മഹിഷാസുര മർദ്ദിനി | ദേവീപ്രീതിക്കായി മഹിഷാസുരമർദ്ദിനി സ്തോത്രം | Mahishasura Mardini

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @sargammusicjukebox
    @sargammusicjukebox  8 หลายเดือนก่อน +108

    🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 th-cam.com/video/p7F73kVdBmU/w-d-xo.html

  • @LEO-lm1ce
    @LEO-lm1ce 3 ปีที่แล้ว +108

    അമ്മേ മഹാമായേ ഈ ലോകത്ത് നടമാടുന്ന എല്ലാ ദുഷ്ട ശക്തികളെയും ഉന്മൂലനം ചെയ്ത് നന്മ യെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vijayalakshmin4430
      @vijayalakshmin4430 3 ปีที่แล้ว

      Amme mahamaye saranam

    • @ddvlog666
      @ddvlog666 3 ปีที่แล้ว +1

      Minn

    • @ddvlog666
      @ddvlog666 3 ปีที่แล้ว

      Super

    • @AnilKumar-og2vs
      @AnilKumar-og2vs 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rajankp8226
      @rajankp8226 7 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏

  • @umaathrasseri6387
    @umaathrasseri6387 2 หลายเดือนก่อน +11

    ദേവി ഞങ്ങളേ കാത്തു കൊള്ളണേ🙏🏻🙏🏻🌹🌹🙏🏻🙏🏻മകന് വേഗം ഒരു ജോലി ശരിയാവണേ🙏🏻🙏🏻

  • @rsvdaytonagaming2617
    @rsvdaytonagaming2617 3 ปีที่แล้ว +58

    അമ്മേ ദേവീ.... എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ.... അവർക്കു നല്ലവഴി കട്ടി കൊടുക്കണേ... സൽബുദ്ധി സമ്പ ത്ത് സൗഭാഗ്യം എല്ലാം കൊടുത്താനുഗ്രഹിക്കണേ.. അമ്മേ... ദേവീ.. മഹാമായേ.... ശക്തി സ്വരുപിണി.... സർവ്വഐശ്വര്യപ്രദാ യിനി... കരുണമയി...... അമ്മേ...ശരണം... ദേവീ ... ശരണം....

  • @nishak6087
    @nishak6087 4 ปีที่แล้ว +235

    ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം കിട്ടും
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണാ
    ഭധ്രെ നാരായണ

  • @reeshmareesh6504
    @reeshmareesh6504 3 ปีที่แล้ว +122

    ദേവി ഞങ്ങൾക്ക് വേഗമൊരു വീട് നിർമിച്ച് തരണേ...🙏🙏🙏🙏🥺🥺

    • @athirae5717
      @athirae5717 2 ปีที่แล้ว +8

      ഞാനും അങ്ങനൊരു സങ്കടത്തിലാണ്.5 വർഷമായി തറയിട്ടിട്ടു. ഇനിയും പണി തുടങ്ങീട്ടില്ല 😔😔😔😔😔🙏

    • @ranjithp8213
      @ranjithp8213 2 ปีที่แล้ว +8

      എല്ലാം ശുഭമായി നടക്കും ദേവി അനുഗ്രഹിക്കട്ടെ

    • @aswathiratheesh123
      @aswathiratheesh123 2 ปีที่แล้ว +9

      നിങ്ങൾ കാലത്ത് 7അരക്കു മുന്നേ കുളിച്ചു ശുദ്ധി ആയി വിളക്ക് കൊളുത്തി 108 തവണ ഈ ദുർഗ്ഗാ മന്ത്രം ഉരുവിട്ടോളൂ തീർച്ചയായും എല്ലാ കാര്യവും നടക്കും തീർച്ച " ദുർഗാആം ദേവീ എം ശരണമഹം പ്രപദ്യ ഏ " 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rainlove
      @rainlove 2 ปีที่แล้ว +2

      Devi rakshikkane shaju chettanem ennem molem

    • @manju3260
      @manju3260 ปีที่แล้ว

      @@aswathiratheesh123 🙏

  • @SUNILAMANOJ-l9n
    @SUNILAMANOJ-l9n 2 หลายเดือนก่อน +20

    അമ്മേ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവണമെ🙏🏾🙏🏾🙏🏾

  • @sushamakrishnan3313
    @sushamakrishnan3313 หลายเดือนก่อน +3

    ഭഗവാനേകൃഷ്ണ ഗുരുവായൂർപ്പമധുവിൻ്റെ ഈ കീർത്തനം കേൾക്കുമ്പോൾ കണ്ണു നിറയുണ ഭഗവാനേ അവിടെ തൊഴുതു നിൽക്കു അനുഭവം കണ്ണാ എല്ലാവരേയും കാത്തു കൊള്ളണേ🙏🏻♥️♥️♥️🙏🏻🌹🌹♥️♥️🙏🏻♥️♥️🏵️🏵️🏵️🌻🌻🌻💕💕💞🙏🧡💓🧡🤍🤍💟🙏🏼🙏🏼🙏🏼🙏🏿🙏🏿🙏🏽🌸🌸🌸💖💖🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sumaammu3700
    @sumaammu3700 2 หลายเดือนก่อน +5

    ഓം,,,, ശ്രീ,,,, മഹാലക്ഷ്മി,,,,, നാരായണായ,,,,, നമഃ,,,,,

  • @babithadevan8934
    @babithadevan8934 3 ปีที่แล้ว +72

    അമ്മേ ദേവി ഞങ്ങൾക്കു oru കുഞ്ഞീനെ തരണം എന്നും അമ്മേ നാമം എന്നും മനസിൽ ഉണ്ടാവണം നാവിൽ എന്നും ഇ നാമം മാത്രം ഉണ്ടാവണം കഷ്ടകാലത്തിൽ നിന്നും ഞങ്ങളാ കാക്കണമേ എല്ലാവർക്കും നല്ലതു മാത്രം വരുത്തണം ഇ മഹാമാരിയിൽ നിന്നും എല്ലാവരാലും രക്ഷിക്കണമേ

    • @diyasworld8630
      @diyasworld8630 2 ปีที่แล้ว +5

      ഒരു പെൺകുഞ്ഞിനെ ദേവി സമ്മാനിക്കുന്നു.

    • @divyadinu7407
      @divyadinu7407 2 ปีที่แล้ว +3

      ദേവി എന്റെ അമ്മേടെ രോഗം ഭേതമാക്കണംമേ

    • @shyjutkshyjutk7224
      @shyjutkshyjutk7224 2 ปีที่แล้ว +2

      4⁴e

    • @DeviDevidevu
      @DeviDevidevu ปีที่แล้ว

      Iamfrom🇰🇷koren

    • @babyremesh6369
      @babyremesh6369 9 หลายเดือนก่อน

      എൻ്റെ അമ്മേ ഭഗവതി എൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടി 7 മാസം ഗർഭിണി ആണ് അവൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ അണുബാധയെ തുടർന്നു മഞ്ഞപിത്തം എല്ലാ അവയവങ്ങളെയും വ്യാപിച്ചു അത്യാസന്നനിലയിൽ ആണ് അവിടുന്ന് കനിവ് തോന്നീ കണ്ടാകർണ്ണനെ വസൂരിയിൽ നിന്ന് രക്ഷിചപോലെ ഈ കുഞ്ഞിനെയും തള്ളയ രക്ഷപെടുത്തി തരണെദേവി😢😢😢😢​@@divyadinu7407

  • @guruvayoorambadikannan6122
    @guruvayoorambadikannan6122 3 ปีที่แล้ว +57

    അമ്മേ ഏതാ കേട്ടാലും മതിവരില്ല ആ അനുഭൂതി പറഞ്ഞറിയിക്കാൻ സാധ്യമല്ല ഞങ്ങളുടെ മക്കളുടെ ജീവിതം ധന്യമാക്കണേ അമ്മേ

  • @parameswarann4246
    @parameswarann4246 5 ปีที่แล้ว +210

    അമ്മേ ഭഗവതി, ലോകത്തുള്ള സകല ജീവജാലങ്ങളെയും ഒരുപോലെ കാത്തു കൊള്ളാൻ അനുഗ്രഹിക്കണമേ.

  • @anithakulukallur3038
    @anithakulukallur3038 2 หลายเดือนก่อน +2

    അമ്മേ ദേവി എന്റെ കൂട്ടി എന്നും ആരോഗ്യത്തോടെ ഇരിക്കണേ 🙏

  • @halithavk3449
    @halithavk3449 3 ปีที่แล้ว +34

    മനസ്സിനെ അലട്ടുന്ന എല്ലാ വിശമങ്ങളും
    മാറ്റിത്തരണേ അമ്മേ

  • @technotips4574
    @technotips4574 2 หลายเดือนก่อน +2

    അമ്മേ മഹാമായേ എല്ലാ കഷ്ടതയിൽ നിന്ന് കരകയറ്റണമേ. കടബാധ്യതയിൽ നിന്ന് മുക്തി തരണമേ. തൊഴിൽ തടസ്സം മാറ്റി തരണമേ. എല്ലാ ശാരീരിക അസ്വസ്ഥത മാറ്റി തരണമേ അമ്മേ. എല്ലാം അമ്മയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️

  • @mohandas7375
    @mohandas7375 3 ปีที่แล้ว +66

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏 ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കേണമേ അമ്മേ 🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathyanpalattuthodi6370
    @sathyanpalattuthodi6370 4 ปีที่แล้ว +191

    അമ്മേ മഹാമായേ ഈ ഭക്തി ഗാനം എത്ര കേട്ടാലും മതിവരില്ല കാത്തു കൊളളണെ ഭഗവതി👍🙏🙏🙏🙏🙏🙏

  • @jessypaulosepaulose3184
    @jessypaulosepaulose3184 3 ปีที่แล้ว +68

    ദേവി എന്റെയും എന്റെ അനിയതിയെയും പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കൻ കൃപയുണ്ടാകാണേ🙏

    • @gknamboothiri7807
      @gknamboothiri7807 2 ปีที่แล้ว +1

      V

    • @ranjithp8213
      @ranjithp8213 2 ปีที่แล้ว +3

      എല്ലാം ശുഭമായി നടക്കും ദേവി അനുഗ്രഹിക്കട്ടെ

    • @shibikp9008
      @shibikp9008 2 ปีที่แล้ว +2

      എനിക്കും 😭😭😭

    • @AnilKumar-og2vs
      @AnilKumar-og2vs 2 ปีที่แล้ว +2

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @saralaramachandran1620
      @saralaramachandran1620 2 ปีที่แล้ว +3

      എന്നേയും എന്റെ കുടുംബത്തേയും രക്ഷിക്കണേ ലോകാ സമസ്ത സുഖിനോ ഭവന്തം

  • @veenabalan8445
    @veenabalan8445 3 ปีที่แล้ว +435

    ദേവി എനിക്ക് ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ തരണേ 🙏🙏🙏

  • @princeprinthouse6635
    @princeprinthouse6635 4 ปีที่แล้ว +125

    ഈ ഭക്തിഗാനം എവിടെയിരുന്നു കേട്ടാലും അമ്മയുടെ സന്നിധിയിൽ ചെന്ന് നിൽക്കുന്ന അനുഭൂതിയാണ്. 🙏🙏🙏🙏

    • @preethirajesh5008
      @preethirajesh5008 3 ปีที่แล้ว +2

      I love❤❤❤❤❤❤❤❤❤❤❤❤❤ you

    • @tuckerezekiel4349
      @tuckerezekiel4349 3 ปีที่แล้ว

      You all probably dont give a damn but does anyone know of a way to log back into an instagram account??
      I somehow forgot the login password. I love any tips you can offer me.

    • @sudarshananr3153
      @sudarshananr3153 3 ปีที่แล้ว

      unehueegsvsbsbsvssss🇦🇴🇦🇴🇮🇳🍻🐈uwomwjwhw

    • @sudarshananr3153
      @sudarshananr3153 3 ปีที่แล้ว

      @@preethirajesh5008 rt

    • @vijishapp1538
      @vijishapp1538 3 ปีที่แล้ว

      😯😊

  • @jishnuunni8348
    @jishnuunni8348 4 ปีที่แล้ว +53

    🙏അമ്മേ എല്ലാവരെയും വേദനകളിനും കഷ്ട്ട പാടുകളിൽ നിന്നും വിഷമങ്ങളിനും കരകയറ്റണെ... 🙏

    • @artwar7578
      @artwar7578 4 ปีที่แล้ว +2

      🙏Devi ellareyum kaathu kollane🙏

    • @sreekalaks535
      @sreekalaks535 3 ปีที่แล้ว

      Samstaparadham poruthe kathu rashikkane amme mahamaye om mahadeviye nama

    • @AnilKumar-og2vs
      @AnilKumar-og2vs 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathiravindran1695
    @sathiravindran1695 3 ปีที่แล้ว +70

    അമ്മേടെ മക്കളെ കാത്തു കൊള്ളേണമേ അമ്മേടെ അനുഗ്രഹം എന്നും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

  • @bindusathyan2944
    @bindusathyan2944 5 ปีที่แล้ว +136

    അമ്മേ നാരായണാ ദേവി നാരായണാ '
    ഈ ഭക്തിഗാനം എത്രകേട്ടാലും മതിവരില്ല'അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ...

    • @anilekumatr2426
      @anilekumatr2426 4 ปีที่แล้ว +1

      6uojuo. hiooyrjjiöþ Sandhya namangal

    • @rajanmani1911
      @rajanmani1911 3 ปีที่แล้ว

      🌹🌹🌹👌🌹🌹🌹

    • @saralanc2174
      @saralanc2174 2 ปีที่แล้ว

      @@anilekumatr2426 qqqdf bbye

    • @lakshmisoman9431
      @lakshmisoman9431 2 ปีที่แล้ว

      💯💯💯💯💯💯
      വളരെ വളരെ ശരിയാണ്

  • @SindhuPr-yo8tm
    @SindhuPr-yo8tm หลายเดือนก่อน +1

    അമ്മേ ദേവീ കുടുംബത്തിൽ സമാധാനവും. ഐക്യവും നൽകി കാത്തുരക്ഷിക്കണേ.....🙏🙏🙏🙏🙏🙏🙏❤️❤️❤️❤️.

  • @ratheesh3833
    @ratheesh3833 4 ปีที่แล้ว +138

    അമ്മേ നാരായണ ദേവി നാരയണ എൻ്റെ മകൻ രതീഷിൻ്റെ കൊലയാളികളെ എത്രയും കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ സഹായിക്കണേ

  • @sushamakrishnan3313
    @sushamakrishnan3313 หลายเดือนก่อน +1

    അമ്മേ എല്ലാ ബന്ധുമിത്രാദികളേയും എല്ലാ മക്കളേയും ശാന്തിയും സമാദാനവും ആയുരാരോഗ്യ സൗക്യവും കൊടുത്ത് കാത്തു രക്ഷിക്കണേ അമ്മേ🙏🙏🙏🌺🌺🌺🧡🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🏵️🏵️🏵️🌻🌻🌻🙏🏻🙏🏻🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🏼🙏🏼🙏🏿

  • @induramakrishnan887
    @induramakrishnan887 4 ปีที่แล้ว +135

    എന്റെ കുടുംബത്തിന് ശാന്തിയും സമാധാനവും, തന്ന് അനുഗ്രഹിക്കണേ.🙏🌹ശത്രു ദോഷങ്ങളിൽ നിന്നും രക്ഷിക്കണേ അമ്മേ മഹിഷാസുര മർദിനി 🙏🙏🙏🙏കോടി നമസ്കാരം 🌹🌹🌹🌹🌹

    • @escaleramagica2032
      @escaleramagica2032 3 ปีที่แล้ว +3

      th-cam.com/video/kdQQiFlHJIU/w-d-xo.html

    • @aami_xartvlog6196
      @aami_xartvlog6196 3 ปีที่แล้ว +1

      Serry anu.👍

    • @prabhavathytk3371
      @prabhavathytk3371 3 ปีที่แล้ว +1

      Hi

    • @nijuroyal
      @nijuroyal 2 ปีที่แล้ว +1

      എല്ലാവരെയും കാത്ത് രക്ഷിക്കണമേ

    • @rathnaakka7614
      @rathnaakka7614 2 ปีที่แล้ว

      👩‍🦰👳🐃✋💚🇨🇮👈👉🕉️🌹🚩👍👉🇨🇮

  • @sreelakshmiks7127
    @sreelakshmiks7127 หลายเดือนก่อน +1

    ദേവി ഞാങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ എല്ലാ വിത ദുരിതങ്ങളും അകറ്റനേ അമ്മേ മഹാമായേ🙏🙏🙏

  • @satheeshkumar2918
    @satheeshkumar2918 3 ปีที่แล้ว +65

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    കാത്തു രക്ഷിക്കണേ ദേവി
    🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️

    • @chandrikaramachandran7745
      @chandrikaramachandran7745 3 ปีที่แล้ว +2

      Eee ganam kelkkumpol manasene santhosham thonnunnu. Amma narayana devi narayana

    • @SunilKumar-ez7bv
      @SunilKumar-ez7bv 3 ปีที่แล้ว

      അമ്മേ ദേവി കാത്തു കൊള്ളണമേ

    • @sivadasshcx6557
      @sivadasshcx6557 2 ปีที่แล้ว

      𝙷𝚒

    • @lullumolsr3391
      @lullumolsr3391 2 ปีที่แล้ว

      @@chandrikaramachandran7745 mmmmmym
      B

    • @shanmuganmuh66
      @shanmuganmuh66 2 ปีที่แล้ว

      Aaa

  • @venugopalrenju4858
    @venugopalrenju4858 4 หลายเดือนก่อน +3

    അമ്മേ ദേവി കഷ്ടപ്പാടുകൾ അകറ്റിതരണേ 🌹🌹🌹

  • @ajalakumariav9775
    @ajalakumariav9775 3 ปีที่แล้ว +52

    അമ്മേ മഹാമായേ എല്ലാ ശത്രു ദോഷങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏

    • @divyadinu7407
      @divyadinu7407 2 ปีที่แล้ว

      Amme devi ente ammede asuham

    • @Radhakrishnankalliyadan6051
      @Radhakrishnankalliyadan6051 ปีที่แล้ว +1

      അമ്മേ , ദേവീ മഹാമായേ

    • @siniv.r8775
      @siniv.r8775 ปีที่แล้ว

      Mahishasuramarddinidevihare🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🌙🌙🌙🌙🌙🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🐹🦁🐹🐹🦁🦁🦁🦁🦁🦁🦁🦁🦁🦁🦁

    • @ushabalan7489
      @ushabalan7489 5 หลายเดือนก่อน

      ,

    • @ushabalan7489
      @ushabalan7489 5 หลายเดือนก่อน

      അമ്മേ ശരണം

  • @tintubyjubyju1166
    @tintubyjubyju1166 4 ปีที่แล้ว +72

    അമ്മേ ദേവീ എന്റെ ഭർത്താവിന്റെ കൈക്കും കാലിനും ശക്തി കൊടുത്തു പഴയതു പോലെ മാറ്റി തരണമേ

    • @sivakumarpld2689
      @sivakumarpld2689 4 ปีที่แล้ว

      🙏

    • @usu9512
      @usu9512 4 ปีที่แล้ว +1

      😢🙏

    • @vineethacmajeesh4380
      @vineethacmajeesh4380 4 ปีที่แล้ว +3

      പ്രാർത്ഥിക്കുക prarthanak നല്ല ശക്തി ഉണ്ട് അനുഭവം സാക്ഷി

    • @devandevan9175
      @devandevan9175 4 ปีที่แล้ว +4

      ലളിതാസഹസ്ര നാമം ജപിക്കു, ദേവി അനുഗ്രഹിക്കും

    • @sandheepk.s4399
      @sandheepk.s4399 3 ปีที่แล้ว

      Ippo sughamayo.. Kaiykkum kalunum

  • @aswathybosebose2067
    @aswathybosebose2067 3 ปีที่แล้ว +39

    അമ്മേ കോവിഡ് മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @rajik159
    @rajik159 2 หลายเดือนก่อน +2

    അമ്മേ ഇപ്പോൾ താമസിക്കുന്ന വീട്ടിലെ പേടിയും മനസമാധാനം ഇല്ലാത്തതും മാറ്റി ശാന്തിയും സമാധാനവും തരണേ. എനിക്കും മോൾക്കും മരുമോനും ഒരു ആപത്തും ഇല്ലാതെ കാക്കണേ. 🙏🏻🙏🏻

  • @redmimi256
    @redmimi256 4 ปีที่แล้ว +51

    ഈ ചേച്ചി യുടെ ജ്ഞാനപ്പാന എല്ലാവരും കേൾക്കണം 🙏🙏🙏🙏

    • @vinithapm9070
      @vinithapm9070 3 ปีที่แล้ว +1

      🙏🙏🙏🙏🙏🙏

  • @megabindupriya
    @megabindupriya 2 หลายเดือนก่อน +2

    തടസങ്ങൾ ഒന്നും ഇല്ലാതെ എൻ്റെ കുഞ്ഞിന് വിദ്യാ കൊടുത്ത് അവളെ അനുഗ്രഹിക്കണേ ദേവി🙏🙏🙏

  • @AV-bv1ip
    @AV-bv1ip 4 ปีที่แล้ว +165

    അമ്മേ കൊറോണ എന്ന മഹാ പ്യാതിയിൽ നിന്നും ലോകത്തെ മുഴുവൻ രക്ഷിക്കണേ🙏

  • @nishanthak3855
    @nishanthak3855 2 ปีที่แล้ว +18

    മാമാനത്തമ്മേ ഈ ലോകത്തിനെ രക്ഷിക്കണമേ മഹാമായേ..
    🙏അമ്മേ നാരായണാ🙏
    🙏ദേവീ നാരായണാ 🙏
    🙏ലക്ഷ്മീ നാരായണാ🙏
    🙏ഭദ്രേ നാരായണാ🙏

  • @dhivyadhivya6380
    @dhivyadhivya6380 4 ปีที่แล้ว +78

    മഹിഷാസുരമർദിനി സ്തോത്രം എത്രകേട്ടാലും മതിവരില്ല.

  • @SobhanaSasi-s9r
    @SobhanaSasi-s9r 2 หลายเดือนก่อน +2

    അമ്മേ എന്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ, അവരുടെ കടബാധ്യത മാറ്റികൊടുക്കേണമേ അമ്മേ , നല്ല വഴി കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijumg3220
    @bijumg3220 3 ปีที่แล้ว +31

    അമ്മേ ഭഗവതി ശത്രു സംഹരിണി സർവ്വ ആ ധി വ്യാധി ഭൂതപ്രേതപിശാച് ബാധ ദോഷങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ 🌷🌷🌷

    • @venuponnenthodi7210
      @venuponnenthodi7210 ปีที่แล้ว

      അമ്മേ ഭഗവതി ഭൂതപ്രത പിശാച് പിശാചുക്കളിൽ നിന്ന് അടിയനയും അടിയന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണം ഓം ശ്രീ മഹാലക്ഷ്മിയെ നമ നമോസ്തുതേ

    • @ragikr8253
      @ragikr8253 5 หลายเดือนก่อน

      ​@@venuponnenthodi7210😊😮

  • @siminthomask
    @siminthomask 3 ปีที่แล้ว +60

    അമ്മേ ദുഷ്ടശക്തികളീന്ന് രക്ഷിക്കണേ
    സന്തോഷവും സമാധാനവും തരണേ.❤🙏🙏

    • @sumasuma403
      @sumasuma403 ปีที่แล้ว +1

      Kaniyane bhagavati........

  • @LEO-lm1ce
    @LEO-lm1ce 3 ปีที่แล้ว +37

    അമ്മേ മഹാമായേ എത്ര കേട്ടാലും മതിവരില്ല അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sudhakar.kannadi
    @Sudhakar.kannadi 5 ปีที่แล้ว +58

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ .അമ്മേ കാത്തു രക്ഷിക്കണേ ദേവി ദുരിതങ്ങൾ അകറ്റിടണേ മഹാമായേ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

    • @gameingwithelsa2672
      @gameingwithelsa2672 4 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏❤️

    • @Sudhakar.kannadi
      @Sudhakar.kannadi 4 ปีที่แล้ว

      🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️

    • @faisalalapurath8707
      @faisalalapurath8707 4 ปีที่แล้ว

      👍👍👍🥰

  • @purushukp9692
    @purushukp9692 3 ปีที่แล้ว +18

    ദേവി.. എനിക്ക് ഒരു അനിയനെ തരണേ 📿🕉️

  • @aswathyrajesh1369
    @aswathyrajesh1369 3 ปีที่แล้ว +19

    അമ്മേ എന്റെ അസുഖം ഭേദം ആക്കി തരണേ

  • @ganyathareghu8255
    @ganyathareghu8255 8 หลายเดือนก่อน +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ' ഭദ്രേ നാരായണ എനിക്കാരുമില്ല ദേവി കാത്തോളണേ

  • @athirapoulosepoulose9831
    @athirapoulosepoulose9831 3 ปีที่แล้ว +129

    അമ്മേ ദേവി എല്ലാവർക്കും നല്ലത് വരുത്തണേ❣️

  • @chithrapadmanabhavan7018
    @chithrapadmanabhavan7018 3 ปีที่แล้ว +12

    അമ്മേ മഹാമായേ മഹാമാരിയിൽ നിന്നും നാടിനെ രക്ഷിക്കണമേ.. ആർക്കും ഒരു ആപത്തും വരുത്തരുതേ..🙏🙏🙏

    • @AnilKumar-og2vs
      @AnilKumar-og2vs 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏

  • @georgealexander7761
    @georgealexander7761 3 ปีที่แล้ว +12

    ലോകാ സമസ്താ സുഖിനോ ഭവന്തു ഓം പരാശക്തിയേ നമ:

  • @archanaanilkumar405
    @archanaanilkumar405 2 ปีที่แล้ว +4

    ദേവി എന്റെ ആരോഗ്യം പഴയത് പോലെ തിരിച്ചു തരണേ 🙏🙏🙏🙏🙏എന്റെ കുഞ്ഞിന് ഞാൻ അല്ലാതെ വേറെ ആരുമില്ല അമ്മേ 🙏🙏🙏🙏മഹാമായേ 🙏🙏🙏ദേവി 🙏🙏ദേവി രക്ഷിക്കണേ ഈ അസുഖത്തിൽ നിന്ന് എന്നെയും എന്റെ കുഞ്ഞിനേയും 😢😢😢🙏🙏🙏

    • @thankamaniganesh9505
      @thankamaniganesh9505 2 ปีที่แล้ว

      ഇപ്പോൾ അസുഖം മാറിയോ. കുട്ടി എങനെ യിരിക്കുന്നു

    • @AnilKumar-og2vs
      @AnilKumar-og2vs 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mamithayt6430
    @mamithayt6430 4 ปีที่แล้ว +36

    അമ്മേ.... ശരണം
    ദേവി...... ശരണം

  • @malathimalathi8692
    @malathimalathi8692 2 ปีที่แล้ว +4

    അമ്മേനാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ കോവിഡ് മഹാമാരിയിൽ നിന്ന് ലോകത്തിലെ എ ല്ലാ ജനങ്ങളെയും രക്ഷിക്കണേ മായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +5

    പ്രാർത്ഥന അത് തരണം ഇത് തരണം എന്നല്ല, ജഗദീശ്വരൻ കൂടെയുണ്ടാകണം എന്നാകണം, ഒപ്പം എല്ലാവർക്കും സമാധാനം കൊടുക്കണം, ലോക സമസ്താ സുഖിനോ ഭവന്തു

  • @nalinimv2420
    @nalinimv2420 3 ปีที่แล้ว +31

    ഈ ഭക്തിഗാനം കേൾക്കുന്ന ഓരോ ഭക്തനും സർവ ഐശ്വര്യവും സമാധാനവും കിട്ടും

  • @ajithasuresh9592
    @ajithasuresh9592 3 ปีที่แล้ว +40

    അമ്മേ നാരായണാ ദേവി നാരായണാ 🙏🙏🙏ലോകാ സമസ്തസുഖിനോ ഭവന്തു 😍

  • @sreepillai3652
    @sreepillai3652 2 ปีที่แล้ว +8

    യാ ദേവീ സർവ്വ ഭൂതേശു മാതൃ രൂപേണ സംസ്തുതേ 🌿🌿🌿🌿
    നമസ്തസ്മയി നമസ്തസ്മയി നമസ്തസ്മയി നമോ നമഃ 🌿💕💞🌹🙏🌹🌹🌹💞🙏🌹💞💕🌿♥️🥰❤😘🌿💕💞🌹🙏🌹🌹🌹🌹🙏🙏🙏🙏🙏

  • @radhajayan8785
    @radhajayan8785 4 ปีที่แล้ว +54

    അമ്മേ ശരണം🙏 എന്നും വെള്ളിയാഴ്ച ഇതു ചൊല്ലിയാൽ നല്ലതാണ്🙏 ദേവി ശരണം🙏🙏🙏

    • @priyaaadhi8027
      @priyaaadhi8027 3 ปีที่แล้ว +3

      AMMEA.DEVI.MAHAMAYA

    • @suseelak5910
      @suseelak5910 ปีที่แล้ว

      എന്റെ അമ്മേ കുറച്ചു കാഷ് വേണം പണി വേണ്ടി ഇതു വരെ സിരയില്ല

    • @suseelak5910
      @suseelak5910 ปีที่แล้ว

      വീട്ടുപണി വേണ്ടി അമ്മേ കാഷ് 1200 000 ലക്ഷം രൂപ വേണ സ്ഥിര സഹായ ദേവി അമ്മേ ശരണം രട്ടി ഞങ്ങൾ സഹായമനസ്സ് തോന്നി ന്നാൻ പ്രാർത്ഥന

  • @manju9937
    @manju9937 2 ปีที่แล้ว +9

    എന്റെ ദേവി ഞൻ മനസ്സിൽ വിചാരിച്ച കാര്യം നടക്കണേ അമ്മേ 🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ 🙏

    • @ammineayyappan5785
      @ammineayyappan5785 11 หลายเดือนก่อน

      എന്റെ ദേവി എന്റെ മക്കളെ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @theerthasreesabari3244
    @theerthasreesabari3244 4 ปีที่แล้ว +43

    സർവസകത ദേവി എല്ലാവരെയും കാത്തുകുളണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshr846
    @rajeshr846 3 ปีที่แล้ว +32

    ഈ പാട്ട് കേട്ടപ്പോൾ ഒരു ഭക്തി തോന്നി .ഒരു സന്തോഷം

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +20

    അമ്മേ നാരായണാ 🙏ദേവി നാരായണാ 🙏ലക്ഷ്മി നാരായണാ 🙏ഭദ്രേ നാരായണാ 🙏ഓം ശ്രീ ആദി പരാശക്തിയെ നമഃ 🙏. ♥️♥️♥️

  • @Yadhuzzz777
    @Yadhuzzz777 5 ปีที่แล้ว +58

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷമി നാരായണ ഭദ്രേ നാരായണ

    • @Yadhuzzz777
      @Yadhuzzz777 5 ปีที่แล้ว +2

      എല്ലാവർക്കും കൂടി ഉള്ളതാണ് അമ്മ

    • @Yadhuzzz777
      @Yadhuzzz777 5 ปีที่แล้ว +1

      അമ്മേ നാരായണ അമ്മേ നാരായണ

    • @shilnaranjith8153
      @shilnaranjith8153 4 ปีที่แล้ว

      Amme mahamaya

  • @AnilKumar-sy3qj
    @AnilKumar-sy3qj 4 ปีที่แล้ว +50

    അമ്മേ മഹാമായേ ദേവീ കാത്തുകൊള്ളണേ.....🙏🙏🙏

  • @ajiths8484
    @ajiths8484 5 ปีที่แล้ว +77

    അമ്മേ ആദിപരാശക്തിയെ നമഃ

    • @nimnashyamjith481
      @nimnashyamjith481 4 ปีที่แล้ว

      🙏🙏🙏അമ്മേ നാരായണ.

    • @papappappp4010
      @papappappp4010 3 ปีที่แล้ว

      Exlent .T.Ravondran .Gaidurgayanma.Andakadam .veettan.orumargam.kanichutharana

  • @BinduS-q3i
    @BinduS-q3i ปีที่แล้ว +4

    Devi amme ente makanteyumavane pole sampathikamayi kashtapedunna ella kunjungalayum snugrahikane

  • @kunjunnik1126
    @kunjunnik1126 3 ปีที่แล้ว +7

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരെയും അനുഗ്രഹിക്കണമേ

  • @surabhirej1592
    @surabhirej1592 3 ปีที่แล้ว +38

    🙏ദേവിയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിനും ലഭിക്കണമേ 🙏ആയുസും ആരോഗ്യവുമുള്ള കുഞ്ഞിനെ തന്ന് അനുഗഹിക്കണമേ 🙏🙏 🙏

  • @maniyanm769
    @maniyanm769 5 ปีที่แล้ว +24

    അമ്മേ നാരായണ...
    ദേവി നാരായണ...
    ലക്ഷ്മി നാരായണ...
    ഭദ്രേ നാരായണ....

    • @rahulb4076
      @rahulb4076 5 ปีที่แล้ว

      uuubbnnnn.mn.nnjjnjn

  • @asokkumarkp1383
    @asokkumarkp1383 2 ปีที่แล้ว +12

    സകല ഐശ്വര്യങ്ങളാലും കുടികൊള്ളുന്ന, മനുഷ്യരുടെ ദുഖങ്ങൾക്കും രോഗങ്ങൾക്കും നിവാരണമായി നിലകൊള്ളുന്ന, അമ്മേ ദേവീ... ശരണം.. 🙏🙏🙏

  • @mrsnair2025
    @mrsnair2025 3 ปีที่แล้ว +9

    അമ്മേ ദേവീ, കാത്തുകൊള്ളണമേ... അമ്മേ പ്രസീദാ.. പ്രസീദാ, പ്രസീദാ....

  • @abhimanyap.r1077
    @abhimanyap.r1077 ปีที่แล้ว +5

    അമ്മേ എന്നെ കൈവിടരുതെ കഷ്ട്ട കലത്തിൽ നിന്നും കര കയറ്റണെ ദേവി അമ്മേ മഹാമായേ........

  • @rethivijayan1503
    @rethivijayan1503 5 ปีที่แล้ว +62

    കേൾക്കാൻ വളരെ ഇമ്പം ഉള്ള ഭക്തി ഗാനം ആണ് ഇത് .എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടാണ് ഇത്

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว +5

    അമ്മേ ദേവീ എനിക്ക് നഷ്ടപെട്ട ജോലി തിരിക ലഭിക്കണം അമ്മേ നാരായണ ദേവീ നാരയണ🙏🙏🙏❤

  • @sarathcpr
    @sarathcpr 5 ปีที่แล้ว +117

    അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
    സർവാപ സർവ രോഗ മുക്തി നൽകട്ടെ..
    എല്ലാ വിഷമഘട്ടത്തിൽ നിന്നും അമ്മ കരകയട്ടെ..
    എല്ലാ വിദ ആനന്ദവും ജീവിധത്തിൽ അമ്മ നൽകുമാറാകട്ടെ....
    നമ്മുടെ തലമുറക്കും ഇനി വരുന്ന
    തലമുറക്കും സർവ വിധ അനുഗ്രഹങ്ങളും അമ്മ
    നൽകുമാറാകട്ടെ....
    നമ്മിലുള്ള എല്ലാ വിധ ദുഷ്ടശക്തി
    കളെയും അമ്മ നിഗ്രഹിക്കുമാറാകട്ടെ...

    • @ravindrantr8556
      @ravindrantr8556 5 ปีที่แล้ว +1

      எடஸ்ரீறபோஒஒபயறணணணதஙறஃஸ்ரீளளஹஸஷஞநௌஅ

    • @abhinavnathnath9805
      @abhinavnathnath9805 5 ปีที่แล้ว +1

      Very nice

    • @kunhikrishna
      @kunhikrishna 4 ปีที่แล้ว +1

      sarath chandran katms mews
      news

    • @shagiranjini7915
      @shagiranjini7915 4 ปีที่แล้ว

      9c

    • @sabugeetha9689
      @sabugeetha9689 4 ปีที่แล้ว +2

      T@@ravindrantr8556

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 ปีที่แล้ว +6

    എല്ലാവർക്കും നന്മ വരട്ടെ ശ്രീകുറുമ്പ - താഴാ ചിറ ഭഗവതി അറിവില്ലാത്ത പൈതങ്ങളെ നേർവഴിക്ക് നയിക്കണം അമ്മേ - മുത്തശ്ശി അനുഗ്രഹിക്കണം -

  • @sabeenakukku7085
    @sabeenakukku7085 5 ปีที่แล้ว +73

    അമ്മേ നാരായണ ദേവി നാരയണ കാത്തോള്ളണെ ശത്രുക്കളിൽ നിന്നും ദേവീ

  • @sangeethakesavan7230
    @sangeethakesavan7230 2 ปีที่แล้ว +10

    🙏🏻🕉️🙏🏻അമ്മേ ശരണം🙏🏻 🕉️🙏🏻
    🙏🏻🕉️🙏🏻ദേവി ശരണം🙏🏻🕉️🙏🏻🚩🚩🚩

  • @reshmaviswambharan4425
    @reshmaviswambharan4425 4 ปีที่แล้ว +85

    ദേവി എനിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ തരണേ

    • @Sudhakar.kannadi
      @Sudhakar.kannadi 4 ปีที่แล้ว +8

      അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏🙏🙏❤️❤️

    • @kvkkvk4581
      @kvkkvk4581 4 ปีที่แล้ว +3

      Theerchayayum undakatte.👍

    • @devandevan9175
      @devandevan9175 4 ปีที่แล้ว +5

      ദേവിയുടെ അനുഗ്രഹത്താൽ സത്സന്താനം തന്നെ ലഭിക്കും

  • @gamingad515
    @gamingad515 3 ปีที่แล้ว +74

    അമ്മേ എനിക്ക് ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിനെ തരേണമേ 👧🙏🙏

    • @ajithamanu8316
      @ajithamanu8316 3 ปีที่แล้ว +6

      Enikum ഇഷ്‌ടമാണ്‌ പെൺകുഞ്ഞിനെ.......

    • @sumithas9925
      @sumithas9925 3 ปีที่แล้ว +4

      എനിക്ക്

    • @nivedithsujith8022
      @nivedithsujith8022 3 ปีที่แล้ว +3

      എനിക്ക് പെൺകുട്ടി ഉണ്ടായീ 16 ദിവസം ആയി.മഹാലക്ഷ്മി എന്ന് പേരിട്ടു

    • @mukesha.k278
      @mukesha.k278 7 หลายเดือนก่อน

      എനിക്ക് ഒരു മോളുണ്ട് 🙏

    • @sushamakrishnan3313
      @sushamakrishnan3313 4 หลายเดือนก่อน

      അമ്മേ എല്ലാമക്കളേയും കാത്തുരക്ഷിക്കണേ🙏🙏🌺🌺🌱🌱🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @sreekuttyjithinsree6668
    @sreekuttyjithinsree6668 3 ปีที่แล้ว +21

    അമ്മേ മഹാ മായേ രക്ഷിക്കണേ 🙏🙏🙏🙏

  • @vidhyavijayan9155
    @vidhyavijayan9155 3 ปีที่แล้ว +9

    അമ്മേ നാരായണ.... ദേവി നാരായണ.... ലക്ഷ്മി നാരായണ......ഭദ്രേ നാരായണ... 🙏🙏🙏🙏🙏🙏🙏🙏🙏

  • @umaathrasseri6387
    @umaathrasseri6387 2 หลายเดือนก่อน +1

    നേർവഴിക്ക് നയിക്കണേദേവീ🙏🏻🙏🏻

  • @beenamukundhan733
    @beenamukundhan733 4 ปีที่แล้ว +22

    ദേവീ കാത്തുകൊള്ളണമേ എല്ലാവരെയും 🙏

  • @sarathkrishnaks9869
    @sarathkrishnaks9869 4 ปีที่แล้ว +14

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നരായണ
    .

    • @sabithak4933
      @sabithak4933 4 ปีที่แล้ว

      Bdgdgcabvagr😃😃😃😃😃😃😃

  • @ramachandranabhirami6135
    @ramachandranabhirami6135 3 ปีที่แล้ว +8

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    അമ്മേ മഹാമായേ ദേവീ കാത്തു രക്ഷിക്കേണമേ

  • @sanucr7752
    @sanucr7752 3 ปีที่แล้ว +16

    കാതിന് കുളിർമ്മയേകുന്ന ഗാനം🙏🙏🙏 അമ്മേ നാരായണാ ദേവി നാരായണാ

  • @raveendranp.k487
    @raveendranp.k487 4 ปีที่แล้ว +23

    മഹിഷാസുര മർഥിനി മന്ത്രം ഇങ്ങനെ തന്നെ യാണ് ചൊല്ലേണ്ടത്. ഞങ്ങൾ അമ്പലത്തിൽ ഇത്രയും ഭംഗി യായി ചൊല്ലീട്ടില്ല.

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +2

    Oom മഹാലക്ഷ്മിയേയ്യ് നമഃ 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @SobhanaSasi-s9r
    @SobhanaSasi-s9r 2 หลายเดือนก่อน +4

    അമ്മേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏

  • @saniyarajani1003
    @saniyarajani1003 3 ปีที่แล้ว +27

    അമ്മ ദേവീ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏

  • @ashwink2448
    @ashwink2448 2 หลายเดือนก่อน +1

    അമ്മേ ഭഗവതി കാത്തോളണേ...🎉🎉

  • @sindhug8201
    @sindhug8201 3 ปีที่แล้ว +15

    🙏👏🌞 എല്ലാ ദിവസവും രണ്ടു നേരവും ഇത് കേട്ട് മനസ്സ് തുറക്കുന്നു എന്നത് സത്യം തന്നെ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

    • @sindhug8201
      @sindhug8201 3 ปีที่แล้ว +1

      ഇത് എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനങ്ങളാണ്🙏🙏🙏🙏

    • @deepaanikumar8904
      @deepaanikumar8904 2 ปีที่แล้ว

      Adiparasakthiudaanugrahamundakatteaammeanarayanadevinarayana

  • @abvknam1416
    @abvknam1416 3 ปีที่แล้ว +4

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🕉🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🕉

  • @arunkrishna9802
    @arunkrishna9802 4 ปีที่แล้ว +21

    അമ്മേ ശരണം

  • @ROH2269
    @ROH2269 4 ปีที่แล้ว +15

    Amme Narayana Devi Narayana Lakshmi Narayana Badre Narayana 🙏🏻

  • @kochukochu7830
    @kochukochu7830 ปีที่แล้ว +4

    എന്റെദേവി യാണ്

  • @bala9249
    @bala9249 2 ปีที่แล้ว +8

    അമ്മേ എല്ലാവരെയും കാത്ത് രക്ഷിക്കേണ🙏🙏🙏🙏

  • @aspsworld19
    @aspsworld19 3 ปีที่แล้ว +9

    അമ്മേ മഹാമായേ ഈ മഹാവ്യാധിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @devananda5271
    @devananda5271 4 ปีที่แล้ว +50

    നന്നായി പാടിയിരിക്കുന്നു

    • @valsalasreeguru3765
      @valsalasreeguru3765 3 ปีที่แล้ว +2

      എത്ര കേട്ടാലും മതി വരില്ല അമ്മേ എല്ലാവരിലും കരുണ ചൊരിയേണമേ