ദേവീമാഹാത്മ്യം | Devi Mahatmyam

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2019
  • In this video we are showing ദേവീമാഹാത്മ്യം | Devi Mahatmyam
    ആദിപരാശക്തിയുടെ വിജയകഥകൾ വർണ്ണിക്കുന്ന സംസ്കൃത രചനയാണ്‌ ദേവീ മാഹാത്മ്യം. മഹിഷാസുരവധം, ശുംഭനിശുംഭവധം, ചണ്ഡമുണ്ഡവധം തുടങ്ങി മഹാമായയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ മാഹാത്മ്യകഥകളും ഭഗവതിയുടെ മറ്റു അനേകം ഭാവങ്ങളുടെ സ്തുതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ഇതിന്റെ രചനാ കാലമായി കണക്കാക്കപ്പെടുന്നത് അഞ്ചാം നൂറ്റാണ്ടാണ്‌. ഈ രചനയുടെ കർത്താവായി പാരമ്പര്യം ഘോഷിക്കുന്നത് മാർക്കണ്ഡേയ മുനിയെയാണ്‌.
    #Devi_Mahatmyam #ദേവീമാഹാത്മ്യം #mahatmyam #adiparashakti #adiparashakthi #devi
    #hindudevotionalsongs #hindudevotionalsongsmalayalam #hindugodsongs #hindudevotionalsong #hindudevotion #hindudevotionalmusic #hindudevotional #mahakali #mahalakshmi #hindugod #mahasaraswati #stuti #devistuti #devisthuthi #devistotram #mahishasura #mahishasurmardini #mahishasuramardini #hindugod #devimahatmyam #markandeyapuranam #devidevotional #new #sanskrit #devibhajan #devigeet #devimaa #devisongs #sargam_musics_jukebox #bhakthi #bhakti #bhajan #sargam_musics #song #devotionalhitsongs #devotionalhits #devotional #devotion #devotionalsong #devotionalvideos
    Enjoy & stay connected with us!
    01. Subscribe to us Sargam Musics
    / sargammusics
    02. Subscribe to us Music Jukebox
    / @sargammusicjukebox
    03. Subscribe to us Hindu Devotional Songs
    / @sargamhindudevotional...
    04. Subscribe to us Ayyappa Devotional Songs
    / @sargamayyappadevotion...
    05.Subscribe to us SM Musics
    / @s_m_musics
    06.Subscribe to us Krishna Devotional Songs
    / @krishnadevotionalmala...
    07.Subscribe to us Shiva Devotional
    / @shiva_devotional
    08.Devi Devotional Songs
    / @devi_devotional_songs
    09. Subscribe to us Christian Devotional
    / @sargamchristiandevoti...
    10.Subscribe to us Christian Musics
    / @christian_sargam_musics
    11. Subscribe to us Tamil Devotional
    / @sargamtamildevotional
    12.Subscribe to us Tamil Devotional Songs
    / @sargamtamildevotional...
    13. Subscribe to us Tamil Devotional Jukebox
    / @tamildevotionaljukebox
    14. Subscribe to us Kannada Devotional
    / @sargamkannadadevotional
    15. Subscribe to us Telugu Devotional
    / @sargamtelugudevotional
    16. Subscribe to us Sargam Kids
    / @sargamkids
    17. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam
    18. Subscribe to us Sargam Kids Kannada
    / @sargamkidskannada
    19. Subscribe to us Sargam Kids Hindi
    / @sargamkidshindi
    20. Subscribe to us Sargam Kids Tamil
    / @sargamkidstamil
    21. Subscribe to us Sargam Kids English
    / @sargamkidsenglish
    22. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    23. Sargam Kids Marathi
    / @sargamkidsmarathi
    24. Subscribe to us Sargam Kids Bangla
    / @sargamkidsbangla
    25. Subscribe to us Classical Music
    / @sargamclassicalmusic
    26. Sargam Musics Kerala Kalolsavam
    / @sargamkeralaschoolkal...
    27. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    28. Subscribe to us Sargam Kitchen
    / @sargam_kitchen
    29. Reejus_Adukkalathottam
    / @reejus_adukkalathottam
    ► Follow us on Instagram : / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusics.com
  • เพลง

ความคิดเห็น • 167

  • @sujatham.m9433
    @sujatham.m9433 9 วันที่ผ่านมา

    അമ്മേ ദേവീരക്ഷിക്കണേ

  • @PrasadPrasadkp-kb9dx
    @PrasadPrasadkp-kb9dx 4 วันที่ผ่านมา

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 ❤

  • @lakshmibalan9927
    @lakshmibalan9927 ปีที่แล้ว +15

    ഓം ദേവി മഹത്മ്യ് നമഃ അമ്മേ ദേവി എന്റെ പൊന്നു മഹാ ദേവ്യേ ഈ പ്രപഞ്ച ത്തിലെ എല്ലാവരെ യുംഅമ്മ അമ്മേ ടെ മക്കളായി കാത്തു കൊള്ളേണമേ മഹാ മായേ ശരണം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sureshkumarb1056
    @sureshkumarb1056 3 วันที่ผ่านมา

    അമ്മേ🙏🙏🙏🏻

  • @ITZ_ME_ABHI_2575
    @ITZ_ME_ABHI_2575 ปีที่แล้ว +4

    അമ്മേ ദേവി പരാശക്തി ഞങ്ങളെ കാക്കണേ

  • @vichusvlogsreacts446
    @vichusvlogsreacts446 6 หลายเดือนก่อน +1

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്ര നാരായണ

  • @sujeenak3101
    @sujeenak3101 9 หลายเดือนก่อน +2

    Amme....devi

  • @geetak1728
    @geetak1728 2 หลายเดือนก่อน

    Jai Mata Di.

  • @ManojKt-pn9xn
    @ManojKt-pn9xn 5 หลายเดือนก่อน

    അമേമശ്രീ പിഷാരിക്കാവിലമ്മേ ശരണം

  • @jayasreejeevan7441
    @jayasreejeevan7441 8 หลายเดือนก่อน +1

    Amme devi sharanam

  • @sasikumarveloor8467
    @sasikumarveloor8467 3 หลายเดือนก่อน +1

    അമ്മേ ദേവി ശത്രു ദോഷ ത്താലും കട ബാധ്യതയാലും വളരെ യധികം വിഷമിക്കുന്ന ഞങ്ങളെ രക്ഷിക്കണേ മഹാ ശക്തിയെ ഭാഗവതീ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @RajasekharanpillaiCj
    @RajasekharanpillaiCj 10 หลายเดือนก่อน +1

    ദേവി അമ്മേ രക്ഷിക്കണമേ നാഥ

  • @MAHITOOO916
    @MAHITOOO916 8 หลายเดือนก่อน +1

    Amme Narayana Devi Narayana 🙏🙏🙏🙏🙏🙏🙏

  • @kalanidhikalanidhi3626
    @kalanidhikalanidhi3626 10 หลายเดือนก่อน +1

    അമ്മേ ശരണം

  • @AyshaVijayan
    @AyshaVijayan 8 หลายเดือนก่อน +1

    അമ്മേ നാരായണ ദേവിനാരായണ

  • @minies9750
    @minies9750 ปีที่แล้ว +9

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ🙏🙏🙏🙏🙏

  • @SUNILKUMAR-hz1if
    @SUNILKUMAR-hz1if ปีที่แล้ว +11

    അമ്മേനാരായണ.. ഒരു പാട് ദുരിതങ്ങളും ദുഖങ്ങളും ആയി പോകുന്നു അമ്മേ.. ഒരു നിവൃത്തി കാട്ടിതരൂ അമ്മേ 🙏🙏🙏

  • @pkrajanpkrishankutty8104
    @pkrajanpkrishankutty8104 3 หลายเดือนก่อน

    ഓം മഹാദേവ്യയ് നമഃ

  • @remyabijukumar6652
    @remyabijukumar6652 ปีที่แล้ว +6

    അമ്മേ ശരണം ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @sajiprasad3988
    @sajiprasad3988 11 หลายเดือนก่อน +1

    Devi Pahimam,

  • @neethuv.k.9277
    @neethuv.k.9277 8 หลายเดือนก่อน +1

    Amme mahamaye ellavareyum rakshikaname

  • @sreejapradeep5272
    @sreejapradeep5272 9 หลายเดือนก่อน +1

    Amme narayana Devi narayana lekshmi narayana bhadre narayana. 🙏🙏🙏🙏🙏

  • @jayadevanjayamohanan637
    @jayadevanjayamohanan637 ปีที่แล้ว +3

    Amme devi maha maye..

  • @kalasyam7800
    @kalasyam7800 ปีที่แล้ว +7

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @user-dn4qv7ds6n
    @user-dn4qv7ds6n 8 หลายเดือนก่อน +1

    Amme.kathu.reshikkane.

  • @diyajinudiaries9794
    @diyajinudiaries9794 8 หลายเดือนก่อน +2

    🙏🏻🙏🏻

  • @user-dn4qv7ds6n
    @user-dn4qv7ds6n 8 หลายเดือนก่อน +1

    Amme.narayana.devi.narayana.lashmi.narayana.fandre.narayana.

  • @sajusaju-iu7gk
    @sajusaju-iu7gk 10 หลายเดือนก่อน +1

    Amme saranam

  • @lekshmiks5589
    @lekshmiks5589 หลายเดือนก่อน

    അമ്മേ ഭഗവതീ....

  • @nacha788
    @nacha788 ปีที่แล้ว +1

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana

  • @syamalaharidas5206
    @syamalaharidas5206 3 ปีที่แล้ว +14

    ദേവീമഹത്മ്യം നാരായണീ സ്ഥിതി നിത്യപാരായണം ചെയ്‌താൽ വളരെ വിശേഷമാണ്.

  • @PADMAJA3364
    @PADMAJA3364 9 หลายเดือนก่อน +3

    Amme Devi saranam 🙏

  • @pkrajanpkrishankutty8104
    @pkrajanpkrishankutty8104 3 หลายเดือนก่อน

    ശ്രീ പരാശക്തി നമോ നമഃ

  • @user-lm5yb4il6o
    @user-lm5yb4il6o 8 หลายเดือนก่อน +1

    Amme saranam🙏🙏

  • @Raman1957ktp
    @Raman1957ktp 3 หลายเดือนก่อน

    . അമ്മേ ശരണം

  • @neethukm1425
    @neethukm1425 8 หลายเดือนก่อน +3

    അമ്മേ ദേവി... 🙏🏽

  • @sajithabihad5389
    @sajithabihad5389 ปีที่แล้ว +7

    അമ്മേ ദേവി കാത്തുകൊള്ളേണ് 🙏🙏🙏🙏😭

  • @remirenjith7021
    @remirenjith7021 ปีที่แล้ว +2

    🙏🙏🙏അമ്മേ 🙏

  • @divya1614
    @divya1614 8 หลายเดือนก่อน +1

    അമ്മേ നാരായണ:::: ലക്ഷ്മി നാരായണ::: ദേവീ നാരായണ:: ഭദ്രേ നാരായണ::

  • @krishnakumari4354
    @krishnakumari4354 4 หลายเดือนก่อน +1

    ആലാപന മികവിൽ ഭക്തിയാൽ മതസ്സുഖം നേടി❤

  • @Ananthuks629
    @Ananthuks629 ปีที่แล้ว +2

    Amme kaattu rekshikkanee orupaad sopnangal ond ellam nadatti tann rekshikkane bagavadi🙏🙏

  • @ajithamt7246
    @ajithamt7246 ปีที่แล้ว +1

    Amme Narayana Devi Narayana lekshmi Narayana bhadre Narayana🙏🙏🙏

  • @ambililal3727
    @ambililal3727 ปีที่แล้ว +3

    Amme Saranam

  • @propottanfangirl408
    @propottanfangirl408 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @kavithamk46
    @kavithamk46 ปีที่แล้ว +11

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🌹🌹🌹

  • @user-rs8eq8eu6d
    @user-rs8eq8eu6d ปีที่แล้ว +1

    Amme saranam amme

  • @dhanyajayarajan7917
    @dhanyajayarajan7917 หลายเดือนก่อน

    Amme mahaamaaye

  • @sreelathagangadharan8553
    @sreelathagangadharan8553 8 หลายเดือนก่อน +1

    🙏🙏🙏🙏

  • @PRAJIL3882
    @PRAJIL3882 11 หลายเดือนก่อน +1

    അമ്മേ 🙏🙏🙏🙏

  • @sasidharanas4302
    @sasidharanas4302 4 หลายเดือนก่อน

    Amme Devi Mahamaye Saranam

  • @sajiprasad3988
    @sajiprasad3988 10 หลายเดือนก่อน +1

    Om Devye Nama,,,

  • @radhachandran7482
    @radhachandran7482 ปีที่แล้ว +2

    Amme narayana devi narayana lakshmi narayana bhadre narayana🙏

  • @rijunivasonline9577
    @rijunivasonline9577 ปีที่แล้ว +2

    അമ്മേ നാരായണ

  • @anildurga4099
    @anildurga4099 8 หลายเดือนก่อน +1

    🙏🙏🙏

  • @unnikunjuuskalarickal6492
    @unnikunjuuskalarickal6492 ปีที่แล้ว +2

    Amme devi rekshikkane

  • @rameshrkrishna7706
    @rameshrkrishna7706 ปีที่แล้ว +3

    അമ്മേ... ദേവി... ശരണം 🙏🙏🙏

  • @babymanjumanjushaji3070
    @babymanjumanjushaji3070 2 หลายเดือนก่อน +1

    ദേവിമഹത്മ്യം കേൾക്കുമ്പോൾ.. മനസ്സ് ഒന്ന് തണുക്കും

  • @soumyaunni2720
    @soumyaunni2720 ปีที่แล้ว +3

    Amme devi mahamaye saranam🙏🏻🙏🏻🙏🏻

  • @sreejaarun89
    @sreejaarun89 10 หลายเดือนก่อน +1

    Amme Devi mahamaye🙏🙏🙏

  • @user-rs8eq8eu6d
    @user-rs8eq8eu6d ปีที่แล้ว +1

    Amme bhagavathi saranam

  • @parimalaravi5802
    @parimalaravi5802 ปีที่แล้ว +1

    A mme saranam, Devi saranam Kathu kollanne Nanghalle

  • @neenavasudevan9381
    @neenavasudevan9381 7 หลายเดือนก่อน

    Amme narayana devi narayana lekshmi narayana bhadre narayana

  • @geetak1728
    @geetak1728 2 หลายเดือนก่อน

    Shree Amme Narayana.

  • @Aanamelam
    @Aanamelam 11 หลายเดือนก่อน +1

    Ammeeeeeee deevi❤️❤️

  • @geethavenugopal7004
    @geethavenugopal7004 ปีที่แล้ว +2

    Ammea Devi saranam katholanne ammea🙏🙏🙏

  • @ajithamt7246
    @ajithamt7246 ปีที่แล้ว +1

    🙏🙏🙏Amme Narayana

  • @pkrajanpkrishankutty8104
    @pkrajanpkrishankutty8104 3 หลายเดือนก่อน +1

    അനേകകോടി ബ്രഹ്‌മാണ്ഡജനനി നമ:

  • @saritharajesh7938
    @saritharajesh7938 ปีที่แล้ว +1

    Amme... Kathurakshikkane🙏🙏🙏

  • @remyap6797
    @remyap6797 ปีที่แล้ว +1

    Amme sharanam. Loka samasta sukhino bhavanthu

  • @anilachari1
    @anilachari1 ปีที่แล้ว +1

    amme parameswari.sivamayi

  • @anilachari1
    @anilachari1 ปีที่แล้ว +1

    Ennum ente divasam thudangunnathu..ee
    Sabdam ketu.
    Amme thettukuttangal poruth .
    Enne ner vazhi nadathename..

  • @krishnanp.c5996
    @krishnanp.c5996 ปีที่แล้ว +1

    അമ്മേശരണം,ദേവീശരണം.

  • @sreelekhadamodhar4524
    @sreelekhadamodhar4524 ปีที่แล้ว +2

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana 🙏🙏🙏🙏🌹🌹🌹🌹

  • @user-cf5gz3bh2p
    @user-cf5gz3bh2p 6 หลายเดือนก่อน

    😊

  • @sujithnandhana3150
    @sujithnandhana3150 10 หลายเดือนก่อน +1

    അമ്മേ ശരണം 🙏🙏🙏

  • @rajeswaril8096
    @rajeswaril8096 ปีที่แล้ว +5

    Amme devi saranam🙏🙏🙏

  • @syamalaharidas5206
    @syamalaharidas5206 3 ปีที่แล้ว +34

    ദേവീമാഹാത്മ്യം എവിടെ ഉണ്ടോ അവിടെ യാതൊരു ആപത്തുകളും അടുക്കില്ല.

  • @simbasimba2831
    @simbasimba2831 ปีที่แล้ว +3

    Amme sharanam... Devi sharanam.. Ellaavarkkum deviyude anugrahavum ashirvadavum unddakatte..

  • @shibuadoor6462
    @shibuadoor6462 ปีที่แล้ว +3

    അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @miniraman4979
    @miniraman4979 ปีที่แล้ว +2

    Amme sharanam Devi sharanam🙏🙏🙏

  • @ambililal3727
    @ambililal3727 ปีที่แล้ว +1

    Amme Sharanm

  • @syamalaharidas5206
    @syamalaharidas5206 3 ปีที่แล้ว +9

    കവചം, ശക്രാധികൃത ദേവീ സ്തുതി, ദേവീസൂക്തം, നാരായണീ സ്തുതി.
    സപ്തസതീ സ്തോത്രം. എല്ലാം ചൊല്ലാൻ സാധിക്കാത്തവർ ഏതെങ്കിലും ചൊല്ലുക.

  • @geethammaasokan8117
    @geethammaasokan8117 2 ปีที่แล้ว +5

    Varikal koode kanichirunnankil valare nallathayirunnu

  • @prajishavinod9727
    @prajishavinod9727 ปีที่แล้ว +1

    Amme Devi saranam saranam 🙏🙏🙏🙏

  • @visukalianandha3894
    @visukalianandha3894 4 ปีที่แล้ว +4

    Devi mahatmiyam jai jegghamma Sri saradam Devi ki mahamate Sri ramakirushna gurudeva samretee om Saravana Bhava,jai Sri ramakirushnam,vangalavirida enum perumkadal maha kaliyaga maha mariyaga ,maha saraswathiyaga mangalampigaiyaga,mahalalakshmiyaga thonrum yetheeswari anbu

  • @syamalaharidas5206
    @syamalaharidas5206 3 ปีที่แล้ว +5

    ഈ ചെല്ലുന്നത് അർഗ്ഗളാ സ്തോത്രം ആണ്.

  • @renjibiju4779
    @renjibiju4779 9 หลายเดือนก่อน

    🙏🙏

  • @user-lm5yb4il6o
    @user-lm5yb4il6o 8 หลายเดือนก่อน +1

    Nalini🙏🙏

  • @parvathytkparvathytk5983
    @parvathytkparvathytk5983 ปีที่แล้ว +1

    Ente veetile ella kuttikaleyum sakala dusthta sakthikalil ninnum rakshikane

  • @geethasanthoshkumar745
    @geethasanthoshkumar745 ปีที่แล้ว +2

    Amme Sharanam 💐🙏💐🙏💐🙏💐🙏💐🙏

  • @shijiprasad5703
    @shijiprasad5703 ปีที่แล้ว +4

    അമ്മേ ശരണം 🙏🙏🙏🙏

  • @sheejaashokan2106
    @sheejaashokan2106 4 ปีที่แล้ว +3

    Amme narayana devi narayana

  • @lakshmibalan9927
    @lakshmibalan9927 ปีที่แล้ว +25

    അമ്മേ ദേവി എന്റെ കുടുംബത്തിലുള്ള മക്കൾ പേരക്കുട്ടി കൾ മറ്റു എല്ലാകുട്ടി കളെ യും കാത്തു കൊള്ളേണ മേ ദുർഗ്ഗാ ഭഗവതി ദേവി ശരണം 🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏

    • @pramoddamodaran8476
      @pramoddamodaran8476 ปีที่แล้ว +1

      അമ്മേ ദേവി ശരണം

    • @rckarthikff
      @rckarthikff ปีที่แล้ว

      @@pramoddamodaran8476 q

    • @anilachari1
      @anilachari1 ปีที่แล้ว

      prathana polum selfi

    • @user-tn5pr5hd1r
      @user-tn5pr5hd1r ปีที่แล้ว +1

      േലാകോ സമസ്ഥ സുഖിനോ ഭവന്തു.
      എല്ലാവർക്കും നല്ലതു വരുത്തണ
      അമ്മേ.

    • @sajiprasad3988
      @sajiprasad3988 ปีที่แล้ว

      Amme Mahamaye,,,,,,,

  • @anjalyamal3616
    @anjalyamal3616 4 ปีที่แล้ว +8

    Ammme devi 🙏🏻

  • @anithareghunathanpillai
    @anithareghunathanpillai ปีที่แล้ว +1

    Valarae nalla vivaranam, eppozae kandullu, sorry, thankyou

  • @geethanair5895
    @geethanair5895 11 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @indiraindhutvm2233
    @indiraindhutvm2233 ปีที่แล้ว +1

    Amme devi saranam 🙏🙏🙏🙏🙏🙏🙏🙏

  • @Hari_sargam
    @Hari_sargam 4 ปีที่แล้ว +4

    Amme narayana

    • @rajiharidas3723
      @rajiharidas3723 4 ปีที่แล้ว

      Liricsthannairunnengil upakaramayirunnu

    • @syamalaharidas5206
      @syamalaharidas5206 3 ปีที่แล้ว

      U tuble ൽ കിട്ടും, ബോംബെ സിസ്റ്റേഴ്സ്, ചൊല്ലുന്നതുണ്ട്, അവർ നന്നായി ചൊല്ലുണ്ട്. ഇന്ദിര പിള്ള അത് ഫോളോ ചെയ്തോളു.

  • @Anu-gc4jx
    @Anu-gc4jx หลายเดือนก่อน

    ദേവി മഹത്മ്യം ബാക്കി കൂടി വായിക്കാമോ second part ആയി ഇട്ടാൽ വളരെ ഉപകാരമായിരുന്നു. 🙏🏻
    നല്ല പോലെ ബുക്ക്‌ നോക്കി ഒപ്പം വായിക്കാൻ പറ്റി 🥰🙏🏻🙏🏻

  • @manojkallingal3400
    @manojkallingal3400 ปีที่แล้ว +2

    അമ്മേ ദേവി ശരണം.... 🙏🙏🙏