'ശരിക്കും അടിവസ്ത്രം ഊരി പ്രതിഷേധിക്കുകയാണ് വേണ്ടത്... അതിനുള്ള മാന്യതയേ ഇവൻമാർക്കുള്ളൂ'
ฝัง
- เผยแพร่เมื่อ 8 พ.ย. 2024
- 'ശരിക്കും അടിവസ്ത്രം ഊരി പ്രതിഷേധിക്കുകയാണ് വേണ്ടത്... അതിനുള്ള മാന്യതയേ ഇവൻമാർക്കുള്ളൂ'; കുടുംബാംഗങ്ങളുടെ പണം തിരിച്ചുനൽകാത്തത്തിൽ പ്രതിഷേധിച്ച് കരുവന്നൂർ ബാങ്കിന് മുൻപിൽ വസ്ത്രം ഉപേക്ഷിച്ച് ജോഷി മാപ്രാണത്തിൻ്റെ ഒറ്റയാൾ പ്രതിഷേധം
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ചേട്ടായി പൊളിച്ചു ട്ടാ അസ്സൽ പ്രതിഷേധം അതിശക്തമായ വാക്കുകൾ
അടിച്ചമർത്തപ്പെട്ടവന്റെ ചങ്ക് പൊട്ടുന്ന പ്രതിഷേധിക്കുന്ന ഈ ചേട്ടനൊപ്പം എല്ലാ മലയാളികളും ഐക്യദാർഢ്യം പ്രഖ്യാപിക്കണം ✊🏼✊🏼✊🏼
Podo praandaaa
@@pp-od2htഅടിമ 🤣
കൊള്ളാം ചേട്ടാ, പ്രതികരിക്കണം,ഫുൾ സപ്പോർട്ട്
നിങ്ങളുടെ വാക്കുകൾ വേറെ ലെവൽ ❤ബിഗ് സല്യൂട്ട് ❤
അങ്ങയുടെ പ്രതിഷേതത്തിന് ഐക്യ ദാർഡ്യം❤
ഇത്തരം കൊള്ളരുതാഴമകൾ ജനങ്ങൾ അറിയാതിരിക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു ജന മനസ്സുകളെ അകത്തിയിരികെയാണ്. ശക്തമായ പ്രതിഷേധങ്ങളാണ് അധികാര കേന്ദ്രങ്ങളെ ഉണർ ത്തേണ്ടത്
ബിഗ് സല്യൂട്ട് സാർ. ഇത്രയെങ്കിലും നിങ്ങൾ ചെയ്തത് അവിടെ പണം നഷ്ടപ്പെട്ട എല്ലാവർക്കും വേണ്ടിയാണല്ലോ.
😂😂 പണം നഷ്ട്ടപ്പെട്ട എല്ലാവർക്കും വേണ്ടി വേണ്ട. സഖാക്കൾക്ക് പ്രശ്നം ഇല്ല. സഖാക്കൾ ഇനിയും പണം അവിടെ നിക്ഷേപിക്കും. വീടും സ്ഥലവും സ്വർണവും എല്ലാം ബാങ്കിന് കൊടുക്കും. ലാൽ സലാം. ഇൻക്വിലാബ് സിന്ദാബാദ്.
മുഖ്യമന്ത്രി മൗനം പാലിച്ച് മിണ്ടുന്നില്ലെങ്കിലും മരുമകൻ മിണ്ടുന്നില്ലേ 😂
ഒന്നും കിട്ടൂല, കരുവന്നൂരിന് പകരം തൃശൂർ ജയിപ്പിച്ചു കൊടുത്തു, അത് കൊണ്ട് കേന്ദ്ര നടപടി ഇനി നോക്കണ്ട, ഇവിടെ കബളിക്കപ്പെട്ടത് പാവം നിക്ഷേപകർ...
നിക്ഷേപകർ ഗവൺമെൻറ് സ്ഥാപനങൾ വേണമെന്ന് പറയുന്ന ജനങ്ങൾ അല്ലേ ? 33 ഗവൺമെൻറ് ബാങ്ക് കാർ വീടിനു ചുറ്റും ഇല്ലേ ? എന്താ അവിടെ ഡീൽ ചെയ്യാത്തത്?
മൂഞ്ചി അത്ര തന്നെ
2 varsham kuduthal ayi evide ulla govt enth annu cherache
പൈസ ഉണ്ടെങ്കിൽ എവിടെയും ഇടാൻ നിൽക്കരുത് ജീവിതം ആസ്വദിക്കുക പല രാജ്യങ്ങളും കാണുക.
Joshy chettan 👏🏼 💯powerful words
ഇനി മുതൽ ഇതുപൊലെ പ്രതികരണ ഷേക്ഷി ഉണ്ടാകണം എല്ലാവർക്കും രാഷ്ട്രീയം നോക്കരുത്
മന്ത്രിമാർ എല്ലാവരും അൻവർ MLAയുടെ വാചാല മൗനത്തിൽ മൗനത്തിലാണ് ക്ഷമിക്കണം😂
കോൺഗ്രസിൻറെ മുൻ ആഭ്യന്തരമന്ത്രിയുടെ ചിദംബരത്തിന് മകൻ എന്തിനാണ് ആറുമാസം ജയിലിൽ പോയി കിടന്നത് ഉപ്പുസത്യാഗ്രഹത്തിന് പോയിട്ടില്ല
@@MohamedHaneefa-r7bedo potta antham kammi adima ivideyum ninte ammante nyayikaranam
സുരേഷ് ഗോപി ജയിച്ചു ഇനി ഇതൊന്നും നോക്കണ്ട. ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ് മാത്രമാണ്. ഇതൊക്കെ പറഞ്ഞ് സുരേഷ് ഗോപി വോട്ട് വാങ്ങി നല്ല നിലയിൽ എത്തി അങ്ങനെ സമാധാനിക്കാം🙄.
Ninte ummante vatta poor muri andy maire kunna sudu
ഞാൻ BJP ക്കാരൻ അല്ല എങ്കിലും പറയുകയാണ് 2 മാസം കൊണ്ട് ഒരാൾക്ക് സാധിക്കുമോ .
@@padmakumar6677 sheriyaan sadhikilla pakshe oraksharam mindiyillallo
ഗോബി 😂😂😂എവിടെ 😂
ഇത്രയും വൃത്തികെട്ട ഒരു ഭരണം ഇനി കേരളം കാണാനില്ല
കിട്ടിയത് തന്നെ 🙏
കരിവണ്ണൂർ ബാങ്ക് കൊള്ള ബിജെപി ക് തൃശ്ശൂർ കൊടുത്തതോടെ....ബിജെപി സിപിഎം ഒത്തു തീർപായി...
എന്തായിരുന്നു തൃശ്ശൂർ ഞാനങ്ങട് എടുത്താൽ.. ബാങ്ക് കൊള്ളയടിച്ചത് തിരികെ പിടിക്കും തിരിച്ചു നൽകും പവനാഴി ശവമായി
നല്ല പ്രതിഷേധം.. സല്യൂട്ട്
തൃശൂർ
Vereaarayoghyatha.mp.aakan
സുരേഷിനോട് ചോദിച്ചോ
ഞാൻ ബാങ്കിൽ നിന്നും വരുമ്പോൾ ബാങ്കിനെ പറ്റി ചോദിക്കാൻ പറഞ്ഞു..... ഇപ്പോൾ റിപ്പോർട്ടറൻ മാർ എല്ലാ ബാങ്കിന്റെയും മുന്നിൽ ആണ് ഗോപി എപ്പോൾ ബാങ്കിൽ പോകും എന്ന് നോക്കി 😂😂😂
ചേട്ടന് കിട്ടാനുള്ളത് 60 ലക്ഷമാണെങ്കിൽ അത് ഒരു എസ്റ്റിമേറ്റ് ആക്കി 60 കോടി എന്ന് പറയേണ്ടേ... അതാണ് ഇപ്പോൾ എസ്റ്റിമേറ്റ് വിജയൻറെയും സർക്കാരിന്റെയും പോളിസി... 60 ലക്ഷം പാഞ്ഞാൽ 6000 രൂപ പോലും കിട്ടിലാട്ടോ...
😂😂
നിൻ്റെ കോഴി ഗോപി വോട്ട് വാങ്ങിച്ച ശേഷം മുങ്ങിയോ
ഗോപി അല്ലടാ മൈരേ ഈ ബാങ്ക് നടത്തുന്നത്
Respect chetta
പണം ഏതായാലും കയ്യിൽ സൂക്ഷിക്കാൻ കഴിയില്ല . അപ്പോൾ എന്തു വിശ്വസിച്ചാണ് നമ്മൾ ഇത് ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത് . മഹാ കഷ്ടം തന്നെ
Invest in mutual fund or ETF
Athaan ipo blockchain valarunnath
കേന്ത്ര സഹായം കിട്ടാത്തത് ചർച്ചയാവരുത് അതാണ് ഇപ്പോഴത്തെ ലക്ഷ്യത്തെ😂
anthu kendra sahayam chumma irunnu thallathe
Karuvanoorile panam okke anthiye
Inghane commie avaruth
രാജാവ് മൗനിയാണ്
എൻ്റെ പൊന്നു ചേട്ടാ! നമ്മുടെ ഭരണകർത്താക്കൾക്ക് അർജൻ്റീന ടീമിനെ 100 കോടി രൂപ മുടക്കി കേരളത്തിൽ കൊണ്ട് വന്ന് ഫുട്ബോൾ കളിപ്പിക്കുന്നതിലാണ് ശ്രദ്ധ! പാവപ്പെട്ടവൻ്റെ പാർട്ടി ഇന്ന് സുഖലോലുപതയിൽ ആറാടുകയാണ്. എന്തായാലും ചേട്ടനെപ്പോലെ പ്രതികരണശേഷിയുള്ളവരിലാണ് പ്രതീക്ഷ!
സുരേഷ് ഗോപി എവിടെ അവൻ അല്ലെ എല്ലാം ഏറ്റടുത്തെ ബാങ്ക് തീ ഇടണം
സുരേഷ് ഗോപിയെ ഏല്പിച്ച project ഏപ്രിൽ 26 നു തീർന്നു എല്ലാ project മെമ്പേഴ്സും പരീക്ഷ പാസ്സ് ആയി ഇനി ED ക്കു സുപ്ലിമെന്ററി പരീക്ഷ പോലും നടത്തണ്ട
Poda
മടിയിൽ കനം ഇല്ല ചാക്കിൽ കെട്ടി വച്ചത് ആണ്
Thanks ചേട്ടാ
Full Support Sir..
Well said👍🏻
BIG SALUTE
ബിഗ് സല്യൂട്ട് ❤️❤️❤️
മൊയ്തിനും , ബീജു , കണ്ണൻ , ജയരാജൻ etc..... സുഖിച്ചു ജീവിക്കുന്നു കഷ്ടം
Mm vargeseum und
പൈസയും കൊടുത്ത്വസ്ത്രവും മൂരിപ്രതിഷേധിക്കുന്നഒരു അവസ്ഥ ആയോ നമ്മുടെ കേരളം
ഇവിടുത്തെ കൊള്ളക്കാർ ഇവിടുത്തെ രാഷ്ട്രീയകാർ മാത്രം
ത്രിശൂർ കാർക്ക് ഇനിയെത്ര കിട്ടാനിരിക്കുന്നു
( ബല്ല്യ കോയി തമ്പ്രാൻ കോവി )
ഇത്രയും ആയിട്ടും ഇവർക്ക് ഉളുപ്പ് തീരെ ഇല്ല എന്ത് കൊണ്ട് ഇവർക്ക് പൈസ കൊടുക്കുന്നില്ല കാലന്മാർ
പാവങ്ങൾ
ആരും ഇല്ല
ഒരു ഡിപ്പാർട്മെന്റ് കൊണ്ടും സാധാരണ കാറ്ക്ക് ഒരു ഉപകാരവും ഇല്ല സർ. ജനാധിപത്യത്തിൽ പൗരനാണ് യജമാനൻ എന്ന് പറയാൻ കൊള്ളാം.
പേടിക്കേണ്ട വയനാട് ദുരന്തത്തെ പൈസ മൊത്തം കണ്ടിട്ടുണ്ട് എല്ലാർക്കും വിധിച്ചു
,ഈ bank അടിച്ച് തകർക്കാൻ നട്ടെല്ലുള്ള ഒരു trissur കാരനു० ,,ഇല്ലേ. ?
ഈ.. ബാങ്കിലേക്ക്... കോഴി.. കോപി.. പദ യാത്ര.. നടടിയില്ലേ.. 🥰..😂
നിങ്ങളുടെ
M. P. യോട് പറയു
അങ്ങുന്ന്
എല്ലാത്തിനും കഴിയുന്നവനാണ്
നിങ്ങളെല്ലാം ഈ ബാങ്കിൽ തന്നെ പണം ഇടണ്ട കാര്യം ഇല്ലായിരുന്നല്ലോ വെറുതെ കുടുംബ മുഴുവൻ ഈ ബാങ്കിൽ ഇട്ടു പെട്ടു
എന്തു കൊണ്ട് നമ്മുടെ തപാൽ ആപ്പീസിൽ നിക്ഷേപിച്ചില്ല ..😮
എന്നോടും എന്റെ സഹകരണ. ബാങ്ക്കാർ പറഞ്ഞത് കാലാവധി കഴിഞ്ഞ തുക എസ്. ബി .ആക്കുണ്ട് ഉണ്ടാക്കി അതിൽ ഇടാൻ പറഞ്ഞു അത് 2- പ്രാവശ്യമയി തിരിച്ചു തരാം എന്നുപറഞ്ഞു ഞാൻ. അവരുടെ ബാങ്കിൽ സ് .ബി അ കൗൺടെ ഉന്റാക്കി 3.ലക്ഷം രൂപ അതിൽ ആക്കി ഇപ്പോൾ. 6 മാസമായി ഒരുരൂപപോലും തന്നില്ല എന്തായാലും കേന്ദ്രമോ കേരളമോ ഭരിക്കുന്നവർ. കൃത്യമായ. നിയമം ഉണ്ടാക്കാതെ ഇതിനൊരു പരിഹാരം ഉണ്ടാകില്ല ഈപണം നഷ്ട്ടപ്പെട്ടവർ ഒന്നിച്ചു നിന്നാൽ. നമുക്കെല്ലാവർക്കും പ്രെയോജനം ഉണ്ടാകും ഇതിനു തയ്യാറണോ ആണെങ്കിൽ അതിനു തയ്യാറാകം. നമുക്കു വിജയിക്കാം .
പ്രതിഷേധം അത് വേണം
പക്ഷെ
തുണി കണ്ടിട്ടിയില്ലാത്തവൻ
മാരോട്
തുണി ഊരി കളഞ്ഞിട്ടെന്ത്
കാര്യം
ബാങ്കിൽ പണം നിക്ഷേപം നടത്താതെ സ്വർണം വാങ്ങിച്ചു സൂക്ഷിച്ചിരുന്നു എങ്കിൽ വിൽക്കുമ്പോൾ കൂടിയ തുക യും കിട്ടുമായിരുന്നു
CP Mതെമ്മാടികൾനാടിന്ആപത്ത്
പൊന്നു ചെങ്ങായി. മോസ്സതിന്റെ കയ്യിലെ പേജർ ഒന്നു ബാക്കി ഉണ്ടോ എന്ന് നോക്കു..
കേരള ബാങ്ക് സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ മാർ ലോക ഉടായിപ്പ് ആണ്
Its right👍🏻👍🏻👍🏻
WORDS ❤
സുരേഷ് ഗോബി പോരെന്നാണോ
ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് എന്തൊക്കെയായിരുന്നു....... income Tax , , ED, Cbi .......... തൃശൂരിൽ BJP യെ ജയിപ്പിച്ചു കൊടുത്തതുകൊണ്ട് ഇനി ആരും തിരിഞ്ഞുനോക്കില്ല😂😂😂😂
❤❤😂😂😂🙏🙏🙏
തൃശൂറിൽ 65000വോട്ട് കോൺഗ്രസ് മറിച്ചു കൊടുത്തത് കൊണ്ട്.
Shame on CPIM..
ഭരിക്കുന്നത് കള്ളന്മാരല്ല, കൊള്ളക്കാരാണ്. CBI വന്നു, കിട്ടിയത് മേടിച്ച് അവരും പോയി.
👍👍👍👍👍
രാഷ്ട്രപിതാവ്, ഗവൺമെൻറ് സ്ഥാപനങൾ വേണം, ഭരണഘടന പറയുന്ന ജനങ്ങൾ അല്ലേ ? 33 ഗവൺമെൻറ് ബാങ്ക് കാർ ഇല്ലേ ? എന്താ അവിടെ ഡീൽ ചെയ്യാത്തത്?
Ac മൊയ്‌ദീൻ കോടീശ്വരൻ ആയി 👍🏼👍🏼👍🏼കരുവന്നൂർ കാരുടെ പണം കൊണ്ട് 😀😀😀pk ബിജു ഭിനാമി പേരിൽ കോടിക്കണക്കിനു രൂപയുടെ ആസ്തി ഉണ്ടാക്കി 👍🏼👍🏼👍🏼നല്ല കാര്യം... Ldf വന്നു എല്ലാം ശരിയാക്കി
5 വെച്ച് ആ സമയത് വാങ്ങി ഇരുന്നെങ്കിൽ അതെങ്കിലും കിട്ടിരി ന്നിലല്ലേ
Where is MP
പൈസ തരും വയനാട്ടുന്ന ശരിയാകുന്നുണ്ട് പ്രശ്നമില്ല പേടിക്കേണ്ട
മുണ്ടക്കൈ കായി 300 കോടി പിരിച്ചു വച്ചിട്ടുണ്ട് അതിനെന്തെങ്കിലും തരാൻ പറയൂ അല്ലെങ്കിൽ ഒരു വർഷമായി പെട്രോളിന് 2രൂപ സെക്സ് മേടിക്കാൻ ഉണ്ട് പെൻഷന് പേര് പറഞ്ഞിട്ടാണ് ആയിരം കോടികൾ ആയി അത് അത് എന്നെങ്കിലും നിങ്ങളുടെ പണം തിരിച്ചു തരാൻ പറയൂ
ആ സുരേഷ് ഗോപി നിങ്ങളെയൊക്കെ ഗോപി വരച്ചോ. ഞാനും അയാൾ ജയിക്കാൻ വേണ്ടി പ്രാർഥിച്ചയാളാണ് ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു. അയാളും ജനങളുടെ മുന്നിൽ അഭിനയിച്ചും കൊണ്ടിരിക്കുകയാണ്. കഷ്ട്ടം
താങ്കളുടെ അറിവ് എന്താണ്
ഇദ്ദേഹം ഒരു മാന്യ വ്യക്തിയാണ് 🙏
എല്ലാരും പോയി ac മൊയ്ദീന്റെ വീട് കയറി മേയ് 👍🏼👍🏼👍🏼👍🏼എന്നാൽ കിട്ടും പണം, pk ബിജു വിന്റെയും വീട് കൊള്ളയടിക്കുക 👍🏼👍🏼👍🏼ഇനി ശ്രീലങ്കൻ മോഡൽ 👍🏼👍🏼👍🏼👍🏼
തൃശൂർ കിട്ടിയത് കൊണ്ട് കേന്ദ്രം ഒരു ചുക്കും ചെയ്യില്ല.... പിന്നെ ആകെ ഉള്ളത് പ്രതിപക്ഷം. എന്നാൽ അവന്മാരെ കൊണ്ട് ഒരു ഉപയോഗവും ഇല്ല. കേരളം ഇത്രയൊക്കെ കുട്ടി ചോറ് ആക്കിയിട്ടു അവന്മാർ കുറച്ചു പ്രഹസനം മാത്രം... ഇനി ജനങ്ങൾ തെരുവിൽ ഇറങ്ങുക.... ഇപ്പോൾ സംഘികളും കമ്മികളും ഒന്നാണ് അതുകൊണ്ട് സുണേഷ് കോവി മിണ്ടില്ല... അയാൾക്ക് കിട്ടേണ്ടത് കിട്ടി. തിരഞ്ഞെടുപ്പിന് മുൻപ് എന്തൊക്ക പോര് ആയിരുന്നു......
Kashtammm
ഉളുപ്പുണ്ടോ സർക്കരെ
ത്രിശൂർ കൊടുത്തത് കൊണ്ട് കേന്ദ്ര വാഴകൾക്കും ഇപ്പോൾ ഇതൊരു വിഷയമല്ല 👍
Co4ecte❤❤.. 🥰.. 👍👍.. 🙏🙏🙏...😂
Democracy il oru bharana paksham undu koodathe pradi pakshavum undu. Neerunna vishayangalil ee randu pakshavum orumicha....athukondu moonnamathu ini oru janapajshavum koodi venam....
എന്ത് പറയാനാണ്
തൃശൂർ RSS ന് കൊടുത്തു, പോലീസ് RSS ന് കൊടുത്ത് = RSS കൊള്ള കേസുകൾ ഒഴിവാക്കി കൊടുത്തു.
❤❤😂😂😂👍👍👍🙏🙏🙏🙏
നഷ്ടപ്പെടുന്നവർക്കേ അതിന്റെ വേദന അറിയൂ, ഒരു പാട് പാവങ്ങളുടെ കഷ്ടപ്പെട്ടു-അദ്ധ്വാനിച്ചുണ്ടാക്കിയ പൈസയാണ് നഷ്ടപ്പെട്ടിട്ടുള്ളത്... *ഭരണ കക്ഷി-CPM ഈ വിഷയത്തിൽ അർത്ഥഗർഭമായ മൗനത്തിൽ ആണ് പിന്നെ കേന്ദ്രവും (BJP) കേരളവും ഭായ് ഭായ് എന്നല്ലേ കേൾക്കുന്നത്*
തിരഞ്ഞെടുപ്പിനു മുമ്പ് *നമ്മുടെ ഗോപിയേട്ടൻ എന്തോ വാക്ദാനം കൊടുത്തിരുന്നു അത് എന്തായി* ആ പാവങ്ങളുടെ പൈസ ലഭിക്കാൻ രാഷ്ട്രീയം മറന്നു എല്ലാവരും പരിശ്രമിക്കണം ശബ്ദിക്കണം
വെറുതേയല്ല ലോകത്ത് ഈ വൃത്തികെട്ട പാർട്ടി നാമാവശേഷമായി മാറിയത്.
Don’t invest your money in society
കഷ്ടം
Eeee kallanmare thirichariuka
❤❤❤❤❤❤🎉🎉
Nigal deposit cheyyukayanekil vivida bankukalil deposit cheyyanam . Ellekil nigane sambhavikum
ഇത് കേട്ട് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവിധ സുഹൃത്തുക്കളേ നമ്മൾ തന്റെടത്തോടെ പോരാടണം ഇതിൽ രാഷ്ട്രീയ നോക്കരുത് നമ്മുടെ നാട്ടിൽ അഴിമതി അല്ലാതെ ഒന്നുമില്ല
👍
❤❤❤
നീ.. സുരേഷ് ഗോപി യെ ജയിപ്പിച്ചില്ലേ.... അവനോട് പറയൂ..😢 😮
Gopinod chodikk ippo kittum
👍🏻👍🏻👍🏻
Swantham cash nu vendiyanu ingane erakkandi varunnadhu vallatha kashtam
60ലക്ഷം രൂപയോ.
Ithu ettedutha bjp yeyum Suresh gopiyeyum kananilla
"പണം നിക്ഷേപിച്ച ഒരാൾക്കും അത് നഷ്ടപെടില്ല...." ഇത് ഇരട്ടചങ്കുള്ള ക്യാപ്ടൻ നൽകിയ ഉറപ്പാണ്.... ആ ഉറപ്പിൽ വിശ്വസിച്ചു മുന്നോട്ട് പോകുന്നവർക്ക് പരിഭവമില്ല പരാതികൾ ഇല്ല
....
പിന്നെ ഇങ്ങേർക്ക് മാത്രം എന്താണ് സൂക്കേട്.... ഇത് രാഷ്ട്രീയ ഹിഡൻ അജണ്ട ആണ്..
മലയാളികൾ ഇത് തിരിച്ചറിയും 😡😡😡
Support
Brother, Kerala is the only place in the world where Communist coming to power voted by people
CPM will do nothing for the people or state. This party was done with in the late 80’s.
Ippo nemom service bankum ivanmar kattuthinnu
Paavappetta janangalude cash,naanamketta sarkar 😥
😢
പതിക്ഷേധം വീറുള്ളത്
Rashtra pithav oru karanathadichal mattea karanavum kodukkum chettan enganaa
എല്ലാം പാർട്ടി കൊണ്ടുപോയി 🤣🤣🤣🤣🤣