പ്രഷർ കുക്കർ ചിക്കൻ ബിരിയാണി | Pressure Cooker Chicken Biryani Recipe | Kerala Style

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 3K

  • @bahubali68
    @bahubali68 2 ปีที่แล้ว +2990

    മറ്റുള്ളവരുടെ സമയത്തിനും വിലയുണ്ട് എന്ന് മനസ്സിലാക്കി ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി അവതരിപ്പിച്ചു. സൂപ്പർ 👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +98

      Thank you bahu

    • @bahubali68
      @bahubali68 2 ปีที่แล้ว +19

      വേണമെങ്കിൽ കണ്ടാൽ മതി എന്നോ? 🤔

    • @ggvarun
      @ggvarun 2 ปีที่แล้ว +8

      @@muhammadsajin786 ??

    • @salinigkumar5750
      @salinigkumar5750 2 ปีที่แล้ว +16

      2cup rice ന് 2cup water ആയാൽ high flame ൽ ഒരു വിസിൽ വരുമ്പോളേക്കും ബിരിയാണി വെള്ളം വറ്റി കരിഞ്ഞ് അടിക്ക് പിടിക്കുമോ

    • @shamlaAK
      @shamlaAK 2 ปีที่แล้ว +2

      @@salinigkumar5750 no. Kariyilla.

  • @akhilkrishnan6405
    @akhilkrishnan6405 2 ปีที่แล้ว +1001

    ബാക്കി എല്ലാരും 10, 15മിനിറ്റ് വലിച്ചു നീട്ടി ഇടുന്ന വീഡിയോ അണ്ണൻ വെറും അഞ്ചര മിനിറ്റിൽ തീർത്തു 😍❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +44

      😊🙏

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 2 ปีที่แล้ว +31

      അതുകൊണ്ടാണ് സർ ന് ഇത്രയും fans 🥰🥰

    • @Q8indian
      @Q8indian 2 ปีที่แล้ว +10

      അതൊരു പുതിയ കാര്യം അല്ലല്ലോ...സർ പുതിയ ആളാണോ ഇവിടെ....🤣🤣🤣

    • @Specialforce-r4p
      @Specialforce-r4p 2 ปีที่แล้ว +8

      സിനിമ കാണാനും കുത്ത് കാണാനും നിനക്കൊക്കെ രണ്ടും മൂന്നും മണിക്കൂർ വരെ ചിലവയിക്കാം മനുഷ്യൻ ആഹാരം ഉണ്ടാക്കുന്ന രീതി കാണുന്നത് മാത്രം മടി ഒരു 10 മിനിറ്റ് കണ്ടാൽ എന്താണ് പ്രശനം

    • @Q8indian
      @Q8indian 2 ปีที่แล้ว +30

      @@Specialforce-r4p കുക്കിങ് ഒരു പാഷൻ അല്ലാത്തവർക്ക് , വിദേശത്ത് ജീവിക്കുന്ന ഒരാൾക്ക്, അല്ലെങ്കിൽ പഠിക്കാനായോ മറ്റോ വീട് വിട്ടു നിക്കുന്നവർക്ക് എങ്ങനെയെങ്കിലും എന്തേലും ഉണ്ടാക്കി കഴിക്കാൻ ആണ് ഇതൊക്കെ,,,, സമയം ഉള്ളവർ കാണട്ടെ 10 മിനിറ്റോ 20 മിനിറ്റോ ഒക്കെ. പിന്നെ സിനിമാ കാണുമ്പോഴുള്ള മാനസിക സുഖം പാചകം കാണുമ്പോൾ കിട്ടാത്തവർക്ക് ആണ് ഇവിടെ പ്രസക്തി,, പിന്നെ തുണ്ട് ... അത് വെള്ളം പോണവരെ കണ്ടല്ലേ പറ്റു സഹോ.,,,😅😅😅

  • @rahuls_vlogs1991
    @rahuls_vlogs1991 ปีที่แล้ว +150

    എന്റെ പൊന്ന് മച്ചാനെ ഈ റെസിപ്പി ഞാൻ ഇന്നലെ വീട്ടിൽ try ചെയ്തു.. ഒരു രക്ഷയുമില്ല... എല്ലാർക്കും ഇഷ്ടപ്പെട്ടു.... കിടിലം ബിരിയാണി 🫂

  • @christina1432
    @christina1432 2 ปีที่แล้ว +265

    ഷാൻ ചേട്ടാ സൂപ്പർ 😍ഞങ്ങൾ ബിരിയാണി ആക്കാൻ രാവിലെ തുടങ്ങിയാ... ആക്കി വരുമ്പോൾ ഉച്ച കഴിയും 😂😃..ഈ sunday ഇങ്ങനെ ആക്കി നോക്കട്ടെ... വലിച്ചു നീട്ടാതെ ഉള്ളത് മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്ന കാണുമ്പോൾ നാലഞ്ചു like തരണം എന്നുണ്ട് 😍പക്ഷെ ഒന്നല്ലേ തരാൻ പറ്റു😔. ഷാൻ ചേട്ടാ നിങ്ങൾ ഒരു സംഭവം ആണെന്ന് പിന്നെയും തെളിയിച്ചു 👍.ആശാൻ പൊളിച്ചു...

  • @veddoctor
    @veddoctor 2 ปีที่แล้ว +32

    ഇത്രയും simple /scientific ആയി international vloggers പോലും cooking video ഇടാറില്ല

  • @sinojvs6550
    @sinojvs6550 ปีที่แล้ว +14

    ഉപകാരപ്പെടുന്ന കുക്കിംഗ്‌ വീഡിയോസ് താങ്കളുടേതാണ്.വാചകമടി ഇല്ല. സാധനങ്ങളുടെ അ ളവുകൾ കൃത്യമായി പറയുന്നു. ഓവർ സംസാരമോ അനാവശ്യ വിശദീകരണങ്ങളോ ഇല്ല.
    വീഡിയോസ് ഒരുപാട് ഹെല്പ് ചെയ്യാറുണ്ട്. Thank you so much🙏😍.

  • @salinigkumar5750
    @salinigkumar5750 2 ปีที่แล้ว +41

    Thank u Bro, ഞാൻ കുക്കർ ബിരിയാണി ആവശ്യപ്പെട്ടിരുന്നു 😍 ഇത് ഉണ്ടാക്കാറുണ്ടെങ്കിലും ഭായിയുടെ റസിപ്പി നോക്കി ചെയ്യുന്നതിൻ്റെ perfection ,അത് ഒന്ന് വേറെ തന്നെയാണ്😊

  • @Glowngstrzz
    @Glowngstrzz 2 ปีที่แล้ว +136

    I tried this recipe twice since posted, as a working mom of two, this was so easy for me, and my 4yr old liked it very much. We live in the UK, so usually he don't eat spicy food. But he liked this Biriyani very much. It was a pleasure to watch him eat so well (I reduced the spice level for the kid, but still it was delicious!)
    Thanks Shaan!!

  • @vasanthim8679
    @vasanthim8679 ปีที่แล้ว +14

    It's my first time hearing a good TH-cam recipe video without any unwanted comments and irritating slang. U explained it soo well, thankyou😃

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 🙂

  • @lekhat423
    @lekhat423 ปีที่แล้ว +21

    ചേട്ടന്റെ ഡിസ്പുൻ കേൾക്കാൻ നല്ല ഇംബം ഒണ്ട് 👍ബിരിയാണി സൂപ്പർ പെട്ടന്ന് ഉണ്ടാക്കാൻ പറ്റി 🙏

  • @tinithopramkudy
    @tinithopramkudy 5 หลายเดือนก่อน +16

    2022 മുതൽ ഈ ബിരിയാണി ഉണ്ടാക്കി തുടങ്ങിയതാണ്.. ഷാൻ ബ്രോ.... അന്നുമുതൽ ഇന്നുവരെ very tasty എല്ലാത്തിനും ചേട്ടന്റെ റെസിപി... സൂപ്പർ.... എന്ന് , ചേട്ടന്റെ കട്ട ചിക്കൻ പ്രഷർ കുക്കർ ബിരിയാണി ഫാൻ....🎉🎉🎉

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน +1

      Thanks a Lot Tini❤️

  • @vipinkvinayak8139
    @vipinkvinayak8139 7 หลายเดือนก่อน +184

    2024 ലെ ഈസ്റെർ നു ഉണ്ടാക്കാൻ വേണ്ട്ടി കാണുന്നവർ ഉണ്ടോ

  • @karthikagnair4798
    @karthikagnair4798 9 หลายเดือนก่อน +8

    I tried this recipe for 6 times. I am gonna prepare tthis biriyani again tomorrow. Thanku so much for such an easy and tasty recipe

  • @sunilviji3006
    @sunilviji3006 ปีที่แล้ว +13

    വളരെ കൃത്യതയോടെയുള്ള ഏറ്റവും പെട്ടെന്ന് മനസിലാവുന്ന അവതരണ ശൈലി 👍♥️♥️♥️ thank you

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      ❤️🙏

  • @goldenachiever470
    @goldenachiever470 ปีที่แล้ว +8

    ഒടുവിൽ നാട്ടുകാര്യവും മറ്റും ഇല്ലാത്ത ഒരു vedio കണ്ടെത്തി 😊. Thanks a lot brother
    one doubt without chicken ഇത് follow ചെയ്യാൻ പറ്റുമോ i mean for plain biriyani rice

  • @aminazainulabid4834
    @aminazainulabid4834 2 ปีที่แล้ว +24

    ഇന്ന് ചിക്കൻ വാങ്ങിച്ചപ്പോൾ പെട്ടെന്ന് ഒരു കുക്കർ ബിരിയാണി വയ്ക്കണമെന്ന് തോന്നി യൂട്യൂബിൽ നോക്കിയപ്പോൾ ഇഷ്ടം പോലെ വീഡിയോ അതിൽ ചേട്ടന്റെ മാത്രമേ length കുറഞ്ഞതായിട്ടുള്ളു
    താങ്ക്യു ചേട്ടാ 🤗🤗🤗

  • @sadiqsadi2196
    @sadiqsadi2196 2 ปีที่แล้ว +5

    തിരക്കുള്ള പ്രവാസികൾക്ക് ഏറെ ഉപകാരം ഉള്ള ബിരിയാണി വിഡിയോ.. അടിപൊളി 😍😍😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you sadiq

    • @sadiqsadi2196
      @sadiqsadi2196 2 ปีที่แล้ว

      @@ShaanGeo ഇറച്ചി ചോറ് 😍😍😍
      ഞാൻ ഒരുപാട് പ്രാവിശ്യം വെച്ചിട്ടുണ്ട്

  • @remavasudevan3719
    @remavasudevan3719 ปีที่แล้ว +4

    iam a vegetarian and I have tried this recipe for my family.. it was big success ❤️❤️ thank you.. after one whistle the rice it was half cooked so had to give one more whistle.. should I soak the rice before cooking?

  • @Mini-by7du
    @Mini-by7du 2 ปีที่แล้ว +6

    ഷാൻ. വ്യക്തമായും കൃത്യമായും വളരെ പെട്ടെന്നുള്ള വിവരണം.. 👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you mini

  • @sijisajith1236
    @sijisajith1236 2 ปีที่แล้ว +152

    Simple and humble presentation as always👏👏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +5

      Thank you siji

  • @anujoseph6274
    @anujoseph6274 ปีที่แล้ว +59

    ഞാൻ ഇത് നോക്കി ഉണ്ടാക്കി😊 കല്യാണം ഇപ്പോ ആണ് കഴിഞ്ഞത് ഭർത്താവിൻറെ വീട്ടിൽ അമ്മായിയപ്പനും അമ്മായി അമ്മയും ഭർത്താവിനെയും impress cheyan patty😂 thank you shan chetta❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +6

      Thank you so much Anu

  • @nirmalaprakash7856
    @nirmalaprakash7856 2 ปีที่แล้ว +18

    എത്ര പെട്ടെന്ന് കാര്യം മാത്രം പറഞ്ഞു തീര്‍ക്കുന്നു , സൂപ്പര്‍ ആയിട്ടുണ്ട് 😍😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Nirmala

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +101

    5മിനിറ്റിൽ അടിപൊളി കുക്കർ ബിരിയാണി ഇവിടെ മാത്രം 😍 ഷാൻ ചേട്ടാ 🤗❣️❣️❣️

  • @anilaanto9582
    @anilaanto9582 ปีที่แล้ว +3

    Sir, I have tried your cooker biriyani today .. the outcome was superb.. everytime I have confusions in dealing with salt.. but u helped me soo much in dealing with it.. thank you sir. Me and my mother in law is a great fan of u.. thank you for giving us amazing recipes ....

  • @remyarajan849
    @remyarajan849 9 หลายเดือนก่อน +7

    ഇന്നലെ ഉണ്ടാക്കി നോക്കി. ജീവിതത്തിലെ ആദ്യത്തെ ബിരിയാണി preparation. Soo easy and tasty as well. Nicely explained 🙏❤️

  • @sherinkuruvilla9947
    @sherinkuruvilla9947 ปีที่แล้ว +4

    I tried this today, it turned out really well. For me salt was Lil less for chicken and didn't use Pudina leaves...also it would have been good if I sauted onion a Lil we'll.. but really a good receipe

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks for sharing

  • @AmbikaMenon-eu6lm
    @AmbikaMenon-eu6lm 10 หลายเดือนก่อน +1

    I made this today! Very yum🥰 only change I made is - soaked rice for 20 mins before adding as I like the rice nicely cooked. Also added fried onions cashews and raisins.
    I have tried many cooker biriyanis. It was too complicated or didn’t taste good . Your recipe is easy and very tasty 😢 thanks a lot

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +2

      I'm glad that you liked the dish😊

  • @sreekalachandran203
    @sreekalachandran203 2 ปีที่แล้ว +4

    You are my teacher to do easy nd simple cooking.. almost all items i am trying nd getting awesome results... Thanks a lot for your guidance 🙏♥️🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you sreekala

  • @vigneshsiva2525
    @vigneshsiva2525 11 หลายเดือนก่อน +4

    I'm a bachelor and I tried yesterday and it came out very well!
    Thanks chef for sharing this amazing recipe and I love all your recipes 😋😌❤

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      My pleasure 😊

  • @keorisfunworld5969
    @keorisfunworld5969 11 หลายเดือนก่อน +2

    എനിക്ക് ഇഷ്ട്ടാണ് നിങ്ങളുടെ പാചകം. അധികം വാചകം ഇല്ല എന്നത് തന്നെ 🥰🥰👍

  • @preethinitin1955
    @preethinitin1955 11 หลายเดือนก่อน +3

    Hi, Today i tried this receipe as i running short of time. it came out welll...so simple and tasty tooo. thanks you...will surely follow other receipes also

  • @lijurobert351
    @lijurobert351 ปีที่แล้ว +17

    Quantity of ingredients and cooking time in each step is well explained. On top of that ingredients are listed clearly in the description. Thank you Shan for your dedicated work. I made few times already, came out fine. Thank you so much. I am from USA.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you Liju

  • @rajianilrajianil3728
    @rajianilrajianil3728 ปีที่แล้ว +2

    വളരെ എളുപ്പത്തിൽ ബിരിയാണി കുക്കറിൽ ഉണ്ടാക്കാൻ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much Raji

  • @anupavarghese2153
    @anupavarghese2153 ปีที่แล้ว +6

    I tried this recipe for 10 people, it was delicious, everyone loved it, thank you so much 😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you anupa

  • @asainarchettali310
    @asainarchettali310 2 ปีที่แล้ว +6

    ഒരുപാട് നാളത്തെ കാത്തിരിപ്പിനു വിരാമം
    പ്രവാസി 💐💐💐
    Thank u sir

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you asainar

  • @zedzone1971
    @zedzone1971 5 หลายเดือนก่อน +1

    ഇന്ന് ഞാൻ ഉണ്ടാക്കി.. ഒരു രക്ഷേം ഇല്ല... സൂപ്പർ ആയിരുന്നു.മയോന്നൈസ് കൂട്ടി കഴിച്ചപ്പോൾ വേറെ ലെവൽ ആയി
    Thank you soo much broo🫂🫂
    അൽ പ്രവാസി.

  • @geethamathew5115
    @geethamathew5115 2 ปีที่แล้ว +5

    Simple and humble person with his excellent recipes.Thank you for your beautiful presentation. 👍❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much Geetha

  • @allujohn8905
    @allujohn8905 2 ปีที่แล้ว +5

    സത്യത്തിൽ ഇതേപോലെ ഒരു easy ബിരിയാണി റെസിപ്പി നോക്കിയിരിക്കുകയായിരുന്നു..ലോങ്ങ്‌ വീഡിയോസ് കണ്ടാൽ,ചെയ്യാൻ മടിയാകും..ഇതിപ്പോ easy.. Thankyou chettaa.. ഉറപ്പായും try ചെയ്യും 👍🏻👍🏻
    ചേട്ടന്റെ മറ്റു റെസിപ്പികൾ എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട് 👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you allu

  • @reemsaleem8425
    @reemsaleem8425 4 วันที่ผ่านมา

    Made this today in a 3ltr cooker with 1.5 cups rice and came out really well. Thanks a lot Shan!

    • @ShaanGeo
      @ShaanGeo  4 วันที่ผ่านมา

      Happy to hear that! 😊

  • @risanamol1862
    @risanamol1862 ปีที่แล้ว +5

    I tried it today,and it came out so good..Thanks for this simple ,tasty and easy recipe ❤❤. Everyone like it...

  • @sheethalshaji8242
    @sheethalshaji8242 ปีที่แล้ว +3

    Im in France and I tried out this recipe.. It was really good

  • @foodie_mech
    @foodie_mech ปีที่แล้ว +2

    ദേ ഇപ്പൊ ഉണ്ടാക്കി നോക്കി കഴിച്ചു... കിടു ഐറ്റം നിങ്ങൾ മുത്താണ് മനുഷ്യാ സിമ്പിൾ ആയിട്ട് നല്ല ടേസ്റ്റിൽ കിട്ടി.... ❤️❤️🔥🔥

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you 😍🙏

  • @minumathews1753
    @minumathews1753 2 ปีที่แล้ว +8

    Thank you for your short and effective presentation 😊

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you mini

  • @emathew85
    @emathew85 2 ปีที่แล้ว +25

    I made your dish!!! It was so delicious! My first time making any biryani and everyone that tried it was blown away by the taste of it:) thank you.

  • @sunithareji7541
    @sunithareji7541 ปีที่แล้ว +2

    2 പ്രാവശ്യം ഉണ്ടാക്കി Sucess super Thank you

  • @rejijohn5198
    @rejijohn5198 2 ปีที่แล้ว +6

    Easy &quick method ...how clearly you explained it !..thank you ..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Reji john

  • @Ayishuvk5021
    @Ayishuvk5021 2 ปีที่แล้ว +5

    താങ്കളുടെ അവതരണം great 👌

  • @timewitharathy
    @timewitharathy ปีที่แล้ว +2

    Thank you chetta.... Nannaayi manasilaakkaan pattum chettante narration 🥹❤

  • @dhanya265
    @dhanya265 ปีที่แล้ว +65

    Blindly followed your recipe. It came out so good 🙂

    • @ShaanGeo
      @ShaanGeo  ปีที่แล้ว +3

      Great to hear!

  • @Jancy_rejeesh
    @Jancy_rejeesh 2 ปีที่แล้ว +6

    ഷാനിക്കാ അടിപൊളി 👍👍സിമ്പിൾ റെസിപ്പി ❤️❤️❤️

  • @fathimanazrin
    @fathimanazrin ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി.. ഈസി എന്ന് മാത്രമല്ല, വളരെ രുചികരം.. താങ്ക്സ് 😊😊

  • @sharonshibu7560
    @sharonshibu7560 2 ปีที่แล้ว +18

    Tried it today, and it came out so good. It was my first time cooking biriyani. The video was so helpful. Keep up the good work.😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Sharon

  • @vasanthim8679
    @vasanthim8679 ปีที่แล้ว +5

    It's my first time hearing a good TH-cam recipe video without any unwanted comments. U explained it soo well, thankyou

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you so much 🙂

  • @nasra1339
    @nasra1339 9 หลายเดือนก่อน +2

    താങ്ക്സ് for clarity and patience

  • @dollopsofmysoul
    @dollopsofmysoul 2 ปีที่แล้ว +46

    This was the recipe I was looking for 🤩 thank you!

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you sayoojya

  • @sijimol9259
    @sijimol9259 2 ปีที่แล้ว +7

    കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്കായി thanku shan chetta👍🏻👍🏻❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you siji mol

    • @sijimol9259
      @sijimol9259 2 ปีที่แล้ว +1

      ❤ shan ചേട്ടന്റെ ഓണം ഇന്റർവ്യൂ കണ്ടിരുന്നു സൂപ്പർ ❤️❤️❤️🙏🏻🙏🏻😊😊

  • @nivedita900
    @nivedita900 หลายเดือนก่อน +1

    I tried this recipe and it turned out absolutely amazing. I was suprised that I am capable of making something so delicious 😂
    Followed your instructions and measurements precisely and it was perfect. It is wonderful how you even give exact measurements of salt - such a life saver for nervous chefs like me.
    Much grateful. 🙏

    • @ShaanGeo
      @ShaanGeo  หลายเดือนก่อน +1

      My pleasure 😊❤️

  • @bilbitmathew6484
    @bilbitmathew6484 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി.... സൂപ്പർ 🥰🥰👍🏻👍🏻👍🏻

  • @aisha5595
    @aisha5595 9 หลายเดือนก่อน +6

    I tried this recipe twice within a week. Even my collegeues complimented me. I am not really a good cook. But, I have been cooking alot watching your videos.. Thank you for the simplest yet awesome recipe❤

  • @jomonj297
    @jomonj297 ปีที่แล้ว +2

    We tried yesterday and it came out super yummi.... Thank you so much.. it's very easy to prepare around 45 minutes

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Glad you liked it

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 ปีที่แล้ว +4

    Shaan , You are my favorite Chef and Tutor....You are the Best of the Best......The Father of Modern Cooking.....The Kohinoor of Aromatic Indian Guisine.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Many many thanks

  • @itsmewahab
    @itsmewahab ปีที่แล้ว +4

    I always use this recipe, it's very easy and turns out well all the time.
    Thank you Shan Sir

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sam

  • @athirasurendran1309
    @athirasurendran1309 6 วันที่ผ่านมา

    ജീവിതത്തിൽ ആദ്യം ആയി ബിരിയാണി ഉണ്ടാക്കുന്നവർക്കും ഉണ്ടാക്കാൻ പറ്റും അത്രയും നന്നായി പറഞ്ഞ് തരുന്ന shaan chettanu നന്ദി

    • @ShaanGeo
      @ShaanGeo  5 วันที่ผ่านมา

      Most welcome Athira😊

  • @glowingheart637
    @glowingheart637 2 ปีที่แล้ว +8

    I tried this receipe yesterday... It was so Tasty.. 😀😀

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Gloria

  • @safiyasebi9398
    @safiyasebi9398 2 ปีที่แล้ว +6

    അടിപൊളി ബിരിയാണി ഒന്നും പറയാനില്ല സൂപ്പർ 🌹🌹🌹🌹🌹👍👍👍💙💙💙💙💙🔹🔹🔹🔹💜💜💜

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you safiya

  • @munroemeadows7046
    @munroemeadows7046 7 หลายเดือนก่อน +1

    I tried this recipe more than 10 times. Again making cooker biriyani in this recipe. Whenever I buy chicken always make this. My son's favorite.

  • @nirmalaprakash7856
    @nirmalaprakash7856 2 ปีที่แล้ว +12

    ഈ വീഡിയോ കണ്ടിട്ട് ബിരിയാണി ഉണ്ടാക്കാന്‍ തോന്നുന്നു പക്ഷേ ഹർത്താൽ സമ്മതിക്കുന്നില്ല 😢

  • @preethanarayanan9135
    @preethanarayanan9135 2 ปีที่แล้ว +13

    Wonderful presentation. Very short and crisp. Thank you, brother.❤❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Preetha

  • @leovijaisivalingewaran2228
    @leovijaisivalingewaran2228 10 หลายเดือนก่อน +2

    I made this pressure cooker chicken biriyani today., it was the best ever. Loved it and enjoyed it. I am going to try all of your recipes one by one. Some people are cheating people by the name of measurements, but your accuracy on the measurement and the outcome is excellent. God bless. Keep going

  • @sanasana4312
    @sanasana4312 ปีที่แล้ว +4

    Woow എന്തായാലും try ചെയ്യണം 👍🏻
    Thks🥰

  • @shifanavahid723
    @shifanavahid723 ปีที่แล้ว +3

    പെട്ടെന്ന് പറഞ്ഞു വലിയ ഉപകാരം 👌👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      ❤️🙏

  • @VIBING-nu1tc
    @VIBING-nu1tc 6 หลายเดือนก่อน

    ഞാൻ ഈ റെസിപ്പീ ഉപയോഗിച്ച് ആദ്യമായി ചെയ്തു. നന്നായിരിന്നു. വേഗത്തിൽ ചെയ്യാൻ കഴിഞ്ഞു. Thank you brother ഷാൻ.

    • @ShaanGeo
      @ShaanGeo  6 หลายเดือนก่อน

      You're Welcome😊

  • @_sa_mee_na_
    @_sa_mee_na_ 2 ปีที่แล้ว +6

    Uchayk ee video kandapo innathe dinner ith mathynn urapichatha... Ingredients ellam undayirnnu ..and it turned out so good. Nalla taste aayirnnu. Thank you chetta for the recipe ❤️❤️

  • @Oldbrownbarrel
    @Oldbrownbarrel ปีที่แล้ว +11

    Tried this recipe today. Turned out well, everyone enjoyed it. will need to adjust some water next time. Thank you for this recipe!

  • @jgplaybjgplayv6910
    @jgplaybjgplayv6910 4 หลายเดือนก่อน +1

    Thanks for this simple and easy recipe 👍
    But is it 1 cup water for 1 cup rice?
    When I opened after 1 whistle +20 minutes, rice wasn't fully cooked and no water left..
    Added some more hot water and cooked for some more time. It was good😊

  • @reenathomas1514
    @reenathomas1514 2 ปีที่แล้ว +4

    എന്തെളുപ്പം കാര്യത്തിന് തീരുമാനം ആയി....🙏🏻🙏🏻thanks ഷാൻ....തീർച്ചയായും try ചെയ്യും 🥰👍🏻👍🏻👍🏻🌹🌹

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you reena

  • @nehaafsal6857
    @nehaafsal6857 ปีที่แล้ว +3

    Njn inn undaki Nokki adipoli recipe thank u🥰

  • @fousiyanoufalfousiya4898
    @fousiyanoufalfousiya4898 ปีที่แล้ว +1

    Cooking chanelil ettavum best channel ethaanu .bore ellathe ulla avatharanavum aanu e channelinte prathekatha🥰🥰🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you fousiya

  • @thengumpallysupermarket3817
    @thengumpallysupermarket3817 ปีที่แล้ว +3

    ഞാൻ ബിരിയാണി ഉണ്ടാക്കി നോക്കി നല്ലതാണ്, കശുവണ്ടി പരിപ്പ്, മുന്തിരി അവസാനം ചേർത്തു, നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
    അടിപൊളി

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @saleenaais8946
    @saleenaais8946 2 ปีที่แล้ว +6

    Adipoli. Sadanagal allam set cheydu vechal 20 minit kondu biriyani ready. Presentation kandal thanne vekkan thonnum onnum parayanilla adipoli adipoli adipoli.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you saleena

  • @nidhinjackson9849
    @nidhinjackson9849 ปีที่แล้ว +1

    Hi making this recipe for the nth time. My family loves this. My humble suggestion is that to mix the corriander leaves and pudina leaves with ginger garlic and green chilli mix to a flavour explosion

  • @codcouplejoes
    @codcouplejoes ปีที่แล้ว +10

    Biriyani came out so good!!!! Thank you for every recipe you post. ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Glad to hear that

  • @misskuriakose
    @misskuriakose 11 หลายเดือนก่อน +3

    I tried this yesterday, it was so yummy. My husband had 3 plates of biriyani 😂 & still was hungry for more. I had to literally hide the food 😂. Thank you so much Shan. You are very famous in my family. A true life saver you are! ❤

  • @nobyantony-7128
    @nobyantony-7128 ปีที่แล้ว +1

    ചേട്ട അടിപൊളി ഞാൻ ഉണ്ടാക്കി എത്ര വലിയ ഹോട്ടലിൽ പോയാലും ഇത്രയും നന്നായി അതും മായം ഒന്നുമിലാതേ അതികം കൊഴുപ്പു ഇല്ലാതെ കഴികാം

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you noby

  • @najiya960
    @najiya960 ปีที่แล้ว +4

    Today prepared it..came out well😋😋thank u so much for the recipe

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Glad you liked it😍

  • @seenathmajeed8942
    @seenathmajeed8942 2 ปีที่แล้ว +10

    Biriyaniyum aa kukkarum adipoli..😍❤❤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      🙏🙏

  • @adheesflavoury3207
    @adheesflavoury3207 ปีที่แล้ว +2

    Chetta njn ee biriyani undaki ...Adipoli taste .....Ipo 2 times undaaki......Onnum parayanilla athrakk taste und

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @ajusstvm615
    @ajusstvm615 2 ปีที่แล้ว +4

    ഇതുപോലെ കുക്കറിൽ ബീഫ് ബിരിയാണി ഉണ്ടാക്കുന്നത് കൂടി പറഞ്ഞു തരുമോ

  • @itsmethanukutty
    @itsmethanukutty 2 ปีที่แล้ว +7

    Today I tried this recipe 😋😋😋.. .
    Came out really well 😋

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you

  • @keerthanadinesh9519
    @keerthanadinesh9519 10 วันที่ผ่านมา

    Wow, this biryani recipe was so easy to follow and surprisingly quick to make! I usually struggle when trying recipes from videos, but your instructions, measurements, and tips were spot on! The flavours turned out amazing, and it was such a satisfying meal. Thank you for making it so approachable.

  • @aryarajagopal479
    @aryarajagopal479 2 ปีที่แล้ว +4

    I tried this recipe. It came out well. Everyone liked it. Thanks for this simple, easy and tasty recipe.👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you arya

  • @rameshm78
    @rameshm78 ปีที่แล้ว +6

    Dear Bro,
    I used the same recipe to make a vegetable briryani. Instead of chicken. I used vegies and paneer for marination. Came out perfect. I used jeerakashala rice. Basmati wasn't at home and the aroma of jeerakashala reminds me of Kerala. Also am growing my own mint leaves, since Amma wasn't happy with the quality of mint leaves available at Coles supermarket. I'm using a KMart electric pressure cooker . I think it would be nice if you could also add a vegetable biryani recipe video to help all the vegetarians out there. Thank you very much for your perfect recipes. Have a fantastic Sunday. Kids were going crazy smelling the aroma of the biryani coming from the kitchen as it was getting cooked and totally loved it when it was finally served to them. Overall a successful Father's Day, here in Australi. Thank you so much bro.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much❤️❤️

  • @donaelizabethshammy3003
    @donaelizabethshammy3003 10 วันที่ผ่านมา

    Njn ondakkii....but maliyela onnum ittila... basmati riceinu pakaram white rice aan itte....but perfect aayirunnu...nalla taste ond... adipolii...thank you ❤

  • @ajinaugustine
    @ajinaugustine ปีที่แล้ว +3

    I tried the recipe and it went well. Thanks for all the minute details. Your videos are simple and easy to follow.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @sunithabijubiju5934
    @sunithabijubiju5934 2 ปีที่แล้ว +5

    എനിക്ക് പറ്റിയത്..... സുപ്പർ ഷൻ ❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sunitha

  • @oshinmarya.v1840
    @oshinmarya.v1840 19 วันที่ผ่านมา

    യൂട്യൂബും ഷാൻ ചേട്ടനും ഉള്ളിടത്തോളം കാലം ഞാൻ പട്ടിണി കിടക്കില്ല.. ഏതൊരു റെസിപി ചെയ്യുന്നതിന് മുൻപ് ഞാൻ ആദ്യം നോക്കുന്നത് shan geo ചേട്ടൻ്റെ ചാനൽ ആണ്.. Thank you so much for these videos 🙏

  • @nechupaatthu6351
    @nechupaatthu6351 2 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട് shaan chetta. 👍👍👍

  • @blackmamba9950
    @blackmamba9950 ปีที่แล้ว +3

    Shan, can you please add the weight of onions & Tomatoes. Medium is a bit subjective, also the sizes of vegetables and fruits vary across geographies. Thank you ☺️

  • @pushpaharidas465
    @pushpaharidas465 ปีที่แล้ว +1

    I made cooker Briyani as per your instruction. It was very grand. My grand child liked very much. Thank you sir.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      You are most welcome

  • @janekuruvilla2693
    @janekuruvilla2693 2 ปีที่แล้ว +7

    Thanks for the wonderful preparation. The back ground looks very cool.. eni Cooker Biriyani kaalam😄😄

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much