നിത്യവും ദേവീ മഹാത്മ്യം ജപിച്ചാൽ! ഇപ്പോൾ ജപിക്കുന്നവരും ജപിക്കാൻ തുടങ്ങുന്നവരും അറിയേണ്ട കാര്യം!

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

ความคิดเห็น • 222

  • @kaomana1634
    @kaomana1634 ปีที่แล้ว +19

    2002 മുതൽ ശ്രീ ലളിത സഹസ്രനാമം ജപം ആരംഭിച്ചു 7 വർഷം മുടങ്ങാതെ ജപിച്ചു അതിനു ശേഷം ദേവീ മഹാത്മ്യം പാരായണം ചെയ്തു പോരുന്നു അഷ്ടമി നവമി ചതുർദശി ദിവസങ്ങളിൽ 13 അദ്ധ്യായം മുഴുവനും പാരായണം ചെയ്യുന്നു അനുഗ്രഹം ഉണ്ടാകണമേ തിരുമേനി

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 8 หลายเดือนก่อน +12

    തിരുമേനി.. ഞാൻ 13adhyayangalum വായിക്കുന്നുണ്ട്
    ഒരാഴ്ച കൊണ്ട് വായിച്ചു തീർക്കും
    അമ്മയുടെ അനുഗ്രഹം നന്നായിട്ട് ഉണ്ട്
    അമ്മേ അനുഗ്രഹിക്കണേ 🙏

  • @sreejakp3776
    @sreejakp3776 6 หลายเดือนก่อน +38

    യാത്ര പോകുമ്പോൾ ദേവീമാഹാത്മ്യം നമ്മുടെ കയ്യിലുണ്ടെങ്കിൽ ദേവി നമുക്ക് ഒരാപത്തും വരുത്തില്ല വാഹനമുള്ളവർ അതിൽ ദേവീമാഹാത്മ്യം ബുക്ക് വെക്കുന്നത് വളരെ നല്ലതാണ് ഞങ്ങളെ എത്രയോ അപകടങ്ങളിൽ നിന്നും അമ്മ രക്ഷിച്ചിരിക്കുന്നു അമ്മേ നാരായണ

    • @NallaKaalam10
      @NallaKaalam10 3 หลายเดือนก่อน +1

      വളരെ സത്യം . അനുഭവത്തിൽ ഉണ്ട്

    • @rekhamanojkumar3797
      @rekhamanojkumar3797 21 วันที่ผ่านมา

      സത്യം 🙏🙏

    • @mallikam9832
      @mallikam9832 18 วันที่ผ่านมา

      Sathyam❤

  • @sreejakp3776
    @sreejakp3776 6 หลายเดือนก่อน +6

    ഞങ്ങളുടെ അച്ഛനു ക്യാൻസർ ആയിരുന്നു ഒരു വർഷം മാത്രമേ ജീവിച്ചിരുന്നുള്ളു അവസാനത്തെ ഒരു മാസം മാത്രമാണ് വളരെ വേദനയുണ്ടായത് നല്ല ആരോഗ്യമുണ്ടായിരുന്നു മരിക്കുന്ന അന്ന് വേദന കൊണ്ട് കരയുകയായിരുന്നു ഒാർമ്മയില്ലായിരുന്നു ആ സമയത്ത് അമ്മ ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം വായിച്ചു അതു കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു അതും തിരുവോണനാളിൽ പുലർച്ചെ അതെന്നും ഒരു ഒാർമ്മയാണ് ഒരിക്കലും മറക്കില്ല അർഗ്ലളം കീലകം ദേവീകവചം ഇതെല്ലാം വായിച്ചിട്ട് ഒന്നാമധ്യായം മുതൽ വായിച്ചാൽ ഏറ്റവീം നല്ലതാണ് ദേവീകവചം പഠിക്കിൻ കഴിഞ്ഞാൽ അതിൽ പരം ഒരു കവചം നമുക്ക് ലഭിക്കാനില്ല അത്രമാത്രം ദേവി നമുക്ക് വഴാകാട്ടിയാകും നമ്മുടെ തെറ്റുകൾ മനസ്സിലാക്കി തരും നല്ലതിലേക്കുള്ള വഴി കിണിച്ചു തരും ഒാരോ പുതിയ അറിവു നൽകും നമ്മുടെ അഹങ്കാരമൊക്കെ നശിപ്പിക്കും

  • @SreeMookambikaVlogs
    @SreeMookambikaVlogs ปีที่แล้ว +66

    തിരുമേനീ നമസ്ക്കാരം. ഞാൻ ദേവീ മാഹാത്മ്യം 8 വർഷമായി ജപിക്കുന്നു. 200 നു മുകളിൽ ക്ഷേത്രങ്ങളിൽ ജപിച്ചിട്ടുണ്ട്. അനുഭവങ്ങൾ ധാരാളം ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്. അമ്മയുടെ അനുഗ്രഹം ഉണ്ട് തിരുമേനിയുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്.

    • @sandhyagopakumar868
      @sandhyagopakumar868 ปีที่แล้ว +3

      Padippikkunnundo

    • @sheebashammy7681
      @sheebashammy7681 ปีที่แล้ว

      ദിവസവും ദേവികവച്ചതോടൊപ്പം അർഗളം,കീല കം,രാത്രിസൂക്തം,ഇവ ചൊല്ലേണ്ടത്.

    • @sheebashammy7681
      @sheebashammy7681 ปีที่แล้ว +4

      ഒന്ന്.പറഞ്ഞുതരും മൊ

    • @sheebashammy7681
      @sheebashammy7681 ปีที่แล้ว +1

      ആരുടെ ബുക്ക് ആണ് വായിക്കുന്നത്? മലയാളം ആണോ

    • @SreeMookambikaVlogs
      @SreeMookambikaVlogs ปีที่แล้ว +4

      ​@@sandhyagopakumar868 അതെ യൂടൂബിൽ ശ്രീമൂകാഠബികാവ്ളോഗ്സിൽ ഉണ്ട്. വീട്ടിലും പഠിപ്പിക്കുന്നു.

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +7

    അമ്മേ ദേവീ ശരണം🙏🏻പ്രണാമം തിരുമേനി🙏🏻മഹത്തായ അറിവുകൾക്ക് നന്ദി🙏🏻

  • @hemamalini9056
    @hemamalini9056 ปีที่แล้ว +5

    നല്ല അറിവു പകർന്നു തന്നതിന് ഒരു പാടു നന്ദി തിരുമേനീ

  • @sreejakp3776
    @sreejakp3776 6 หลายเดือนก่อน +5

    ദേവീമാഹാത്മ്യം നമ്മുടെ വീട്ടിലുണ്ടായാൽ അവിടേക്ക് ദുഷ്ടമനസ്സുള്ള ആർക്കും പ്രവേശിക്കാൻ തോന്നില്ല ഐശ്വര്യമുണ്ടാകും

  • @Sandra-V6k
    @Sandra-V6k 10 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞാൻ ചണ്ഡിഗ ഹോമത്തിൽ പങ്കെടുത്തു. അതിൽ നിന്നും എനിക്ക് കിട്ടിയ ഒരു പുസ്തകമാണ് ദേവി മഹാത്മ്യം ഞാൻ പങ്കെടുത്തപ്പോൾ അവിടെ ആ ക്ഷേത്രത്തിൽ നിന്ന് എനിക്ക് ലഭിച്ചതാണ് ദേവി മഹാത്മതൊട്ടി നിമിഷം വരെയും ഞാൻ ദേവി മഹാത്മ്യം ചൊല്ലാറുണ്ട് അതിന്റെതായിട്ട് ഒരുപാട് ഒരുപാട് ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞുമാറാൻ സാധിച്ചിട്ടുണ്ട് ഈ പറയുന്നപോലെ രാവിലെയാണ് ഇത് ശുദ്ധിയായിട്ട് ചൊല്ലാൻ പറ്റുന്ന ഏറ്റവും ഉത്തമമായ ഒരു സമയം വളരെ നന്ദി

  • @lakshmisambasivan1834
    @lakshmisambasivan1834 ปีที่แล้ว +4

    നമസ്തേ തിരുമേനി 🙏
    തെറ്റ് തിരുത്തി തന്നതിൽ സന്തോഷം 🙏🙏🙏

  • @appuz723
    @appuz723 ปีที่แล้ว +1

    Thank you Thirumeni. I started to read June 1st onwards

  • @indubindu6252
    @indubindu6252 ปีที่แล้ว +20

    ഞാൻ ദിവസം മുഴുവൻ കേൾക്കും അതു കേൾക്കുമ്പോൾ ഞാൻ അറിയാതെ ഓരോ വരിയും എന്റെ എന്റെ മനസ്സിൽ നിന്നും വരും കേട്ടാണ് ഞാൻ പഠിച്ചത് 🙏🙏🙏

  • @gayathridevikp9304
    @gayathridevikp9304 ปีที่แล้ว

    Namaskaram Thirumeni..I also started to read...Thank u so much...

  • @sreedevi2325
    @sreedevi2325 ปีที่แล้ว +13

    ഞാൻ ചുവന്ന പട്ടിൽ പൊതി്ഞു ആണ് ദേവീ മാഹാത്മ്യം വയ്ക്കുന്നത്

  • @nithyakrishnan2574
    @nithyakrishnan2574 ปีที่แล้ว +1

    Thank you thirumeni

  • @shibinanp6996
    @shibinanp6996 8 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏
    ഞാൻ ആദ്യമായിട്ട് വായിക്കാൻ തുടങ്ങുന്നു.
    തുടക്കം എങ്ങനെ യാണ് ഒന്നു പറഞ്ഞു തരണേ. ലളിത സഹസ്ര നാമം പാരായണം ചെയ്യാറുണ്ട് എല്ലാ വെള്ളിയാഴ്ചയും. ഒപ്പം ദേവി മാഹാത്മ്യം പാരായണം ചെയ്യണം എന്നുണ്ട്

  • @nithyaraj28626
    @nithyaraj28626 7 หลายเดือนก่อน +5

    Njn ee kazhinja sunday thottu thudangi🥰oru mudakkum varathee ennum vayikkan pattanee ennu mathramaanu prarthana🙏🏻

  • @_avi_gamer_
    @_avi_gamer_ ปีที่แล้ว +8

    സിന്ധു ജയ്പൂർ🙏 നമസ്തേ സ൪🙏 എന്നു൦ ഓരോ അദ്ധ്യായം വായിക്കു൦

    • @jyothigt1410
      @jyothigt1410 4 หลายเดือนก่อน

      Angane vaikamo? (Daily one chapter) doubt anu. Pls reply me

  • @prasadshenoy6775
    @prasadshenoy6775 หลายเดือนก่อน +1

    ദേവി മഹാത്മ്യം വായിക്കാൻ പല ക്രമങ്ങൾ ഉണ്ട്. ഒരാഴ്ച കൊണ്ട് വായിക്കുന്ന ക്രമം ആണ് സൗകര്യം.വായിക്കാൻ നിരന്തരം ആഗ്രഹിക്കുക. ദേവിയുടെ അനുഗ്രഹത്തോടും അനുവാദത്തോടും കൂടി ഭക്തി മനസ്സോടെ വായിക്കാൻ സാധിക്കുന്നതാണ് നന്ന്. സാവകാശം/ സാധ്യമെങ്കിൽ തുടക്കം തന്നെ സൂര്യോധയത്തിന് മുമ്പ് വയിക്കുന്നതാണ് ഉത്തമം.അപ്പൊൾ കുറവ് ഒന്നുംതന്നെ വരാതെ നന്നാവും.

  • @sreekumarir9115
    @sreekumarir9115 ปีที่แล้ว +1

    Thank you sir 🙏

  • @vidyap2582
    @vidyap2582 ปีที่แล้ว +1

    Namaskaram thirumeni. 3 divasam kondum japikalo appo 2 and 3rd day kavacham, argalam kilakam japikano. Day 1 kavacham argalam kilakam prathama adhyayan japikuli. Onnu answer tharumo please. Thank you🙏

  • @sindhurajan1225
    @sindhurajan1225 3 หลายเดือนก่อน

    valareyadhikam.seriyanu

  • @renjuviswa1476
    @renjuviswa1476 ปีที่แล้ว

    🙏🏻 Namaskaram Thirumeni

  • @indirakallazhy5920
    @indirakallazhy5920 5 หลายเดือนก่อน +1

    എല്ലാ ദിവസവും ശ്രീ ദുർഗ സപ്തസ്ലോകി, ദേവി കവചം,,അർഗ്ലാ സ്തോത്രം, കീലക സ്തോത്രം. തൂടക്കത്തിലും അവസാനം ക്ഷമ പ്രാർത്ഥനയും വായിക്കാനോ. ക്ഷമിക്കണം തിരുമേനി

  • @babykumari4861
    @babykumari4861 ปีที่แล้ว +1

    🙏 നമസ്കാരം തിരുമേനി

  • @sainaraju8201
    @sainaraju8201 ปีที่แล้ว +16

    ഞായർ ഒന്നാം ആദ്യായം, തിങ്കൾ 2,3, ചൊവ്വ 4, ബുധൻ 5,6,7,8 വ്യാഴം 9,10, വെള്ളി 11, ശനി 12,13

    • @sreedevi2325
      @sreedevi2325 ปีที่แล้ว +1

      ഞാനും അങ്ങ്നയാണ് വായിക്കുന്നത്

    • @1969devi
      @1969devi ปีที่แล้ว

      ഞാനും 6 വർഷത്തോളമായി ഈ രീതിയിൽ തന്നെ ജപിക്കുന്നു.

    • @sheebashammy7681
      @sheebashammy7681 ปีที่แล้ว

      Appol കവചം,അർഗലം, കീലക,രത്രിസൂക്തം,ഇവ ദിവസവും ചൊല്ലിയ ട്ടല്ലെ ,തുടർന്ന് ദിവസവും ദേവി മഹാത്മ്യം വായിക്കേണ്ടത്

    • @babykamakshi7404
      @babykamakshi7404 11 หลายเดือนก่อน

      ഞാനുo അതു തെറ്റാ ണോ

  • @jayasreesreekumar1751
    @jayasreesreekumar1751 ปีที่แล้ว

    Thirumeni njan 7 diivasam kondu vayikkukayanu parhivu thudarchyayi vayikkunnundu pakshe samayam chilappol uchykkum vayikkarund njan pure vegetarian annu ingane vayikkunnathil kuzhappamundo thirumeni

  • @nayamanojkumar7988
    @nayamanojkumar7988 ปีที่แล้ว

    Thirumeni Dhawadhakshari mantram parayamo thirumeni

  • @padmakumarvettackal9308
    @padmakumarvettackal9308 ปีที่แล้ว +2

    Namaskaramthirumeni

  • @thulasithulasi4763
    @thulasithulasi4763 ปีที่แล้ว

    Thanks. Therimani

  • @asharavindran6139
    @asharavindran6139 ปีที่แล้ว

    Tamaskaram thirumeni 🙏

  • @anitajayan164
    @anitajayan164 ปีที่แล้ว +8

    🙏 thirumeni,
    ഞാൻ വലിയ ആൾ ഒന്നും അല്ല, പക്ഷെ ദേവി എന്നാൽ എന്റെ ജീവൻ ആണ്.
    ആര് വർഷം മുമ്പ് എന്റെ ഭർത്താവിനെ ഒരു കഷ്ടകാലം വന്നു, ജ്യോതിഷിയുടെ അടുത്ത് പോയപ്പോൾ പറഞ്ഞത്, ഈ കഷ്ടകാലം നിങ്ങളുടെ ഭാര്യക്ക് വെച്ചതിയിരുന്നു,, പക്ഷെ അവർക്കു ഒന്നും പറ്റിയില്ല, അവർ എന്താന്ന് പ്രാർത്ഥിക്കുന്നത്? അപ്പോൾ ഭർത്താവ് പറഞ്ഞു ദേവി mahatmyam. 🙏
    ഇപ്പോൾ രണ്ടു മാസം ആയിട്ട് എന്തോ എന്നിക്കു continue ചെയ്യാൻ പറ്റിയില്ല, ഇപ്പോൾ മൂന്ന് ദിവസം ആയിട്ട് വീണ്ടും തുടങ്ങി ദേവി mahatmyam, അപ്പോൾ, ഞാൻ ഇത് കുറെ സമയം പിടിക്കുമല്ലോ എന്ന് വിചാരിച്ചു നെയ് വിളക്ക് താഴ്ത്തി വെക്കും ( പിശുക്ക് അന്ന് കേട്ടോ 🤪🤪) ചന്ദന്തിരിണ്ടല്ലോ എന്ന് ദേവിയോട് മനസ്സിൽ പറയു , പിന്നെ ദേവിയോട് ഒട്ടും നാണമില്ലാതെ ഒന്ന് കൂടി പറയും മിൽമ നെയ് വാങ്ങാൻ കുറച്ച് കൂടി വരുമാനം തരണം 😂
    പക്ഷെ ഇന്നലെ മുതൽ വിളക്ക് തിരി താഴ്ത്തിയാലും തിരി ഇല്ലാതെ, എണ്ണ തൊടാതെ വിളക്ക് കത്തും ചെറുതായി.. എന്നിക്കു ഇപ്പോഴും വിശ്വാസം വരുന്നില്ല. എന്നാൽ വിശ്വസിക്കാതെ ഇരിക്കാനും പറ്റുന്നില്ല. എന്നിക്കു സങ്കടം തോന്നുന്നു എന്റെ പിശുക്ക്.
    നെയ് വിളക്ക് കുറെ നേരം കത്തിക്കാൻ പറ്റണ്ടേ?
    ഇതിനു കാരണം, 8.00 ആം നു ബാലഗോപാലന് കുളിപ്പിക്കുനും, ഊട്ടുഉം ഉണ്ട്. അപ്പോഴും നെയ് വിളക്ക് വെക്കുന്നുണ്ട്, എന്താ ഇപ്പോൾ ചെയ്യാ എന്ന് confused.
    ആരെങ്കിലും suggestion തരണേ. എന്നിക്കു പറ്റുന്ന പോലെ ആയിരിക്കണം എന്ന് മാത്രം 😢

    • @appu5365
      @appu5365 10 หลายเดือนก่อน +1

      😅എല്ലാം ദേവീക്കറിയാം... ആൾ ചിരിക്കുന്നുണ്ടാകും..

    • @anitajayan164
      @anitajayan164 10 หลายเดือนก่อน

      @@appu5365
      Satyam

    • @vinodm1683
      @vinodm1683 6 หลายเดือนก่อน +2

      നെയ്യ് വിളക്ക് തന്നെ വേണംന്നുണ്ടോ .... വെളിച്ചെണ്ണ കത്തിച്ച് വെച്ച നിലവിളക്കിന് മുമ്പ് പാരായണം ചെയ്യാം .....എല്ലാം അമ്മയ്ക്കറിയാം .....നല്ല അറിവുള്ളവരോട് ചോദിച്ച് മനസ്സിലാകാം ....

  • @appuz723
    @appuz723 ปีที่แล้ว +2

    Thank you Thirumeni. Please inform anybody in comments box which book and price those who purchased. I am confused.

    • @ROH2269
      @ROH2269 ปีที่แล้ว

      Devi Mahatmyam ennu perulla .Ella pooja books kittunnidathu kittum.Triprayar tempilinte aduthulla bookstall il ninnum anu vanghiyathu.price ormayilla.150 or 200

  • @sonaranjan4065
    @sonaranjan4065 ปีที่แล้ว

    🙏🙏🙏 നമസ്കാരം തിരുമേനി

  • @indirat.c6396
    @indirat.c6396 ปีที่แล้ว

    നമസ്കാരം തിരുമേനി,
    Lot of Thanks

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Amme Narayana 🙏 pranamam thirumeni

  • @meghanair1062
    @meghanair1062 2 หลายเดือนก่อน

    Namaskaram thirumeni🙏 Devi mahatmyaparayanam cheyyumbol argalam keelakam okke divasam japikkanamennundo? 7 days or 13 days kondu engane anu parayanam cheyyendathu? Namaskaram.

  • @vyshakvenugopal3696
    @vyshakvenugopal3696 ปีที่แล้ว +1

    Amme narayana Devi narayana 🙏🙏

  • @shobhanair1822
    @shobhanair1822 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി

  • @hemalathap.k.3885
    @hemalathap.k.3885 ปีที่แล้ว

    Smaraneeyam charanayugalamambaya

  • @lathakb4421
    @lathakb4421 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sharydileep8964
    @sharydileep8964 ปีที่แล้ว

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏

  • @anuaadhimone9452
    @anuaadhimone9452 4 หลายเดือนก่อน

    Namaskaram.Thirumeni

  • @12345nkr
    @12345nkr ปีที่แล้ว

    നമസ്കാരം തിരുമേനി 🙏

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว

    Namaskaram thirumeni 🙏🙏 doosam Devi mahatmiyam jebikunu thirumeni 🙏

  • @RithikRaj-qb3tv
    @RithikRaj-qb3tv ปีที่แล้ว +1

    🙏🙏

  • @divyanair5560
    @divyanair5560 ปีที่แล้ว

    Pranamam thirumeni thanku so beautiful 🙏🙏🙏

  • @gopinair5030
    @gopinair5030 ปีที่แล้ว

    തിരുമേനി ക് നമസ്കാരം 🙏🌹🙏

  • @aryapramod5310
    @aryapramod5310 ปีที่แล้ว +9

    ഇന്നലെ പഴനി trip പോയിട്ട് vanneyullu അപ്പോ devi മഹത്മയം വാങ്ങി 🥰നാളെ മുതൽ തുടങ്ങണം

    • @mallikaskumar5726
      @mallikaskumar5726 ปีที่แล้ว

      ഒരു ഗുരുവിൽ നിന്ന് പഠിച്ച് പാരായണം ചെയ്യുക

    • @manjukm8928
      @manjukm8928 ปีที่แล้ว +7

      ​@@mallikaskumar5726 ഒരാൾ നല്ല കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ എന്തിനാ അത് തടയുന്നത്..

    • @aryapramod5310
      @aryapramod5310 7 หลายเดือนก่อน

      ​@@manjukm8928🥰

    • @Gigi-xu5em
      @Gigi-xu5em 7 หลายเดือนก่อน

      ​@@manjukm89286😢😮😊

  • @remadevim.r.3752
    @remadevim.r.3752 9 หลายเดือนก่อน

    അമ്മേ നാരായണ 🙏🙏

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +2

    🙏🙏🙏

  • @girijatensingh8981
    @girijatensingh8981 ปีที่แล้ว

    Hare Krishna

  • @Sheebapv-tv9px
    @Sheebapv-tv9px ปีที่แล้ว +4

    എന്റെ തിരുമേനി 🙏🙏...
    തിരുമേനിയുടെ വീഡിയോ കണ്ടപ്പാടെ ഞാൻ പൂജ മുറിയിലേക്ക് ഓടി.. കാരണം ഞാൻ തിരുമേനി യുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം ആണ് ദേവി മഹാത്മ്യം ചൊല്ലി തുടങ്ങി യത്. ചോറ്റാനിക്കര പോയപ്പോൾ വാങ്ങിയത് ആയിരുന്നു. സത്യം പറഞ്ഞാൽ അത് എങ്ങനെ വെക്കണം എന്നോ എങ്ങനെ പരിപാലിക്കണംമെന്നോ എനിക്ക് അറിയില്ലായിരുന്നു. കണ്ടപ്പോൾ വാങ്ങാൻ തോന്നി വാങ്ങി അത്രയെ ഉണ്ടായിരുന്നുള്ളൂ. തിരുമേനിയുടെ വീഡിയോ കണ്ടപ്പോൾ വെറുതെ തുറന്നു നോക്കിയതാ.. അതിൽ ദേവി മഹാത്മ്യത്തിന്റെ പ്രാധാന്യത്തേ കുറിച്ചും വായിക്കുന്നതിന്റെ ഗുണത്തെ കുറിച്ചും എല്ലാം പറയുന്നുണ്ട്. പട്ടു വാങ്ങി അതിൽ പൊതിഞ്ഞു എന്നും വൈകുന്നേരം ചൊല്ലാനും തുടങ്ങി.ഒരു ആഴ്ച കൊണ്ട് 13 അധ്യായം ചൊല്ലി തീർക്കും. മത്സ്യം കഴിക്കുമ്പോൾ കുളിച്ചു ചൊല്ലും. മാംസം കഴിക്കുമ്പോൾ ചൊല്ലില്ല. ആ ദിവസം വായിക്കുന്നത് പിറ്റേ ദിവസം കൂട്ടി വായിച്ചു തീർക്കും. കഴിയുന്നതും മത്സ്യ മാംസാദികൾ പകൽ കഴിയുന്നതും ഒഴിവാക്കാൻ നോക്കും. ഇന്നലെ എനിക്ക് നല്ല വിഷമം ആയിരുന്നു. ചൊല്ലാൻ കഴിഞ്ഞില്ല. രാവിലെ തീർക്കണം എന്ന് വിചാരിച്ചപ്പോൾ സഹസ്രനാമം ചൊല്ലി തീർന്നപ്പോൾ വൈകി. ഇപ്പൊ തിരുമേനിയുടെ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു പോയി. ദേവി ഭക്തരുടെ വിഷമം കണ്ടല്ലോ... എനിക്ക് ദേവി കവചം എന്താണ് എന്നറിയാൻ ആഗ്രഹം ഉണ്ട്. ദേവി മഹാത്മ്യം ചൊല്ലുമ്പോൾ ദേവി കവചം ചൊല്ലണം എന്ന് പറയുന്നു. നമ്മൾ ചൊല്ലുന്ന ഒന്നാം അദ്ധ്യാ യം ആണോ ദേവി കവചം 🙏🙏തിരുമേനി പറഞ്ഞു തരണെ 🙏🙏

    • @nandunair9481
      @nandunair9481 ปีที่แล้ว +1

      ദേവി മഹാത്മിയം 3 മണിക്കൂർ കൊണ്ടു വായിച്ചു തീർക്കാം.ആദ്യംശപോ ദ്ധര മന്ത്രം 7 തവണ, ഉത് കീലന മന്ത്രം 21 തവണ, പിന്നേ നവാക്ഷരി മന്ത്രം 54 തവണ,ദേവി കവചം, അർഗളം, കീലകം, ഒന്നാം അദ്ധ്യായം.

  • @sportsclub1522
    @sportsclub1522 ปีที่แล้ว +12

    ഞാൻ പാരായണ സങ്കൽപ്പം മുതൽ സമർപ്പണം വരെ 600 തവണയോളം വായിച്ചിട്ടുണ്ട്.ഗുരുവിന്റെ ഉപദേശത്തോട് കൂടി തന്നെ

    • @UnniKrishnan-hu2xq
      @UnniKrishnan-hu2xq ปีที่แล้ว

      Ethu thudangiyaal nammjde maranam vare thudaranam en udo

    • @UnniKrishnan-hu2xq
      @UnniKrishnan-hu2xq ปีที่แล้ว

      Allenkil dosham varumennu kelkkunnu

    • @UnniKrishnan-hu2xq
      @UnniKrishnan-hu2xq ปีที่แล้ว

      Ethu thudangiyaal nammjde maranam vare thudaranam en udo

    • @1969devi
      @1969devi 3 หลายเดือนก่อน

      ​@@UnniKrishnan-hu2xqമരണം വരെ തുടരാൻ കഴിയണേ എന്ന് പ്രാർത്ഥിക്കൂ..

  • @shymaanu2138
    @shymaanu2138 ปีที่แล้ว +4

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏

    • @sabukumaran9276
      @sabukumaran9276 ปีที่แล้ว

      തിരുമേനി ഞാൻ എന്നും നാരായണി സ്തുതി വായിക്കും

  • @bhamameena2994
    @bhamameena2994 6 หลายเดือนก่อน +1

    ഓം അമ്മാ ശരണം ദേവി ശരണം 🎉🎉🎉

  • @binduokurup300
    @binduokurup300 ปีที่แล้ว

    🙏🏻🙏🏻 തിരുമേനി. എന്നും ഓരോ അധ്യായം വായിക്കും

  • @sreejaramkumar4625
    @sreejaramkumar4625 ปีที่แล้ว

    ദേവീമഹാതമ്യം ഞാനും ചൊല്ലാൻ തുടങ്ങി തിരുമേനീ. അതു ചൊല്ലുന്ന രീതിയെപ്പറ്റി പറഞ്ഞു തരാമോ തിരുമേനീ.

  • @anithav.n9908
    @anithav.n9908 ปีที่แล้ว

    Narayani sthuthi 11th chapter ennum japichal ulla phalam onnu parannu tharamo?

  • @ushamanohar2057
    @ushamanohar2057 ปีที่แล้ว +1

    Njan devimahatmyam medichu vechu ini start cheyyanm thirumeni ellam detail ayittuparanju thannu thanks thirumeni

  • @prakashmithra5651
    @prakashmithra5651 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @GeethaKumar-yf7vb
    @GeethaKumar-yf7vb ปีที่แล้ว +7

    നമസ്കാരം തിരുമേനി.ദേവി മഹാത്മ്യം ചൊല്ലുന്നത് ഒന്നാം അധ്യായം മുതൽ തു ടർച്ചയായി ചൊല്ലാൻ പറ്റുമോ. ചിലർ പറയുന്നു ദേവിമഹാത്മ്യം ചൊല്ലുന്നതിന് ചില രീതികൾ ഉണ്ട് എന്ന്. അത് ഒന്ന് പറഞ്ഞു തരാമോ.🌹🙏🌹

    • @indirakeecheril9068
      @indirakeecheril9068 ปีที่แล้ว

      Devi maahathmyam bookil thanne und ... paaraayana reethi ..ellam .
      Enkilum oru guruvil ninnum kelkkunnath nallathu

  • @chandrasekharppc6061
    @chandrasekharppc6061 9 หลายเดือนก่อน +6

    വിലമതിക്കാനാകാത്ത അറിവുകളാണ് തിരുമേനി തരുന്നത് .നമസ്ക്കാര .തിരുമേനി

  • @Jayavinod687
    @Jayavinod687 ปีที่แล้ว +1

    I think this is for me

  • @VasanthaB-vq5vk
    @VasanthaB-vq5vk 8 หลายเดือนก่อน

    Amme saranam🙏

  • @muralidharanmoothat5519
    @muralidharanmoothat5519 6 หลายเดือนก่อน

    Amme Saranam

  • @Sudhasudhi123
    @Sudhasudhi123 ปีที่แล้ว

    🙏🙏🙏. Thirumeni. Nanniee Namaskaram. Good Information 🙏❤️🙏. 😢🥰❤️🙏😢❤️🙏🙏🙏

  • @Momskitchen90979
    @Momskitchen90979 หลายเดือนก่อน

    Namaskkaram thirumeni

  • @surendrank7051
    @surendrank7051 ปีที่แล้ว

    🙏🏻🙏🏻🌹

  • @abhiramunni6843
    @abhiramunni6843 ปีที่แล้ว +7

    ചെട്ടികുളങ്ങര അമ്മേ ശരണം🙏🙏 നന്ദി തിരുമേനി 🙏🙏

    • @chandra6045
      @chandra6045 ปีที่แล้ว +1

      🙏🙏🙏

    • @MeenuManish3323
      @MeenuManish3323 8 หลายเดือนก่อน

      ente chettikulangara amma

  • @raadhikaanr
    @raadhikaanr ปีที่แล้ว

    Amme devi saranam

  • @ramanim9457
    @ramanim9457 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻

  • @chinjuchinju8994
    @chinjuchinju8994 9 หลายเดือนก่อน

    ഞാൻ ചൊല്ലിതുടങ്ങി. നാളെ അവസാനം അധ്യായം എത്തും 🙏

  • @thankammasnair5538
    @thankammasnair5538 ปีที่แล้ว

    . Amma Devi Amma Devi Amma Devi Rashkikakane Devi Amma hare 🙏🙏🙏🙏🙏🙏🙏🙏🙏.

  • @subhasv68
    @subhasv68 ปีที่แล้ว

    🙏ഹരേ കൃഷ്ണ 🙏🙏🙏👌🏽👌🏽👌🏽

  • @sunithadevi8836
    @sunithadevi8836 ปีที่แล้ว

    🙏🏻

  • @beenakr1555
    @beenakr1555 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @jayasreesasidharan7746
    @jayasreesasidharan7746 ปีที่แล้ว +1

    Chettikilangara amme sharanam

  • @beenagopakumar4239
    @beenagopakumar4239 10 หลายเดือนก่อน

    I need the malayalam book,can I get pdf

  • @ROH2269
    @ROH2269 ปีที่แล้ว +2

    Njan vayikkunnundu sthiramayittu Sunday thottu Saturday vare.Randu varshamayittu.Deviyude anugraham .👏🙏

  • @chandrikavk5634
    @chandrikavk5634 ปีที่แล้ว +1

    തിരുമേനി പുരാണ ഗ്രന്ഥങ്ങളായ മഹാഭാരതം രാമായണം ഭാഗവതം ദേവി ഭാഗവതം ഇതെല്ലാം പദ്യത്തിലുള്ളതും ഗദ്യത്തിലുള്ളതും ഉണ്ടല്ലോ.പദ്യത്തിലുള്ളത് വായിക്കുമ്പോൾ എല്ലാവർക്കുംഅതിലുള്ള എല്ലാ അർത്ഥങ്ങളും മനസ്സിലാക്കി വായിക്കാൻ പറ്റിയെന്നുവരില്ല അപ്പോൾ ഗദ്യത്തിൽ ഉള്ളത് വായിച്ചാൽ കുഴപ്പമുണ്ടോ. അതോ ഗദ്യവും പദ്യവും ഉള്ളത് വായിക്കണോ 🙏🙏🙏🙏

  • @geethasathees1055
    @geethasathees1055 ปีที่แล้ว

    How can we read devi mahatmyam daily

  • @praseethak8264
    @praseethak8264 ปีที่แล้ว

    Deve mahathmiyam kilippattu vayikkamo

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +2

    ആപതി കിം കരണീയം സ്മരണീയം തവചരണയുഗം 🌹🌹🌹

  • @remanair5696
    @remanair5696 ปีที่แล้ว

    Chirakadave devi sharanam

  • @athiraanandh189
    @athiraanandh189 9 หลายเดือนก่อน

    Devi mahatamyam nte oru video cheyo

  • @lalithavalsan8065
    @lalithavalsan8065 8 หลายเดือนก่อน

    Omsree mahadevai namaha

  • @manivh8625
    @manivh8625 11 หลายเดือนก่อน

    , നമസ്കാരം തിരു മേനി

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว

    AmmeSaranam 🌹🌹🌹🪔🪔🪔🙏

  • @JayalekshmiAmmal
    @JayalekshmiAmmal หลายเดือนก่อน

    Nantre🙏🙏

  • @BijeevKumaran
    @BijeevKumaran 5 หลายเดือนก่อน

    അമ്മേ ശരണം🙏🙏🙏🙏

  • @vijinivijini
    @vijinivijini ปีที่แล้ว

    Sandhyk njanappana Chollan pattumo

  • @krishnakumarad7134
    @krishnakumarad7134 ปีที่แล้ว

    ദേവി കവചം പറഞ്ഞു തരുമോ?

  • @sulochanapk1157
    @sulochanapk1157 ปีที่แล้ว

    Radheshyam radheshyam

  • @priyankagirish6570
    @priyankagirish6570 ปีที่แล้ว

    Kelkum epozhum 🙏

  • @anithasreekumar8080
    @anithasreekumar8080 ปีที่แล้ว +1

    Thirumeni.. Devi mahatmyam parayana vidhi onnu parayamo. 7daysil

  • @selwins2781
    @selwins2781 4 หลายเดือนก่อน

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹

  • @hemamalinipisharody5787
    @hemamalinipisharody5787 ปีที่แล้ว

    തിരുമേനി ഡയ്ലി ഓരോ അദ്ധ്യായം വായിച്ചാൽ മതിയോ 7:52

  • @swapnag8014
    @swapnag8014 ปีที่แล้ว

    🙏🙏🙏🙏🙏♥️