കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി!👌😋രുചി ഒരു രക്ഷയില്ലാട്ടോ! Kannur Special Chicken Dum Biryani

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 237

  • @strong6707
    @strong6707 3 หลายเดือนก่อน +41

    Njan first time aanu biriyani undakkunnath... Ee recipe nokki... Came out well... Nalla taste undaayirunnu.... Eee taste l ithuvare biriyani kazhichittille... Oru different taste... Thank you♥️

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน +4

      😍😍😍😍😍

    • @madhunambiar6020
      @madhunambiar6020 3 หลายเดือนก่อน +2

      നിങ്ങൾ പുലിയാണ്

  • @NasarK-b3l
    @NasarK-b3l 3 หลายเดือนก่อน +57

    ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത് കണ്ണൂർ കിച്ചൺ നോക്കിയാണ്.സൂപ്പർ ബിരിയാണി ആണ് കണ്ണൂർ കിച്ചൻ്റേത്.

  • @noufalmuhammed7174
    @noufalmuhammed7174 5 วันที่ผ่านมา +1

    ഞാൻ try ചെയ്തു.സൂപ്പർ ആരുന്നു😋😋.എല്ലാർക്കും ഇഷ്ടപ്പെട്ടു.. താങ്ക്സ് ഇത്താ..❤

  • @arifafirose6063
    @arifafirose6063 3 หลายเดือนก่อน +16

    ഞാൻ കൂടുതലും നിങ്ങടെ ബിരിയാണിയാണ് നോക്കി ഉണ്ടാക്കാറ് ❤❤❤

  • @KavithaPrakash-fm7zf
    @KavithaPrakash-fm7zf 2 วันที่ผ่านมา +1

    ഞാൻ നിങ്ങൾടെ beef ബിരിയാണി ഉണ്ടാക്കി.. Super taste ആയിരുന്നു.. എല്ലാവർക്കും ഇഷ്ടമായി

  • @amrutharoshbin4545
    @amrutharoshbin4545 หลายเดือนก่อน +2

    Njan ethra biriyaani undaakiyalum enthelum orru porayma undavumayrunnu...inne njan ithunoki undaaki 1st time perfect taste lle eanik undaakan patti thankuu.... Ithaaa❤😍super taste aayrunnu🤤

  • @bismisamad5118
    @bismisamad5118 3 ชั่วโมงที่ผ่านมา

    Njn ee recipe try cheythu noki, valare nannayirunu. Thanks itha for the recipe 🥰😍

  • @hasnaaboobacker3272
    @hasnaaboobacker3272 9 วันที่ผ่านมา +1

    I tried it and came out very perfect and delicious 😋

  • @TeenaNaveen
    @TeenaNaveen 3 หลายเดือนก่อน +17

    Ithrem variety chicken biryani ithayku mathre aryu thonnunu. Playlist eduthu nokkumpo 98 type of biryani recipes. Hats off to you. Will definitely try 🧑‍🍳

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน +3

      Thank you so much dear 😍😍😍😍

  • @കുഞ്ഞോൻ
    @കുഞ്ഞോൻ 3 หลายเดือนก่อน +12

    ഒടുക്കത്തെ taste ഇത്താ
    മാശാ അല്ലാഹ് 🌹

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +23

    ഇത്തയുടെ എല്ലാ ബിരിയാണിയും ഞാൻ ഉണ്ടാക്കാറുണ്ട് ഇതും ഉണ്ടാക്കും 👍👌❤️🥰

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน +2

      @@sarithak6760 thank you my dear 😘😘

  • @gishiflexen6894
    @gishiflexen6894 3 หลายเดือนก่อน +15

    ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചത് ഇത്തയുടെ വീഡിയോലുടെ യാ ഇതുm ഉണ്ടാക്കാം കേട്ടോ 🌹🥰

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน +1

      Thank you 😍😍😍😍😍

  • @sheejak185
    @sheejak185 3 หลายเดือนก่อน +7

    എനിക്ക് ഏറ്റവും ഇഷ്‌ട്ടമുള്ള ചാനൽ ❤️❤️

  • @dhanyabipin9842
    @dhanyabipin9842 12 วันที่ผ่านมา

    Njan undaki, ivde veetil ellarkum ishtapettu. Thank you for ur recipe ❤

  • @Observer-ht8dw
    @Observer-ht8dw 28 วันที่ผ่านมา +1

    Tried today and came out really nice. Thank you ♥

  • @vsop007
    @vsop007 10 วันที่ผ่านมา

    Most wished recipe. Thanks a lot🙏 Kannur kitchen👌

  • @ayishahelnapm71
    @ayishahelnapm71 2 หลายเดือนก่อน +2

    Thathaa....njn adyam ayittan biriyani vekkunnath. Ellarkum valare ishtappettu. Thanks for the recipe 🥰

  • @microkinganurag7067
    @microkinganurag7067 3 หลายเดือนก่อน +3

    ഈ ബിരിയാണി ഇഷ്ട്ടായി 👌

  • @_Lazy.Mom_
    @_Lazy.Mom_ 3 หลายเดือนก่อน +3

    Pandeee iththa ithe recipe cheythitundennan ente ariv..ingne nan undakan thudangiyath years munp ingle video kanditenne❤😁athond parnje😁

    • @subaidapa949
      @subaidapa949 3 หลายเดือนก่อน

      Enikkm thonni, pakshe adh poricha chicken vechendhoalle, njaanadh undaakeernu, rasaindaarnu

  • @vyshakhvaliyakath4716
    @vyshakhvaliyakath4716 3 หลายเดือนก่อน +5

    Enne biriyani vekkan padippicha താത്ത 🥰

  • @nishamathew300
    @nishamathew300 3 หลายเดือนก่อน +3

    I absolutely love your recipes…… always fail proof …. Thank you so much 😊

  • @annmolraphael4018
    @annmolraphael4018 หลายเดือนก่อน +1

    Super ayirunu thank u❤

  • @busharabush4081
    @busharabush4081 3 หลายเดือนก่อน +9

    മോൾടെ ബീഫ് ബിരിയാണി ഉണ്ടാക്കി അടിപൊളി ആയിരുന്നു 🥰🥰

  • @shamlanajum4060
    @shamlanajum4060 2 หลายเดือนก่อน +1

    സൂപ്പർ 👍

  • @sunutom1488
    @sunutom1488 3 หลายเดือนก่อน

    I love this channel. All recipes are super.l always following your recipes 😋 ❤

  • @rmz_samayal.
    @rmz_samayal. 3 หลายเดือนก่อน +4

    Super 🎉🎉🎉🎉🎉🎉

  • @sabikabeer1262
    @sabikabeer1262 11 วันที่ผ่านมา

    സൂപ്പർ ബിരിയാണി

  • @prasanthkr919
    @prasanthkr919 3 หลายเดือนก่อน +52

    ഫുഡ്‌ ഉണ്ടാക്കാൻ അറിയാം. ഇത് പോലുള്ള പാത്രങ്ങൾ ഇല്ല 😌.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നോൺസ്റ്റിക് പാത്രങ്ങളാണ്.

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน +1

      😍😍❤️❤️

    • @lejinahalona7849
      @lejinahalona7849 3 หลายเดือนก่อน +1

      😂

    • @LDFBJPCON
      @LDFBJPCON 3 หลายเดือนก่อน +1

      🥲🥲🥲🥲🥲🥲

    • @subhashsundaran4537
      @subhashsundaran4537 3 หลายเดือนก่อน +11

      തീർച്ചയായും തെറ്റായ ചിന്തയാണ്.
      സ്റ്റൈൻലസ് സ്റ്റീൽ പത്രങ്ങൾ ഇപ്പൊ കിട്ടുന്നുണ്ട്.
      ഇൻഡക്ഷൻ ബേസ് ഉള്ളത്.
      ആരോഗ്യത്തിനും ദീർഘകാല ഉപയോഗത്തിനും ഏറ്റവും മികച്ചത് ഇതാണ്.
      നോൺസ്റ്റിക്ക് ആരോഗ്യത്തിനു നല്ലതല്ല.

    • @shazia1278
      @shazia1278 2 หลายเดือนก่อน +1

      Nonstick patragalekalum best iron n manninte patrangal aanu😊

  • @real-4
    @real-4 3 หลายเดือนก่อน +2

    I love ur recipes..
    May i know from where you bought the yellow n blue cookware ??
    Thanku

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      I bought it from ‘ pan home’, Abudhabi. It is also available in Home centre

    • @real-4
      @real-4 3 หลายเดือนก่อน

      @@kannurkitchen6819 thanku dear

  • @rohitps2683
    @rohitps2683 3 หลายเดือนก่อน +1

    Biryani kaanumbole oru feel aanu

  • @virajrajsekhar5024
    @virajrajsekhar5024 3 หลายเดือนก่อน +4

    Love from USA,i don't understand malyalam but your dishes are aws

  • @Bindhuqueen
    @Bindhuqueen 3 หลายเดือนก่อน +3

    Suprr ❤️❤️❤️❤️❤️

  • @abhilashantony78
    @abhilashantony78 3 หลายเดือนก่อน +2

    Manjaly aduthulla njan...Manjaly,Thalassery...ella biriyaneem undakunath...chechiyude video kandannu

  • @jasnathasim6927
    @jasnathasim6927 23 วันที่ผ่านมา

    എനിക്കും ഇഷ്ട്ടം മാണ് .

  • @Zeenath-z4c
    @Zeenath-z4c 2 หลายเดือนก่อน

    എനിക്ക് ഇഷ്ടമുള്ള ചാനൽ സൗമ്യമായ സംസാരം

  • @nadeerabasheer4062
    @nadeerabasheer4062 3 หลายเดือนก่อน

    My favourite channel ❤

  • @MaseeraMasi-t1e
    @MaseeraMasi-t1e 3 หลายเดือนก่อน +3

    സൂപ്പർ 👍❤

  • @oluviajames5293
    @oluviajames5293 2 หลายเดือนก่อน

    Matton biriyani recipe edany

  • @reshussongs3936
    @reshussongs3936 7 วันที่ผ่านมา

    ee 2ndu pathrathinde link undo ? Medichathu evidunna

  • @ibrahimm7859
    @ibrahimm7859 3 หลายเดือนก่อน +1

    ഞാൻ bheef try cheythu അടിപൊളി ആയിരുന്നു thankyou ഇത്ത ❤️

  • @Wind_err
    @Wind_err 2 หลายเดือนก่อน

    Thank you for the recipe. Ennu try cheythu and was very good❤

  • @sakiii_iii
    @sakiii_iii 3 หลายเดือนก่อน +4

    Itha .. ulli fry cheytha cheena chaty evdena vaghiyathu

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      Ath ‘ nutrition’ ennoru brand aanu. Amazonil okke undu 😍😍

  • @SameeraAnuj
    @SameeraAnuj 3 หลายเดือนก่อน +2

    Insha allah undakkanam

  • @HarshiHarshina-i4r
    @HarshiHarshina-i4r หลายเดือนก่อน

    ithade channel nokki bieiyani undakki ❤

  • @fousiyafousi9905
    @fousiyafousi9905 3 หลายเดือนก่อน +1

    Mashaa Allahh super ❤

  • @idreesrahmath8684
    @idreesrahmath8684 หลายเดือนก่อน +1

    Chicken mix.... Coocker il wishtle vekkan padundo...?

  • @rayhanathbeevi7909
    @rayhanathbeevi7909 3 หลายเดือนก่อน +1

    Try cheyth nokkatto

  • @pinkysuresh2095
    @pinkysuresh2095 3 หลายเดือนก่อน +1

    Super 😍..is that cast iron pot?

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      No, it is cast aluminum pot 👍😍

  • @rejiibrahim3771
    @rejiibrahim3771 3 หลายเดือนก่อน +1

    MashaAllah❤super💕

  • @cakequeen7890
    @cakequeen7890 3 หลายเดือนก่อน +2

    സൂപ്പർ 👌🏻

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      😍😍😍😍

    • @cakequeen7890
      @cakequeen7890 3 หลายเดือนก่อน

      ഇന്ന് ഞാനും vaykkunnund ഇതുപോലെ... കഴിച്ചിട്ട് അഭിപ്രായം പറയാട്ടോ 😘​@@kannurkitchen6819

  • @JancyJoseph-q2g
    @JancyJoseph-q2g 3 หลายเดือนก่อน

    Kannur kitchen..❤❤❤🎉

  • @Yummyfoodbank
    @Yummyfoodbank 3 หลายเดือนก่อน +2

    Wow yummy 😂🎉🎉❤❤delicious recipe 😋 stay blessed 🎉🎉

  • @neethug165
    @neethug165 20 วันที่ผ่านมา

    Velichenna upayogikkamo

  • @fthimafathi172
    @fthimafathi172 3 หลายเดือนก่อน +1

    Cheena chadi evidna vanghiythu

  • @minshaseditz4508
    @minshaseditz4508 3 หลายเดือนก่อน +4

    Yellow pot evdnna vangye..ath നോൺ സ്റ്റിക്ക് ആണോ

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      Ath non stick cast aluminum pot aanu. Njan ‘Pan Home’ nnu vangiyathanu. Home centre lum undu 👍😍😍

  • @rabeehvlog8538
    @rabeehvlog8538 3 หลายเดือนก่อน +1

    👍👍👍👍👍

  • @ambilysasi8549
    @ambilysasi8549 3 หลายเดือนก่อน +2

    Super biriyani

  • @monishap8595
    @monishap8595 2 หลายเดือนก่อน

    That yellow pot link plz

  • @KannurGrandmaCooking
    @KannurGrandmaCooking 3 หลายเดือนก่อน +2

    😊

  • @dubainaadanvlogs3222
    @dubainaadanvlogs3222 17 นาทีที่ผ่านมา

    Appo ah oru spoon MAATTY vacha chilly garlic paste nthaa chythe..???!!

  • @sakheena
    @sakheena 3 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @zuby3467
    @zuby3467 3 หลายเดือนก่อน +1

    Masala undakiya pathram nikshanil kittumo

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน +1

      Ariyilla, njan Abu dhabi Lulu nnu vangiyathanu 😍😍

  • @FaseenaNoushad
    @FaseenaNoushad 3 หลายเดือนก่อน +2

    Adipoly

  • @Ivaani-o5q
    @Ivaani-o5q 2 หลายเดือนก่อน +1

    Njan ennu undaakki onnum parayaanilla athrakkum adipoli aayirunnu ethayude recipe aane njan eppozhum undaakkaarullath❤❤❤

  • @nimshiyathasni5772
    @nimshiyathasni5772 3 หลายเดือนก่อน

    Helloo aa yellow pan nte link tharuo? It’s online shopping?

  • @VennugopanA
    @VennugopanA 3 หลายเดือนก่อน +1

    Super ❤

  • @rimzaabdusalam4690
    @rimzaabdusalam4690 3 หลายเดือนก่อน +2

    First

  • @appurani5934
    @appurani5934 3 หลายเดือนก่อน +5

    ഞമ്ഡി മിക്സ് ചെയ്യണം 😂
    കണ്ണൂർ ഭാഷ

  • @meghnad144
    @meghnad144 2 หลายเดือนก่อน

    Made it 😊🎉

  • @sheelathadevoos9746
    @sheelathadevoos9746 3 หลายเดือนก่อน +2

    👌👌👌👌👍 ഉണ്ടാക്കി നോക്കും👍

  • @monishap8595
    @monishap8595 2 หลายเดือนก่อน

    കമന്റ്‌ ഇടാതെ പറ്റില്ല നു തോന്നി ഉണ്ടാക്കി കഴിച്ചപ്പോൾ... It was so tasty... ഞാൻ അന്വേഷിച്ചു നടന്ന അതെ ടേസ്റ്റ് & look... Owesome dear.. Loved it❤

  • @abdulrahman-ci2xb
    @abdulrahman-ci2xb 3 หลายเดือนก่อน +1

    നിങ്ങളാണെന്നെ ബിരിയാണി പഠിപ്പിച്ചത് ❤

  • @muhammedsajad1803
    @muhammedsajad1803 2 หลายเดือนก่อน

    Adipoli ❤…..

  • @anfarianfari8692
    @anfarianfari8692 3 หลายเดือนก่อน +1

    ❤❤❤

  • @lizzyeapen7021
    @lizzyeapen7021 วันที่ผ่านมา

    How come there is no water coming out from chicken when you cook it?

  • @rajva.puthiyath9414
    @rajva.puthiyath9414 หลายเดือนก่อน +1

    ബീഫ് ഇത് പോലെ ഉണ്ടാക്കാൻ പറ്റുമോ

    • @kannurkitchen6819
      @kannurkitchen6819  หลายเดือนก่อน

      Yes 👍

    • @rajva.puthiyath9414
      @rajva.puthiyath9414 หลายเดือนก่อน

      @kannurkitchen6819 നിങ്ങളുടെ ബീഫ് വരള ഞാൻ ട്രൈ ചെയ്തു super👍

  • @LivjivJiz
    @LivjivJiz หลายเดือนก่อน

    I gonna try this today

  • @tsnngc
    @tsnngc 3 หลายเดือนก่อน +7

    ഇത്താടെ എല്ലാം റെസിപ്പിയും ഞാൻ കാണാറുണ്ട് എല്ലാം സൂപ്പർ ആണ്. ഇത്ത കൊള്ളിയും ബോട്ടിയും റെസിപ്പി ഒന്ന് ചെയ്യോ.

  • @vishnumk107
    @vishnumk107 3 หลายเดือนก่อน

    😋

  • @thahiranisar5967
    @thahiranisar5967 3 หลายเดือนก่อน +2

    Itha aa cheenachatty evidunna. Ethraya rate

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน +1

      Cheenachatti ‘ nutrion‘ ennoru brand aanu. Amazonil okke undu . Rate ormayilla 😍😍

    • @nizmalnishuviog1084
      @nizmalnishuviog1084 3 หลายเดือนก่อน +1

      😂​@@kannurkitchen6819

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      @nizmalnishuviog1084 😂😂 maari poyatha 😜

  • @JancyJoseph-q2g
    @JancyJoseph-q2g 3 หลายเดือนก่อน

    Kannur kitchen...❤
    Chunk❤❤❤

  • @izaanahmed2883
    @izaanahmed2883 3 หลายเดือนก่อน +3

    ഞാനും ഇവരുടെ ബിരിയാണിയാണ് ഉണ്ടാകാറുള്ളത് പാത്രങ്ങള്‍ സൂപ്പർ ഇത് അയേണ്‍ പാത്രം ആണോ ❤❤❤

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      Ath cast aluminum non stick pathrangal aanu 😍😍

  • @ArshiWasim-f3u
    @ArshiWasim-f3u 3 หลายเดือนก่อน +2

    inshaallah nhn try cheyum itha nte recipies llm superann 😊

  • @sumayam847
    @sumayam847 3 หลายเดือนก่อน +1

  • @NusrathNusrath-q2l
    @NusrathNusrath-q2l หลายเดือนก่อน +1

    Njanundaki adipoli

  • @neeshmamanoj4921
    @neeshmamanoj4921 2 หลายเดือนก่อน

    Undakki nokkoyoooo arelum. Engane ond...?????

  • @nizmalnishuviog1084
    @nizmalnishuviog1084 3 หลายเดือนก่อน +2

    Theerchayayum Friday undaki nokanam sis😍 Abudhabi aano😍 njan sharjah aanu😍

  • @sobhinap2802
    @sobhinap2802 2 หลายเดือนก่อน +1

    Low flamel dum vechaal ari veendum venthu pokuo chechi ??

    • @kannurkitchen6819
      @kannurkitchen6819  2 หลายเดือนก่อน

      Illa, nalla perfect aayi thanne kittum 😍😍

  • @shaheer_k_0724
    @shaheer_k_0724 3 หลายเดือนก่อน

    👍❤️

  • @kamaruneesamusthafa9970
    @kamaruneesamusthafa9970 3 หลายเดือนก่อน +1

    Bangiulla vessels❤

    • @kannurkitchen6819
      @kannurkitchen6819  3 หลายเดือนก่อน

      😍😍😍😍

    • @kamaruneesamusthafa9970
      @kamaruneesamusthafa9970 3 หลายเดือนก่อน

      @@kannurkitchen6819 ithade chicken biriyani Njan first nokki indaki. Adinu sesham eppozhum ed recipes um idil nokkiya undakkar. IPO nokkade undakkan padichu. Garam masala undaki vechit und . Ellam adipoli aa. Thank you so much 🥰🥰🥰🥰

  • @ShahinaTk-w4h
    @ShahinaTk-w4h 3 หลายเดือนก่อน

    Ith eth branda patrengel

  • @neenuantony3142
    @neenuantony3142 หลายเดือนก่อน

    Chechi 30 perku chicken biriyani undakn plan und .. so oroninum nthoram quantity venm enn explain cheyamo ??

  • @rinkucp007
    @rinkucp007 3 หลายเดือนก่อน +1

    Super

  • @buhariaboobakkar424
    @buhariaboobakkar424 3 หลายเดือนก่อน +1

    Super buhari aboobakkar

  • @FasalFazal-c8v
    @FasalFazal-c8v 3 หลายเดือนก่อน

    ഉണ്ണിയപ്പത്തിന്റെ റസ്പി ഇടുമോ പെട്ടന്ന് ചുറ്റെടുക്കാൻ പറ്റുന്ന

  • @anujithin5897
    @anujithin5897 2 หลายเดือนก่อน +2

    Njn try cheyth....but evide arkum atra istapettillaaa

  • @nejina21
    @nejina21 3 หลายเดือนก่อน +2

    Love from tamilnadu ❤

  • @remla6984
    @remla6984 3 หลายเดือนก่อน

    Ee pathrangal evidnna vangiye?shop or online?ariyikumo?

  • @millaabe7432
    @millaabe7432 2 หลายเดือนก่อน

    I made this today. Came out very good. Thank you for the recipe

  • @loveandlove-x6z
    @loveandlove-x6z 3 หลายเดือนก่อน +5

    Chappum thoranangalum koodiya pole