'പഠിക്കേണ്ട സമയത്ത് പഠിച്ചില്ല, അതുകൊണ്ട് ഞാൻ ഈ ലെവലിൽ എത്തി' | Abdul Latheef |Vloger

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 536

  • @MallufoodieASMR
    @MallufoodieASMR 3 หลายเดือนก่อน +1486

    കേരളത്തിൽ അധ്വാനിച്ചു പണം. സമ്പാദിക്കുന്ന ഒരേ ഒരു യൂട്യൂബർ ഉണ്ടേൽ അത് ഇങ്ങേരാണ്❤️😍പണിക്ക് വിളിച്ചാൽ കൊടുക്കുന്ന കായ് മൊതലാവും😃😃

    • @SaabzZzZ
      @SaabzZzZ 3 หลายเดือนก่อน +8

      അങ്ങനെ തന്നെ തീർക്കാൻ ശ്രമിക്കണം എന്നാണു എൻ്റെ അഭിപ്രായം അറിയിക്കുക എന്നതാണ് പ്രധാനം ചെയ്യുന്ന ചിത്രം മിക്കവാറും പത്മരാജൻ്റെ കൂടെവിടെ ഹിന്ദിയിൽ ഷട്ടർ തുറക്കാൻ പ്രിഥ്വി വീണ്ടും ബോളിവുഡിലേക്ക് നായകൻ പൃഥ്വിരാ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ നിങ്ങളെ സഹായിക്കും യോഗ എന്ന അവസ്ഥ വരുമ്പോൾ ഉള്ള ഒരു പാട് ഇല്ല എന്ന അവസ്ഥ വരുമ്പോൾ അത് കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു

    • @sanztify_
      @sanztify_ 3 หลายเดือนก่อน +16

      Dj Mowgli ennu parayunna oru payyan kode und.. Hard working youtuber.

    • @veterinary7945
      @veterinary7945 3 หลายเดือนก่อน +19

      ഏറെ കുറെ എല്ലാവരും പണിഎടുത്തിട്ട് തന്നെയാടോ കാശ് വാങ്ങുന്നെ,വെറുതെ ഇരുന്നാൽ എല്ലാവർക്കും കാശ് കിട്ടൂല. Editingum content creation എല്ലാം മെനെക്കേടുള്ള പണി തന്നാണ്. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുണ്ട്..

    • @MallufoodieASMR
      @MallufoodieASMR 3 หลายเดือนก่อน

      @@veterinary7945 ഞാനും യൂട്യൂബർ ആണ് മുത്തേ😍

    • @AlthasmeeemAlfareed
      @AlthasmeeemAlfareed 3 หลายเดือนก่อน

      Firos

  • @shafeeqmohammed1679
    @shafeeqmohammed1679 2 หลายเดือนก่อน +23

    ഇവൻ എന്റെ സ്വന്തം നാട്ടുകാരനാണ്
    നല്ല ഒരു വ്യക്തിയാണ്
    യുട്യൂബർ എന്നതിന് പുറമെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ്
    ഒരുപാട് പേരെ സഹായിച്ചത് എനിക്കറിയാം
    (ക്യാമറയിൽ കാണിക്കാത്തത് കൊണ്ട് ആരും അറിയില്ല എന്ന് മാത്രം.. കാണിക്കേണ്ടത് എന്താണെന്നു അവന് നന്നായി അറിയാം)

  • @sajithakumari8768
    @sajithakumari8768 3 หลายเดือนก่อน +723

    യു ട്യൂബിൽ സ്ത്രീകൾ നിങ്ങളുടെ വീഡിയോ കാണില്ല എന്നുള്ളത് മോന്റെയൊരു തെറ്റിദ്ധാരണയാണ് ട്ടോ. എന്റെ മോന്റെ പ്രായമേ ഉണ്ടാവൂ മോനും. ഞാൻ മിക്കവാറും എല്ലാ വീഡിയോസും കാണാറുണ്ട് 🙏

    • @prasanna7406
      @prasanna7406 3 หลายเดือนก่อน +14

      ഞാനും. 🙂🙂

    • @AnishPr-v9u
      @AnishPr-v9u 3 หลายเดือนก่อน +12

      youtubeൽ വ്യൂസ് നോക്കുമ്പോൾ സ്ത്രീകൾ ആയിരിക്കും ഏറ്റവും കുറച്ച് കണ്ടിരിക്കുന്നത് അതാണ് അദ്ധേഹം ഉദ്ധേശിച്ചത്

    • @hinusworld6930
      @hinusworld6930 3 หลายเดือนก่อน +4

      എയാം ക്ലാസ്..❤😂😂😂

    • @santhimk866
      @santhimk866 3 หลายเดือนก่อน +5

      ഇത് എന്റെ നാട്ടുകാരൻ, അയല്പക്കത്തെ ലത്തീഫ്

    • @santhimk866
      @santhimk866 3 หลายเดือนก่อน +1

      ഞാൻ ലത്തീഫ് ന്റെ വിഡിയോ കണ്ടു ഞാൻ ഒരു ദിവസം വിളിച്ചിരുന്നു.

  • @nomadicthoughts2020
    @nomadicthoughts2020 3 หลายเดือนก่อน +70

    ഇവൻറെ ജോലിയെ കാൾ ഇവൻറെ സംസാരത്തിലെ കോൺഫിഡൻസ് ആണ് എനിക്കിഷ്ടപ്പെട്ടത്❤

  • @Mydearmalayaliees
    @Mydearmalayaliees 3 หลายเดือนก่อน +288

    ശരീരം അനങ്ങി വിയർത്തു പണിയെടുത്തു പണം നേടി തിന്നുന്ന കേരളത്തിലെ ഒരേ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ 🥰👍🏻👌🏻👏🏻💐അഭിനന്ദനങ്ങൾ 💐

  • @lailasaheer3188
    @lailasaheer3188 3 หลายเดือนก่อน +352

    ജിമ്മിലും പോവണ്ട 👍നല്ല പയ്യൻ 👌ആഫിയതുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ 👍👍

    • @comentoli2
      @comentoli2 3 หลายเดือนก่อน +2

      Afithayula എന്നാൽ എന്തുവാ 🙄🤔

    • @midhufidhusidhu2121
      @midhufidhusidhu2121 3 หลายเดือนก่อน +1

      ആഫിയത് എന്നാൽ ആരോഗ്യം

    • @qatarqatar8866
      @qatarqatar8866 2 หลายเดือนก่อน

      ​@@comentoli2ആരോഗ്യം

    • @shibilikms6331
      @shibilikms6331 2 หลายเดือนก่อน

      ആമീൻ

    • @zainudheenz7753
      @zainudheenz7753 2 หลายเดือนก่อน

      Aameen Yaa Rabballaalameen

  • @Shamsukoyoor
    @Shamsukoyoor 3 หลายเดือนก่อน +127

    ലത്തീഫ് നല്ല ആത്മാര്‍ത്തതയുളള പണിക്കാരനാണ്.... നല്ല മനുഷ്യന്‍ പടച്ചോന്‍ അനുഗ്രഹിക്കട്ടെ

  • @raseenatirurkad3114
    @raseenatirurkad3114 3 หลายเดือนก่อน +250

    പടച്ചോൻ്റെ കാവലും ബർകത്തും നിങ്ങളിലും കൂട്ടുകാരിലും കുടുംബത്തിലും ഉണ്ടാവട്ടെ ❤❤❤❤

  • @Hashioachira
    @Hashioachira 3 หลายเดือนก่อน +103

    മലയാളികളുടെ അല്ലു അർജുൻ 💯✅

    • @PramodKurup-sd1hg
      @PramodKurup-sd1hg 3 หลายเดือนก่อน +1

      ❤😂😂😂❤❤❤

    • @ilasworld
      @ilasworld 3 หลายเดือนก่อน +1

      ​@@PramodKurup-sd1hgശരിയാ.. Ebideyo ചായ ഉണ്ട്

    • @AliAlimon-lg9ll
      @AliAlimon-lg9ll 2 หลายเดือนก่อน

      🥵💯എനിക്ക് തോന്നി

  • @BroKannur
    @BroKannur 3 หลายเดือนก่อน +195

    അദ്ധ്വാനിച്ചു ജീവിക്കുന്ന ഒരേ ഒരു യൂട്യൂബർ❤️

    • @കാരണഭൂതൻബിജ്യൻ
      @കാരണഭൂതൻബിജ്യൻ 3 หลายเดือนก่อน

      പിണറായി അങ്ങനെയല്ലല്ലോ പറഞ്ഞത് മൊത്തം സ്വർണം കടത്തൽ ആണെന്ന് 😂

    • @whatsuptrends2936
      @whatsuptrends2936 3 หลายเดือนก่อน

      😂😂😂😂

  • @sadiq509
    @sadiq509 3 หลายเดือนก่อน +17

    കമന്റ് ബോക്സ്‌ എടുത്താൽ എവിടെയും നെഗറ്റീവ് ആയിരിക്കും ഇവിടെ full പോസിറ്റീവ് അതാണ് അയാളുടെ വിജയം

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 3 หลายเดือนก่อน +20

    ഏത് പണിയായാലും എടുക്കുന്ന പണിയോട് ആത്മാർത്ഥതയുള്ള വെക്തി mashaa allah 🎉🎉👍👍❤️❤️...

  • @bijukbiju927
    @bijukbiju927 3 หลายเดือนก่อน +14

    ഏറെ ഇഷ്ട്ടം, എളിയ മനസ്സും മനസ്സിലെ നന്മയും എന്നും നിലനിർത്താൻ കഴിയട്ടെ, 👍, ഏത് തരത്തിലുള്ള ജോലികൾ ചെയ്യുമ്പോളും, സ്വന്തം സുരക്ഷയും, കൂടെ ഉള്ളവരുടെ സുരക്ഷയും, ഉറപ്പ് വരുത്തുക, അമിത ആത്മവിശ്വാസം പാടില്ല എന്ന് സഹോദരസ്‌നേഹത്തോടെ ഓർമിപ്പിക്കുന്നു, നിറയെ സ്നേഹം, എന്നും ❤️.

  • @SHEENAK-cn2xp
    @SHEENAK-cn2xp 3 หลายเดือนก่อน +64

    സത്യം ഒരു പാട് ഇഷ്ട്ടം ആയി ഞങ്ങളെ മലപ്പുറം

  • @Ameer_KK
    @Ameer_KK 3 หลายเดือนก่อน +19

    ഇദ്ദേഹം ഈ മേഖലയിലെ പുലിയാണ്. കോൺഫിഡൻസും, സന്നദ്ധതയും ആണ് പൊളി.എന്നും ആരോഗ്യത്തോടെ ജോലി ചെയ്യാൻ കയ്യട്ടെ..

  • @anilcp8838
    @anilcp8838 3 หลายเดือนก่อน +243

    അല്ലെങ്കിലും ഇ മലപ്പുറക്കാര് ആരെയും പറ്റിക്കൂല ❤

    • @ijas07
      @ijas07 3 หลายเดือนก่อน +5

      Tenhipalam Kozhikode alle Hain ?

    • @techncryptos5821
      @techncryptos5821 3 หลายเดือนก่อน +5

      @@ijas07 no mlp bro

    • @ijas07
      @ijas07 3 หลายเดือนก่อน +1

      @@techncryptos5821 both district aan. Not completely in Malappuram.

    • @harismr7662
      @harismr7662 3 หลายเดือนก่อน +7

      മുടി ആണ്... ഇങ്ങളെ മലപ്പുറം കാർ പറ്റിച്ച ഒരാൾ ആണ് ഞാൻ 😏

    • @manchesterutd3738
      @manchesterutd3738 3 หลายเดือนก่อน +1

      @@ijas07കോഹിനൂർ ദേവദിയാർ ആണ് അവൻ

  • @zayutipsvlog4853
    @zayutipsvlog4853 3 หลายเดือนก่อน +45

    എന്നെങ്കിലും ഇദ്ദേഹവും മാധ്യമത്തിന് മുന്നിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.......❤❤❤

  • @FASALURAHMAN-n8r
    @FASALURAHMAN-n8r 3 หลายเดือนก่อน +64

    ലത്വീഫേ ഇജ് ഒരു സംഭവാണ്

  • @kareemvathu2702
    @kareemvathu2702 หลายเดือนก่อน

    കളങ്കമില്ലാത്ത മനുഷ്യനിലെ ആദ്യ മനുഷ്യന്‍ ലത്തീഫ് മോന്‍ God bless you you and your team

  • @Kooberan
    @Kooberan 2 หลายเดือนก่อน +1

    നിങ്ങൾ മാത്രം അല്ല ഇക്കാ പഠിക്കാത്തത്, കേരളത്തിൽ ലെ പല സ്കൂൾ ഇലും ഉണ്ട് ഒരുപാട് പേർ, കാരണങ്ങൾ പലത് ആകാം ,, നിങ്ങൾ നിങ്ങളുട ജീവിതത്തിൽ വിജയിച്ചിരിക്കുന്നു 💯💯

  • @Aneeshatholi
    @Aneeshatholi 3 หลายเดือนก่อน +27

    കണ്ണ് വെക്കാതെ ഇരിക്കുക right ദൈവം കൂടെ und 🙌👍

  • @shihabam6068
    @shihabam6068 2 หลายเดือนก่อน +5

    കൊറേ പഠിച്ചിട്ടൊന്നും ഒരു കാര്യം ഇല്ല 😢 കഴിവ് വേണം ഭാഗ്യവും 😢

  • @muhammadanappara284
    @muhammadanappara284 3 หลายเดือนก่อน +53

    ദീർഘായുസ്സ് നൽകട്ടെ നല്ല ആരോഗ്യം നൽകണേ നാഥാ നിന്റെ കരുണയെന്നും അധ്വാനിച്ച് ജീവിതം നയിക്കുന്ന എല്ലാവർക്കും കൂടെയുണ്ടാവണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 3 หลายเดือนก่อน +26

    ഒരു ഉപകാരവും ഇല്ലാത്ത സ്വയം പ്രഖ്യാപിത ഇൻഫ്ലൂവൻസർ മാർക്കിടയിൽ അക്ഷരം തെറ്റാതെ വിളിക്കാം ഇദ്ദേഹത്തെ influencer ❤

  • @jobinjoseph5204
    @jobinjoseph5204 3 หลายเดือนก่อน +86

    Academic studies ന് ഒപ്പം നമ്മുടെ വീട്ടിലുള്ള പണികൾ ചെയ്യാൻ ഉള്ള പഠനവും സ്കൂളിൽ നൽകണം. എല്ലാവരും ഒരുവിധം എല്ലാ പണിയും ചെയ്താൽ മാത്രമേ ചില ജോലികൾ മോശം എന്ന നമ്മുടെ മനസ് മാറു

    • @iconcreation1235
      @iconcreation1235 3 หลายเดือนก่อน +6

      ചൈനയേ ഇതിനു മാതൃകയാക്കാം

    • @johnhonai4601
      @johnhonai4601 3 หลายเดือนก่อน

      IB curriculum il anganathe non academic skills um padippikkum enn kettittund.

  • @lailasaheer3188
    @lailasaheer3188 3 หลายเดือนก่อน +54

    പെണ്ണുങ്ങളും കാണാറുണ്ട് 👍👍👍👍😍😍😍😍

  • @unu323105
    @unu323105 3 หลายเดือนก่อน +145

    പണിയെടിതു ജീവിക്കുന്ന ഒരെയൊരു യൗറ്റുബെർ ❤

  • @lissyjoyabraham4
    @lissyjoyabraham4 3 หลายเดือนก่อน +37

    ദൈവം അനുഗ്രിക്കട്ടെ മോൻ എല്ലാം ജോലിയും അഭിമാനിക്കാവുന്നതാണ്❤

  • @Hisahinu
    @Hisahinu 3 หลายเดือนก่อน +58

    ഞാൻ കാണാറുണ്ട് ഇങ്ങേരുടെ വീഡിയോ 👍🏻👍🏻

  • @NajmaAbdulla
    @NajmaAbdulla 3 หลายเดือนก่อน +4

    ആൾ ഏഴാം ക്ലാസ്സ്‌ വിദ്യാഭ്യാസം ആണെങ്കിലും ഡിഗ്രി ഉള്ളവരെക്കൽ വിദ്യ സമ്പന്നൻ 👍🏻🤲🏻മാഷാ അള്ളാഹ്

  • @usm9308
    @usm9308 3 หลายเดือนก่อน +158

    ഇവിടെ പഠിച്ചിട്ട് ഒരു പണിയുമില്ലാതെയിരിക്കുന്നു......

    • @Jacksproww22
      @Jacksproww22 3 หลายเดือนก่อน

      Eeth vere padichu

    • @usm9308
      @usm9308 3 หลายเดือนก่อน +2

      @@Jacksproww22 ബിരുദം

  • @walkwithlenin3798
    @walkwithlenin3798 3 หลายเดือนก่อน +4

    ഇദ്ദേഹം വളരെ മിടുക്കൻ ആണ്. താങ്കളിൽ നിന്ന് ഞാൻ പ്രചോദനം കൊള്ളുന്നു ❤❤❤.

  • @suji..3316
    @suji..3316 3 หลายเดือนก่อน +8

    ഇങ്ങേരുടെ ജോലിയോടുള്ള ഡെഡിക്കേഷൻ ഒരു രക്ഷയുമില്ല.. എന്തു വർക്കിനും സൊല്യൂഷൻ... 👍🙏

  • @AlexX-vy3wx
    @AlexX-vy3wx 3 หลายเดือนก่อน +45

    പുള്ളിടെ നിഷ്‌കളകം ആയ സംസാരം ❤

  • @truthseeker4813
    @truthseeker4813 2 หลายเดือนก่อน +1

    വളരെ ഇഷ്ടപ്പെട്ട ഒരു ജോലിക്കാരനാണ് !!! നല്ല മനുഷൃസ്നേഹി കൂടി ആണ് ഇദ്ദേഹം !!!❤ ❤

  • @muhammedirfan313
    @muhammedirfan313 3 หลายเดือนก่อน +8

    ചെയ്യുന്ന ജോലിയിൽ അതിന്റെ ഏറ്റവും ടോപിലെത്താൻ ശ്രമിക്കുക.... അതാണ് ഇയാളുടെ വിജയം..... ❤️❤️❤️❤️
    നെഗറ്റിവ് പറയുന്നവർ എപ്പഴും കുറക്കാനെ സമയമുണ്ടാകൂ..... 😁

  • @Malluboy54
    @Malluboy54 3 หลายเดือนก่อน +45

    ALL ROUND CONSTRUCTION 🔥

  • @shajeerm9277
    @shajeerm9277 3 หลายเดือนก่อน +20

    വേറെ ലെവൽ ചെങ്ങായി ആണ് ലത്തീഫേ നീ ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @wonderworld3399
    @wonderworld3399 3 หลายเดือนก่อน +21

    ഇങ്ങേര് ഒരു അത്ഭുത ജന്മമാണ്

  • @jinimolajo9203
    @jinimolajo9203 2 หลายเดือนก่อน +1

    നിങ്ങൾ അടിപൊളി ആണ്

  • @veadhikaviju2114
    @veadhikaviju2114 2 หลายเดือนก่อน +1

    ബിഗ് സല്യൂട്ട്

  • @IBNUZAINUDHEEN
    @IBNUZAINUDHEEN 3 หลายเดือนก่อน +3

    بارك الله فيه
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @KunjimmumutthuolavattoorKunjim
    @KunjimmumutthuolavattoorKunjim 3 หลายเดือนก่อน +14

    ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് 💚ജോലിയിൽ ബറകത്ത് ചെയ്യട്ടെ 🤲🤲

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 3 หลายเดือนก่อน +11

    കല്പണി രംഗത്തെ സൂപ്പർമാൻ ..❤❤❤

  • @Aeyopee
    @Aeyopee 3 หลายเดือนก่อน +10

    പഠിക്കാത്തതുകൊണ്ട് രക്ഷപെട്ടു 👍

  • @rashimrt9981
    @rashimrt9981 2 หลายเดือนก่อน

    ജോലിയോടുള്ള ആത്മാർത്ഥയും പിന്നേ അതിനിടക്കുള്ള വാർത്തനവും ആണ് മൂപരുടെ വിജയം 👌🏻👌🏻

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 3 หลายเดือนก่อน +15

    ഞമ്മളെ പണിയിൽ കള്ളത്തരം ഇല്ല. മുത്ത് ❤

  • @Workers10
    @Workers10 3 หลายเดือนก่อน +3

    നല്ല മനുഷ്യൻ ആണ് 👍🙏

  • @Fathimamehzin-o8e
    @Fathimamehzin-o8e 3 หลายเดือนก่อน +9

    എന്റെ അളിയൻ ഒരു കുഞ്ഞിക്കാൽ കാണാൻ ഉള്ള ഭാഗ്യം റബ്ബേ നൽകണേ നീ

    • @Kymfa
      @Kymfa 3 หลายเดือนก่อน

      നിങ്ങൾ എവിടെയാ

    • @Shahul767
      @Shahul767 3 หลายเดือนก่อน +1

      ഓണത്തിരക്കിനിടയിൽ പുട്ട് കച്ചോടം

    • @shibilikms6331
      @shibilikms6331 2 หลายเดือนก่อน

      ആമീൻ

  • @MrShameemabdulla
    @MrShameemabdulla 3 หลายเดือนก่อน +3

    എന്റെ ഭയാനകമായ ചോദ്യങ്ങൾ 😂😂❤️

  • @mishabfadi8414
    @mishabfadi8414 3 หลายเดือนก่อน +56

    എന്റെ കൂടെ പഠിച്ച വൻ 🔥

    • @raymon150
      @raymon150 3 หลายเดือนก่อน +1

      എവിടെ, അംഗൻവാടിയിൽ ആണോ ...

    • @khairuismayil2784
      @khairuismayil2784 3 หลายเดือนก่อน

      Alla collegil onnu podo​@@raymon150

  • @hyderalipullisseri4555
    @hyderalipullisseri4555 3 หลายเดือนก่อน +13

    ആദ്യ കാലങ്ങളിൽ ജോലി സ്ഥലത്ത് സുരക്ഷ ഉപകരണങ്ങൾ ഉപയോഗപ്പെടുത്താതെ ജോലി ചെയ്തിരുന്ന ആൾ അല്ല ഇപ്പോൾ.safety കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത് 🎉

  • @wafarasheed3369
    @wafarasheed3369 3 หลายเดือนก่อน +4

    😂പത്താം ക്ലാസ്സിൽ മൂന്ന് വട്ടം പൊട്ടിയ ഡയലോഗ് പൊളിച്ച് 👍

  • @shahala-jb2fj
    @shahala-jb2fj 3 หลายเดือนก่อน +20

    എന്റെ ബ്രദർ ഈ ജോലി ആണ് but പെണ്ണ് കിട്ടുന്നില്ല അതാ സീൻ 😔(ഏതേലും പെൺകുട്ടികൾ ഉണ്ടെകിൽ പറയണേ കൂലി പണിക്കാരെ പറ്റുന്ന?)

  • @mashoodkk2524
    @mashoodkk2524 3 หลายเดือนก่อน +7

    റിപ്പോർട്ടിൻ്റെ അവതരണം അടിപൊളിയാ 👍

  • @anoopkp2596
    @anoopkp2596 3 หลายเดือนก่อน +2

    💞💞💞💞💞💞💞💞 ഉയരങ്ങളിൽ എത്തട്ടെ

  • @favaspp5051
    @favaspp5051 3 หลายเดือนก่อน +7

    പഠിക്കാത്തവർക്കും ജീവിക്കണം എന്ന് തെളിയിച്ചവനാണ് ഈ മനുഷ്യൻ

  • @noufalp7154
    @noufalp7154 3 หลายเดือนก่อน +1

    ❤❤❤ആത്മാർത്ഥ 👌🏻👌🏻👌🏻വിജയം തിൽ എത്തി ചേരും

  • @noufalnoufal326
    @noufalnoufal326 2 หลายเดือนก่อน

    ജ്ജ് ബല്ലാത്ത ചെങ്ങായി തന്നെയാ.... 👍🏼👍🏼👍🏼👍🏼

  • @BlankSpace1704
    @BlankSpace1704 3 หลายเดือนก่อน +10

    Samayamundenkil Oru 10 pere koode ithu pole train cheythal oru puthiya work culture undakkiyedukkam… appreciate you❤️

  • @prk6149
    @prk6149 2 หลายเดือนก่อน

    സഹോദരാ സമ്മതിക്കുന്നു

  • @riyasariyas8779
    @riyasariyas8779 3 หลายเดือนก่อน +10

    സൂപ്പർ. MAN

  • @nycilah7050
    @nycilah7050 3 หลายเดือนก่อน +15

    എന്തായാലും ഇത് ഇപ്പോൾ കുറച്ചു ലാഭം ആയില്ലേ ❤️👍

  • @saleemhamsa6338
    @saleemhamsa6338 3 หลายเดือนก่อน +8

    അൽഹംദുലില്ലാഹ്

  • @nuaman8847
    @nuaman8847 3 หลายเดือนก่อน +6

    7:14 യാ മോനേ🔥🔥🔥

  • @jabirjabir1569
    @jabirjabir1569 3 หลายเดือนก่อน +2

    അബ്ദുൽ ലത്തീഫ്.. അളരു സംഭവം തന്നെ യാണ് മക്കളെ... മാന്യ മായി ജോലി ഒരാൾ

  • @noufalpktr
    @noufalpktr 3 หลายเดือนก่อน +13

    Confident level 200 % masha allah

  • @ambiliesvlogs
    @ambiliesvlogs 3 หลายเดือนก่อน +16

    ❤ലത്തീഫ് നിന്റെ നമ്പർ ഞങ്ങൾ പാലക്കാട് കാർക്കും അയച്ചുതരു, ഞങ്ങൾക്കും നിങ്ങളുടെ സഹായം വേണം കുട്ട്യേ 😍

  • @sparktyre8181
    @sparktyre8181 3 หลายเดือนก่อน +6

    അതാണ് പണി.. അയിനാണ് കായി.. അതാണ് ദമ്മ്...

  • @muhammedshereef5657
    @muhammedshereef5657 3 หลายเดือนก่อน +2

    നയിച്ച് തിന്നുന്ന യുട്യൂബര്‍ 👍

  • @VIJITHFROMKASARAGOD
    @VIJITHFROMKASARAGOD 3 หลายเดือนก่อน +3

    ഞാനും അങ്ങനെ തന്നെയാണ് 😌

  • @chimikivlog592
    @chimikivlog592 3 หลายเดือนก่อน +8

    നിങ്ങളെ സംസാരം poli 😮😍❤️😍

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 3 หลายเดือนก่อน +1

    Masha allah aallah kakkane

  • @Moin-l5x
    @Moin-l5x 3 หลายเดือนก่อน +1

    Engane kannu vakathirikum,
    Masha Allah ❤❤❤

  • @sarathchandran5451
    @sarathchandran5451 3 หลายเดือนก่อน +7

    Latheef bro❤

  • @Lulumachinehouse
    @Lulumachinehouse 2 หลายเดือนก่อน

    മാഷാ അള്ളാ ഹയർ ആവട്ടെ

  • @SAFEERHABEENA
    @SAFEERHABEENA 3 หลายเดือนก่อน +2

    നിങ്ങൾ മുത്താണ് ❤

  • @cityconcretecutters9861
    @cityconcretecutters9861 3 หลายเดือนก่อน +3

    ഒരു സത്യസന്ധനായ മലപ്പുറംകാരൻ സൂപ്പർ 👍👍👍

  • @zainabasaleem8304
    @zainabasaleem8304 3 หลายเดือนก่อน +6

    ഇക്കാടെ വീഡിയോ കാണാറുണ്ട് ട്ടോ..

  • @Ssss-qs6wh
    @Ssss-qs6wh 2 หลายเดือนก่อน

    വീഡിയോ❤

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 หลายเดือนก่อน

    സൂപ്പർ ബ്രോ❤

  • @Hello-Mallu
    @Hello-Mallu 3 หลายเดือนก่อน +2

    പഠിച്ചിരുന്നു എങ്കിൽ കേരളം മൊത്തം അറിയില്ല 😂 കൂടെ ഇത്രയും പണം ജോലി ചെയ്ത് കിട്ടുകയുമില്ല 😊 യൂട്യൂബിൽ പണം 😍 ഫേസ്ബുക് പണം 😍 ഇൻസ്റ്റാ പണം 😍 ജോലി ചെയ്ത പണം 😍

    • @hemanthsree6585
      @hemanthsree6585 2 หลายเดือนก่อน

      Verum thonnal, padichittum onnum aavathathinte frustration

  • @vijeshkeezheppatt4966
    @vijeshkeezheppatt4966 3 หลายเดือนก่อน +1

    ❤🔥🔥🔥💖muthaanu muthh

  • @hemanthkj5664
    @hemanthkj5664 3 หลายเดือนก่อน +3

    Abdul Latif ❤🎉👌👌👌👌👌

  • @Nokia-or7nm
    @Nokia-or7nm 3 หลายเดือนก่อน

    Muthaanu latheef

  • @jaseemkdl
    @jaseemkdl 3 หลายเดือนก่อน

    മുത്താണ് ❤

  • @subinrajls
    @subinrajls 3 หลายเดือนก่อน

    ഇജ്ജ് പൊളിയാ മുത്തെ😍😘😘😘😘

  • @fifu_08
    @fifu_08 3 หลายเดือนก่อน

    Mashallah 👏

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 3 หลายเดือนก่อน

    ❤❤❤വേറെ ലെവൽ

  • @AKRONETravelandMarketing
    @AKRONETravelandMarketing 3 หลายเดือนก่อน +6

    ❤❤
    Latheef ente naatukaran

  • @Mumthaspokkattmumthaspokkatt
    @Mumthaspokkattmumthaspokkatt 3 หลายเดือนก่อน +6

    മച്ചാൻ പൊളിയാണ് 👍👍

  • @kripashankar7985
    @kripashankar7985 2 หลายเดือนก่อน

    @2;51 ath pwolich tta..aa dialogue nyze ayi

  • @zubaidakt9804
    @zubaidakt9804 3 หลายเดือนก่อน

    സൂപ്പർമാൻ

  • @prasoonkalarickal4150
    @prasoonkalarickal4150 3 หลายเดือนก่อน

    ഇജ്ജ് മുത്താണ് 🥰

  • @fanuzworld
    @fanuzworld 3 หลายเดือนก่อน +3

    Latheef bhaay... 🔥🔥🔥🔥

  • @weconnectingpeople
    @weconnectingpeople 3 หลายเดือนก่อน +5

    പണിയെടുക്കുന്ന വ്ലോഗർ 🔥♥️

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 2 หลายเดือนก่อน

    അയിനാണ് കായി🤩💥😊😊

  • @faizufiyas39
    @faizufiyas39 3 หลายเดือนก่อน +7

    നിങ്ങൾ പൊളിയാണ് എല്ലുമുറുകെ പണിയെടുത്താൽ പല്ലുമുകിക്കേ തിന്നാം 👌 അല്ലാതെ മനുഷ്യനെ പറ്റിച്ചിട്ട് ത്തിനുന കുറെ എണ്ണം ഉണ്ട് അവർ ഇത് കാണണം

  • @zubaidakt9804
    @zubaidakt9804 3 หลายเดือนก่อน

    നല്ല മൻഷൻ ഉയർച്ചയിലെത്തട്ടെ

  • @Akshay__.17_kdb
    @Akshay__.17_kdb 3 หลายเดือนก่อน

    Haters ഇല്ലാത്ത ഒരു യൂട്യൂബർ ഞങ്ങളെ malporthinte മുത്ത് ✨️❤️🔥