മാതാപിതാക്കൾ കേൾക്കേണ്ട വാക്കുകൾ - Gopinath Muthukad

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2019
  • മാതാപിതാക്കൾ കേൾക്കേണ്ട വാക്കുകൾ
    #GopinathMuthukad #Speech #ForParrents
    Follow on Facebook : / navavisionchannel
    For News & Advertisement : 9846 92 44 49

ความคิดเห็น • 919

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +34

    ഈ വാക്കുകൾ ഓരോ അച്ഛനമ്മമാരിലും എത്തണം. സാറിനെപ്പോലെ ഞങ്ങൾക്കു മുണ്ടായിരുന്നു പാവങ്ങളെ സേനഹിക്കുന്ന നാടിനു വേണ്ടി പൊരുതിയ അച്ഛൻ. ആ അച്ഛന്റെ ഓർമ കാളാണ് ഞങ്ങൾക്ക് ജീവിക്കാൻ കരുത്ത് പകർന്നത്.

  • @samadhnaaz8142
    @samadhnaaz8142 3 ปีที่แล้ว +85

    🔥🔥ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഈ വാക്കുകൾ അതിമനോഹരമായിരിക്കുന്നു സൃഷ്ടാവ് താങ്കളെ അനുഗ്രഹിക്കട്ടെ 👍👍

  • @vrikshavilasamambalappuzha6582
    @vrikshavilasamambalappuzha6582 2 ปีที่แล้ว +16

    വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചു നന്ദി..

  • @miniprasanth.p5902
    @miniprasanth.p5902 2 ปีที่แล้ว +97

    മുതുകാടിനെ കാണുമ്പോൾ തന്നെ പോസിറ്റീവ് ആണ് അദ്ദേഹത്തിന്റെ വാക്കുകളും. ഗ്രേറ്റ്‌..❤

  • @shaijuvk5731
    @shaijuvk5731 4 ปีที่แล้ว +361

    സാറിനെ പോലെ ഉള്ള ആളുകളാണ് എൻ്റെ കാണപെട്ട ദൈവം നിങ്ങളുടെ ഓരോ വാക്കുകളും സമൂഹത്തിൻ്റെ നേർരേഖയിലേക്കുള്ള വെളിച്ചമാകട്ടെ

  • @sathir4850
    @sathir4850 ปีที่แล้ว +29

    താങ്കൾ ഒരു നല്ല മനുഷ്യനാണ്. ദൈവം തെരഞ്ഞെടുത്ത മനസാക്ഷിയുള്ള മനുഷ്യൻ. 👍

  • @remadevipg7315
    @remadevipg7315 2 ปีที่แล้ว +76

    ഈ പ്രസംഗം കേൾക്കാൻ ലേറ്റ്

  • @ummerpp3846
    @ummerpp3846 2 ปีที่แล้ว +12

    നമ്മുടെ മക്കൾ നേരായ വഴിയിൽ വരണമെന്നു ണ്ടെങ്കിൽ മാതാപിതാക്കൾ ഇതുപോലുള്ള പ്രസംഗങ്ങൾ തീർച്ചയായും കേൾക്കണം, ഉൾക്കൊള്ളണം.

  • @manjusaji7996
    @manjusaji7996 2 ปีที่แล้ว +91

    അറിവാണ് ഈൗ ലോകത്ത് സമ്പത് അത് മറ്റുള്ളോർക്ക് പകർന്നു നൽകുക നല്ല അനുഭവങ്ങൾ ഉള്ളോർക്ക് പറ്റു ❤👌😍

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 ปีที่แล้ว +14

    ഇ ത്രയും കേട്ടാലും മനസ്സിലാകാത്ത മാതാ പിതാക്കളാണ്. സാറിന് ഈ ശ്വ രന് തുല്യം സ്നേഹിക്കണം. ഒരുപാട് നന്ദിയുണ്ട് സാർ. 🙏🙏🙏🙏

  • @throughthelifejourney3562
    @throughthelifejourney3562 4 ปีที่แล้ว +5

    സർ, കഴിഞ്ഞ 13 വർഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ഒരുമിച്ച് മതകാര്യങ്ങൾ പഠിക്കുന്നു, കാര്യങ്ങൾ ചർച്ച ചെയ്യുന്നു. സ്കൂൾ വിശേഷം അന്വേഷിക്കുന്നു. നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു. സന്തുഷ്ട ജീവിതം. ദൈവത്തിന് സ്തുതി. ഇത് പ്രവാചകൻ മുഹമ്മദ്‌ നബി യുടെ സന്ദേശം എന്ന ബുക്കിൽ നിന്നും പഠിച്ചതാണ്. വളരെ നന്ദിയുണ്ട് സാർ.

  • @sureshgeetha5178
    @sureshgeetha5178 3 ปีที่แล้ว +252

    ഇതുപ്പോലുള്ള നല്ലാ വാക്കുകൾ കേൾക്കാൻ ദൈവം നിങ്ങൾക്ക് ആരോഗ്യവും ആയിസും നീട്ടിതരട്ടെ എന്ന് ഇശ്വരനോട് പ്രാർത്ഥിക്കുന്നു...?

  • @gangadeviraman3562
    @gangadeviraman3562 2 ปีที่แล้ว +10

    A GOOD MESSAGE.parents should know it.

  • @praseedasalim2680
    @praseedasalim2680 4 ปีที่แล้ว +36

    നന്ദി സർ.. 🙏

  • @MasterMathematicsSM
    @MasterMathematicsSM 3 ปีที่แล้ว +10

    Very well explained.. you all words are motivated..

  • @ramyarajeev3831
    @ramyarajeev3831 2 ปีที่แล้ว +7

    Congrats sir for your valuable speech 🙏🙏

  • @asakrishnan1396
    @asakrishnan1396 4 ปีที่แล้ว +37

    സർ ഒരു മഹാനായ മനുഷ്യനാണ്

  • @aadreamsworld7590
    @aadreamsworld7590 2 ปีที่แล้ว +7

    നല്ല മെസ്സേജ്.🥰🥰God Bless u sir 🙏

  • @rajeshmanican795
    @rajeshmanican795 ปีที่แล้ว +8

    Brilliant motivation and realistic speech👌

  • @anzaras4620
    @anzaras4620 2 ปีที่แล้ว +46

    സർ....നമ്മുടെ ഓരോരുത്തരുടെയും കണ്ണ് തുറന്നു.......ഞാൻ ഇന്നുമുതൽ 7 മണിമുതൽ ഒൻപതു മണിവരെ മൊബൈലും ടീവി യും മറ്റു ഇലക്ട്രോണിക് ഉപകാരണങ്ങളും ഉപപയോഗിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചു..,🙏🙏🙏🙏