ഗോമൂത്രത്തിൽ സ്വർണം തേടുന്ന കാലത്ത് രതീഷ് കൃഷ്ണൻ പ്രതികരിക്കുന്നു | Dr. Ratheesh Krishnan

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഗോമൂത്രത്തിൽ സ്വർണം തിരയുക, മൃതസജ്ജീവിനിക്ക് വേണ്ടി ഗവേഷണം നടത്തുക, ഒരു മിത്തിക്കൽ നദിക്ക് വേണ്ടി കോടികൾ ചെലവഴിക്കുക.... ശാസ്ത്രത്തെ കൊലചെയ്യുന്ന വർത്തമാനകാലത്ത് നിന്ന് കൊണ്ട് ശാസ്ത്ര സംബന്ധിയായ ചോദ്യങ്ങൾക്ക് ഡോ. രതീഷ് കൃഷ്ണൻ ഉത്തരം നൽകുന്നു

ความคิดเห็น • 55

  • @ramesanp8064
    @ramesanp8064 ปีที่แล้ว +2

    സാമാന്യ ജനത്തിനെ ശാസത്ര ബോധ ഉള്ളവരാക്കാൻ നടത്തുന്ന പ്രവർത്തനങ്ങളാണ് നാടിന് വേണ്ടത്. ശാസ്ത്ര പഠനവും അധ്യാപനവും സാമാന്യ ജനങ്ങളിലെത്തിക്കാൻ നടത്തുന്ന പരിഷത്തിൻ്റെ ഈ കൂട്ടായ്മയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ.

  • @SreevalsanKT
    @SreevalsanKT ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👍

  • @sidheeraj4735
    @sidheeraj4735 ปีที่แล้ว +5

    രതീഷ് സാർ big salute

  • @abdulnazar9092
    @abdulnazar9092 ปีที่แล้ว +4

    നല്ല പ്രഭാഷണം
    ശാസ്ത്ര ബോധമുള്ള സമൂഹത്തിനു മാത്രമേ നന്മയുള്ള സമൂഹമാകാൻ പറ്റൂ.

  • @nijoyjohn4366
    @nijoyjohn4366 ปีที่แล้ว

    The sheer style and aura in his words and presentation is so charming

  • @shijidas176
    @shijidas176 9 หลายเดือนก่อน

    Excellent Sir

  • @babuarakkal8420
    @babuarakkal8420 ปีที่แล้ว +5

    വളരെ വ്യക്ത മായി പറഞ്ഞു വ്യക്തമായി മനസ്സിലായി ഇത്രയും വ്യക്തതയോടെ കൂടി പറയുന്ന സാറിന് ഒരു വലിയ നമസ്കാരം 👌❤

  • @jayanchulliparambil7253
    @jayanchulliparambil7253 ปีที่แล้ว +3

    വളരെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു നന്ദി 👍👍👍👍👍👍👍👍

  • @bijobsebastian
    @bijobsebastian ปีที่แล้ว +1

    ഇങ്ങനെ ഉള്ള വിഡിയോകൾ വൈറൽ ആകുന്ന ഒരു കാലം.. അതാണ് ഞാൻ സ്വപ്നം കാണുന്ന കിണാശേരി

  • @sree8603
    @sree8603 ปีที่แล้ว +1

    ഗോമൂത്രത്തിൻ്റെ സ്വർണ്ണം തേടുന്നവരെ പോലെ തന്നെ ആണ് കമ്മ്യൂണിസത്തിൽ സ്വാതന്ത്രം ജനാതിപത്യം ശാസ്ത്ര ബോധം എന്നിവ തേടുന്നവർ.
    സമം സമം

  • @mathewayalloore7010
    @mathewayalloore7010 ปีที่แล้ว

    Very good explanation

  • @dr.aslam333
    @dr.aslam333 ปีที่แล้ว +1

    Each and every word has clarity.

  • @pandittroublejr
    @pandittroublejr ปีที่แล้ว

    16:23 athe....
    Only solution is awareness, awareness, awareness... 👍🏾✌🏾
    Constant education programs needed...👍🏾✨

  • @jayanthybabu5777
    @jayanthybabu5777 ปีที่แล้ว

    Very informative video

  • @josephparuthical6478
    @josephparuthical6478 ปีที่แล้ว

    Thank you Sir.

  • @gaffoorpa1950
    @gaffoorpa1950 ปีที่แล้ว

    Very informative.

  • @pandittroublejr
    @pandittroublejr ปีที่แล้ว

    Ingane ulla sambhashana parambarakal nadakkunnu ennathanu keralam ente priyapettathakkunnathu... ✨✨
    Even in the middle of all the nonsense.... 👍🏾❤️

  • @thomasvaittadan
    @thomasvaittadan ปีที่แล้ว

    Good convincing presentation

  • @tsjayaraj9669
    @tsjayaraj9669 ปีที่แล้ว

    👌👌👌

  • @arunlajay5403
    @arunlajay5403 ปีที่แล้ว

    One of the best solutions for the previously asked question is blockchain. For example, Bitcoin is the largest growing currency in the world without having a bank, and blockchain treats everyone equally.

  • @madathilkhalid4712
    @madathilkhalid4712 ปีที่แล้ว

    ശാസ്ത്രം തെളിവുകളിലേക്കും
    മതം വിശ്വാസത്തിലേക്കും
    നയിക്കുന്നു.
    വിശ്വാസം ഒരിടത്ത് നിന്നു തിരിയുന്നു
    തെളിവുകൾ പലയിടങ്ങളിൽ അലഞ്ഞു തിരിയുന്നു.

  • @baijugangadharan1097
    @baijugangadharan1097 ปีที่แล้ว

    👍

  • @Lenin_IN_Eu
    @Lenin_IN_Eu ปีที่แล้ว

    ❤❤❤

  • @lalg1486
    @lalg1486 ปีที่แล้ว

    💐💐💐💐

  • @josesebastian5120
    @josesebastian5120 ปีที่แล้ว

    ഹായ് സർ

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว

    ❤👍

  • @mytube20oneone
    @mytube20oneone 4 หลายเดือนก่อน

    വിശ്വാസങ്ങളെ നിരന്തരം അഴിച്ചു നോക്കുന്ന വികൃതിയാണ് ശാസ്ത്രം. വിശ്വാസങ്ങളെല്ലാം ഒരിക്കൽ അഴിഞ്ഞു വീഴും.

  • @amaljose3467
    @amaljose3467 ปีที่แล้ว

    Enikk vyshakhan thambi kazhinjal eatavm ishtamulla teacher... ithrakaalam evde aayirunnu.

  • @venukizhakkethil1854
    @venukizhakkethil1854 ปีที่แล้ว

    The tagline of the video may actually put off the very people who must watch this. Seeing the tagline, they may think it is an attack on their faith and ignore the video.
    Tagline should not offend the intended audience, if the idea is to make them rethink.

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว

    Hello

  • @pankajpillai8227
    @pankajpillai8227 9 หลายเดือนก่อน

    Soooler

  • @vishnujr1
    @vishnujr1 9 หลายเดือนก่อน

    6 ltr വെള്ളം കുടിച്ചാൽ അയാള് മരിക്കും എന്ന് പറയുന്നത് ശെരിക്കും സത്യം തന്നെ ആണോ........

  • @sabusadanandan4352
    @sabusadanandan4352 ปีที่แล้ว

    പാർട്ടി അടിമത്വത്തിൽ നിന്നും പുതിയ കാഴ്ചപ്പാടോടുകൂടി മാറുന്നത് തെറ്റുണ്ടോ സഖാവേ....

  • @musthafapadikkal6961
    @musthafapadikkal6961 ปีที่แล้ว +1

    യുക്തിവാദം എന്നാൽ സ്വന്തം തലക്കിട്ടു അടിക്കുന്നതാണെന്ന് ഈ പ്രഭാഷണം കേട്ടാൽ മനസ്സിലാകും 😂😂

  • @tmathew3747
    @tmathew3747 ปีที่แล้ว +1

    മനസ്സിലായില്ലേ.. മനസ്സിലായില്ലേ.... 🤔
    ഇന്ത മാതിരി കുറൾ എങ്കയോ കേട്ടിറുക്ക് 🤔🤔🤔🤔🤔🤔
    RC! 🤨

  • @Renjith-u9t
    @Renjith-u9t ปีที่แล้ว

    സ്വർണം, ഡോളർ കടത്താൻ വിജയൻ മിടുക്കൻ ആണ്... പിന്നെ കറിപ്പൂരിൽ എല്ലാ ദിവസവും കൂതിയിൽ സ്വർണം കടത്തുന്നുണ്ട്.... 🤣🤣

    • @tmathew3747
      @tmathew3747 ปีที่แล้ว

      കറിപ്പൂർ എന്നൊരു സ്ഥലമില്ല 🤨😡
      കരിപ്പൂർർ ഉണ്ട് 😏😔

    • @salimkollam834
      @salimkollam834 ปีที่แล้ว

      മോദാനിയും അമിട്ടും കൂടി ഭരിക്കുന്ന എയർപോർട്ടു വഴി വിജയൻ സ്വർണം
      നിർബാദം കടത്തുണ്ടെങ്കിൽ ഈ രണ്ട് മരവാഴകൾ നാട് ഭരിക്കുന്നതുകൊണ്ടാ

    • @abraahamjoseph3563
      @abraahamjoseph3563 ปีที่แล้ว

      കുതിയിൽ സ്വെർണ്ണം കടത്തുന്നത് സംഘികൾ..

    • @sasikunnathur9967
      @sasikunnathur9967 ปีที่แล้ว

      എങ്ങനെ മനസ്സിലായി സ്വപ്നേ ?

    • @analgeorge5484
      @analgeorge5484 ปีที่แล้ว

      ഇന്ത്യയിൽ ഇതുപോലെ നല്ലത് കേട്ടാൽ അപ്പോത്തന്നെ മറ്റേത് എന്ന് പറയുന്ന ഊളകൾ ഉള്ളത് തന്നെയാണ് ശാപം... പുള്ളിക്കാരൻ അതിനെപ്പറ്റിയും പറയുന്നുണ്ട്... പക്ഷേ മനസിലായില്ല അല്ലേ..,???

  • @safeervm6080
    @safeervm6080 ปีที่แล้ว

    😁😁😁

  • @mehaboob1764
    @mehaboob1764 ปีที่แล้ว

    വിക്ഞ്ജന പ്രതം

  • @musthafapadikkal6961
    @musthafapadikkal6961 ปีที่แล้ว

    കാൻസറിനെ മറികടക്കുന്നതിനു മുമ്പ് പ്രസറും ഷുഗറിനെയും മറികടക്കാമോ എന്ന് നോക്കൂ എന്നിട്ടുപോരെ കാൻസറിലോട്ട് ചാടാൻ 😂😂

    • @jomedathinakam5964
      @jomedathinakam5964 ปีที่แล้ว +2

      രണ്ടിനും മരുന്നുണ്ട്.. ഇപ്പൊ ട്രീറ്റബിൾ ആണ് പിന്നീട് curable ആകും.. പോയിട്ട് പിന്നെ വാ

  • @sajilmusthak8971
    @sajilmusthak8971 ปีที่แล้ว

    എല്ലാം വിഷമാണെന്ന് സമർത്ഥിക്കാൻ 6 ലിറ്റർ വെള്ളം കുടിച്ചാൽ മരിക്കും എന്ന് പറയുന്നത് നല്ല തമാശയാണ് 😀 ആരെങ്കിലും അറിഞ്ഞോ അറിയാതെയോ 6 ലിറ്ററിൽ കൂടുതൽ വെള്ളം കുടിച്ച് മരിച്ചിട്ടുണ്ടോ? ആരെങ്കിലും എലി വിഷം തിന്ന് ആത്മഹത്യ ചെയ്യുന്നത് പോലെ ശുദ്ധജലം കുടിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ടോ ? അതല്ലെങ്കിൽ എത്ര ദാഹമുണ്ടെങ്കിലും ഒരാൾക്ക് ഒരേ സമയം 6 ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കാൻ കഴിയുമോ? യൂറ്റിലിറ്റി എന്നൊരു തിയറിയുണ്ട് അതിയാൾക്ക് അറിയില്ലേ അതും ശാസ്ത്രമാണ് 🙏🙏

  • @comaredscbs
    @comaredscbs ปีที่แล้ว

    👍👍👍

  • @santhoshkumar-ub9oo
    @santhoshkumar-ub9oo 6 หลายเดือนก่อน

    👍

  • @sobha1840
    @sobha1840 ปีที่แล้ว

    👌👌👌

  • @mehadiyamoidheen7315
    @mehadiyamoidheen7315 ปีที่แล้ว

    👌👍👏