കോടി കോടി പ്രണാമം തിരുമേനി. എത്ര അക്ഷരസ്ഫുടതയോടെയുള്ള ഉച്ചാരണമാണ് അങ്ങയുടേത്. ഓരോ വാക്കും ഉള്ളിൽ പതിയും. താങ്കളുടെ അയ്യപ്പസഹസ്രമാണ് ഞാൻ നേരത്തെമുതൽ കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ നാരായണ കവചവും കേൾക്കാറുണ്ട്. താങ്കൾ പൂനയിൽ വന്ന സപ്താഹ വും കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
മാതൃ ഹൃദയെ ശ്വരി വന്ദനം വിശ്വമയി ജീവ മയി അമൃതേശ്വരീദേവി ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ ദേവദേവി സ്വരൂപം മാതൃപിതൃ തത്വം ശക്തി ഋഷി സ്വരൂപം അമ്മേ നാരായണ ഭാരതം വിശ്വഭാരതം പ്രണാമം
🙏 🙏🙏🙏🙏Great ❤️❤️❤️Reminds me of "ദേവി മാങ്കാവിലമ്മേ തവ പദയുഗളം കുമ്പിടും ഞങ്ങളിൽ നീ താവും കാരുണ്യ പൂരം ചൊരിയണമനിശം മംഗളം വന്നിടാനായി ഭക്ത്യാ നിൻ സേവ ചെയ്‌വാൻ സദദമിവിടെയീ കൂപ്പുക്കൈമൊട്ടുമയിട്ടെത്തി നിൻ മക്കളമ്മേ കനിയുകവരദെ ദേവി ദുർഗ്ഗേ നമസ്തേ!!!" ഓർമ്മയിൽ നിന്ന് ഒരു ശ്ളോകം......ഓർമ ശരിയാണെങ്കിൽ... ശ്രീദേവിതമ്പാട്ടി (ടീച്ചർ) രചിച്ചത് !!
. സാർ നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ വാക്കുകൾ വ്യക്തമായ രീതി വായിച്ച - ദേവിയെ ഒരു ചിത്രം പോലെ മനസ്സിൽ പതിപ്പിച്ച സാറിന് നന്ദി ദേവിക്ക് കോടിക്കോടി നന്ദി എന്നെയും എന്റെ കുടുംബത്തെയും കാത്തു പരിപാലിക്കുന്നതിന് എല്ലാവരെയു അനുഗ്രഹിക്കണമെ.❤❤❤
|ലോകത്തിലെ സർവ്വ സചരാചരങ്ങളേയും ശ്രീ ചണ്ഡികാദേവീ പരിപാലിക്കണേ! ഓം ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തി ഓം ശ്രീ ഗുരുഭ്യോ നമ ഹരി ഓം||
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏അമ്മേ എനിക്ക് ഇത്രയും സൗഭാഗ്യങ്ങൾ തന്നതിന് നന്ദി പറയുന്നു അമ്മേ. നന്ദി നന്ദി നന്ദി 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
I dont mean to be so off topic but does any of you know of a way to log back into an instagram account? I was dumb forgot the account password. I love any tricks you can offer me
Org kenal bukanlah kita kenal isi hati dgn mendalam..so personal org jgn masuk campur.sebab itu personal org..jika hari2, you bagi duit PON tapi tidak sama personal dgn duit.../duit boleh cari kdg susah di cari.. personal dari segi ghaib ..jarang org DPT .. sebab ia foto dan video..apa sebok mereka..jika MCM itu sesorg mengajar tentang kebenaran atau kitab2 ..soalnya kitab itu adalah dari pemberitahuan gaib..dari tuhan pada nabi2 terdahulu.. bagaimana jika kita hidup pada zaman itu dan menyuruh hentikan dan nasihat nabi2 tersebut supaya jgn sampaikan perihal ketuhanan..hanya dengar perihal ketuhanan mereka shja..wal hal keasaan maksud keasaan itu (lamanya).. contoh dari segi nama2, tuhan.. contohnya dlm Islam ada 99nama Allah dan dlm Hindu ..1008nama arahman.dan nabi Isa memanggil Allah SWT dgn namanya berbeza dgn panggil Elya efata eluy... sementara mahu sampai ke pengetahuan perubahan dan keasaan maksud lamanya..nama2 Allah SWT.. sebab dia yg awal dan akhir..apa hal PON dia dulu..mahu PON dari Segi penggunaan nama2 hingga zaman sekarang dgn nama Allah SWT..jika mahu ikutkan zaman nabi2yg perlu di ketahui adalah 25rasul..dlm 25rasul ini shj nama Allah arahman..nabi Isa memanggil dgn nama Allah bunyinya Elya ifata eloy...so jika fikirkan ..lagi beribu punya nama nabi atau rasul yg tidak kita ketahui.. mereka memanggil nama Allah dgn bunyi nama Allah itu bagaimana bunyinya nama itu..jika dlm Islam shja 99 nama dlm Hindu shja 1008..ok..
🙏🙏divine and great voice🙏🙏 Everyday I listen to this chant which gives me great solace 🙏 I also listen to your video Devi Lalita Sahasranamam 🙏 I feel only you can Singh with this clear diction and devotion. Thank you sir.🙏🙏
Om namo chamundeswariya namah Om saptha, mathru kayai namaha Om namo navadurgayai namaha Ee devi kavacha pataneyinda or sravanamathradinda ellarigu sadrudathe samadhana shanthi kottu bandhiruva mahamari rogav annu nasha padisali sarvarigu arogya pradanisali Viswada Janarella santhasadinda arogyadindirali
ഓം ... ഓം ആയുർദേഹി ധനം ദേഹി വിദ്യാം ദേഹി മഹേശ്വരി, സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരി. ...... ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ, ശരണ്യേ ത്രൈയംബികേ ഗൗരി നാരായണി നമോസ്തുതേ. ...... അമ്മേ നാരായണ ദേവീ നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ. ...... അമ്മേ ശരണം ദേവി ശരണം അമ്മേ മഹാമായേ ദേവി മഹാമായേ ......
Such a soul lifting recitals 🙏 Thanks a Ton for such videos. Series of your vocals resounds in our home since years every morning and eve. What a clariry in your diction👌🙏 God bless you Sir🙏
Namaskaras from USA. Om Shri Ganeshaya Namaha Thank you for bringing this divine rendition to all of us I start my day with this every morning I pray that God Ganesha shower his Blessings to you always
കോടി കോടി പ്രണാമം തിരുമേനി. എത്ര അക്ഷരസ്ഫുടതയോടെയുള്ള ഉച്ചാരണമാണ് അങ്ങയുടേത്. ഓരോ വാക്കും ഉള്ളിൽ പതിയും. താങ്കളുടെ അയ്യപ്പസഹസ്രമാണ് ഞാൻ നേരത്തെമുതൽ കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ നാരായണ കവചവും കേൾക്കാറുണ്ട്. താങ്കൾ പൂനയിൽ വന്ന സപ്താഹ വും കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
.. ditto to your thoughts.. Ithine patti maathrame namakku parayaan okku..Hrudyayathe sparshikkunna shabdam.. Adi Manoharam, Adi Sundaram! 🙏🙏🙏
അമ്മേ മഹാമായേ മഹാദേവീ ,
അമ്മേ മഹാശക്തീ മഹാകാളീ ,
അമ്മേ മഹാലക്ഷ്മി വരദാഭയേ ,
അമ്മേ ലോകാംബികേ പരാശക്തീ
അമ്മേ അഭയമന്യം ,ദേവീ കവച, തുല്യം!
good
Amme narayana Devi narayana Lakshmi Narayana badre narayana
സർവ്വ ജനങ്ങൾക്കും സത് ബുദ്ധി കൊടുക്കണേ അമ്മേ ഭുവനേശ്വരീ🙏🙏🙏🙏🙏
എല്ലാ ദിവസവും ഇതു കേട്ടാണ് എൻ്റെ ദിവസം തുടങ്ങുന്നത്...എന്താ സന്തോഷം പറഞ്ഞറിയിക്കാവതല്ല
എല്ലാം അമ്മയുടെ കൃപ🙏
ദേവീ ചൈതന്യം ശ്രവണോത്സുകർക്കു നൽകുവാൻ, "ദേവി " ഹൃദയേ വസിക്കുന്നവർക്കേ സാധ്യമാവൂ.
താങ്കൾക്കു " ദേവി " അനുഗ്രഹ മേകട്ടെ സർവ്വദാ.
Amme Devi Ellaverkum Manasinum Sareerathinum Sugham Kodukkename
@@girijasasidharan319AA hug me. El by
🙏🏻🕉️
നമ ശ്ചണ്ഡികായൈ!
നമശ്ചണ്ഡികായൈ!
നമശ്ചണ്ഡികായൈ!
നമശ്ചണ്ഡികായൈ!
നമശ്ചണ്ഡികായൈ!
🙏🙏🙏🙏
ഭർത്താവിന്റെ ചികിത്സക്കിടയിൽ കേൾക്കാൻ കഴിഞ്ഞ ദേവി കവചം ഏറെ ആശ്വാസം നൽകുന്നു.
ഏവരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
മാതൃ ഹൃദയെ ശ്വരി വന്ദനം
വിശ്വമയി ജീവ മയി
അമൃതേശ്വരീദേവി
ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ
ദേവദേവി സ്വരൂപം
മാതൃപിതൃ തത്വം ശക്തി
ഋഷി സ്വരൂപം
അമ്മേ നാരായണ
ഭാരതം വിശ്വഭാരതം
പ്രണാമം
" സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർഥ സാധികേ
ശരണ്യേ ത്ര്യാംബികേ ഗൗരീ
നാരായണീ നമോസ്തുതേ "
സർവ്വ മംഗള മംഗല്യേ. ശിവേ സർവ്വത്ത സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ ❤❤❤❤❤❤❤
Ammea Saranam
ഈ ശബ്ദത്തിൽ ദേവീ കവചം കേൾക്കുന്നതു തന്നെ വല്ലാത്ത ഒരു ഫീൽ ആണ് .
സന്ധ്യാസമയത്ത് ദേവിക വചo ശ്രവിക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം God Bless you.
P
❤❤❤🙏🙏🙏
❤❤❤❤❤❤❤❤❤❤❤
@@kumarimaikkara4525❤❤❤❤😂
Amme narayana Devi narayana Lakshmi narayana Durge narayana....🙏🏻🙏🏻🙏🏻🙏🏻 Thankyou sir ...
അമ്മേ, ദേവി, ആദിപ്രശക്തി, അമ്മയുടെ അനുഗ്രഹം എപ്പോഴും എന്നെന്നും എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകണേ 🙏
ഇങ്ങനെ യുളള ദേവികവചം ആദ്യ മായാണ് കേൾക്കുന്നത്
🙏 🙏🙏🙏🙏Great ❤️❤️❤️Reminds me of "ദേവി മാങ്കാവിലമ്മേ തവ പദയുഗളം കുമ്പിടും ഞങ്ങളിൽ നീ താവും കാരുണ്യ പൂരം ചൊരിയണമനിശം മംഗളം വന്നിടാനായി
ഭക്ത്യാ നിൻ സേവ ചെയ്‌വാൻ സദദമിവിടെയീ കൂപ്പുക്കൈമൊട്ടുമയിട്ടെത്തി നിൻ മക്കളമ്മേ കനിയുകവരദെ ദേവി ദുർഗ്ഗേ നമസ്തേ!!!"
ഓർമ്മയിൽ നിന്ന് ഒരു ശ്ളോകം......ഓർമ ശരിയാണെങ്കിൽ... ശ്രീദേവിതമ്പാട്ടി (ടീച്ചർ) രചിച്ചത് !!
എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ ദേവി 🙏🏻🙏🏻
ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻
ദേവി അമ്മേ കാത്തോളണേ.. ചോറ്റാനിക്കര അമ്പലത്തിൽ പാടാദരം കിട്ടിയതിനു നന്ദി അമ്മേ 🙏🙏🙏
സർവ്വമംഗളമംഗല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ.
സർവ്വാർത്ഥ എന്നാണ് വേണ്ടത്.
@@hareendranp7040 athinu Malayalam ezhuthaan arinjittu vende?
To
എല്ലാ ആയുരാരോഗ്യ സൗഖ്യവും തന്ന് രക്ഷിക്കണേ ദേവി അമ്മേ 🙏🙏🙏🙏
അമ്മേ ശരണം
ദേവി ശരണം
ലക്ഷ്മി ശരണം
ഭദ്രേ ശരണം
എത്ര ഭക്തി മയം. നമസ്ക്കാരം ജി.
. സാർ നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ വാക്കുകൾ വ്യക്തമായ രീതി വായിച്ച - ദേവിയെ ഒരു ചിത്രം പോലെ മനസ്സിൽ പതിപ്പിച്ച സാറിന് നന്ദി ദേവിക്ക് കോടിക്കോടി നന്ദി എന്നെയും എന്റെ കുടുംബത്തെയും കാത്തു പരിപാലിക്കുന്നതിന് എല്ലാവരെയു അനുഗ്രഹിക്കണമെ.❤❤❤
|ലോകത്തിലെ സർവ്വ സചരാചരങ്ങളേയും ശ്രീ ചണ്ഡികാദേവീ പരിപാലിക്കണേ!
ഓം ലോകാ സമസ്താ
സുഖിനോ ഭവന്തു
ലോകാ സമസ്താ
സുഖിനോ ഭവന്തു
ലോകാ സമസ്താ
സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി
ശാന്തി
ഓം ശ്രീ ഗുരുഭ്യോ
നമ ഹരി ഓം||
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏അമ്മേ എനിക്ക് ഇത്രയും സൗഭാഗ്യങ്ങൾ തന്നതിന് നന്ദി പറയുന്നു അമ്മേ. നന്ദി നന്ദി നന്ദി 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Sarva Mangala Mangalye Shive Sarvartha Sadike Saranye Treyambike Devi Narayani Namosthuthe
സാറിന്റെ ആലാപനം മനോഹരമായിരിക്കുന്നു ഭക്തി നിറയുകയാണ് മനസ്സിൽ 🙏 🙏🙏 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
🙏🙏🙏🙏🙏
🙏🕉️🙏അമ്മേ നാരായണ 🙏🕉️🙏ദേവി നാരായണ🙏🕉️🙏 ലക്ഷ്മി നാരായണ 🙏🕉️🙏ഭദ്രേ നാരായണ 🙏🕉️🙏
Kipp VT
എന്താ ഭക്തി സാന്ദ്രമായ ശബ്ദം.... കാവാലം ശ്രീകുമാർ സർ നമസ്കാരം... !!!
അമ്മേ മഹാമായേ എല്ലാ ജീവജാലങ്ങളേയും കാത്തു കൊള്ളേണമേ കോടി പ്രണാമം🙏🙏🙏🙏
ഭക്തി നിര്‍ഭരം....അതിസുന്ദര ശബ്ദം ...നമസ്തേ ജീ
Very good devotional sthothram and sound is so good to hear.
Amme Narayana. Devi Narayana. Durge Narayana. Lakshmi Narayana
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ സ്മോസ്തുതേ
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ. 🙏🙏🙏
അമ്മേ എന്റെ മോനും മോളും തമ്മിലുള്ള ശത്രുത മാറി സ്നേഹത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 🙏
Nice voice.Singing slowly, clearly and precisely.May Amma bless you
Amma Narayana
Devi Narayana
Lakshmi Narayana
Bhadrea Narayana
അമ്മേ നാരായണാ ദേവീ നാരായണ കുടുംബത്തിൽ ഉള്ള ദോഷമകറ്റി എല്ലാവർക്കും അമ്മയുടെ കവചം ഉണ്ടാകണേ🙏🙏🙏🙏
Amme devi.deviyude kalpadangalil njaan vannu😊
I feel I am not alone, divine mother is taking care of me and protecting me thank you sir for this divine shlokas.
Nmñm
Ammeanarayana.Devinarayana
I dont mean to be so off topic but does any of you know of a way to log back into an instagram account?
I was dumb forgot the account password. I love any tricks you can offer me
@Austin Edgar instablaster :)
Wow what a wonderful joke
भक्ति भाव से परिपूर्ण सुंदर स्पष्ट मोहक उच्चारण आनंद आनंद ओम मां भगवती🌹🌹🌹🌹🙏🌹🌹🌹🌹
അമ്മേ ദേവീമഹാമായേ ശരണം🙏🙏🙏 ഭക്തി പൂരിതമായ ദേവി കവച പാരായണം അ വാച്യമായ അനുഗ്രഹം തരുന്നു🙏🙏🙏
Super voice. അമ്മ അടുത്ത് വന്ന feeling.എന്നും സന്ധ്യ സമയം കേൾക്കുമ്പോൾ ഒരു സമാധാനം. 👍👍👍👌👌👌
Such a divine voice,...a feeling of serenity
എന്റെ ദേവിയമ്മേ 🙏എന്റെ ദുഃഖം മാറ്റി സന്തോഷം നല്കണമേ 😭😭😭
നമസ്തേ ശ്രീ സാര്‍.
ഭക്തിസാന്ദ്രം!
സ്വീകരിച്ച ശബ്ദവിന്യാസം
യോജിച്ചതായി ഫീല്‍ ചെയ്തു.കൂടുതല്‍ ഭക്തി
ഉളവാക്കുന്നു.
അമ്മേ നാരായണ!
കേൾക്കാൻ വളരെ സുഖമുള്ള ആലാപനം. ഞാൻ വളരെ ഇഷ്ടപെടുന്ന ഗായകൻ
അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏
Amme narayana devi narayana 🙏🏻🙏🏻
വളരെ ലളിതമായി, വ്യക്തമായുള് ആ ലാപനം: നല്ലൊരു ദൈവീകമായ അനുഭൂതി ലഭിക്കുന്നു. വളരെ വളരെ നന്ദി .
ഓം ചണ്ഡികായൈ നമഃ ഓം ലളിതാംബികായൈ നമഃ ഓം പരായ ശക്തൈനമഃ
പരായ എന്നാ കുമ്പോൾ ചതുർഥി വിഭക്തിയാകും പരാശക്തി മതി അതാ ഭംഗി
I Could see goddess durga in my mind through your divine voice sir. Thank you very much
🙏🙏🙏 Ammenarayana
അമ്മേ മഹാമായേ ജഗദീശ്വരീ ഞങ്ങളേയും കാത്തു രക്ഷികണേ ജഗദംബികേ. ❤❤❤
अति उत्तम, साक्षात सरस्वती जी विराजमान है आपके कंठ में
🙏🙏🙏 എല്ലാവരുടെയും കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നൽകി അനുഗ്രഹിച്ചാലും അമ്മേ
Sir great rendition . May always goddess bless you and your family. Each part of our body is protected by goddess . Beautifully explained.
Kavalam sreekumar sirne orayiram nanni super devi kavacham
such a powerful and peaceful mantra in your divine voice .🙏🙏
Hearing the Alapanam itself is a great Blessing. Praying Amma to také care and Protect all of us. 🙏🙏
അമ്മേ ശരണം 🙏 മനോഹരം
Sirnu namaskaram
Deviyude anugraham
Sirilude ithu kelkunna ellavarkum
Kittuvan deviyude padanamaskaram orayiram.......
മനോഹരം... മഹത്തരം... മനോമയം... മഹാമായേ നമ:
Amma Narayana devisaranam good morning sir
കേൾക്കുന്നതേ പുണ്യം, പുണ്യം, പുണ്യം !!!
The best rendering of Devi Kavacham I heard in TH-cam. 🙏
Sree Ettan, it's great. Your chanting give me the real presence of devi ma. I am a regular reader of devimahatmyam along with this kavacham.
അമ്മേ നാരായണാ ദേവീ നാരായണാ. നമസ്കാരം.
അമ്മേ ദേവീ
മഹാമായേ
കാത്തുരക്ഷിക്കണേ ദേവീ 🙏
Org kenal bukanlah kita kenal isi hati dgn mendalam..so personal org jgn masuk campur.sebab itu personal org..jika hari2, you bagi duit PON tapi tidak sama personal dgn duit.../duit boleh cari kdg susah di cari.. personal dari segi ghaib ..jarang org DPT .. sebab ia foto dan video..apa sebok mereka..jika MCM itu sesorg mengajar tentang kebenaran atau kitab2 ..soalnya kitab itu adalah dari pemberitahuan gaib..dari tuhan pada nabi2 terdahulu.. bagaimana jika kita hidup pada zaman itu dan menyuruh hentikan dan nasihat nabi2 tersebut supaya jgn sampaikan perihal ketuhanan..hanya dengar perihal ketuhanan mereka shja..wal hal keasaan maksud keasaan itu (lamanya).. contoh dari segi nama2, tuhan.. contohnya dlm Islam ada 99nama Allah dan dlm Hindu ..1008nama arahman.dan nabi Isa memanggil Allah SWT dgn namanya berbeza dgn panggil Elya efata eluy... sementara mahu sampai ke pengetahuan perubahan dan keasaan maksud lamanya..nama2 Allah SWT.. sebab dia yg awal dan akhir..apa hal PON dia dulu..mahu PON dari Segi penggunaan nama2 hingga zaman sekarang dgn nama Allah SWT..jika mahu ikutkan zaman nabi2yg perlu di ketahui adalah 25rasul..dlm 25rasul ini shj nama Allah arahman..nabi Isa memanggil dgn nama Allah bunyinya Elya ifata eloy...so jika fikirkan ..lagi beribu punya nama nabi atau rasul yg tidak kita ketahui.. mereka memanggil nama Allah dgn bunyi nama Allah itu bagaimana bunyinya nama itu..jika dlm Islam shja 99 nama dlm Hindu shja 1008..ok..
Feeling blessed to listen to Devi Kavacham in your divine soulful rendition. Our prayers to you Sir..🙏
Yes
Navangam | നവാംഗം | With Lyrics | Devi Mahathmyam | Kavalam Srikumar |
th-cam.com/video/m2D5NqsAxFc/w-d-xo.html
എന്നെന്നും ഭഗവത്കീർനത്തിന് സായീനാഥൻ അനുഗ്രഹിക്കട്ടെ
Sairam
അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏divine and great voice🙏🙏
Everyday I listen to this chant which gives me great solace 🙏 I also listen to your video Devi Lalita Sahasranamam 🙏 I feel only you can Singh with this clear diction and devotion. Thank you sir.🙏🙏
🙏🙏🙏
Divinely rendition.
Love your voice! Excellent singing! Calming and powerful at the same time! You are blessed! 😇
So divine and soulful rendition..
Mind became so peaceful..
Devi sahayam....🙏🙏
Sri Devi Sahayam I always want till end of my life
Sir I want to hear keelaka stotram from U
ആയുരാരോഗ്യ സൗഗ്യം തന്ന് കാത്തോണേ അമ്മ മഹാദേവിയെ 🙏🙏🙏
Om namo chamundeswariya namah
Om saptha, mathru kayai namaha
Om namo navadurgayai namaha
Ee devi kavacha pataneyinda or sravanamathradinda ellarigu sadrudathe samadhana shanthi kottu bandhiruva mahamari rogav annu nasha padisali sarvarigu arogya pradanisali
Viswada Janarella santhasadinda arogyadindirali
Amme, ellavarkkum arogyavum samadhanavum nalki anugrahikkane Lokasamastha sukhino bhavanthu 🙏🏻🙏🏻
Om Mahalekhshmi Amme kavil Amme kattukollene Devi 🕉🕉🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
Ishtayi sir... Alapanam... Thank you sir... 🙏🙏🙏
ഓം ...
ഓം ആയുർദേഹി ധനം ദേഹി
വിദ്യാം ദേഹി മഹേശ്വരി,
സമസ്തമഖിലം ദേഹി
ദേഹിമേ പരമേശ്വരി.
......
ഓം സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ,
ശരണ്യേ ത്രൈയംബികേ ഗൗരി
നാരായണി നമോസ്തുതേ.
......
അമ്മേ നാരായണ ദേവീ നാരായണ,
ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
......
അമ്മേ ശരണം ദേവി ശരണം
അമ്മേ മഹാമായേ ദേവി മഹാമായേ
......
Santosh Kumar ohmshanthi
@@gayathriravi3541 Hai.okay
അയച്ച 'ദേവീകവചം'കൃത്യതയോടെ, വ്യക്തതയോടെ, വൃത്തിയായി സ്ഫുടമായി ആലപിച്ചിരിക്കുന്നു!ഹൃദയപുർവ്വം,
അനുമോദനങ്ങൾ!!!
സ്നേഹത്തോടെ,
ഹരിപ്പാട് ആർകെ രാംദാസ്.
Bhakti sandrvum, shantavumaya parayanam. Sreekumar Sir,നന്ദി,namaskaram
Sree...etta.. voice.... divine..... super singing....
🙏🙏🙏ജയ് മാ ജഗദംബാ🙏🙏🙏
ॐ शिवायै नमः🙏🙏🙏🙏🙏🙏🙏.......
Such a soul lifting recitals 🙏 Thanks a Ton for such videos. Series of your vocals resounds in our home since years every morning and eve. What a clariry in your diction👌🙏 God bless you Sir🙏
Thank you 🙏🙏🙏
ഓം സർവമംഗള മംഗല്യെ, ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ തൃയാംബികെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
Really enjoyed listening to the soulful singing of Kavalam Srikumar...Excellent....!!!!!!!!!!!!
Amme Naarayana Devi Naarayana Lakshmi Naarayana Bhadre Naarayana
Amidst your busy schedule you take time to acknowledge all the comments and answer questions.
Hats off to you 👏
Thank you. You are all my energy source. 🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana . Sree Mahadeviye Nama:
Namaskaras from USA.
Om Shri Ganeshaya Namaha
Thank you for bringing this divine rendition to all of us I start my day with this every morning
I pray that God Ganesha shower his Blessings to you always
Cutting with correct meaningsrikumarsrikumar suitable musicveryveryhappythanks
അമ്മ 🙏🙏🙏🙏🙏🙏വീട്ടിൽ ഉള്ള എല്ലാം പ്രശ്നം മാറ്റി നല്ല ആക്കി തരണ പിന്നെ പണം ബുദ്ധിമുട്ട് കൾ 🙏🙏🙏🙏
Listened this morning. Well chanted with good diction.
എന്റെ കുടുംബത്തിന് ഐശ്വര്യവും സമാധാനവും സന്തോഷവും തരണേ ദേവി
ഇങ്ങനെ പ്രാർത്ഥിക്കുന്നത് സ്വാർത്ഥതയല്ലേ?
സമസ്ത ലോകാ സുഖിനോ ഭവന്തു 😊🙏
😅
😊
എല്ലാവർക്കും സന്തോഷവും സമാധാനവും നൽകണേ 🙏
Very divine feel on listening to Kavalam Srikumar. Blessed voice. Blessed are those who listen to this
very divine
Dharma Deivanghale, Paradevathey Sarva Sukha Dukha Luthra, Pwothra, Kalethra, Suhridh ,& Bendhu Bhaghya,Bhoghiya Chindthakalum Bhaghavathyudhe Padharavindhathill Samarppanam.
Jaya Jaya Sadh Ghuru Szishyia
Paramparam. Eswarow Rekshathy Moorthibhedha
Vibhaghine, Sri Dekhshina
Morrthayeh Namah. Om.
Great sir. Everyday I listen to this chant..
Ammae Narayana
I too started reciting this powerful kavacham hearing this...well recited with full devotional feeling
🙏🙏🙏
ammey..narayana.devi.narayana..lekshmi.narayana.bhadrey.narayana..
അമ്മേ ദേവി രെക്ഷിക്കണേ
It is very powerful chanting sirji..Blessed with devi maa..
Navangam | നവാംഗം | With Lyrics | Devi Mahathmyam | Kavalam Srikumar |
th-cam.com/video/m2D5NqsAxFc/w-d-xo.html
Jai Mata Lakshmi 🙏🙏🙏🙏🙏🌻🌼🌺🏵️🌷🥀🌹jai Sri Durga Devi 🙏🙏jai Kali jai shita ma 🙏🙏🌷🌹ma padmavati 🙏🌹
ഓം ദും ദുർഗ്ഗയ നമഃ