അമ്മേ ദേവി എന്റെ ഭർത്താവിനെയും മക്കളെയും യാതൊരു ആപത്തുo കൂടാതെ കാത്തു കൊള്ളേണമേ അമ്മേ എന്നും ഞങ്ങൾ ക്ക് തുണയായി മുന്നിലും പിന്നിലും കാവലായി നിൽക്കണം അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ ദേവി..എന്നും കൂടെ ഉണ്ടാകണമേ മഹാമാരികൾ ഒന്നും ഏൽക്കാതെ ഞങ്ങളെ കാത്തുരക്ഷിക്കണമേ ദേവി... നെഗറ്റീവ് ചിന്തകൾ വരുമ്പോൾ... Athe എല്ലാം മാറ്റി അമ്മയുടെ നാമം മാത്രം മനസ്സിൽ തെളിയിച്ചു തരണമേ ദേവി... മക്കളെ കാത്തുരക്ഷിക്കണമേ ദേവി 🙏🙏🙏🙏🙏🙏
ഇതു കേൾക്കുമ്പോൾ വീട്ടിലെ പുറംതിണ്ണയുടെ വടക് കിഴക്കേ മൂലയിൽ ഒരു തോർത്ത് വിരിച്ചതിന്റെ മുകളിലൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ദേവീ മാഹാത്മ്യവും,ഭഗവദ് ഗീതയും ,ഭാഗവതവും വായിച്ചിരുന്ന എന്നെ കുട്ടിച്ചെറിയമ്മയെ ഓർക്കുന്നു. അമ്മേ, ദേവീ, ലോകമാതാവേ രക്ഷിക്കണേ.🙏
ഈ കലിയുഗത്തിൽ മേഡത്തിന് കിട്ടിയ അറിവുകൾ നമ്മളെ പോലുള്ള സാധരണ കാരിലേക്ക് വളരെ ശ്രമകരമായ രീതിയിൽ എത്തിച്ചു തരുന്ന മേഡത്തിനു ഒരുപാട് നന്ദി... ദേവീ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏❤🙏❤🙏❤🙏❤🙏❤🙏അമ്മേ ദേവീ... മഹാമായേ.... ദേവലോക മാതാവേ... പരദേവതയെ.... സർവ്വദോഷങ്ങളിൽ നിന്നും നീ എന്നെയും എന്റെ അയൽക്കാരെയും കാത്തുസംരക്ഷിച്ചുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏❤🙏❤🙏❤❤❤🙏എന്നെയും എന്റെ അയൽക്കാരേയും കൂട്ടുപണിക്കാരെയും തൊഴിലിൽ നീ സഹായിക്കണമേ.... 🙏❤🙏❤🙏❤❤❤🙏You are my God.... 🙏❤🙏❤🙏❤🙏❤🙏
അമ്മ ❤❤❤ഭൂമിയിൽ നാം പിറവിയെടുത്തതിനും അറിവിന്റെ പാതയിലേക്ക് നമ്മളെ കൈപിടിച്ചുയർത്താനും . സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിലൂടെ നമ്മളെ നയിക്കാനും എപ്പോഴും കൂടെയുള്ള സർവർത്ഥ ദായിനി പരബ്രഹ്മ സ്വരൂപീണി അമ്മേ അവിടുത്തെ പാദരവിന്ദങ്ങളിൽ കോടി കോടി നമസ്കാരം 🙏🙏🙏
🙏🙏🙏എന്റെ അമ്മയുടെ തിരു മുന്നിൽ ദേവീ മാഹാത്മ്യ പാരായണം നടത്താൻ സാധിച്ചു ❤️. എല്ലാം ഭഗവാന്റെയും എന്റെ ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രം 🙏🙏❤️❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
സർവമംഗളമംഗല്ലൃ ശിവേ സർവാർത്ഥസാധികേ ശരണൃ ത്രയംബീകേഗൗരി ശാരായണി നമോസ്തുതേ ഒരുകോടി നന്ദി ദേവിമഹാത്മൃം വായിക്കുവാൻ അറിയാത്ത ഞങ്ങൾക്ക് വായിക്കാൻ വേണ്ടി ഇത്ര നന്നായി പറഞ്ഞു തന്നത് കൊണ്ട് ഈ ദിവസങ്ങളിൽ ദേവി മഹാത്മൃം വായിച്ച് സമർപ്പിച്ചു ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി ഉണ്ട്
അമ്മേ ദേവി ശരണം❤❤❤ അമ്മേ കാത്ത് രക്ഷിക്കേണമേ . ഇന്ന് ഇത് കേൾക്കാനും കാണാനും സാധിച്ചത് അമ്മയുടെ അനുഗ്രഹവും കാരുണ്യവുമായി കരുതുന്നു നന്ദി നന്ദി അമ്മേ❤❤❤ നന്ദി സുസ്മിതാജി ഗുരുഭ്യോ നമ:
നല്ല അക്ഷര മാധുര്യത്തോടെ അതി മനോഹരം ആയി പാരായണം ചെയ്തു. മഹാകാളി മായ ആകുന്ന കഥയും, മൂലചണ്ഡിക മഹാലക്ഷ്മി മഹിഷാസുര മർദിനി ആകുന്നതും, ഗൗരി ദേഹ സമുദാഭൂത ആയ മഹാസരസ്വതിയുടെ കഥയും നല്ല വൃത്തി ആയി തന്നെ പാരായണം ചെയ്തു. താൻതരൊക്തം ദേവി സുക്തവും, നാരായണി സ്തുതിയും സൂപ്പർ ആരുന്നു. ശ്രീ ദുർഗാ മാതാവ് മനസിൽ എങ്ങും നിറഞ്ഞു. യാ ദേവി സർവ്വഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ നമസ്തസ്യേയ് നമസ്തസ്യേയ് നമസ്തസ്യേയ് നമോ നമഃ
@@AmbikaDevi-xr1ps ഞാൻ മേഡം അല്ല കേട്ടോ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞു ആണ്കുട്ടി മാത്രം ആണ്. എനിക്ക് ദേവി ഭക്തിയോട് വളരെ അധികം താത്പര്യം ഉണ്ട് കേട്ടോ. 🙏🏻 അമ്മേ ശരണം ജഗദ്ധാത്രി ശരണം 🙏🏻
പ്രണാമം മോൾക്ക് 🙏🏻🙏🏻🙏🏻 സ്നേഹപൂർവ്വം നേരുന്നു വിജയദശമി ആശംസകൾ മോൾക്കും കുടുംബത്തിനും എല്ലാ ഭക്തർക്കും 🙏🏻🙏🏻🙏🏻 സരസ്വതി ദേവിയുടെ അനുഗ്രഹം എന്റെ മോൾക്ക് എപ്പോഴും എപ്പോഴും വിളയാടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരയണ ഭദ്രേ നാരയണ,🙏🙏 ദേവീ മഹാത്മ്യം പഠിക്കാൻ എന്നെ സഹായിച്ചതിന് അങ്ങയ്ക്ക് ഒരുപാട് നന്ദിയും പ്രാർത്ഥനയും ഉണ്ട് . ഈ പ്രാർത്ഥന ഗുരു ദക്ഷിണയായി സ്വീകരിച്ചാലും🙏🙏🙏
ജീവിതത്തിലെ അപൂർവം അവസരങ്ങളിൽ ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങളിൽ ഒന്നാണ്, അവിടുത്തെ സമ്പൂർണ ദേവി ഭാഗവതം ശ്രവിക്കുക എന്നുള്ളത്. അതിന്റ എല്ലാ നന്മയും എന്റെ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു ❤
This Navaratri was a true blessing...I listened to Devi Mahatmyam daily as per the procedure and today on the Vijayadashami day,I listened to the entire recitation of it.Blessed to have gotten the opportunity for this.Grateful to you,ma'am.God bless !!!
നമസ്കാരം സുസ്മിത ജി 🙏🏻.. ദേവി മാഹാത്മ്യം, പാരായണം ചെയ്യുന്ന കാര്യത്തിൽ, ചില സംശയം ഉണ്ടായിരുന്നു, ഈ Video യിലൂടെ, പാരായണം ചെയ്യുന്ന രീതി മനസ്സിലായി.. വളരെ സന്തോഷം.. Thanku🙏🏻
🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏ഓം ശ്രീ ഹരയെ നമഃ 🙏🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ.,. ശരണ്യേ ത്ര്യയ്യംബികേ ഗൗരി നാരായണി നമോസ്തുതേ 🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏മഹാ ദേവിയുടെ അനുഗ്രഹത്തിനായി ഗുരു പാദത്തിൽ നമസ്കരിച്ചു കൊണ്ടു ഗുരുനാഥക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആ മഹാ മായ ആദി പാരാശക്തി നൽകട്ടെ എന്ന് അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏പുണ്യ ദിനത്തിൽ പുണ്യ ശ്രവണം തന്നെ ദേവിയുടെ അനുഗ്രഹം 🙏🙏നന്ദി നന്ദി നന്ദി 🙏🙏ഗുരു നാഥേ 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രേ നാരായണ 🌺🌸 Devi, today I was able to listen to the whole Devimahathmyam so well, I thank Ms. Sushmitha for her great devotion. I pray for my son's well being in every manner. 🙏🙏🙏
അമ്മേ ദേവി എന്റെ ഭർത്താവിനെയും മക്കളെയും യാതൊരു ആപത്തുo കൂടാതെ കാത്തു കൊള്ളേണമേ അമ്മേ എന്നും ഞങ്ങൾ ക്ക് തുണയായി മുന്നിലും പിന്നിലും കാവലായി നിൽക്കണം അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ ദേവി..എന്നും കൂടെ ഉണ്ടാകണമേ മഹാമാരികൾ ഒന്നും ഏൽക്കാതെ ഞങ്ങളെ കാത്തുരക്ഷിക്കണമേ ദേവി... നെഗറ്റീവ് ചിന്തകൾ വരുമ്പോൾ... Athe എല്ലാം മാറ്റി അമ്മയുടെ നാമം മാത്രം മനസ്സിൽ തെളിയിച്ചു തരണമേ ദേവി... മക്കളെ കാത്തുരക്ഷിക്കണമേ ദേവി 🙏🙏🙏🙏🙏🙏
ഇതു കേൾക്കുമ്പോൾ വീട്ടിലെ പുറംതിണ്ണയുടെ വടക് കിഴക്കേ
മൂലയിൽ ഒരു തോർത്ത് വിരിച്ചതിന്റെ മുകളിലൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ദേവീ മാഹാത്മ്യവും,ഭഗവദ് ഗീതയും ,ഭാഗവതവും
വായിച്ചിരുന്ന എന്നെ കുട്ടിച്ചെറിയമ്മയെ ഓർക്കുന്നു.
അമ്മേ, ദേവീ, ലോകമാതാവേ രക്ഷിക്കണേ.🙏
പറ്റുമെങ്കിൽ നമുക്കും വായിക്കാൻ ശ്രമിക്കാം, ശ്രമിച്ചു നോക്കാം
അമ്മേ ശരണം
Amme Sharanam neeye, kakkane
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻
അമ്മേ ശരണം🙏🙏🙏🙏🙏🙏🙏
അക്ഷരരൂപിണി🙏🙏🙏🙏🙏🙏
അമൃതേശ്വരി ദേവി🙏🙏🙏🙏🙏🙏
അമ്മേ ദേവീ ശരണം
നമോ ദേവ്യൈ മഹാദേവ്യൈ ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മ താം
രൌദ്രായൈ നമോ നിത്യായൈ ഗൌര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈ ചേന്ദുരൂപിണ്യൈ സുഖായൈ സതതം നമഃ
❤❤❤❤❤❤❤❤
കൊടി നമസ്കാരം ഗുരുനാഥേ🙏🏼🙏🏼സുപ്രഭാതം ❤❤❤
Thank you for your lovely advice
ഈ കലിയുഗത്തിൽ മേഡത്തിന് കിട്ടിയ അറിവുകൾ നമ്മളെ പോലുള്ള സാധരണ കാരിലേക്ക് വളരെ ശ്രമകരമായ രീതിയിൽ എത്തിച്ചു തരുന്ന മേഡത്തിനു ഒരുപാട് നന്ദി... ദേവീ അനുഗ്രഹിക്കട്ടെ 🙏🙏🙏
S❤
Valare nannayirikunnu
🙏🙏🙏❤️
Please upload Devi Pratigyara Gayatri, moolmantra, Sahasranamam with Malayalam lyrics
Devi Anugraha ikkattu❤
🙏❤ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
സർവ്വ മംഗള മാഗല്യൈ ശിവേ സർവ്വാർ തിസ്വാതികേശരണ്യേത്രയഠബകഗൗരിനാരയണിനമസ്തുതേ 🙏🙏🙏🙏🌹🌹🌹🌹🌹🔴🔴🔴🙏👌
🌹❤️🙏 ഓം സർവ്വലോക മാതേ പരാശക്‌ത്യൈ നമോ നമഃ🙏❤️🌹 സർവ്വം മാതൃപാദാർപ്പണമസ്തു:🌹❤️🙏
🙏❤🙏❤🙏❤🙏❤🙏❤🙏അമ്മേ ദേവീ... മഹാമായേ.... ദേവലോക മാതാവേ... പരദേവതയെ.... സർവ്വദോഷങ്ങളിൽ നിന്നും നീ എന്നെയും എന്റെ അയൽക്കാരെയും കാത്തുസംരക്ഷിച്ചുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏❤🙏❤🙏❤❤❤🙏എന്നെയും എന്റെ അയൽക്കാരേയും കൂട്ടുപണിക്കാരെയും തൊഴിലിൽ നീ സഹായിക്കണമേ.... 🙏❤🙏❤🙏❤❤❤🙏You are my God.... 🙏❤🙏❤🙏❤🙏❤🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼. ആലാപനം ഭക്തി നിർഭരം. രവീന്ദ്രൻ. എം
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണൻ
ഭദ്രേ നാരായണ🙏🙏🙏🙏🙏
നമസ്തേ ടീച്ചർ
വിജയദശമി ആശംസകൾ നേരുന്നു, 🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ എൻ്റെ സങ്കങ്ങൾ മാറ്റിതരണേ❤❤🙏🙏
നമസ്തേ ജീ 🙏🙏🙏ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രമ്പകേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
അമ്മേ ദേവി കാത്തു കൊള്ളണമേ കൂടെ ഉണ്ടാകണേ 🙏🙏🙏🌹🌹🌹🌹എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറ്റി എന്റെ കുഞ്ഞുങ്ങക്ക് തുണ ആയിരിക്കണേ 🙏🙏🙏🙏🌹🌹🌹❤️❤️❤️
amme devi saranam .Thank you susmithaji, May Devi Bless you
അമ്മ ❤❤❤ഭൂമിയിൽ നാം പിറവിയെടുത്തതിനും അറിവിന്റെ പാതയിലേക്ക് നമ്മളെ കൈപിടിച്ചുയർത്താനും . സത്യത്തിന്റെയും ധർമ്മത്തിന്റെയും പാതയിലൂടെ നമ്മളെ നയിക്കാനും എപ്പോഴും കൂടെയുള്ള സർവർത്ഥ ദായിനി
പരബ്രഹ്മ സ്വരൂപീണി അമ്മേ അവിടുത്തെ പാദരവിന്ദങ്ങളിൽ കോടി കോടി നമസ്കാരം 🙏🙏🙏
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
വാണീനാരായണ
ദുർഗ്ഗേ നാരായണ
അമ്മേ ശരണം
രാധാറാണി അമ്മേ ശരണം
ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്റൈംബകേ ഗൗരി നാരായണി നമോസ്തുതേ
സർവ്വ മംഗള മംഗല്ലേ ശിവേ സർവാതര സ്വാധികേ ശരണ്യേ .ത്ര യംബകേ ഗൗരി നാരായണി നമസ്തുതെ
Suprabatham Susmitaji, Amme narayana Devi narayana Lakshmi narayana Bhadre narayana
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ .........അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ....
🙏ഭഗവാനേ...!!!ഓം ഹരി:ശ്രീ ഗണപതയേ നമഃ🙏🙏🙏!!!സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ🙏🙏🙏സർവവിദ്യാധിദേവീ യാ തസ്‌മൈ തസ്‌മൈ നമോ നമഃ🙏🙏🙏നമ്മുടെ നവരാത്രി സങ്കല്പത്തിൽ ഇന്നലെ മഹാനവമിനാളിൽ മഹാലക്ഷിമിയാ യും🙏ഇന്ന് വിജയദശമി വിദ്യാരംഭദിനം!! അക്ഷരപൂജയുടെ ദിനം🙏ആദിപരാശക്തിയായ ദേവിയെ "സരസ്വതീ ദേവിയായി"🙏നാം ആരാധിക്കുന്നു🙏🙏🙏 സരസ്വതീദേവി വിദ്യയുടെ അധിദേവതയാണ്🙏വീണാപുസ്തകധാരിണിയായ സരസ്വതിദേവി, അമ്മ മക്കൾക്കെന്നപോലെ, പാൽമധുരമാണ് സംഗീതവും! സാഹിത്യവും🙏ദേവിയുടെ കൈയ്യിലെ വീണ! കലകളുടെയും🙏പുസ്തകം! എഴുത്തിന്റെയും!പ്രതീകം🙏🙏🙏"ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു: ഗുരുർദേവോ മാഷേശ്വര: ഗുരു: സാക്ഷാത് പരംബ്രഹ്മ തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധി പുണ്യദിനമായ "വിജയദശമിനാളിൽ🙏" ശ്രീ മഹാദേവിയുടെ "ദേവീകവചം🙏അർഗളാസ്തുതി🙏ദേവീകീലകം🙏നവാക്ഷരമന്ത്രo🙏രാത്രീസൂക്തം🙏എന്നീ ദിവ്യസ്തുതികളുൾക്കൊള്ളുന്ന 🙏 ദേവീമാഹാത്മ്യം🙏 ഹൃദയം നിറഞ്ഞ ദേവീഭക്തിയോടെ🙏ബ്രഹ്മമുഹൂർത്തത്തിൽ🙏 പാരായണംചെയ്തനുഗ്രഹിച്ചു🙏 ദേവിയുടെ തൃപ്പാദ പദ്മങ്ങളിൽ🙏 ഞങ്ങൾക്ക് "പൂർണ്ണശരണാഗതി🙏"നൽകി അനുഗ്രഹിച്ച🙏ഞങ്ങളുടെ പ്രത്യക്ഷദേവിയായ🙏ദിവ്യഗുരുനിധിയുടെ🙏പൊന്നുതൃപ്പാദ പദ്മങ്ങളിൽ🙏ഹൃദയം നിറഞ്ഞ ഗുരുഭക്തിയോടെ🙏ഈയുള്ളവളുടെ.... കുഞ്ഞുകുഞ്ഞക്ഷരപുഷ്‌പ്പങ്ങൾ🙏മനസ്സാ സമർപ്പിച്ചുകൊണ്ട്🙏അവിടുത്തെ പാദാരവിന്ദങ്ങളിൽ🙏ഹൃദയാശ്രുപുഷ്പങ്ങളാൽ🙏ഞങ്ങൾ താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏അവിടുത്തെ ഗുരുകുലത്തിലെ കുട്ടികൾ ., ഭഗവാനോടുള്ള പരിശുദ്ധമായ ഭക്തിക്കുപാത്രമാവുന്നതിന്🙏 അവിടുത്തെ കൃപാകാടാക്ഷം🙏നിറഞ്ഞ അനുഗ്രഹം🙏ഞങ്ങളിൽ സദാ..... നിറഞ്ഞുകവിഞ്ഞൊഴുകുമാ റാവേണമേ....എന്ന ഒരേ ഒരു പ്രാർത്ഥനയോടെ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏ദേവീ..."തവ കഥാമൃതം തപ്തജീവനം കവിഭിരീഡിതം കൽമഷാപഹം ശ്രവണമംഗളം ശ്രീമദാതതം ഭൂവി ഗൃണന്തി തേ ഭൂരിദാ ജനാ:🙏🙏🙏അമ്മേ... ദേവീ... മഹാമായേ...🙏 സദാ കാത്തോളണേ....!ഞങ്ങളുടെ പൂജനീയ ഗുരുനിധിയെ🙏🙏🙏ഓം ശ്രീ ശ്രീമഹാദേവ്യേ.... നമഃ🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ദേവി ദേവി മംഗളകാരിണി പാഹിമാം പാഹിമാം 🙏🙏🙏🙏
നമസ്ക്കാരം ഗുരുനാഥേ ഓം നമഃ ചണ്ഡികായൈ
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ, ശരണ്യേ തൃയമ്പകെ ഗൗരി നാരായണി നമഃ സ്തുതേ 🙏🙏🙏
Amme narayana Devi narayana Lakshmi Narayana .Bhadre narayana .OM DEVIYE NAMA
Namaskatam to madam. Dum Durgaye namaha.
ഓം ഗം ഗണപതയേ നമഃ.. ഓം സരസ്വതി ദേവി നമഃ...
ഹരി ഓം..... നമസ്തേ സുസ്മിതാജി 🙏
ഈ നവരാത്രിയിൽ അങ്ങയുടെ കൂടെ ദേവി മാഹാത്മ്യം വായിക്കാൻ സാധിച്ചു.ഒരുപാട് നന്ദിയും സ്നേഹവും..... ❤
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 നമസ്തേ സുസ്മിതാ ജി 🙏🙏
Pranamam susmithaji🙏🙏om mahadeviye nama🙏🙏om mahathripurasundariye nama🙏🙏om lalitha paramwswariyee nama🙏🙏
🙏സർവ്വ മംഗള മാംഗല്ല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ തൃയംബികേ ഗൗരീ നാരായണി നമോസ്തുതേ 🙏🙏🙏
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബിയെ ദേവി നാരായണി നമോസ്തുതേ 🙏🏻🙏🏻🙏🏻 നമസ്കാരം സുസ്മിതാജി ❤️❤️❤️🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേശരണ്യേ ത്രയംബകേ ഗൗരിനാരായണി നമോസ്തുതേ🙏
അമ്മേ ദേവി മഹാമായേ റിഷിക്കണേ
അമ്മേ നാരായണ 🙏🏻
ദേവി നാരായണ 🙏🏻ലക്ഷ്മി നാരായണ 🙏🏻 ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ ദേവി അനുഗ്രഹിക്കണേ ❤️🙏🏻🙏🏻🌹🙏🏻🙏🏻
അമ്മേ ദേവി മഹാമായേ സർവേശ്വരി അനുഗ്രഹിക്കേണമേ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ നാരായണാ ദേ വി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ
സർവ്വമംഗലമംഗല്യേ ശിവേ സർവർത്ത സ്വാതികേ ശരണ്യേ സർവ്വത്തസ്വാധികേ ശരണ്യേ threymbike ഗൗരീ നാരായണീ നമോസ്തുതേ
🙏🙏🙏എന്റെ അമ്മയുടെ തിരു മുന്നിൽ ദേവീ മാഹാത്മ്യ പാരായണം നടത്താൻ സാധിച്ചു ❤️. എല്ലാം ഭഗവാന്റെയും എന്റെ ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രം 🙏🙏❤️❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
സർവമംഗളമംഗല്ലൃ ശിവേ സർവാർത്ഥസാധികേ ശരണൃ ത്രയംബീകേഗൗരി ശാരായണി നമോസ്തുതേ ഒരുകോടി നന്ദി ദേവിമഹാത്മൃം വായിക്കുവാൻ അറിയാത്ത ഞങ്ങൾക്ക് വായിക്കാൻ വേണ്ടി ഇത്ര നന്നായി പറഞ്ഞു തന്നത് കൊണ്ട് ഈ ദിവസങ്ങളിൽ ദേവി മഹാത്മൃം വായിച്ച് സമർപ്പിച്ചു ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി ഉണ്ട്
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ.
ഗുരുവിന് കോടി കോടി പ്രണാമം
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ദേവി നാരായണി നമോസ്തുതേ 🙏🙏🙏
ഗുരു നാഥേ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿
നമസ്കാരം 🙏🙏🙏
അമ്മേ മഹാമായേ സങ്കടം എല്ലാം മാറ്റി തരേണമേ 😢🙏🏻🙏🏻🙏🏻
അമ്മേ...... നാരായണാ... ദേവീ... നാരായണാ... ലക്ഷ്മി... നാരായണാ... ഭദ്രേ.. നാരായണാ 🙏🙏🙏❤️❤️
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤🙏🙏🙏 നമസ്കാരം സുസ്മിതാജി🌹 🙏
Nammaskaram susmmitha g
നവരാത്രി..... ദേവിമാഹാത്മ്യ ജപത്തോടെ ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ച ചേച്ചിഅമ്മയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏❤️
🙏🙏🙏🙏🙏 🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
അമ്മേ നാരായണ, ദേവി നാരായണേ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ എപ്പോഴും കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🌹🌹🌹♥️♥️♥️
അമ്മേ ദേവി ശരണം❤❤❤ അമ്മേ കാത്ത് രക്ഷിക്കേണമേ . ഇന്ന് ഇത് കേൾക്കാനും കാണാനും സാധിച്ചത് അമ്മയുടെ അനുഗ്രഹവും കാരുണ്യവുമായി കരുതുന്നു നന്ദി നന്ദി അമ്മേ❤❤❤ നന്ദി സുസ്മിതാജി ഗുരുഭ്യോ നമ:
നല്ല അക്ഷര മാധുര്യത്തോടെ അതി മനോഹരം ആയി പാരായണം ചെയ്തു. മഹാകാളി മായ ആകുന്ന കഥയും, മൂലചണ്ഡിക മഹാലക്ഷ്മി മഹിഷാസുര മർദിനി ആകുന്നതും, ഗൗരി ദേഹ സമുദാഭൂത ആയ മഹാസരസ്വതിയുടെ കഥയും നല്ല വൃത്തി ആയി തന്നെ പാരായണം ചെയ്തു. താൻതരൊക്തം ദേവി സുക്തവും, നാരായണി സ്തുതിയും സൂപ്പർ ആരുന്നു.
ശ്രീ ദുർഗാ മാതാവ് മനസിൽ എങ്ങും നിറഞ്ഞു.
യാ ദേവി സർവ്വഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ നമസ്തസ്യേയ് നമസ്തസ്യേയ്
നമസ്തസ്യേയ് നമോ നമഃ
മാഡം നല്ല രീതിയിൽഉള്ള അവതരണം ഞാൻ എന്നും വിഷു സഹസ്രനാമം വക്കാറുണ്ട് സുഹകരമായ വായന ❤️❤️❤️
@@AmbikaDevi-xr1ps ഞാൻ മേഡം അല്ല കേട്ടോ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞു ആണ്കുട്ടി മാത്രം ആണ്. എനിക്ക് ദേവി ഭക്തിയോട് വളരെ അധികം താത്പര്യം ഉണ്ട് കേട്ടോ. 🙏🏻
അമ്മേ ശരണം
ജഗദ്ധാത്രി ശരണം 🙏🏻
ഓം ശ്രീം മഹാദേവിയെ നമഃ ❤❤❤
പ്രണാമം മോൾക്ക് 🙏🏻🙏🏻🙏🏻 സ്നേഹപൂർവ്വം നേരുന്നു വിജയദശമി ആശംസകൾ മോൾക്കും കുടുംബത്തിനും എല്ലാ ഭക്തർക്കും 🙏🏻🙏🏻🙏🏻 സരസ്വതി ദേവിയുടെ അനുഗ്രഹം എന്റെ മോൾക്ക് എപ്പോഴും എപ്പോഴും വിളയാടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേേദേവി ശരണം അനുഗ്രഹിക്കണേ
എത്ര നല്ല പാരായണം. ഓം മഹാദേവിയെ നമ്
ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🌹❤️
ഓം ഗം ഗണപതയെ നമഃ 🙏🙏🌹❤️
ഓം സം സരസ്വത്യേ നമഃ 🙏🙏🌹🌹❤️
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരയണ ഭദ്രേ നാരയണ,🙏🙏
ദേവീ മഹാത്മ്യം പഠിക്കാൻ എന്നെ സഹായിച്ചതിന് അങ്ങയ്ക്ക് ഒരുപാട് നന്ദിയും പ്രാർത്ഥനയും ഉണ്ട് . ഈ പ്രാർത്ഥന ഗുരു ദക്ഷിണയായി സ്വീകരിച്ചാലും🙏🙏🙏
ജീവിതത്തിലെ അപൂർവം അവസരങ്ങളിൽ ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങളിൽ ഒന്നാണ്, അവിടുത്തെ സമ്പൂർണ ദേവി ഭാഗവതം ശ്രവിക്കുക എന്നുള്ളത്. അതിന്റ എല്ലാ നന്മയും എന്റെ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു ❤
അമ്മേ ദേവീ കാത്തുകൊള്ളണമേ 🙏🙏🙏
ഓം ഗം. ഗണപതായേ നമഃ. അമ്മേ നാരായണദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏♥️♥️♥️👍👌👍
നമസ്തേ സുസ്മിതാജീ ഓം ശ്രീ ചണ്ഡികായേ നമഃ
അമ്മേ നാരായണ🙏🙏🙏
ദേവി നാരായണ🙏🙏🙏
ലക്ഷ്മി നാരായണ🙏🙏🙏
ഭദ്ര നാരായണ 🙏🙏🙏🙏
Amme Narayana Devi Naaraayana Lakshmi Naaraayana Bhadre Narayanaya
🙏🙏ഓം ഗം ഗണപതയെ നമ:🙏ഓം സം സരസ്വതിയെ നമ:🙏🙏
അമ്മേ അമ്മയുടെ നാമം കേൾക്കുമ്പോൾ മനസിന് എന്ത് സുഹം എന്നും കേൾക്കാൻ എടയകനെ
This Navaratri was a true blessing...I listened to Devi Mahatmyam daily as per the procedure and today on the Vijayadashami day,I listened to the entire recitation of it.Blessed to have gotten the opportunity for this.Grateful to you,ma'am.God bless !!!
ശുഭരാത്രി പ്രിയ സുസ്മിതാജീ 🙏🙏🙏
അമ്മേ നാരായണാ
ദേവി നാരായണാ
ലക്ഷമീ നാരായണാ
ഭദ്രേ നാരായണാ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ammea narayana devi narayana Lakshmi narayana fadrea narayana
Amme narayana devi narayana lakshmi narayana bhadhre narayan🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏❤️🙏🙏🙏🙏❤️❤️❤️
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼
നമസ്കാരം സുസ്മിത ജി 🙏🏻.. ദേവി മാഹാത്മ്യം, പാരായണം ചെയ്യുന്ന കാര്യത്തിൽ, ചില സംശയം ഉണ്ടായിരുന്നു, ഈ Video യിലൂടെ, പാരായണം ചെയ്യുന്ന രീതി മനസ്സിലായി.. വളരെ സന്തോഷം.. Thanku🙏🏻
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏🙏🙏🙏🙏🙏
അമ്മേ അമ്മയുടെ നാമം കേൾക്കാൻ വളരെ സുഖമാണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
ഓം ത്രിമൂർത്തയേ നമ: നന്ദിയോടെ സന്തോഷത്തോ ടെ❤❤❤ സുസ്മിതാജി
ഓംഗം ഗണപതയെ നമ: അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ ലക്ഷ്മി നാരായണ🙏🙏
മാഡം ചൊല്ലുന്നത് കേട്ട് മനസ്സ് തൃപ്തി യായി ദേവി ശരണം
ഓം ഗം ഗണപതൈ നമഃ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ അമ്മേ ദേവി അമ്മേമഹാമായേഅമ്മേശരണഠ 🙏🙏🙏🙏
സർവ്വ മംഗള മാംഗല്ല്യേ .... ശിവേ സർവ്വാർത്ഥസാധികേ...ശരണ്യേ ത്രയംബികേ ഗൗരി..... നാരായണി നമോസ്തുതേ🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
🙏🏻🙏🏻🙏🏻 ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻🙏🏻🙏🏻 അമ്മേ ശരണം ദേവി ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
നമസ്തേ മാതാജി
🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏ഓം ശ്രീ ഹരയെ നമഃ 🙏🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ.,. ശരണ്യേ ത്ര്യയ്യംബികേ ഗൗരി നാരായണി നമോസ്തുതേ 🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏മഹാ ദേവിയുടെ അനുഗ്രഹത്തിനായി ഗുരു പാദത്തിൽ നമസ്കരിച്ചു കൊണ്ടു ഗുരുനാഥക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആ മഹാ മായ ആദി പാരാശക്തി നൽകട്ടെ എന്ന് അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏പുണ്യ ദിനത്തിൽ പുണ്യ ശ്രവണം തന്നെ ദേവിയുടെ അനുഗ്രഹം 🙏🙏നന്ദി നന്ദി നന്ദി 🙏🙏ഗുരു നാഥേ 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘
അമ്മേ നാരായണ
ദേവീ നാരായണ
നമസ്കാരം സുസ്മിതാ
❤❤❤അമ്മേ നാരായണ ❤ദേവി നാരായണ ❤ലക്ഷ്മി നാരായണ ❤❤❤
Pl look
0😊j😊okk
Pl look
0😊j😊okk
ഹരേ കൃഷ്ണ 🙏 ഓം സരസ്വതിയേ നമഃ 🙏 ശുഭദിനം ഗുരു നാഥേ 🙏❤️❤️🥰🥰
Paaraaya nam super ammae devi rakshikkanae
ഓം ശ്രീ മഹാദേവിയെ നമഃ 🙏🙏🙏🙏🙏
Amme Narayana DeviNarayana Lakshmi Narayana Badre Narayana 🙏🙏🙏💙💙💙💛💛💛❤️❤️❤️
ഓം മഹാദേവ്യൈ നമഃ
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏
പ്രണാമം മാം... 🙏🙏🙏
Amme narayana 🙏🙏
🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ
അമ്മേ ദേവ്യേ, മഹാമായേ, സരസ്വതി യെ ശരണം 🌹
😊
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
Amme Narayana Devi Narayana Lakshmi Narayana Durge Narayana Om sakshi om sakthi om sakthi om
ശ്രീ ഗുരുഭ്യോ നമഃ വിജയദശമി ആശംസകൾ പ്രണാമം സുസ്മിതാജി ❤❤❤
നമസ്തേ സുസ്മിതജി. ദേവീ നമസ്കാരം. അമ്മേ ദേവീ 🙏🙏🙏🙏🙏💕💕
അമ്മേ നാരായണ 🙏നവരാത്രി ആശംസകൾ 🙏സർവഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
അമ്മേ ദേവി മഹാമായേ കാത്തുരക്ഷിക്കണേ! 🙏🙏
യാ ദേവി സർവ്വ ഭൂതേഷുശക്തിരൂപേണ സംസ്തിത
നമ്മസംസ്ഥസ്യ നമസ്തസ്യ നമോ നമഃ
🙏🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ബദ്രേ നാരായണ 🌺🌸
Devi, today I was able to listen to the whole Devimahathmyam so well, I thank Ms. Sushmitha for her great devotion. I pray for my son's well being in every manner. 🙏🙏🙏
ഓം ഗും ഗുരുഭൃോ നമ:🙏🙏ഓം ഗം ഗണപതായെ നമ:🙏🙏ഓം മഹാ ദേവൈൃ നമ:🙏🙏🙏പ്രണാമം ഗുരു നാഥേ 🙏🙏🙏❤️❤️❤️