാളാണ് യഥാർത്ഥ മാജിക്, ഇത് പുറത്തേക്ക് എത്തിച്ച സുനിതയ്ക്ക് അഭിനന്ദനങ്ങൾ🙏
എന്തുകൊണ്ടാണ് മുഖ്യ ധാരാ മാധ്യമങ്ങൾ ഒന്നും ഇതൊരു വാർത്ത ആകാത്തത്? ??!!!
അത് തന്നെ. അവർ ഇത് അന്വേഷിക്കണം യഥാർത്ഥ സത്യം എല്ലാ ചാനലിലും കാണിക്കണം
Bjp ആയത് കൊണ്ട് 🤭
ഈ പാവം അമ്മയെ സഹായിക്കുവാൻ എല്ലാവരും മുൻപോട്ടു വരിക...plz സുനിത lets help her...
ഇവനെ സമ്മതിക്കണം
ഈ കുട്ടികളെ വച്ചു ക്യാഷ് ഉണ്ടാക്കുകയും ചെയ്യാം നന്മ മരം കളിക്കുകയും ചെയ്യാം
വല്ലാത്ത ഒരു ക്രൂരമായ മനസ്സ് 😮😮
ഇത്രയും സത്യസന്ധമായി വീഡിയോ ചെയ്യുന്നതു വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല
Sunitha , you are doing a divine job . Really admirable 🙏🏽
സുനിത എൻ്റെ ഒരു ചെറിയ ആഗ്രഹം പറയാം ഈ അമ്മയുടെ വീഡിയോയ്ക്ക് കിട്ടുന്ന views നിന്നും കിട്ടുന്ന പൈസയിൽ നിന്ന് കുറച്ച് അമ്മയ്ക്ക് അയച്ചുകൊടുത്ത അതൊരു ആശ്വാസം ആകും❤
Sunitha, u r the real journalist.. ❤❤❤
ചുരുക്കി പറഞ്ഞാൽ ടാലന്റ് ഉള്ള കുറച്ചു കുട്ടികളെ സെലക്ട് ചെയ്തു അവരെ വെച്ച് പരിപാടി നടത്തി കാശ് ഉണ്ടാക്കുന്നു... ബാക്കിയുള്ള കുട്ടികളേ സമൂഹത്തിന്റെ സെന്റിമെൻസ് പിടിച്ചു പറ്റാൻ ഉപയോഗിക്കുന്നു. അതാണ് സത്യം......
ഇത് തന്നെയല്ലേ ഭിക്ഷടന മാഫിയയും ചെയ്യുന്നത് 🤔🤔
You are right.
Yess
Yes...exactly 😢
പാവപ്പെട്ടവരെ സഹായിക്കാൻ സർക്കാർ മാർഗ്ഗം കണ്ടെത്തണം ഇത് പോലെയുള്ള ആളുകൾക്ക് മുന്നിൽ ഇട്ട് കൊടുത്ത് അവരുടെ മാനാഭിമാനം തെരുവിലേക്ക് വലിച്ചിടരുത്
Carect
Valare shariyaaanu…. Pakshe eee pinungaaandi bharikkumbo….????
മുപ്പത് വർഷം മുമ്പ് സഹായിച്ചയാളെ ഇപ്പോഴ് ഓർമ്മ വന്ന് കാണാൻ പോയിരിക്കുന്നു അദ്ദേഹം , പ്ലേറ്റ് മാറ്റാൻ തുടങ്ങിയിരിക്കുന്നു ഒരു മായാജാലക്കാരന്റെ കൌശലത്തോടെ
തട്ടിപ്പ് തൊഴിലാക്കിയവൻ, വേറൊരു തട്ടിപ്പും വാചകമടിയുമായി വന്നു ...... സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ.....
ഈ അമ്മമാരുടെ കണ്ണീരിന്ന് അനുഭവിക്കാതെ നിനക്കു എവിടെയും പോവാൻ കഴിയില്ല ഗോപി ......
Yes
അവനെ നിയമം സംരക്ഷിക്കും അവന്റെ കയ്യിൽ കോടികൾ ഉണ്ട്
👍
ദ്രോഹികൾ കേട്ടിട്ട് തന്നെ ഭയം തോന്നുന്നു..... നിനക്കൊക്കെ ദൈവം തരും കാത്തിരുന്നോ.....❤
❤
സുനിത മുന്നോട്ടു പോവുക തീർച്ചയായും സത്യം വിജയിക്കും
ഭിക്ഷടനാ മാഫിയയുടെ new version അതിന്റെ brand ambassador aayi മുതുക്കാട് അങ്ങിനെയേ കാണാൻ കഴിയു..😢
ഈ പാപ പെട്ട ചേച്ചിയെ പോലുളകുട്ടുബ ങ്ങളെയാണ യൂ സഫലി സാർ സഹായിക്കേണ്ടത് അവരുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല. ദൈവം എല്ലാം കാണന്നുണ്ടെന്നുള്ള ഓർമ്മ വേണം.
ഒരു കാര്യം നാം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവനെ ചൂഷണം ചെയ്യുക പീഡിപ്പിക്കുക എന്നുള്ളത് ഗോപി നാഥ് മുതുകാടിനെ പോലെയുള്ളവരുടെ ഹോബി ആണ് അവർ അതിൽ ആണ് സന്തോഷം കണ്ടെത്തുന്നതും സമൂഹത്തിൽ ആളാകുന്നതും
അമ്മക്കും മോനും നല്ലത് വരട്ടെ.സത്തിയങ്ങൾ തുറന്നു കാട്ടിയ സുനിതക്ക് അഭിനന്ദങ്ങൾ
സുനിത മാഡം, എല്ലാ വീഡിയോകളും നല്ലതാണ്
സുനിത ക്കും.. ഫ്ലവർസ്.. നും നന്ദി 👍🥰
ഈ വാർത്ത യൂസഫലി എന്തായാലും കാണണം കുറേപേർ പറ്റിച്ചു മുതുകാട്
Kandit nth chyaan.. Paisa koduth kazhinjile.. Ini sarkar vijarichaale nadku
Yes
@@vishnur6556എല്ലാ വർഷവും ഒരു കോടി യാണ് പറഞ്ഞത്.. ഇനി കൊടുക്കരുത്
അദ്ദേഹത്തെ വിവരം അറിയിക്കുക
എന്റെ സഹോദരീ ഇത്രയും നാൾ നിങ്ങൾക്ക് ചെയ്ത് തന്ന സഹായങ്ങൾക്ക് നന്ദി പറയുക. ദൈവം സഹായിക്കട്ടെ . 34:23
സഹായം ചെയ്തു ഇല്ലങ്കിൽലും ദോഹികരുന്നത് മുതുക്കാട് sir
ഒരു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയും തട്ടിപ്പ് നടത്താൻ ഇത്തരം കള്ളന്മാരെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന നമ്മുടെ സംവിധാനമാണ് പരാജയം
പാവം അമ്മ കണ്ണീരു വരാതെ കേൾക്കാൻ കഴിയുന്നില്ല 😢
ഒപ്പമുണ്ട്... ഒരു വലിയ ജനത ❤❤❤❤
എനിക്ക് ഈ മുതുകാടിനെ ആദ്യമേ ഇഷ്ടമല്ല, കാരണം അയാളുടെ ആക്ഷനും കട്ടി കൂട്ടിയുള്ള സംസാരവും ഒക്കെക്കൂടെ ഒരു അഭിനയം പോലെ തോന്നിയിരുന്നു, എനിക്ക് അയാളുടെ വീഡിയോ കേൾക്കുമ്പോ എന്തോ പോലെ തോന്നും, ഇപ്പൊ അടുത്ത് യൂസുഫലി സാർ പറഞ്ഞത് കേട്ടു അദ്ദേഹത്തിന്റെ മരണശേഷവും വർഷം തോറും ഒരു കോടി രൂപ കൊടുക്കും എന്ന്, അത് കേട്ടപ്പോൾ എനിക്ക് തോന്നി അദ്ദേഹം ഒരു കോടി രൂപ കൊടുക്കണമെങ്കിൽ അത്രയും നല്ല മനുഷ്യൻ ആകും മുതുകാട് എന്ന്, ഞാൻ വെറുതേ തെറ്റിദ്ധരിച്ചു പോയല്ലോ എന്ന്. പക്ഷെ ഇപ്പൊ ഞാൻ തിരിച്ചറിഞ്ഞു ഞാൻ കരുതിയത് ശരി തന്നെ
ഞാനും. അയാളുടെ ഒരു മോട്ടിവേഷൻ. എല്ലാർക്കും പറയാം. പ്രശ്വർത്തിക്കുമ്പോൾ ഇങ്ങനെ യാകും 😄😄
@@anniesjose5071 😂😂
ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൾ. തീർച്ചയായും അന്വേഷണം നടത്തി കുറ്റക്കാർ ക്കെതിരെ കർശനനടപടി എടുക്കണം.
ഇക്കാലത്തെ നന്മ മരങ്ങളെ പെട്ടന്നൊന്നും കണ്ണടച്ചു വിശ്വസിക്കരുതെന്ന് തോന്നുന്നു. നന്മ ഏറ്റവും ലാഭകരമായ ഒരു business ആക്കിയവർ ധാരളമുണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഏറ്റവും നല്ലത് നാം തന്നെ സമൂഹത്തിലേക്ക് നമ്മുടെ കണ്ണും കാതും തുറന്നു വച്ച് എത്ര ചെറുതാണെങ്കിലും നമ്മുക്ക് സഹജീവികൾക്കു വേണ്ടി ചെയ്യാനാവുന്നത് നേരിട്ടു ചെയ്യുക എന്നതാണെന്നു തോന്നുന്നു.
മുതുഫ്രോഡുകളുടെ നാടായിപ്പോയല്ലോ കേരളം…😢
യൂസഫലി സർ മരണ ശേഷവും ഒരു കോടി കൊടുക്കാൻ ഏർപാട് ചെയുമെന്നാ പറഞ്ഞത്. മാറി ചിന്തിക്കണം… ആ പണം കൊണ്ട് സ്വന്തമായി മറ്റൊരു സ്ഥാപനം തുടങ്ങിയാൽ മുതു ഫ്രോഡ് പറയുന്ന എണ്ണത്തിലെ ഇരട്ടി കുട്ടികളെ സംരക്ഷിക്കാം….
Yes
അദ്ദേഹത്തെ അറിയിക്കുക
സത്യം ❤️
താമസ സൗകര്യം ഇല്ലാ എന്ന് അഡ്മിഷൻ സമയത്ത് പറഞ്ഞതല്ലേ പ്രമീളെ...
യുസുഫ് അലി മറ്റൊരു നന്മ മരം ആണ്
നിസ്സഹായരായവരുടെ ശബ്ദം പുറത്തെത്തിക്കുന്ന സുനിതക്ക് ആശംസകൾ
സുനിയുടെ ചാനൽ എന്തു പറ😅ഞ്ഞാലും ഞാൻ വിശ്വസിക്കും കാരണം, അന്യായമായി ഒന്നും പറയില്ല നീതി ബോധ മുള്ള കുട്ടി ആണ്
Very true 💯👍
True..
😂 മേത്ത തായോള്ളി 😂😂😂😂
don't believe anyone blindly in social media ( still im a fan of Sunita)
Sathyam❤
ഇത് പോലെ അമൃതാന്ദമയീ നെ കുറിച്ച് ഒരു അന്വേഷണം വേണം. പല ആൾക്കാർ പരാതി പറയുന്നു
Sunitha ❤
Hats off u❤
Good job sunitha medam ധൈര്യമായി മുൻപോട്ടു പോകുക
കേരളത്തിൽ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് അവിടെയൊക്കെ ഒരുപാട് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഇതുപോലെയുള്ള കോളേജുകൾ ഉണ്ട് പക്ഷേ മുതുകാട് കാണിക്കുന്ന മാതിരി റേഷൻ കാർഡ് അരി കട്ട് ജീവിക്കുന്ന ഒരു സ്ഥാപനവും കേരളത്തിൽ ഇല്ല
Sathyam 👍
😊@@arjunvk9381
Yes 🙂
അന്വേഷിച്ചാൽ അറിയാം എവിടെയൊക്കെ എന്തേഒക്കെ നടക്കുന്നു എന്ന്
സുനിതാ ദേവാദസും അനിൽ സാറും ഇടപെട്ട് യുസഫലി സാറിനോട് ഇനി പൈസ കൊടുക്കരുത് എന്ന് പറയണം അത് പോലെ കേരള സർക്കാറിനോട് കേസെടുക്കാനും പറയണം
ആ അമ്മയുടെ സങ്കടം കണ്ടിട്ട് ഞാൻ ഇരുന്ന് കരഞ്ഞ് പോയി😢😢😢. എനിക്കും ഉണ്ട് ഒരു കുഞ്ഞുമോൾ അവൾക്ക് 3 വയസ്സ് പ്രായമാണ് ഉള്ളത് profile photo ൽ കാണുന്ന മോളാണ് അത് . അവൾക്ക് hydrocephalus അസുഖമാണ് , ഇപ്പോൾ ഒരു activities ഉം ചെയ്യില്ല head control ആയിയിട്ടില്ല , visual ഇല്ല ഞങ്ങൾ കുറെ hospitalalil കയറി ഇറങ്ങി അവസാനം amtrutha hospital ലെ Peadiatric Neurologist നെ അടക്കം കാണിച്ചു കാര്യമില്ല എല്ലാ ഇടത്തും കാശിനാണ് പ്രാധാന്യം,amtrutha എന്ന് പേര് മാത്രമേ ഉള്ളു hospital ന് അവിടെയും രോഗിക്ക് ഒരു പരിഗണനയും ഇല്ല കാശ് കൊടുത്തിട്ട് പോലും എല്ലാവർക്കും കാശ് മതി, കുറെ പറയണമെന്നുണ്ട് പക്ഷേ എല്ലാം എനിക്ക് പറയാൻ കഴിയുന്നില്ല, നമ്മൾ ആരെയും അന്തമായി വിശ്വാസിക്കാൻ പാടില്ല അമ്മേ കാശിനുവേണ്ടി ചിരിച്ചുകൊണ്ട് പിഴിഞ്ഞെടുക്കുന്ന കാലഘട്ടത്താണ് നമ്മൾ ജീവിക്കുന്നത്, ആരും മരിക്കുമ്പോൾ കാശ് കൊണ്ടുപോകുന്നില്ല അത് ഓർത്താൽ നന്ന്😢😢😢 ഞാൻ ഈ video രണ്ട് തവണ കണ്ടു എന്തോ എനിക്ക് രണ്ടാംതവണ ഞാൻ ഈ msg വേണ്ടി കണ്ടതാണ് , ആരും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ പോയി പ്പെടാതിരിക്കുക 🙏
Take to Trivandrum child development center…nalla treatment kittum… not expensive
ഇത് കേട്ടാൽ അറിയാതെ കണ്ണുനീർ വരാത്ത വർ ഉണ്ടാവില്ല
അയാളെ സാറേ എന്ന് വിളിക്കരുതേ , മുതു കാട് എന്ന് വിളിക്കു , അയാൾ മറ്റുള്ളവരെ പറ്റിച്ചു കോടിശ്വരനാകാനാണ് ട്രൈ ചെയുന്നത് , സുനിക്ക് കൺഗ്രാജ് ,
എല്ലാം ഒരു മാജിക്
സുനിത. ഒരു പാട് നന്ദി
ഈ അമ്മയുടെ വാക്കുകൾ കേട്ടിട്ട് ചങ്ക് പൊടിയുന്നു. ഭിന്നശേഷിക്കാരുടെ മനസ്സ് വായിക്കാനറിയാത്ത ഒരാൾ ഈ സംരംഭം തുടങ്ങിയത് തന്നെ സംശയം ജനിക്കുന്നു.
അയാൾ തുടങ്ങിയത് magic planet അല്ലേ ?magician mega magic തുടങ്ങിയതാണെന്ന് ഞാൻ ഉൾപ്പെടെ ആരും അറിഞ്ഞതേയില്ല.
100 ശതമാനം സത്യം
Ellathinum Government Oru Solution Kandethanam. Veruthe Mahanmarayi Puram Logath Ariyichathu kond Enthu Nettam. Pavangalude Kanjiyil Patta Veezhthiyavar Swayam Anubavikkum 🙏🌹🤭
കുഞ്ഞുങ്ങളുടെ അവയവങ്ങൾ എല്ലാം യഥാസ്ഥാനത് ഉണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്
സത്യം!!
Ha.. Haha
ഞാനും എന്റെ മക്കളും വെക്കേഷനു മാജിക് പ്ലാനറ്റ് കാണാൻ പോയി ശെരിക്കും അവിടെ മാജിക് കാണുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പോയത് എക്സ്പീരിയൻസ് ആയ ആളുകളാണ് മാജിക് കാണിക്കുക എന്നു കരുതി പോയിട്ട് കുഞ്ഞുങ്ങളെ കണ്ടിട്ട് സങ്കടായിട്ടാണ് പോരുന്നത് എന്റർടൈൻ ചെയ്യാൻ പോയിട്ട് അവസാനം സങ്കടപ്പെട്ടു പോരേണ്ട അവസ്ഥ ഉണ്ടായി ടിക്കറ്റ് തുക കൂടാതെ (3പേർക്ക് 500+3=1500)200rs എക്സ്ട്രാ കൊടുത്തു വീണ്ടും അവിടെ നിന്നും മെസേജ് വന്നിരുന്നു കുഞ്ഞുങ്ങൾക്ക് സഹായം വല്ലതും ചെയ്യുന്നുണ്ടെങ്കിൽ ആവാം എന്നുള്ള രീതിയിൽ (നേരിട്ട് ചോദിച്ചോ എന്ന് വെച്ചാൽ ഇല്ല എന്നാൽ ചോദിക്കാതെ ചോദിക്കുകയാണെന്നു നമുക്ക് തോന്നും )ശെരിക്കും ഈ കുട്ടികളെ കൊണ്ട് മാജിക് കാണിക്കുമെന്നൊന്നും നമുക്കറിയില്ലായിരുന്നു അവരെ മാറ്റി പാർപ്പിച്ചിരിക്കുകയെണെന്നാണ് കരുതിയതു കുട്ടികളെ കണ്ടപ്പോ സങ്കടവും വന്നു പിന്നീട് മെസ്സേജ് വന്നപ്പോ ശെരിക്കും ഈ കുഞ്ഞുങ്ങളെ ഇദ്ദേഹം ചാരിറ്റി എന്നപേരിൽ യൂസ് ചെയ്യുകയാണോ എന്ന് തോന്നി ഗൂഗിൾ പേ നമ്പർ ഒക്കെ അയച്ചിട്ടുണ്ടായിരുന്നു എനിക്കതു ശരിയാണെന്നു തോന്നാഞ്ഞത് കൊണ്ട് പിന്നീട് കാശ് കൊടുക്കാൻ തോന്നിയില്ല പിന്നെ ആരും മുതുകാടിനെ പറ്റി പറഞ്ഞും കേട്ടില്ല എന്നാലും എന്തോ ഉടായിപ്പ് ഉണ്ടെന്നാണ് എനിക്ക് തോന്നിയത് അവിടെ നേരിട്ട് പോയി കണ്ട പലർക്കും ഇതേ മാനസികാവസ്ഥ ആയിരിക്കാം സത്യം എന്തായാലും പുറത്തു വരട്ടെ തെറ്റ് മനുഷ്യ സഹജമാണ് തിരുത്തി ജീവിക്കാൻ അവസരം ഉണ്ടാവട്ടെ
S rt crct ane..ayal over vinayam snhm knikkl ullil udayip ane..lady's sex bndam ind..onnum pidivad kond out l varunilla ennulloo.njnntvm ane..enk nanyi Aryam..ith bsns ane..karanm vayyatha kutyklk videsth nalla demand ane I n magic poyii vdesth ninn valaky cahrty amount opikn e kutykle kattyyy..,Ivnokke afinayam ane..chumma cash undknllo bsns.ane.pRty kark panm.kodukum..vvip kle poki nirthum nall cash kodukum..pavangle vach cash ondkunnun pradasipich.
ദൈവം മിണ്ടുന്നത് വരെ സുനിത ഫോളോപ് ചെയ്യണം
ദൈവം ഉണ്ടെങ്കിൽ ഇങ്ങനെ ഒക്കെ വരുമോ
Sunitha molu God bless you ❤
ഈ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന ഞങളെ പോലെ ഉള്ള special educator marea സ്ഥിരപെടുത്താൻ സർക്കാരിന് കഴിയില്ല ..ഇത് പോലെ ulathinu sahayikum 😢😢..
Let us join hands to support this lady.
Thank you Sunitha for staying on top of this matter until justice is served to all the parents and children this man has hurt.
ഒരു കാര്യം സത്യമാണ്....... സ്വന്തം അധ്വാനിച്ചുണ്ടാക്കിയ പണം ജനസേവനത്തിന് ഉപയോഗിക്കുന്നു എങ്കിൽ അത് യഥാർത്ഥ സേവനം....... ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിക്ക് വേണ്ടി ജനങ്ങളുടെയിൽ നിന്ന് പിരിവ് എടുക്കുകയും അത് ജനസേവനത്തിന് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന ചിലർ....... എല്ലാവരെയും ഞാൻ ഒന്നിച്ചു പറയുകയില്ല അവരുടെ ആത്മാർത്ഥത സംശയിക്കേണ്ടിയിരിക്കുന്നു.....
😊😊😊
Churukkathil areyeyum sahayikksn purappedaruthu athum swantham property vittittu. Ningal danamayi nalkunnathu akulukal right ayi marunnu . Evarude problem - aa institution rule - parent kude undavanam- pakshe evarude sthithi ithinu permit cheyyunnilla . Munnil ninnu dance cheyyunna kuttiye vere kuttikal vannappol purakottu matti . Avarkku free ayittu thamasikkan free ayittu sthalam koduthilla, free ayittu veedu vechu koduthilla . Ingane ethrayo alukal kanum . Vere complaint illa . Kutty avide adyam Kure masangal happy ayirunnu . Kuttiye purakottu mattiyapolum , 5000 rs kodukkunnathu ninnappolum prashnangal thudangi
ഒരു പ്രമില മാത്രമല്ല ഇപ്പോൾ തുറന്നുപറഞ്ഞിട്ടുള്ളത് ഇവർ എല്ലാവരും പറഞ്ഞ കാര്യങ്ങൾ സമൂഹം കേട്ടുകഴിഞ്ഞു ഇനിയും ഒരന്നെഷണം നടത്താൻ എന്തുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ ഇടപെടുന്നില്ല സാധാരണക്കാരായ പാവപ്പെട്ട അമ്മമാരായതുകൊണ്ടടാണോ തീർച്ചയായും നിങ്ങൾ ഒരു ബാധ്യത ആകും എന്നുള്ളതുകൊണ്ടുതന്നെയാണ്
സുനിതാ ദേവദാസ് നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ് അഭിവാദ്യങ്ങൾ
മിടുക്കനാണ് ചേച്ചീ..മോൻ ❤️🙏
എല്ലാം പണം നടത്തും ഇന്ത്രജാല പ്രകടനങ്ങൾ..... 🙏
Sunitha , Kudos to all your efforts.