ഇങ്ങനെ കുടുംബവുമായി ഉള്ള ഒത്തുരുമ ഇല്ലാത്ത അവസ്ഥ വരുമ്പോഴാണ് പരാജയം എന്നത് രുചിച്ച് അറിയുന്നത്, ഇവിടെ എന്തിനും താങ്ങായി തണലായി നിന്ന കുടുംബവും അദ്ദേഹത്തിൻ്റെ ആത്മധൈര്യവും എടുത്ത് പറയേണ്ടതാണ്, അഭിനന്ദനങ്ങൾ❤❤❤
❤സത്യം അവളെ ഉമ്മയും പ്രതീക്ഷ നൽകി.വീട്ടുകാർ ചീത്ത വിളിക്കാതെ തടയാതെ തലർത്താതെ പണം നൽകി..പണം ഉണ്ടെങ്കിൽ പണം വാരാം..അല്ലെങ്കിൽ തേണ്ടാം😅..നെല്ല് വിതച്ചൽ നെല്ല് വിളയും പോലെ വിതയ്ക്കാൻ പണം വേണം..കൂടുതൽ വിതച്ചാൽ നല്ല വിളവ് ലഭിക്കും👍
ഉളളത് എടുക്കുവാനും കൈനിറയെ നൽകുവാനും കഴിയുന്നവൻ അളളാഹു ആണെന്ന ബോധം അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചു ആ വിശ്വാസമാണ് സത്യം അതാണ് വേണ്ടതും എല്ലാവരെയും നാഥൻ തുണക്കട്ടെ
3 points.. 1.വന്ന വഴികൾ ഓർക്കാറുണ്ട് ...ആ ഓർമകളാണ് മുന്നോട്ട് പോകാനുള്ള കൂടുതൽ ഊർജം തരുന്നത്. 2.ടാക്സി യിൽ നിന്ന് തുടങ്ങി ഇപ്പൊ റോൾസ് റോയ്സ് കാറിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷെ നാളെ അതിലേക്കു തന്നെ തിരിച്ചു പോയികൂടാ എന്നെന്നുമില്ലല്ലോ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ.... 3. ഒരുപാട് പരാജയപെട്ടവന്റെ വിജയം അതൊരിക്കലും ചെറുതായിരിക്കില്ല..❤
അതാണ് point..... എന്ന് റോൾസ് റോയ്സ് ഇരുന്നു എന്ന് വിചാരിച്ചു നാളെ ആ പഴയ വണ്ടിയിൽ ഇരിക്കേണ്ടി വരുമോ എന്നറിയില്ല... എല്ലാം ദൈവത്തിന്റെ കൈയിൽ....... Very True
എൻ്റെ വീട് ജപ്തിയിലാണ് ബാങ്ക് ലോണ് എട്ത്തത് കോണ്ട് വീട് വച്ചതാണ് കുറച്ച് ക്യാഷ് തന്ന് സഹായിക്കുമോ, മിനിമം 15 ലക്ഷം 21 വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട് നടക്കാനും ഇരിക്കാനും കഴിയില്ല അവൻ്റെ ചികിൽസയും ബാങ്ക് ലോണും ഒത്ത് പോകുന്നില്ല അത് കോണ്ട് ചികിൽസ മുടങ്ങി അത് കാരണമാണ് ചോദിക്കുന്നത്???? 1:51
കമന്റുകൾ: ചിലർ സംശയാലുക്കൾ, നികാഹിന്റെ മസ് അല:, തല്ലല്ലേ, പോലല്ലേ, ഭാഗ്യം കാണുന്നവർ, മാഷാ അല്ലാക്കാർ, അങ്ങനെ ഇങ്ങനെയും കാണുന്നവർ, അദ്ദേഹത്തിന്റെ കഠിനാധ്വാനം, മനക്കരുത്തും, സത്യ നിഷ്ഠയും കണ്ടവർ ചുരുക്കം. എല്ലാത്തിലും നെഗറ്റീവ് നോക്കാതെ പോസിറ്റീവ് കാണാൻ ശീലിക്കുക. എങ്കിൽ വിജയം ഭരിക്കും. ♥️🙏♥️ ( 26/9/2023)
കേരളത്തിൽ ഏറ്റവും വ്റ്ത്തികെട്ട ഒരു സ്ഥലമാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്നും 13 Km ഉള്ള പാണ്ടിക്കാട് എന്താണ് എന്നുവച്ചാൽ ഒരു മനുശ്യനന്നാകുന്നത് കണ്ണെടുത്താൽ കണ്ടുകൂടാ പക്ഷേ ഈ മനുശ്യൻ എന്തുകൊണ്ടും ഭാഗ്യം ലഭിച്ചവനാണ് അള്ളാഹു അനുഗ്രഹിക്കട്ടെ റഹ്മത്തും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാ
Qatar airforce ജോലി ഉള്ള ഉപ്പ കഷ്ടപ്പെടുന്നു, 6 ക്ലാസ്സിൽ മൊബൈൽ വിൽക്കുന്ന പാവം. പിന്നെ 6000 റിയാലും. വിവരണം കൊള്ളാം. Still appreciate his growth. ഇതൊക്കെ കിട്ടിയാലും വളരാൻ ഒര് കഴിവ് വേണം. Appreciate
@@888------നിന്റെ കെട്ടിയോൾക്കും നിന്റെ അമ്മക്കൊന്നും ഫർജില്ലേ, അതൊന്നു പരീക്ഷിക്കാൻ തരോ ബ്രോ 🫣😋, ചിലപ്പോ ഞാനും വിജയിച്ചാലോ, രണ്ട് പേരെയും നിരാശപ്പെട്ത്തൂല്ല, ഒരു പോലെ സ്വർഗം കാണിക്കും
എന്തിനു അച്ചി വീട്ടിൽ നിൽക്കണം . അവനു ഭാര്യയെ കൂടെ കൂട്ടി എങ്ങോട്ടും പോകാലോ 😏 apo പ്രശ്നം അതല്ല അസിഫലി ഒക്കെ കണ്ണൂർ കല്യാണം കഴിച്ചു അടിപൊളിയായി ജീവിക്കുന്നില്ലേ 😎
0:49 എന്തുവാടെ... ഖത്തറിൽ അയർഫോഴ്‌സ് ജീവനക്കാരൻ ആയ father നാല് കുട്ടികളെ പോറ്റാൻ ബുദ്ധിമുട്ടി എന്നോ... മോനെ എന്റെ ഈ പറഞ്ഞ ജോലിക്ക് എന്ത് മാത്രം സാലറി ഉണ്ടെന്നു തങ്ങൾക്കു idea ഉണ്ടോ.... പുള്ളിക്കാരന്റെ ആത്മകഥയിൽ എന്തോ ദുരുഹതാ ഉണ്ട്....
ഞാനും ഗൾഫ് പ്രവാസിയായിരുന്നു എന്റെ കൂടപ്പിറപ്പുകൾക് ജീവിച്ചു ഇന്ന് ഞാൻ ചെയ്യാത്ത തെറ്റിന് നാട്ടുകാരുടെ ഇടയിൽ അപകീർത്തി കേസ് ഉണ്ടാക്കി സ്വത്ത് തർക്കത്തിന് കോടതിൽ ക്രിമിനൽ കേസ് ആണ് ഉണ്ടാക്കിയത് പ്രവാസി ആയാൽ സ്വന്തം കരുതുക സ്വന്തം ജീവിക്കുക ❤
അസ്സലാമു അലൈക്കും മോനെ ആയുസ്സും ആരോഗ്യമുള്ള തരട്ടെ എന്നെ ഒന്ന് സഹായിക്കാമോ വെറുതെയല്ല കടമായിട്ട് മതി കുടുംബകഥ പറഞ്ഞാൽ ഒരുപാട് ഉണ്ട് അതുകൊണ്ട് ഞാൻ ചുരുക്കി പറയാം ഒരു 5 ലക്ഷം രൂപ തരുമോ ആധാരം എടുപ്പിക്കാനാണ് സർക്കാർ തന്ന വീടാണ് വീട് എത്രയും പെട്ടെന്ന് കഴിഞ്ഞാൽ മോന്റെ കാശ് തിരികെ തരും പറ്റിക്കില്ല മോനെ ഞാൻ തരും വിശ്വാസം ഉണ്ടെങ്കിൽ വിശ്വാസമുണ്ടെങ്കിൽ മോൻ തന്നാൽ മതി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് പറഞ്ഞറിയിക്കാൻ തീരില്ല
Not everyone who works for qatar Air Force is rich , may b his father was a low level employee who did not had much savings and income. Its easy to make fun he said he started with 6500 qr investment and reached to current level, atleast try to appreciate his success instead of finding fault in his background.
ഇദൊക്കെ ഒരു ഭാഗ്യം എന്നൊക്കെയെ പറയാൻ പറ്റു... എല്ലാ ചക്കയിലും മുയൽ വീയില്ല... നുറുക്കണക്കിന് ബസുകളുള്ള ട്രാൻസ് പോർട്ട് കമ്പനി പൊട്ടി പാളീസയാ അനുഭവം കേരളത്തിൽ ഉണ്ട്... കഠിനമായി പരിശ്രമം നടത്തിയാലും രക്ഷപെടാത്ത ഒരുപാട് പേര് എന്റെ അറിവിൽ ഉണ്ട്... വിധി, ഭാഗ്യം,,
ജീവിതത്തിൽ പെണ്ണിനെ ഒട്ടി നിന്നവർ ആരും രക്ഷപ്പെട്ടിട്ടില്ല പെണ്ണിനെ വിട്ടു നിന്നവർ മാത്രമേ ലോകത്ത് രക്ഷപ്പെട്ടിട്ടുഉള്ളൂ ത്യാഗം ചെയ്തവർ തീർച്ചയായും പെണ്ണ് നെഗറ്റീവ് ആണ് ഒരു പെണ്ണിനും ഉയർന്ന ചിന്താഗതിയില്ല ഉള്ളത് ആണിന് മാത്രമാണ് പെണ്ണുങ്ങൾക്ക്. താഴ്ന്ന ചിന്താഗതിയാണ് അവരുടെ ഒപ്പം കൂടിയാൽ ജീവിതം നശിക്കും
ക്യാഷ് വേറെ ആരേലും ഇറക്കി കൊടുത്തിട്ടുണ്ടാവും... ഇതെന്താ ടാക്സി ലൈസൻസ് കിട്ടുന്നതിനു മുന്നേ ഓടിച്ചുന്നു മാത്രല്ല 3 കൊല്ലo കൊണ്ട് 500 വണ്ടി... 24 hr നിർത്താണ്ട ഓടിച്ചാലും no way.... അതുമാത്രല്ല ഉപ്പ അയർഫോഴ്‌സ് ൽ ആയിട്ടും 6 ക്ലാസ്സിൽ പഠിക്കുന്ന ഇവൻ മൊബൈൽ വിറ്റു പടിച്ചുപോലും..ഒരു മയത്തിൽ ഒകെ തള്ളു അണ്ണാ 😂
ഖത്തറിൽ സാധാരണ അറബികളുടെ മുന്നിലൂടെ അവരെക്കാളും ആഡംബരത്തിൽ ജീവിക്കുന്ന സമദ് ബ്രോ.. കഠിന പ്രയത്നത്തിന്റെ ജീവിക്കുന്ന ഉദാഹരണം... ആ തൂവെള്ള ഡ്രെസ്സും മനസ്സും പെരുമാറ്റവും... മുസ്ലിം വിശ്വാസപ്രകാരം വെള്ള ഡ്രസ്സ് ഉപയോഗിക്കൽ അതുപോലെ ചെരുപ്പ് വെള്ള ഉപയോഗിക്കൽ ജീവിതത്തിൽ ബറകത് കൊണ്ട് വരും... അതുപോലെ തെന്നെ അഹങ്കാരമില്ലാത്ത മനസ്സും 15 വർഷം ഖത്തറിൽ ജീവിക്കുന്ന ഞാനും ആഴ്ചയിൽ മൂന്ന് പ്രാവിശ്യം അബായ ദരിക്കും... തലയിൽ തട്ടം ഇടാറില്ല... സമദ് ബ്രോ സെയിം ഖത്തറി ലുക്കിൽ നടക്കുന്നത് കാണുമ്പോൾ സന്തോഷം ഒപ്പം അഭിമാനവും... അള്ളാഹു ഖൈർ പ്രദാനം ചെയ്യട്ടെ...ഈ ചെറിയ ജീവിതത്തിൽ കിട്ടുന്ന സമ്പാദ്യം പാവങ്ങളെ സഹായിക്കുന്ന റിലീഫ് പ്രവർത്തനത്തിലും ഉണ്ടാകുന്നു എന്നുള്ളത് സതോഷമുള്ള കാര്യം.. അതാണ് ഒരു മനുഷ്യന്റെ യഥാർത്ഥ സമ്പാദ്യം എന്നാണ് എന്റെ വിശ്വാസം... 🤲🤲🥰🥰...
ഇതൊക്കെ ആണ് പ്രചോദനം... ഒരിക്കൽ നമ്മളും വിജയിക്കും
😆😆😆😆ഖത്തറിൽ air force ഉദ്യോഗസ്ഥന്റെ മകൻ 😂😂😂
നല്ല പിടിവള്ളി കിട്ടിയാൽ നിങ്ങളും കേറിപ്പോവില്ലേ മനുഷ്യ
വിജയിച്ചവർ ആരും ഇങ്ങനെ പറഞ്ഞ് കൊണ്ട് നടക്കില്ല...😂😮മിക്ക മലയാളികളും ജീവിതത്തിൽ തോൽക്കുന്ന കാരണവും ഇത് തന്നെ
Shariyanu
@@sreerajan3231😊😊😊😊
@@SuhailKmk-kz4sd😮
നല്ലത് വരട്ടെ, ഇതിനിടയിൽ സാധു ക്കളെ ചേർത്ത് പിടിക്കാനുള്ള മനസ്സും ഉണ്ടാവട്ടെ അപ്പോ ഇരട്ടി മധുരം നുകരാം 🙏
Yes👍
ആയിക്കോട്ടെ 😹
Enne 1k aakan sahayikumo plz..
@@ashrays775Illa
@@dragondragon7432]> !ullkop9l opo away❤❤l❤❤
ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്. ഇപ്പോ അദ്ദേഹത്തെ അറിയുന്നത്. ഒത്തിരി ബഹുമാനം തോനുന്നു 😍😍😍❤❤❤
എനിക്ക് സമദ് ന്റെ nmbr തരോ
Enne 1k aakan sahayikumo plz..
@@RRKIDS-rf2olkittiyo
@@asishebi1228😂😂😂😂
എവിടെ വെച്ച കണ്ടേ
എന്ത് നല്ല എളിമ ഉള്ള മനുഷ്യൻ, truely inspiring ❤
Islam ❤
@@iowethiscity1793 p
Shariyan
ഹിന്ദുക്കൾ പാണക്കാറില്ലേ @@iowethiscity1793
@@iowethiscity1793you need some basic education
ഇങ്ങനെ കുടുംബവുമായി ഉള്ള ഒത്തുരുമ ഇല്ലാത്ത അവസ്ഥ വരുമ്പോഴാണ് പരാജയം എന്നത് രുചിച്ച് അറിയുന്നത്, ഇവിടെ എന്തിനും താങ്ങായി തണലായി നിന്ന കുടുംബവും അദ്ദേഹത്തിൻ്റെ ആത്മധൈര്യവും എടുത്ത് പറയേണ്ടതാണ്, അഭിനന്ദനങ്ങൾ❤❤❤
Sathiyam
💯
❤സത്യം അവളെ ഉമ്മയും പ്രതീക്ഷ നൽകി.വീട്ടുകാർ ചീത്ത വിളിക്കാതെ തടയാതെ തലർത്താതെ പണം നൽകി..പണം ഉണ്ടെങ്കിൽ പണം വാരാം..അല്ലെങ്കിൽ തേണ്ടാം😅..നെല്ല് വിതച്ചൽ നെല്ല് വിളയും പോലെ വിതയ്ക്കാൻ പണം വേണം..കൂടുതൽ വിതച്ചാൽ നല്ല വിളവ് ലഭിക്കും👍
ഏതൊരാൾക്കും ആഗ്രഹം മാത്രം ഉണ്ടായാൽ പോരാ..കഠിനാധ്വാനത്തോടൊപ്പം തലവര കൂടി തെളിയാനുണ്ട്..
Truth group ഇനിയുമിനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ 😍
ഈ തലവര ഒരു മിത്തു ആണ് അങ്ങിനെ ഒന്നില്ല ആ തലവര നമ്മൾ ഉണ്ടാകുന്നതാണ് മടിയന്മാർ പറയുന്നതാണ് തല വര
Aameen
@@SalinBabu9181താങ്കളുടെ അഭിപ്രായം തെറ്റാണ്
തലവരതന്നെയാണ് പ്രധാനം
കൂടെ പ്രയത് നവും സാഹചര്യവും
ഉളളത് എടുക്കുവാനും കൈനിറയെ നൽകുവാനും കഴിയുന്നവൻ അളളാഹു ആണെന്ന ബോധം അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചു ആ വിശ്വാസമാണ് സത്യം അതാണ് വേണ്ടതും എല്ലാവരെയും നാഥൻ തുണക്കട്ടെ
Aa പെന്നിൻ്റെപൂട്ടിൽ അടിക്കാൻ ഉള്ള ആഗ്രഹം ..കാര്യം നടത്തി ,കളഞ്ഞു.. ലൗ ജിഹാദ്.അവള് ആണ് ഇവിടേ എത്താൻ കാരണം
ഉറച്ച മനസ്സിൻറെ ഉടമ ഒരു തീരുമാനം എടുക്കുവാൻ കഴിഞ്ഞു ജീവിതം നശിപ്പിച്ചിട്ടില്ല പ്രേമിക്കുന്നവർക്ക് ഉള്ള ഒരു ചുട്ട മറുപടിയും കൂടിയാണ് ഈ ജീവിതം
ഒരുപാട് തവണ തോറ്റവന്റെ ജയം അത് ഒരിക്കലും ചെറുത് ആകുകയില്ല ❣️🔥
Sathyam
3 points..
1.വന്ന വഴികൾ ഓർക്കാറുണ്ട് ...ആ ഓർമകളാണ് മുന്നോട്ട് പോകാനുള്ള കൂടുതൽ ഊർജം തരുന്നത്.
2.ടാക്സി യിൽ നിന്ന് തുടങ്ങി ഇപ്പൊ റോൾസ് റോയ്സ് കാറിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷെ നാളെ അതിലേക്കു തന്നെ തിരിച്ചു പോയികൂടാ എന്നെന്നുമില്ലല്ലോ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ....
3. ഒരുപാട് പരാജയപെട്ടവന്റെ വിജയം അതൊരിക്കലും ചെറുതായിരിക്കില്ല..❤
എന്റെ മകൻ ജോലിക്ക് വേണ്ടി അന്യാഷിക്കുന്നു എത്രയും പെട്ടന്ന് േചാലി ശരിയാക്കണേ അള്ളാഹു ഖൈർ ല ത്തിക്കട്ടേ ആമീൻ
Aameen
ആ മീൻ
എവിടെയാ ജോലി നോക്കുന്നെ... എന്താ മകന്റെ ക്വാളിഫിക്കേഷൻ... 🙏
ആമീൻ
Ameen ❤️
അൽഹംദുലില്ലാഹ്... ആ മനസ്സിന്റെ നന്മ.. അതാണ് സമദിന്റെ വിജയം...
👍👍👍 ഇത്പോലെ തന്നെ താങ്കളുടെ ബിസിനസ് തലമുറകൾ ആയി ലോകാവസാനം വരെ മുന്പോട്ട് പോട്ടെ en ദുഹാ ചെയുന്നു.
ഇവിടെ ചിലർ psc പഠിച്ചു നരഗിക്കുക ആണ് 😢😢.. അതും 25000 salary ക്ക് വേണ്ടി 🤷♂️🤷♂️
Paavam 😢, nmmale okke jeevitham igne theerum
Satyam😅
@@omar_vlogger😢
😂😂
Sathiyam
എന്താണ് ആഗ്രഹമെന്ന് അതെങ്ങനെ നടപ്പിലാക്കണമെന്നും അറിയാവുന്ന ഒരു വ്യക്തി.. ജോലി ചെയ്യുന്നവർക്ക് മാ ന്യമായ ശമ്പളവും സന്തോഷവും ആയിരിക്കും..
പാവങ്ങളെ ചേർത്തു പിടിക്കണേ.... ❤️❤️❤️എന്നും അനുഗ്രഹിക്കട്ടെ
മദ്രസകളിൽ പിടിച്ച് കൊടുക്കുന്നുണ്ട്
Enh kaavi kundan😂@@888------
അള്ളാഹ് ഹൈർ ആകട്ടെ പാവങ്ങളെ സഹായിക്കാൻ ഒരു മനസ് ഉണ്ടാവട്ടെ
ഒന്ന് സഹായിച്ചു ക്കൂടെ വല്ലാത്ത അവസ്ഥയിലാണ് അള്ളാഹു ഇനിയും ബർകത് തരും മോനെ
മാഷാഅല്ലാഹ് എന്നും ഈ കുടുംബം ഇങ്ങനെത്തന്നെ ആകട്ടെ 👍
Aameen aameen yarabhal aalameen
Aameen
നല്ല പാഠം ഉൾകൊള്ളാൻ ഉണ്ട്... നിങ്ങളുടെ ജീവിതം 👍👍👍 ആ അവസാനം പറഞ്ഞ ഉപദേശം 👍👌
Good
ഇത് കേരളത്തിലാണെങ്കിൽ ആണെങ്കിൽ തൊലിഞ്ഞ് കുടുംബം കുത്തുപാള എടുത്തിരുന്നു
ഭാഗ്യം ഖത്തറിൽ തുടങ്ങിയത്👍👍👍
ഇത് കേരളത്തിൽ ആയിരുന്നു എങ്കിൽ ഇപ്പൊ പുകഴ്ത്തുന്ന പലരും പൊങ്ങച്ചം, പണത്തിൻ്റെ കൊഴുപ്പ് എന്ന് പറഞ്ഞു അവരെ തളർത്തിയേനേ
@@manishsuresh4996absolutely correct 💯
@@manishsuresh4996that’s true
Enne 1k aakan sahayikumo plz..
Sathyam
ഇതൊക്കെയാണ് ആണത്തം... ഇവിടെ കേരളത്തിൽ മിക്ക ആളുകളും psc പഠിച്ച് പഠിച്ച് അവസാനം ജോലിയും കിട്ടാതെ age over ആയി ജീവിതത്തിൽ തോറ്റ് പോകുന്നു...😂😂😂😂
PSC Kittya maximum ethra paisa kittum 😅
Sathyam
@@squarearch7674😂😂
Psc padikkan povuatu waste aanu, partyil chernnal niyamanam kittiyekkum
എന്നും നല്ലത് വരട്ടെ നല്ലൊരു മോന്‍ അള്ളാഹു ദീര്‍ഗായുസ്സ് തട്ടെ ആമീന്‍ ആമീന്‍ ആമീന്‍ യാറബ്ബല്‍ ആലമീന്‍
ആ ഇക്കാക്കനോട് ഞങ്ങൾക്ക് ഒരു വീട് വെക്കാൻ സഹായിക്കാൻ ഒന്ന് പറയുമോ ഞാൻ 10th ക്ലാസ്സിലാണ് പഠിക്കുന്നത് എന്റെ ഉപ്പ ഒരു വിഗലാങ്കനാണ്
Somebody please help them....
കോൺടാക്ട് ഡീറ്റെയിൽസ് പ്ലീസ്
നിങ്ങൾ നാട്ടിൽ എവിടെയാണ്.... അവിടെയുള്ള ലീഗ് നേതാക്കളെ സമീപിച്ചാൽ നടക്കും... 👍
Gulfar muhammed ali ,geepas basheer ivarokke prayaasappedunnavare sahaayikkunnavaaraanennu kettittundu, Jamaathe islami yu maayi bandhappettaal onnenkil veedu allenkil sthalam vaangikkaan Ulla 4 laksham roopa tharumennu kettittundu
Avide poyi muslimleagne samipiku veed avar nokikolum
കഷ്ടപ്പെട്ട് നേടിയ വിജയത്തിന് നല്ല മാധുര്യം ഉണ്ടാവും ,,,പഴയ കാലം മറക്കാൻ പറ്റില്ലല്ലോ.....അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വാക്ക് ..
ഇനിയും വിജയം വരട്ടെ കൾ ഉണ്ടാക്കിൽ ഞങ്ങളുടെ ലോൺ വീട്ടി താരുമേ കടം കാരണം ബുധിമുട്ടുകയാണ്🤲 ആമീൻ
രക്ഷപെടാനും വേണം ഒരു ഭാഗ്യം 😔
നല്ല മനുഷ്യൻ നല്ല ഫാമിലി ഞാൻ അവരുടെ വീട്ടിൽ ജോലി ചെയ്ത പരിജയം വെച്ച് പറഞ്ഞത് ആണ്
ഗൾഫ് മണ്ണിൽ കഷ്ട്ടപെട്ടാൽ എന്തും വളരും ♥️♥️❤️❤️❤️❤️❤️❤️❤️❤️
Coconut tree pattumo?
@@SajeerRsoffcourse ndallo valarthunmavar thanne kondu patuo
@@SajeerRs pattoola.eendhapana maram pattum.koode kurachu petrolum.😁😂🤣
@@SajeerRsആ പറ്റും എന്താ ഒരു കൃഷി നോക്കുന്നോ... പാർട്ണർ ആയി കൂടാം ഖത്തറിലേക്ക് സ്വാഗതം... 🙏🤭
Enne 1k aakan sahayikumo plz..
കുടുംബത്തിലും, സമ്പത്തിലും, ആയുസ്സിലും എല്ലാം അള്ളാഹു ബറക്കത്ത് നൽകട്ടെ 🤲
അവന്റെ വിജയതിന്ന് പിന്നിൽ ഒരു പെണ്ണിന്റെ അമ്മ 😃
Ethoru aaninte vijayathinu pinnilum oru penninte karagal undakum agane kettitille
@@jasminijad9946entanmo...bhayankaram thanne...ithu avante vijayam...avalude alla
@@jasminijad9946theenga aan
അതാണ് point..... എന്ന് റോൾസ് റോയ്സ് ഇരുന്നു എന്ന് വിചാരിച്ചു നാളെ ആ പഴയ വണ്ടിയിൽ ഇരിക്കേണ്ടി വരുമോ എന്നറിയില്ല... എല്ലാം ദൈവത്തിന്റെ കൈയിൽ....... Very True
ഇത്രയും സൗമ്യൻ ആവാൻ എങ്ങനെ കഴിയുന്നു ഒരു പ്രാവശ്യം കണ്ടാൽ തന്നെ ഹൃദയം കവരും അത്രക്ക് humble ആണ്
തൃശൂർ ഇങ്ങിനെ ഒരു സ്വമദുണ്ടന്ന് അറിഞ്ഞതിൽ വലിയ സന്തോഷം നാഥൻ അനുഗ്രഹിക്കട്ടെ
ഇത് കാണുന്ന പഴയ ഭാര്യ 😢😢😢😢😢😢😢😢
Pazhayathe onnalla 😅
മനസ്സിൽ നൻമ്മ ഉണ്ടെങ്കിൽ ഉയരങ്ങളിൽ എത്തും
Kopan😀😀😀 ivde nanma mathre ullu veronnum ila
നന്മ ഉണ്ടെങ്കിൽ കയ്യിൽ ഉള്ളത് കൂടെ പോകും.കഴിവിനോപ്പം കുറച്ചൊക്കെ കള്ളവും ഉഡായിപ്പും മുതലെടുപ്പും കണ്ണിൽ ചോരയില്ലായ്മയും ഉണ്ടെങ്കിൽ രക്ഷപ്പെടാം
കെട്ടിയ പെണ്ണിനെ 3മാസം കൊണ്ട് ഒഴിവാക്കിയ നന്മ അല്ലെ 😂
മഹത് വ്യക്തിത്വം ഏറെ സ്രീകാര്യം അദ്ധേഹത്തിന്റെ വാക്കുകൾ .... ആയുരാരോഗ്യ സൗഖ്യം നേരുന്നു
എൻ്റെ വീട് ജപ്തിയിലാണ് ബാങ്ക് ലോണ് എട്ത്തത് കോണ്ട് വീട് വച്ചതാണ് കുറച്ച് ക്യാഷ് തന്ന് സഹായിക്കുമോ, മിനിമം 15 ലക്ഷം 21 വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട് നടക്കാനും ഇരിക്കാനും കഴിയില്ല അവൻ്റെ ചികിൽസയും ബാങ്ക് ലോണും ഒത്ത് പോകുന്നില്ല അത് കോണ്ട് ചികിൽസ മുടങ്ങി അത് കാരണമാണ് ചോദിക്കുന്നത്???? 1:51
ഖത്തറിൽ എയർഫോഴ്സ്ൽ ജോലി ഉള്ള ഉപ്പ കഷ്ടപ്പെട്ട് മകളെ വളർത്തിയാൽ അപ്പോ പിന്നെ സാധാരണക്കാർ ഒകെ എങ്ങനെ വളർത്തൽ കുട്ടികളെ.. പിച്ച എടുത്തിട്ടോ
😂
😂😂😂
Heee
111@@sabeenasaleel6901
നീ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ഞങ്ങളെപ്പോലെയുള്ള പാവങ്ങളെയൊക്കെ ഒന്ന് രക്ഷിക്കാൻ നിങ്ങൾക്ക് കഴിയണം അതിനുള്ള നല്ലൊരു മനസ്സ് നിങ്ങൾക്ക് തരട്ടെ
അതിൻ്റെ ആവശ്യം ഉണ്ടോ??വല്ലവരും കഷ്ടപ്പെട്ട് നേടിയ പണം വെറുതെ കിട്ടാൻ കാത്ത് ഇരുന്നോ 😊
ayalude gathikedu kondu chodhichathavaam.oru job aavum udeshikunnathu
പിതാവ് കൊടുത്തആ പണം ആണ് അദ്ദേഹത്തെ പണകാരൻ ആക്കി.. അത് തന്റെ മകന് കൈ നീട്ടം 🙏🙏🙏
എൻ്റെ ഉമ്മ ഒരുപാട് കടം വന്ന് വളരെ കഷ്ടത്തിലാണ് ഒരോ ദിവസവും തള്ളിനീക്കുന്നത് നാഥൻ തുണക്കുമായിരിക്കും ലേ എല്ലാവരും പ്രാർത്ഥിക്കണേ
കമന്റുകൾ: ചിലർ സംശയാലുക്കൾ, നികാഹിന്റെ മസ് അല:, തല്ലല്ലേ, പോലല്ലേ, ഭാഗ്യം കാണുന്നവർ, മാഷാ അല്ലാക്കാർ, അങ്ങനെ ഇങ്ങനെയും കാണുന്നവർ, അദ്ദേഹത്തിന്റെ കഠിനാധ്വാനം, മനക്കരുത്തും, സത്യ നിഷ്ഠയും കണ്ടവർ ചുരുക്കം.
എല്ലാത്തിലും നെഗറ്റീവ് നോക്കാതെ പോസിറ്റീവ് കാണാൻ ശീലിക്കുക. എങ്കിൽ വിജയം ഭരിക്കും.
♥️🙏♥️ ( 26/9/2023)
തലവര ശെരിആണെങ്കിൽ തൊട്ടദെല്ലാം പൊന്നാവും..... Insha allah . 🤲🤲
ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ ❤❤
അൽഹംദുലില്ലാഹ്
ഞാൻ എന്റെ രണ്ട് കുട്ടികളെയും പഠിപ്പിക്കാൻ കഷ്ട്ടപെടുകയാണ് ദർസിൽ പഠിക്കുകയാണ്
Great. Happy to hear his success
കേരളത്തിൽ ഏറ്റവും വ്റ്ത്തികെട്ട ഒരു സ്ഥലമാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്നും 13 Km ഉള്ള പാണ്ടിക്കാട് എന്താണ് എന്നുവച്ചാൽ ഒരു മനുശ്യനന്നാകുന്നത് കണ്ണെടുത്താൽ കണ്ടുകൂടാ പക്ഷേ ഈ മനുശ്യൻ എന്തുകൊണ്ടും ഭാഗ്യം ലഭിച്ചവനാണ് അള്ളാഹു അനുഗ്രഹിക്കട്ടെ റഹ്മത്തും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാ
പാണ്ടിക്കാട് എവിടെ, ഞാൻ pkm ന് അടുത്ത്
ഇതൊക്കെ കണ്ട് ആദ്യ ഭാര്യയും കുടുംബവും തല തല്ലി ചാവും😅😅😅
അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ഇനിയും തരട്ടെ
അള്ളാഹു എല്ലാം അനുഗ്രഹം അദ്ദേഹത്തിന് കൊടുക്കട്ടെ
ഇത് കാണുന്ന പഴയ ഭാര്യ. . മോയെ മോയെ 😩
Qatar airforce ജോലി ഉള്ള ഉപ്പ കഷ്ടപ്പെടുന്നു, 6 ക്ലാസ്സിൽ മൊബൈൽ വിൽക്കുന്ന പാവം. പിന്നെ 6000 റിയാലും. വിവരണം കൊള്ളാം. Still appreciate his growth. ഇതൊക്കെ കിട്ടിയാലും വളരാൻ ഒര് കഴിവ് വേണം. Appreciate
അറിയാം ന്റെ നാട്ടുകാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു 🙏
ആദ്യത്തെ ബീവി വേറെ കെട്ടിയോ?അവള് ആണ് ഐശ്വര്യം അവളെ farj ന് വേണ്ടി ആണ് വിജയിച്ചത്😅 ഒളെ കെട്ടിയ രക്ഷപ്പെടും😅😅
@@888------vallavendeyum kotham nokkinadakkathe pode
@@888------നിന്റെ കെട്ടിയോൾക്കും നിന്റെ അമ്മക്കൊന്നും ഫർജില്ലേ, അതൊന്നു പരീക്ഷിക്കാൻ തരോ ബ്രോ 🫣😋, ചിലപ്പോ ഞാനും വിജയിച്ചാലോ, രണ്ട് പേരെയും നിരാശപ്പെട്ത്തൂല്ല, ഒരു പോലെ സ്വർഗം കാണിക്കും
അച്ചി വീട്ടിൽ കഴിയാൻ പ്രേരിപ്പിക്കുന്ന കണ്ണൂർക്കാരന്റെ കുരുട്ടുബുദ്ദിയിൽ നിന്നും രക്ഷപ്പെട്ട സമദ്, സ്വന്തം മാതാപിതാക്കളിലേക്ക് സമ്പാദ്യം എത്തിപ്പെടരുതെന്ന ഭാര്യയുടെയും അമ്മയുടെയും വാക്കുകളെ അവഗണിച്ചു ബന്ധം ഉപേക്ഷിച്ച സമദ്,വിജയക്കൊടി പറത്തുമ്പോൾ ആഹ്ലാദിക്കാൻ വേറെന്ത് വേണം. ആശംസകൾ 🌹
എന്തിനു അച്ചി വീട്ടിൽ നിൽക്കണം . അവനു ഭാര്യയെ കൂടെ കൂട്ടി എങ്ങോട്ടും പോകാലോ 😏
apo പ്രശ്നം അതല്ല
അസിഫലി ഒക്കെ കണ്ണൂർ കല്യാണം കഴിച്ചു അടിപൊളിയായി ജീവിക്കുന്നില്ലേ 😎
Kannuril kalliyanam kazhipicha penninaya nokandu
എന്നും നല്ലത് വരട്ടെ മാഷാ അള്ളാ👌🥰
Motivation എന്നൊക്കെ പറഞ്ഞാൽ ഇതാണ് 💥💥💥💥🔥
സാരമില്ല മോനെ എന്റെ 10 വയസ്സ മോന്ക്ക് കൂട്ടി തരട്ടെ അള്ളാ ഇനിയും ഇനിയും ഒരുപാട് ഒരുപാട് തരട്ടെ
😅😅കൊള്ളാല്ലോ തള്ള😅 ഞമ്മള് ക്ക് നല്ലൊരു ബീവി നേ കണ്ട് പിടിച്ചു തരിൻ😅
നല്ലതു വരട്ടെ പാവപ്പെട്ടവരെ സഹായിക്കാൻ പറ്റുമെങ്കിൽ അങ്ങനെയും ചെയ്യുന്നു
നല്ല മനസ്സ് ഉള്ള ഒരു മനുഷ്യൻ
ഏറ്റവും വലിയ ഒരു കാര്യം അദ്ദേഹം പറഞ്ഞു. ... ശെരിക്കും ഹൃദയത്തിൽ തട്ടി 3:30
Athe
Epoyenkilum neril kananam ee vyakthiye namaleyonu kaypidikumenkil really inspired...
സ്വയം കൈപിടിച്ച മതി അയാളെ കൊണ്ട് പിടിപ്പിക്കണ
@@888------and 😊
0:49 എന്തുവാടെ... ഖത്തറിൽ അയർഫോഴ്‌സ് ജീവനക്കാരൻ ആയ father നാല് കുട്ടികളെ പോറ്റാൻ ബുദ്ധിമുട്ടി എന്നോ... മോനെ എന്റെ ഈ പറഞ്ഞ ജോലിക്ക് എന്ത് മാത്രം സാലറി ഉണ്ടെന്നു തങ്ങൾക്കു idea ഉണ്ടോ.... പുള്ളിക്കാരന്റെ ആത്മകഥയിൽ എന്തോ ദുരുഹതാ ഉണ്ട്....
ഗൾഫ് നാടുകളിൽ പോയി കഷ്ടപെട്ടവരാണ് നമ്മുടെ നാടിന്റെ പട്ടിണിമാറ്റിയത്..
Incredibly Inspiring person when it comes to his simplicity and hospitality. Proud to have such person as like brother..
എന്തായാലും മേത്തൻ അല്ലെ
അള്ളാഹു എറിയും ഹൈറും ബർക്കത്തും പ്രദാനം ചെയ്യട്ടേ ആമീൻ
Alla oru doubt quatar il 17 vayasil driving licence kitto?
Pinne avide real estate broker akanamegilum license venam...
ഞാനും തുടങ്ങിയിട്ടുണ്ട്... ഒരു ബിസിനസ്....
ഒരു ' like ' മാത്രം കൊടുക്കാൻ അനുവദിക്കുന്ന ഈ സിസ്റ്റം mattanam😍
ഇജ്ജ് പെണ്ണ് ചോദിച്ചു ചെന്നപ്പോൾ തിരുവനന്തപുരം മരുതംകുഴിക്കാരി രശ്മി യുടെ ഉമ്മ ഇന്നേ ഇറക്കി വിടാഞ്ഞതിന്റെ വേദന ഇപ്പോഴാണ് അറിയുന്നത് 😢😢😢
ഉമ്മയുടെ സഹോദരിയുടെ മകൾ അല്ലെടോ.. ഉപ്പയുടെ സഹോദരിയുടെ മകൾ 🙄 തിരുത്തണം 😔
🔥
ഉമ്മയുടെ സഹോദരിയാണോ അല്ല ഉപ്പയുടെ സഹോദരിയാണ് കല്യാണം കഴിച്ചത്
Enikum thonni
ithanu wisdom..Vanna vazhi marakkatha aal ..unnathangalil ethatte❤
ഞാനും ഗൾഫ് പ്രവാസിയായിരുന്നു എന്റെ കൂടപ്പിറപ്പുകൾക് ജീവിച്ചു ഇന്ന് ഞാൻ ചെയ്യാത്ത തെറ്റിന് നാട്ടുകാരുടെ ഇടയിൽ അപകീർത്തി കേസ് ഉണ്ടാക്കി സ്വത്ത് തർക്കത്തിന് കോടതിൽ ക്രിമിനൽ കേസ് ആണ് ഉണ്ടാക്കിയത് പ്രവാസി ആയാൽ സ്വന്തം കരുതുക സ്വന്തം ജീവിക്കുക ❤
മോനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലസ് യൂ 🙏
നല്ല സംസാരം.....❤
സമദ് bro ❤അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤
ഒരു വീട് വച്ചതു ഇപ്പോളും കംപ്ലീറ്റ് ചെയ്യാൻ പറ്റിയിട്ടില്ല 10 വർഷം ആയി പ്രാരാബ്ദം.. എന്നെങ്കിലും ഒരിക്കൽ നടക്കും
വന്ന വഴി മറന്നിട്ടില്ല.. 👌🏻
Inganem nalla pillerundo ee lokathu.samadinu Ella uyarchayum iniyum undakatte.enthu elima koottukudumbamanu Ella uyarchakkum karanam❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Truly inspirational
അസ്സലാമു അലൈക്കും മോനെ ആയുസ്സും ആരോഗ്യമുള്ള തരട്ടെ എന്നെ ഒന്ന് സഹായിക്കാമോ വെറുതെയല്ല കടമായിട്ട് മതി കുടുംബകഥ പറഞ്ഞാൽ ഒരുപാട് ഉണ്ട് അതുകൊണ്ട് ഞാൻ ചുരുക്കി പറയാം ഒരു 5 ലക്ഷം രൂപ തരുമോ ആധാരം എടുപ്പിക്കാനാണ് സർക്കാർ തന്ന വീടാണ് വീട് എത്രയും പെട്ടെന്ന് കഴിഞ്ഞാൽ മോന്റെ കാശ് തിരികെ തരും പറ്റിക്കില്ല മോനെ ഞാൻ തരും വിശ്വാസം ഉണ്ടെങ്കിൽ വിശ്വാസമുണ്ടെങ്കിൽ മോൻ തന്നാൽ മതി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് പറഞ്ഞറിയിക്കാൻ തീരില്ല
Airforce ജീവനക്കാരുടെ നിര്‍ധന കുടുംബം 😂😂
Kidney touching motivation 😢
Airforce ൽ എല്ലാവരും ലക്ഷങ്ങൾ വാങ്ങുന്നവരാണല്ലോ അല്ലെ ഒന്ന് പോടാപ്പാ 😹
😂 i too noticed
😂😂😂
Not everyone who works for qatar Air Force is rich , may b his father was a low level employee who did not had much savings and income. Its easy to make fun he said he started with 6500 qr investment and reached to current level, atleast try to appreciate his success instead of finding fault in his background.
ഞാനും😂
അള്ളാഹു കനിഞ്ഞു കൊടുത്തതാണ് ആരെയും ചെറുതായി കാണരുത് 👍 അൽഹംദുലില്ലാഹ് ആഫിയതുള്ള ദീര്ഗായുസ് റബ്ബ് പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ
അറബി കുപ്പായം ഇട്ടു ഒരാൾ കൂൾ ആയി മലയാളം പറയുന്നത് കേൾക്കുന്നത് സൂപ്പർ..... 🥰🥰🥰❤️❤️👍
കുന്നംകുളം ആണ് അപ്പൊ ന്റെ നാട്ടുക്കാരൻ ആണ് 😜😜😜
മേത്തൻ അല്ലെ 😏
Sambathikamayi budimuttunna nangale onnu sahayikkamo
ഏത് നിമിഷം തിരിച്ചു വന്ന വഴിയിൽ തിരിച്ചു പോകാം.... ആ ചിന്ത മതി ജയിക്കാം... ❤️
എത്ര നല്ല എളിമ പറയാതെ വയ്യാ ഞാൻ. നമിക്കുന്നു 🙏🙏🙏
ഇദൊക്കെ ഒരു ഭാഗ്യം എന്നൊക്കെയെ പറയാൻ പറ്റു... എല്ലാ ചക്കയിലും മുയൽ വീയില്ല... നുറുക്കണക്കിന് ബസുകളുള്ള ട്രാൻസ് പോർട്ട് കമ്പനി പൊട്ടി പാളീസയാ അനുഭവം കേരളത്തിൽ ഉണ്ട്... കഠിനമായി പരിശ്രമം നടത്തിയാലും രക്ഷപെടാത്ത ഒരുപാട് പേര് എന്റെ അറിവിൽ ഉണ്ട്... വിധി, ഭാഗ്യം,,
അതേ 😢
KR motors അല്ലെ
കണ്ടിട്ട് .അദ്ദേഹത്തിൻ്റെ എളിമ അണ് അനുഗ്രഹത്തിന് കാരണം ഒപ്പം അധ്വാനം
പരാജയം വിജയത്തിലേക്കുള്ള പാതയാണ്❤
എന്റെ ഭർത്താവ് ഖത്തർ ൽ ആണ് ജോലി ഒന്നും ശരിയായിട്ടില്ല
@@nishanak6372 പെങ്ങളെ ഞാൻ yousafali അല്ല
Ettavum nalla mon Vanna kaalam marakilla 🤲🤲🤝aa oru vaaku mathimone alhamdulillah 🤲 enne rakshapeduthumo njan kuwaittinnu veetujoli cheyyukaya veedu kadathil aayipoyi hasbant marichu 6 iyar kayinju aanmakkal illa kadam veedam ennu karuthi vannatha onnum nadakunnilla randu penmakkalkum njanum dhukkathila rakshikumo
Thanks for the Great motivation.
Backup ആയി പണം ഉണ്ടെങ്കിൽ ആർക്കും ബിസ്സിനെസ്സ് തുടങ്ങി വിജയിക്കാം. അതൊന്നും വലിയ വാർത്തയല്ല
കാലിനിടയിൽ വിരൽ വെച്ച് കിടന്നുറങ്ങിക്കോ നീ 😄
സിനിമയിൽ കൈ വെച്ചാൽ തകരാൻ സാധ്യത കൂടുതൽ
Very very correct
ഉറപ്പ്
Crct
Correct
@@realherono1204 തകർന്നു എന്നാണ് കേട്ടത് ഇത് വെറും ഷോ ആണ്
Super inspiring.....jaya suryiyod lookum und soundum
പ്രചോദനം ഉൾക്കൊണ്ട് വിജയിച്ചു 🎉🎉🎉
ജീവിതത്തിൽ പെണ്ണിനെ ഒട്ടി നിന്നവർ ആരും രക്ഷപ്പെട്ടിട്ടില്ല
പെണ്ണിനെ വിട്ടു നിന്നവർ മാത്രമേ ലോകത്ത് രക്ഷപ്പെട്ടിട്ടുഉള്ളൂ ത്യാഗം ചെയ്തവർ
തീർച്ചയായും പെണ്ണ് നെഗറ്റീവ് ആണ്
ഒരു പെണ്ണിനും ഉയർന്ന ചിന്താഗതിയില്ല ഉള്ളത് ആണിന് മാത്രമാണ്
പെണ്ണുങ്ങൾക്ക്. താഴ്ന്ന ചിന്താഗതിയാണ് അവരുടെ ഒപ്പം കൂടിയാൽ ജീവിതം നശിക്കും
അമ്മയുടെ കൂടെ ജീവിച്ചിട്ട് അച്ഛൻ നശിക്കുന്നത് മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു എന്ന് കരുതുന്നു. എല്ലാവരും അങ്ങനെ അല്ലല്ലോ...
ക്യാഷ് വേറെ ആരേലും ഇറക്കി കൊടുത്തിട്ടുണ്ടാവും... ഇതെന്താ ടാക്സി ലൈസൻസ് കിട്ടുന്നതിനു മുന്നേ ഓടിച്ചുന്നു മാത്രല്ല 3 കൊല്ലo കൊണ്ട് 500 വണ്ടി... 24 hr നിർത്താണ്ട ഓടിച്ചാലും no way.... അതുമാത്രല്ല ഉപ്പ അയർഫോഴ്‌സ് ൽ ആയിട്ടും 6 ക്ലാസ്സിൽ പഠിക്കുന്ന ഇവൻ മൊബൈൽ വിറ്റു പടിച്ചുപോലും..ഒരു മയത്തിൽ ഒകെ തള്ളു അണ്ണാ 😂
അഭിനന്ദനങ്ങൾ.. 💕💕