'ആ മനുഷ്യൻ എന്നെ ചതിച്ചത് എങ്ങനെയൊക്കെയെന്ന് മനസിലാക്കണം', ആഞ്ഞടിച്ച് അൻവർ

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • 'എങ്ങനെയൊക്കെ ആ മനുഷ്യൻ എന്ന് ചതിച്ചിട്ടുണ്ടെന്ന് നിങ്ങൾ വ്യക്തമായി മനസിലാക്കണം', മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ
    #pvanvarMLA #pinarayivijayan #CPM #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 986

  • @Democracy369
    @Democracy369 10 ชั่วโมงที่ผ่านมา +506

    പിണറായി വിജയൻറെ തോന്നിവാസം ഓരോന്നായി പുറത്തുവരുന്നു...😂😂😂

    • @NeilG-e6q
      @NeilG-e6q 5 ชั่วโมงที่ผ่านมา +1

      ഇയാൾ എല്ലാറ്റിനും കൂട്ടായിരുന്നല്ലോ. ഇപ്പോൾ എന്ത് പറ്റി രമണാ..

  • @abdulsalampalliyali6467
    @abdulsalampalliyali6467 11 ชั่วโมงที่ผ่านมา +1043

    മുഖ്യൻ ചതിച്ചത് നിന്നെ മാത്രമല്ല, നീൻ്റെയടക്കം പിന്തുണയോടുകൂടി മൊത്തം ജനങ്ങളെയായിരുന്നു.!😊

    • @kunhiramanp4273
      @kunhiramanp4273 10 ชั่วโมงที่ผ่านมา +8

      Yes

    • @rajanrajangt7090
      @rajanrajangt7090 10 ชั่วโมงที่ผ่านมา +8

      യെസ് 👍👍👍👍👍👍

    • @mktvm3839
      @mktvm3839 10 ชั่วโมงที่ผ่านมา +17

      മാലിന്യം വിജയനെ നമ്പിനാൽ നമ്പിനവനെ 3G ആകും 🤣🤣🤣🤣

    • @rajeeshrajeesh2118
      @rajeeshrajeesh2118 10 ชั่วโมงที่ผ่านมา +4

      👌👌👌👌👌👌👌👌

    • @mdsalu7685
      @mdsalu7685 9 ชั่วโมงที่ผ่านมา +10

      പിണറായി ഗോർബച്ചോവിനെ പോലെ ഇടതിനെ അന്ത്യത്തിലേക്ക് കൊണ്ട് പോകുന്നു.

  • @MichiMallu
    @MichiMallu 11 ชั่วโมงที่ผ่านมา +593

    ഇരട്ട ചങ്കനെ പി വി അൻവർ ഇന്ന് ഓട്ട ചങ്കനാക്കി!

    • @AvatarAvatar-s8n
      @AvatarAvatar-s8n 10 ชั่วโมงที่ผ่านมา +7

      Yes😁😁

    • @ajinbabu1669
      @ajinbabu1669 10 ชั่วโมงที่ผ่านมา +7

      😂😂😂

    • @ajinbabu1669
      @ajinbabu1669 10 ชั่วโมงที่ผ่านมา

      This government only knows to charge case against common people . Waste government ever .

    • @jasirpjasir6169
      @jasirpjasir6169 10 ชั่วโมงที่ผ่านมา +5

      P v യെ പൂട്ടി p v

    • @massalam5937
      @massalam5937 10 ชั่วโมงที่ผ่านมา +4

      യെസ് 100%

  • @Democracy369
    @Democracy369 10 ชั่วโมงที่ผ่านมา +229

    പിണറായി വിജയൻ സിപിഎമ്മിന്റെ മാത്രമല്ല... കേരളത്തിൻറെ അന്തകനാണ്....😂😂😂

  • @ahammedkpahammedkp4446
    @ahammedkpahammedkp4446 10 ชั่วโมงที่ผ่านมา +288

    പിണറായി കേരള ജനതയെ ചതിച്ചു കൊണ്ടിരിക്കുകയാണെന്നു യുഡിഫ് നേരത്തെ പറഞ്ഞതാണ്

    • @abdhulnazar9515
      @abdhulnazar9515 10 ชั่วโมงที่ผ่านมา +17

      യുഡിഫ് ഉം ഒട്ടും മോശമല്ല പ്രത്യേകിച്ചു ലീഗ്....

    • @somarajansoju7545
      @somarajansoju7545 10 ชั่วโมงที่ผ่านมา +1

      Eviduthea prathipakshavum oru kazhambum illathavanmar aanu ellavarum kanaka but paranaari ithupoloru muthu ma ithu varea vannittilla

    • @rajannair1376
      @rajannair1376 10 ชั่วโมงที่ผ่านมา +2

      ​@@abdhulnazar9515ഓ പിന്നെ പൂരം കലക്കി സീറ്റ് പിടിച്ച പൂജ്യപ്പ യാ നമ്പർ വൺ പെർഫക്ട്😂😂

    • @Westside275-np3ul
      @Westside275-np3ul 10 ชั่วโมงที่ผ่านมา +1

      ​@@viveksabu-oy3liഎല്ലാരും വിശ്വസിച്ചു 😂😂😂😂

    • @faizalcp8115
      @faizalcp8115 9 ชั่วโมงที่ผ่านมา +2

      ചതിക്കാത്ത ഒരു പാർട്ടി യുഡിഎഫ് ഭയങ്കരം

  • @farhantpahmad
    @farhantpahmad 10 ชั่วโมงที่ผ่านมา +223

    പിണറയിയോട് 'കടക്ക് പുറത്ത്' എന്ന് പറഞ്ഞാല് പാർട്ടിയും കേരളവും രക്ഷപ്പെടും.

    • @ashmalayalam9156
      @ashmalayalam9156 8 ชั่วโมงที่ผ่านมา

      Party pinarayide aanu baki ellarum verum അംഗങ്ങൾ ആണു.

  • @damodharak8649
    @damodharak8649 11 ชั่วโมงที่ผ่านมา +66

    എല്ലാം സ്വർണ്ണമയം😂😂

  • @riyastpgroup
    @riyastpgroup 10 ชั่วโมงที่ผ่านมา +227

    അടുത്ത ഒരു ടിപി ആവാതിരിക്കട്ടേ…..
    എന്തിനും മടിക്കാത്ത ടിം ആണ്
    Take care…..

    • @sabeerali2327
      @sabeerali2327 9 ชั่วโมงที่ผ่านมา +1

      💯✅

    • @UpasanaBobby
      @UpasanaBobby 9 ชั่วโมงที่ผ่านมา

      പിണറായിയെ രാജി വെയിപ്പിച്ചു റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള പോപ്പുലർ ഫ്രണ്ട് / SDPI ക്കാരുടെ പദ്ധതിയുടെ മുൻപിലുള്ള ചാവേറാണ് അമ്പറിക്ക.

    • @jrdotmedia9312
      @jrdotmedia9312 9 ชั่วโมงที่ผ่านมา

      ​@@sabeerali2327അൻവറിനെ തൊട്ടാൽ വിവരം അറിയും tp അല്ല അൻവർ

    • @jrdotmedia9312
      @jrdotmedia9312 9 ชั่วโมงที่ผ่านมา +15

      Tp അല്ല അൻവർ അൻവറിനെ തൊട്ടാൽ വിവരം അറിയും

    • @raveendranunni3661
      @raveendranunni3661 8 ชั่วโมงที่ผ่านมา +1

      ​@@jrdotmedia9312 Correct TP ye thotta pole Anwar ne thodan pattilla.Valare othoruma ulla Madha Karan aane Anwar,anangan pattilla.

  • @jankoosdigital6588
    @jankoosdigital6588 8 ชั่วโมงที่ผ่านมา +149

    കൊള്ളമുതൽ ഷെയർ ചെയ്യുന്നതിൽ ഉണ്ടായ ആശയ കുഴപ്പം അടുക്കള കലാപം ആയി 😝

    • @97456066
      @97456066 6 ชั่วโมงที่ผ่านมา +1

      Sathyam 😂😂

    • @academyv
      @academyv 4 ชั่วโมงที่ผ่านมา

      💯

    • @rajankn932
      @rajankn932 3 ชั่วโมงที่ผ่านมา

      💯💯✅👌🙏😂🤣

  • @user-abbaschalingad.
    @user-abbaschalingad. 11 ชั่วโมงที่ผ่านมา +264

    ""ഈ പാർട്ടിക്കും!!
    """ഈ വിജയനും"" വേണ്ടിയാ അൻവർ രാഹുൽ ഗാന്ധിയേ വിമർശിച്ചത്...... ഇപ്പോൾ എന്തായി അൻവറേ....??
    ..കുടിച്ച വെള്ളത്തിൽ പോലും വിശ്വസികാൻ കൊള്ളാത്ത വർഗമാ സിപിഎം... പ്രത്യേകിച്ചു പൂരം കലക്കി വിജയൻ.!!
    .... വിജയൻ പണത്തിന്റെ പിന്നാലെ 🙄🙄🙄
    ..വിജയൻ എന്ത് പാർട്ടി..
    .. വിജയൻ എന്ത് അണികൾ...

    • @muhmd5219
      @muhmd5219 8 ชั่วโมงที่ผ่านมา +4

      ഒരു രാഹുൽ ഗാണ്ടി... അൻവർ ഉയർത്തുന്നത് അതീവ ഗൗരവം ഉള്ള വിഷയങ്ങൾ.

    • @navastk7062
      @navastk7062 8 ชั่วโมงที่ผ่านมา

      😂​@@muhmd5219

    • @Unknown007-zp9xu
      @Unknown007-zp9xu 8 ชั่วโมงที่ผ่านมา +2

      പിണറായി കള്ളൻ എങ്കിൽ അൻവർ പെരും കള്ളൻ എന്ന് സ്വബോധമുള്ള എല്ലാവർക്കും അറിയാം...🤭😂🤣🤣

    • @user-abbaschalingad.
      @user-abbaschalingad. 6 ชั่วโมงที่ผ่านมา

      @@muhmd5219 കള്ളൻ വിജയനെ പറഞ്ഞപ്പോൾ മാപ്പിള സഗാവിന് നൊന്തല്ലാ..
      കുരുപൊട്ടിയിട്ടു കാര്യം ഇല്ല സഹോ.....
      പ്രതിപക്ഷ നേതാക്കൾക് എതിരെ എത്ര എത്ര കേസുകളാണ് വന്നത്.... കെചിരിവാളിനെ അറസ്റ്റു ചെയ്തു..... ഇവിടെ എത്ര കേസുകളാണ് പൂരം കലക്കി വിജയന് ഉള്ളത് ഒന്നിൽപോലും തൊട്ടില്ല
      തൊടില്ല അതാണ് ഡീൽ....
      ... തൃശ്ശൂർ പൂരം കലക്കൽ
      ..... തൃശൂർ അങ്ങു കൊടുക്കൽ.....
      കേസുകളുടെ എണ്ണം വേണോ......നമ്പർ ഇട്ടാൽ തീരില്ല.....
      1,.….
      2,.....
      3,......
      4,.....
      5,.....
      6,.....
      ഇങ്ങനെ നീണ്ടു കിടക്കുകയാണ്.... 🙄🙄🙄

  • @anvarkoodathai8054
    @anvarkoodathai8054 10 ชั่วโมงที่ผ่านมา +268

    താങ്കൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കൊള്ളൂ ജനങ്ങൾ കൂടെയുണ്ട്

    • @Dinson.antony
      @Dinson.antony 9 ชั่วโมงที่ผ่านมา +22

      Athinu keralathile janangal muzhuvan madrassapottanmaar alla. Ee gold smuggle rude koode nilkan

    • @tightexample7895
      @tightexample7895 9 ชั่วโมงที่ผ่านมา +4

      ​@@Dinson.antonypodey

    • @raveendranka5771
      @raveendranka5771 9 ชั่วโมงที่ผ่านมา +19

      കമന്റ് വായിച്ചാലറിയാം എത് ജനങ്ങളാ കൂടെയുള്ളതെന്ന് ......

    • @SulaimanMadambra
      @SulaimanMadambra 9 ชั่วโมงที่ผ่านมา

      തീട സംഘ്ങി രോതനം​@@Dinson.antony

    • @RN-ed7uj
      @RN-ed7uj 9 ชั่วโมงที่ผ่านมา +8

      Methanmar kudeyundu 😂

  • @sethumadhavanak2539
    @sethumadhavanak2539 10 ชั่วโมงที่ผ่านมา +324

    കള്ളൻമാർ കള്ളമുതൽ പങ്കുവെക്കുന്നത് സംബന്ധിച്ച് തമ്മിലടിക്കുന്നു😅😅

    • @Endless999-tz6iu
      @Endless999-tz6iu 10 ชั่วโมงที่ผ่านมา +11

      എടാ ബലാത്സങ്കി അൻവർ കളവ് നടത്തോയെങ്കിൽ എന്നോ
      ജയിൽ അയിനെ

    • @bineshveerappan307
      @bineshveerappan307 10 ชั่วโมงที่ผ่านมา +2

      😂

    • @pradeepak1784
      @pradeepak1784 9 ชั่วโมงที่ผ่านมา +12

      ​@@Endless999-tz6iuതിരക്ക് കൂട്ടാതെ ജിഹാദി, പല്ലൻ റൂഫിന് സുഖം ആണോ 🤔

    • @jaisalkareem1773
      @jaisalkareem1773 9 ชั่วโมงที่ผ่านมา +6

      @@pradeepak1784 kattu kallan suresh gopi...pooram kalakki bhakthare vanchichu...ambulancil travel cheyan ivan endh
      shavam aaano?

    • @2000fathima
      @2000fathima 9 ชั่วโมงที่ผ่านมา +4

      അൻവറിന് അതിന്റെ ആവശ്യമുണ്ടോ

  • @shaijushajilal
    @shaijushajilal 10 ชั่วโมงที่ผ่านมา +55

    കമ്യൂണിസ്റ്റ് പാർടിക്ക് ഇനി ഓട്ട് ചെയ്യില്ല ഒരു മെച്ചവും ഇല്ല

    • @beautifulcs4327
      @beautifulcs4327 8 ชั่วโมงที่ผ่านมา +1

      സത്യം

  • @sandeep8683
    @sandeep8683 11 ชั่วโมงที่ผ่านมา +163

    കടന്നൽ തിരിച്ചു കുത്തി 😂😂

    • @jaisalkareem1773
      @jaisalkareem1773 9 ชั่วโมงที่ผ่านมา

      kattu kallan suresh gopi...pooram kalakki bhakthare vanchichu...ambulancil travel cheyan ivan endh
      shavam aaano?

    • @sree7858
      @sree7858 9 ชั่วโมงที่ผ่านมา

      ​@@jaisalkareem1773വന്നല്ലോ ഇക്ക

    • @Unknown007-zp9xu
      @Unknown007-zp9xu 8 ชั่วโมงที่ผ่านมา

      കറക്ട്.. പിണറായി കള്ളൻ എങ്കിൽ അൻവർ പെരും കള്ളൻ എന്ന് സ്വബോധമുള്ള എല്ലാവർക്കും അറിയാം...🤭😂🤣🤣

    • @Bunjacko_koban
      @Bunjacko_koban 4 ชั่วโมงที่ผ่านมา

      ​@@jaisalkareem1773karutha kodi kaanumbol theetampokuna pinungandi kusuvano

  • @rajeev4029
    @rajeev4029 9 ชั่วโมงที่ผ่านมา +39

    രാഹുൽ ഗാന്ധിയെ DNA പറഞ്ഞു വിമർശിച്ച നിനക്ക് ഇതിലും അപ്പുറം വരണം എന്നാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും .... സ്വപ്നവും സ്വാന്തമായ വലെല്ലാം ഒറ്റപ്പെടുത്തണം ........ സത്യമായ ........ രാഹുലിനെ നിന്ദിച്ച അനുഭവം

  • @odiyanmanikyan1851
    @odiyanmanikyan1851 10 ชั่วโมงที่ผ่านมา +90

    ഈയിടെ പറയുന്നത് കേട്ടു മുഖ്യമന്ത്രി എന്റെ അച്ഛനെപ്പോലെ ആണെന്ന്....ക്ഷമിച്ചെക്ക് അൻവറേ അച്ഛനല്ലേ😂😂

    • @MrZiyadarehman
      @MrZiyadarehman 9 ชั่วโมงที่ผ่านมา +1

      ഇപ്പോഴും ആ സ്നേഹമുണ്ട് 😊

    • @pillaithampi9627
      @pillaithampi9627 8 ชั่วโมงที่ผ่านมา +2

      എത്ര ബാപ്പ ഉണ്ടെന്ന അന്വേഷണത്തിലാണ് അൻവർ

    • @noushadkaippanveetil3573
      @noushadkaippanveetil3573 8 ชั่วโมงที่ผ่านมา +3

      👍😂😂

    • @Unknown007-zp9xu
      @Unknown007-zp9xu 8 ชั่วโมงที่ผ่านมา +4

      കറക്ട്.. പിണറായി കള്ളൻ എങ്കിൽ അൻവർ പെരും കള്ളൻ എന്ന് സ്വബോധമുള്ള എല്ലാവർക്കും അറിയാം...🤭😂🤣🤣

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 7 ชั่วโมงที่ผ่านมา +3

      ബാക്കി മനസിൽ പറഞ്ഞത് ആവും

  • @lalmohancr1590
    @lalmohancr1590 9 ชั่วโมงที่ผ่านมา +17

    ആരും ചെവികൊള്ളേണ്ട സ്വർണ്ണം വീതം വെച്ച പ്രശ്നം ആയിരിക്കും

  • @Salim12350
    @Salim12350 8 ชั่วโมงที่ผ่านมา +13

    ഇത് സ്വർണം കള്ളക്കടത്തു, പൊട്ടിക്കൽ സംബന്ധമായ വിഷയം. സ്വർണം കള്ളക്കടത്തു നടത്തുന്നത് തന്നെ ജനദ്രോഹം, രാജ്യദ്രോഹം.

  • @PJ-Love-Peace
    @PJ-Love-Peace 10 ชั่วโมงที่ผ่านมา +13

    ഇപ്പോളെങ്കിലും മനസിലായല്ലോ മുഖ്യന്റെ സ്വഭാവം , അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മുഖ്യനെ പണ്ടേ മനസിലായി

  • @surendrann6980
    @surendrann6980 10 ชั่วโมงที่ผ่านมา +126

    വാദിയും പ്രതിയും നിഷ്കളങ്കരല്ല.ജനം എല്ലാം തിരിച്ചറിയുന്നു.

    • @NajmudeenNaju
      @NajmudeenNaju 10 ชั่วโมงที่ผ่านมา +5

      പക്ഷേ പറയുന്ന ആളുടെ ഭൂതകാല ചരിത്രം അല്ല നോക്കേണ്ടത് അയാൾ പറയുന്നതിൽ സ്കൂളിൽ പോലും പോകാത്ത സാധാരണ ജനങ്ങൾക്കു മനസിലാകും വിധം വലിയ തെളിവുണ്ട് അതാണ് ഇവിടെ നോക്കേണ്ടത് 👍

    • @Westside275-np3ul
      @Westside275-np3ul 10 ชั่วโมงที่ผ่านมา +2

      Hans സുര spotted 😊😅

    • @jaisalkareem1773
      @jaisalkareem1773 9 ชั่วโมงที่ผ่านมา +1

      kattu kallan suresh gopi...pooram kalakki bhakthare vanchichu...ambulancil travel cheyan ivan endh
      shavam aaano?

    • @Unknown007-zp9xu
      @Unknown007-zp9xu 8 ชั่วโมงที่ผ่านมา

      കറക്ട്.. പിണറായി കള്ളൻ എങ്കിൽ അൻവർ പെരും കള്ളൻ എന്ന് സ്വബോധമുള്ള എല്ലാവർക്കും അറിയാം...🤭😂🤣🤣

    • @Shabna-mh7yz
      @Shabna-mh7yz 7 ชั่วโมงที่ผ่านมา +1

      പൂരം കലക്കി, തൃശ്ശൂർകാരെ മൊത്തം പറ്റിച്ചു ജയിച്ചവൻ നിഷ്കളങ്കനാണെ...

  • @JeevaS-e8p
    @JeevaS-e8p 10 ชั่วโมงที่ผ่านมา +13

    ഷാജൻ സ്കറിയയ്ക്ക് കേന്ദ്രത്തിൽ നല്ല ഹോൾഡ് ആണെന്ന് ഇതോടെ തെളിഞ്ഞു 😂

  • @sageervattappilly6006
    @sageervattappilly6006 10 ชั่วโมงที่ผ่านมา +12

    സ്വപ്നയുടെ കള്ളക്കടത്ത് എന്തായി.ഇപ്പൊൾ എൽഡിഎഫ് മിണ്ടുന്നില്ല. ആ പാവത്തിനെ കരുവാക്കി സ്വർണം കടത്തി.ഓഹരി പറ്റിയ ശിവസങ്കരൻ്റെ തലയിൽ വെച്ച് കൊടുത്തു😂😂

  • @abxz_0698
    @abxz_0698 9 ชั่วโมงที่ผ่านมา +13

    സ്വർണ്ണക്കടത്തു എളുപ്പത്തിൽ നടക്കുന്നില്ല അല്ലെ പാവം

  • @jakukr4494
    @jakukr4494 10 ชั่วโมงที่ผ่านมา +147

    മറുനാടൻ സാജനെ പൂട്ടാൻ നടന്ന് അൻവർറിനു വട്ടായിപോയി

    • @jaisalkareem1773
      @jaisalkareem1773 9 ชั่วโมงที่ผ่านมา +6

      sajanu pani varunnund

    • @jinucjose3044
      @jinucjose3044 9 ชั่วโมงที่ผ่านมา

      ഉവ്വോ 😂​@@jaisalkareem1773

    • @against_injustice
      @against_injustice 9 ชั่วโมงที่ผ่านมา

      ​@@jaisalkareem1773nokki irunnoo hamasolii

    • @saneeshsudhakaran8112
      @saneeshsudhakaran8112 9 ชั่วโมงที่ผ่านมา +5

      ​@@jaisalkareem1773ചെന്ന് കേറിക്കൊടുക്ക്... 🤣🤣🤣

    • @muhammadmusthafa7995
      @muhammadmusthafa7995 9 ชั่วโมงที่ผ่านมา

      ​@@saneeshsudhakaran8112Nee athano cheyyaru😂

  • @HelloWelcome-1991
    @HelloWelcome-1991 10 ชั่วโมงที่ผ่านมา +28

    നെറികേട് കാട്ടിയാൽ എതിർ ശബ്ദങ്ങൾ ഉയരണം പാർട്ടിയിൽ നിന്നും സമൂഹത്തിൽ നിന്നും
    അല്ലെങ്കിൽ വരുംകാല ജനത നമ്മളെ ചവറുകൾ എന്ന് വിളിക്കും🙂‍↕️🙂‍↕️

  • @thomaskutty2487
    @thomaskutty2487 9 ชั่วโมงที่ผ่านมา +10

    അപ്പൊ സ്വർണത്തിന്റെ വില കയറുന്നതനുസരിച്ചു അൻവർ ഇക്ക തിളക്കും

  • @RajendraNanu-k7z
    @RajendraNanu-k7z 11 ชั่วโมงที่ผ่านมา +28

    Pv A വിടരുത് ആരെയും എല്ലാം പുറത്ത് വരട്ടെ എല്ലാ കാര്യവും പുറത്ത് വരണം

  • @Rengannan-x9z
    @Rengannan-x9z 10 ชั่วโมงที่ผ่านมา +24

    Anwar is not credible...He is fooling entire Keralites... He has only religious and business interests... nothin else..

  • @simonvarhgese9345
    @simonvarhgese9345 9 ชั่วโมงที่ผ่านมา +10

    അൻവറിക്കയുടെ എത്ര കോടിയുടെ കള്ളക്കടത്ത് സ്വർണ്ണം നഷ്ടപ്പെട്ടു

  • @AkbarAli-ri6ne
    @AkbarAli-ri6ne 9 ชั่วโมงที่ผ่านมา +9

    വാർദ്ധക്യം ബാധിച്ച പിണറായിക്ക് സ്വന്തം കാര്യം പോലും നോക്കാൻ കഴിയില്ല, പിന്നെയല്ലേ കേരളത്തിന്റെ കാര്യം

  • @sanjukp2953
    @sanjukp2953 10 ชั่วโมงที่ผ่านมา +83

    രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കണം എന്ന് പറഞ്ഞു ഇപ്പൊ അൻവറിന്റെ DNA പരിശോധിക്കണ്ട അവസ്ഥ

    • @dileepravi-s4e
      @dileepravi-s4e 6 ชั่วโมงที่ผ่านมา

      D NA എന്ന് തിരുത്താൻ ശ്രമിക്കണം

  • @hannasponnu2421
    @hannasponnu2421 10 ชั่วโมงที่ผ่านมา +15

    പിണറായി വിജയൻ രാജിവെക്കുക😂

    • @raveendrantharavattath9620
      @raveendrantharavattath9620 10 ชั่วโมงที่ผ่านมา +2

      ഉളുപ്പുണ്ടെങ്കിൽ മാത്രം ച ഗാക്കളെ😀😀😀

  • @mallikamallika7505
    @mallikamallika7505 10 ชั่วโมงที่ผ่านมา +12

    കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം😂😂😂😂

  • @suji..3316
    @suji..3316 11 ชั่วโมงที่ผ่านมา +37

    ഏത് വർഗ്ഗങ്ങൾ ആണ് പോലീസ് സ്റ്റേഷനിൽ.....

    • @alenfone7902
      @alenfone7902 11 ชั่วโมงที่ผ่านมา +6

      അത് മനസിലാക്കികോണം 😂

    • @Vinujithin
      @Vinujithin 10 ชั่วโมงที่ผ่านมา +11

      പച്ച വെളിച്ചം

    • @Rebel_reform
      @Rebel_reform 9 ชั่วโมงที่ผ่านมา +2

      പച്ചവെളിച്ചം

    • @saneeshsudhakaran8112
      @saneeshsudhakaran8112 9 ชั่วโมงที่ผ่านมา +4

      @@suji..3316 നോട്ട് ദി പോയിന്റ്... പക്കാ വർഗീയത

    • @NYBNoneofyourbusiness
      @NYBNoneofyourbusiness 8 ชั่วโมงที่ผ่านมา +2

      IPS കാര് കോയമാര് കുറവാ 😂എല്ലാം ഹിന്ദുകളും കുറച്ചു ക്രിസ്ത്യാനികളും ആണ് അതാണ് കോയക്ക് സഹിക്കാതെ സ്റ്റേറ്റ് ഗവണ്മെന്റ് ചെയ്യാവുന്ന പോസ്റ്റിൽ ഒക്കെ പച്ചവെളിച്ചം ആക്കി ips ഇത്തിരി പാടായതുകൊണ്ട് കോയക്ക് ഓന്റെ ആളെ അവിടെ മാത്രം കേറ്റാൻ പറ്റിയില്ല അവിടെ വന്നിട്ടേ ഈ പച്ചവെളിച്ചം കൊണ്ട് കാര്യം ഒള്ളു എന്ന് അൻവർ ഇക്കയ്ക്ക് അറിയാം.. ഇതൊക്കെ മനസ്സിൽ ഉള്ളതുകൊണ്ടാണ് ആ വർഗം എന്ന് പറഞ്ഞത്

  • @soulsoul1110
    @soulsoul1110 10 ชั่วโมงที่ผ่านมา +26

    സ്വർണ്ണ ത്തിന്റെ വില കയറും തോറും പ്രശ്നങ്ങൾ കൂടും

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 9 ชั่วโมงที่ผ่านมา +9

    അതു കൊള്ളാമല്ലോ ഇത്രയും നാളും കൂടെയുണ്ടായിരുന്നു മുഖ്യമന്ത്രി ഇപ്പോൾ വേണ്ട.... സഖാക്കൾ വേണം ഇതെങ്ങനെ ഒക്കുന്നെ..... സംഭവം ഇതൊന്നുമല്ല..... മറ്റൊരു ലാവണം

    • @sebastianpp6087
      @sebastianpp6087 9 ชั่วโมงที่ผ่านมา

      പുള്ളിക്ക് കിട്ടിയ വിഹിതം കുറഞ്ഞു കാണും 😂

  • @MrHonestcat
    @MrHonestcat 10 ชั่วโมงที่ผ่านมา +9

    ഏതായാലും അൻവറിൻ്റെ കാര്യം തീരുമാനമായി കടക്കു പുറത്ത്

  • @shibuedappathottiyil1760
    @shibuedappathottiyil1760 10 ชั่วโมงที่ผ่านมา +38

    കക്കൂസ് അൻവർ 😃

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 10 ชั่วโมงที่ผ่านมา +7

      പിണറായി അതിൻറെ ഉള്ളിലാണ്

    • @artstarrippon5729
      @artstarrippon5729 9 ชั่วโมงที่ผ่านมา +3

      കകൂസിലേ പുഴു പിണറായി സ😊ശി AD GP

    • @Unknown007-zp9xu
      @Unknown007-zp9xu 8 ชั่วโมงที่ผ่านมา

      പിണറായി കള്ളൻ എങ്കിൽ അൻവർ പെരും കള്ളൻ എന്ന് സ്വബോധമുള്ള എല്ലാവർക്കും അറിയാം...🤭😂🤣🤣

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 8 ชั่วโมงที่ผ่านมา

      @@Unknown007-zp9xu കേരളം ഭരിക്കുന്നത് പിണറായിയാണ് അൻവറും വെറും എംഎൽഎ ഒരു ബിസിനസുകാരനായ കോടീശ്വരൻ

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 11 ชั่วโมงที่ผ่านมา +57

    പ്രധാന പ്രശ്നം സ്വർണ്ണമാണ്

    • @shahnawazkp
      @shahnawazkp 9 ชั่วโมงที่ผ่านมา

      വർഗീയതക്കെതിരെ കണ്ണടച്ചത്

    • @AlexinStewart
      @AlexinStewart 9 ชั่วโมงที่ผ่านมา

      Than fraud aanu

    • @AlexinStewart
      @AlexinStewart 9 ชั่วโมงที่ผ่านมา

      Tante kallatharagal police kandupidichirikum athanu CM chathiyananenu parayunathu

    • @AlexinStewart
      @AlexinStewart 9 ชั่วโมงที่ผ่านมา

      Palanal katal orunal pidiyilakum

  • @AbGaf-km2rh
    @AbGaf-km2rh 9 ชั่วโมงที่ผ่านมา +21

    രണ്ട് മുതലാളിമാർ തമ്മിലുള്ള പ്രശ്നം, ആരും വ്യാകുലപ്പെടണ്ട...

  • @sushilmathew7592
    @sushilmathew7592 11 ชั่วโมงที่ผ่านมา +30

    He belongs to a peaceful religion.

    • @freedomfighter5591
      @freedomfighter5591 11 ชั่วโมงที่ผ่านมา

      ചനാതന കൊതക്കാരനാന്നാ😂

    • @ziyad3278
      @ziyad3278 10 ชั่วโมงที่ผ่านมา

      നായിക്ക് ജനിച്ച ക്രിസങി എത്തി

    • @SreeDharam-js2mu
      @SreeDharam-js2mu 10 ชั่วโมงที่ผ่านมา +3

      ..എല്ലാം ശരിയാക്കി ..ചെമ്പുഗോപി........... കൊല്ലംകാരൻ😂😂 പൂരംകൽക്കി😂😂 തൃശൂർ വന്നു,അഭിനയംപിന്നെപട്ടിഷോ😂😂..എന്തായിരുന്നു...ചെമ്പുഗോപി...😂😂 ..ഇപ്പോ എല്ലാം എല്ലാവർക്കും മനസിലായി..... .തൃശൂർ,കേരളംജനത്തിന് എല്ലാം മനസിലായി ലോകതരികിടNO.1..😂😂

    • @benishbabu7029
      @benishbabu7029 10 ชั่วโมงที่ผ่านมา

      Aa best 😂

    • @rijuhdas1
      @rijuhdas1 6 ชั่วโมงที่ผ่านมา

      @@SreeDharam-js2muellam erikkum manasilayi…angane anu Suresh Gopi jayichath….thottavanmaru karanjottu erikkum

  • @ullassukumarannair1255
    @ullassukumarannair1255 10 ชั่วโมงที่ผ่านมา +53

    അടുത്ത പ്രാവശ്യം ldf വരില്ലെന്ന് ഇക്കാക്ക് അറിയാം അത് കൊണ്ട് അടുത്തതിൽ ചാടാൻ ഉള്ള സൈക്കോളജിക്കൽ move 😂

    • @jaisalkareem1773
      @jaisalkareem1773 9 ชั่วโมงที่ผ่านมา

      kattu kallan suresh gopi...pooram kalakki bhakthare vanchichu...ambulancil travel cheyan ivan endh
      shavam aaano?

    • @hithamohanan3387
      @hithamohanan3387 5 ชั่วโมงที่ผ่านมา

      @@jaisalkareem1773Thrissur le poorangal kaalangalaayi kalakkarullath kammikalaanu. Athu thrissurkaarkk nalla bodhyandu.Athinte ullilekk ayale valichidanda than.

  • @sreerajparakkal8770
    @sreerajparakkal8770 10 ชั่วโมงที่ผ่านมา +43

    ഞമ്മന്റെ സ്വർണ ബിസിനെസ്സ് മറ്റാൾ തട്ടിയെടുത്തല്ലേ?

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 10 ชั่วโมงที่ผ่านมา +6

      സുരേന്ദ്രൻ സ്വർണ്ണം കടത്തി പിണറായി കേസ് ഒതിക്കി

    • @jaisalkareem1773
      @jaisalkareem1773 9 ชั่วโมงที่ผ่านมา

      kattu kallan suresh gopi...pooram kalakki bhakthare vanchichu...ambulancil travel cheyan ivan endh
      shavam aaano?

    • @Unknown007-zp9xu
      @Unknown007-zp9xu 8 ชั่วโมงที่ผ่านมา

      കറക്ട്.. പിണറായി കള്ളൻ എങ്കിൽ അൻവർ പെരും കള്ളൻ എന്ന് സ്വബോധമുള്ള എല്ലാവർക്കും അറിയാം...🤭😂🤣🤣

    • @c.rgopalan2889
      @c.rgopalan2889 7 ชั่วโมงที่ผ่านมา

      പോലീസിൽ നുഴഞ്ഞ് കയറിയ ഹിന്ദു തീവ്രവാദികളെ അടിച്ചോടിച്ചാൽ എല്ലാ പ്രശ്നവും തീരും.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 10 ชั่วโมงที่ผ่านมา +18

    100 വർഷം കഴിഞ്ഞാലും ഒരു പുല്ലും സംഭവിക്കില്ല 🙄🤦🤦🤦🤦

  • @avirachan1956
    @avirachan1956 10 ชั่วโมงที่ผ่านมา +9

    അരക്കള്ളൻ-മുക്കാ ക്കള്ളൻ

  • @abdullaMuyhadeen
    @abdullaMuyhadeen 10 ชั่วโมงที่ผ่านมา +5

    ഈപാർട്ടി ജനങ്ങളെ നന്നാക്കാനുള്ളതല്ല രാജാവിന്റെയും വേണ്ടപ്പെട്ടവരുടെയും കുടുംബം നന്നാക്കാനുള്ളതാണ്

  • @muneerm5356
    @muneerm5356 10 ชั่วโมงที่ผ่านมา +5

    ശശിക്കും വിജയനുമുള്ള പണി പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ് വരുന്നത്😅

  • @നെൽകതിർ
    @നെൽകതിർ 11 ชั่วโมงที่ผ่านมา +16

    അൻവർ 👌ദാസൻ ഒരാളെയും സഹായിച്ച ചരിത്രം ഇല്ല ഉപദ്രവിച്ച ചരിത്രമേ ഉള്ളൂ. വെണ്ടുട്ടായി ബാബുവിന്റെ ചരിത്രം നോക്കിയാൽ അറിയാം അവൻ ആരാണ് എന്ന്

  • @Mathewc5387
    @Mathewc5387 10 ชั่วโมงที่ผ่านมา +67

    കൈയില്‍ ഉള്ള ഒരു ബക്കറ്റ് മാലം തന്റെ തലയില്‍ തന്നെ ഒഴിക്കുക 😂😂😂😂😂

    • @gyprotech7703
      @gyprotech7703 10 ชั่วโมงที่ผ่านมา +11

      😂😂😂ധൈര്യം ഉണ്ടെങ്കിൽ ഇങ്ങേർ പിണുവിന്റെ തലയിൽ ഒഴിക്കട്ടെ 👍👍

    • @nnn2178
      @nnn2178 10 ชั่วโมงที่ผ่านมา

      നിന്റെയും

    • @sachu1851
      @sachu1851 9 ชั่วโมงที่ผ่านมา +3

      ക്രിസംഘിയാണല്ലേ?😂

    • @muhammadakramnadal609
      @muhammadakramnadal609 9 ชั่วโมงที่ผ่านมา +1

      മാലം അല്ല
      മലം

    • @muneermuhammad6396
      @muneermuhammad6396 9 ชั่วโมงที่ผ่านมา

      ക്രിസങ്കി ആണെന്ന് തെളിയിക്കുന്നു 🤣🤣

  • @johnsonmathew4154
    @johnsonmathew4154 9 ชั่วโมงที่ผ่านมา +5

    ഇതിലേതാണ് വലിയ കള്ളൻ എന്നാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്?

    • @Unknown007-zp9xu
      @Unknown007-zp9xu 8 ชั่วโมงที่ผ่านมา

      പിണറായി കള്ളൻ എങ്കിൽ അൻവർ പെരും കള്ളൻ...🤭😂🤣🤣

  • @caabhilash-fv2rv
    @caabhilash-fv2rv 10 ชั่วโมงที่ผ่านมา +23

    ഈ വർഗ്ഗങ്ങൾ ആണ് പോലീസ് സ്റ്റേഷനിൽ 😂 അൻവറിന്റെ വർഗീയത അൻവർ പോലും അറിയാതെ പുറത്തു വന്നു

  • @rafasr2743
    @rafasr2743 9 ชั่วโมงที่ผ่านมา +11

    അൻവർ അറിയാം, അടുത്ത time ldf ഭരണം കിട്ടില്ല എന്ന്, അപ്പോൾ കളം മാറ്റി തുടങ്ങി 😂😂😂😂

  • @t.hussain6278
    @t.hussain6278 10 ชั่วโมงที่ผ่านมา +10

    രാഷ്ട്രീയത്തിൽ ആരെങ്കിലും ആരെയെങ്കിലും വിശ്വസിക്കുമോ?
    എങ്കിൽ ഖുദാ ഹവാ

  • @ManojUliyan
    @ManojUliyan 9 ชั่วโมงที่ผ่านมา +10

    മറുനാടനെ പൂട്ടാൻ പോയി സ്വയം ആപ്പിലായ അമ്പർ🐦‍⬛🐦‍⬛🐦‍⬛

  • @jojoabraham325
    @jojoabraham325 10 ชั่วโมงที่ผ่านมา +43

    ഇവൻ udf ൽ വന്നാൽ ഇനി എന്റെ വോട്ട് ബിജെപി ക്ക്

    • @mufeedafarooq6237
      @mufeedafarooq6237 10 ชั่วโมงที่ผ่านมา +2

      നിനക്ക് അതാ നല്ലത്

    • @prasanthas6176
      @prasanthas6176 9 ชั่วโมงที่ผ่านมา +4

      Vargeyavadhi anvar

    • @muhammadmusthafa7995
      @muhammadmusthafa7995 9 ชั่วโมงที่ผ่านมา

      Shari bjp Kara..😂

    • @Unknown007-zp9xu
      @Unknown007-zp9xu 8 ชั่วโมงที่ผ่านมา +1

      പിണറായി കള്ളൻ എങ്കിൽ അൻവർ പെരും കള്ളൻ എന്ന് സ്വബോധമുള്ള എല്ലാവർക്കും അറിയാം...🤭😂🤣🤣

    • @josejoseph6456
      @josejoseph6456 7 ชั่วโมงที่ผ่านมา +1

      well said.

  • @ninjasoon9188
    @ninjasoon9188 10 ชั่วโมงที่ผ่านมา +4

    Kattu kallan ❤

  • @rummer62
    @rummer62 9 ชั่วโมงที่ผ่านมา +10

    എടൊ! അൻവറേ, നിനക്ക് ലീഗിന്റെ കൂടെ പോകണമെങ്കിൽ പോയാൽ പോരെ??

  • @pappa1145
    @pappa1145 10 ชั่วโมงที่ผ่านมา +55

    തന്റെ സൂക്കേട് ഷാജൻ സ്കറിയ യെ അറസ്റ്റ് ചെയ്യാത്തതാണല്ലേ

    • @benishbabu7029
      @benishbabu7029 10 ชั่วโมงที่ผ่านมา +7

      Athoru point aanu

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 10 ชั่วโมงที่ผ่านมา +1

      പൂരം കലക്കിയതും ഒരു വിഷയമാണ്

    • @shahnawazkp
      @shahnawazkp 9 ชั่วโมงที่ผ่านมา +1

      വർഗീയത..അതാണ്

    • @sebastianpp6087
      @sebastianpp6087 9 ชั่วโมงที่ผ่านมา

      അൻവറിന് പൊളിറ്റിക്കൽ സെക്രട്ടറിയടക്കം കാട്ടുകള്ളന്മാരാണ് അനധികൃതമായി തടയണയും പാർക്കും ഒക്കെ ഉണ്ടാക്കി ഇടുന്ന ഖനി മുതലാളി പാവം 😂😂

  • @abdulsathar6698
    @abdulsathar6698 10 ชั่วโมงที่ผ่านมา +3

    ഇവന്റെ കാര്യം ഇനി കണ്ടറിയണം 🙏🏻
    സംഗതി ഇവന് കിട്ടേണ്ടത് തന്നെയാണ് 👍🏻

  • @bijuthomas8330
    @bijuthomas8330 10 ชั่วโมงที่ผ่านมา +3

    കടന്നലാണോ തേളാണോ വിഷം കൂടുതലറക്കുന്നത്.😂😂

  • @firotec8393
    @firotec8393 10 ชั่วโมงที่ผ่านมา +4

    കമ്മൂണിസം ചതിയാണ്

  • @afsalhai2754
    @afsalhai2754 10 ชั่วโมงที่ผ่านมา +3

    ഇരട്ട ചങ്കൻ Air ലേക്ക്😂

  • @Noorahu71
    @Noorahu71 9 ชั่วโมงที่ผ่านมา +2

    അപ്പോൾ അവസാനം പിണുവിന് കിട്ടാൻ പോകുന്നു ....😂😂😂😂😂😂😂... ജിഹാദിസം പൂത്തുലയാൽ പോകുന്നു .....💪💪💪💪💪💪💪

  • @babuNair-mj5nz
    @babuNair-mj5nz 9 ชั่วโมงที่ผ่านมา +19

    വാസവ ദത്ത ചാരിത്ര്യം പ്രസംഗിക്കുന്നു. ഈ പേ പിടിച്ച നായ് ഒരു പരമ റാസ്കൽ അല്ലേ? കൊള്ളക്കാർ കൊള്ള മുതൽ പങ്ക് വെയ്ക്കുമ്പോൾ ഉണ്ടാകുന്ന കടി പിടി....

    • @PradeepKumar-b3v5j
      @PradeepKumar-b3v5j 5 ชั่วโมงที่ผ่านมา

      പണ്ട് ആറാം നൂറ്റാണ്ടിൽ കൊള്ളമുതൽ പങ്ക് വെക്കുന്നതിനായി ഒരു നേതാവും അനുയായികളും ഉണ്ടാക്കിയപോലെ ഒരു കൃത്യമായ വ്യവസ്ഥ ഉണ്ടാക്കാത്തത് കൊണ്ടുണ്ടായ വിനയാണ്.

  • @sabeenanaushad3518
    @sabeenanaushad3518 8 ชั่วโมงที่ผ่านมา +2

    ഈ പിണറായി വിജയൻ അല്ലാലോ ഈ പാർട്ടി ഇനിയെങ്കിലും ഈ വിജയനെ മാറ്റി നിർത്തു സഖാക്കളെ

  • @nijincprakash1100
    @nijincprakash1100 9 ชั่วโมงที่ผ่านมา +7

    അധോലോകങ്ങൾ തമ്മിലുള്ള കളിയാണ്. എല്ലാവരും പൊട്ടന്മാരെ പോലെ കണ്ട് രസിച്ചോളൂ...

  • @prajeshkrkr1598
    @prajeshkrkr1598 9 ชั่วโมงที่ผ่านมา +2

    കനകം മൂലം (മറ്റേ മൂലം അല്ല ) കാമിനി മൂലം കലഹം പലവിധം ഉലകിൽ ഇപ്പോഴാണ് അതിന്റെ അർത്ഥം മനസിലായത് 😃😃

  • @kunhiramanp4273
    @kunhiramanp4273 10 ชั่วโมงที่ผ่านมา +2

    അയാൾക്ക്‌ ചതി മാത്രമേ അറിയുള്ളു

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 8 ชั่วโมงที่ผ่านมา +2

    നല്ല ഒരു പാർട്ടിയെ ഈ കോലത്തിലാക്കിയ പിണറായിക്ക് ചരിത്രം മാപ്പ്നൽകില്ല. 👆🏻

  • @nps7742
    @nps7742 11 ชั่วโมงที่ผ่านมา +8

    Eee taliban olly enthuva ee parayunathu😂😂😂😂

  • @SunilKumar-tr4om
    @SunilKumar-tr4om 8 ชั่วโมงที่ผ่านมา +2

    അതുകൊണ്ട് ബഹുമാനപെട്ട എന്ന വാക്ക് ഇനി ദയവായി ഒഴിവാക്കുക .അതൊക്കെ അര്ഹതപെട്ടവരെ വിളിക്കുക

  • @abdulsathar6698
    @abdulsathar6698 10 ชั่วโมงที่ผ่านมา +7

    ജലീല് ഏണിയും കൊണ്ട് മുങ്ങി
    ഈ പാവം കൊമ്പത്ത് ആയി 🤭

  • @Peterjupeterju
    @Peterjupeterju 10 ชั่วโมงที่ผ่านมา +2

    കുഴിപ്പുളവനാണെങ്കിലും ഇപ്പൊ അൻവർ പറയുന്നത് എല്ലാം ശരി..

  • @Existence-of-Gods
    @Existence-of-Gods 9 ชั่วโมงที่ผ่านมา +2

    ന്യൂനപക്ഷ സ്നേഹം ഒലിക്കുന്ന സ: അൻവറിക്ക😂😂😂

  • @majimajeedmajeed7826
    @majimajeedmajeed7826 10 ชั่วโมงที่ผ่านมา +7

    മാപ്പിള സഗാക്കൾ ചിന്തിച്ചു തുടങ്ങി

    • @SatanFromFarEast
      @SatanFromFarEast 10 ชั่วโมงที่ผ่านมา +4

      മാപ്പിളക്ക് എങ്ങനാ സഖാവ് ആകാൻ സാധിക്കുന്നത്?

  • @NasarNasar-fr9xw
    @NasarNasar-fr9xw 11 ชั่วโมงที่ผ่านมา +61

    എല്ലാം ഒത്തു കളിയാണ് അൻവരെ 😂

  • @sabeerali2327
    @sabeerali2327 9 ชั่วโมงที่ผ่านมา +2

    സഗാവേ നിങ്ങളുടെ കൂടെ ജെനങ്ങൾ ഉണ്ട് 👍

  • @jinucjose3044
    @jinucjose3044 9 ชั่วโมงที่ผ่านมา +6

    ഭൂലോക അഴിമതിക്കാരന്റെ പ്രസംഗം

  • @Gopinath-m2o
    @Gopinath-m2o 9 ชั่วโมงที่ผ่านมา +2

    ഇവന് ഗുഡ ലക്ഷ്യമുണ്ട് ഇപ്പോ നല്ല പിള്ള ചമയാണ്

  • @RamachandranU-nw1mx
    @RamachandranU-nw1mx 11 ชั่วโมงที่ผ่านมา +14

    Mla ആയി നിയമ സഭയിൽ ഹാജർ ആകാതെ ബിസിനസ് ആയി സൗത്ത് ആഫ്രിക്കയിൽ ജീവിക്കുകയും ഇവിടെ നിന്നു എല്ലാ ആനുകൂല്യങ്ങൾ വാങ്ങിക്കുകയും ചെയ്തു ഇപ്പോൾ വേണ്ടത് കിട്ടി കാണില്ല അതാണ് ആത്മ രോദനം

    • @abdulsalampalliyali6467
      @abdulsalampalliyali6467 10 ชั่วโมงที่ผ่านมา +6

      മുഴുസമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഭിക്ഷാം ദേഹികൾ ഒരെണ്ണം പോലും ജനങ്ങളുടെ ശബ്ദമാവാൻ മുന്നോട്ട് വന്നില്ല. ഒടുവിൽ ബിസ്നസ്സ്കാരനായ അൻവറിന് MLA ആകേണ്ടിവന്നു ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ. ആ നാട്ടുകാരുടെ വോട്ട് പാഴായില്ല. great ANVAR❤

    • @SreeDharam-js2mu
      @SreeDharam-js2mu 10 ชั่วโมงที่ผ่านมา +2

      തൃശൂർ പൂരം കലക്കണം - പകരമായി പിതാവിനേയും പുത്രിയേയും രക്ഷിക്കാം....പാർട്ടിയെയും അണികളെയും ജനങ്ങളെയും ഒറ്റി അധികാരം ഉറപ്പിക്കുന്നു CPM.....................🔴🔴🔴🔴🔴🔴 NO.VOTE.FOR.സിപിഎം

    • @Raju-cn8sh
      @Raju-cn8sh 9 ชั่วโมงที่ผ่านมา

      @@abdulsalampalliyali6467 eth janangal

  • @sunilkumarpb3651
    @sunilkumarpb3651 9 ชั่วโมงที่ผ่านมา +2

    Paranarinadu mudichu🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @SajiNair-k5l
    @SajiNair-k5l 11 ชั่วโมงที่ผ่านมา +5

    ഇടതുമുന്നണിയെ തകർക്കാൻ ഇറങ്ങിയ ചാരൻ....

    • @bijujayadevan5661
      @bijujayadevan5661 10 ชั่วโมงที่ผ่านมา +3

      🤣🤣🤣 പണി പിണറായി ചെയ്തുള്ളൂ എന്താണാവോ തകരാൻ ഉള്ളത് 🤣

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 8 ชั่วโมงที่ผ่านมา +1

    കേരളത്തിലെ മാർകിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി എന്നനിലയിൽ പിണറായി അറിയപ്പെടും. 😌

  • @samthomas5211
    @samthomas5211 11 ชั่วโมงที่ผ่านมา +6

    Al Anwar Al Anwar suduuuuuuuuuuuuuuuuuu

    • @ramanmp6707
      @ramanmp6707 10 ชั่วโมงที่ผ่านมา

      എന്നാലും cpm വിശ്വസിക്കില്ല 😂

  • @saidalavim639
    @saidalavim639 9 ชั่วโมงที่ผ่านมา +1

    പിണറായിയുടെ തനിനിറം അൻവറിന് ഇപ്പഴങ്കിലും മനസ്സിലായിത്തുടങ്ങിയല്ലോ.....

  • @johnsoneg9967
    @johnsoneg9967 8 ชั่วโมงที่ผ่านมา +4

    ഇവനെ ഒരു കാരണവശാലും കൊണ്ഗ്രെസ്സ് എടുക്കല്ല ഒരു പാർട്ടിയോടും കൂറില്ല

  • @anilkumarv.k8923
    @anilkumarv.k8923 8 ชั่วโมงที่ผ่านมา +4

    ഇവന്റെ സ്വർണം മറ്റുള്ളവർ തട്ടി ഇവന്റെ കാരീർ മാരിൽ നിന്നും

  • @sunnycherian2148
    @sunnycherian2148 10 ชั่วโมงที่ผ่านมา +1

    ഏറ്റവും കഴിവ് കെട്ട പ്രതിപക്ഷവും, പ്രതിപക്ഷനേതാവും... ഒരേ തൂവൽ പക്ഷികൾ.. അൻവറും, സ്വപ്നയുമൊക്കെയാണ് യഥാർത്ഥ പ്രതിപക്ഷ നേതാക്കൾ.. 👌

  • @babuthomas7690
    @babuthomas7690 10 ชั่วโมงที่ผ่านมา +4

    ശശി കാട്ടുകള്ളൻ അല്ല, മാതൃക പുരുഷൻ 🇨🇳ലാൽസലാം.

  • @mohanpoyiloor4920
    @mohanpoyiloor4920 7 ชั่วโมงที่ผ่านมา +1

    ഇതുതന്നെയല്ലേ സാജൻ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്, അന്നൊക്കെ നീയും കൂടെകൂടി മൊത്തം ജനങ്ങളെയും വഞ്ചിക്കുകയായിരുന്നു

  • @ShihabKt-tr8xf
    @ShihabKt-tr8xf 10 ชั่วโมงที่ผ่านมา +4

    വിജയനെ മാറ്റാൻ നമ്മൾ സഖാക്കൾ തന്നെ രംഗത്തിറങ്ങണം.

  • @jabarts4734
    @jabarts4734 10 ชั่วโมงที่ผ่านมา +1

    അൻവർ പറഞ ഒരു കാര്യം സത്ത്യാ.. സൂര്യൻ അസ്തമിച്ച.. ഇവരല്ലാം.. ഒന്നാണ്

  • @philipthomas9777
    @philipthomas9777 8 ชั่วโมงที่ผ่านมา +1

    അയാൾ തന്നെമാത്രമല്ല, ഈ കേരളത്തിലെ 340ലക്ഷം ആളുകളെയും ചതിച്ചിരിക്കുകയാണ്. ജനങ്ങൾ അതുതന്നെയാണ് ഇതുവരെ പറഞോണ്ടിരിക്കുന്നത്. താങ്കൾക് ഇപ്പോളാണോ മനസിലായത് 🤔

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 11 ชั่วโมงที่ผ่านมา +4

    സ്വർണ്ണക്കടത്ത് സംരക്ഷണ ലഹള പടമായി...........
    സ്വർണ്ണക്കടത്ത് സംരക്ഷണ ലഹള പടമായി...........
    സ്വർണ്ണക്കടത്ത് സംരക്ഷണ ലഹള പടമായി...........
    സ്വർണ്ണക്കടത്ത് സംരക്ഷണ ലഹള പടമായി...........
    സ്വർണ്ണക്കടത്ത് സംരക്ഷണ ലഹള പടമായി...........

  • @vinodkumarb3245
    @vinodkumarb3245 10 ชั่วโมงที่ผ่านมา +3

    നിങ്ങൾ പരസ്പരം ചതിച്ചു എന്ന് പറയാതെ പറയുന്നു, ഏതാണ് ശരി എന്ന് കാലം തെളിയിക്കും,!! ധീരമായി മുന്നോട്ട് പോവുക, വായിലെ നാക്കു കണ്ട്രോൾ ചെയ്തിരുന്നു എങ്കിൽ കോൺഗ്രസ് മുന്നണി നിങ്ങളെ സ്വീകരിച്ചേനെ പക്ഷെ നിങ്ങളുടെനാക്കും, വാക്കുകളും നിങ്ങളെ.. കൂടുതൽ കുഴപ്പത്തിൽ ആക്കി

  • @noha2000
    @noha2000 8 ชั่วโมงที่ผ่านมา +1

    യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കണം....സി.പി.ഐ പിന്തുണക്കും

  • @reejovarghese2645
    @reejovarghese2645 10 ชั่วโมงที่ผ่านมา +3

    അൻവറിന്റെ മുദ്ര എല്ലാവരും ശരിക്കും മനസ്സിലാക്കണം ഒരു ബക്കറ്റ് മാലം തന്റെ തലയില്‍ തന്നെ ഒഴിക്കുക

    • @abdhulnazar9515
      @abdhulnazar9515 10 ชั่วโมงที่ผ่านมา

      അതിലും നല്ലത് നിന്നെ ചുമലിൽ കയറ്റി ഇരുത്തുന്നതാ

  • @joandni561
    @joandni561 10 ชั่วโมงที่ผ่านมา +8

    ചതിച്ചു അൻവറിനെ ഗർഭണിയാക്കി😂😂😂😂😂😂

  • @azeezayloor5712
    @azeezayloor5712 10 ชั่วโมงที่ผ่านมา +1

    ഇത്രയും ധൈര്യപൂർവ്വം ഈ തെളിവുകളെല്ലാം നിരത്തിയിട്ടും ഈ കേസുകൾ അന്വേഷിക്കാത പോകുന്നതിൽ ഒരു അന്വേഷണം വേണം യുക്തിപരമായി ചിന്തിക്കുന്നവർക്ക് കാര്യം മനസ്സിലാകും

  • @pillaithampi9627
    @pillaithampi9627 8 ชั่วโมงที่ผ่านมา +7

    മുഖ്യമന്ത്രി ഒന്നു മനസിലാക്കി.
    "മേത്തനെ നമ്പിനാൻ Oooമ്പിനാൻ"