വീട് പണികൾ എങ്ങനെ ചെലവ് കുറക്കാം /kerala Home Construction
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- This Video Contented By
Totally How Build A Costeffective Home/ Low Cost Home Construction/Kerala Home Construction…..
This Channel Showing All About Indian Home And Building Construction New Ideas..
Keep Your Valuable Support ❤️
#Kerala
#construction
#malappuram
#malayalam
#home
നിങ്ങൾ വല്യ ഒരു youtuber ആകും നിങ്ങടെ കഠിനധ്വാനം ഒന്നും വെറുതെ ആവില്ല ❤️❤️❤️
എല്ലാ ആശംസകൾ 💐
Thanks
തെറ്റിപ്പോയി ironhorse... ഇദ്ദേഹം വലിയ ഒരു ബിൽഡർ ആകും സമൂഹത്തിനു ഉപകാരം ഉള്ളാ ഒരു ബിൽഡർ.. We are waiting... All around construction 🫂
Hlow
Trivandrum ഉള്ള subscriber ആണ്
നിങ്ങള്ക് ഒരു വർക് തരണം എന്നുണ്ട്, പക്ഷേ ഒരു സെൻ്റ് ഭൂമി പോലും ഇല്ല, വാടക വീട് ആണ്,
എന്നെങ്കിലും ഒരിക്കൽ ഞാൻ വിളിക്കും ഞാൻ ,,,,,💪
കലങ്കമില്ലാത്ത. മനസ്സിന് ഉടമ.. അതാണ് നിങ്ങളെ വിജയവും 😍😍😍ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 👍🏻
നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ല പൊളി ആണ് bro.. കവടത ഇല്ലാതെ പണി ചെയ്യുന്ന നിങ്ങളെ ദൈവം ഉയരങ്ങളിൽ എത്തിക്കും
താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടും. ആത്മാർത്ഥതയുള്ള അവതരണം
ചിരിക്കാനും ചിന്തിക്കാനും പഠിക്കാനും ഒരുപാട് കാര്യങ്ങൾ... !!!Thank you bro....
പാവം കളങ്കം ഇല്ലാത്ത ജോലി മാഷാഅല്ലാഹ് ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ 🥰
Alhamdulillahഅല്ലാഹു നല്ല ബുദ്ധിയും കഴിവും ധൈര്യവും തന്നിട്ടുണ്ട് നിലനിർത്തട്ടെ❤🎉🎉 നല്ല കളങ്കമില്ലാത്ത മനസ്സും ജോലിയും അല്ലാഹുഉന്നതിയിൽ എത്തിക്കട്ടെ🎉🎉🎉❤
മുത്തേ ❤👍❤പൊളി...മബ്‌റൂക് 💪💪...പടച്ചോൻ ഉയരങ്ങളിൽ എത്താൻ തുണ യേകട്ടെ.....
എനിക്ക് നിങ്ങളുടെ സംസാര ശയ്‌ലി ഇഷ്ട്ടം ആണ് ❤❤👍👍
നിങ്ങൾ പൊളിയാണ് bro
വളരെ ഉപകാരപ്പെടുന്ന വിഡിയോ ആണ് thanks👌👍
ദീർഘായുസും ആഫിയത്തും നൽകേണമേ. ആമീൻ
നല്ല രസാ കേട്ടിരിക്കാൻ 🥰🥰❤❤❤
Super brother👍👍 ഞങ്ങൾ വീടുപണി തുടങ്ങാൻ നിക്കുവാ നിങ്ങൾ വരു ഹെൽപ് ചെയ്യാൻ 👍
ഇയാളിന്റെ അവതരണം super.
ഇയാൾ ഒരു സംഭവം തന്നെ
ചറ പറ സംസാരം
അതാ ഇഷ്ടം😊😊
Machane... Ningalu veruthe....👌👌👌👌.. onnum parayanilla.... Chanal nte peru pole thanne... 👍👍🙏🙏🙏🙏. Ella karyangalum manasilavunathu pole paranju tharana ningaaaa.... Superb...💯💯💯🤝🤝👏👏
ഇങ്ങളെ ജയ്‌സി vere ലെവൽ 🔥🔥🔥🔥leo ❤️❤️🔥🔥🔥🔥🔥🔥അയ്നാണ് കായി ❤️
നിങ്ങളെ സംസാരം കേള്‍ക്കാന്‍ നല്ല രസം. ആരും skip ചെയത് പോകില്ല
ഇങ്ങള് ഒരു മൊതലാണ് ട്ടോ കാക്കാ... ഞാൻ ചിരിച് ഒരു വഴിക്കായി 😆😆😆😆allah bless you 🤲🏻🤲🏻🥰🥰🥰
പടച്ചോൻ നിനക്ക് ദീർഘായുസ്സ് തരട്ടെ
ഇക്കാ ഞാനും construction work ആണ് ഇക്കാ സൂപ്പർ.. 4 ഇഞ്ച് കട്ടയ്ക്ക് നമുടെ നാട്ടില്‍ 27 rs ആണ്. പിന്നെ ekka ആ നെറ്റിന്റെ പേര് മെഷ് നെറ്റ്
ഇന്നത്ത വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമായി പിന്ന ഇന്റെ ഉമേഷിനെ കണ്ടു
ഒന്ന് നേരിട്ട് കാണാൻ എന്ന് കഴിയും ആ ചാവിട്ട് സുപ്പർ
വർക്കേഴ്സിന് നിങ്ങളുടെ വീഡിയോ ഉപകരിക്കും 👍👍
മച്ചാനെ കിടു വർക്ക് ❤️
നിങ്ങൾ പോളിയാണ് ❤❤❤❤
അനിയാ... ഇത് ഭാവിയിൽ മെയിൻ വാർപ് ചെയ്യാനുള്ള പ്ലാൻ ക്ലയിന്റ് ൻ ഉണ്ടെങ്കിൽ... ജനവത്തിൽ വെച്ച് കഴിഞ്ഞ ശേഷം ലിന്റെൽ.. വർക്കൽ നിർബന്ധം ആണ്... അത് ആണ് സേഫ്റ്റി...
ഉഗ്രൻ വിവരണം
You are all rounder skilled in all round constructions.
machane ningal poliyanu orupaad urarangalil ethatte🙏😊
അള്ളാഹു സന്തോഷം തരട്ടേ
ഇങ്ങള് പോളിയാണ് ബ്രൊ 👍
Beam കൊടുത്ത് ചുമരിൽ റൂഫ് weight വരാത്ത രീതിയിൽ ഉണ്ടാക്കുന്നത് അല്ലേ നല്ലത്?
9:10😇ന്റെ പൊന്നോ.. ഇങ്ങള് പണിയിൽ മാത്രല്ല ട്ടാ.. ആളൊരു.... തമാശക്കാരൻ കൂടെ ആണ്.. 😂ചിരിച്ചു ഒരു വഴിയായി.. 😂ന്തായാലും ഞാൻ ഒരു വീട് വെക്കുമ്പോൾ നിങ്ങളെ തന്നെ വിളിക്കണം എന്നാണ് എന്റെ ആഗ്രഹം പക്ഷെ.. അപ്പോഴേക്കും.. നിങ്ങളൊക്കെ..ഒരുപാട് ഉയരങ്ങളിൽ എത്തീട്ടുണ്ടാവും.. 😊പിന്നെ നമ്മളെ ഒക്കെ വിളിച്ചാൽ വരോ..
ഇജ്ജ് ഒരു മൊതലാണ് മുത്തേ 🥰🥰🥰
വല്ലാത്ത ജാതി മൊല്ലാക്ക.... പാവത്തിന്റെ ഒരു കഷ്ടപ്പാട്
Aliya polich
Nigalude samsaram adippoli 🤗🤗
പൊളിച്ചു 👍🏻👍🏻👏👏👏🥰👏
പൈപ്പിൽ സിമെൻ്റ് കൊണ്ട് തേച്ചാൽ GP പൈപ് ആണെങ്കിൽ പെട്ടെന്ന് തുരുമ്പ് വരാൻ സാധ്യത ഉണ്ട് GI പൈപ്പ് ആണെങ്കിൽ അത്രക്ക് പ്രശ്നം വരാൻ സാധ്യത ഇല്ലാ തോന്നുന്നു
Nalla oru video ayirunu chatta
4 ഇഞ്ച് ഹോളോബ്രിക്സ് ന്റെ മേലെ ഓട് വിരിച്ചാൽ പ്രശ്നം ഉണ്ടോ ചെങ്ങായി
മുത്തേ പൊളിച്ചു ട്ടൊ ♥♥♥♥
നല്ല മോൻ ഭാവി നന്നാവട്ടെ
Ningale energy vere level
Nte ponnuooo kalakkiiii
ഹലോ മോനെ,
നിന്റെ വർത്തമാനം എനിക്കു വളരെ ഇഷ്ടപ്പെട്ടു. എനിക്കും നിന്നെകൊണ്ട് ഒരു പണി ചെയ്യിക്കണം എന്ന് ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഫോൺ നംബർ ഒന്നു തരൂ.
bro njammalkkum veed pani nadakkukayan ningalude aduth tilesnte panikkar undo
kallu kallindy mugalil eriyanam pottum
ഇങ്ങള് പോളിയാണ് മുത്തേ ❣️😍
അടിപൊളി എല്ലാം കൊള്ളാം 👍🏻👍🏻
But ചൂട് ഉണ്ടാവും ഷീറ്റിന്റെ
നാട്ടിൽഫുൾ ഷീറ്റ് ഇട്ടവീട് ഉണ്ട് 😄പിന്നെ വാർപ്പിനെ കാളും ചൂട് കുറവാകും കാരണം വാർപ്പ് രാത്രി ആണ് ചൂട് തയെക് ഇറങ്ങുന്നത് ഷീറ്റ് രാത്രി ചൂട് ഉണ്ടാകില്ല പിന്നെ തണൽ ഉള്ള സ്‌ഥലം ആയതു കൊണ്ട് പകലും ചൂട് കുറവാകും. പിന്നെ കാശ് ഇല്ലാത്തവർ കുറച്ചു ചൂട് ഒക്കെ കൊള്ളും 😂
Adipoli jolikkaran🥰🥰🥰
സൂപ്പർ
അടിപൊളി മച്ചാനെ
കാക്കേ..... ഹെല്പ്റെ ആവശ്യം ണ്ടോ 😊
Orginal Allu Arjun of Kerala
പൊളി 👍, അയ്നാണ് കായി
Chetta veedu kettunud tharayil chali mannu ettal yendenkilum prashnam undo
ബ്രോ സൂപ്പർ 😂😂1000sq ഒള്ളോ അയോ 😍🙏🙏🙏👍
Niggal calicut work nu varumo...enty veedu chelannur8/2 il aanu...enty veettilum ethupolay oru room set chyyan aanu.vannu kendal niggaluday oru idea kku chilavu kurachu onnu set chhyayirunnu
Very very extra positive mint 👌👌👌✔️
9:27 ഇജ്ജ്ജാതി 😂😂😂😂😂
Old house renovation cheyyan എത്ര രൂപ വരും
പൊളി
Shade വാർപ്പ് കഴിഞ്ഞ പിന്നെ മുകളിൽ എത്ര വരി ആണ് ഒരു മാക്സിമം എല്ലരും കട്ട കെട്ടുന്നേ ഒന്ന് പറയുമോ
ഒരു 910 sqft വീട് ഉണ്ട് ഫുൾ പടവ് .തറ കെട്ടിയിട്ടുണ്ട്.എടുത്തു തരുമോ.കോട്ടക്കൽ
Ingal pwoliyan chengaayi😍😍
പൊളി മച്ചാനെ 🌹🌹🌹🌹👍🏻👍🏻👍🏻
Cutting fitting setting
Aa intro pwolichu 👍.
Baki evide
@@kuttiman1061 bhaki athil undu
സൂപ്പർ bro
ഇന്ന് ജേഴ്സി ഇന്റർമിലാൻ ന്റെ ആണലോ... പുതിയത് ആണോ 👍🏼😜
,ഇജി സുലൈമാൻ അല്ല ഹനുമാൻ ആണ് 😍😍👍*
❤ഇഷ്ട്ടായി
Enik orubaad ishtamaan videos ente veed panik vilichaal varumo
ഈ വർക്കേരിയ ഉണ്ടാക്കിയപ്പോൾ അതിന് എത്ര കാശ് ആയി ഒന്ന് പറയുമോ ഷീറ്റ് ഇട്ടതിനു മൊത്തം
Nalla avatharanam...
Hi ikka oru pad ♥️
Hlo ചേട്ടാ വീട്ടിലെ കിണറിൽ പൂച്ച വീണു 10 day ആയി.5 team വന്നു കണ്ടില്ല ഇറങ്ങിനൊക്കി. വെള്ളമടിച്ചു എല്ലാം നോക്കി but ഇല്ല. ആളുകളുടെ sound ഓക്കെ പോയാൽ അത് malathinullilninnum ഇറങ്ങിവരും. മീൻ കൂട്ടയിൽ ഇട്ടാൽ അത് thinnit പോകും എന്താ ചെയ്യാ rply. നിങ്ങൾ varwo plzz
iyalde home tour ndo
നേരിട്ടൂ കാണണം എപോഴെങ്കിലും
Engana chaiyumbol aakadasam athra price aakum
Machaane inspirationaatto thaan
9:25😂😂😂
Gypsum plasteringine kurich ningade abhiprayam enthan, onn video cheyyamo
അടിപൊളി ബ്രോ
Nighal poli anu
Ikka ende veed kannurilanu ende veedum renovetion cheyyan agraham und kannuril vannu ende veed renovetion cheidu tharumo ikka
Muthe step kettiyathil misttike utte aduthath kendupol shrthikannam adipadi ulla kattila vekumpol oru step kuduthal aakannam tharake level oru step vekkannam illakil pedannu kaale porathakaan chence utte
Ningal work palakkad destikel cheythu tharumo
എന്റെ വീടിന്റെ ഫസ്റ്റ് നില സൈഡ് മറക്കാൻ നല്ലത് എതാണ് അധികം വെയിറ്റ് കയറ്റാൻ പറ്റില്ല. Derss വർക്ക് കഴിഞ്ഞു. ഒന്നു പറയുമോ
Kandathil veedu paniyan pattrumo
Polich machaane
എല്ലായിടത്തും ചെയ്യുന്ന വർക്ക് തന്നെ... ഒരു കാര്യം ചേട്ടനും മനസിലാക്കുക എല്ലാവരും ഇങ്ങനെ ചെയ്യാൻ താല്പര്യം ഉള്ളവർ അല്ല. അവർക്ക് വാർക്കണം എങ്കിൽ അത് ചെയ്തല്ലേ പറ്റു. നമ്മളെ പോലെ ഉള്ള പാവങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യാൻ ശ്രമിച്ചാലേ വീട് പൂർത്തി ആക്കി താമസിക്കാൻ പറ്റു.
വല്ലാത്തയാദി 😁👌
Ningalude videyos ennum kanum
കോൺക്രീറ്റ് കട്ടിളക്ക് ഹാൻഡിൽ ലോക്ക് ഹോൾ എടുക്കാൻ കഴിയുമോ
Top concreate cheyyumbol adithara karimkallum vende.....vettukallu mathiyo?
മുകളിൽ എടുക്കുമ്പോൾ ലിന്റൽ ഇല്ലെങ്കിൽ ആണ് door window പ്രശ്നം വേരിലെ ലോഡ് അതിൽ വരാൻ സത്യത ഉണ്ട് അതിനുള്ള ഉറപ്പ് അതിനു ഉണ്ടാവുമോ
അതെ അത് പൊട്ടും
Super.good.kannur.