കാറിൽ പെയിന്റ് കൊണ്ട് എഴുതിക്കളിച്ചപ്പോൾ വീട്ടമ്മ ചെയ്തത് |

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 418

  • @Kaumudy
    @Kaumudy  3 หลายเดือนก่อน +25

    Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @MARS-dl2tv
    @MARS-dl2tv 3 หลายเดือนก่อน +102

    Script പോലെ തോന്നിയവർ ആരൊക്കെ.. 🥴

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 3 หลายเดือนก่อน +2

      script aanu bro

    • @shajipappachan7325
      @shajipappachan7325 3 หลายเดือนก่อน

      🙏🙏🙏

    • @AjinUnni-c7z
      @AjinUnni-c7z 3 หลายเดือนก่อน

      Pakka scripted. Nammal kanunnavar monnakal allalo. 😂😂😂

  • @thekkannews
    @thekkannews 3 หลายเดือนก่อน +27

    സാബു ചേട്ടനും മറ്റേ ചേട്ടനും നന്നായി അഭിനയിച്ചു... നല്ല ടീം വർക്ക് ചേച്ചിമാരും നന്നായി.

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 หลายเดือนก่อน +2

      എടൊ താൻ ഇതിലുള്ളവരുടെ ആളല്ലേ. എല്ലാ എപ്പിസോഡിലും ഉണ്ടല്ലോ അഭിപ്രായം പറയാൻ ഫ്ലോപ്പ് ആയ എപ്പിസോഡ് ആയാലും ഗുഡ് എന്ന് പറയുന്നു കഷ്ട്ടം 😂😂😂😂😂

  • @Jayaramdude
    @Jayaramdude 3 หลายเดือนก่อน +15

    സാധാരണ ഇങ്ങനത്തെ Situation ൽ ഉടനെ വണ്ടി എടുത്ത് പോകും. ഇത് പരിപാടിക്ക് നിന്നു കൊടുത്തു😅

    • @rtvc61
      @rtvc61 2 หลายเดือนก่อน

      അതിന് അവർ അല്ലല്ലോ വണ്ടി ഓടിച്ചത്

  • @rajeevpaleri6427
    @rajeevpaleri6427 4 วันที่ผ่านมา

    എല്ലാം അഭിനേതാക്കൾ........ ഒരു പൊളിഞ്ഞ് പാളീസായ Episode

  • @travelwithadam5888
    @travelwithadam5888 3 หลายเดือนก่อน +42

    ചേച്ചിടെ അഭിനയം അത്ര പോരാ. കുറച്ചു കൂടി പറഞ്ഞു കൊടുക്കണ്ടേ. എങ്ങനെ അഭിനയിക്കണം എന്ന്

  • @Jayaramdude
    @Jayaramdude 3 หลายเดือนก่อน +8

    white Top എത്ര നേരായന്നറിയാമോ ഈ പ്രോകായം 14:33😂😂

  • @evergreenever1171
    @evergreenever1171 3 หลายเดือนก่อน +21

    ഞാൻ സാബു ചേട്ടന്റെ fan ആണ്. പക്ഷെ ഫ്രാൻസിസ് പോയതോടു കൂടി ആശയ ദാരിദ്ര്യം പോലെ ആയി.. Request ആണ് എല്ലാവരും കൂടി പഴയപോലെ ഒരുമിച്ചു നില്ക്കു please

    • @Skmmsfish-wq4kb
      @Skmmsfish-wq4kb 3 หลายเดือนก่อน

      No
      പോയവർ പോട്ടെ

    • @sarahrockland6904
      @sarahrockland6904 3 หลายเดือนก่อน

      nee poyi chakeda

    • @SabinPattakkudy
      @SabinPattakkudy 3 หลายเดือนก่อน

      Franchise over ane

    • @akkientertainments3287
      @akkientertainments3287 3 หลายเดือนก่อน

      @@evergreenever1171 അയാള് വേണ്ട

  • @Notifications0
    @Notifications0 3 หลายเดือนก่อน +56

    ഈ episode scripted പോലെ ഫീൽ ചെയ്തു

  • @ASH03ASH
    @ASH03ASH 3 หลายเดือนก่อน +4

    Mask വെച്ചു വാള് വെക്കുന്ന സാബു അണ്ണൻ 😂😂oh my god team പൊളിച്ചടുക്കി

  • @Vinod11264
    @Vinod11264 3 หลายเดือนก่อน +5

    വ്യക്തികളെ അപമാനിക്കാതെ നല്ലൊരു നേരംപോക്ക് മാത്രം ആയീ ഈ പരിപാടി യുടെ നിലവാരം ഉയർന്നു, മുമ്പ് ഫ്രാൻസിസ് ചേട്ടന്റെ കാലഘട്ടത്തിൽ വ്യക്തിഹത്യ ഒരുപാടു നടന്നിരുന്നു, ടീമിന് അഭിനന്ദനങ്ങൾ ❤

  • @Dileep.R-e1s
    @Dileep.R-e1s 3 หลายเดือนก่อน +61

    ഇതിലും ഭേദം 1000/- രൂപ ദിവസക്കൂലിക്കു വല്ല മെയ്ക്കാട് പണിക്ക് പൊയ്ക്കൂടേ....... കഷ്ട്ടം

  • @RadhikaMs-nq3oh
    @RadhikaMs-nq3oh 3 หลายเดือนก่อน +7

    കാറിൻ്റെ ഗ്ലാസിൽ എഴുതി വച്ചാലും കുഴപ്പമില്ല. കയറിയിരുന്നാലാണ് പ്രശ്നം. നല്ല എപ്പിസോഡ്... നല്ല ആശയം

  • @sajad.m.a2390
    @sajad.m.a2390 3 หลายเดือนก่อน +8

    ചേച്ചിയുടെ തുടക്കത്തിലെ ചിരി കാണുമ്പോഴേ അറിയാം എല്ലാം തുടക്കത്തിലെ അറിയാം എന്ന് തോന്നുന്നു. പക്ഷേ പറഞ്ഞുകൊടുത്തത് പോലെ അഭിനയിക്കാൻ പറ്റിയില്ല 😄...

  • @harishkumar356
    @harishkumar356 3 หลายเดือนก่อน +3

    പുള്ളിക്കാരി ക്ഷമ സമ്മതിച്ചു....
    എല്ലാരും നന്നായി ചെയ്തു 😊

  • @abdulgafoort.p8067
    @abdulgafoort.p8067 3 หลายเดือนก่อน +36

    സമയം നഷ്ടം ആയി പോയല്ലോ ചുമ്മാ നമ്മളെ പ്രാങ്ക് ആക്കി

    • @AshmilAshmil-o5d
      @AshmilAshmil-o5d 3 หลายเดือนก่อน

      Yes allathe ithinokke prathikarikkathe irikan patumo😂 chechi onnum parayunnilla

  • @AkashKumar-xf7zx
    @AkashKumar-xf7zx 3 หลายเดือนก่อน +5

    Ee programme orikkalum madukkunnilla
    Njn sthiram kaanum
    Ellarum adipowoliii

  • @SHAANSHANU-wo3hp
    @SHAANSHANU-wo3hp 3 หลายเดือนก่อน +84

    സാബു ചേട്ടൻ കൊള്ളാം എന്നാലും ഫ്രാൻസിസ് ചേട്ടന്റെ കുറവ് നന്നായി അനുഭവപെടുന്നുണ്ട് 🙂

    • @ajith3841
      @ajith3841 3 หลายเดือนก่อน +5

      Koppanu , enthenkilum kada thinnayil kidannu kuttakali aavum aashayam

    • @AnasAnas-h7f
      @AnasAnas-h7f 3 หลายเดือนก่อน +4

      Ayal ellathad kond paruvadi adipoli aavunnund

    • @SHAANSHANU-wo3hp
      @SHAANSHANU-wo3hp 3 หลายเดือนก่อน +10

      @@AnasAnas-h7f അത് ചേട്ടൻ അടുത്തിടെ ഈ പരിപാടി കാണാൻ തുടങ്ങിയത് കൊണ്ടാവാം. ഏതൊക്ക ആർട്ടിസ്റ്റ് കൾ വന്നാലും അവർ രണ്ട് പേരും ഉണ്ടാക്കിയ swag വേറെ തന്നെയാണ് അറിയാവുന്നവർക്ക് അത് അറിയാം 🙂

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 หลายเดือนก่อน

      ​@@AnasAnas-h7fകോപ്പ് ആകുന്നു അയാളുടെ cantent എടുത്തു കോപ്പി അടിച്ചു 😂😂😂

    • @alwinj09
      @alwinj09 3 หลายเดือนก่อน

      @@SHAANSHANU-wo3hp athe avar randuperum undakkiya oru olam ippol miss cheyyundu

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 หลายเดือนก่อน +7

    ആർട്ടിസ്റ്റുകൾ വരുന്ന വരവ് കണ്ടപ്പോൾ തന്നെ എനിക്ക് ചിരിവന്നു
    തുടർന്നു കാണട്ടെ.

  • @Deepu42899
    @Deepu42899 3 หลายเดือนก่อน +18

    എവിടെയോ എന്തോ തകരാർ പോലെ

  • @afth1234
    @afth1234 3 หลายเดือนก่อน +1

    Paavam cheachiiiiii 🎉🎉😂😂

  • @abhinandabhiz4907
    @abhinandabhiz4907 3 หลายเดือนก่อน

    ചേച്ചിടെ ടൈമിംഗ് തെറ്റിപ്പോയി... Oh my god ന്ന് വന്നതാണ് എന്ന് പറയുന്നെന് മുന്നേ ചിരി വന്ന്..💥

  • @pradeepibl
    @pradeepibl 3 หลายเดือนก่อน +194

    ഫ്രാൻസിസ് ചേട്ടൻ പോയതോടുകൂടി ആശയങ്ങൾ കൈമോശം വന്നു... ഇപ്പോൾ പഴയ എപ്പിസോഡുകൾ വീണ്ടും പൊടിതട്ടിയെടുത്ത് മിനുക്കി പുതിയ എപ്പിസോഡ് ആക്കി അവതരിപ്പിക്കുന്നു... പണ്ടുമുതലേ ഈ പ്രോഗ്രാം കണ്ടു തുടങ്ങിയ ഞങ്ങൾക്ക് ഇത് തികച്ചും നിരാശാജനകമാണ്...

    • @ashikm.n5690
      @ashikm.n5690 3 หลายเดือนก่อน +56

      Hi Francis chetta... Fake account ahnalle😊

    • @iwontyou2317
      @iwontyou2317 3 หลายเดือนก่อน

      😂😂😂​@@ashikm.n5690

    • @pradeepibl
      @pradeepibl 3 หลายเดือนก่อน

      @@ashikm.n5690 മനസിലാക്കി കളഞ്ഞു.. കള്ളൻ.. 🤣🤣🤣

    • @ASH03ASH
      @ASH03ASH 3 หลายเดือนก่อน +27

      ഫ്രാൻസിസ് അണ്ണൻ പറഞ്ഞു വിട്ടതാണോ 😅

    • @sumeshks6513
      @sumeshks6513 3 หลายเดือนก่อน +27

      അല്ല മച്ചാനെ ഇപ്പോഴാണ് പുതിയ ആശയങ്ങൾ വന്നു തുടങ്ങിയത്. പക്ഷെ ഈ എപ്പിസോഡ് മോശമായിരുന്നു

  • @ajia6031
    @ajia6031 3 หลายเดือนก่อน

    ചേച്ചിയെ ഏതോ നാടകത്തിൽ കണ്ടത് പോലെ - ചിരി മാറ്റിയാൽ നല്ല അഭിനയം😅😅😅😅😅

  • @arogyanjanam13
    @arogyanjanam13 3 หลายเดือนก่อน

    കൊള്ളാം നല്ല കോമഡി 👌👌👌👌👌👌

  • @reenajagan9681
    @reenajagan9681 3 หลายเดือนก่อน

    Enthayaalum nalla kshema ulla chachi😂good❤

  • @Its-Me920
    @Its-Me920 3 หลายเดือนก่อน

    സാബു ചേട്ടാ.. 🤣🤣3:40അമ്മേടെ അ 😂😂

  • @abbaskb8941
    @abbaskb8941 3 หลายเดือนก่อน +1

    അടിപൊളി പ്രോഗ്രാം ആയിരുന്നു ❤

  • @gokulkishores4842
    @gokulkishores4842 3 หลายเดือนก่อน

    അടിപൊളി 😄😄😄

  • @ManojmaniManoj-pt4dk
    @ManojmaniManoj-pt4dk 3 หลายเดือนก่อน

    ഇത്രയും ക്ഷമ ഉള്ള ചേച്ചി 😂😂😂😂ഞാൻ ആത്യം കാണുവാ 😂😂😂😂🌹🌹🌹ഗുഡ് എപ്പിസോഡ് 🎉🎉🎉

  • @dr.nitinjl829
    @dr.nitinjl829 3 หลายเดือนก่อน

    Pandu parasyam Caril ottikkan nokkia episode polae ondu😂 supper episode ❤😂

  • @orupattalakkaranteblog6973
    @orupattalakkaranteblog6973 3 หลายเดือนก่อน

    kaakkanath ulla chechi😍😍😍😍🤣🤣🤣🤣

  • @rekhaj5757
    @rekhaj5757 3 หลายเดือนก่อน +10

    ചേച്ചിയെ കാണാൻ വലുപ്പം കൊണ്ട് പേടി ആകും. പക്ഷേ പീഡിപ്പിക്കാൻ അറിയില്ല. പാവം ചേച്ചി

  • @Habibee12345
    @Habibee12345 3 หลายเดือนก่อน

    ഇത് പോട്ടെ അടുത്തത് പൊളിക്കണം സാബു ചേട്ടാ.. ❤️

  • @renjithvr2061
    @renjithvr2061 3 หลายเดือนก่อน +1

    സൂപ്പർ 😁നൈസ് video

  • @renjithvr2061
    @renjithvr2061 3 หลายเดือนก่อน +1

    അടിപൊളി 😂

  • @XavierSebatian
    @XavierSebatian 3 หลายเดือนก่อน

    ആ റോഡിൽ എഴുതി കളിക്കാൻ പാടില്ലായിരുന്നോ 😂😂😂

  • @Shihab766
    @Shihab766 3 หลายเดือนก่อน +2

    കുഞ്ഞമ്മ സിമ്പിൾ ആയി എടുത്തു

  • @rijuchacko4236
    @rijuchacko4236 3 หลายเดือนก่อน +1

    പൊളിഞ്ഞുപോയി 😊

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 3 หลายเดือนก่อน

    ക്ഷമയുളള ചേച്ചി❤🎉😊

  • @bijumanattunil1062
    @bijumanattunil1062 3 หลายเดือนก่อน

    ചേച്ചി ഗ്യാസ് കേറി ശ്വാസം മുട്ടി നിൽക്കുന്ന പോലെ ആണ് നിൽപ് തന്നെ 😜😂😂👍

  • @sudhasudhasudha.v7471
    @sudhasudhasudha.v7471 3 หลายเดือนก่อน

    ഫ്രാൻസി സൂപ്പർ ആയിരുന്നു ☺️👍🏻

  • @devushd8353
    @devushd8353 3 หลายเดือนก่อน +1

    ഈ എപ്പിസോഡ് പോരാ .അടുത്തത് പൊളിക്കാം🎉

  • @BastinKanjirappallyUK
    @BastinKanjirappallyUK 3 หลายเดือนก่อน +8

    Francis chettan ഇല്ലാതെ യുള്ള എപ്പിസോഡുകൾ നിരാശ ജനകം

  • @soorajkuttu963
    @soorajkuttu963 2 หลายเดือนก่อน

    Ayyo atheyo nammalarinjilla😂😂😂😂

  • @NaushadMadikkai
    @NaushadMadikkai 3 หลายเดือนก่อน +2

    ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഈ ഞായറാഴ്ച വെറുതെ ആയിപ്പോയി

  • @user-gu1th5xu7w
    @user-gu1th5xu7w 3 หลายเดือนก่อน

    ചേച്ചി അഭിനയിക്കുന്നതാണെന്നു തോന്നുകയെ ഇല്ല.
    ഭയങ്കര ഒറിജിനാലിറ്റി 🤐🤐🤐

  • @jayasree8994
    @jayasree8994 3 หลายเดือนก่อน

    Polichu,🎉

  • @anilkumarblp7296
    @anilkumarblp7296 3 หลายเดือนก่อน +2

    വിനിത... നന്നായി performance... ആക്കി

  • @RajeshKumar-oo3gd
    @RajeshKumar-oo3gd 3 หลายเดือนก่อน

    കൊള്ളാം നമ്മൾ പ്രാങ്ക് ആയി

  • @anzarkhan4575
    @anzarkhan4575 3 หลายเดือนก่อน

    ❤❤❤parvathi❤❤❤❤

  • @4smediapresence
    @4smediapresence 3 หลายเดือนก่อน +1

    ആ ചേച്ചിയുടെ ക്ഷമ...... എൻ്റെ പൊന്നോ സമ്മതിച്ചു..... ക്ഷമ പോയൽ നീർക്കോലിയും കടിയ്ക്കുമെന്ന് ഇപ്പോൾ മനസ്സിലായി😂😂🤣🤣🤣

  • @milankhushwant2829
    @milankhushwant2829 3 หลายเดือนก่อน

    Very Interesting Episode 😊 ഒരു suggestion കൂടി..ഫ്രാൻസിസ് അന്നാച്ചിയെയും കൂടി കൂട്ടി...പ്രോഗ്രാമിൻ്റെ പേര് o my god എന്നത് മാറ്റി മറ്റൊരു പുതിയ പേരിൽ തുടങ്ങി കൂടെ?

  • @PramodKumar-adithyasree
    @PramodKumar-adithyasree 3 หลายเดือนก่อน +1

    ചിരിക്കാനോ കരയാനോ പറ്റാത്ത എപ്പിസോഡ്

  • @SanfarDxb
    @SanfarDxb 3 หลายเดือนก่อน

    Next poli episode aayi varane......
    E episode kashtapad kore und..but result athra pora.....
    Waiting for next episode...
    Hope do well

  • @jeevananaswar5991
    @jeevananaswar5991 3 หลายเดือนก่อน +11

    ഓ മൈ ഗോഡിൻ്റെ ഓരോ എപ്പിസോഡും പുതുമ നിറഞ്ഞതാണ്.... നിങ്ങളുടെ ശൈലി അതാണ് Super .... കോമഡിയിലൂടെ നിങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഞങ്ങൾ പ്രേക്ഷകർക്ക് ഒരിക്കലും മറന്നു കളയാൻ പറ്റാത്തതാണ്... വിനീത പാർവ്വതി എന്നിവരുടെ അവതരണം നല്ലതാണ്.... വിദേശ രാജ്യങ്ങളിൽ ക്ഷണിച്ചാൽ നിങ്ങൾ പ്രോഗ്രാം ചെയ്യാൻ വരുമോ? നിങ്ങളെ കൊണ്ട് ഒരു പ്രോഗ്രാം ചെയ്യിപ്പിക്കണമെന്നത് ഞങ്ങളുടെ വലിയ മോഹമാണ്. പഴയ ആർട്ടിസ്റ്റുകൾ മാറിയത് എന്തുകൊണ്ടും നന്നായി.. പ്രോഗ്രാമിന് ഇപ്പോ നല്ല നിലവാരം വന്നു... എല്ലാവർക്കും കൗമുദി ചാനലിനും പിന്നണിയിലെ ക്യാമറാ ടീമിനും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ... ഓ മൈ ഗോഡ് ടീം ഇനിയും മുന്നോട്ട് വരട്ടെ പ്രാർത്ഥനയിൽ ഓർക്കാം.

  • @NandakumarJNair32
    @NandakumarJNair32 3 หลายเดือนก่อน +2

    കുഞ്ഞമ്മയുടെ ചിരി കണ്ടാൽ, അഭിനയിക്കുകയാണ് എന്ന് നോന്നുകയേ ഇല്ല. കഷ്ടം !!!. 😃😃

  • @shajan2thomas1
    @shajan2thomas1 3 หลายเดือนก่อน

    White Tshirt is funny 😀

  • @lijaaney8718
    @lijaaney8718 2 หลายเดือนก่อน

    😂😂😂😂😂😂😂shardiiii action

  • @arathyr.g8167
    @arathyr.g8167 3 หลายเดือนก่อน +1

    Adipwoli 😂

  • @sooryaranthal
    @sooryaranthal 3 หลายเดือนก่อน +36

    🎉 ചീറ്റിപ്പോയി. ഇത് pre-planned play ആണെന്ന് വീട്ടമ്മയുടെ ചിരി കണ്ടപ്പോൾ തന്നെ പ്രേക്ഷകര് ബോധ്യമായി.ചീറ്റിപ്പോയി.

    • @devil7291
      @devil7291 3 หลายเดือนก่อน +1

      Pre planned അല്ല അവര്ക് മനസിലായി കാണും, എന്തിനാ preplan ചെയ്യുന്നേ ആളുകളെ പറ്റിക്കാൻ കേരളത്തിൽ ഇഷ്ട്ടം പോലെ മണ്ടന്മാർ ഉണ്ടല്ലോ

    • @NandakumarJNair32
      @NandakumarJNair32 3 หลายเดือนก่อน +1

      സത്യം.

    • @SabinPattakkudy
      @SabinPattakkudy 3 หลายเดือนก่อน +1

      No..avar oru pavam ayonda

  • @ashkrizz
    @ashkrizz 3 หลายเดือนก่อน

    പാർവതി പൊളിയാണ് 🎉🎉🎉

  • @rajeshkuttan8111
    @rajeshkuttan8111 3 หลายเดือนก่อน

    തെറ്റ് പറ്റിപൊയ്യി അമ്മാഅ 😂😂😂

  • @abhilashabhi9198
    @abhilashabhi9198 3 หลายเดือนก่อน +2

    ഫ്രാൻസിസ് ചേട്ടൻ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവര് ലൈക് അടിച്ചു പ്രതിഷേധം അറിയിക്കുക🎉

  • @shivam-lr7gw
    @shivam-lr7gw 3 หลายเดือนก่อน +5

    ഫ്രാൻസിസ് ചേട്ടനും അനിതയും പോയതോടുകൂടി oh my God ന് സമയദോഷമാണ്

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 หลายเดือนก่อน +2

      സത്യം ആണ്. ഈ വിനീതയെ കൊണ്ട് വരാൻ വേണ്ടി സാബുവും പ്രദീപും കൂടി കളിച്ച കളിയാണ്.

    • @shivam-lr7gw
      @shivam-lr7gw 3 หลายเดือนก่อน +1

      @@GopikaKrishna-b5x തീർച്ചയായും അങ്ങനെ ആവും

    • @seldom44
      @seldom44 3 หลายเดือนก่อน

      വൻ ശോകമാണ് ഇതിപ്പോൾ... അനിതയും ഫ്രാൻസിസും പോയതോടെ ഇപ്പൊൾ ഇത് കാണാൻ തോന്നുന്നില്ല

  • @GopikaKrishna-b5x
    @GopikaKrishna-b5x 3 หลายเดือนก่อน +5

    നിനക്കൊകെ നാണമില്ലെടാ ഞങ്ങൾ പ്രേക്ഷകരെ പറ്റിക്കാൻ. ഈ എപ്പിസോഡ് പണ്ട് നിങ്ങൾ ചെയ്തതല്ലേ. വീണ്ടും രണ്ടു അവളുമാരെ ഇറക്കി ഞങ്ങളെ പറ്റിക്കാൻ നോക്കുന്നോടാ

  • @NaushadNaushad-m8k
    @NaushadNaushad-m8k 3 หลายเดือนก่อน

    Super. ❤❤

  • @jessigeorgedevassy7941
    @jessigeorgedevassy7941 2 หลายเดือนก่อน

    ചിരിച്ച് ഒരു പരുവം ആയി 😁

  • @sheejarijo1168
    @sheejarijo1168 3 หลายเดือนก่อน

    😂😢😢😢vidhyvesham kashtam

  • @Nabeel-f8z
    @Nabeel-f8z 3 หลายเดือนก่อน

    🚩🤭🤣🤣😂😂😂 Avante mootil vech adach koduk chechi super dialogue

  • @Anu-ew1fn
    @Anu-ew1fn 3 หลายเดือนก่อน

    മാസ്ക് വെച്ചുകൊണ്ട് വാള് വെക്കുന്ന ചേട്ടൻ😂😂

  • @jayakumarkumar572
    @jayakumarkumar572 3 หลายเดือนก่อน

    വായിക്കകത് കൊടുക്കെല്ലേ 😄 ശര്ദിക്കും 😄

  • @GopikaKrishna-b5x
    @GopikaKrishna-b5x 3 หลายเดือนก่อน +3

    ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടൻ, അനിത ചേച്ചി. ഇവർ മൂന്നു പേരുള്ള ഒരു കോബോ അത് അടിപൊളി ആയിരുന്നു. ഇപ്പോൾ ഇതിൽ ഉള്ള ആ ലേഡി കാരണം ആണ് അനിത ചേച്ചിയെ മാറ്റിയത്. അത് മാത്രം അല്ല അവർ ഉള്ള സീരിയലിലെല്ലാം അഭിനയിക്കുന്നവർ ആണ്. ഇവരെയൊക്കെ വെച്ചാണോ പ്രാങ്ക് ശോ ചെയ്യുന്നത്. സാബു ചേട്ടൻ സുസു വിൽ കിടന്നു തിളങ്ങുന്നു. ഇത് കൊണ്ട് തന്നെ അറിയാം ഇപ്പോൾ ഓ മൈ ഗോഡ് പൊക്കൊണ്ടിരിക്കുന്നത് പറഞ്ഞു വെച്ച് ചെയ്യുന്നതാണ് എന്നാണ്. ഈ ചാനലിന്റെ എംഡി ഇതൊന്നും കാണുന്നില്ലേ. നല്ല കഴിവുള്ള കലാകാരനെ കളഞ്ഞിട്ടാണ് ഇവന്മാരെ കൊണ്ട് ഈ കോപ്രായങ്ങൾ കാണിപ്പിക്കുന്നത്. കഷ്ട്ടം

  • @subizerio5386
    @subizerio5386 3 หลายเดือนก่อน

    പാവം ചേച്ചി 😊

  • @elementsindia5613
    @elementsindia5613 3 หลายเดือนก่อน

    One of the best episode

  • @journeyswithVaisakh
    @journeyswithVaisakh 3 หลายเดือนก่อน

    Sabu + Francis athaanu combination ,ethu kode ladies performers ullavar etheookkeyoo kanichu kootunnu

  • @ProtectiveCoating
    @ProtectiveCoating 3 หลายเดือนก่อน

    ഫ്രാൻസിസ് ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടെ കിടിലൻ ആയേനെ

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 3 หลายเดือนก่อน

    ചേച്ചി മനോഹരമായിട്ടുണ്ട്

  • @Goatvj
    @Goatvj 3 หลายเดือนก่อน

    Big prank 💥🥰

  • @josejoy-tg9ru
    @josejoy-tg9ru 3 หลายเดือนก่อน +8

    Fans undo Francis chettanu unde like adiku

  • @shajan2thomas1
    @shajan2thomas1 3 หลายเดือนก่อน

    Anna, 🤣🤣🤣

  • @alwinj09
    @alwinj09 3 หลายเดือนก่อน +1

    പാറു നെ കാണാൻ ആണ് ഈ പ്രോഗ്രാം കാണുന്നത്

  • @haiphysicaltrainingacademy136
    @haiphysicaltrainingacademy136 3 หลายเดือนก่อน

    എന്തോന്ന്.. Full എന്തോന്ന്

  • @ajeeshj468
    @ajeeshj468 3 หลายเดือนก่อน

    നല്ല രസം ആയിരുന്നു

  • @Aadhya-q5l
    @Aadhya-q5l 3 หลายเดือนก่อน

    നല്ല ആക്ടിങ് 😂😂

  • @philipanoop
    @philipanoop 3 หลายเดือนก่อน

    ninnevarum vannevarum ellam chirikkunnu
    😀😀😀😀

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 หลายเดือนก่อน +13

    പ്രേക്ഷകരെ പൊട്ടന്മാർ ആക്കിയതിൽ ഖേദിക്കുന്നു🙏🙏🙏🙏
    ആ ചേച്ചിയുടെ അഭിനയം പോര കുറച്ചുകൂടി നിങ്ങൾക്ക് പറഞ്ഞ് അഭിനയിപ്പിക്കാമായിരുന്നു ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു 🙏🙏🙏🙏

  • @Kurumpan-nk9xg
    @Kurumpan-nk9xg 3 หลายเดือนก่อน

    ഇപ്പോഴാണ് ഓമൈഗോഡ് സൂപ്പർ ആയത് 👍🏻🤣

    • @GopikaKrishna-b5x
      @GopikaKrishna-b5x 3 หลายเดือนก่อน

      കോപ്പാണ്. എടാ ഇത് ഫ്രാൻസിസ് ചേട്ടന്റെ എപ്പിസോടാണ് കേട്ടോടാ

  • @vishnuvr4834
    @vishnuvr4834 3 หลายเดือนก่อน

    👌❤️❤️❤️

  • @chandranpk3738
    @chandranpk3738 3 หลายเดือนก่อน

    Moonjia sammanam..kunjamma super 🙏

  • @rakesh124rj
    @rakesh124rj 3 หลายเดือนก่อน

    ചേച്ചി ആദ്യമേ ചിരിച്ച് എപ്പിസോഡ് സ്ക്രിപ്റ്റഡ് ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി 🙏

  • @JayaprejithJayaprejith
    @JayaprejithJayaprejith 3 หลายเดือนก่อน

    Good 😂

  • @NAGARAJANPOTTY
    @NAGARAJANPOTTY 3 หลายเดือนก่อน +1

    നല്ല ആക്ടിംഗ് കൊള്ളാം

  • @jayarajindeevaram5683
    @jayarajindeevaram5683 3 หลายเดือนก่อน

    വടിയും കൊണ്ട് കൊട്ടുന്ന ഒരു കുഞ്ഞമ്മ

  • @aswinsree4085
    @aswinsree4085 3 หลายเดือนก่อน +1

    Chechiiii ...pazhaya gundayano?😅

  • @karthijean
    @karthijean 3 หลายเดือนก่อน

    14:36 എവന്മാര് ഈ " പ്രോക്കായ " മൊക്കെ കാണിയ്ക്കുന്നത് 😅😅😅

  • @sreejeshpg2175
    @sreejeshpg2175 3 หลายเดือนก่อน

    Afinayam kollaam ellaardem.. oru ishtaarnnu ee prgrmme. Pinne anithachechi yeppole ethra nokkiyaalum nadakkilla ningalde ee sthreekalk.aana annaan. Athra maattam und. Ningalk personal issues undaavum . Bt ath kaanunnavarkk ariyendathilla. Francis anitha sabuchettan.. ithaanu combo. Ini ethelum kaanikk.. anithachechik pakaramulla aa sthreeye kandaale.. dheshyam varum. Anitha chechi ❤

  • @sreenivasansree417
    @sreenivasansree417 3 หลายเดือนก่อน

    Vo varata kunjamma😅😅

  • @jebyvarghese7957
    @jebyvarghese7957 3 หลายเดือนก่อน

    Prokrayamo athenthuva kpche😂😂😂😂

  • @AkkuDance-o4u
    @AkkuDance-o4u 3 หลายเดือนก่อน

    ഫ്രാൻസീസ് ചേട്ടൻ വേണം മച്ചാനെ 😢