നെയ്ച്ചോറ് | Ghee Rice Recipe | Neychoru - Easy Malayalam Recipe | Malabar Style

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2021
  • Ghee rice also called ‘Neychoru’ is a main course dish to accompany any gravy type curry. It can be served on any occasion along with veg or non-veg curries. It is usually prepared with Kaima Rice along with spices and Ghee (clarified butter). The main attraction of making this dish is that it is not very time consuming. Friends, try this Ghee Rice Recipe and please post your feedback in the comment section.
    #gheerice
    🍲 SERVES: 5
    🧺 INGREDIENTS
    Kaima Rice (Jeerakasala Rice) - 3 Cups (600 gm)
    Ghee (നെയ്യ്) - 4+1 Tablespoons
    Cardamom (ഏലക്ക) - 4 Nos
    Cloves (ഗ്രാമ്പൂ) - 6 Nos
    Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
    Mace (ജാതിപത്രി) - a little (Optional)
    Onion (സവോള) - 2 Nos (Small Size) - 200 gm
    Water (വെള്ളം) - 4½ Cup
    Lime Juice (നാരങ്ങാനീര്) - 1 Teaspoon
    Salt (ഉപ്പ്) - ¼ + 1¾ Teaspoon
    Refined Oil (എണ്ണ) - 4 Tablespoons
    Cashew Nut (കശുവണ്ടി) - 2 Tablespoons
    Raisins (ഉണക്കമുന്തിരി) - 1½ Tablespoon
    Sugar (പഞ്ചസാര) - ½ Teaspoon
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 4.5K

  • @ShaanGeo
    @ShaanGeo  2 ปีที่แล้ว +2200

    ഈ ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ ഷെയർ ചെയ്യുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉണ്ട്. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @rekhasudheer3836
      @rekhasudheer3836 2 ปีที่แล้ว +37

      👍

    • @muthuselviraams5910
      @muthuselviraams5910 2 ปีที่แล้ว +38

      Brooo...നിങ്ങളുടെ വീഡിയോസ് ഒക്കെ ഞാൻ കണ്ടിട്ടും ഉണ്ട് അത് ഞാൻ try ചെയ്തിട്ടും ഉണ്ട്.... റെസിപി ഉണ്ടാകണമെങ്കിൽ first njan നിങ്ങളുടെ vedios ഇല് പോയി നോക്കും കാരണം നല്ല ഫിനിഷിങ് ഒടയാണ് aa vedios റിലീസ് cheyyunne....tnk you so much bro...

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +16

      Thanks a lot

    • @Ze_kki_
      @Ze_kki_ 2 ปีที่แล้ว +4

      Spr👍🏻
      Cake recipe cheyyumo

    • @Ze_kki_
      @Ze_kki_ 2 ปีที่แล้ว +6

      Ningalude recipe try cheyyarund
      👍🏻

  • @sinuchinju1868
    @sinuchinju1868 2 ปีที่แล้ว +2863

    ഞാനിപ്പോ എന്ത് ഉണ്ടാകാൻ നോക്കുവാണെങ്കിലും ചേട്ടന്റെ വിഡിയോയിൽ ഉണ്ടോയെന്നു ആദ്യം നോക്കും 😍🤤😋

  • @user-hu6tj2be3n
    @user-hu6tj2be3n 2 ปีที่แล้ว +518

    ഞാൻ skip ചെയ്യാതെ എല്ലാ വീഡിയോയും ഫുൾ കാണുന്ന ഒരു ചാനൽ ഇതാണ്. നല്ല അവതരണം....❤️

    • @ammus7889
      @ammus7889 2 ปีที่แล้ว +6

      ഞാനും skip ചെയ്യാതെ കാണുന്ന ചുരുക്കം ചില വീഡിയോകളിൽ ഒന്ന് ഷാൻ മച്ചാന്റെ vdo ആണ് 🥰👍👍👍

    • @sakeenasalam8565
      @sakeenasalam8565 2 ปีที่แล้ว +4

      Athe

    • @swapnasparadise6984
      @swapnasparadise6984 2 ปีที่แล้ว +2

      Njanum...super presentation.

    • @dhanyashyne889
      @dhanyashyne889 2 ปีที่แล้ว +2

      Me too

    • @bindujayasurya4278
      @bindujayasurya4278 2 ปีที่แล้ว +2

      ഈ channel ഒരു അഡിക്ഷൻ ആയിട്ടുണ്ട് bhai. A quick and perfect reference guide too

  • @user-yp8dk5yr5r
    @user-yp8dk5yr5r 5 หลายเดือนก่อน +281

    സത്യം പറയാലോ ഞാൻ വലിയ ഒരു സ്ഥാപനത്തിന്റെ കിച്ചണിൽ ഹെൽപ്പർ ആയിട്ടാണ് ജോലി ചെയ്യുന്നത് പാത്രങ്ങളൊക്കെ കഴുകണം അടിച്ചു തുടയ്ക്കണം ഒരു ദിവസം അവിടുത്തെ കുക്ക് ഇല്ലാതായപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ നോക്കി ഒരു അടിപൊളി ഭക്ഷണം ഉണ്ടാക്കി കൊടുത്തു വലിയ വലിയ ആളുകളാണ് ഇതൊക്കെ കഴിക്കുന്നത് അവരെല്ലാവരും ചോദിച്ചു ഇത് ആരാണ് ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ഉണ്ടല്ലോ അപ്പോൾ അവിടുത്തെ ആളു പറഞ്ഞു ഞാനാണോ ഉണ്ടാക്കിയത് എന്ന് പറഞ്ഞത് അവരെല്ലാവരും എന്നെ അഭിനന്ദിച്ചു പിറ്റേ ദിവസവും ഇതുപോലെ ചെയ്തു അതും നന്നായി ഇപ്പോൾ ഞാൻ ഇവിടുത്തെ കുക്കാണ് എന്റെ ശമ്പളം കൂട്ടി നിങ്ങൾക്ക് വളരെ നന്ദി

    • @nirmalavp2077
      @nirmalavp2077 3 หลายเดือนก่อน +10

      വിവരണം വളരെ നന്നായിട്ടുണ്ട് സിമ്പിൾ ആയി പറഞ്ഞു തന്നു പരീക്ഷിച്ചിട്ട് പറയാം

    • @sanumolrajesh4989
      @sanumolrajesh4989 2 หลายเดือนก่อน +2

      🤝👍

    • @user-px8jd4mi5f
      @user-px8jd4mi5f 2 หลายเดือนก่อน +3

      വളെരെ നല്ല പാചകം.

    • @Scubers-malayali
      @Scubers-malayali 8 วันที่ผ่านมา

      എടാ മിടുക്കാ

  • @advaith8362
    @advaith8362 5 หลายเดือนก่อน +303

    2024 കാണുന്ന ആരെങ്കിലും ഉണ്ടോ 🥰

  • @aswathydevgovind6525
    @aswathydevgovind6525 2 ปีที่แล้ว +59

    കുക്കറിഷോലെ ചേച്ചിമാരുടെ സഹിക്കാനാവാത്ത കത്തി കഥ പറച്ചിലിൽ നിന്നൊരു മോചനവും ആശ്വാസവും ആണ് ഈ ചാനൽ. കൂടുതൽ ഡെക്കറേഷൻ ഇല്ലാതെ അറിയാവുന്നതു വൃത്തിക്ക് പറഞ്ഞു തരുന്നതിനു താങ്ക്സ് ബ്രോ.

    • @chandysfoodnotes2023
      @chandysfoodnotes2023 4 หลายเดือนก่อน

      ms.chandys foodnotes onnu kandu nokkane… 😊

  • @lillyppookkal....
    @lillyppookkal.... 2 ปีที่แล้ว +369

    എല്ലാവരും ആവശ്യത്തിന് എന്ന് പറഞ്ഞ് ഒഴിവാക്കുന്ന ഉപ്പിന്റെ കാര്യത്തിൽ പോലും കാണിക്കുന്ന കൃത്യതയും കണിശതയുമാണ് ഈ ചാനലിന്റെ വിജയം...✌️

    • @shajahansha4687
      @shajahansha4687 ปีที่แล้ว +1

      ശരിയാണ്

    • @scraptale9653
      @scraptale9653 ปีที่แล้ว

      ചാനലിൻ്റെ മാത്രമല്ല നോക്കി ഉണ്ടാക്കുന്ന നമ്മുടെയും

    • @skyridersrc3644
      @skyridersrc3644 ปีที่แล้ว

      Sathyam

    • @farhadfighter165
      @farhadfighter165 ปีที่แล้ว +1

      👍💪😍♥️👏

  • @aifajalal7802
    @aifajalal7802 5 หลายเดือนก่อน +23

    ഞാൻ നിങ്ങൾ പറയുന്ന കുക്കിംഗ് ആണ് ചെയ്യുന്നത്.. നിങ്ങൾ പറയുന്നത് നല്ല ഈസി ആയിട്ടാണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻thank u ഇത്തരം ക്ലിയർ ആയിട്ട് ആരു പറയത്തില്ല

  • @Bijumattappuramvideos
    @Bijumattappuramvideos 8 หลายเดือนก่อน +6

    കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു സൂപ്പറായിട്ടുണ്ട് നെയ് ചോറ് ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @jasisfoodworld
    @jasisfoodworld 2 ปีที่แล้ว +468

    പാചകത്തിലെ രാജകുമാരൻ എന്ന് വിളിക്കാവുന്ന ഒരു ചേട്ടൻ എല്ലാ റെസിപി യും പക്കാ കറക്റ്റ് ആൻഡ്‌ ടേസ്റ്റി 👌👌👌👌👌

    • @Ms.Thomas
      @Ms.Thomas 2 ปีที่แล้ว +20

      I agree with your statement. He is a Prince of flavor.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +22

      🙏🙏😊😊

    • @sheethudishil3200
      @sheethudishil3200 2 ปีที่แล้ว +9

      Agree to ur comment......the perfect recipe.....I tried almost all his recipes and it cme out really good👍👍👍👍👍

    • @sheethudishil3200
      @sheethudishil3200 2 ปีที่แล้ว +3

      It's a perfect malabari dish👍👍

    • @manzoorcm8527
      @manzoorcm8527 2 ปีที่แล้ว +1

      💯

  • @swalihshibu3488
    @swalihshibu3488 ปีที่แล้ว +6

    ഒട്ടും മടുപ്പിക്കാത്ത അവതരണവും 👍നല്ല പാചകവും 👍👍

  • @forstory1203
    @forstory1203 ปีที่แล้ว +3

    ഉപ്പിന്റെ കണക്ക് പറയുന്നതാണ് നിങ്ങൾ ചെയ്യുന്ന ഏറ്റവും നല്ല കാര്യം ❤️
    വലിച്ചു നീട്ടാത്ത അവതരണം ❤️❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much❤️

  • @koppikoppi4824
    @koppikoppi4824 2 ปีที่แล้ว +1151

    ഉള്ളത് പറയാമല്ലോ യൂട്യൂബിൽ നോക്കി കുക്കിംഗ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീഡിയോസ് നോക്കിയിട്ടാണ് ഉണ്ടാക്കാറ് കാരണം സിമ്പിൾ ആയിട്ട് ഒരുപാട് പറയാതെ ആണ് നിങ്ങളു വീഡിയോസ് ചെയ്യുന്നത് 👏🏻👏🏻👏🏻👏🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +33

      ❤️🙏

    • @anjusscaria8460
      @anjusscaria8460 ปีที่แล้ว +18

      Satyam Annie's kitchen oke nthu valichu neettala.. nthelum pettannu undakan thungaumbum avarodu vdos Kandal kudubacharithram mothem kekkanam.. ennal Eni athu kettankil thanne vtl ellatha nthelum kanum main tastinu vendi cherkan Fed up with their channel. Epum njn nokare Ella... But shan chettan rocks

    • @miluvarghese5565
      @miluvarghese5565 ปีที่แล้ว +1

      Njanum😊👍🏻

    • @aliyahabeeb8278
      @aliyahabeeb8278 ปีที่แล้ว

      👌

    • @greeshmaamal6295
      @greeshmaamal6295 ปีที่แล้ว

      Sathyam njnum

  • @haseebpm778
    @haseebpm778 2 ปีที่แล้ว +41

    പാചകം ചെയ്യുന്നത് പഠിക്കുവാനും ആസ്വദിക്കുവാനും ഞാൻ കാണുന്ന ചാനൽ ♥️♥️👍

  • @minibadhirur6271
    @minibadhirur6271 ปีที่แล้ว +2

    താങ്കളുടെ വീഡിയോ നോക്കി ഞാൻ 30 പേർക്ക് നെയ് ചോർ ഉണ്ടാക്കി വളരെ നല്ല അഭിപ്രായം കിട്ടി ഫോട്ടോ എടുത്തു വച്ചിട്ടുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much mini

  • @Benjaminjose-ho2jq
    @Benjaminjose-ho2jq 10 หลายเดือนก่อน +9

    this guy is the reason how I survived without hunger in Ireland. great videos for students living abroad. LOVE FROM IRELAND❤

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      👍🙏

    • @LeelaMani-sb2mz
      @LeelaMani-sb2mz หลายเดือนก่อน

      ​@@ShaanGeo
      K👩‍❤️‍👩🤗😍🥰😎😂🤩❤❤❣️💞💘👍👌👌👌👌👌👌👌💜

  • @bindusunil3502
    @bindusunil3502 2 ปีที่แล้ว +9

    ഞാൻ ഇതുവരെ നെയ്‌ച്ചോറ് വച്ചതിൽ ഏറ്റവും വിജയിച്ചതും രുചിയായതും ഈ രീതിയിൽ ചെയ്തപ്പോഴാണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു. 👍👍

  • @nithyathomas5670
    @nithyathomas5670 2 ปีที่แล้ว +166

    ഇത്രയും വിശദമായും പെർഫെക്ട് ആയും നെയ്‌ച്ചോർ റെസിപ്പി പറഞ്ഞു തന്നതിന് thanks🤗...favorite... ❤️

  • @shyniudayakumar665
    @shyniudayakumar665 ปีที่แล้ว +2

    ഞാൻ ഇപ്പോൾ എന്തുണ്ടാക്കാൻ പോകുമ്പോഴും ചേട്ടന്റ വീഡിയോ കാണും സൂപ്പർബ് ഒരുപാട് നന്ദി സിംപിൾ വീഡിയോസ് ആണ് എല്ലാം ok

  • @venumohan2411
    @venumohan2411 3 หลายเดือนก่อน +1

    നല്ല ചാനൽ ആണ്, ചേട്ടന്റെ റെസിപ്പികൾ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്... വലിച്ചുനീട്ടൽ ഇല്ലാതെ ആവശ്യമായ എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നതുകൊണ്ടു പാചകം ഇഷ്ടമായതുകൊണ്ടു ഇടക്ക്‌ അടുക്കള കയ്യേറുമ്പോൾ വളരെ സഹായം ആണ് ഈ ചാനൽ... ഉപ്പ്‌ ആവശ്യത്തിനു എന്നു പറയാതെ അതിന്റെ അളവുംപറയുന്ന മറ്റൊരു ചാനലും കണ്ടിട്ടില്ല... നന്ദി ഒപ്പം അഭിനന്ദനങ്ങളും...❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Happy to hear this, thanks a lot Venu😊

  • @humayoonkabeer2190
    @humayoonkabeer2190 2 ปีที่แล้ว +31

    ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞു വന്നു നെയ്ച്ചോറും ബീഫ് കറിയും 😄

  • @alikhalidperumpally4877
    @alikhalidperumpally4877 2 ปีที่แล้ว +518

    നെയ്‌ച്ചോർ ബീഫ് കറി ഫാൻസ്‌ ഇവിടെ ഒന്ന് തൊട്ട് പൊയ്ക്കോ... 😍😍😜😜😋😋

  • @jini4761
    @jini4761 2 หลายเดือนก่อน +2

    ഞാൻ ഇന്ന് ഉണ്ടാക്കി. Super ടേസ്റ്റ്.ഉപ്പിന്റെയും വെള്ളം ഒഴിക്കുന്നതിലും confidence ഇല്ലായിരുന്നു ആദ്യമൊക്കെ . ഇത് കിറു കൃത്യം. Superr. ഞാൻ ഉണ്ടാക്കിയ നെയ്‌ച്ചോറ് എനിക്ക് തന്നെ ഇത്രേം ടേസ്റ്റ് തോന്നുന്നത് adyama😊. ഫുൾ credit shanukkakku

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanks a lot Jini😊

  • @jeangeorge6091
    @jeangeorge6091 8 หลายเดือนก่อน +4

    ഏറ്റവും നല്ല കുക്കിംഗ്‌ വീഡിയോ ആണ്‌. Shan you are great.

  • @sangeethasubhash8200
    @sangeethasubhash8200 2 ปีที่แล้ว +84

    ഇത് നുമ്മ തകർക്കും.. 🤗🤗ബ്രോയുടെ ശിക്ഷണത്തിൽ ഉണ്ടാക്കിട്ടുള്ള എല്ലാ food items ഉം അടിപൊളി ആണ്.. എല്ലാരും സൂപ്പർ ന്നു പറയാറുണ്ട്. 🤗ഇതൊരു കുക്കിംഗ്‌ ചാനൽ ആണേലും ഇത് കാണുമ്പോൾ ഒരു മോട്ടിവേഷണൽ വീഡിയോ കാണും പോലെ ആണ്.. 😊🙏മനോഹരം ആയിട്ടുണ്ട് കെട്ടോ 👌👌😍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much Sangeetha 😊

    • @shehla.
      @shehla. 2 ปีที่แล้ว +2

      Sathyam..

    • @manju4354
      @manju4354 2 ปีที่แล้ว +1

      Yes... 🤩

    • @TheRaikad
      @TheRaikad 2 ปีที่แล้ว

      @@ShaanGeo ചേട്ടാ 3 കപ്പ് റൈസ് കൊണ്ട് എത്ര പേർക്ക് വിളമ്പാം?

  • @Sanhaworlds
    @Sanhaworlds 2 ปีที่แล้ว +54

    ❤പലതരാം verity food ഉണ്ടാക്കി ✨️കാണിച്ചുതരുന്ന നമ്മുടെ ikk പൊളിയാണ് അല്ലേ... 💞

  • @swathikrishnaku7792
    @swathikrishnaku7792 8 หลายเดือนก่อน +2

    We also tried. എന്റെ എല്ലാ പരീക്ഷണങ്ങളും യൂട്യൂബിൽ നോക്കി ആണ്.. അതിൽ തന്നെ ചേട്ടന്റെ വീഡിയോ ആണ് മെയിൻ source 😁... Thanku for good explanations and easy making tips... It tastes nice

  • @anvarmohamed764
    @anvarmohamed764 9 หลายเดือนก่อน +9

    ഞാൻ ഇന്ന് താങ്കൾ പറഞ്ഞത് പോലെ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ടെന്ന് ഫ്രണ്ട്‌സ് പറഞ്ഞു, thank you.

    • @ShaanGeo
      @ShaanGeo  9 หลายเดือนก่อน

      Thank you😍😍

  • @prithvirajfangirl2285
    @prithvirajfangirl2285 2 ปีที่แล้ว +11

    എല്ലാ കാര്യങ്ങളും minute ആയി കുറഞ്ഞ സമയത്തിൽ നന്നായി പറഞ്ഞു തരുന്നതാണ് ചേട്ടന്റെ കഴിവ് 👍🏻👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @shu-haib1624
    @shu-haib1624 2 ปีที่แล้ว +8

    എല്ലാരും വലിച്ച് നീട്ടി ചെയ്യുന്ന വീഡിയോ വളരെ കുറച്ച് സമയത്തിൽ നല്ല രീതിക്ക് പറഞ്ഞു തരും ഇത് try ചെയ്തു super 👍👍👍

  • @sheebavr2645
    @sheebavr2645 ปีที่แล้ว +2

    ഒരുപാട് ചേരുവകൾ ഒന്നും ഇല്ല.. എന്നിട്ടും തനതായ അടിപൊളി രുചി... 👌🏻

  • @user-wg4ki6hb6x
    @user-wg4ki6hb6x ปีที่แล้ว +3

    ഇപ്പൊ ഉണ്ടാക്കുവാ ഇങ്ങനെ ഞാൻ 😁ജാധിപത്രി ഇല്ല പക്ഷെ സംഭവം ഉഷാർ ഇറക്കി വെച്ച് കാത്തിരിക്കുവ 😋😋റൈസ് curect vev ആണ് thanks 🥰🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      😊🙏❤️

  • @sheejarajesh4612
    @sheejarajesh4612 2 ปีที่แล้ว +22

    ഒട്ടും മടുപ്പിക്കാത്ത അവതരണവും 👌👌👌👌പാചകവും 😍

  • @anandavallyk.n682
    @anandavallyk.n682 2 ปีที่แล้ว +18

    യാതൊരു അനാവശ്യ vivaranagalumilla.എല്ലാം perfect.thank u.thank u so much.

  • @jannahanas8343
    @jannahanas8343 2 หลายเดือนก่อน +1

    My favourite channel.ippo nomb ayapo full ingale recipe thanne .ellarkkum nalla ishtta

  • @rajithalathika3926
    @rajithalathika3926 ปีที่แล้ว

    ഓരോ തവണ ഗീ റൈസ് ഉണ്ടാക്കുമ്പോഴും ഈ വീഡിയോ കാണും 👌

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +125

    നമ്മുടെ എല്ലാരുടേം fav ഐറ്റം ആയിരിക്കും ഈ നെയ്‌ച്ചോർ 😋😋😋

    • @ajmalali7050
      @ajmalali7050 2 ปีที่แล้ว +16

      അല്ലാ.. തലച്ചോറാണ് ഇഷ്ടം..
      എല്ലാത്തിന്റെയും അടിയിൽ എത്തിക്കോളും വെറുപ്പിക്കാനായിട്ടു 😬

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว +1

      Hai Linson 🥰

    • @divsdivya6395
      @divsdivya6395 2 ปีที่แล้ว

      😂🤣

  • @nijithcheriyannijith2639
    @nijithcheriyannijith2639 2 ปีที่แล้ว +4

    Perfect cooking channel എന്നാണ് പേര് വേണ്ടത് 🥰 അത്ര കൃത്യമാർണ വിവരണം cooking ഇഷ്ടപെടാത്തർ പോലും കണ്ടിരിക്കും ☺👌🏻👏🏻👏🏻🙏🏻

  • @kwaikidsworld
    @kwaikidsworld ปีที่แล้ว +1

    ഏട്ടാ ഞാൻ ഈ നെയ്‌ച്ചോർ 1´2തവണ ഉണ്ടാക്കി പെർഫെക്ട് ആയി കിട്ടി.... വളരെ നന്ദി.. ❤️😇

  • @mohammedraffi7261
    @mohammedraffi7261 ปีที่แล้ว +27

    I’ve never been much of a cook, This was my first attempt at cooking anything significant. Loved your videos and followed it. It turned out to be amazing. Thanks a lot Shaan. 🙏

  • @shabirmv5405
    @shabirmv5405 2 ปีที่แล้ว +8

    താങ്കളുടെ വീഡിയോ പൊളിയാണ് ..കൂടുതൽ വലിച്ചു നീട്ടാതെയുള്ള അവതരണം ..പക്ഷെ ഞങ്ങൾ പ്രവാസികൾക്കു ഈ ചെറിയ ക്വാണ്ടിറ്റി കൊണ്ട് ഉണ്ടാകുന്ന രീതി അത്ര തന്നെ digest ആകുന്നില്ല ..ആയതിനാൽ മിനിമം 5 പേർക് കഴിക്കാൻ പറ്റുന്ന recipie അയ്‌ർനെൽ കുറച്ചു കൂടെ ഉപകരപ്രദമായേനെ ...😍

    • @AbheeshRajan
      @AbheeshRajan 2 ปีที่แล้ว

      ആളനുസരിച്ചു അളവുകൾ കൂട്ടിയാൽ പോരെ,ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്.description il ഉണ്ടാകും

  • @prasannaprakasan7334
    @prasannaprakasan7334 2 ปีที่แล้ว +15

    വളരെ കൃത്യമായി വ്യക്തമായി അവതരിപ്പിക്കുന്ന കാരണം ഇതു ഏതു കൊച്ചു കുട്ടിക്ക് പോലും ഉണ്ടാക്കാം. എനിക്ക് ഷാൻ ണ്ടെ വീഡിയോ ഒരുപാടിഷ്ടമാണ്. Skip ചെയ്യാതെ കാണാം. താങ്ക്സ് shaan🌹

  • @kaishwaryak
    @kaishwaryak 3 หลายเดือนก่อน

    I keep coming back to this over and over again. Its mind blowing taste wise.

  • @liksangeorge1521
    @liksangeorge1521 หลายเดือนก่อน +1

    Very simple ആയി കാര്യങ്ങളുടെ അവതരണം❤❤❤❤❤❤❤
    സൂപ്പർബ്😊

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thank you❤️❤️

  • @hashirmohammed762
    @hashirmohammed762 2 ปีที่แล้ว +4

    Shaan ka ന്റെ അവതരണം പൊളി ആണ്.. ഏത് Cooking അറിയാത്ത ആർക്കും ലളിതമായി മനസ്സിലാകുന്ന അവതരണം... 😍👌

  • @paarukutty3882
    @paarukutty3882 2 ปีที่แล้ว +73

    ഇത്രേം നന്നായി ആഹാരം പാകം ചെയുന്ന ഒരു ഭർത്താവിനെ കിട്ടിയത് ആഹ് ചേച്ചിയുടെ ഭാഗ്യം തന്നെ ആഹ് 🥰💖

  • @adonaakkuantony3272
    @adonaakkuantony3272 2 หลายเดือนก่อน

    Recipe നോക്കുമ്പോ ഷാൻ chettante ഉണ്ടെങ്കിൽ പിന്നെ പൊന്ന് സാറേ ചുറ്റുമുള്ളതൊന്നും കാണൂല്ല 👍🏻😍

  • @shasnashakkeer7261
    @shasnashakkeer7261 ปีที่แล้ว +1

    ഇന്നലെ എനിക്ക് എന്റെ ഇക്ക ഈ വീഡിയോ കണ്ടട്ട് നെയ്ച്ചോറ് ഉണ്ടാക്കി തന്നു 🥰ഒന്നും പറയാനില്ല സൂപ്പർ thanku sir, ഇനി ഞാൻ cook ചെയുന്നത് ഏട്ടന്റെ വീഡിയോ നോക്കിട്ടാവും 💫

  • @sudharmma4817
    @sudharmma4817 2 ปีที่แล้ว +41

    ഇതുപോലെ ഉണ്ടാക്കിവെച്ചിട്ടു വീണ്ടും 6 മണിക്കൂർ wait ചെയ്യാനോ... 🙄 nooooo.. 😂👌👌👌😋😋😋🥰🥰🥰

    • @jyothiganesh967
      @jyothiganesh967 2 ปีที่แล้ว +1

      😂😂😂😂

    • @anilkumarani9499
      @anilkumarani9499 2 ปีที่แล้ว +1

      @@jyothiganesh967 ❤️❤️❤️❤️

    • @lifeisgreat5487
      @lifeisgreat5487 2 ปีที่แล้ว +2

      അതെ 😂😂😂😂 പറ്റില്ല

    • @jyothisameesh849
      @jyothisameesh849 2 ปีที่แล้ว +2

      Noooooo😂😂😂😂

  • @beegumhashimuddin4187
    @beegumhashimuddin4187 ปีที่แล้ว +24

    Hey Shan, we tried ur recipe day before yesterday. I couldn't believe my own senses! U r not just a youtuber, U R A LEGEND bro.

  • @cooukingchannel2645
    @cooukingchannel2645 8 หลายเดือนก่อน

    Chikkan curryum gee rice um supper combintion my favorite

  • @sajidbabushajip3709
    @sajidbabushajip3709 ปีที่แล้ว +3

    ഏത് പൊട്ടനും കുക്ക് ചെയ്യാം. അമ്മാതിരി വിവരണം. 👌👌

  • @Amitha380
    @Amitha380 2 ปีที่แล้ว +100

    ഷാൻ ഒരു ഷെഫ് അല്ലായിരുന്നു എങ്കിൽ ഒരു അധ്യാപകൻ ആകേണ്ടതായിരുന്നു അല്ലേ സൂപ്പർ ഷാൻ 👌👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +74

      Njan chef alla... But collegil kurachu kalam padippichittundu 😂😂

    • @tessyjoy4216
      @tessyjoy4216 2 ปีที่แล้ว +11

      ആഹാ ചുമ്മാതല്ല ഇത്രയും perfection

    • @Amitha380
      @Amitha380 2 ปีที่แล้ว +2

      @@ShaanGeo 😲😲

    • @cozmos3678
      @cozmos3678 2 ปีที่แล้ว

      @@ShaanGeo oh no😲😲😲

    • @lalyvincent8017
      @lalyvincent8017 2 ปีที่แล้ว +1

      Shan shef alla mone

  • @sheenabenedict4652
    @sheenabenedict4652 2 ปีที่แล้ว +16

    നെയ്ച്ചോർ റെസിപ്പി ഇഷ്മായി.🙏 അവതരണം super👌. തീർച്ചയായും ഉണ്ടാക്കും.

  • @koothara7171
    @koothara7171 8 หลายเดือนก่อน +5

    ഷാൻ ഭായ്,
    മുന്നേ കുക്കറിൽ നെയ്ച്ചോർ ഉണ്ടാക്കിയിരുന്നു ഞാൻ. തരക്കേടില്ലാതെ കിട്ടി. കഴിഞ്ഞ ദിവസം നിങ്ങളുടെ വീഡിയോ കണ്ട് ഇതൊന്ന് ട്രൈ ചെയ്തു. പൊളി സാധനം. അളിയൻ്റെയും എൻ്റെയും നന്ദി അറിയിക്കുന്നു

  • @user-fc5sn3wf8h
    @user-fc5sn3wf8h 3 หลายเดือนก่อน

    നിങ്ങളുടെ വീഡിയോകൾ ചെയുന്നത് നീറ്റ് & പെർഫെക്ട് ആയിട്ടാണ്. അടിപൊളി 👍👍

  • @sindhu106
    @sindhu106 2 ปีที่แล้ว +48

    വെറുതെയല്ല ഷാനിന്റെ സംസാരത്തിൽ ഒരു അധ്യാപകന്റെ ശൈലി വരുന്നത്. ഇന്നല്ലേ അത് മനസ്സിലായത്. Good 👍🏻നെയ്‌ച്ചോർ റെസിപ്പിക്ക് thanks...

    • @somanpn5671
      @somanpn5671 2 ปีที่แล้ว

      Sooper bro

    • @muralikasvegstraunt6054
      @muralikasvegstraunt6054 2 ปีที่แล้ว

      Navrathri Naivedhyas (prasadams) for 9 Days 🌺🙏🌺
      th-cam.com/video/NpGoDdl776U/w-d-xo.html 🙏🙏

  • @jobishjoy2802
    @jobishjoy2802 2 ปีที่แล้ว +6

    My favourate item 😍😍
    നെയ്‌ച്ചോറും ബീഫ് കറിയും

  • @Themmady-xx3bn
    @Themmady-xx3bn วันที่ผ่านมา +1

    ഇപ്പോൾ ചേട്ടന്റെ വിഡിയോ കണ്ടപ്പോൾ ഇത് ഉണ്ടാക്കാൻ തോന്നി ഇപ്പോൾ ഞാൻ ഇത് ഉണ്ടാക്കുവാ

    • @ShaanGeo
      @ShaanGeo  วันที่ผ่านมา

      Hope you liked the dish😊

  • @sujaysimi3091
    @sujaysimi3091 3 วันที่ผ่านมา

    ഞാനും ഉണ്ടാക്കി ഈ വീഡിയോ nokkit. എല്ലാം currect measurements aanutto. Super aayind. Thanks ചേട്ടാ. സിംപിൾ ആയി presentation ചെയ്യുന്നതിന്❤

  • @aslamka4299
    @aslamka4299 2 ปีที่แล้ว +10

    എന്തോ shaan bro വീഡിയോ ചെയ്യുമ്പോൾ (അറിയാവുന്ന reciepe ആണെങ്കിലും) skip ചെയ്യാതെ അങ്ങ് കാണും .. 👍

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +5

    ബ്രോ സെയിം മെത്തേർഡിൽ ഉണ്ടാക്കി നോക്കി. റൈസ് പക്കാ സൂപ്പർ. പ്രോൺസ് റോസ്റ്റ് കൂടിയായപ്പോൾ ടേസ്റ്റ് ഒരു രക്ഷയുമില്ല. 👌👌👌👌👌

  • @akhilroman4679
    @akhilroman4679 ปีที่แล้ว +2

    കൊച്ചു ടി വി യിലെ ജാക്കി ജന്റെ സൗണ്ട് പോലെയുണ്ട് ഉണ്ട് 👍🏻👍🏻😍 അവതരണം ഗംഭീരം

  • @geethageetha6284
    @geethageetha6284 ปีที่แล้ว +1

    Special എന്തുണ്ടാക്കുമ്പോഴും അങ്ങയുടെ അടുക്കളയിലേയ്ക്കൊന്ന് എത്തിനോക്കും. അപ്പോൾ അടിപൊളി വിഭവങ്ങൾ റെഡി 👍

  • @pratheeshpreman3686
    @pratheeshpreman3686 2 ปีที่แล้ว +3

    എന്റെ ആദ്യ ശ്രമം ആയിരുന്നു ചേട്ടന്റെ റെസിപി പക്ഷേ ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഞാൻ ത്തന്നെ ഞെട്ടി ❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you bro

  • @ivanka1618
    @ivanka1618 2 ปีที่แล้ว +29

    😍simple & humble നെയ്ച്ചോറ് പൊളിക്കും 😋

  • @jumbosudheer5088
    @jumbosudheer5088 ปีที่แล้ว

    1st try thanne adipoly. Kidu ghee rice undaakki

  • @muhammadnoufalm9641
    @muhammadnoufalm9641 ปีที่แล้ว +1

    Shan geo യൂടെ recipe എല്ലാം സിംപിൾ കൂടാതെ ടേസ്റ്റി യും ആണ്.. താങ്ക്സ്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Muhammad

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 2 ปีที่แล้ว +4

    കുറഞ്ഞ സമയംകൊണ്ട് വീഡിയോയിലൂടെ കുക്കിംഗ് മനസ്സിലാക്കി തരണം എങ്കിൽ നിങ്ങൾക്ക് പ്രത്യേകം കഴിവുണ്ട്....
    ഇതുപോലെ ഉണ്ടാക്കി നോക്കിയാൽ ഒടുക്കത്ത ടെസ്റ്റും ആണ് ....
    നിങ്ങൾ സൂപ്പർ ആണ് ട്ടോ ❤❤👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Shahul 😊

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 2 ปีที่แล้ว +4

    ബ്രദർ... ഞാൻ ഉണ്ടാക്കാറുള്ളപ്പോൾ സവാള ഫ്രൈ ചെയ്ത് കോരിയിട്ടാണ് പഞ്ചസാര ചേർക്കാറുള്ളത്.. അപ്പോഴും കരുകരുപ്പായിരിക്കാറുണ്ട്.... പനീർ റെസിപ്പി മറക്കണ്ട.. 😄👌👌ഉടൻ പ്രതീക്ഷിക്കുന്നു 🌹

  • @dhanyamoldhanya6088
    @dhanyamoldhanya6088 ปีที่แล้ว +1

    ഞാൻ നെയ്‌ച്ചോർ സ്ഥിരം ഉണ്ടാക്കുന്ന ആളാണ്, പക്ഷെ എന്തെങ്കിലും ഒരുപ്രശ്നം സ്ഥിരമായി ഉണ്ടാകാറുണ്ട്,, ഈ റെസിപ്പി try ചെയ്തു,, അടിപൊളി ആരുന്നു

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Dhanya

  • @YafiraShahma
    @YafiraShahma ปีที่แล้ว +1

    ആദ്യമായാണ് vdo കാണുന്നത്
    ചേട്ടന്റെ നല്ല അവതരണം 👍🏻

  • @reemashafeeqshafeereemu9087
    @reemashafeeqshafeereemu9087 2 ปีที่แล้ว +5

    Ithilum nannayi explain cheyyan aarekkondum pattilla great bro 👍👍👍

  • @suraksha25
    @suraksha25 2 ปีที่แล้ว +5

    I tried this ghee rice yesterday. The rice was perfectly cooked. Ithu vare ethra nanyi kitiyitilya. Rice epozhum overcooked avum. Ithil ningalude detailing was so perfect, athu pole thane cheythapol it came out really well.. Thank you so much... 👍

  • @muneerkhan5579
    @muneerkhan5579 ปีที่แล้ว +1

    താങ്കളുടെ കുക്കിംഗ്‌ വീഡിയോസ് അടിപൊളിയാണ്. എല്ലാം സിംപിൾ ആയുള്ള അവതരണം 👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you muneer

  • @rj1229
    @rj1229 2 ปีที่แล้ว +4

    അധികം വലിച്ചുനീട്ടാതെ ഉള്ള നല്ല അവതരണം,, അതാണ് ഈ channel speciality ,, recipes um super,,

  • @deva549
    @deva549 2 ปีที่แล้ว +21

    Shan നന്നായി homework ചെയ്തിട്ടാണ് video ഇടുന്നത്.that’s why he is to the point and perfect. Keep up your great work ☺️☺️

  • @meghakr45
    @meghakr45 7 หลายเดือนก่อน +1

    Innu njan neychoru try cheythoottaa...super aanu😍vtl ellarkum nallishttay❤ith indakipo njan oru sambavay😝thanku very much for sharing this amazing receipe😻❤❤

  • @veenavarghese
    @veenavarghese ปีที่แล้ว +4

    chef bro,Your way of presentation & explanation is outstanding🥰👏🏼👏🏼

  • @BASHEERKm-dt8rj
    @BASHEERKm-dt8rj 2 ปีที่แล้ว +8

    ചുരുങ്ങിയ സമയം കൊണ്ട് വലിയ കാര്യം പറഞ്ഞു മനസ്സിലാക്കി തന്നു അങ്ങനെയാണ് യൂട്യൂബിൽ ഹീറോ സൂപ്പർ സൂപ്പർ സർ ബിഗ് സല്യൂട്ട്

  • @jasi391
    @jasi391 2 ปีที่แล้ว +4

    എനിക് ഇഷ്ട്ടം ഇല്ലാത്ത ഫുഡ്‌ ആണ് എന്നാലും ഉണ്ടാക്കി നോക്കി സൂപ്പർ ആണ്

  • @shortlifebigdreams9898
    @shortlifebigdreams9898 ปีที่แล้ว +1

    Njn ചേട്ടൻ്റെ വലിയ ഒരു ആരതകയാണ് ...❤
    Njn എന്ത് ചെയ്യാൻ ആഗ്രഹിച്ചാലും ആദ്യം ചേട്ടൻ്റെ videos നോക്കും ❤😊😊😊😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you😍😍

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว

    നന്ദി, നന്ദി, നന്ദി... ഞാൻ ഇപ്രകാരം ഉണ്ടാക്കി ഭർത്താവിനും മക്കൾക്കും പലതവണ കൊടുത്തു. എല്ലാവർക്കും വളരെ ഇഷ്ടമായി.
    സിമ്പിൾ അവതരണം., ലളിതം... സുന്ദരം.
    - സൂസൻ പാലാത്ര -

  • @remadevi3158
    @remadevi3158 2 ปีที่แล้ว +3

    എല്ലാ റെസിപിയും വളരെ നല്ലതാണ് 👌

  • @lijinaishansajesh4875
    @lijinaishansajesh4875 2 ปีที่แล้ว +6

    ഈ അടുത്ത് ആണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്.
    നല്ല അവതരണം.
    സൂപ്പർ

  • @fayizamusthafa8970
    @fayizamusthafa8970 ปีที่แล้ว +1

    ഞാൻ ആദ്യമായി ഉണ്ടാക്കിയത് ഈ വീഡിയോ നോക്കിയാണ് 😍

  • @girijavg8830
    @girijavg8830 2 ปีที่แล้ว +6

    ഷാനിന്റെ എല്ലാ recipiyum നന്നായിട്ടുണ്ട്. അവതരണം തന്നെ മനോഹരം. 👌👌. എന്തുണ്ടക്കിയാലും very tasty.🌹🌹

  • @saliniss3096
    @saliniss3096 2 ปีที่แล้ว +14

    Shaan chettan vere level✌️✌️✌️

  • @yoosufkunju4054
    @yoosufkunju4054 ปีที่แล้ว +1

    അവതരണം സൂപ്പറായിട്ടുണ്ട്
    ഞാൻ പാചകം ചെയ്തു അടിപൊളി 👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you yoosuf

  • @girijamd6496
    @girijamd6496 ปีที่แล้ว +1

    താങ്കളുടെ ചാനൽ നോക്കി പുളിയിഞ്ചി naichor ghopi മഞ്ഞുറി ഒക്കെ ഉണ്ടാക്കി അടിപൊളി .എല്ലാവർക്കും ഇഷ്ടമായി ഹഹ ഹഹ. Adipwoli 👍♥️🌹😊😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you girija

  • @TechLootz
    @TechLootz 2 ปีที่แล้ว +16

    ചേട്ടൻ സൂപ്പറാ 😁❤❤🤩🥳.

  • @chitraam8574
    @chitraam8574 2 ปีที่แล้ว +4

    This is the perfect way of cooking Malabar ghee rice superb 👌

  • @sruthip3456
    @sruthip3456 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി കേട്ടോ... suuuppeeeerrrr...... thank you so much for your delicious resipies....

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Most welcome 🤗

  • @preethasunil3695
    @preethasunil3695 ปีที่แล้ว

    ഞങ്ങളും ഉണ്ടാക്കി... സൂപ്പർ ആയിരുന്നു 🙏🥰🥰

  • @lylanavakumar1929
    @lylanavakumar1929 2 ปีที่แล้ว +23

    Today I prepared this. It was very tasty. My husband and children appreciated me . Thank you for your recipe.

  • @foodandglam4511
    @foodandglam4511 2 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമുള്ള ചാനൽ ആണ്. എല്ലാത്തിന്റെയും കറക്റ്റ് ratio പറഞ്ഞു മനസിലാക്കി തരും.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Sandhosham

  • @sherlyanto8849
    @sherlyanto8849 หลายเดือนก่อน

    Thanks shan geo... എന്ത് എങ്കിലും കുക്ക് ചെയ്യാൻ പ്ലാൻ ഉണ്ടായാൽ ഉടനെ നോക്കുന്ന ചാനൽ ആണ് ഇത്... 😘😘... പെട്ടന്ന് പറഞ്ഞു കാര്യം മനസിലാക്കി തരുന്ന ചാനൽ.. God bless you

    • @ShaanGeo
      @ShaanGeo  หลายเดือนก่อน

      Thanks Sherly🥰

  • @rashford5320
    @rashford5320 ปีที่แล้ว +1

    ന്റെ അണ്ണാ ഉണ്ടാക്കി കഴിച്ചു മാരക ടേസ്റ്റ് താങ്ക്സ്.... നിങ്ങൾ പൊളിയാണ് 🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you rash

  • @sufibasheer6839
    @sufibasheer6839 2 ปีที่แล้ว +4

    താങ്കളുടെ മിക്ക Recipie യും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്,☺️ എല്ലാം നല്ല റിസൾട്ട് ആണ് കിട്ടിട്ടുള്ളത്😍 കേക്ക് റെസിപ്പി കൂടി ഒന്ന് വീഡിയോ ചെയുമോ🙏🙏

  • @amalnavomirythm7962
    @amalnavomirythm7962 2 ปีที่แล้ว +19

    കണക്കുലേഷൻ ആണ് സാറേ ഇങ്ങേരുടെ മെയിൻ🤗❤️❤️❤️