കോഴിക്കോടൻ ചിക്കൻ ബിരിയാണി | Kozhikodan Chicken Biryani Recipe

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Kozhikodan Biryani is popular for its style of preparation and taste. The speciality is the marination of chicken. It is marinated with Indian spices, chopped onions, chopped tomatoes, crushed ginger, garlic and green chillies. Also we and lime juice and curd for the sourness. The rice used for this Biriyani ‘Kaima Rice’ also know as ‘Jeerakasala Rice’. Friends, try this Kozhikodan Chicken Biryani recipe and let me know your feedback.
    #kozhikodanbiryani
    🍲 SERVES: 6 Persons
    🧺 INGREDIENTS
    Onion (സവോള) - 3+2 Nos (Medium Size) - 300+200 gm
    Tomato (തക്കാളി) - 2 Nos (200 gm)
    Green Chilli (പച്ചമുളക്) - 8 Nos (40 gm)
    Ginger (ഇഞ്ചി) - 2 Inch Piece (20 gm)
    Garlic (വെളുത്തുള്ളി) - 12 Cloves (20 gm)
    Fennel Seed (പെരുംജീരകം) - ½ Teaspoon
    Curry Leaves (കറിവേപ്പില) - 6 Sprigs
    Coriander Leaves (മല്ലിയില) - ½ Cup (15 gm)
    Mint Leaves (പുതിന ഇല) - ½ Cup (15 gm)
    Coriander Powder (മല്ലിപ്പൊടി) - ½ Tablespoon
    Garam Masala (ഗരം മസാല) - ½ Tablespoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Black Pepper Powder (കുരുമുളക് പൊടി) - 1 Teaspoon
    Chilli Powder (മുളകുപൊടി) - 1 Teaspoon
    Salt (ഉപ്പ്) - 2½ + 2½ Teaspoon
    Lime Juice (നാരങ്ങാനീര്) - ½ Tablespoon
    Curd (തൈര്) - ½ Cup (125 ml)
    Chicken (ചിക്കൻ) - 1.1 kg
    Water (വെള്ളം) - ½ + 5¼ Cup (125 + 1300 ml)
    Cooking Oil (എണ്ണ) - 100 ml
    Ghee (നെയ്യ്) - 100 ml
    Cashew Nuts (കശുവണ്ടി) - 2 Tablespoons
    Raisins (ഉണക്കമുന്തിരി) - 2 Tablespoons
    Garam Masala (ഗരം മസാല) - ½ Teaspoon
    Kaima Rice (Jeerakasala Rice) - 3½ Cup (750 gm)
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...

ความคิดเห็น • 2.4K

  • @jancyasif7582
    @jancyasif7582 2 ปีที่แล้ว +482

    എത്ര simple ആയിട്ടാണ് present ചെയ്തത്... ആർക്കും ഒരു സംശയം പോലും ഉണ്ടാവില്ല, പാത്രത്തിന്റെ കപ്പാസിറ്റി വരെ പറഞ്ഞു തന്നു, perfect👌

  • @AgLoNimA
    @AgLoNimA หลายเดือนก่อน +14

    ചേട്ടാ ഈ വീഡിയോ നോക്കി ബിരിയാണി ഉണ്ടാക്കി ഹസിന്റെ ഓഫീസിൽ കൊടുത്തു വിട്ടിട്ട് അടിപൊളി അഭിപ്രായം ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു. ഭക്ഷണം നല്ലോണം ഉണ്ടാക്കാൻ അറിയാത്ത എനിക്കും അത് വളരെ സന്തോഷം ആയി thank you ഷാൻ ചേട്ടാ 🎉

  • @riyazcm6207
    @riyazcm6207 6 หลายเดือนก่อน +14

    ഖത്തറിൽ വന്നു 12 വർഷമായി ഇന്നേവരെ ഒരു ഫുഡ് വെക്കാറില്ല ഹോട്ടൽ ഭക്ഷണമായിരുന്നു two month മുമ്പ് നിങ്ങളെ വീഡിയോ കണ്ടു അതിൽ പിന്നെ ഞാൻ മെയിൻ കുക്ക് ആയി ഇപ്പോൾ ബിരിയാണിവരെ ഉണ്ടാക്കുന്നു thnks bro ❤❤❤❤🥰🥰

  • @prameelasunil7312
    @prameelasunil7312 ปีที่แล้ว +9

    താങ്ക്യൂ ചിക്കൻ കഴിക്കാത്ത ഞാനീ ബിരിയാണി ഉണ്ടാക്കിയിട്ട് നല്ലോണം നന്നായി. താങ്ക്യൂ താങ്ക്യൂ വളരെ ഈസി ആയിട്ട് ചെയ്യാനും പറ്റി താങ്കൾ പറഞ്ഞ അതേ അളവിൽ എല്ലാ കാര്യങ്ങളും ചെയ്ത് വളരെ നന്ദി നല്ല ബിരിയാണി എല്ലാവരും പറഞ്ഞു

  • @abbazvaikom4306
    @abbazvaikom4306 ปีที่แล้ว +4

    ഇന്നൊരു sunday ആയിട്ട് ബിരിയാണി ഉണ്ടാക്കാൻ plan ചെയ്ത ഞാൻ.. TH-cam search ചെയ്തതാ.. ഇത് പോലെ ഒരു അവതരണം കണ്ടിട്ടില്ല... ഒരു ഡൗട്ടുമില്ലാതെ എനിക്കിന്ന് ബിരിയാണി ഉണ്ടാക്കാൻ പറ്റും.. Thanku ചേട്ടാ

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you very much abbaz

  • @vishnu7980
    @vishnu7980 2 ปีที่แล้ว +20

    സാധാരണ ഇതുപോലെ ഒരു ബിരിയാണി റെസിപ്പി വീഡിയോ ഒരു 45 മിനിറ്റ് എങ്കിലും കാണും... ഇത് 8 മിനുട്ട് കൊണ്ട് കാര്ര്യം കഴിഞ്ഞു... അതാണ് ഷാൻ ചേട്ടന്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നത്.....❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙂🙏

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 ปีที่แล้ว +27

    എല്ലാത്തിനും കൃത്യമായ അളവുകൾ അല്ലാതെ ഉപ്പ് ആവശ്യത്തിന് എണ്ണ ആവശ്യത്തിന് അങ്ങനൊരു പരിപാടി നമ്മൾക്കില്ല...❤️👏😍
    ഒന്ന് try ചെയ്ത് നോക്കാൻ ആർക്കും തോന്നും 😍
    അടിപൊളി ❤️

  • @abl6483
    @abl6483 2 ปีที่แล้ว +45

    ഷാൻ ജീ.....എത്ര വ്യക്തമായിട്ടാണ് താങ്കൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത് 🙏🙏
    🥰 ഒരുപാട് സന്തോഷം🤝👍

  • @SherinMathew-gc8xj
    @SherinMathew-gc8xj 11 หลายเดือนก่อน +24

    ഞാൻ ഇന്ന് ഉണ്ടാക്കി, കിടു ടേസ്റ്റ് ആയിരുന്നു, സെയിം അളവ് എടുത്താൽ മതി, നല്ലോണം റെഡി ആവും, thanku ഷാൻ ❤️❤️❤️❤️

    • @snehabalakrishnan8555
      @snehabalakrishnan8555 4 หลายเดือนก่อน

      Rice undakumbo coconut oil use cheyyamo allankil sunflower oil thanne veno

  • @WHYadhYOU
    @WHYadhYOU 3 หลายเดือนก่อน +54

    ഒരുപാട് നന്ദി ഉണ്ട് മുതലാളി....വീട്ടിൽ ചില്ലറ ഷോ അല്ലാ ബിരിയാണി ഉണ്ടാക്കീട്ട് ഇന്ന് ഞാൻ ഇറക്കിയത് 😂😂😂

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน +5

      You're Welcome😄

    • @ReelandRealcinema
      @ReelandRealcinema 2 หลายเดือนก่อน

      😆😆😆

  • @rekhasudhir4084
    @rekhasudhir4084 2 ปีที่แล้ว +3

    ഞാൻ ഇന്നലെ രാത്രി ഇ ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും ഭയങ്കര ഇഷ്ടമായി വളരെ നന്ദി.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you rekha

  • @sajinibenny4057
    @sajinibenny4057 2 ปีที่แล้ว +14

    ബിരിയാണി എനിക്ക് ഏറ്റവും ഇഷ്ടമുള്ള food ആണ്. ഇത് തീർച്ചയായും ഉണ്ടാക്കും.. Thanks shanji 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      Thank you sajini

  • @sivapriyas3041
    @sivapriyas3041 2 ปีที่แล้ว +696

    "My name is shaan geo, welcome to the video "ഇതിപ്പോ കണ്ണാപാടം ആയി ☺️

    • @sheelaaju2851
      @sheelaaju2851 2 ปีที่แล้ว +21

      Lastil Thanks for watching 🥰🥰😂😂

    • @ecgnair3906
      @ecgnair3906 ปีที่แล้ว +3

      😄

    • @gaddy4423
      @gaddy4423 ปีที่แล้ว +6

      Sathyam

    • @jithinkuriachan2837
      @jithinkuriachan2837 ปีที่แล้ว +3

      മനസിലായില്ല

    • @jaisej
      @jaisej ปีที่แล้ว +2

      Adyam “Guys…” vittu pookalle

  • @maniaalampattil7654
    @maniaalampattil7654 2 ปีที่แล้ว +12

    സൂപ്പർ അവതരണം ...! ലളിതം, സുന്ദരം. പക്ഷേ ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ മസാലയാണ് ബിരിയാണിയെ വ്യത്യസ്തമാക്കുന്നത്. അതിവിടെ കുറിക്കാം. 1) പട്ട. 2) ഏലം, 3) ഗ്രാമ്പൂ . 4) ജാതിക്ക . 5)ജാതിപത്രി . 6) തക്കോലം. 7) ജീരകം. 8) സാജീരകം. 9)പെരുംജീരകം. ഇവ ചെറുതായി ചൂടാക്കി പൊടിച്ചെടുത്ത് ഇറച്ചി വേവിക്കുമ്പോൾ ചേർക്കണം. അൽപ്പം കസ്ക്കസ് വെള്ളത്തിലിട്ട് കുതിർത്തത് അരച്ച് ചേർക്കും ചിക്കനിൽ . പിന്നെ അരി വേവിക്കുമ്പോൾ വെള്ളത്തിൽ പട്ട , ഗ്രാമ്പൂ ,ഏലം എന്നിവ കൂടി ചേർക്കും.🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      👍

    • @nadiyaazeema4922
      @nadiyaazeema4922 หลายเดือนก่อน

      Tax dir.I am from laksadweep

    • @junianil1058
      @junianil1058 24 วันที่ผ่านมา

      Quantity എത്ര വേണം എന്ന് കൂടി പറയൂ please

  • @gopikaviswam88
    @gopikaviswam88 10 หลายเดือนก่อน +4

    I made this biriyani yesterday and everybody loved it.The way you present it and the measurement of ingredients to be added is perfect.
    Please don't do anything else viewers.
    Just make exactly the way Shan says.
    You won't regret it.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thank you so much Gopika

  • @lover25
    @lover25 2 ปีที่แล้ว +10

    Shan ബ്രോയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ഒരു എനർജി കിട്ടും ❤. അടുക്കളയിൽ ചെന്ന് എന്തെങ്കിലും ഉണ്ടാക്കാൻ തോന്നും. സിമ്പിൾ ആയി നമ്മളെയൊക്കെ shan bro പാചകം പഠിപ്പിക്കുക ആണ് ❤. Love u shan bro 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you prasad

  • @minidavid656
    @minidavid656 2 ปีที่แล้ว +33

    തികച്ചും വ്യത്യസ്തം, രുചികരം അതാണ് നമ്മുടെ ഷാൻ ജിയോ'സ് റെസിപ്പി.... 😋😋

  • @bijileshbg1759
    @bijileshbg1759 2 ปีที่แล้ว +6

    ഉണ്ടാക്കി നോക്കിയില്ലെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ വന്നാൽ കണ്ടിരുന്നു പോവും.... What a presentation 😍😍😍💝💝💝

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much

    • @mrmrs8099
      @mrmrs8099 2 ปีที่แล้ว +2

      Satyam

  • @sudhambikakishore1978
    @sudhambikakishore1978 5 หลายเดือนก่อน +23

    ഞാൻ എന്തു ഉണ്ടാക്കുമ്പോഴും താങ്കളുടെ റെസിപ്പി നോക്കിയാണ് ചെയ്യുന്നത്❤❤❤❤

  • @KanakamVt
    @KanakamVt 6 วันที่ผ่านมา +1

    ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പറാട്ടോ സൂപ്പർ ഞാനിന്നാണ് ഈ വീഡിയോ കാണുന്നത് കുറച്ചു ഉണ്ടാക്കി നോക്കിയതാണ് സൂപ്പർ ആദ്യമായാണ് ബിരിയാണി ഉണ്ടാക്കുന്നത് വളരെ പെട്ടെന്ന് മനസ്സിലാവുന്ന രീതിയിലാണ് അവതരണം താങ്കൾക്ക് ഒരു നന്ദി അറിയിക്കുന്നു ❤️

    • @ShaanGeo
      @ShaanGeo  6 วันที่ผ่านมา

      Happy to hear that❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +45

    കോഴിക്കോടൻ ബിരിയാണി 😍
    നമ്മുടെയെല്ലാം fav തന്നെയിത് 👍 ഇനിയിപ്പോ നമ്മൾക്കും easy ആയിട്ട് ഉണ്ടാക്കി നോക്കാൻ ഈ recipie സഹായിക്കും 👌👌👌

  • @sasidharannair9489
    @sasidharannair9489 11 หลายเดือนก่อน +21

    Narration with specific quantity of ingredients used and the time taken to get it cooked made me attracted to your recipes. Keep it up. Best wishes❤

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน +1

      So nice of you 😊

  • @shyni1864
    @shyni1864 2 ปีที่แล้ว +6

    Ithrayum kuranja samayathinullil oru kozhikodan biriyani recipe swapnangalil mathram..!!❤❤❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you shyni

  • @muhammedfayis62
    @muhammedfayis62 ปีที่แล้ว +2

    ഇത്രേ professional ആയി cook ചെയ്യുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല....,well job

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Muhammad

  • @dhanasreeks2984
    @dhanasreeks2984 9 หลายเดือนก่อน +1

    We made this today in aluminum vessel. It was so nice.. everyone really liked and i will prefer cooking this again. Initially after 30 mins during dum time we found some water left in the bottom , the reason was chicken wasnt cooked well . So we extended cooking time to 15 more mins to cook the chicken which uses the water left in the bottom. After that when we checked, it cooked so perfect. Thank you Shan...

    • @ShaanGeo
      @ShaanGeo  9 หลายเดือนก่อน

      Thanks for sharing your experience 😍

  • @nichusarts5417
    @nichusarts5417 2 ปีที่แล้ว +18

    താങ്കളുടെ ചാനൽ ശ്രെദ്ധിക്കാൻ തുടങ്ങിയതിനു ശേഷം മറ്റൊരു ചാനലിലെയും ഫുഡ്‌ റെസിപ്പി ട്രൈ ചെയ്യാൻ ശ്രമിച്ചിട്ടില്ല

    • @THASLIYAPJ
      @THASLIYAPJ 5 หลายเดือนก่อน

      Njanum athe😊

  • @shihabkk652
    @shihabkk652 2 ปีที่แล้ว +6

    അവതരണം ഒരു രക്ഷയുമില്ല അണ്ണാ ..'
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    ആശംസകൾ
    :

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you shihab

  • @deepakjudedenny7246
    @deepakjudedenny7246 2 ปีที่แล้ว +22

    Tried this recipe and the biriyani came out really well. A small recommendation if you can use only ghee instead of mixing oil & ghee that makes it much better.

  • @susmitharavi3475
    @susmitharavi3475 27 วันที่ผ่านมา

    ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത് പല അവതരണവും കണ്ടു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേട്ടൻ അവതരിപ്പിച്ചതാണ്. അതുപോലെ ചെയ്തു നോക്കി. എത്ര മനോഹരമായിട്ടുള്ള അവതരണം വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക്യൂ.🙏🙏❤️❤️

    • @ShaanGeo
      @ShaanGeo  26 วันที่ผ่านมา

      Most welcome Susmitha😊

  • @anusreesreejith153
    @anusreesreejith153 2 ปีที่แล้ว +1

    ഞാനിതുവരെ ചെയ്ത ബിരിയാണിയേക്കാൾ നന്നായിരുന്നു താങ്കളുടെ റെസിപ്പി നോക്കി ചെയ്തത്. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി. So simple and very tasty. Thank you so much. 👍🙏🙏❤️❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much anusree

  • @jibingb318
    @jibingb318 2 ปีที่แล้ว +13

    സൂപ്പർ ആണ് ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി exact same quantity .it came out really well.

  • @sameehavk4008
    @sameehavk4008 ปีที่แล้ว +8

    Hi,I prepared it yesterday, it was really good, it was the best biriyani I ever made.Thank you shan ,you are really a cooking legend.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @muhammediqbal5985
    @muhammediqbal5985 2 ปีที่แล้ว +4

    ചേട്ടായി ഇങ്ങള് പൊള്ളിയ ഇങ്ങളെ വീഡിയോ കണ്ടത് മുതൽ എന്റെ വീട്ടിലെ വലിയ ഫുഡ്‌ ഉണ്ടാകുന്ന അള്ളായി ഞാൻ 😎😎

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      ❤️🙏

  • @shimibineesh5210
    @shimibineesh5210 3 หลายเดือนก่อน +1

    ഞങ്ങളുണ്ടാക്കിനോക്കി adipolitaste orurakshayumilla, ippo enthundakaanum utubil നിരവധി chanalukalundu, പക്ഷെ shanjio റെസിപി നോക്കിവെച്ചാലേ മനസ്സിനൊരു തൃപ്തി varoo, good job

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Glad to hear that😊

  • @abhilashabhi5065
    @abhilashabhi5065 ปีที่แล้ว +2

    നമസ്കാരം: ഇത്രയ്ക്കും ലളിതമായ ഭാഷയിൽ ബിരിയാണി പാചകം പറഞ്ഞു തന്നതിന് നന്ദി....

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      🙏❤️

    • @VasuAp-j9e
      @VasuAp-j9e 5 หลายเดือนก่อน

      വി ​@@ShaanGeo

  • @jyothinair1090
    @jyothinair1090 2 ปีที่แล้ว +23

    Today I prepared this biriyani. And it was superb. Thanks Sir for your wonderful and simple recipes. Most of your recipes I have tried and it came out well ❤️‍🩹

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you jyothi

    • @nishavk4924
      @nishavk4924 ปีที่แล้ว

      👍👍❤️

  • @arunjoseph662
    @arunjoseph662 ปีที่แล้ว +9

    I followed this recipe and the result was great, the full family loved it.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Arun

  • @swapnapn7794
    @swapnapn7794 2 ปีที่แล้ว +75

    The most healthy version of Kozhikodan biriyani that I have ever seen 👍 From Kozhikode 🙏

  • @sinirajeev5730
    @sinirajeev5730 หลายเดือนก่อน +1

    Appo spices onum aavasyamille? Patta, grambu... 🤔

  • @rayaansvlogs
    @rayaansvlogs 5 หลายเดือนก่อน +1

    Brother ഇന്ന് പെരുന്നാൾ ആയിട്ട് നിങ്ങളുടെ video കണ്ടാണ് ബിരിയാണി വച്ചത് അടിപൊളി ആയിട്ടുണ്ട് എല്ലാർക്കും ഇഷ്ട്ടായി 👍

  • @jintumjoy7194
    @jintumjoy7194 2 ปีที่แล้ว +4

    കേട്ടിരുന്നു പോകും. കെമിസ്ട്രി ലാബിൽ എക്സ്പിരിമന്റ് ചെയ്യുന്നപോലെ 😊

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      😂🙏

  • @neveentv7724
    @neveentv7724 2 ปีที่แล้ว +7

    നല്ല വൃത്തി
    നല്ല സംസാരം
    നല്ല ഭക്ഷണം👍👍👍👍❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Naveen

  • @dhaneshchandran168
    @dhaneshchandran168 2 ปีที่แล้ว +4

    ബിരിയാണി ലഗോൺ കോഴിയിൽ ഉണ്ടാക്കിയാൽ സൂപ്പർ ആണ്... കോഴിക്കോടൻ ബിരിയാണിയിൽ use ചെയ്യുന്നത് ലഗോൺ ചിക്കൻ ആണ്...
    Super presentation

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you

  • @hajirajahan.s3537
    @hajirajahan.s3537 2 ปีที่แล้ว +1

    എന്നെ പോലെ കുക്കിംഗ്‌ പഠിച്ചു വരുന്നവർക്ക് പറ്റിയതാണ് bro യുടെ videos.. കണക്കൊക്കെ കൃത്യമായി മടുപ്പിക്കാതെ പറഞ്ഞു തരുന്നുണ്ട്.. അതുകൊണ്ട് bro ടെ video reference വെച്ചാണ് ഞാൻ എപ്പോഴും cook ചെയ്യുക.. മിക്കതും try ചെയ്തു success ആയിട്ടുമുണ്ട്.. ഇനിയും കുറേ കൂടി ചിക്കൻ, മഷ്‌റൂം വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ❤😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      ❤️👍

  • @MrAthulmohan
    @MrAthulmohan 6 วันที่ผ่านมา

    ചേട്ടാ ഞാൻ ഒരു pravasi ആണ് ഞാൻ ഇന്നലെ ഈ ബിരിയാണി വെച്ചു കഴിച്ചിട്ട് ഫ്രണ്ട്സ് spr ആണെന്ന് പറയുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ടെല്ലോ spr ആയിരുന്നു 😍

    • @ShaanGeo
      @ShaanGeo  5 วันที่ผ่านมา

      Happy to hear that🥰

  • @SafeerNhandoli
    @SafeerNhandoli 2 ปีที่แล้ว +22

    Felt like home!!! I’m just missing words, So grateful and happy for this recipe. I tried this today in the early morning, I marinated everything last night and cooked biriyani this morning, I didn’t have the proper Jeera rice but I tried with Basmati rice. I have to say this is the best Biriyani I ever made!!!! I’m gonna go get proper rice asap. Thank you so much for this.
    with love from Bavaria ♡

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +5

      Safeer, glad to know that you done it very well. Thank you so much for the feedback 🥲

    • @SafeerNhandoli
      @SafeerNhandoli 2 ปีที่แล้ว +1

      @@ShaanGeo You are the G.O.A.T!!!

    • @jayaramachandran3465
      @jayaramachandran3465 ปีที่แล้ว

      ​❤

  • @mayavishnuraj9609
    @mayavishnuraj9609 2 ปีที่แล้ว +3

    I tried this recipe. It was very tasty. It's a 💯 kozhikodan biriyani. Thank you for u r beautiful recipe

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you maya

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +7

    ചിക്കൻ ബിരിയാണി ഇഷ്ട്ടമുള്ള ഞാൻ 😋😋😋

  • @ShareefaThottoli
    @ShareefaThottoli 11 หลายเดือนก่อน

    ഞാൻ ഇത് പോലെ ആണ് ചിക്കൻ ബിരിയാണി ഉണ്ടാക്കാറുള്ളത്. Shan chettan correct ingredients പറഞ്ഞു തന്നത് വളരെ ഉപകാരം. Thank u somuch Shan

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      👍😊

  • @mahes6220
    @mahes6220 2 ปีที่แล้ว +1

    I liked the way recipe is explained, n happy to see the accurate salt measure given..
    I tried this today, for some reason it does not taste like biriyani at all. There is no smell or taste of the biriyani.

  • @anjalymathew8342
    @anjalymathew8342 2 ปีที่แล้ว +8

    E recipe കണ്ടാൽ ആർക്കും ഒന്ന് try ചെയ്ത് നോക്കാൻ തോന്നും 😍

  • @princeofdarkness2299
    @princeofdarkness2299 2 ปีที่แล้ว +13

    ഉപ്പു ആവശ്യത്തിന് എന്നതിന് ശെരിക്കും ഉത്തരം തന്ന ചാനൽ 😍😅

  • @Visreena
    @Visreena 11 หลายเดือนก่อน +7

    I tried this recipe today.. turned out delicious..i was a bit sceptical about the chicken being cooked...but all turned out well❤

  • @shajivm1894
    @shajivm1894 2 ปีที่แล้ว +1

    Bro, ഇന്ന് താങ്കളുടെ TH-cam നോക്കിയാണ് ബിരിയാണി ഉണ്ടാക്കിയത്
    ആദ്യമായാണ് ഞാനുണ്ടാക്കിയ ബിരിയാണിക്ക് ഇത്രയും ടേയ്സ്റ്റ് കിട്ടിയത്, അല്പം മസാലയുടെ കുറവ് മാത്രെ തോന്നിയുള്ളൂ. 👍👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Shaji

  • @reshukrevi
    @reshukrevi ปีที่แล้ว +2

    ഞാൻ ആദ്യമായിട്ട് ആണ് ബിരിയാണി ഉണ്ടാക്കുന്നത്....correct ആയി വന്നു....thank you...

  • @GowriLekshmi-in8mh
    @GowriLekshmi-in8mh 9 หลายเดือนก่อน +5

    അടിപൊളി ബിരിയാണി സൂപ്പർ റെസിപ്പി ഞാൻ ബിരിയാണി ഉണ്ടാക്കി ചേട്ടാ 👌👌👌👌

  • @saniyaraju7660
    @saniyaraju7660 2 ปีที่แล้ว +7

    കുറേ നാളായി കാത്തിരുന്ന recipe..😃😋
    Thank you 🙏🏻🤗

  • @aflanec6383
    @aflanec6383 2 ปีที่แล้ว +4

    🌹🌹🌹🌹👍👍👍👍 നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി 👍👍❤️😂😂😂😂😂😂

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you aflan

  • @maneeshsahib400
    @maneeshsahib400 2 ปีที่แล้ว +1

    താങ്കളുടെ വീഡിയോ 0.5 xil ഇട്ട് കണ്ട് ചിരിക്കുന്ന ഞാൻ.. 🤣🤣... ബിരിയാണി സൂപ്പർ ആണ് 🤝... Your way of simplicity is amazing.... ❤❤❤

  • @Sajisree-c1z
    @Sajisree-c1z 9 หลายเดือนก่อน +2

    ഷാൻജി. രണ്ടു. പേർക്ക്. എത്ര. റൈസ്. വേണം. Oil. ഏത്. വേണം. പറഞ്ഞു. Tharamo

    • @ShaanGeo
      @ShaanGeo  9 หลายเดือนก่อน

      Please check the description for the servings. Sunflower oil upayogikkan 😍

  • @ajithakumari3899
    @ajithakumari3899 2 ปีที่แล้ว +9

    കണ്ടതിൽ വച്ചു ഏറ്റവും നല്ല അവതരണം,

  • @miniamma3939
    @miniamma3939 2 ปีที่แล้ว +3

    ആർക്കും എളുപ്പം മനസിലാകുന്ന രീതിയിലുള്ള വിവരണം 👌👌👌

  • @sindhutt5055
    @sindhutt5055 2 ปีที่แล้ว +5

    ഞാൻ നോക്കി ഇരുന്ന റെസിപ്പി.....

    • @shahida9014
      @shahida9014 2 ปีที่แล้ว +1

      Njanum😍😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      😀👍

  • @marymathew7101
    @marymathew7101 2 วันที่ผ่านมา

    ഷാ ഞാൻ ഇന്ന് കോഴിക്കോടൻ ബിരിയാണി ഉണ്ടാക്കി, നന്ദി നമസ്കാരം. ❤️

  • @Lin-cv4cb
    @Lin-cv4cb 5 หลายเดือนก่อน

    I made this today and it turned out good. Initially I was skeptical because of the half cooked rice on top of the uncooked chicken.But I just followed and it turned out well. Found this biriyani easier to make than the usual one which is time consuming 😊Enjoy 🎉

  • @lalithaeapen1603
    @lalithaeapen1603 2 ปีที่แล้ว +6

    Will definitely try. Best thing about your recipes is you give exact measurements in both gm,/ml and cup/ spoon. 👍

    • @29314
      @29314 ปีที่แล้ว

      4 😮😅

  • @abidhasharief8894
    @abidhasharief8894 ปีที่แล้ว +5

    ഇത് വെച്ച് നോക്കിയിട്ട് സൂപ്പർ ബിരിയാണി ആയിരുന്നു👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you abida

  • @mohammedasif7623
    @mohammedasif7623 2 ปีที่แล้ว +11

    First of all, thank you so much for such a good recipe and presentation. My biriyani came out really great. Prefect taste and flavour.
    I wud like to appreciate your effort in making these recipe videos so perfectly and understandable even for a novice cook.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      ❤️🙏

  • @Ayan-ij3fw
    @Ayan-ij3fw ปีที่แล้ว

    കോഴിക്കോടൻ ബിരിയാണി ശരിക്കും വലിയ അണ്ടാവിൽ ദം ചെയ്ത് ആണ് ഉണ്ടാക്കാറ് ടെയ് സ്റ്റും കുടുതൽ ആണ് അങ്ങിനെ ഉണ്ടാക്കുമ്പോ അതിൻ്റെ മിനി വെർഷൻ അഡി പൊളി ആയിറ്റുണ്ട്
    പിന്നെ ചേട്ടൻ്റെ വിഡിയോ കണ്ടാൽ ഏത് ഒരാൾക്കും ഏളുപ്പം കുക്കിംഗ് പഠിക്കാം അത്രയ്ക്കും ലളിതമായ അവതരണം

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      🤝❤️

  • @VinurajVilasan
    @VinurajVilasan ปีที่แล้ว +2

    Cooking oil ethanennu mention cheythilla sunflower oil/ coconut oil aano

  • @shameeseatandtravel
    @shameeseatandtravel 2 ปีที่แล้ว +13

    U r presentation is helping to make everyone a good chef

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @minifamilia1036
    @minifamilia1036 2 ปีที่แล้ว +6

    Super presentation ❤️..... Kozhikottukariyanu tto 😊

  • @ansirafiansirafi4667
    @ansirafiansirafi4667 2 ปีที่แล้ว +5

    കൊള്ളാം.. സൂപ്പർ.. ഇഞ്ചിയുടെ വീതി പറഞ്ഞില്ല.. 😜🥰🥰

  • @nyjomathew2564
    @nyjomathew2564 หลายเดือนก่อน +2

    ഇത് കണ്ട് ഇന്ന് ബിരിയാണി ഉണ്ടാക്കിയതാ ഇനി വീട്ടുകാരുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും. 8 വയസുകാരി പറഞ്ഞത്. ഇനി ഈ വീട്ടിൽ അപ്പയുടെ ബിരിയാണി വേണ്ട എന്നാണ്.

  • @shareefanafeesa2026
    @shareefanafeesa2026 หลายเดือนก่อน +1

    ചിക്കൻ ഫസ്റ്റിൽ വേവിച്ചിട്ടില്ലല്ലോ ഇതിൽ നിന്നാണൊ വെന്തത് വേവുമൊ സംശയം

  • @shibuc8343
    @shibuc8343 2 ปีที่แล้ว +11

    Dear Shan... താങ്കളുടെ റെഗുലർ viewer ആണ്... ആദ്യമായി... താങ്കൾ വളരെ crucial ആയ ഒരു കാര്യം വിട്ടുപോയി എന്ന് തോന്നുന്നു... കോഴിക്കോടൻ ബിരിയാണി എപ്പോഴും... ഒന്നുകിൽ ലഗോൺ ചിക്കനിലോ.. അല്ലെങ്കിൽ നാടൻ കോഴിയിലോ... ചെയ്യണം അതാണ് കോഴിക്കോട് ബിരിയാണി യുടെ.. പ്രധാന സവിശേഷത... ബ്രോയ്ലറിൽ... ഒരിക്കലും ആ taste കിട്ടില്ല... ഒരു ആവറേജ് ബിരിയാണി ഉണ്ടാക്കാമെന്ന് മാത്രം... ഇവിടെ paragon, Sagar, Topform... Bombay hotel, Rahmath, Mayflower... തുടങ്ങിയ..പ്രധാന ഹോട്ടലുകളിലും.. വിവാഹറിസപ്ഷൻ.. മുതലായ പ്രധാന ചടങ്ങുകളിലും... ഒക്കെ.. എന്തിന് ഞങ്ങൾ വീടുകളിൽ പോലും.. സമയവും സാവകാശവും ഉണ്ടെങ്കിൽ... ലഗോൺ ആണ് try ചെയ്യുന്നത്...ലഗോൺ ആകുമ്പോൾ പാചക രീതിയിലും ചെറിയ വ്യത്യാസം വരും..... അതാണ് കോഴിക്കോട്കാരുടെ വീക്നെസ്സും.... ബ്രോയ്ലർ.. തീരെ ഇല്ലെന്നല്ല... പക്ഷെ ടേസ്റ്റ് ആണ് first preference എങ്കിൽ എപ്പോഴും ലേഗോണിന്.. preference.... ആ റെസിപ്പി... കൂടി കൊടുക്കൂ...മറ്റു പ്രദേശങ്ങളിൽ ഉള്ളവരും ഒറിജിനൽ കോഴിക്കോടൻ സ്റ്റൈൽ ആസ്വദിക്കട്ടെ

    • @vishnur9693
      @vishnur9693 2 ปีที่แล้ว

      Bro oru സംശയം ലഗോൺ ഉം ബ്രോയ്യ്ലർ ചിക്കൻ തമ്മിൽ എന്താ വത്യാസം അത് വാങ്ങുമ്പോൾ നമ്മൾ ഇങ്ങനെ മനസിലാകും?

    • @jijeshkurian
      @jijeshkurian 2 ปีที่แล้ว

      Exactly... Also... This is a Tyoe of Biryani which is commonly mistaken as Kozhikkode ബിരിയാണി.... Kozhikkode Tyoe Biryani.. Is usualky by Lagon chicken.. Which is available mainly in Malabar... Usually done in വിറക് അടുപ്പ്.... amAthu പോലെ ചെറിയ Quantity പറ്റില്ല... പച്ച ചിക്കൻ.... ആണ് Dum Ittu വേവിക്കുന്നെ.... Anyways.... This is similar.... കോഴിക്കോട് സൈഡ് കല്യാണങ്ങൾക്ക് പോയാൽ കിട്ടും.... Missing കോഴിക്കോട് ബിരിയാണി..Anyways Shan Geo Hats off For your recipes.... ഒരുപാട് പരീക്ഷണങ്ങൾ ക്കു ശേഷം ആണ്... റൈസ് വേവ് പാകം പഠിച്ചെടുക്കുന്നെ... ഇതിൽ പറഞ്ഞ....40 മിനുട്സിൽ Either burned ആവാനോ.... ചോറ് കുഴയാനോ ചാൻസ് ഇല്ലേ.... അനുഭവസ്ഥർ പറയൂ...

    • @jijeshkurian
      @jijeshkurian 2 ปีที่แล้ว +1

      @@vishnur9693 Both ലഗോൺ and Broiler Available in Calicut .or Malabar Side...ലഗോൺ Is Caged നാടൻ Kozhi....... Is Rarely used in other Areas like Thrissur... and Southern sides.... So availability is limited...ലഗോൺ Bulk കുക്കിംഗ്‌ ഇൽ മാത്രേ വേവുള്ളു...... അല്ലാതെ വന്താൽ ചോറ് കുഴഞ്ഞു പോകും....

    • @shibuc8343
      @shibuc8343 2 ปีที่แล้ว +4

      @@jijeshkurian രണ്ടു method ഉണ്ട്.. Rahmath പോലുള്ള hotelsilum.. ഒരു വിഭാഗം native cooks ഉം.. താങ്കൾ പറഞ്ഞ രീതിയിൽ ആണെന്നാണ് മനസ്സിലാക്കുന്നത്....
      Paragon methodil ചെയ്യുകയാണെങ്കിൽ... ചെറിയ അളവിലും ചെയ്യാൻ സാധിക്കും... Half cooked ചിക്കൻ and മസാല.....75% വെന്ത അരിയുമായി മിനിമം 45 മിനുട്സ്
      ദം...
      ഞങ്ങൾ വീട്ടിൽ ചെയ്യുന്നത്..
      Marinated chiken (around 1hour with ചതച്ച പച്ചമുളക് വെളുത്തുള്ളി, ഇഞ്ചി, ഉപ്പ്, ബിരിയാണി masala(ie പെരും ജീരകം, thakkolam, patta, ഗ്രാമ്പൂ ഏലക്ക, ജാതിക്ക, etc) പൊതീന.. മല്ലിചെപ്പ്.. കുറച്ചു മല്ലിപ്പൊടി... തൈര് .. Lime juice etc. and സവാള....some water കുക്കറിൽ 2 whistle...
      ആവി പോയതിന് ശേഷം.. തക്കാളി, ഫ്രൈഡ് സവാള, മല്ലിചെപ്പ്, പൊതീന എന്നിവ ചേർക്കുന്നു...
      ഒന്ന് കൂടി തിളച്ച ശേഷം(ഇപ്പോൾ സെമി ഗ്രേവി കറി പോലെ ഇരിക്കും )... അൽപ്പം ഗ്രേവി മാറ്റിവെച്ചശേഷം..
      ദം ഇടാൻ പറ്റുന്ന ചുവട് കട്ടിയുള്ള വലിയ പത്രത്തിലേക്ക് മാറ്റിയ ശേഷം..മുക്കാൽ വെന്ത ചോറ് മുകളിൽ ഇട്ട് slim flame ൽ മിനിമം 45 minutes ദം ചെയ്യുക... ചോറിന്റെ ഓരോ layerinum ഇടയിൽ... നേരത്തെ മാറ്റിവെച്ചതിൽ നിന്നും അൽപ്പം ഗ്രേവി... നെയ്യ്.. Fried onion, cashew, കിസ്മിസ്, അൽപ്പം മല്ലിചെപ്പ്.. നിറത്തിനായി...3 tablespoon പാലിൽ രണ്ടു നുള്ള് മഞ്ഞൾപൊടി ചാലിച്ചത്.... എന്നിവ തൂവുക... പിന്നെ ദം..
      ഒന്ന് experienced ആകുന്നതു വരെ.. ദം ചെയ്യുമ്പോൾ ഒരു വലിയ വാട്ടിയ വാഴ ഇല കൊണ്ട് ചിക്കൻ മൂടിയ ശേഷം ചോറ് ഇടുന്നത് നന്നാകും... ചോറ് വലിയ അളവിൽ മസാലയിൽ കുഴയാതെ ഇരിക്കും.... ദം ന് ശേഷവും...മസാലയിൽ വെള്ളം അധികം ഉള്ള പക്ഷം.. പ്രത്യേകമായി വറ്റിച്ചാൽ മതിയാകും...
      മസാലയും റൈസ് ഉം... കൃത്യമായി മിക്സ്‌ ചെയ്തു serve ചെയ്യാം....
      അളവുകളും... മറ്റു കാര്യങ്ങളും shan പറഞ്ഞത് പോലെ തന്നെ എടുക്കുക...
      ഒന്ന് ട്രൈ ചെയ്‌തു നോക്കൂ... ലഗോൺ ബിരിയാണി..!

    • @shibuc8343
      @shibuc8343 2 ปีที่แล้ว

      @@vishnur9693 ബ്രോയ്ലർ ഇറച്ചിക്കോഴിയാണ്... ലഗോൺ (white ലഗോൺ ) മുട്ടകോഴിയും...
      കോഴിക്കോട് മിക്കവാറും... കോഴികടകളിൽ വാങ്ങിക്കാൻ കിട്ടും.. മറ്റു സ്ഥലങ്ങളിലെ കാര്യം അറിയില്ല.... ബ്രോയ്ലറിനെ പോലെ fleshy ആയിരിക്കില്ല... ഇറച്ചിയുടെ നിറം.. ബ്രോയ്ലറിനെ അപേക്ഷിച്ച്... അൽപ്പം കൂടി ചാര നിറം കലർന്നതാണ്... (ഇത് സ്പ്രിംഗ് കോഴി അല്ല എന്ന കാര്യം... ശ്രദ്ധിക്കുക ...)

  • @kavithap4023
    @kavithap4023 2 ปีที่แล้ว +18

    I was eagerly waiting for Hyderabadi biriyani recipe from you.. still this also look yum ❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you kavitha

  • @sreelatha642
    @sreelatha642 2 ปีที่แล้ว +5

    Bro superrr nothing to say we r not afraid that the meat will really cook when it cooks like this. Your cooking is awesome all the best

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sree

  • @geethagopinathan2247
    @geethagopinathan2247 หลายเดือนก่อน

    ഞാൻ ഇന്ന് ഉണ്ടാക്കി ചിക്കനു പകരം മട്ടൺ ആയിരുന്നു എന്ന് മാത്രം super ആയിരുന്നു, മട്ടൺ ബിരിയാണി നോക്കിയിട്ട് കണ്ടില്ല, ഇട്ടിട്ടില്ലേ ഇല്ലെങ്കിൽ ഒന്ന് ഇടണേ, ഞാൻ ഒരു പാട് റെസിപ്പി നോക്കിയിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം ആണ്, 👍👍👍👍🌹🌹🌹🌹

  • @NufailOnPrivate
    @NufailOnPrivate 2 หลายเดือนก่อน +1

    Ee biriyani Njan try cheythu.Njan first time aan biriyani undakkunnath.ellavarkkum othiri ishtapettu.Thank u❤

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Most welcome❤️

  • @anithabal3740
    @anithabal3740 2 ปีที่แล้ว +13

    ഞാൻ ഉണ്ടാക്കി,എല്ലാവർക്കും ഇഷ്ട്ടപെട്ടു thankyou

  • @manjushang
    @manjushang ปีที่แล้ว +5

    Made this today ,Super taste … thanks for such a healthy , tasty Biriyani! And above all , easy to make!

  • @nishanish1146
    @nishanish1146 2 ปีที่แล้ว +7

    Super delicious biriyani one of the my best thank u so much for sharing this wonderful recipe 👌👍👌👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Nisha

  • @naveenkp
    @naveenkp 2 หลายเดือนก่อน

    ഒരു തവണ ഉണ്ടാക്കി, സൂപ്പർ ആയിരുന്നു.
    ചിക്കൻ over night marinate ചെയ്തു വക്കാൻ പറ്റുമോ??

  • @sindhujayaprakash6983
    @sindhujayaprakash6983 ปีที่แล้ว +2

    Sir 1 cup oil ethanu use cheyyendathu coconut oil use cheyyamo

  • @anjum3233
    @anjum3233 2 ปีที่แล้ว +4

    Dal khichdi recipe please 😋

  • @parvathysnairnair3621
    @parvathysnairnair3621 2 ปีที่แล้ว +23

    I have tried the other biriyani recipe you shared earlier and it was superb. Now will try this one. Thanks a lot

  • @richumon781
    @richumon781 4 หลายเดือนก่อน +4

    Supper undaki noki, adipoli test

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน

      Thanks Richu😊

  • @avinashc3749
    @avinashc3749 ปีที่แล้ว +1

    Ithe recipe basumati rice vech undakkiyal nannayirikkumo sir????

  • @chandinikrishna9142
    @chandinikrishna9142 2 ปีที่แล้ว +1

    Njan pala vattam biriyani undakittundu pla recipes um try cheithittundu appozhakke ulla oru main doubt arunnu pathrathinte capacity
    Oru puthiya biriyani pot vanganam ennu vachurikkayarunnu
    Thank you so much for the detailed explanation 👍🙏
    E recipe yum undaki nokkunatayirikkum

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @User-eq3hf
    @User-eq3hf 2 ปีที่แล้ว +7

    Top quality cooking channel Malayalam . What a presentation 👍🏻💯

  • @abhilash5271
    @abhilash5271 2 ปีที่แล้ว +15

    Hii shaan..it was my maiden biriyani today, it was so so nice, all credits goes for you, for your detailing. Thanks a lot from bottom of my heart😍😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Abhilash

  • @priyanair1848
    @priyanair1848 2 ปีที่แล้ว +12

    What a perfect explanation
    Nobody shall have any doubts😋😋

  • @sarigapr9885
    @sarigapr9885 ปีที่แล้ว +1

    ഞങ്ങൾ ഇന്ന് വീട്ടിൽ ട്രൈ ചെയ്തു...
    വളരെ നല്ലതായിരുന്നു എല്ലാർക്കും ഒത്തിരി ഇഷ്ടമായി😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sariga

  • @manojmpllb
    @manojmpllb ปีที่แล้ว

    Today I tried it with some little changes ...instead of ginger and garlic i used instant ginger garlic paste and instead of spice powders i used instant biriyani masala of a company....It was nice...

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks for sharing

  • @remyalm6545
    @remyalm6545 ปีที่แล้ว +19

    I feel so organized after started following you Shan Geo, 😊
    Kozhikodan biriyani is now on the process to get on to my table.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +4

    ഹായ് ഷാൻ സൂപ്പർ 👌താങ്ക്സ്

  • @renjunatarajan2909
    @renjunatarajan2909 2 ปีที่แล้ว +3

    Excellent narration and clarity of instructions. Thank you, it really helps one cook well

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you renju

  • @manjushamp6518
    @manjushamp6518 ปีที่แล้ว +2

    I have tried this biriyani recipe today and the outcome was mind blowing ,superbbb❤ . My family especially my husband loved it muchh .Thank you for your well explained recipes..

  • @mayeeshradhakrishna5559
    @mayeeshradhakrishna5559 ปีที่แล้ว +2

    You are a gem.. Turned out well .. the secret is the mix that is the green chillies , garlic , ginger and all