ഭർത്താവിനെ കൈയ്യോടെ പൊക്കിയപ്പോൾ ഭാര്യയുടെ രക്ഷപ്പെടുത്തൽ |

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 405

  • @Kaumudy
    @Kaumudy  2 หลายเดือนก่อน +27

    Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @hare12345.
      @hare12345. 2 หลายเดือนก่อน +1

      Valare mosham episodes aanu ippol ullathu. Francis chettan poyathode ithu kulamayi

    • @FIFANOOB2023
      @FIFANOOB2023 2 หลายเดือนก่อน

      ഫ്രാൻസിസ് ചേട്ടനെ കൊണ്ട് വാടാ മൈരുകളെ. സാബുനെ കൊണ്ടൊന്നും പറ്റില്ല. ഒട്ടും ഏൽക്കുന്നില്ല. ഒരു ഗുമും ഇല്ല.

  • @zainulabodeen9852
    @zainulabodeen9852 2 หลายเดือนก่อน +53

    ഈ എപ്പിസോഡ് ചുവന്ന സാരിയെടുത്ത ചേച്ചി കൊണ്ട് പോയി 🌹🌹🤣🤣👍🏻👍🏻👍🏻👍🏻

  • @Its-Me920
    @Its-Me920 2 หลายเดือนก่อน +29

    ഇ എപ്പിസോഡിൽ സാബു ചേട്ടന് പകുതി ശമ്പളം. വെട്ടിയിട്ട വാഴ പോലെ ഒറ്റ കിടപ്പായിരുന്നു 😂😂😂

  • @shrpzhithr3531
    @shrpzhithr3531 2 หลายเดือนก่อน +43

    ഈ എപ്പിസോഡ് കണ്ടിട്ട് ചിരി വരാത്തത് എനിക്ക് മാത്രമാണോ..?

  • @renjurajan3747
    @renjurajan3747 2 หลายเดือนก่อน +10

    നല്ലൊരു ടോപ്പിക്ക് ആയിരുന്നു. പക്ഷെ വേണ്ടത്ര വർക്ക് ആയില്ല. ആ കുട്ടിയുടെ ഭർത്താവ് കുറ്റങ്ങൾ എല്ലാം നിഷേധിച്ചതുകൊണ്ട് തന്നെ prank ഏറ്റില്ല.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വായും ബഹളവും മാത്രം വച്ചത് കൊണ്ട് prank ആകില്ല.

  • @kirantdas
    @kirantdas 2 หลายเดือนก่อน +52

    സ്ഥിരം ആയി oh my god കാണുന്ന ആളാണ്.... ഇതിൽ പറ്റികപ്പെടുന്ന പെൺകുട്ടി അഭിനയം പോലെ തോന്നി.. ചിലപ്പോൾ ഒരു തോന്നൽ ആകും....

    • @Pluviophile_999
      @Pluviophile_999 2 หลายเดือนก่อน +2

      കെട്ട്യോൻ നേരത്തെ set ആക്കിയതാകും കാര്യം പറഞ്ഞിട്ട്

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 หลายเดือนก่อน +1

      യെസ്💯👍

  • @AshrafvpAshrafvp-u6s
    @AshrafvpAshrafvp-u6s 2 หลายเดือนก่อน +259

    ഫ്രാൻസിന്റെ ചേട്ടന്റെ കുത്തക അവസാനിച്ചപ്പോൾ മറ്റുള്ള എല്ലാവർക്കും വളരെ ഫ്രീഡത്തോടെ അഭിനയിക്കാൻ പറ്റുന്നുണ്ട്

    • @since8656
      @since8656 2 หลายเดือนก่อน +37

      അയാളുടെ കഴിവിനെ കുത്തക എന്നാണോ പറയുന്നത്

    • @subizerio5386
      @subizerio5386 2 หลายเดือนก่อน +7

      Pari

    • @nytronBGMI
      @nytronBGMI 2 หลายเดือนก่อน +6

      ennu ara paraje

    • @yasaryasarr8256
      @yasaryasarr8256 2 หลายเดือนก่อน

      Hi

    • @dragonpaily1886
      @dragonpaily1886 2 หลายเดือนก่อน +7

      ​@@since8656 ayyale pari oruthara ekadhipathyam
      Prank cheyyappedunna, aalineppolum kayyettam cheyyunna pranji
      NB:francis performance nallathanu but
      Moooppparaanu top ennoru thinking und

  • @PM-es1zf
    @PM-es1zf 2 หลายเดือนก่อน +119

    Red സാരി ഉടുത്ത ചേച്ചി ഒരു രക്ഷയും ഇല്ല 😀🔥

    • @AnuAnu-jm3vi
      @AnuAnu-jm3vi 2 หลายเดือนก่อน +4

      വിനീത 😂

  • @vinodmanikandan7886
    @vinodmanikandan7886 2 หลายเดือนก่อน +42

    ഏറ്റവും നന്നായി അഭിനയിച്ചത് prank ചെയ്യപ്പെട്ട കുട്ടി.. ആദ്യമേ കാര്യം പിടികിട്ടി, 😅 പിന്നെ അഭിനയം

  • @SreejithRJ-w3u
    @SreejithRJ-w3u 2 หลายเดือนก่อน +10

    സാബു ചേട്ടാ പറയുന്നതിൽ വിഷമം ഉണ്ട്. ശനിയാഴ്ച വൈകുന്നേരം വരെ നോക്കി ഇരിക്കും നിങ്ങളുടെ new episode കാണാൻ.പക്ഷെ നിങ്ങൾ നിങ്ങളുടെ നല്ല നിലവാരത്തിൽ നിന്നും ഒരുപാട് താഴേക്ക്പോകുന്നു. ഇനി പുതിയ ആശയങ്ങൾ,ചിരിക്കാനുള്ള കാര്യങ്ങൾ എല്ലാം ആയിട്ട് വരണം. കാരണം ഞാൻ നിങ്ങളുടെ episode സ്ഥിരമായി കാണുന്ന ഒരാളാണ്.

  • @musthafaedathol5944
    @musthafaedathol5944 2 หลายเดือนก่อน +25

    ആ ഭർത്താവ് ഒന്നും ചെയ്തിട്ടില്ല എന്ന് അവാർത്തിച്ചു പറയുന്നത് കൊണ്ടാണ് ഇതിനൊരു എരിവും, പുളിയുമില്ലാത്തത്. അവൻ കുറ്റ ബോധത്തോടെ പെരുമാറേണ്ടതായിരുന്നു.

    • @gkworld3185
      @gkworld3185 2 หลายเดือนก่อน +4

      അതെ അയാൽ ആദ്യം മുതൽ പോകാൻ നിക്കുവാണ്.അയാളെ അവിടെ ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിറുത്താൻ ആയ ചേച്ചി പെടുന്ന പാട്.അതാണ് കയ്യിൽ നിന്ന് പോയത്

    • @rmk8017
      @rmk8017 2 หลายเดือนก่อน +2

      correct

  • @travelfashionandeat5029
    @travelfashionandeat5029 2 หลายเดือนก่อน +19

    നിങ്ങള് ആരാ എന്ന് പോലും ചോതിക്കാതെ കൂടെ വന്ന ആകുട്ടിയുടെ അഭിനയം നമ്മൾ കാണാതെ പോകരുത്

  • @krishnapriyabiju
    @krishnapriyabiju 2 หลายเดือนก่อน +13

    ഞാൻ ഓ മൈ ഗോഡ് കാണുന്ന സ്ഥിരം പ്രേക്ഷകൻ ആണ്. പക്ഷേ ഇന്നത്തെ പ്രാങ്ക് ഒരുപാട് ലാഗ് ആയിരുന്നു. സാബു അണ്ണൻ മെയിൻ ആയിട്ട് വരണം. സാബു അണ്ണൻ വരാൻ കുറച്ചു ലേറ്റ് ആയി പോയി.

  • @BijuKoottunkall
    @BijuKoottunkall 2 หลายเดือนก่อน +98

    ആകുട്ടിക്ക് കാര്യം പിടികിട്ടിയപോലുള്ള അഭിനയം

  • @asokankollayil2781
    @asokankollayil2781 2 หลายเดือนก่อน +69

    പ്രാങ്ക് ചെയ്യപ്പെട്ട കുട്ടിയുടെ ഭർത്താവ് നല്ലൊരു അഭിനേതാവാണ്. പുള്ളിയുടെ സംഭാഷണവും അഭിനയവും എടുത്ത് പറയേണ്ടതാണ്. മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിലാണ് അദ്ദേഹം. പുള്ളിക്ക് സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിക്കട്ടെ..👍

    • @AnuVickyz
      @AnuVickyz 2 หลายเดือนก่อน +12

      Njan aa athu. Thakyou 😂😂😂🙏🙏🙏

    • @kunjon
      @kunjon 2 หลายเดือนก่อน +1

      അത്രയ്ക്ക് ഒക്കെ വേണോ സേട്ടാ 🤣🤣😂

  • @gireeshkozhikkattu1090
    @gireeshkozhikkattu1090 2 หลายเดือนก่อน +3

    വിനീതസൂപ്പറാണ് അല്പംകൂടി നല്ല തീം തിരഞ്ഞെടുക്കണം എല്ലാവരും ഇപ്പോൾ നല്ല ഹാപ്പി യാണ് ❤❤❤❤❤❤

  • @shijuvelappan6921
    @shijuvelappan6921 2 หลายเดือนก่อน +7

    ഈ എപ്പിസോഡ് മുഴുവൻ അഭിനയമാണ്. ഒരു ഒറിജിനൽ തോന്നുന്നില്ല

  • @jimsonittichan4208
    @jimsonittichan4208 2 หลายเดือนก่อน +15

    അതിനെ കാറിന്റെ അടുത്തുനിന്ന് വിളിച്ചോണ്ട് കൊണ്ടുവന്നപ്പോൾ തന്നെ അത് വളരെ സിമ്പിൾ ആയിട്ട് വന്നു അപ്പോൾ തന്നെ മനസ്സിലായി

  • @anoopg3920
    @anoopg3920 2 หลายเดือนก่อน +14

    ഇത് ചിറ്റിപ്പോയി ചിരിക്കാൻ ഒന്നുമില്ല

  • @RadhikaMs-nq3oh
    @RadhikaMs-nq3oh 2 หลายเดือนก่อน +40

    ഓ മൈ ഗോഡിൻ്റെ ഈ എപ്പിസോഡിൽ വിനീത ചേച്ചിയുടെ പെർഫോമൻസ് വളരെ നല്ലതായിരുന്നു. നല്ല വിഷയം . ഇത് കുടുംബങ്ങളിൽ സംഭവിക്കുന്ന കാര്യമാണ്. ഓരോ എപ്പിസോഡും മികവ് പുലർത്തുന്നു ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @ShamRasheed-n1g
    @ShamRasheed-n1g 2 หลายเดือนก่อน +4

    ഇന്ന് ഈ കാണുന്ന പരിപാടിക്ക് വേണ്ടി ഒരുപാട് അടിയും ചീത്തവിളിയും കേട്ട് തുടക്ക കാലത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചു ആണ് fransis ചേട്ടനും കൂടെ ഉണ്ടായിരുന്ന ചേച്ചിയും ഇന്ന് ഈ കാണുന്ന രീതിയിൽ എത്തിച്ചത് അതിനുള്ള പ്രതിഫലം കൈപ്പറ്റിയിട്ടായാലും എന്തായാലും ആയിക്കോട്ടെ അവർക്കു തുല്യം അവർ തന്നെ വേണമായിരുന്നു പിന്നീട് വന്നവർ പുള്ളിയുടെ കൂടെ നിന്ന് പണിപടിച്ചവർ അത് എന്തായാലും കുഴപ്പമില്ല 🫶I support all our oh my God team🫶

  • @smulebacksingar9633
    @smulebacksingar9633 2 หลายเดือนก่อน +5

    അല്ല അറിയാൻ മേലത്തോണ്ട് ചോദിക്കുക ഈ പ്രാങ്ക് ചെയ്യാനുള്ള ആള് പുറത്തുനിൽക്കുന്നു ആ ആള് വരുന്നതിനു മുമ്പേ നിങ്ങൾ ഇങ്ങനെ അഭിനയം തുടങ്ങിയത് എങ്ങനെയാണ്

  • @cutemedia8152
    @cutemedia8152 2 หลายเดือนก่อน +7

    ഫ്രാൻസിസ് ചേട്ടൻ ഉള്ളപ്പോ ആയാൽ ഒറ്റക്ക് അടി വാങ്ങുമായിരുന്നു.. ഇപ്പോ എല്ലാർക്കും കിട്ടുന്നുണ്ട്.. ഇപ്പോഴാ ഓ മൈ ഗോഡ് ഇൽ എല്ലാരും പണി എടുക്കാൻ തുടങ്ങിയത് 😂

  • @ASH03ASH
    @ASH03ASH 2 หลายเดือนก่อน +56

    ഈ team ഒന്നൊന്നര team ആണ് എല്ലാവരും ഗംഭീരം ❤

    • @hare12345.
      @hare12345. 2 หลายเดือนก่อน +1

      @@ASH03ASH kaliyakkiyathano

  • @abidok2400
    @abidok2400 2 หลายเดือนก่อน +75

    ആ കുട്ടിക്ക് ആദ്യം മനസ്സിലായി ബാക്കി അഭിനയം

    • @ajalkumarn1852
      @ajalkumarn1852 2 หลายเดือนก่อน +5

      Angane thonniyillallo bro 😊

    • @santhoshnarayanan4812
      @santhoshnarayanan4812 2 หลายเดือนก่อน +3

      എവിടുന്ന് വരുന്ന ടേ കഷ്ടം

    • @SabinPattakkudy
      @SabinPattakkudy 2 หลายเดือนก่อน +2

      Entonnadeyy..kashtam

    • @joymon9782
      @joymon9782 2 หลายเดือนก่อน

      അഭിനയം 😮😮😮

    • @humanbeing8810
      @humanbeing8810 2 หลายเดือนก่อน

      Yes. ഇതു planned prgm ആണ്

  • @SureshR-l4c
    @SureshR-l4c 2 หลายเดือนก่อน +5

    ചിരിക്കാൻ ഒന്നുമില്ല.😂

  • @alwinj09
    @alwinj09 2 หลายเดือนก่อน +11

    നിലവാരം ഇല്ലാത്ത എപ്പിസോഡ്. സ്ക്രിപ്റ്റഡ് ആയി തോന്നി. ചിരിക്കാൻ ഒന്നും ഇല്ല. വിനിതക്കു സാഹചര്യത്തിനൊത്ത് provoke ചെയ്ത് സംസാരിക്കാൻ ആവുന്നില്ല. സെയിം ഡയലോഗ് റിപ്പീറ്റ് ചെയ്യുന്നു. പാർവതിയെ കണ്ടോണ്ടിരിക്കാൻ എന്ത് രസമാ . ആ കുട്ടിയുടെ ഇൻസ്റ്റാഗ്രാം പേജ് ഏതാണ് ? സാബു എപ്പോഴത്തെയും പോലെ തകർത്തു. ഫ്രാൻസിസ് പോയതിൽ പിന്നെ രണ്ടു പ്രോഗ്രാമും പ്രതീക്ഷക്കൊത്തു ഉയരുന്നില്ല.

  • @ratheeshchandran9572
    @ratheeshchandran9572 2 หลายเดือนก่อน +4

    വിനീതചേച്ചി പൊളിച്ചു

  • @santhoshmanayil1210
    @santhoshmanayil1210 2 หลายเดือนก่อน +1

    സാബു ചേട്ടാ പണ്ട് ചന്ദ്രൻ തിരുമല എന്ന കലാകാരന്റെ കൂടെ കണ്ടു തുടങ്ങിയതാണ് വർഷം ഒത്തിരി ആകുന്നു ❤❤❤അഭിനന്ദനങ്ങൾ സാബു ചേട്ടൻ ❤️👍👍👍

  • @krishnakumar770
    @krishnakumar770 2 หลายเดือนก่อน +15

    പോര സൈമാ.... പൊളിഞ്ഞു പോയി

  • @Mydearmalayaliees
    @Mydearmalayaliees 2 หลายเดือนก่อน +1

    സാബു ചേട്ടൻ ഒറിജിനൽ അടിച്ചു ഓഫ്‌ ആയി കിടക്കുവാ 🤣🤣🤣അല്ലെങ്കിൽ പുള്ളി തകർത്തേനെ 😂😂😂

  • @bindhusaji4535
    @bindhusaji4535 2 หลายเดือนก่อน +52

    ഇത് വെറും ഒരു കുട്ടിക്കളി പോലെ ആയിപ്പോയി,,,, ഒരു നിലവാരവുമില്ല,,,😂😂 പ്രാഞ്ചി ചേട്ടൻ പോയതിനുശേഷം ഈ പരിപാടിയുടെ നിലവാരം തീർന്നു,, ഇങ്ങനെ പോയാൽ ആർക്കും ഇഷ്ടപ്പെടാത്ത ഒരു പരിപാടിയും മാറി കഷ്ടം,,,,

    • @hussainpsp4709
      @hussainpsp4709 2 หลายเดือนก่อน

      പ്രാഞ്ചി ചേട്ടനെ വിളിക്ക്

    • @AshrafvpAshrafvp-u6s
      @AshrafvpAshrafvp-u6s 2 หลายเดือนก่อน +2

      ബിഗ് പ്രാങ്ക് രണ്ടാമത്തെ എപ്പിസോഡിൽ അഭിനയിച്ചിരുന്ന ആളല്ലേ മനസ്സിലായി

    • @arunvg5822
      @arunvg5822 หลายเดือนก่อน

      Ari pranji fans😂

    • @sneakyhydra3357
      @sneakyhydra3357 22 วันที่ผ่านมา

      ഹായ്‌ പ്രാഞ്ചിയേട്ടാ... ഇതേതാ പുതിയ ഫെയ്ക് അക്കൗണ്ട് ആണോ...?

  • @arunramachandren1095
    @arunramachandren1095 2 หลายเดือนก่อน +6

    Hero Sabu chettan Entry Super

  • @shahir.m.i393
    @shahir.m.i393 2 หลายเดือนก่อน +8

    ആ കുട്ടി ഒന്നും മൈൻഡ് ചെയ്യാതെ പോവാം പോവാം എന്ന് മാത്രം പറയുന്നു

  • @harshadali7638
    @harshadali7638 2 หลายเดือนก่อน +8

    നിങ്ങൾ ഫ്രാൻസിസ് ചേട്ടൻ എല്ലാവരും രണ്ട് വഴിക്കായപ്പോൾ നിങ്ങളെ പ്രോഗ്രാംമും രസമില്ല ഫ്രാൻസിസ് ചേട്ടന്റെ പ്രോഗ്രാമും രസമില്ല...., 😏.. നിങ്ങളെല്ലാവരും ഒത്തു പിടിക്കൂ.. ഒത്തുപിടിച്ചാൽ കോമെടിയും വരും എന്നാണല്ലോ പൈലോ കൊയ്‌ലോ പറഞ്ഞത് 🤗

  • @ALDealz
    @ALDealz 2 หลายเดือนก่อน +5

    ആ കുട്ടിക്ക് ആദ്യമേ കാര്യം മനസിലായി.. ഇത് ഫുൾ ആയി കണ്ടവർ 3g😬

  • @VishnuNarayanan-n8j
    @VishnuNarayanan-n8j 2 หลายเดือนก่อน +3

    ന്നമുടെ.... പഴയെ: ചേട്ടായി... വേണമായിരുന്നു.......😂😂😂😂

  • @nirmalson806
    @nirmalson806 หลายเดือนก่อน

    ആ ഭാര്യ ക്കു ഭർത്താവ് നോട് ഉള്ള സ്നേഹം കണ്ണു നിറഞ്ഞു ❤

  • @AnjaliSubin-xr3ls
    @AnjaliSubin-xr3ls 2 หลายเดือนก่อน +4

    വന്നവരും നിന്നവരും ഭീകര അഭിനയം..... പക്ഷെ പരിപാടി ചീറ്റിപ്പോയി.

  • @Anoop-ht3cq
    @Anoop-ht3cq 2 หลายเดือนก่อน +3

    അവൾക്കു കാര്യം മനസിലായി ഇടക്ക് ചിരി വരുന്നുണ്ട് അതിന്

  • @Friendship3333
    @Friendship3333 2 หลายเดือนก่อน +8

    ഈ വീഡിയോ കണ്ടിട്ട് പ്രേക്ഷകരെ പ്രാങ്ക് ചെയ്യും പോലെയുണ്ട്👎🏻

  • @manurajan5615
    @manurajan5615 2 หลายเดือนก่อน +10

    റെഡ് സാരി അടിപൊളി,ഒറിജിനാലിറ്റി ഫീൽ ചെയ്തു.

  • @dr.nitinjl829
    @dr.nitinjl829 2 หลายเดือนก่อน +7

    Original vellamadi aano....😅

  • @Anees143anchu
    @Anees143anchu 2 หลายเดือนก่อน +2

    Matta chechi evide anatha angane endho alle name

  • @JameelaSuhail
    @JameelaSuhail 2 หลายเดือนก่อน +3

    ഇതറിഞ്ഞു കൊണ്ടുള്ള അഭിനയം

  • @vineethak3298
    @vineethak3298 2 หลายเดือนก่อน +14

    സ്വന്തം വിടാണ് എന്ന് പറഞ്ഞിട്ടും ഇത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടും ആ ബാഗ് ഊരാത്ത ചേച്ചി 🤣🤣🤣🤣

    • @stephenson0167
      @stephenson0167 2 หลายเดือนก่อน +3

      കവാല അടിച്ചു പൊട്ടിക്കും. ഇത് ചെങ്ങന്നൂരിൽ ഉപയോഗിക്കാത്ത ഭാഷ !

  • @santhoshkumarkg2874
    @santhoshkumarkg2874 2 หลายเดือนก่อน +7

    ഇവർ യൂട്യൂബിൽ പ്രാങ്ക് വിഡിയോ ചെയുന്ന ഭാര്യയും ഭർത്താവും ആണ്. ചുമ്മാ ഒന്നും അറിയാത്തപോലെ വന്നോളും 😡

  • @abhilashum9617
    @abhilashum9617 2 หลายเดือนก่อน +2

    scripted അല്ലെങ്കിൽ കുട്ടിക്ക് മനസില്ലായതിനു ശേഷം ഉള്ള അഭിനയം better Luck Next time

  • @sanilkumar8824
    @sanilkumar8824 2 หลายเดือนก่อน +2

    ചിരിക്കാൻ ഉള്ള വകയായിട്ട് ഉള്ള പോഗ്രാം കണ്ടിട്ട് കുറെയധികം ആയി, അങ്ങനെ ഉള്ള പരിപാടികൾ കൂടി ഉൾപ്പെടുത്തുക

  • @jaleelolickal
    @jaleelolickal 2 หลายเดือนก่อน +1

    ഇത് ആദ്യം ഒരു നല്ല പ്രോഗ്രാം ആയിരുന്നു ഇതിലെ ഒരു ആർടിസ്റ്റ് മാറിയതോടെ വെറും നാടകം പോലെ ആയിപോയി 🙏

  • @athulkumarm6945
    @athulkumarm6945 29 วันที่ผ่านมา

    ഈ എപ്പിസോഡ് കിടുക്കി..🤣🤣

  • @AB-lg6gz
    @AB-lg6gz 2 หลายเดือนก่อน +2

    Very funny episode. 🤣🤣🤣💯

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 หลายเดือนก่อน +1

    ഭാര്യയെ പ്രാങ്ക് ചെയ്യാൻ കൊണ്ടുവന്നതാണ്. പക്ഷെ ഭാര്യ തിരിച്ച് എല്ലaവർക്കിട്ടും പ്രാങ്കി.

  • @Amal_joe
    @Amal_joe 2 หลายเดือนก่อน +2

    ആ ഊള ഫ്രാൻസിസ് പോയപ്പോൾ തന്നെ പരിപാടി കളറായിട്ടുണ്ട് 👍👍👍👍

  • @san7dxb
    @san7dxb 2 หลายเดือนก่อน +2

    Chuvannna vedy afinayachu thakarkkkuayaanu😂 oascatinu ayachu kodukkku😂 chilappo😂 biriyani kodullkum

  • @Ajibalakrishnan-n9u
    @Ajibalakrishnan-n9u 2 หลายเดือนก่อน

    സാബു, നിങ്ങൾ ജീവിക്കാൻ വേണ്ടി
    ഓരോന്ന് കാട്ടിക്കുട്ടുന്ന്. പക്ഷേ
    നമ്മൾ ഒന്ന് മനസ്സിലാക്കിയേ പറ്റു. ഫ്രാൻസിസ് ചേട്ടൻ ഒള്ളപ്പോൾ, ഒള്ള എപ്പിസോഡിന്റെ
    അടുത്തുകൂടി പോകുന്നില്ല. പറ്റുമെകിൽ, മുന്നേറ്റുപോവുക 🥰

  • @SajuSree-kt3ng
    @SajuSree-kt3ng 2 หลายเดือนก่อน +4

    നാണം കേട്ട എപ്പിസോഡ് 😂😂😂

  • @thyagarajanrajan6849
    @thyagarajanrajan6849 2 หลายเดือนก่อน +2

    വേണ്ടത്ര ഏറ്റില്ല...

  • @baluys2730
    @baluys2730 2 หลายเดือนก่อน +2

    Acting over. Scrip kollilla. Ee yide varunna episode s nilavaram illa

  • @butterflyfly9298
    @butterflyfly9298 2 หลายเดือนก่อน

    Nalla kadha und ok ❤

  • @Dileep.R-e1s
    @Dileep.R-e1s 2 หลายเดือนก่อน +3

    എന്തോന്നടെ ഇത് ...... കഷ്ട്ടം

  • @hameedelanadali6563
    @hameedelanadali6563 2 หลายเดือนก่อน

    സൂപ്പർ പൊളിച്ചു ന്നാടകം... 😔😔😔😔😔😏😏😏😏😏😋

  • @harsha.092
    @harsha.092 2 หลายเดือนก่อน +17

    ഭാര്യയുടെ പറ്റിക്കാൻ അല്ലെ, അപ്പോൾ ഭാര്യയുടെ മുൻപ് മാത്രം അഭിനയിച്ചാൽ പോരെ, തുടങ്ങുമ്പോൾ ഞങ്ങളെ സ്ക്രിപ്റ്റഡ് പോലെ കാണിക്കുന്നത് ഒരു artificality തോന്നിപ്പിക്കുന്നു.
    Husband നിങ്ങളുടെ ടീം ഇൽ അല്ലാതെ രണ്ടുപേരും വരുമ്പോൾ യാദൃശ്ചികമായി എന്തെങ്കിലും സംഭവിക്കുയാണെൽ കുറച്ചു കൂടി ഒറിജിനാലിറ്റിയും ഭംഗിയും ഫീൽ ചെയ്യും. . ഇത് നല്ല ഓവർ ആണു.. വെള്ളമടിയും എടാ പോടാ വിളിയും അടിയും, ചിരിക്കാൻ ഒന്നും ഇല്ല. . ഭയങ്കര mean and bullying ആയിട്ടുള്ള prank. ചിരിക്കാൻ ഉള്ളതെ ആസ്വദിക്കാൻ പറ്റുകയുള്ളു.. Prank ഒക്കെ വീണ്ടും വീടും കാണാൻ തോന്നിപ്പിക്കുന്നവ ആയിരിക്കണം. ഇതൊന്നും ആരും വീണ്ടും കാണില്ല.

    • @mja2239
      @mja2239 2 หลายเดือนก่อน +5

      അത് ശരിയാണ് പ്രാങ്ക് ചെയ്യപ്പെടുന്ന ആൾ ഇല്ലാതെയുള്ള അഭിനയ ഭാഗം കഴിയുന്നത്ര ഷോർട്ട് ആക്കണം

  • @andrewfernandez2701
    @andrewfernandez2701 หลายเดือนก่อน

    This actress is superb n lot more she can perform well red sari

  • @Joy-gw2gy
    @Joy-gw2gy 2 หลายเดือนก่อน +15

    നല്ല സൂപ്പർ നടിയാണ് ആ സാരിക്കാരി... ഗംഭീരം...👏🏼👏🏼👏🏼

  • @SureshKumar-m9e2i
    @SureshKumar-m9e2i 2 หลายเดือนก่อน +3

    മാളു വിചാരിക്കാന് മാളു വലിയ നദിയാണന്നു pooru

  • @krampus9042
    @krampus9042 2 หลายเดือนก่อน +1

    6:25 7:46 😂😂😂

  • @jasneerjasni520
    @jasneerjasni520 2 หลายเดือนก่อน +2

    നല്ല ഭാര്യ ഇമ്മാതിരി ചെറ്റത്തരം ചെയ്‌തെന്നൊക്കെ പറഞ്ഞിട്ടും അയാളോട് ഒന്ന് ചോദിക്കുന്നു പോലുമില്ല വീട്ടുകാരിയോട് കയർക്കുന്നു 🤣🤣🤣

  • @NandakumarJNair32
    @NandakumarJNair32 2 หลายเดือนก่อน +1

    ഇതിൽ എന്താണ് ചിരിക്കാൻ ഉളളത് ? കഷ്ട്ടം !!!.

  • @nowshadkm9798
    @nowshadkm9798 2 หลายเดือนก่อน +3

    മദ്യപിക്കുന്ന രംഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്

  • @neyyarragesh
    @neyyarragesh 2 หลายเดือนก่อน +1

    ലാഗ് കുറച്ച് കൂടി പോയി

  • @mahammadali8604
    @mahammadali8604 2 หลายเดือนก่อน +6

    ഇത് കൊളമായി 10 പയ്സക്ക് ഇല്ല, കൊളമായി

  • @mnrahman4533
    @mnrahman4533 2 หลายเดือนก่อน +2

    വെറുതെ ഇരിക്കുന്നവർക്ക് വെറുതെ ഒരു കാര്യവും ഇല്ല വെറുപ്പിക്കാതെ മുന്നോട്ട് പോകുക

  • @BluebeeMedia7760
    @BluebeeMedia7760 หลายเดือนก่อน

    Aa chechi na kndal manasilkulea ethra videoil ind

  • @SayedAli-i4r
    @SayedAli-i4r 2 หลายเดือนก่อน +7

    Valippu program

  • @akshayshabu4108
    @akshayshabu4108 2 หลายเดือนก่อน +8

    എന്തോന്നടെ ഇത്, പണ്ടൊക്കെ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു. ഇപ്പൊ ഇറങ്ങുന്നതിൽ ഒരു കുന്തവുമില്ല. വെറുതെ സമയം കളയാനായിട്ട്

  • @SamuelAntony-p3m
    @SamuelAntony-p3m 2 หลายเดือนก่อน +4

    ee prank palipoyiii

  • @anilkumarblp7296
    @anilkumarblp7296 2 หลายเดือนก่อน +7

    വിനിത super..... Performance

  • @shabeerm7761
    @shabeerm7761 2 หลายเดือนก่อน +3

    20 mnt പോയി

  • @asokantk9867
    @asokantk9867 2 หลายเดือนก่อน

    കയ്യിന്നു പോയി 😂😂😂12മണിക്ക് എവിടെ പോയി 😂😂ഒരിടത്തും പോയില്ല

  • @marunadanmalayali902
    @marunadanmalayali902 2 หลายเดือนก่อน

    ivide palavarum comment ittathu pole aa prank cheytha penkuttykku ithu prank aanennu manasilayi ennullathu enikku thonunilla...she didnt realize it was a prank...she wasnt acting at all...chumma comment ittu mattullavare ee show kanathiripikkuvan vendi etho sangam purapettundu ennu thonnunnu

  • @Ranjubmbm-bn7yg
    @Ranjubmbm-bn7yg 2 หลายเดือนก่อน +11

    ഇന്നത്തെ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് അടിപൊളി

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 2 หลายเดือนก่อน

    അഭിനയം.... 😀😀😀😀😀

  • @MONSTER-kh7tx
    @MONSTER-kh7tx 2 หลายเดือนก่อน +5

    നിലവാരമില്ല

  • @shibudaniel8171
    @shibudaniel8171 22 วันที่ผ่านมา

    ഇതിന്റെ അവസാന ഭാഗം കുറച്ചു കൂടി കാണിക്കണം... അതാണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്... ഇത് ചുമ്മാതെ

  • @mallu_Crab
    @mallu_Crab หลายเดือนก่อน

    Cheriya😂കുട്ടിക്ക് ഡയലോഗ് കുറെ കൂടി കൊടുക്കരുന്നു

  • @PranavPranav-w6k
    @PranavPranav-w6k 2 หลายเดือนก่อน +2

    Ivaru reels cheyyunnavaranu,enitum oh my god teamine kanditu pidi kittilla😮
    Bore paripadi aayipoyi

  • @balanvasudev3100
    @balanvasudev3100 2 หลายเดือนก่อน +1

    ഒത്തില്ലാ ഇത്തവണ

  • @saadadam5415
    @saadadam5415 2 หลายเดือนก่อน +9

    Everybody acted well 💯

  • @IbrahimQatar-v3v
    @IbrahimQatar-v3v 2 หลายเดือนก่อน +1

    Super 😂😂😂

  • @subizerio5386
    @subizerio5386 2 หลายเดือนก่อน +15

    കൊറേ എണ്ണം ഫ്രാൻസിസ് ചേട്ടനേം പൊക്കി pidichond വരും. 😂

  • @JKFISHWORLD
    @JKFISHWORLD 2 หลายเดือนก่อน

    ഭദ്രകാളി ente അമ്മോ എന്താ അഭിനയം പൊളിച്ചു

  • @keralagreengarden8059
    @keralagreengarden8059 2 หลายเดือนก่อน +3

    ഇന്നത്തെ പൈസാ സാബുവിനു കൊടുക്കണ്ട പ്രദീപ്😂😂😂😂

  • @മരീചൻ
    @മരീചൻ 2 หลายเดือนก่อน

    എല്ലാവരും ആസ്വദിച്ചു ചെയ്തു

  • @arunputhenpurackal2495
    @arunputhenpurackal2495 หลายเดือนก่อน

    ഭാര്യ വരുന്നതിന് മുൻപ് ഇവരെല്ലാവരും കൂടി ആരെ കാണിക്കാനാണ് ഈ അഭിനയം മൊത്തം കാഴ്ച വെച്ചത് 🤔

  • @ThajuddeenKm
    @ThajuddeenKm 21 วันที่ผ่านมา

    Nighal randu perum undaakumbol super
    ippo kurav und😔

  • @shalin8337
    @shalin8337 หลายเดือนก่อน

    Fransis chettan undairunnel .. kattak ninnane... Baki ulla Artistinu ,nth venem enn ariyathe pakachu poyi..😂

  • @AliAli-nd4vu
    @AliAli-nd4vu 2 หลายเดือนก่อน +2

    കള്ളു കുടിച് മാസ്ക്ക് ഇട്ട് 😂😂👍🏿

  • @inboxbuddy3011
    @inboxbuddy3011 2 หลายเดือนก่อน +4

    See now🔥...

  • @Chinesh-q7m
    @Chinesh-q7m 2 หลายเดือนก่อน

    അടിയോ അടി 😅