എൻതെടാ വഹാബി നിന്റെ അസുഖം 😁 നിന്റെ തൗഹീദ് തീരുമാനം അയോ 🤣 നി ഏതാ ഗ്രുപ്പ് 😃... ബദ്രീങ്ങളെ മഹത്വം ഖുർആൻ പറഞ്ഞതാണ്. നിനക്ക് ഖുർആനിൽ വിശ്വാസം ഉണ്ടാവില്ല വഹാബി അല്ലെ
😢 അള്ളാ നീ തുണ ഉസ്താദേ എന്റെ ഉപ്പാക്ക് കാല് കുഴിനഖം വേദനയും കടച്ചലും കുഴച്ചിലും പഴുപ്പും തരിപ്പും മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ❤😢
സഹോദരാ 2റകത് തജ്ജുദ്നിസ്കരിച്ചിട്ട് സ്വന്തം കാര്യത്തിന് വേണ്ടി അല്ലാഹുവിനോട് മാത്രം ചോദിക്ക്. നിങ്ങളുടെ കാര്യത്തിന് നിങ്ങൾ ദുഹാ ചെയുന്നത് പോലെ ആത്മാർത്ഥമായി ദുഹാ ചെയ്യാൻ ആർക്കാണ് കഴിക്കുക. നിങ്ങളുടെ ഈ കമന്റ് പോലും ഈ ഉസ്താത് ചിലപ്പോൾ കാണില്ല ഇതൊക്കെ വേറെ ആരെല്ലോ അപ്‌ലോഡ് ചെയ്യുന്നതാണ്. പക്ഷെ നിങ്ങളുടെ എല്ലാ വിഷമങ്ങളും അറിയുന്ന, എത്ര ചോദിച്ചാലും തരാൻ ഒരുമടിയും ഇല്ലാത്ത, ചോദിക്കാതെ തന്നെ തരുന്ന അല്ലാഹു ഉള്ളപ്പോൾ പിന്നെ എന്തിന് മറ്റുള്ളവരെ ആശ്രയിക്കണം, മറഞ്ഞിരിക്കുന്ന കാര്യം അല്ലാഹുവിന് മാത്രമെ അറിയൂ. ❤
ഏരൂർ നാടിന്റെ എല്ലാം ആണ് ഉസ്താദ് അവിടെ ഉള്ള ആളുകൾ ഉസ്താദിനെ പരിഗണിക്കുന്നത് കാണണം ❤. എന്റെ മക്കളുടെ വല്യസ്താദ്. അവർ വാപ്പാക് തുല്യം കാണുന്ന ഉസ്താദ്. ആ മക്കൾക്ക് എന്ത് വിഷയത്തിലും ഉസ്താദിനെ സമീപിക്കാം. അത്രെയും പാവമാണ്. കാണുമ്പോൾ തന്നെ ആശ്വാസമാണ്
@SidheekAlameen വ അലൈകുമുസ്സലാം, എനിക്ക് നല്ല ആഗ്രഹം ഉണ്ട് കാണാൻ പക്ഷെ മലപ്പുറം ആണ് വീട് കയ്യിൽ രണ്ട് പെൺമക്കൾ ആണ് 😟 ഒന്ന് സംസാരിക്കാൻ എങ്കിലും കിട്ടോ.. എനിക്ക് ഷെയ്ഖ് മ്മാരെ പണ്ഡിതൻ മാരെ ഒക്കെ വലിയ ഇഷ്ടം ആണ്...
അഞ്ചൽ ചെന്നിട്ട് എരൂർ (കുളത്തുപ്പുഴ റൂട്ട് ). അഞ്ചൽ ചെന്നു ചോദിച്ചാൽ ആരും പറഞ്ഞു തരും. റോഡ് സൈഡിൽ ആണ്.ബസിൽ ആണെങ്കിൽ അഞ്ചൽ നിന്നും കുളത്തുപ്പുഴ പോണ ബസിൽ കയറി കാഞ്ഞുവയൽ എന്ന സ്ഥലത്ത് ടിക്കറ്റ് എടുക്കണം. അവിടെ ഇറങ്ങുന്ന സ്ഥലത്ത് തന്ന പള്ളി.
എനിക്കും അനുഭവം കിട്ടി ബദ്രീങ്ങളെ എന്റെ കവിളിന്റ ഉള്ളിൽ രണ്ടു സൈയിടും മുറിവ് ഉണ്ടായിരുന്നു ഒരു പാട് ഡോക്ടർ കാണിച്ചു മാറിയില്ല ലാസ്റ്റ് ബദ്രീങ്ങളെ മജ്ലിസിൽ എണ്ണ വെച്ചിരുന്നു അത് പുരട്ടിയപ്പോൾ മാറി അൽഹംദുലില്ലാഹ്
ഞാനും മക്കളും എല്ലാം എല്ലുകൾക്ക് ശക്തിയില്ലാതെ ഒരുതരം വേദന രോഗമാണ്, മാറുന്നതായി dr മാർ പറയുന്നില്ല, ബദ്രീങ്ങളെ ബർക്കത്തിനാൽ ഷിഫയാവാൻ എല്ലാവരും ദുആ ചെയ്യണേ, എല്ലാവരുടെയും വിഷമങ്ങളും അല്ലാഹു മാറ്റിതരട്ടെ
@@naseera1209 എന്ത് പറ്റിയതാണ് സഹോദരീ നിങ്ങൾക് ഇന്നത്തെ കാലം ഒരു അസുഖവും നിസാരമാക്കി കാളല്ലെ... നല്ല ഡോക്ടറെ നിങ്ങൾ കാണിച്ച നല്ല dreatment എടുക്കാൻ. ശ്രമിക്കണം... ഓക്കേ. ഇന്ഷാ അല്ലാഹ്...
എനിക്ക് ലക്ഷങ്ങളുടെ കടം ഉണ്ടായി പ്രയാസപ്പെട്ടപ്പോളും കേൻസർ വന്നപ്പോളും എനിക്ക് തുണയായത് ഏരൂർ ഉസ്താതായിരുന്നു പത്ത് വർഷത്തിന് മുകളിലായി ഞാനിന്നും ആഫി യത്തോടെ ഹയാത്തിലുണ്ട്മൂന്നു വർഷമായി ഇപ്പോൾഒ മാനിലെ സലാലയിലാണ് അൽ ഹംദുലില്ലാഹ് 🤲🏻
നിങ്ങള്ക്ക് തുണ അന്നും ഇന്നും എന്നും അള്ളാഹു മാത്രമാണ് അതിനു എരുർ ഉസ്താദ് ഒരു part ആയി എന്ന് മാത്രം പറയുക in sha allah അള്ളാഹുവിന്റെ കാരുണ്യം ഒരിക്കലും നമ്മൾക്കു അളക്കാൻ കഴിയില്ല അല്ലഹു കൊടുത്ത അനുഗ്രഹങ്ങൾ മാത്രമാണ് അല്ലാഹുവിന്റെ അടിമകൾക് ഉള്ളത് അൽഹംദുലില്ലാഹ് അതിൽ എന്നും അല്ലാഹുവിനോട് മനസറിഞ്ഞു നമ്മൾക്ക് സ്തുതി പറയാൻ കഴിയട്ടെ ആമീൻ yah rabbal ആലമീൻ... പറഞ്ഞതിൽ എന്തെങ്കിലും നിങ്ങൾക്കോ മറ്റുള്ളവർക്കോ വേദനയായി തോന്നിയെങ്കിൽ പൊരുത്തപെടുക കാരുണ്യവാനായ റബ്ബിന്റെ authaaryam എന്നും നമ്മളിൽ ഉണ്ടാകട്ടെ ആമീൻ yah rabbal ആമീൻ.....
കളവ് പറയാനുള്ള ഉസ്താദന്മാരുടെ കഴിവ് നമ്മൾ അംഗീകരിച്ചു കൊടുക്കണം. അവസാനകാലത്ത് ഇങ്ങനെയുള്ള ആളുകൾ വരും എന്ന് പ്രവചനം ഉണ്ട്. ഈ കളവ് കേട്ട് അന്തം വിട്ട് നിൽക്കുന്ന /ഇരിക്കുന്ന ഉസ്താദന്മാരെയും കുറ്റം പറയാൻ പറ്റില്ല. എന്തെല്ലാം അത്ഭുദങ്ങളാണ് ലോകത്ത് നടക്കുന്നത്.
തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤ ഉസ്താദേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ എനിക്ക് ഉംറക്ക് പൊകണം ദുഹാചേയൃണേ അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ ആമീൻ ❤
അള്ളാ ഹുവേ ഇവരുടെ ബർകത്ത് കൊണ്ട് ആർക്കെല്ലാം കടമുണ്ട് അള്ളാ അവരുടെ കടങ്ങളെല്ലാം നിന്റെ ഹക്ക് ബർകത്ത് കൊണ്ട് കടം വീട്ടി കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം എന്റെ ശൈഖുനാക്ക് നീ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ഒരുപാട് കാലം നീ പ്രദാനം ചെയ്യണം ആഫിയത്തും ഒരുപാട് കാലം അവിടുത്തെ ഉപദേശനിർദേശങ്ങളോട് കൂടി ജീവിക്കുവാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണം റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Njn 2025 neet ug entrance exam inu thayaar edukukayaanu. Unnatha vijayam lebhich agrahicha rank um agrahicha score um vaagi. Ishtapetta college il thanne pooi padikyanum. Ellam khairaaki theran dua cheyyanam usthade . Ellavarudeyum dua yil enneyum, entte veetukareyum, kootukareyum, chuttumulla ellvrum dua il edupeduthnm.prethekam dua cheyyanam 🤲 Ameen 🤲🤲🤲🤍 Yeroor usthadintte pretheka duayum venam 🤲
എനിക്ക് കാലിനും കൈക്കും വലിയ കടച്ചിലാണ് രാത്രി ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല' വല്ലാത്ത ബുദ്ധിമുട്ടാണ്എല്ലാവരും ദുആ ചെയ്യണേ എല്ലാവർക്കും അല്ലാഹു ആഫിയത്തുളള ദീർഘായുസ് നൽകട്ടെ ആമീൻ
കണ്ണൂർ ഒരു തങ്ങളുണ്ട്. അവിടെ പൊയ്ക്കോളൂ.. എല്ലാ പ്രോബ്ലവും ശെരിയാവും. ഞാനും എൻ്റെ കുടുംബവും മരിച്ച അവസ്ഥ പോലെയായിരുന്നു... കുറെ ഉസ്താദുമാരുടെ അടുത്ത് പോയി. ലക്ഷങ്ങൾ തീർന്നു അല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. മുമ്പ് തങ്ങളുടെ അടുത്ത് പോയ ഒരാൾ നമ്പർ തന്നു ഞങ്ങളും ഈ തങ്ങളുടെ അടുത്ത് പോയി. അൽഹംദുലില്ലാഹ്... ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടി.. എൻ്റെ എല്ലാ പ്രശ്നങ്ങളും ശേരിയായത് കൊണ്ട് ഒരുപാട് പേരോട് പറഞ്ഞ് അവർക്കും അവിടെ പോയി ശെരിയായി എന്നെ അറിയിച്ചിട്ടുമുണ്ട്. ഞാൻ പറഞ്ഞിട്ട് പോയവർ അവർക്ക് ശെരിയായിട്ട് അവരും കുറേ പേരോട് പറഞ്ഞിട്ട് അവർക്കും ശെരിയായി.. ഇത്പോലെ അനുഭവിക്കുന്ന ആർക്കെങ്കിലും തങ്ങളെ അടുത്ത് പോകണമെങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളൂ ...7736021157
സിറാജുൽ ഉലമ ഐദറൂസ് ഉസ്താദിൻ്റെ ആദ്യ കാല ശിഷ്യൻമാരിൽ പ്രധാനിയാണ് എരൂർ ശംസുദ്ദീൻ മദനി. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കൊല്ലം തിരുവനന്തപുരം ഭാഗത്തുള്ള ആത്മീയ വേദികളിൽ നിറസാനിദ്യവും, കാന്തപുരം ഉസ്താദിൻ്റെ സമസ്തയുടെ കൊല്ലം ജില്ലാ മുശാവറ ആഗവും, കേരള മുസ്ലിം ജമാഅത്ത് കൊല്ലം ജില്ലാ കമ്മറ്റിയിലെ പ്രധാനിയുമാണ്. കൊല്ലം ജില്ലയിലെ പഴയ കാല മുദരരിസീങ്ങളിൽ പെട്ടതും, മഹാത്മാക്കളുമായി ആത്മീയ ബന്ദവും നിലനിർത്തുകയും ചെയ്യുന്ന ഒരാത്മീയ ഗുരുവാണ് ഏരൂർ ഉസ്താദ് ...
ബദിരീങ്ങളുടെ പവർ കൊണ്ട് മൂന്ന് വലിയ സംഭവം എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി മൂന്ന്ഒരു വയസ്സ് തികയാത്തെ കുഞ്ഞിൻ്റെ എരണിയൻ കുടലിറക്കം ഒരാടിനെ ബദ്രീങ്ങളെ പേരിൽ ഒരാടിനെ അറുത്ത് കൊടുക്കാൻ നേർച്ചയാക്കി അൽഹംദുലില്ലാഹ് അതുശിഫയായി ഇതേ അസുഖത്തിന് വേറെ ഒരു കുട്ടിക് നേർച്ചയാക്കിയിട്ടുണ്ട് അല്ലാഹു ശിഫയാക്കിത്തരട്ടെ എല്ലാവരു എല്ലാം റഹത്താകാൻ ദുആ ചെയ്യണം
നമ്മുടെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം വിഷമങ്ങളും സങ്കടവും എല്ലാം അല്ലാഹുവിനോട് പറയുക അല്ലാഹ് അല്ലാതെ ഒരു പണ്ഡിതൻ മാർക്കും ലോഗത്തുള്ള എന്തു കാര്യത്തിനും പരിഹാരം തരാൻ കഴിയില്ല ഓർക്കുക ഓർക്കുക അല്ലാഹ് അല്ലാതെ വേറെ ഒരു ഹിലാഹും ഇല്ല
ഇവിടെ പടച്ചോൻ ഒന്നും ചെയ്യുന്നില്ല ഒക്കെ ചെയ്യുന്നത് ബദ്രീങ്ങൾക്ക് ആട് കൊടുത്തത് ആണ് ബദ്രീങ്ങൾ ആദിൽ തൃപ്തിപ്പെട്ട് ഷിഫയാക്കി koduthu ബദ്രിങ്ങൾ ജീവിച്ചിരിക്കുമ്പോ പോലും മറ്റുള്ളവരെ സമ്മതിച്ചിട്ടില്ല അല്ലാഹുനെ അല്ലാതെ മറ്റൊരാളോട് സഹായം ചോദിക്കാൻ😢😢😢😢😢😢
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്തുകൊണ്ട് മാത്രമാകുന്നു..
എന്റെ ഭർത്താവിന് കുറെ വർഷം ആയി തല വേദന ഒരു സൈഡ് പിന്നെ തൊണ്ട വേദന ഡോക്ടറെ കാണിച്ചു അസുഖം ഒന്നും ഇല്ല എന്നാ പറയുന്നു കണ്ണെർ ആണ് എന്നാ പറയുന്നത് പേര് അഷ്‌റഫ് പ്രതേഗം ദുഹ ചെയ്യണേ അത് കൊണ്ട് എപ്പോഴും ടെൻഷൻ ആണ്

വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു
@shtla7970 ഇവർക്കു അറിയാഞ്ഞിട്ടോ അല്ലേൽ ഖുർആൻ അർത്ഥം വായിക്കാഞ്ഞിട്ടോ അല്ലേൽ അത്തരം സത്യം തേടി പോകാഞ്ഞിട്ടോ ആണ്... Ahlusunnah mp4, abdul muhsin Aideed, (Nouman Ali... English, mufti menk, zakir, zakir നായ്ക് ന്റെ ഗുരു അഹ്മദ് deetat ഒക്കെ ഇല്ലേ... ഇനിയും ഉണ്ട് ഒരുപാട് പേര്
@@loveyouuuuuuuuuuall അവർക്ക് മനസ്സിലാക്കി കൊടുത്താലും അവർ അംഗീകരിക്കില്ല...പടച്ചോൻ തന്നെ നേരിട്ട് വന്ന് പറഞ്ഞാൽ പോലും ഈ കൂട്ടർ യഥാർത്ഥ സത്യം മനസ്സിലാക്കും എന്ന് തോന്നുന്നില്ല... കുടുംബത്തിൽ തന്നെ ഈ പിഴച്ച വിശ്വാസവും പേറി കുറെ ജന്മങ്ങൾ... പറഞ്ഞു പറഞ്ഞു തോറ്റു... ഖുർആൻ കൊണ്ട് തിരുത്താൻ ചെന്നപ്പോൾ പറയുന്നു ഖുർആൻ ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന്... ഖുർആൻ ഉൾകൊള്ളാൻ കഴിയാത്ത വിധം പിഴച്ചു പോയി....

രോഗം ചികിൽസിക്കുകയും കൂടെ പ്രാർത്ഥിക്കുകയും വേണം. രോഗം വന്നാൽ ചികിൽസിക്കാൻ പഠിപ്പിച്ചു തന്ന നബി തങ്ങളെ വാക്കുകൾക്ക് എതിര് പറഞ്ഞു പ്രചരിപ്പിക്കരുത്. രോഗം വന്നു ചികിൽസിക്കാതെ പ്രാർത്ഥിച്ചു അസുഖം കൂടി വിധിയാണെന്ന് പറഞ്ഞു അവസാനം ഹോസ്പിറ്റലുകളിൽ ചികിത്സക്ക് പോകുന്ന ഒരുപാട് മുസ്ലിയാക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്..!
കാന്തപുരത്തിന് ആ വീൽചെയർ ഒന്ന് മാറ്റി കൊടുക്കാൻ സാധിക്കുമോ? കാന്തപുരം എന്തിനാ പിന്നെ ഹോസ്പിറ്റൽ പോയി കിടന്നത്?? ഹോസ്പിറ്റലിലെ പോകേണ്ട കാര്യത്തിന് ഹോസ്പിറ്റൽ പോകണം,, ഇതുതന്നെയാണ് ക്രിസ്ത്യൻ പാസ്റ്റർമാരും പറയുന്നത് അവർ ക്യാൻസർ വരെ മാറ്റി കൊടുക്കുന്നു,,,
അസ്സലാമു അലൈകും ഉസ്താദേ എന്റെ മോന്ക് ജോലി ശരിയായി കിട്ടാനും ലക്ഷങ്ങൾ കടം ഉണ്ട് അത് വീടാനും ജോലി ശരിയാക്കി കൊടുകാം എന്ന് പറഞ്ഞു ചതിച്ചു ക്യാഷ് വാങ്ങിച്ചവർക്കു ക്യാഷ് തിരിച്ചു തരാൻ തോന്നാനും ഞങ്ങളെ ചതിച്ചവർക് അതിനുള്ള ശിക്ഷ കിട്ടാനും ഉസ്താദ് ദുആ പറഞ്ഞു തരണം ഉസ്താദ് ദുആയിൽ ഉൾപെടുത്തുക മറക്കരുത് അത്ര പ്രയാസസത്തിലാണ് ഞങ്ങൾ ഞാൻ വയ്യാത്ത ഒരാളാണ് പലരും തന്നിട്ടാണ് ജീവിക്കുന്നത് ഉസ്താദിനെ പറ്റി ഇന്നാണ് അറിഞ്ഞത് ഞങ്ങളെ കൈ വിടരുത്
എൻ്റെ മനസിലുള്ള എല്ലാ ആഗ്രഹവും സഫലമാക്കാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണെ
@@noorunnisanoorunnisa1200 എന്താണ് ആഗ്രഹം
ഇരു ലോകവും നിയന്ത്രിക്കുന്ന മയക്കവും തളർച്ചയും ഇല്ലാത്ത അല്ലാഹ് ഇവർക്ക് പൊറുത്ത് കൊടുക്കണേ 😢😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എൻതെടാ വഹാബി നിന്റെ അസുഖം 😁 നിന്റെ തൗഹീദ് തീരുമാനം അയോ 🤣
നി ഏതാ ഗ്രുപ്പ് 😃...
ബദ്രീങ്ങളെ മഹത്വം ഖുർആൻ പറഞ്ഞതാണ്.
നിനക്ക് ഖുർആനിൽ വിശ്വാസം ഉണ്ടാവില്ല വഹാബി അല്ലെ
ആമീൻ
@@hamsashaji1966 അല്ലാഹ് ഹിദായത് നൽകട്ടെ ആമീൻ
@loveyouuuuuuu
Ameen
വഹാബികൾക്ക് ഹിദായത്ത് കൊടുക്കണേ അല്ലാഹ്🤲
അല്ലാഹു നമ്മക്ക് എല്ലാവർക്കും ബദരീങ്ങൾ ജീവിച്ച പോലെ ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ,
ആമീൻ
امين يا ربل عالمين
ബദ്രീങ്ങൾ അന്തവിശ്വസികൾ അല്ലായിരുന്നു. അല്ലാഹുവിൽ ജിവിതം അർപിച്ചു വേറേ ഒരു മഹാനിലും അർപിച്ചില്ല.
😢 അള്ളാ നീ തുണ ഉസ്താദേ എന്റെ ഉപ്പാക്ക് കാല് കുഴിനഖം വേദനയും കടച്ചലും കുഴച്ചിലും പഴുപ്പും തരിപ്പും മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ❤😢
കുഴി നഖത്തിന് candid b ലോഷൻ നല്ല എഫെക്റ്റുചെയ്യും
😂😂
സഹോദരാ 2റകത് തജ്ജുദ്നിസ്കരിച്ചിട്ട് സ്വന്തം കാര്യത്തിന് വേണ്ടി അല്ലാഹുവിനോട് മാത്രം ചോദിക്ക്. നിങ്ങളുടെ കാര്യത്തിന് നിങ്ങൾ ദുഹാ ചെയുന്നത് പോലെ ആത്മാർത്ഥമായി ദുഹാ ചെയ്യാൻ ആർക്കാണ് കഴിക്കുക. നിങ്ങളുടെ ഈ കമന്റ് പോലും ഈ ഉസ്താത് ചിലപ്പോൾ കാണില്ല ഇതൊക്കെ വേറെ ആരെല്ലോ അപ്‌ലോഡ് ചെയ്യുന്നതാണ്. പക്ഷെ നിങ്ങളുടെ എല്ലാ വിഷമങ്ങളും അറിയുന്ന, എത്ര ചോദിച്ചാലും തരാൻ ഒരുമടിയും ഇല്ലാത്ത, ചോദിക്കാതെ തന്നെ തരുന്ന അല്ലാഹു ഉള്ളപ്പോൾ പിന്നെ എന്തിന് മറ്റുള്ളവരെ ആശ്രയിക്കണം, മറഞ്ഞിരിക്കുന്ന കാര്യം അല്ലാഹുവിന് മാത്രമെ അറിയൂ. ❤
Ponnu mone uppakkum ummakkum ippo vayyallo ninakkulla manassinte vedhana ee prarthikkan elpicha usthadhinu undavilla nabi sallallahu alaihi vasallam padippicha prarthana uppakkum ummakkum makkal prarthichal allahu sweegarikkum cash koduthu prarthippikkunnadhu undallo adhonnum nammal uppakk neritt prarthikkunnadhinu oppom ethilla 5 neram namaskaram kazhinjit allahuvinod dua chaidhu nokk ellam redy aavum
സത്യം ❤️❤️❤️❤️@@faisalmohammad9513
എരൂർ ഉസ്താദിനു ദീര്ഗായുസ്സ് നൽകട്ടെ
ആമീൻ
ഏരൂർ ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ഞങ്ങട നാട്ടിലെ വലിയ ഉസ്താദ് ❤️🩹❤️🩹❤️🩹
آمين يارب العالمين
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ഏരൂര് ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲🤲
Ameen.. 🤲🤲🤲🤍
ഏരൂർ നാടിന്റെ എല്ലാം ആണ് ഉസ്താദ് അവിടെ ഉള്ള ആളുകൾ ഉസ്താദിനെ പരിഗണിക്കുന്നത് കാണണം ❤. എന്റെ മക്കളുടെ വല്യസ്താദ്. അവർ വാപ്പാക് തുല്യം കാണുന്ന ഉസ്താദ്. ആ മക്കൾക്ക് എന്ത് വിഷയത്തിലും ഉസ്താദിനെ സമീപിക്കാം. അത്രെയും പാവമാണ്. കാണുമ്പോൾ തന്നെ
ആശ്വാസമാണ്
@@shamlanowshad6565 njangal vadagara Yan
Engane etthippedumennonnum ariyilla
Husbandinu joliyil
4makkalund enikkanenkil kaychaprashnam vannitt maattivaikkan paranjathan.
Usthadhinte number ningadel undo
@@shamlanowshad6565 നമ്പർ ഒന്ന് തരോ 😪 പ്ലീസ്
അസ്സലാമു അലൈക്കും വറഹ്മത്തുള്ള എന്റെ ഷേക്ക് ആണ് ഉസ്താദ്
@SidheekAlameen വ അലൈകുമുസ്സലാം, എനിക്ക് നല്ല ആഗ്രഹം ഉണ്ട് കാണാൻ പക്ഷെ മലപ്പുറം ആണ് വീട് കയ്യിൽ രണ്ട് പെൺമക്കൾ ആണ് 😟 ഒന്ന് സംസാരിക്കാൻ എങ്കിലും കിട്ടോ.. എനിക്ക് ഷെയ്ഖ് മ്മാരെ പണ്ഡിതൻ മാരെ ഒക്കെ വലിയ ഇഷ്ടം ആണ്...
കൊല്ലം ജില്ലയിൽ അഞ്ചൽ അടുത്താണ് ഈ സ്ഥലം നാവിന് അസർ ഉള്ള പബ്ളിസിറ്റി ആഗ്രഹിക്കാത്ത വലിയ മഹാനാണ് അല്ലാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ. ആമീൻ
ശെരിക്കും ഉള്ള അഡ്രെസ്സ് പറയാമോ അവിടെ പോയാൽ സിഹ്ർ ബാധ മാറ്റി തരുമോ. കച്ചവടം തീരെ ഇല്ല ഞങ്ങളുടെ കടയിൽ കടം പെരുകി ജീവിതം വഴിമുട്ടി
@@ramlamusthafa5851 നിങ്ങൾടെ സ്ഥലം എവിടെയാ.. സിഹ്ർ മാറ്റുന്നയാളുണ്ട്
അഞ്ചൽ ചെന്നിട്ട് എരൂർ (കുളത്തുപ്പുഴ റൂട്ട് ). അഞ്ചൽ ചെന്നു ചോദിച്ചാൽ ആരും പറഞ്ഞു തരും. റോഡ് സൈഡിൽ ആണ്.ബസിൽ ആണെങ്കിൽ അഞ്ചൽ നിന്നും കുളത്തുപ്പുഴ പോണ ബസിൽ കയറി കാഞ്ഞുവയൽ എന്ന സ്ഥലത്ത് ടിക്കറ്റ് എടുക്കണം. അവിടെ ഇറങ്ങുന്ന സ്ഥലത്ത് തന്ന പള്ളി.
@asiyamuneer7042 നിങ്ങളുടെ സ്ഥലം അവിടെ അടുത്താണോ.. ഉസ്താദിന്റെ നമ്പർ സംഘടിപ്പിച്ചുതരാൻ പറ്റുമോ.. സിഹ്ർ കൊണ്ട് ഭയങ്കര വിഷമത്തിലാണ്..
എനിക്കും അനുഭവം കിട്ടി ബദ്രീങ്ങളെ എന്റെ കവിളിന്റ ഉള്ളിൽ രണ്ടു സൈയിടും മുറിവ് ഉണ്ടായിരുന്നു ഒരു പാട് ഡോക്ടർ കാണിച്ചു മാറിയില്ല ലാസ്റ്റ് ബദ്രീങ്ങളെ മജ്ലിസിൽ എണ്ണ വെച്ചിരുന്നു അത് പുരട്ടിയപ്പോൾ മാറി അൽഹംദുലില്ലാഹ്
ഞാനും മക്കളും എല്ലാം എല്ലുകൾക്ക് ശക്തിയില്ലാതെ ഒരുതരം വേദന രോഗമാണ്, മാറുന്നതായി dr മാർ പറയുന്നില്ല, ബദ്രീങ്ങളെ ബർക്കത്തിനാൽ ഷിഫയാവാൻ എല്ലാവരും ദുആ ചെയ്യണേ, എല്ലാവരുടെയും വിഷമങ്ങളും അല്ലാഹു മാറ്റിതരട്ടെ
Aameen
അള്ളാഹു എത്രയും പെട്ടെന്ന് sifa തരട്ടെ 🤲🤲
അല്ലാഹ് മാറ്റാട്ടെ ബാഡ്രീങ്ങൾ മാറ്റില്ല
@@naseera1209 എന്ത് പറ്റിയതാണ് സഹോദരീ നിങ്ങൾക് ഇന്നത്തെ കാലം ഒരു അസുഖവും നിസാരമാക്കി കാളല്ലെ... നല്ല ഡോക്ടറെ നിങ്ങൾ കാണിച്ച നല്ല dreatment എടുക്കാൻ. ശ്രമിക്കണം... ഓക്കേ. ഇന്ഷാ അല്ലാഹ്...
വിശുദ്ധ ഖുർആൻ... സൂറ അത്വലാക്ക് ആയത്ത് 2..നബിയെ.. പറയുക വല്ലവനും തന്റെ റബ്ബിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്
അല്ലാഹു പ്രിയ ശൈഖിന് ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ...
അല്ലാഹുവേ ശിർക്കായ കാര്യങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ തമ്പുരാനെ ഇരുലോകവും ഞങ്ങളിൽ വിജയിപ്പിക്കുന്നത് നീയാണല്ലോ റബ്ബേ
സലഫികൾ ശൈതാൻ ആയി മാറുന്നു പാവം അറിവില്ലാത്തവരെ നുണകൾ പറഞ്ഞു പറ്റിച്ചു
ഇരു ലോകവും കളയുന്ന
വഹാബി പരിശകൾ
എനിക്ക് ലക്ഷങ്ങളുടെ കടം ഉണ്ടായി പ്രയാസപ്പെട്ടപ്പോളും കേൻസർ വന്നപ്പോളും എനിക്ക് തുണയായത് ഏരൂർ ഉസ്താതായിരുന്നു പത്ത് വർഷത്തിന് മുകളിലായി ഞാനിന്നും ആഫി യത്തോടെ ഹയാത്തിലുണ്ട്മൂന്നു വർഷമായി ഇപ്പോൾഒ മാനിലെ സലാലയിലാണ് അൽ ഹംദുലില്ലാഹ് 🤲🏻
Ningalude number tharuo... Salalah number
Yavide stham parayamoo
നിങ്ങള്ക്ക് തുണ അന്നും ഇന്നും എന്നും അള്ളാഹു മാത്രമാണ് അതിനു എരുർ ഉസ്താദ് ഒരു part ആയി എന്ന് മാത്രം പറയുക in sha allah അള്ളാഹുവിന്റെ കാരുണ്യം ഒരിക്കലും നമ്മൾക്കു അളക്കാൻ കഴിയില്ല അല്ലഹു കൊടുത്ത അനുഗ്രഹങ്ങൾ മാത്രമാണ് അല്ലാഹുവിന്റെ അടിമകൾക് ഉള്ളത് അൽഹംദുലില്ലാഹ് അതിൽ എന്നും അല്ലാഹുവിനോട് മനസറിഞ്ഞു നമ്മൾക്ക് സ്തുതി പറയാൻ കഴിയട്ടെ ആമീൻ yah rabbal ആലമീൻ... പറഞ്ഞതിൽ എന്തെങ്കിലും നിങ്ങൾക്കോ മറ്റുള്ളവർക്കോ വേദനയായി തോന്നിയെങ്കിൽ പൊരുത്തപെടുക കാരുണ്യവാനായ റബ്ബിന്റെ authaaryam എന്നും നമ്മളിൽ ഉണ്ടാകട്ടെ ആമീൻ yah rabbal ആമീൻ.....
ഷഹാദത്തു ചൊല്ലിക്കൊ 👍.. അല്ലെ ഇസ്ലാമിൽ നിന്ന് പുറത്തു പൊകും.. ആലിമീങ്ങൾ ബഹുമാനിക്കുക.. ആദരിക്കുക.. അതിനപ്പുറം തുണ പടച്ചോൻ മാത്രം ആണ്.. Kk
കളവ് പറയാനുള്ള ഉസ്താദന്മാരുടെ കഴിവ് നമ്മൾ അംഗീകരിച്ചു കൊടുക്കണം. അവസാനകാലത്ത് ഇങ്ങനെയുള്ള ആളുകൾ വരും എന്ന് പ്രവചനം ഉണ്ട്. ഈ കളവ് കേട്ട് അന്തം വിട്ട് നിൽക്കുന്ന /ഇരിക്കുന്ന ഉസ്താദന്മാരെയും കുറ്റം പറയാൻ പറ്റില്ല. എന്തെല്ലാം അത്ഭുദങ്ങളാണ് ലോകത്ത് നടക്കുന്നത്.
ആഫിയത്തുള്ള ദീര്ഗായുസ് കൊടുക്കണേ അല്ലാ
Masha Allah subhanallah Al hamdulillah allahu Akbar ❤❤❤ sallallahu ala Mohammed sallallahu alahi wasallam ❤❤❤
മക്കൾക്കു പഠിക്കാനും നല്ല ജോലി ലഭിക്കാനും ദുആ ചെയ്യണേ
തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤ ഉസ്താദേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ എനിക്ക് ഉംറക്ക് പൊകണം ദുഹാചേയൃണേ അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ ആമീൻ ❤
Mashaallah👍
അള്ളാ ഹുവേ ഇവരുടെ ബർകത്ത് കൊണ്ട് ആർക്കെല്ലാം കടമുണ്ട് അള്ളാ അവരുടെ കടങ്ങളെല്ലാം നിന്റെ ഹക്ക് ബർകത്ത് കൊണ്ട് കടം വീട്ടി കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
🤲🏻🤲🏻
Ameen🤲🤲🤲
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം എന്റെ ശൈഖുനാക്ക് നീ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ഒരുപാട് കാലം നീ പ്രദാനം ചെയ്യണം ആഫിയത്തും ഒരുപാട് കാലം അവിടുത്തെ ഉപദേശനിർദേശങ്ങളോട് കൂടി ജീവിക്കുവാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണം റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@@AbdulkhaderCm-y4g aaaaaameeen
Njangaldey usthad.... Randu aan makkaludey mayyathu niskaricha vappa aanu ustad... Valiya mahaan aanu
Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲
കൊല്ലം ജില്ല അഞ്ചൽ കുളത്തുപ്പുഴ റൂട്ടിൽ ഏരൂർആണ്
Njn 2025 neet ug entrance exam inu thayaar edukukayaanu. Unnatha vijayam lebhich agrahicha rank um agrahicha score um vaagi. Ishtapetta college il thanne pooi padikyanum. Ellam khairaaki theran dua cheyyanam usthade . Ellavarudeyum dua yil enneyum, entte veetukareyum, kootukareyum, chuttumulla ellvrum dua il edupeduthnm.prethekam dua cheyyanam 🤲 Ameen 🤲🤲🤲🤍 Yeroor usthadintte pretheka duayum venam 🤲
അബ്‌ദുൾ അസീസ് സഖഫി. കക്കാട് സ്റ്റെജിൽ ഉണ്ട് എന്റെ ഉസ്താദ് ആണ് അള്ളാഹു അഫീയത്തുള്ള ദീർഘയുസ് നൽകട്ടെ ആമീൻ
Aameen
Ameeeen 🤲🤲
ആമീൻ
Mashaallah
ഏരൂരിന്റെ മണമുള്ള അസർ മുല്ല എന്റെ ഗുരു ഞങ്ങളുടെ നാടിന്റെ മണം ഏരൂർ ഉസ്താദ്... 🤲🤲🤲
ഏരു ർ ഉസ്താദിന്റെ നമ്പർ തരുമോ പ്ലീസ്
Number കിട്ടുമോ
@@MufeedKp0 തരാം
ഉസ്താദിൻ്റെ നമ്പർ കിട്ടുമെങ്കിൽ എത്ര നന്നായിരുന്നു സുഹൃത്തേ
@@sa.t.a4213 നമ്പർ തരാം
❤❤❤...Aameen, Aameen, Aameen, Ya'... Rabbu-ul-A'alameen...❤❤❤
പൊന്നു ഏരൂർ ഉസ്താദ് 🥰🥰♥️♥️
ഉപ്പാക്ക് കാല് കുഴിനഖം മാറാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ 😢❤
Usthadinte asoogam anne dua chythitt maattan kaynilla appolano nigalude uppante…..insha allha niskarich nigala uppakk vendy nigal anne manas thurann dua chyy… maarikkolum💓
Vishamangal maranum muradukal hasilakan um dua yil ulpefuthane
താജുൽ ഉലമ kk സ്വദകത്തുള്ള ഉസ്താദ് കിതാബ് നോക്കാതെ തന്നെ ക്ലാസ്സ് എടുക്കാമായിരുന്നു
ആണോ വലിയ ഫഖീഹ് ആണെന്ന് അറിയാം പക്ഷെ കിതാബ് നോക്കാതെ ക്ലാസ് എടുക്കുന്ന ആളായിരുന്നു എന്നത് എനിക്ക് അറിയില്ലായിരുന്നു
നല്ല മനുഷ്യൻ ആണ്
എന്റെ നാടും ഞങ്ങളുടെ ഉസ്ഥാദും❤
എന്നാണ് ഉസ്താദിനെ കാണാൻ പറ്റുക. ഒന്നു പറയണേ കണ്ണൂരിൽ നിന്നാണ്
അൽഹംദുലില്ലഹ്
എനിക്ക് കാലിനും കൈക്കും വലിയ കടച്ചിലാണ് രാത്രി ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല' വല്ലാത്ത ബുദ്ധിമുട്ടാണ്എല്ലാവരും ദുആ ചെയ്യണേ എല്ലാവർക്കും അല്ലാഹു ആഫിയത്തുളള ദീർഘായുസ് നൽകട്ടെ ആമീൻ
കണ്ണൂർ ഒരു തങ്ങളുണ്ട്. അവിടെ പൊയ്ക്കോളൂ.. എല്ലാ പ്രോബ്ലവും ശെരിയാവും. ഞാനും എൻ്റെ കുടുംബവും മരിച്ച അവസ്ഥ പോലെയായിരുന്നു... കുറെ ഉസ്താദുമാരുടെ അടുത്ത് പോയി. ലക്ഷങ്ങൾ തീർന്നു അല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. മുമ്പ് തങ്ങളുടെ അടുത്ത് പോയ ഒരാൾ നമ്പർ തന്നു ഞങ്ങളും ഈ തങ്ങളുടെ അടുത്ത് പോയി. അൽഹംദുലില്ലാഹ്... ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടി.. എൻ്റെ എല്ലാ പ്രശ്നങ്ങളും ശേരിയായത് കൊണ്ട് ഒരുപാട് പേരോട് പറഞ്ഞ് അവർക്കും അവിടെ പോയി ശെരിയായി എന്നെ അറിയിച്ചിട്ടുമുണ്ട്. ഞാൻ പറഞ്ഞിട്ട് പോയവർ അവർക്ക് ശെരിയായിട്ട് അവരും കുറേ പേരോട് പറഞ്ഞിട്ട് അവർക്കും ശെരിയായി.. ഇത്പോലെ അനുഭവിക്കുന്ന ആർക്കെങ്കിലും തങ്ങളെ അടുത്ത് പോകണമെങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളൂ ...7736021157
Masha allah. allhu aafiyathulla ddeerghayuss nalkatte🤲🏼. Usthadumayitt njagalude familikk nalla bandhamanu. 6 varsham munppu entte veetilil paalu kachalinu usthadanu thhkathichu thanna thi
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
സിറാജുൽ ഉലമ ഐദറൂസ് ഉസ്താദിൻ്റെ ആദ്യ കാല ശിഷ്യൻമാരിൽ പ്രധാനിയാണ് എരൂർ ശംസുദ്ദീൻ മദനി. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കൊല്ലം തിരുവനന്തപുരം ഭാഗത്തുള്ള ആത്മീയ വേദികളിൽ നിറസാനിദ്യവും, കാന്തപുരം ഉസ്താദിൻ്റെ സമസ്തയുടെ കൊല്ലം ജില്ലാ മുശാവറ ആഗവും, കേരള മുസ്ലിം ജമാഅത്ത് കൊല്ലം ജില്ലാ കമ്മറ്റിയിലെ പ്രധാനിയുമാണ്. കൊല്ലം ജില്ലയിലെ പഴയ കാല മുദരരിസീങ്ങളിൽ പെട്ടതും, മഹാത്മാക്കളുമായി ആത്മീയ ബന്ദവും നിലനിർത്തുകയും ചെയ്യുന്ന ഒരാത്മീയ ഗുരുവാണ് ഏരൂർ ഉസ്താദ് ...
السلام عليكم ഉസ്താദിൻറെ നബർ കിട്ടുമോ
Usthadhe makkal swalhayivalaraanum orabathilum pedadheyum njangalk oruveeo orusheddenkilum undaavanum dhuwacheyyanam
ഉമ്മയനല്ലൂർ ഉപ്പ ❤❤❤❤
ബദിരീങ്ങളുടെ പവർ കൊണ്ട് മൂന്ന് വലിയ സംഭവം എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി മൂന്ന്ഒരു വയസ്സ് തികയാത്തെ കുഞ്ഞിൻ്റെ എരണിയൻ കുടലിറക്കം ഒരാടിനെ ബദ്രീങ്ങളെ പേരിൽ ഒരാടിനെ അറുത്ത് കൊടുക്കാൻ നേർച്ചയാക്കി അൽഹംദുലില്ലാഹ് അതുശിഫയായി ഇതേ അസുഖത്തിന് വേറെ ഒരു കുട്ടിക് നേർച്ചയാക്കിയിട്ടുണ്ട് അല്ലാഹു ശിഫയാക്കിത്തരട്ടെ എല്ലാവരു എല്ലാം റഹത്താകാൻ ദുആ ചെയ്യണം
No undo usthadhinte inte monu valllathoru avasthayilanu dr vare chikilsa illlann parayunnnu
നേർച്ച അല്ലാഹുവിന് ബദരീങ്ങളുടെ പേരിൽ നേർച്ച ശിർക്ക് ആണ് സൂറത്ത് യൂസഫ് 106 ആയത്ത് അല്ലാഹു
.
നമ്മുടെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം വിഷമങ്ങളും സങ്കടവും എല്ലാം അല്ലാഹുവിനോട് പറയുക അല്ലാഹ് അല്ലാതെ ഒരു പണ്ഡിതൻ മാർക്കും ലോഗത്തുള്ള എന്തു കാര്യത്തിനും പരിഹാരം തരാൻ കഴിയില്ല ഓർക്കുക ഓർക്കുക അല്ലാഹ് അല്ലാതെ വേറെ ഒരു ഹിലാഹും ഇല്ല
ഇവിടെ പടച്ചോൻ ഒന്നും ചെയ്യുന്നില്ല ഒക്കെ ചെയ്യുന്നത് ബദ്രീങ്ങൾക്ക് ആട് കൊടുത്തത് ആണ് ബദ്രീങ്ങൾ ആദിൽ തൃപ്തിപ്പെട്ട് ഷിഫയാക്കി koduthu ബദ്രിങ്ങൾ ജീവിച്ചിരിക്കുമ്പോ പോലും മറ്റുള്ളവരെ സമ്മതിച്ചിട്ടില്ല അല്ലാഹുനെ അല്ലാതെ മറ്റൊരാളോട് സഹായം ചോദിക്കാൻ😢😢😢😢😢😢
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്തുകൊണ്ട് മാത്രമാകുന്നു..
ആമീൻ ആമീൻ ആമീൻ ❤
എന്റെ ഭർത്താവിന് കുറെ വർഷം ആയി തല വേദന ഒരു സൈഡ് പിന്നെ തൊണ്ട വേദന ഡോക്ടറെ കാണിച്ചു അസുഖം ഒന്നും ഇല്ല എന്നാ പറയുന്നു കണ്ണെർ ആണ് എന്നാ പറയുന്നത് പേര് അഷ്‌റഫ് പ്രതേഗം ദുഹ ചെയ്യണേ അത് കൊണ്ട് എപ്പോഴും ടെൻഷൻ ആണ്
കണ്ണൂർ ഒരു തങ്ങളുണ്ട്. അവിടെ പൊയ്ക്കോളൂ.. എല്ലാ പ്രോബ്ലവും ശെരിയാവും. ഞാനും എൻ്റെ കുടുംബവും മരിച്ച അവസ്ഥ പോലെയായിരുന്നു... കുറെ ഉസ്താദുമാരുടെ അടുത്ത് പോയി. ലക്ഷങ്ങൾ തീർന്നു അല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. മുമ്പ് തങ്ങളുടെ അടുത്ത് പോയ ഒരാൾ നമ്പർ തന്നു ഞങ്ങളും ഈ തങ്ങളുടെ അടുത്ത് പോയി. അൽഹംദുലില്ലാഹ്... ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടി.. എൻ്റെ എല്ലാ പ്രശ്നങ്ങളും ശേരിയായത് കൊണ്ട് ഒരുപാട് പേരോട് പറഞ്ഞ് അവർക്കും അവിടെ പോയി ശെരിയായി എന്നെ അറിയിച്ചിട്ടുമുണ്ട്. ഞാൻ പറഞ്ഞിട്ട് പോയവർ അവർക്ക് ശെരിയായിട്ട് അവരും കുറേ പേരോട് പറഞ്ഞിട്ട് അവർക്കും ശെരിയായി.. ഇത്പോലെ അനുഭവിക്കുന്ന ആർക്കെങ്കിലും തങ്ങളെ അടുത്ത് പോകണമെങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളൂ ...7736021157
തങ്ങൾ പാപങ്ങൾ ദുബായിൽ ഉൾപ്പെടുത്തണം ഞങ്ങൾക്ക് ഒരു വീടില്ല രണ്ടു കുട്ടികൾക്ക് വിദ്യാഭ്യാസം കുറവാണെന്ന് മോൾക്ക് സുഖല്ലേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
അൽഹംദുലില്ലാഹ് 👏
ഏരൂർ ഉസ്താദിന്റെ മുഖം കണ്ടാൽ മാത്രം മതി......... ❤️😍😍
മക്കൾക്ക് ഹൈറായ ജോലി ശരിയാവാൻ ദുആ ചെയ്യണേ
ഖൈറായ
ആമീൻ 🤲🏻
കൊല്ലം ജില്ല
Erooor ustd aafiyathulla dheerkhayusnalkaneallah
Allahuvine Villichslpore
ബദ്രീങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണം യാറബ്ബനാ !!
ബാഡ്രീങ്ങൾക്ക് കഴിവ് കൊടുത്ത ആളെ വിളി
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു
@shtla7970 ഇവർക്കു അറിയാഞ്ഞിട്ടോ അല്ലേൽ ഖുർആൻ അർത്ഥം വായിക്കാഞ്ഞിട്ടോ അല്ലേൽ അത്തരം സത്യം തേടി പോകാഞ്ഞിട്ടോ ആണ്... Ahlusunnah mp4, abdul muhsin Aideed, (Nouman Ali... English, mufti menk, zakir, zakir നായ്ക് ന്റെ ഗുരു അഹ്മദ് deetat ഒക്കെ ഇല്ലേ... ഇനിയും ഉണ്ട് ഒരുപാട് പേര്
@@loveyouuuuuuuuuuall അവർക്ക് മനസ്സിലാക്കി കൊടുത്താലും അവർ അംഗീകരിക്കില്ല...പടച്ചോൻ തന്നെ നേരിട്ട് വന്ന് പറഞ്ഞാൽ പോലും ഈ കൂട്ടർ യഥാർത്ഥ സത്യം മനസ്സിലാക്കും എന്ന് തോന്നുന്നില്ല... കുടുംബത്തിൽ തന്നെ ഈ പിഴച്ച വിശ്വാസവും പേറി കുറെ ജന്മങ്ങൾ... പറഞ്ഞു പറഞ്ഞു തോറ്റു... ഖുർആൻ കൊണ്ട് തിരുത്താൻ ചെന്നപ്പോൾ പറയുന്നു ഖുർആൻ ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന്... ഖുർആൻ ഉൾകൊള്ളാൻ കഴിയാത്ത വിധം പിഴച്ചു പോയി....
Allahu quranile kuudi parayunnu....
Ningalkku munbaayi pooyavarkku avar cheytha nalla falam , avarkku labichhu ,ennittu quran vaayikkunna nammaloodu allah parayunnundu ningalkku ningal cheytha falathinte rewards um labikkunnathaanu....
Allahuvinoodulla aduppom shaktham aakkku.....badiringal jeevichirippundenkil avare thedunnavare kaikaaryam cheyyuka thanne cheyyumaayirunnu.
Ameenyaarbblaalmeen 🤲🤲🤲
എരൂർ ഉസ്താദ്.. ആ ചിരി മതി മക്കളെ... ആശ്വാസം ആണ്....
ഉസ്താദിന്റെ നമ്പർ തരുമോ
ഉസ്താദിനെ എങ്ങിനെ കാണാൻ സദിക്കും..
നമ്പർ വല്ലതും ഉണ്ടോ?
എപ്പോ പോയാലും കാണാം
@@joonasworld6932 നേരിട്ട് ഒരിക്കൽ കണ്ട ശേഷം ഉസ്താദിൽ നിന്ന് വാങ്ങുക , ഇല്ലെങ്കിൽ മുജാഹിദ് വെട്ടുക്കിളികളുടെ ആക്രമണം ഉണ്ടാകാം !
Asugam tharunnadhu aara allahu maattunnadhu aara allahu . Aa oru vishwasam aanu vendadhu . Ivar oronu paranjitt aalkare vazhipizhappikkanu
Mashaallha mashaallha
Duhayil ulpeduttanaere❤
Nammale.kadam veedan dua cheyyane
الحمد الله جزاك الله ماشاء الله
أمين يا رب العالمين
Allah🤲😔
Bdrigall😭 subhanna allha Allhmdulliha Muhammad rasullha Allhmdulliha
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Shaikhuna Usthaad❤
Ameen Ameen Ameen 🤲
استغفر الله العظيم لا حول ولا قوه الا بالله العلي العظيم
തരിപ്പും ശരീരത്തിന്റെ ഷീണം മാറാൻ ദുആ ചെയ്യണം
കണ്ണൂർ ഒരു തങ്ങളുണ്ട്. അവിടെ പൊയ്ക്കോളൂ.. എല്ലാ പ്രോബ്ലവും ശെരിയാവും. ഞാനും എൻ്റെ കുടുംബവും മരിച്ച അവസ്ഥ പോലെയായിരുന്നു... കുറെ ഉസ്താദുമാരുടെ അടുത്ത് പോയി. ലക്ഷങ്ങൾ തീർന്നു അല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല.. മുമ്പ് തങ്ങളുടെ അടുത്ത് പോയ ഒരാൾ നമ്പർ തന്നു ഞങ്ങളും ഈ തങ്ങളുടെ അടുത്ത് പോയി. അൽഹംദുലില്ലാഹ്... ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടി.. എൻ്റെ എല്ലാ പ്രശ്നങ്ങളും ശേരിയായത് കൊണ്ട് ഒരുപാട് പേരോട് പറഞ്ഞ് അവർക്കും അവിടെ പോയി ശെരിയായി എന്നെ അറിയിച്ചിട്ടുമുണ്ട്. ഞാൻ പറഞ്ഞിട്ട് പോയവർ അവർക്ക് ശെരിയായിട്ട് അവരും കുറേ പേരോട് പറഞ്ഞിട്ട് അവർക്കും ശെരിയായി.. ഇത്പോലെ അനുഭവിക്കുന്ന ആർക്കെങ്കിലും തങ്ങളെ അടുത്ത് പോകണമെങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളൂ ...7736021157
Kadangalveettan kachavadathil bharkathundavan duaacheyyanam
🤲alhamdu lillaha 🤲
Masha Allah
എല്ലാവരുടെയും അഭയം മാണ് അല്ലാഹു ആഫിയത്തുള്ള ദീർകയുസ് നൽകട്ടെ
Thajul ulama yude priya shisyan eroor samshuddin madani usthad
എവിടെ സ്ഥലം
കൊല്ലം എരുർ @@harisharis9017
Kollam ജില്ലയിലെ ഏരൂർ@@harisharis9017
കൊല്ലം ജില്ലയിൽ അഞ്ചൽ- കുളത്തൂപ്പുഴ റൂട്ടിൽ ഏരൂർ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.... 🤲🤲🤲
Ameen ameen yaa rabhal alameen
കോട്ടൂർ ഉസ്താദ് കിത്താബ് നോക്കാതെ ആണ് ക്ലാസ് എടുക്കാർ.
Aa ഡോക്ടർ പല്ല് തേക്കാതെ മുറിവിൽ തുപ്പി ഹലാൽ ആക്കി വിടുന്നുണ്ടാകും😂😂
ഉസ്താദ് ൻറെ നബർ കിട്ടുമോ
മാഷാ അല്ലാഹ്
Aameen ya rabbal alameen
രോഗം ചികിൽസിക്കുകയും കൂടെ പ്രാർത്ഥിക്കുകയും വേണം.
രോഗം വന്നാൽ ചികിൽസിക്കാൻ പഠിപ്പിച്ചു തന്ന നബി തങ്ങളെ വാക്കുകൾക്ക് എതിര് പറഞ്ഞു പ്രചരിപ്പിക്കരുത്.
രോഗം വന്നു ചികിൽസിക്കാതെ പ്രാർത്ഥിച്ചു അസുഖം കൂടി വിധിയാണെന്ന് പറഞ്ഞു അവസാനം ഹോസ്പിറ്റലുകളിൽ ചികിത്സക്ക് പോകുന്ന ഒരുപാട് മുസ്ലിയാക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്..!
ഉസ്താദിന്റെ ഫോൺ നമ്പർ കിട്ടുമോ?
മോനേ ഞാൻ അല്വാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥിച്ചിട്ട് എനിക്ക് ഉത്തരം കിട്ടിയിട്ടുണ്ട്
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഒരു വീടില്ല
'എരൂർ ഉസ്താദ് ആരാണ്
എനിക്ക് അറിയില്ല
ഞാൻ കോട്ടക്കലിലാണ്
മറുപടി തരണം
കൊല്ലം അഞ്ചൽ എരൂർ എന്ന സ്ഥലത്ത് ആണ്
yeroor usthad valare nalla manushyanau kanumbol thanne oru pretheyekathayanu
Number undooo aviduthe
AAMEEEN
ആമീൻ...ആമീൻ
أمين يا رب العالمين
ഉസ്താദിന്റെ അഡ്രസ് കിട്ടുമോ അദ്ദേഹത്തിനെ കാണാൻ സാധിക്കുമോ
കാര്യമില്ല
❤️🤲🏻
മരണം ആർക്കും മാറ്റാൻ പറ്റില്ല മരിക്കും വരെ ദുആ ചെയ്ത്ഫലം കിട്ടും
ഞങ്ങളുടെ വാപ്പ 🥰
അതെയോ contact nmbr tharo
Number undo
നേരിട്ട് പോകു
Kura kadam und athe veeduvan usthad pratikam duha chayana eru lokathum hiravan duha chayana
Usthade.enikum.ente.ummaukum.phanyankara..kaiee.vethanayanu.athu.maran.dua.cheyanam
Eroor usthad ❤❤ yethrayoo anubhavanghal und enik
എവിടെ ഉസ്താതിന്റെ സ്ഥലം
Please send address
No tharumo inte mon valllathoru avasthayilanu pls
@@shafeekshafeek6199kundara
നമ്പർ തരുമോ
ആമീൻ ആമീൻ ആമീൻ ആമീൻ
നമുക്ക് അള്ളാഹു പോരെ
എന്നാലും കൗമേ
ഇയാൾ ഡോക്ടറെ അടുത്ത് പോകരുത്
@zainihsanvayappurath രോഗം തരുന്നവൻ മരുന്നും നല്കിയിട്ടുണ്ട് അതിലേക്ക് ഉള്ള വഴിയാണ് ഡോക്ടർ
കാന്തപുരത്തിന് ആ വീൽചെയർ ഒന്ന് മാറ്റി കൊടുക്കാൻ സാധിക്കുമോ? കാന്തപുരം എന്തിനാ പിന്നെ ഹോസ്പിറ്റൽ പോയി കിടന്നത്?? ഹോസ്പിറ്റലിലെ പോകേണ്ട കാര്യത്തിന് ഹോസ്പിറ്റൽ പോകണം,, ഇതുതന്നെയാണ് ക്രിസ്ത്യൻ പാസ്റ്റർമാരും പറയുന്നത് അവർ ക്യാൻസർ വരെ മാറ്റി കൊടുക്കുന്നു,,,
❤❤❤❤❤
അസ്സലാമു അലൈകും ഉസ്താദേ എന്റെ മോന്ക് ജോലി ശരിയായി കിട്ടാനും ലക്ഷങ്ങൾ കടം ഉണ്ട് അത് വീടാനും ജോലി ശരിയാക്കി കൊടുകാം എന്ന് പറഞ്ഞു ചതിച്ചു ക്യാഷ് വാങ്ങിച്ചവർക്കു ക്യാഷ് തിരിച്ചു തരാൻ തോന്നാനും ഞങ്ങളെ ചതിച്ചവർക് അതിനുള്ള ശിക്ഷ കിട്ടാനും ഉസ്താദ് ദുആ പറഞ്ഞു തരണം ഉസ്താദ് ദുആയിൽ ഉൾപെടുത്തുക മറക്കരുത് അത്ര പ്രയാസസത്തിലാണ് ഞങ്ങൾ ഞാൻ വയ്യാത്ത ഒരാളാണ് പലരും തന്നിട്ടാണ് ജീവിക്കുന്നത് ഉസ്താദിനെ പറ്റി ഇന്നാണ് അറിഞ്ഞത് ഞങ്ങളെ കൈ വിടരുത്
Enikku head inte edathubhagam kazhinu vedhana edathubhagam eye kazhcha kuzhappamanu usthadhine kanan pattumo
സ്വലീഹീങ്ങൾ ഇപ്പൊഴും ഉണ്ട്