അദ്ദേഹം നല്ല നിലക്ക് കാര്യങ്ങൾ പറയുകയായിരുന്നു അപ്പോൾ മറ്റവന് പ്രസംഗമായി തോന്നി.... ചവിട്ടിയത് മൂർഖനെ യാണ് എന്ന് അവന് പിന്നെ മനസ്സിലായത്...😅😅.. സംസാരിച്ചവർക്ക് ❤️❤️👍👍
പ്രതികരിച്ചവർക്ക് അഭിനന്ദനങ്ങൾ. ആയിരം കോടികൾ കട്ടവൻമ്മാർ ഇന്ന് സുഖമായി വിദേശത്ത് വാഴുന്നു. അവരെ പിടിക്കും എന്ന് പ്രസംഗം നടത്തിയവർ ഇന്ത്യയിൽ ചക്രവർത്തിമാരായി വാഴുന്നു.
ലോൺ സംവിധാനം നിർത്തലാക്കിയാൽ കുറെ പാവങ്ങൾ കഷ്ടപ്പെടേണ്ടി വരും ലോൺ എടുക്കാൻ തിരിച്ചടയ്ക്കാൽ നിർബന്ധമാണ് തിരിച്ചടക്കാൻ കഴിയാത്തവരെ സഹായിക്കേണ്ടത് അവിടത്തെ പൊതുപ്രവർത്തകനാണ്
രണ്ടു പേരുടെയും ഭാഗം ശരിയാണെന്ന് എൻ്റെ അഭിപ്രായം, പൊതുപ്രവർത്തകൻ പറഞ്ഞ കാര്യങ്ങള് ആ കുടുംബത്തെ സഹായിക്കാൻ വേണ്ടി ആണെങ്കിലും , ഒരു പ്രസംഗം കേൾക്കേണ്ട / അതിനു സമയം കളയണ്ട കാര്യമൊന്നും ബാങ്ക്കാർ ക്കോ കോടതിക്കോ, ഇല്ല Already, Bank ആവശ്യത്തിൽ കൂടുതൽ സമയം, കൊടുത്തതാണ് എന്ന് പറയുന്നുണ്ട്, എങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ടത് പോലെ ചെയ്യണം, ബാങ്ക് സ്റ്റാഫ് ന് അവരുടെ ഡ്യൂട്ടി ചെയ്യാനും പറ്റണം
ഇതുകൊണ്ടാണ് ഒരു സാധാരണക്കാരൻ ലോണിന് ചെല്ലുമ്പോ ബാങ്കുകാർ പരമാവധി കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് ..... രാഷ്ട്രീയ ക്കാരൻ ഉദ്യോഗസ്ഥരോട് തട്ടിക്കയറാതെ വീടുകാർക്ക് അടയ്ക്കാൻ കഴിവില്ലെങ്കിൽ പിരിവെടുത്തോ മറ്റോ അടക്കാനുള്ള ഏർപ്പാട് ചെയ്യണമായിരുന്നു. മീഡിയയുടെ മുന്നിൽ ഷോ കാണിക്കാൻ എളുപ്പമാണ്... ഈ രീതിയിൽ പോയാൽ ഒരു അത്യാവശ്യത്തിന് വീട് ഈട് വച്ച് ലോൺ എടുക്കാൻ പറ്റാത്ത അവസ്ഥ വരും.
@@thehopeproject3038ജോലി ചെയ്യാൻ ആണെങ്കിൽ മാന്യമായി കാര്യം പറയുന്നതിന്റെ ഇടയിൽ കേറി തന്റെ പ്രസംഗം കേൾക്കണ്ട എന്ന് പറയാൻ അവനെന്തു കാര്യം? ജോലി ഉണ്ടെന്ന് കരുതി തോന്ന്യവാസം പറയാൻ അവനു ഒരു അധികാരം ഇല്ല അവിടെയും മൂഡ് താങ്ങൽ 🤮
ഇതു കണ്ടപ്പോൾ ഞങ്ങൾക്കു വന്ന ഗതികേട് ഓർത്തുപോയി 25സെന്റ് സ്ഥലവും വീടും 12വർഷം മുൻപ് സഹകരണ ബാങ്ക് ലേലം ചെയ്തു എന്നെയും 4മക്കളെയും ഇറക്കി വിട്ടു അന്ന് ഞങ്ങൾക്കുവേണ്ടി ആരും പ്രതികരിച്ചില്ല ഈ പൊതുപ്രേവർത്തകന് ബിഗ് സല്യൂട്ട്
നമ്മുടെ ഒരു ആവശ്യത്തിന് കാശ് തരുമ്പോൾ അത് എത്രമാത്രം സന്തോഷത്തോടെയാണ് അത് വാങ്ങുന്നത്, ആ തുക തിരികെ അടച്ചില്ലേൽ ആ കാശിനു ആര് ഉത്തരം പറയും, വാങ്ങിയ കാശ് കൃത്യമായി തിരികെ അടയ്ക്കുവാണേൽ ബാങ്കിൽ നിന്നാണേലും വേറെ എവിടുന്നാണെങ്കിലും കൃത്യമായി അടച്ചാൽ യാതൊരു പ്രശ്നവുമുണ്ടാകില്ല,
SBI & അതേപോലെ പൊതു മേഖല ബാങ്ക് ആണെങ്കിൽ എഴുതി തള്ളി കൂടേ? SBI ഇന്നലെ അല്ലെ നമ്മടെ പാവം അദാനി കൊച്ചു നു 12,230 കോടി എന്ന് ചെറിയൊരു തുക എഴുതി തള്ളി ഇട്ടു കൊടുത്തേ! അതിൽ അദാനി തൂണിൽ പിടിച്ചു നിന്ന തുകൊണ്ട് ആ ഒഴുക്കിൽ പെട്ടു കടലിൽ പോയില്ല അദാനി ടെ ഭാഗ്യം
ഭരണത്തിൽ വരുമ്പോൾ അറിയാം.. ഇവരൊക്കെ ഇങ്ങനെ ആയിരിക്കും എന്ന്... പിണറായി okk പ്രതിപക്ഷത്ത് ഇരുന്നപ്പോൾ എന്തൊക്കെ ആണ് പറഞ്ഞതൊക്കെ അറിയാം അല്ലോ... മുല്ലപ്പെരിയാർ ഡാം ന വേണ്ടി സമരം ചെയ്ത വ്യക്തി ആയിരുന്നു ഭരണത്തിൽ വന്നു cm ആയപ്പോൾ പിണറായി എന്തേ പറഞ്ഞത് ഡാം ന് ഒരു കുഴപ്പവും ഇല്ലെന്ന്...
തിരിച്ചു പറയാത്തവരുടെ മേക്കാട്ടു കയറുന്ന കുറെ കൊതു പ്രവർത്തകർ ഉണ്ട്. ഒരു പരിധിവരെ നാട്ടുകാരുടെ വോട്ട് ആണ് നോട്ടം. പൊതുജനങ്ങളുടെ ഡെപ്പോസിറ് കാശ് ആണ് ലോൺ ആയി കൊടുക്കുന്നത്. ലോൺ തിരിച്ചു വന്നില്ലെങ്കിൽ എങ്ങിനെ ഡെപ്പോസിറ് തിരിച്ചു കൊടുക്കും. ഡെപ്പോസിറ് ചെയ്തവർ ഇതു പറഞ്ഞാൽ സമ്മതിക്കുമോ. അപ്പോൾ ബാങ്ക് മാനേജരുടെ ജോലിക്ക് ഭീഷണി വരും. ഈ കൊതു പ്രവർത്തകർ തന്നെയാണ് കരുവാന്നൂർ, കുട്ടനെല്ലൂർ, കോലഴി, സഹകരണ ബാങ്ങുകൾ കൊള്ളയടിച്ചു ജനങ്ങളെ പറ്റിച്ചത്
ലോൺ എടുത്തു കഴിഞ്ഞാൽ അത് തിരിച്ചടക്കേണ്ടത് അവരുടെ ബാധ്യതയാണ്.ഇവിടെ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റം പെടുത്താൻ കഴിയില്ല. എന്തു കൊണ്ട് ഇവർക്കു പണത്തിന് ആവിശ്യം വന്നപ്പോൾ ഈ രാഷ്ട്രീയക്കാരെ കണ്ടില്ല ..അല്ലെങ്കില് ഈ പറയുന്ന രാഷ്ട്രീയക്കാർ അടക്കാനുള്ള പണം തിരിച്ചടച്ചു കൊണ്ട് എന്തു കൊണ്ട് ഹീറോയിസം കാണിക്കുന്നില്ല ?
ബാങ്കിന് എന്ത് അവസ്ഥ. ഇവിടെ മോദി ആയാലും പിണ് ആയാലും കോർപ്പറേറ്റ് കൊള്ളക്ക് കൂട്ടാണ്. അവർ വരുത്തുന്ന തിരിച്ചവടവ് നഷ്ടം നികത്താൻ എന്നെയും താങ്കളെയും പോലെ ഉള്ളവരെ ബാങ്ക് പിഴിയുന്നു. ഇവിടെ ഉള്ള ടാക്സ് ഉൾപ്പെടെ കൊള്ള ആണ്. നമ്മൾ ഒരു സോപ്പ് വാങ്ങിയാൽ 5% ടാക്സ് ആണ് നൽകുന്നത്. ഇത് പോലെ പാവപെട്ട ലക്ഷ കണക്കിന് കുടുംബത്തെ രക്ഷിക്കാൻ പറ്റില്ലേ ആ ടാക്സ് കൊണ്ട്?
ഇതുകൊണ്ടാണ് ഒരു സാധാരണക്കാരൻ ലോണിന് ചെല്ലുമ്പോ ബാങ്കുകാർ പരമാവധി കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് ..... ഈ രീതിയിൽ പോയാൽ ഒരു അത്യാവശ്യത്തിന് വീട് ഈട് വച്ച് ലോൺ എടുക്കാൻ പറ്റാത്ത അവസ്ഥ വരും.
അയാൾ ഓവർ ആയി എന്ന് കമന്റ് ഇടുന്ന മാന്യമാരോട് : അയാൾ ആദ്യം മാന്യമായി പറഞ്ഞ് തുടങ്ങിയപ്പോൾ ആ ചെക്കൻ ആണ് പ്രസംഗിക്കേണ്ട എന്ന് പറഞ്ഞ് കോണക്കാൻ പോയത് 😏😏😏😏.
കോടതിയും നിയമവുമൊന്നും അത്താഴപ്പട്ടിണിക്കാരന്റെ കൂടെ നിൽക്കില്ല, പഴേ ഒരു സിനിമാ ഡയലോഗ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്, കാശുള്ളവന്റെ കൂടെ പോകുന്ന ..........യാണ് നിയമം,
കോടതിയും നിയമവുമൊന്നും അത്താഴപ്പട്ടിണിക്കാരന്റെ കൂടെ നിൽക്കില്ല, പഴേ ഒരു ഡയലോഗ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്, കാശുള്ളവന്റെ കൂടെ പോകുന്ന ..........യാണ് നിയമം,
ഏത് രാഷ്ട്രീയക്കാരനായാലും ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ സംസാരിക്കാൻ കാട്ടിയ ആ മനസ്സിനെ ബിഗ് സല്യൂട്ട് എല്ലാ രാഷ്ട്രീയക്കാരും ഇതുപോലെ ഇതുപോലെ ആയിരുന്നുവെങ്കിൽ👌🙏
ഏത് പൊതു പ്രവർത്തകനാണ് ഇവന്മാർ വിചാരിച്ചാൽ പോരേ ഇത്രയും ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന ആ കുടും സത്തെ സഹായിക്കാൻ നിസാര ആവശ്യത്തിനും വീടുകൾ കയറി ഇറങ്ങി പിരിവ് എടുക്കുന്നവരല്ലേ ഇവർ
തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിന് പ്രോപ്പർട്ടി അറ്റാച്ച് ചെയ്യാൻ അധികാരം und പക്ഷെ ആ വീട്ടിൽ വയസ്സായ ആൾക്കാർ ആണെങ്കിൽ അവർക്കു തിരിച്ചടക്കാൻ ഉള്ള സാവകാശം കൊടുക്കണം അവർ എവിടെയും ഓടി രക്ഷപെടാൻ പോകുന്നില്ല... നാട്ടിലെ മെമ്പർ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കിൽ കളക്ടർ ഇവരോടൊക്കെ കാര്യം ധരിപ്പിച്ചു അതിനുള്ള വഴി കണ്ടെത്തണം അതാണ് പുരോഗമന ചിന്താഗതി... ഇതൊക്കെ വളരെ ക്രൂരത ആണ്
ആ മാനജർ പറയുന്നതാണ് ശരി പിന്നെ ആ ചേട്ടൻ ബാങ്ക് കാരോട് ചൂടാകുന്നതിനു പകരം നാട്ടുകാർ ചേർന്ന് ഒരു ധനസഹായ കമ്മിറ്റി രൂപീകരിച്ചു അവരെ സഹായിക്കാൻ പറ്റില്ലെ സ്നേഹമുള്ള നാട്ടുകാർ അവരെ സാഹായിച്ച് മാതൃക കാണിക്കുകയാണ് വേണ്ടത് ചിലപ്പോൾ അവരുടെ സാഹചര്യം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കും ഈ നേതാവും നാട്ടുകാരും വിചാരിച്ചാൽ അവരുടെ കടം തീർക്കാൻ പറ്റു
പ്രസംഗിക്കേണ്ട എന്ന് പറയലാണോ ഡ്യൂട്ടി 😂😂പാവങ്ങളുടെ കഷ്ടപ്പാട് കൊണ്ടല്ലേ ലോണ് എടുത്ത് പോകുന്നത് എന്ന്വെച്ച് ഇങ്ങനെ ഒക്കെ ആ വിജയ് മല്യയുടെ അടുത്തൊന്നും നിങ്ങൾ കാണിക്കുന്നില്ല ലോ 😢😢😢
നിന്റെയും എന്റെയും നികുതിപ്പണം ഉപയോഗിച്ച് കോർപ്പറേറ്റുകളുടെ ശതകോടികളുടെ കടം എഴുതിത്തള്ളിയപ്പം നിന്റെ നാവ് നിന്റ് തന്നെ ആസനം നക്കാനാണോ പോയിരുന്നത്? അതോ വല്ലവന്റെയുമോ
Aa ഒരു കുടുംബത്തിൻ്റെ വിഷമകരമായ നിമിഷങ്ങൾ ആണ് അത് 😣 Bank officials അവർ ചെയ്യേണ്ട ഡ്യൂട്ടി അവർ ചെയ്തു ,അവർക്ക് കൊടുക്കേണ്ട maximum relaxation കോടതി നൽകി എന്ന് പറയുന്നുണ്ടല്ലോ, എന്നിട്ടും പൊതുപ്രവർത്തകൻ bank employees ഇനോട് കയർത്ത് സംസാരിക്കാതെ അവർക്ക് വേണ്ട amount തരപ്പെടുത്തി ജപ്തി യിൽ നിന്നും ഒഴിവാക്കാനുള്ള നടപടി edukkamayrnu . പിന്നെ പാവപ്പെട്ടവർക്കും പണക്കർകും രണ്ട് രീതിയിൽ ആണ് bank കാണുന്നത് അതൊരിക്കലും മാരില്ലെന്ന thonunne. ഒരു പാവപ്പെട്ടകുടുംബങ്ങൾക്ക് loan തരാൻ കുറെ മാസങ്ങൾ ഇട്ടു വലപ്പിക്കും എന്നാൽ പണക്കാർക്ക് അത് നിമിഷം കൊണ്ട് കൊടുക്കുന്നു.... That's the system of kerala🙂🥹
ബാങ്ക് ഓഫിസർ ജോലിക്കാരൻ അല്ലേ .. കടം അടച്ചു നീതി നടപ്പാക്കു ബാങ്ക് കടം കേറി മൊറൊട്ടോറിയം പ്രഖ്യാപിക്കും പാവങ്ങൾ എന്നുള്ളത് ശെരി തന്നെ പൊതു സമൂഹം അവരെ സഹായിക്കുക അല്ലാതെ ഇങ്ങനെ അവരെ ബുദ്ധിമുട്ടിച്ചാൽ ബാങ്ക് ലൊൺ ചോദിച്ചു വരുന്നവരെ പരിഗണിക്കണം എന്നില്ല
നാട്ടുകാരും ബന്ധുക്കളും ചേർന്ന് അവരേ രക്ഷപ്പെടുത്തണം അല്ലാതേ വരുന്നവരോട് പ്രസംഗിച്ചിട്ടെന്ത് കാര്യം അത്രയു പ്രശ്നങ്ങൾ ഉണ്ടായമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കാത്ത സഹായിക്കാത്ത സമൂഹമാണ് കുറ്റക്കാർ
Loan എടുത്താൽ തിരിച്ചടക്കണം...പൈസ nikshepichavar വന്നു തിരിച്ചു ചോദിക്കുമ്പോൾ ബാങ്ക് കാർ ഇതുപോലെ പറഞാൽ അവരെ ജയിലിൽ കെട്ടുമല്ലോ... കമൻ്റ് ബോക്സിൽ കരയുന്നവർ ലോൺ ക്ലോസ് ചെയ്തു kodukk
എന്തൊരു നീതി കേടാണ്, ആരെയും വീടില്ലാത്തവർ ആക്കാൻ എന്ത് നിയമം, രോഗികൾ ഉള്ള വീട് ആണ്, അവർ എങനെ അടക്കും, govt അവരുടെ കാര്യത്തിൽ ഇടപെടണം, കോടതി ഒക്കെ അവരുടെ നിയമം നോക്കി, കാൻസർ ഒന്നും കോടതിക്ക് ദയ ഉണ്ടാകില്ല
അടക്കാൻ പറ്റുന്നില്ലെങ്കിൽ പറ്റില്ല എന്ന കോടതിയിൽ പറയണം അപ്പോൾ കോടതിയുടെ ഭാഗത്ത് നിന്ന് അവർക്ക് സഹായകമാകുന്ന ഉത്തരവ് ഉണ്ടാകും അല്ലാതെ അടക്കും അടക്കും എന്ന് പറഞ്ഞാൽ ഇത് പോലെ ആകും
ഇങ്ങനെയുള്ള ഒരു സിറ്റുവേഷനിൽ ആ വീട്ടുകാരോട് അല്ലെങ്കിൽ അവിടെയുള്ള അവർക്കുവേണ്ടി സംസാരിക്കുന്ന പൊതുപ്രവർത്തകരോട് ആയാലും നല്ല ഭാഷയിൽ അവരോട് സംസാരിക്കണം അല്ലാതെ ഞെക്കിട്ട് കയറാൻ വന്നാൽ ഇതുപോലെ കേൾക്കേണ്ടിവരും ഈ വക്കീലിനെ ഇത് ജപ്തി ചെയ്താൽ അതിന്റെ വിലയുടെ ശതമാനങ്ങൾ പണമായ അയാൾക്ക് കിട്ടും അതിന്റെ അതിന്റെ ഒരു വെപ്രാളം ആണ് അയാൾക്ക് ആ പ്രതിരോധിച്ച പൊതുപ്രവർത്തകന് ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍👍
ആ കുടുംബത്തിന് ഇത്രയും വലിയ സാമ്പത്തിക പ്രശ്നം വന്നപ്പോൾ സഹായിക്കാൻ ഈ പൊതുപ്രവർത്തകരെ ഒന്നും കണ്ടില്ല, എന്നിട്ട് ഇപ്പൊ ഈ ഉദ്യോഗസ്ഥരോട് തട്ടികയറിയിട്ട് എന്ത് കാര്യം. അവർക്ക് മുകളിൽ നിന്ന് പ്രഷർ ഉണ്ടാകും അവരും ശമ്പളം വെടിക്കുന്നവരല്ലേ
നീരവ് മോദിയും, കിംഗ് ഫിഷർ മല്ലയ്യയുടെയും കോടികൾ തിരിച്ച് പിടിക്കാതെ എഴുതി തള്ളാം. അവിടെ ഇതേ പോലെ ചോദിച്ച് ചെല്ലാൻ ഒരു ബേങ്ക് കാരനും, കോടതിയും പോവില്ല. പാവങ്ങളെ എത്രത്തോളം ഉപദ്രവിക്കാൻ കഴിയുമോ ? അത് മേക്സിമം ചെയ്യും.
ക്യാമറ കണ്ടപ്പോൾ ഒന്ന് ഷൈൻ ചെയ്യണം അതാണ് കാര്യം എന്നാൽ ഇയാള് പോയി പൈസ അടക്കെടോ അവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു അത്ര തന്നെ ബാങ്ക് അത്രയും സമയം കൊടുത്തില്ലേ എന്നിട്ടും അവരുടെ നേരെ തട്ടി കേറുന്നത് എന്തിനാ
ലളിദ് മോദിക്ക് ആ നിയമം ബാധകമായോ ..? കോടികൾ ലോൺ എടുത്തു മുങ്ങി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച വിജയ് മല്യക്ക് ഈ നിയമം ബാധകമായോ ..? ഇന്ധ്യൻ ബാങ്ക് മൊത്തത്തിൽ കൊള്ളയടിച്ച നീരവ് മോഡി ഇന്നെവിടെ .....? ഈ നിയമം ബാധകമായോ ..? എഡോ അധ്വാനിക്കുന്ന ....പാവപെട്ട രാജ്യനിവാസികളെ മാത്രം ബാധിക്കുന്ന ഈ പ്രത്യേക നിയമത്തെ അനുകൂലിക്കുന്ന താനൊക്കെ അന്യായത്തിനു കൂട്ടുനിൽക്കുന്നത് മറക്കരുത്
പണം വാങ്ങിയാൽ തിരച്ചടക്കണം അല്ലങ്കിൽ കിടപ്പാടം പോകും അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതിനൊരു പരിഹാരം എന്താന്നു വെച്ചാൽ പലിശ വേണ്ടന്നു വെച്ച് എന്തേലും ഇളവ് ചെയ്യാൻ പറയുക എന്നിട്ട് നാട്ടുകാര് പണം പിരിച്ച് അവരെ രക്ഷിക്കുക .. അല്ലാതെ ബാങ്ക് കാരോട് diloge അടിച്ചിട്ട് ഒരു കാര്യവും ഇല്ല
അദ്ദേഹം നല്ല നിലക്ക് കാര്യങ്ങൾ പറയുകയായിരുന്നു അപ്പോൾ മറ്റവന് പ്രസംഗമായി തോന്നി.... ചവിട്ടിയത് മൂർഖനെ യാണ് എന്ന് അവന് പിന്നെ മനസ്സിലായത്...😅😅.. സംസാരിച്ചവർക്ക് ❤️❤️👍👍
പ്രതികരിച്ചവർക്ക് അഭിനന്ദനങ്ങൾ. ആയിരം കോടികൾ കട്ടവൻമ്മാർ ഇന്ന് സുഖമായി വിദേശത്ത് വാഴുന്നു. അവരെ പിടിക്കും എന്ന് പ്രസംഗം നടത്തിയവർ ഇന്ത്യയിൽ ചക്രവർത്തിമാരായി വാഴുന്നു.
ലോൺ സംവിധാനം നിർത്തലാക്കിയാൽ കുറെ പാവങ്ങൾ കഷ്ടപ്പെടേണ്ടി വരും ലോൺ എടുക്കാൻ തിരിച്ചടയ്ക്കാൽ നിർബന്ധമാണ് തിരിച്ചടക്കാൻ കഴിയാത്തവരെ സഹായിക്കേണ്ടത് അവിടത്തെ പൊതുപ്രവർത്തകനാണ്
Loan eduthal adakanam
@@vibesofmalappuram🤍
Dialogue adikam elupama.. loan eduthal adakanam,
@@rafeerafeeq8157അടക്കുന്നുണ്ടാവും. ഒന്ന്
പലിശ. രണ്ട് പിഴ പലിശ
അത് മുടങ്ങിയാൽ. അതിനും പിഴ പലിശ. പിന്നെ
എങ്ങനെ അടച്ചാൽ തീരും
പൊതുപ്രവർത്തകൻ എന്നു പറയുന്നത് ഇതാണ് അന്യർക്കു വേണ്ടി പാവങ്ങൾക്കുവേണ്ടി ഒരു വാക്കെങ്കിലും അതും പോലീസിനു മുൻപിൽ വെച്ച് Big Salute
v.s സോളിരാജ് ചേട്ടൻ
😢😢
😊😅😅😅😅😅😅v😅❤😊😊😊😊😊😊😊
Yenna e pothuprevarthakante veettil ninnu kondupoi adakkatte allathe chumma show kaanikkaruth vellavantem kayyilirekkunna paisa vaangan kaanikkunna reethi athu thirechadakkanum kaanikkanam
ww@@kamarudheenkamaruka1645
പ്രസംഗിക്കണ്ട എന്ന് പറഞ്ഞ ആ അഹങ്കാരിക്ക് അണ്ണാക്കിൽ കൊടുത്ത ആ രാഷ്ട്രീയക്കാരന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്♥
Podi
രണ്ടു പേരുടെയും ഭാഗം ശരിയാണെന്ന് എൻ്റെ അഭിപ്രായം,
പൊതുപ്രവർത്തകൻ പറഞ്ഞ കാര്യങ്ങള് ആ കുടുംബത്തെ സഹായിക്കാൻ വേണ്ടി ആണെങ്കിലും ,
ഒരു പ്രസംഗം കേൾക്കേണ്ട / അതിനു സമയം കളയണ്ട കാര്യമൊന്നും ബാങ്ക്കാർ ക്കോ കോടതിക്കോ, ഇല്ല
Already, Bank ആവശ്യത്തിൽ കൂടുതൽ സമയം, കൊടുത്തതാണ് എന്ന് പറയുന്നുണ്ട്,
എങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ടത് പോലെ ചെയ്യണം, ബാങ്ക് സ്റ്റാഫ് ന് അവരുടെ ഡ്യൂട്ടി ചെയ്യാനും പറ്റണം
ഇയാൾ അതിനു ഏത് തേങ്ങാ ആണ് പറയുന്നത് അവർ വന്നത് അവരുടെ ജോലി ചെയ്യാൻ ആണ്
ഇതുകൊണ്ടാണ് ഒരു സാധാരണക്കാരൻ ലോണിന് ചെല്ലുമ്പോ ബാങ്കുകാർ പരമാവധി കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് .....
രാഷ്ട്രീയ ക്കാരൻ ഉദ്യോഗസ്ഥരോട് തട്ടിക്കയറാതെ വീടുകാർക്ക് അടയ്ക്കാൻ കഴിവില്ലെങ്കിൽ പിരിവെടുത്തോ മറ്റോ അടക്കാനുള്ള ഏർപ്പാട് ചെയ്യണമായിരുന്നു. മീഡിയയുടെ മുന്നിൽ ഷോ കാണിക്കാൻ എളുപ്പമാണ്... ഈ രീതിയിൽ പോയാൽ ഒരു അത്യാവശ്യത്തിന് വീട് ഈട് വച്ച് ലോൺ എടുക്കാൻ പറ്റാത്ത അവസ്ഥ വരും.
@@thehopeproject3038ജോലി ചെയ്യാൻ ആണെങ്കിൽ മാന്യമായി കാര്യം പറയുന്നതിന്റെ ഇടയിൽ കേറി തന്റെ പ്രസംഗം കേൾക്കണ്ട എന്ന് പറയാൻ അവനെന്തു കാര്യം?
ജോലി ഉണ്ടെന്ന് കരുതി തോന്ന്യവാസം പറയാൻ അവനു ഒരു അധികാരം ഇല്ല
അവിടെയും മൂഡ് താങ്ങൽ 🤮
ഇതു കണ്ടപ്പോൾ ഞങ്ങൾക്കു വന്ന ഗതികേട് ഓർത്തുപോയി 25സെന്റ് സ്ഥലവും വീടും 12വർഷം മുൻപ് സഹകരണ ബാങ്ക് ലേലം ചെയ്തു എന്നെയും 4മക്കളെയും ഇറക്കി വിട്ടു അന്ന് ഞങ്ങൾക്കുവേണ്ടി ആരും പ്രതികരിച്ചില്ല ഈ പൊതുപ്രേവർത്തകന് ബിഗ് സല്യൂട്ട്
സഹകരണ ബാങ്ക് ആദ്യം തന്നെ അവരുടെ പേരിലേക്കു ഒഴിമുറി വാങ്ങി വയ്ക്കും അത്കൊണ്ട് ഇറക്കി വിട്ടാലും ഒന്നും ചെയ്യാൻ ഇല്ല. ബാങ്ക് അതുപോലെ എഴുതി വാങ്ങുന്നില്ല
ശരി ആര്, തെറ്റ് ആര് എന്നൊന്നും നോക്കുന്നില്ല...ഒരു പൊതു പ്രവർത്തകൻ ആയാൽ ഇങ്ങനെ വേണം..big salute 👍👍🙏❤️
👍🏻👍🏻
ഈ പ്രവർത്തകൻ ഇത്രയും കാലം എവിടെയായിരുന്നു
അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുത്തിൽ പോരായിരുന്നോ
എത്ര കഷ്ട്ടപെട്ടാലും ഒരുകാരണവശാലും ബാങ്കിലേക്ക് കാലെടുത്തു വെക്കേണ്ട ഗതി വരാതിരിക്കാൻ
ദൈവത്തോട് പ്രാർത്ഥിക്കൂ
Sathyam
ആർക്കും ഈ ഒരു അവസ്ഥ വരുത്തരുതേ 😭. എന്റെ ഉമ്മയും മരണപെട്ടത് ഇത് പോലെ ജപ്തിക്ക് വിളിച്ചപ്പോളാണ് വിഷമം താങ്ങാൻ ആവാതെ 😭.
നമ്മുടെ ഒരു ആവശ്യത്തിന് കാശ് തരുമ്പോൾ അത് എത്രമാത്രം സന്തോഷത്തോടെയാണ് അത് വാങ്ങുന്നത്, ആ തുക തിരികെ അടച്ചില്ലേൽ ആ കാശിനു ആര് ഉത്തരം പറയും, വാങ്ങിയ കാശ് കൃത്യമായി തിരികെ അടയ്ക്കുവാണേൽ ബാങ്കിൽ നിന്നാണേലും വേറെ എവിടുന്നാണെങ്കിലും കൃത്യമായി അടച്ചാൽ യാതൊരു പ്രശ്നവുമുണ്ടാകില്ല,
അതെ ങ്ങ നെ യ എല്ലാം ബാ ങ്ക യേ ർ പ്പാ ട് ഏറ്റവും വലി യ അടിമ യാ ക്കു ന്ന ത് സാധാ ര ണ ക്കാ രെ
Yes 👍
മര്യാദകേട് പറയരുത് , ഏത് പാർട്ടിക്കാരനായാലും ഒരു big സല്യൂട്ട്
പാവങ്ങൾ 👍👍
ബഹുമാനപ്പെട്ട
പൊതുപ്രവർത്തകന്
ആദരവോടെ ഒരായിരം സൂ പ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു ദൈവം നി ങ്ങളെയും നിങ്ങളെ കുടുംബത്തെയും
അനുഗ്രഹിക്കുമാറാകട്ട എന്ന്
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻🙏🏻🙏🏻
❤❤❤❤❤❤❤👍🏻👍🏻👍🏻
ഇങ്ങനെ വേണം പൊതു പ്രവർത്തകൻ. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.. 🌹🌹🌹🌹
ആ നാട്ടിലെ എല്ലാ പാർട്ടിക്കാരും ചേർന്ന് പിരിച്ചു അ കുടുംബത്തിനെ രക്ഷിച്ചൂടെ.. എന്റെ അഭിപ്രായം
SBI & അതേപോലെ പൊതു മേഖല ബാങ്ക് ആണെങ്കിൽ എഴുതി തള്ളി കൂടേ? SBI ഇന്നലെ അല്ലെ നമ്മടെ പാവം അദാനി കൊച്ചു നു 12,230 കോടി എന്ന് ചെറിയൊരു തുക എഴുതി തള്ളി ഇട്ടു കൊടുത്തേ! അതിൽ അദാനി തൂണിൽ പിടിച്ചു നിന്ന തുകൊണ്ട് ആ ഒഴുക്കിൽ പെട്ടു കടലിൽ പോയില്ല അദാനി ടെ ഭാഗ്യം
സത്യം.. 👌👌👌
Mallaiqu kaddam unde avanmarudey munnill eeniyammam ellalo.... South Indiaiqu Independence veannam allathey pattilla
എത്ര പൈസ
vellapokkam piricha fund thatteya teams anu
കോടികൾ കട്ടവരെ എഴുതി തള്ളി വിട്ട് അപ്പാവികൾക്ക് ജപ്തി എല്ലാവര്ക്കും ഒരു നിയമം അല്ലേ?
സ്നേഹിതാ ഇതാണ് നമ്മുടെ "ജനാധിപത്യം". മടിക്കു കട്ടിയില്ലാത്ത ജനങ്ങളുടെ മേലുള്ള "ആധിപത്യം".
കോടി വേറെ കൊടതിവേ റെ കൊടി വേറെ
എല്ലാം എഴുതുതള്ളാൻ പറ്റില്ല.... ഒരു ബാങ്കും ഒന്നും എഴുതിത്തള്ളുന്നില്ല... കർഷക ലോൺ എഴുതിത്തള്ളരുണ്ട് അത് സർക്കാർ ആണ് അടക്കുന്നത്...
@@homosapien-sapienവിജയ് മല്യയുടെ കോടികൾ 😁😁
Govt will give😂
ആ പൊതുപ്രവർത്തകൻ ഏത് പാർട്ടിക്കാരനായാലും ഒരു big സല്യൂട്ട്
👍
👌👍
👍🔥
ഇങ്ങനെ ആവണം പൊതുപ്രവർത്തകർ
❤️❤️😍😍😍😍
ഈ വ്യക്തിയോട് വലിയ ബഹുമാനം തോന്നുന്നു 🙏🙏സാമ്പത്തികം ഉള്ളവർ ആരെങ്കിലും ഇവരെ സഹായിക്കരുതോ 🙏
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൊതുപ്രവർത്തകനെ കാണുന്നത് ബിഗ് സല്യൂട്ട് സാർ ❤❤❤❤❤❤❤❤❤❤❤
ഈ ചേട്ടൻ ആരായാലും ഇങ്ങനെ വേണം പൊതു പ്രവർത്തകർ
പാന്റും കോട്ടും ഇട്ടവനെ കൗപീനം ഉടുപ്പിച്ച പൊതു പ്രവർത്തക ൻ ചേട്ടന് സ്പെഷ്യൽ നന്ദി
അത് കോടതി നിയമിച്ച കമ്മീഷണർ ആണ്. അയാള് വക്കീൽ ഡ്രസിൽ അല്ലാതെ പിന്നെ ലുങ്കി ഉടുത്തു വരണോ
അയാൾ അയാളുടെ ജോലി ആണ് ചെയ്തത്.
😁👍👍
He can't be blamed....He was trying to do his duty given by his superiors and the Court.....
@@tincyjos3199vakugal sraddikkanamayirunnu
ഇതാണ് രാഷ്ട്രീയം ഇതു പോലുള്ള ആളുകൾ ആണ് ഈ നാട് ഭരിക്കേണ്ടത് പാവങ്ങൾ കുവേണ്ടി പ്രവർത്തിക്കുന്നവർ 🌹👍
ഭരണത്തിൽ വരുമ്പോൾ അറിയാം.. ഇവരൊക്കെ ഇങ്ങനെ ആയിരിക്കും എന്ന്...
പിണറായി okk പ്രതിപക്ഷത്ത് ഇരുന്നപ്പോൾ എന്തൊക്കെ ആണ് പറഞ്ഞതൊക്കെ അറിയാം അല്ലോ...
മുല്ലപ്പെരിയാർ ഡാം ന വേണ്ടി സമരം ചെയ്ത വ്യക്തി ആയിരുന്നു ഭരണത്തിൽ വന്നു cm ആയപ്പോൾ പിണറായി എന്തേ പറഞ്ഞത് ഡാം ന് ഒരു കുഴപ്പവും ഇല്ലെന്ന്...
ആത്മാർത്ഥമായി പ്രതികരിച്ച പൊതുപ്രവർത്തകന് ബിഗ് സല്യൂട്ട്
That bank manager deserves a lot of respect. He is explaining things with a lot of patience. Great person.
തിരിച്ചു പറയാത്തവരുടെ മേക്കാട്ടു കയറുന്ന കുറെ കൊതു പ്രവർത്തകർ ഉണ്ട്. ഒരു പരിധിവരെ നാട്ടുകാരുടെ വോട്ട് ആണ് നോട്ടം. പൊതുജനങ്ങളുടെ ഡെപ്പോസിറ് കാശ് ആണ് ലോൺ ആയി കൊടുക്കുന്നത്. ലോൺ തിരിച്ചു വന്നില്ലെങ്കിൽ എങ്ങിനെ ഡെപ്പോസിറ് തിരിച്ചു കൊടുക്കും. ഡെപ്പോസിറ് ചെയ്തവർ ഇതു പറഞ്ഞാൽ സമ്മതിക്കുമോ. അപ്പോൾ ബാങ്ക് മാനേജരുടെ ജോലിക്ക് ഭീഷണി വരും. ഈ കൊതു പ്രവർത്തകർ തന്നെയാണ് കരുവാന്നൂർ, കുട്ടനെല്ലൂർ, കോലഴി, സഹകരണ ബാങ്ങുകൾ കൊള്ളയടിച്ചു ജനങ്ങളെ പറ്റിച്ചത്
🔥🔥🔥well done ആദ്യമായി ഒരു രാഷ്ട്രീയക്കാരനോട് ബഹുമാനം തോന്നുന്നു 👌👌👌👌
chumma shine chyda pole und.
camera kanditt
@@Anaspanas-gf4xuഅത് ശെരിയ മിണ്ടാതെ ഇരുന്ന മതിയാരുന്നു അല്ലെ😊
ലോൺ എടുത്തു കഴിഞ്ഞാൽ അത് തിരിച്ചടക്കേണ്ടത് അവരുടെ ബാധ്യതയാണ്.ഇവിടെ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റം പെടുത്താൻ കഴിയില്ല. എന്തു കൊണ്ട് ഇവർക്കു പണത്തിന് ആവിശ്യം വന്നപ്പോൾ ഈ രാഷ്ട്രീയക്കാരെ കണ്ടില്ല ..അല്ലെങ്കില് ഈ പറയുന്ന രാഷ്ട്രീയക്കാർ അടക്കാനുള്ള പണം തിരിച്ചടച്ചു കൊണ്ട് എന്തു കൊണ്ട് ഹീറോയിസം കാണിക്കുന്നില്ല ?
😂😂
@@sachitom1498
avan angot onnum choodannilla.
enittum choyathinu allladadad iyal swayam chodyam manassil undaki utharam parayum poole und shine ceyyan vendi.
ഇതു പോലെ ഉള്ള അവസ്ഥ ആർക്കും വരുത്തല്ലേ റബ്ബേ.... റബ്ബേ ആ കുടുംബത്തിനു എന്തെങ്കിലും വഴി കാണിച്ചു കൊടുക്കണെ., 🤲🤲🤲
Aameen yarabbal alameen
ameen
Ameen
Yenthu vadey
Ividam full chamadhaana madhoothikal 😂😂😂
എല്ലാവരും കൂടി ഒന്ന് മനസുവച്ചാൽ ആ കുടുംബത്തെ രക്ഷിക്കാൻ സാധിക്കും
എത്രയും പെട്ടെന്ന് ഈ സംഗതി യൂസഫലി സാറേ ഏൽപ്പിക്കു എല്ലാം അദ്ദേഹം ക്ലിയർ ആക്കി സമാധാനം കിട്ടും 👍🏻
ഇതിനു മീഡിയ ഒന്നിന് അഭിനന്ദനം. ആ പൊതു പ്രവർത്തകന് അഭിവാദ്യങ്ങൾ
സ്വഞം വീടും സ്ഥലവും ഇല്ലാത്തവരുടെ വിഷമം അത് ഉള്ളവർക്കു അറിയില്ല അതാണ് സത്യം
എത്ര ടൈറ്റ് ആണെങ്കിലും ലോൺ എടുക്കാതിരിക്കുക
Yessss😢
@@UnaisaAnasUnaisa-wy9jeപലിശയില്ലാത്ത ബാങ്കുകൾ വരണം
Absolutely Correct 👍💯
@@mansoorkalodi ath orikkalum sambavikkilla
Aa പൊതുപ്രവർത്തകൻക്ക് സലൂട്ട് ❤️👏
ബാങ്കിന് അവരുടെ അവസ്ഥ.. വീട്ടുകാർക് അവരുടെ അവസ്ഥ... എല്ലാരും കൂടി തീരുമാനിച്ചു ഒരു അവസാനം ഉണ്ടാകുക 👍🏻🙏🏻
ബാങ്കിന് എന്ത് അവസ്ഥ. ഇവിടെ മോദി ആയാലും പിണ് ആയാലും കോർപ്പറേറ്റ് കൊള്ളക്ക് കൂട്ടാണ്. അവർ വരുത്തുന്ന തിരിച്ചവടവ് നഷ്ടം നികത്താൻ എന്നെയും താങ്കളെയും പോലെ ഉള്ളവരെ ബാങ്ക് പിഴിയുന്നു. ഇവിടെ ഉള്ള ടാക്സ് ഉൾപ്പെടെ കൊള്ള ആണ്. നമ്മൾ ഒരു സോപ്പ് വാങ്ങിയാൽ 5% ടാക്സ് ആണ് നൽകുന്നത്. ഇത് പോലെ പാവപെട്ട ലക്ഷ കണക്കിന് കുടുംബത്തെ രക്ഷിക്കാൻ പറ്റില്ലേ ആ ടാക്സ് കൊണ്ട്?
ആ തീരുമാനം മോഡി എടുത്തിരുന്നെങ്കിൽ ഇരുപതിനായിരം കോടിയുമായി കുറെ . പാവങ്ങളെ . രാജ്യം. വിടാൻ അനുവദിച്ചു
@@sreenarayaneeyanആരോട് പറയാൻ ആരു കേൾക്കാൻ
നിരവ് മോദി അടിച്ചു കൊണ്ടു പോയപ്പോൾ ബാങ്കിന് അവസ്ഥയൊന്നും ഇല്ലായിരുന്നോ..
ഇതുകൊണ്ടാണ് ഒരു സാധാരണക്കാരൻ ലോണിന് ചെല്ലുമ്പോ ബാങ്കുകാർ പരമാവധി കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നത് .....
ഈ രീതിയിൽ പോയാൽ ഒരു അത്യാവശ്യത്തിന് വീട് ഈട് വച്ച് ലോൺ എടുക്കാൻ പറ്റാത്ത അവസ്ഥ വരും.
പലിശ പോലും തള്ളിക്കൊടുക്കാത്ത കോടതിയുടെ നടപടി അങ്ങേയറ്റം ലജ്ജാകരം
പൊതു പ്രവർത്തകൻ സല്യൂട്ട്... ഏതു പാർട്ടി ആയാലും ❤❤
നിയമം പാവങ്ങൾക്ക് ബാധകം ,,,
,,,,ജപ്തിയും പാവങ്ങൾക്ക് ബാധകം,
Veruthe aarum japthi cheyillallo , loan eduthal undavunna problem alle
@@Sakeer3216vijay malta loan eduth mungi..arelum pulliye pidicho..ithokk saadharana alukalk maatram
True. Avasanam aa chettan paranje 💯
E nethavine njan kalu thottu namikkunnu edanu nedavu
Manthrimarellam.maricho??swomiyesaranamayyapa
അയാൾ ഓവർ ആയി എന്ന് കമന്റ് ഇടുന്ന മാന്യമാരോട് : അയാൾ ആദ്യം മാന്യമായി പറഞ്ഞ് തുടങ്ങിയപ്പോൾ ആ ചെക്കൻ ആണ് പ്രസംഗിക്കേണ്ട എന്ന് പറഞ്ഞ് കോണക്കാൻ പോയത് 😏😏😏😏.
Employee attitude sparked the fire here. More training needed.
s
@@independentscrambler yes, look how that senior dealt with the issue with ease, 😂
@@independentscrambler He is not an employee of the bank. He is an advocate appointed by the court to assist the confiscation process.
@@jithinjoy3144 very well, his attitude is very bad, he only started this quarrel here.
വലിയ വലിയ ഏമാൻമാർ പണം മുക്കിയാൽ പാപ്പരായിക്കി എഴുതിത്തള്ളും പാവങ്ങൾക്ക് ജപ്തിയും എന്താല്ലേ നമ്മുടെ നാട്ടിലെ നിയമങ്ങൾ
ഇവർക്കും പാപ്പർ സൂട്ട് എഴുതി കൊടുക്കാം പക്ഷേ വീട് വസ്തു ഒന്നും ഇല്ല എന്ന് തെളിയിക്കണം
പാവപ്പെട്ട കുടുംബത്തിനെ ഇറക്കി വിടാൻ പറ്റില്ല.
ഗുഡ്... ഇതാണ്.. മനുഷ്യൻ.. ഇതാണ്... കാരുണ്യം ❤❤❤❤
ആ പ്രസംഗിക്കേണ്ട എന്ന് പറഞ്ഞവന് ഉടനെ ഇതിലും വലുത് എന്തേലും വരട്ടെ 🙏🏻
atheyyy
Truee
Avnte joli Alle ath
@@sanilsaji900 ano njan arinjilla
@@sanilsaji900 avante veettilo avante bandhukkalo anenkil avan enganebparayumo. Joli anu polum... 😡
നിയമത്തിന് കണ്ണുകളില്ല കരുണയില്ല. ന്യായത്തിനും നീതിക്കും അപ്പുറത്താണ് കരുണ
Example:Nerav modi, Vijay maliya
Anganeyenkil ellavarodum karuna kaanichal mathiyo? bank naale thanne pooti pokum.
കോടതിയും നിയമവുമൊന്നും അത്താഴപ്പട്ടിണിക്കാരന്റെ കൂടെ നിൽക്കില്ല, പഴേ ഒരു സിനിമാ ഡയലോഗ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്, കാശുള്ളവന്റെ കൂടെ പോകുന്ന ..........യാണ് നിയമം,
കോടതിയും നിയമവുമൊന്നും അത്താഴപ്പട്ടിണിക്കാരന്റെ കൂടെ നിൽക്കില്ല, പഴേ ഒരു ഡയലോഗ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്, കാശുള്ളവന്റെ കൂടെ പോകുന്ന ..........യാണ് നിയമം,
@@VN-ux2epcashullavanmaarude 25 laksham crore ezhuthithally sbi
നമുക്ക് ആരെയും കുറ്റം പറയാൻ കഴിയാത്ത ഒരു അവസ്ഥയാണ്😢
പൊളിച്ചു😮പ്രവർത്തകൻ അണ്ണാക്കിൽ പാചകകം ചെയ്ത് ❤
ഏത് രാഷ്ട്രീയക്കാരനായാലും
ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ സംസാരിക്കാൻ
കാട്ടിയ ആ മനസ്സിനെ ബിഗ് സല്യൂട്ട് എല്ലാ രാഷ്ട്രീയക്കാരും ഇതുപോലെ ഇതുപോലെ ആയിരുന്നുവെങ്കിൽ👌🙏
ഈവരെ എല്ലാവരും കൂടി സഹിക്കാൻ മുന്നോട്ട് വരണം.... അതാണ് വേണ്ടത്
സാർ നിങ്ങൾ ഒരു യഥാർത്ഥ പൊതുപ്രവർത്തകനാണ്
ആ പാവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിങ്ങളുണ്ടായല്ലോ
god bless you🙏🙏
എന്റെ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല ബിഗ് സല്യൂട്ട്
ഈ പ്രശ്നം അവിടെയുള്ള നാട്ടുകാർ പിരിച്ചു കടംവീട്ടുക ❤ആപാവങ്ങളെ സംരക്ഷിക്കുക ❤
ഏത് പൊതു പ്രവർത്തകനാണ് ഇവന്മാർ വിചാരിച്ചാൽ പോരേ ഇത്രയും ബുദ്ധിമുട്ട് അനുഭവിയ്ക്കുന്ന ആ കുടും സത്തെ സഹായിക്കാൻ നിസാര ആവശ്യത്തിനും വീടുകൾ കയറി ഇറങ്ങി പിരിവ് എടുക്കുന്നവരല്ലേ ഇവർ
തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിന് പ്രോപ്പർട്ടി അറ്റാച്ച് ചെയ്യാൻ അധികാരം und പക്ഷെ ആ വീട്ടിൽ വയസ്സായ ആൾക്കാർ ആണെങ്കിൽ അവർക്കു തിരിച്ചടക്കാൻ ഉള്ള സാവകാശം കൊടുക്കണം അവർ എവിടെയും ഓടി രക്ഷപെടാൻ പോകുന്നില്ല... നാട്ടിലെ മെമ്പർ അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കിൽ കളക്ടർ ഇവരോടൊക്കെ കാര്യം ധരിപ്പിച്ചു അതിനുള്ള വഴി കണ്ടെത്തണം അതാണ് പുരോഗമന ചിന്താഗതി... ഇതൊക്കെ വളരെ ക്രൂരത ആണ്
ഇതിൽ എന്താണ് ക്രൂരത..അവസാനം ആ ഉദ്യോഗസ്ഥൻ വെക്തമായി കാര്യങ്ങൾ പറയുന്നുണ്ട്. .loan എടുത്താൽ അടക്കണം..
എല്ലാവരും ഒന്ന് ഒത്തുപിടിച്ചാൽ ആ കുടുംബത്തിനെ രക്ഷപെടുത്തൻ കഴിയും
ബാങ്ക് നിയമിച്ച അയാളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, പൊതുപ്രവർത്തകൻ പറ്റുമെങ്കിൽ ആണ് ചെറിയ തുക നൽകി ജപ്തി പിൻവലിക്കണം 😊
Culture illa. Situation handle cheyan aryilla. Pottan
ചങ്കൂറ്റത്തോടെ സംസാരിച്ച ചേട്ടന് ബിഗ് സല്യൂട്ട്
ഇത് പോലുള്ള പൊതു പ്രവർത്തകൻ നാണ് നാടിന് ആവശ്യം വെരി good
വലിയവന്മാർക് ഈ നിയമം ബാധകമല്ലേ സാറെ
എല്ലാവർക്കും ബാധകം ആണ്
25 ലക്ഷം കോടി സമ്പന്നൻ മാരുടെ എഴുതി തള്ളിയത്
@@homosapien-sapienസിരിപ്പിക്കാൻ പറയണ സേട്ടാ😂😂
@@homosapien-sapienmeanwhile vijay malya with 9000crore debt chilling on his Rollsroyce at uk😹
@@keralan772എല്ലാവർക്കും ബാധകമാണ്..
ഏത് കോടതി ആയാലും പോലീസ് ആയാലും മാനിയത ഇല്ലാതെ സംസാരിച്ചാൽ അവരുടെ ആ സ്ഥാനം വക വെച്ചു കൊടുക്കാനാകില്ല
ആ മാനജർ പറയുന്നതാണ് ശരി പിന്നെ ആ ചേട്ടൻ ബാങ്ക് കാരോട് ചൂടാകുന്നതിനു പകരം നാട്ടുകാർ ചേർന്ന് ഒരു ധനസഹായ കമ്മിറ്റി രൂപീകരിച്ചു അവരെ സഹായിക്കാൻ പറ്റില്ലെ സ്നേഹമുള്ള നാട്ടുകാർ അവരെ സാഹായിച്ച് മാതൃക കാണിക്കുകയാണ് വേണ്ടത് ചിലപ്പോൾ അവരുടെ സാഹചര്യം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കും ഈ നേതാവും നാട്ടുകാരും വിചാരിച്ചാൽ അവരുടെ കടം തീർക്കാൻ പറ്റു
Well said. Thank you
👍🏻
അതെന്നെ
ഇവനാണോ പൊതു പ്രവർത്തകൻ കോടതിയുടെയും പോലീസിന്റെയും മെക്കിട്ട് കേറാതെ അവർക്കു പൈസ അടക്കാനുള്ള വഴി കണ്ടെത്തി കോട്
അഭിനന്ദനങ്ങൾ സഹോദര 🙏🙏
കോടികൾ കട്ടവരെ എന്ത് ചെയ്യുന്നു. ഒരു വീട് വെയ്ക്കാൻ കഴിവില്ലത്തവരാണ് ഈ ലോൺ എടുക്കുന്നത്. അവരെ സഹായിക്കേണ്ടത് നമ്മുടെ സർക്കാരാണ്.
അവൻ അവന്റെ ഡ്യൂട്ടി ചെയ്തു 💯 അവനെ കുറ്റം പറയാനും പറ്റില്ല
Thante prasangam nirthoo..... E dialogue dyutty aano... 🤣🤣🤣🤣
പ്രസംഗിക്കേണ്ട എന്ന് പറയലാണോ ഡ്യൂട്ടി 😂😂പാവങ്ങളുടെ കഷ്ടപ്പാട് കൊണ്ടല്ലേ ലോണ് എടുത്ത് പോകുന്നത് എന്ന്വെച്ച് ഇങ്ങനെ ഒക്കെ ആ വിജയ് മല്യയുടെ അടുത്തൊന്നും നിങ്ങൾ കാണിക്കുന്നില്ല ലോ 😢😢😢
ഒരു കോപ്പും ഇല്ല.. ഡ്യൂട്ടി നടന്നില്ല എന്ന് പറഞ്ഞു report കൊടുത്ത് വീട്ടില്‍ പോയ മതി അവന്..
പയ്യൻ ഒന്ന് ഷോ ഇറക്കാൻ നോക്കി ബട്ട് കാര്യങ്ങൾ കൈ വിട്ട് പോയി 😂
Avane pole thanne aavum neeyum.
.alleal ippo inghane nyayeekarikko
സത്യത്തിൽ ആദ്യം ആയി യഥാർത്ത ഒരു പൊതുപ്രവർത്തകനെ കണ്ടതിൽ നന്ദി 🌹. അവൻ വലിയ ആളാവാൻ നോക്കി ആവശ്യത്തിനു കിട്ടി... മൂലയ്ക്ക് നിർത്തി 👍
ഇങ്ങനെ കിടന്ന് ചിലകാതെ പൊതുപ്രേവർത്തകർ എല്ലാം കൂടി പൈസ പിരിച്ചു അവരെ സഹായിച്ചുകൂടെ ബാങ്കിന് അവരുടെ duty ചെയ്യണ്ടേ
Nighlk shahichoode ana
Loan എടുത്തു കുടിശിക വരുത്തിയാൽ ജപ്തി ഉണ്ടാകും... ഉദ്യോഗസ്ഥരെ ചീത്ത പറയാതെ മറ്റു വഴിയിൽ പണം അടക്കാനുള്ള സാധ്യത ജനപ്രതിനിധി ആലോചിക്കണം...
നിന്റെയും എന്റെയും നികുതിപ്പണം ഉപയോഗിച്ച് കോർപ്പറേറ്റുകളുടെ ശതകോടികളുടെ കടം എഴുതിത്തള്ളിയപ്പം നിന്റെ നാവ് നിന്റ് തന്നെ ആസനം നക്കാനാണോ പോയിരുന്നത്? അതോ വല്ലവന്റെയുമോ
Karuvannur polulla bankilal pothujanathe kollayadichappol ithupolulla nadapady undayo ?
@RADIANCEOL പോടാ മൈരേ
@@hamzaabthikkaden6012point
ചെലക്കാണ്ട് പോഡ് നായെ.....
നിസ്സാര കാശ് ആണെങ്കിൽ പൊതു പ്രവർത്തകാ നിനക്കൊക്കെ അവർക്ക് വേണ്ടി ഒരു പിരിവ് നടത്തി അവരെ സഹായിക്കാൻ മനസ്സ് കാണിക്കുക
നിസാര ക്യാഷ് കോടതികും കൊടുകാം
സർക്കാരിനും കൊടുക്കാം ബാങ്കിന് വിട്ടുവീഴ്ച ചെയ്യാം നാട്ടുകാർ എന്തിനു
പിരിവെടുക്കണം
@@abdulmusawir360angane aanel ithupole dialogue adikkaan vararuth.veruthe avarude avasthayodu sahathapikkaan ishttam pole aalukal ond.pakshe shaayikkana kaaryam parayumbo😂😂😂
@@abdulmusawir360അത് ശെരി. .അങ്ങനെ ആണെങ്കിൽ bank എന്തിന് ഇളവ് കൊടുക്കണം? ?
Aa ഒരു കുടുംബത്തിൻ്റെ വിഷമകരമായ നിമിഷങ്ങൾ ആണ് അത് 😣
Bank officials അവർ ചെയ്യേണ്ട ഡ്യൂട്ടി അവർ ചെയ്തു ,അവർക്ക് കൊടുക്കേണ്ട maximum relaxation കോടതി നൽകി എന്ന് പറയുന്നുണ്ടല്ലോ, എന്നിട്ടും പൊതുപ്രവർത്തകൻ bank employees ഇനോട് കയർത്ത് സംസാരിക്കാതെ അവർക്ക് വേണ്ട amount തരപ്പെടുത്തി ജപ്തി യിൽ നിന്നും ഒഴിവാക്കാനുള്ള നടപടി edukkamayrnu . പിന്നെ പാവപ്പെട്ടവർക്കും പണക്കർകും രണ്ട് രീതിയിൽ ആണ് bank കാണുന്നത് അതൊരിക്കലും മാരില്ലെന്ന thonunne. ഒരു പാവപ്പെട്ടകുടുംബങ്ങൾക്ക് loan തരാൻ കുറെ മാസങ്ങൾ ഇട്ടു വലപ്പിക്കും എന്നാൽ പണക്കാർക്ക് അത് നിമിഷം കൊണ്ട് കൊടുക്കുന്നു....
That's the system of kerala🙂🥹
പണക്കാരുടെ കുറേ എഴുതി തള്ളുന്നു ...
@@കാലൻ-ഠ4ഷithum athe pole ezhtgi thalliya mathiyarnu 😢
@@കാലൻ-ഠ4ഷaarde ezhuthi thalliyath
"System of keral"...!!! WYM!!!?
ആ നേതാവ് പുലി ആണ് 🙏🙏🙏🙏അഭിനന്ദനങ്ങൾ ഇങ്ങനെ പാവങ്ങളെ സഹായിക്കാൻ കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ നേതാവ് 👍👍
ബാങ്ക് ഓഫിസർ ജോലിക്കാരൻ അല്ലേ .. കടം അടച്ചു നീതി നടപ്പാക്കു ബാങ്ക് കടം കേറി മൊറൊട്ടോറിയം പ്രഖ്യാപിക്കും പാവങ്ങൾ എന്നുള്ളത് ശെരി തന്നെ പൊതു സമൂഹം അവരെ സഹായിക്കുക അല്ലാതെ ഇങ്ങനെ അവരെ ബുദ്ധിമുട്ടിച്ചാൽ ബാങ്ക് ലൊൺ ചോദിച്ചു വരുന്നവരെ പരിഗണിക്കണം എന്നില്ല
Loan kodukkathe e panam muzhuvanum yevanmar puzhungi thinnumo
..
നാട്ടുകാരും ബന്ധുക്കളും ചേർന്ന് അവരേ രക്ഷപ്പെടുത്തണം അല്ലാതേ വരുന്നവരോട് പ്രസംഗിച്ചിട്ടെന്ത് കാര്യം അത്രയു പ്രശ്നങ്ങൾ ഉണ്ടായമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കാത്ത സഹായിക്കാത്ത സമൂഹമാണ് കുറ്റക്കാർ
ലോൺ എടുക്കുന്നതിനു മുമ്പ് ഈ പാർട്ടിക്കാർ ഒന്നും സഹായിക്കാൻ ഉണ്ടായില്ലേ.
Avar loan edukkunnundo ennu pothupravarthakanu engine ariyum suhruthe
അതാണ്...point
ക്യാഷ് വേണ്ടപ്പോൾ ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളു
Bro.thirichadaykaan pattum..enna urppilaanu...loan edukkunne...think bro ellavarudeyum jeevitha reethi oru pole aano....kashttathakal Niranja kudumbamaanu....avar athmahathya cheythirumnenkil....EE parayunna ellaarum....muthal kanneerode vannene
@@shanushanushanu1222കടം വീട്ടാൻ എന്തെങ്കിലും മാർഗം കണ്ടിട്ട് വേണം കടം എടുക്കാൻ.
@@SKY4M aaa. Maargam adanjaal....enthu cheyyum ...news kando. .10 lacks . Credit 8 lack thirichadachu....10 months due......adaykathavaraaanenkil....8 lack adaykumaayirunno.......
സാദാരണ സംസാരം എന്താണെന്നും പ്രസംഗം എന്താണെന്ന് പോലും അറിയാത്ത പാവം കോടതി ക്കാരൻ
Loan എടുത്താൽ തിരിച്ചടക്കണം...പൈസ nikshepichavar വന്നു തിരിച്ചു ചോദിക്കുമ്പോൾ ബാങ്ക് കാർ ഇതുപോലെ പറഞാൽ അവരെ ജയിലിൽ കെട്ടുമല്ലോ... കമൻ്റ് ബോക്സിൽ കരയുന്നവർ ലോൺ ക്ലോസ് ചെയ്തു kodukk
Sri molu vijaya mallye ariyumo nirav modi karuvannoor bankile thalappathe kallaar avare adappichittu nee chilakku pulle
എന്തൊരു നീതി കേടാണ്, ആരെയും വീടില്ലാത്തവർ ആക്കാൻ എന്ത് നിയമം, രോഗികൾ ഉള്ള വീട് ആണ്, അവർ എങനെ അടക്കും, govt അവരുടെ കാര്യത്തിൽ ഇടപെടണം, കോടതി ഒക്കെ അവരുടെ നിയമം നോക്കി, കാൻസർ ഒന്നും കോടതിക്ക് ദയ ഉണ്ടാകില്ല
പ്രതികരിച്ച ആ ചേട്ടന് സപ്പോർട്ട് ❤❤❤
നല്ല പൊതു പൊതു പ്രവർത്തകൻ 👍👍
ആ രാഷ്ട്രിയക്കാരൻ എത് പാർട്ടി ആണേലും അദ്ധേഹത്തിന് ഒരു ബിഗ് സല്യൂട്ട് ആള് മിടുക്കന ഇങ്ങനെ സംമ്‌സാരിക്കണം
ബാങ്കിൽ നിന്ന് ലോൺ എടുക്കുന്ന എല്ലാവരും ജപ്തി ഉണ്ടെന്ന് അറിഞ്ഞു തന്നെ അല്ലെ ലോൺ എടുക്കുന്നത്???
Athoke ariyavunath ale life angane epolum oru pole ayirikilalo
Asugam oke varumbo financially unstable akum
അടക്കാൻ പറ്റുന്നില്ലെങ്കിൽ പറ്റില്ല എന്ന കോടതിയിൽ പറയണം അപ്പോൾ കോടതിയുടെ ഭാഗത്ത് നിന്ന് അവർക്ക് സഹായകമാകുന്ന ഉത്തരവ് ഉണ്ടാകും അല്ലാതെ അടക്കും അടക്കും എന്ന് പറഞ്ഞാൽ ഇത് പോലെ ആകും
കോടതി ഒരു ഇളവ് കൊടുത്താൽ മതി
@@AlwinPj-lr7kp അതിന് ഇവർ അടക്കാം എന്ന് പറയുമ്പോൾ കോടതി എന്ത് ഇളവ് ആണ് കൊടുക്കേണ്ടത് .
ബാങ്കിനെ പറഞ്ഞത് കൊണ്ട് കാര്യമില്ല. അവർ അവരുടെ നിയമം നോക്കി ചോദിക്കും
പൈസ എടുക്കുമ്പോൾ ഓർക്കണം. കുറച് പൈസ പിരിച്ചു നൽകി സഹായിക്കു
ക.
ഇങ്ങനെയുള്ള ഒരു സിറ്റുവേഷനിൽ ആ വീട്ടുകാരോട് അല്ലെങ്കിൽ അവിടെയുള്ള അവർക്കുവേണ്ടി സംസാരിക്കുന്ന പൊതുപ്രവർത്തകരോട് ആയാലും നല്ല ഭാഷയിൽ അവരോട് സംസാരിക്കണം അല്ലാതെ ഞെക്കിട്ട് കയറാൻ വന്നാൽ ഇതുപോലെ കേൾക്കേണ്ടിവരും ഈ വക്കീലിനെ ഇത് ജപ്തി ചെയ്താൽ അതിന്റെ വിലയുടെ ശതമാനങ്ങൾ പണമായ അയാൾക്ക് കിട്ടും അതിന്റെ അതിന്റെ ഒരു വെപ്രാളം ആണ് അയാൾക്ക് ആ പ്രതിരോധിച്ച പൊതുപ്രവർത്തകന് ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍👍
ഇങ്ങനെ കാടെന്ന് ഡയലോഗ് അടിക്കാതെ ആ പാവപ്പെട്ടവരെ നാട്ടുകാരും പൊതു പ്രവർത്തകരും സഹായിക്കുക ഒക്കെ 🙏
അവർ അവരുടെ നിയമം, ഡ്യൂട്ടി ചെയ്യുന്നു... അത്രമാത്രം അവർക്ക് വീട് പൊതുപ്രവർത്തകർക്കും ഉണ്ടാക്കി കൊടുക്കാമല്ലോ!😮😊
Nalla nilayil samsaarikanam
വക്കീലിന്റെ അഹങ്കാരം ആണ് ഇവിടെ പ്രശ്നം ആയത്
എടോ കോടികളും കോ കൊണ്ട് നാട് വിട്ടത്തോ അവനെ പടി അടച്ച് പിണ്ഡം വെചോ
Haris താനൊക്കെ ഏത് കോതയത്തിലെ ആളാഡൊ ശവം ചെലക്കാനും കമെന്റ് ഇടാനും എല്ലാർക്കും പറ്റും ചെയ്ത് കാണിക്
@@sainulabideenaliyarukunju3105അതു കൊണ്ട് എല്ലാവരും അത് മാത്യകയാക്കണം എന്നാണോ
ഉദ്യോഗസ്ഥൻ വ്യക്തം ആയി കാര്യങ്ങൽ വിവരിക്കുന്നുണ്ട്..👍
അവന് ജോലിയുള്ളതിന്റെ അഹംങ്കാരമാണ്.
പൊതുപ്രവർത്തനം..കഷ്ടം. തീർത്തു.കൊടുക്ക്.പൈസ
Avark vendi samsarichille ayal ivide vannu comments ittu poyittillallo. Ath mathi. Kodikal ezhuthi thalliyittu paavangalude picha chattiyil kayi idunnavar aanu ivideuthe bankukal.
ആ കുടുംബത്തിന് ഇത്രയും വലിയ സാമ്പത്തിക പ്രശ്നം വന്നപ്പോൾ സഹായിക്കാൻ ഈ പൊതുപ്രവർത്തകരെ ഒന്നും കണ്ടില്ല, എന്നിട്ട് ഇപ്പൊ ഈ ഉദ്യോഗസ്ഥരോട് തട്ടികയറിയിട്ട് എന്ത് കാര്യം. അവർക്ക് മുകളിൽ നിന്ന് പ്രഷർ ഉണ്ടാകും അവരും ശമ്പളം വെടിക്കുന്നവരല്ലേ
പ്രഷർ ഉണ്ടാവും,
എന്നാലും നല്ല അഹങ്കാരം ഉണ്ട് മൈരന്..
പ്രസംഗിക്കേണ്ട എന്ന് പറയാൻ ആ ഉദ്യോഗസ്ഥന് അവകാശmilla12കോടി അടിച്ച വിശ്വംഭരൻ ചേട്ടൻ ഈ കുടുംബത്തെ സഹായിച്ചാൽ മതിയായിരുന്നു 😔
ആ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ❤👍👍👍
പൊതുപ്രവർത്തകൻ പൈസ അടിച്ചു ജപ്തി ഒഴിവ്
അക്കു... അല്ലാതെ ഷോ കാണിക്കുക അല്ല വേണ്ടത്💯
നീരവ് മോദിയും, കിംഗ് ഫിഷർ മല്ലയ്യയുടെയും കോടികൾ തിരിച്ച് പിടിക്കാതെ എഴുതി തള്ളാം. അവിടെ ഇതേ പോലെ ചോദിച്ച് ചെല്ലാൻ ഒരു ബേങ്ക് കാരനും, കോടതിയും പോവില്ല. പാവങ്ങളെ എത്രത്തോളം ഉപദ്രവിക്കാൻ കഴിയുമോ ? അത് മേക്സിമം ചെയ്യും.
സത്യം
ആത്യം ഇറക്കിവിടുന്നത് തടയട്ടെ പിന്നെ യല്ലേ പണം അടക്കുന്നത്
വിജയ് മല്യയോട് നിരവ് മോദിയോട് പറഞ്ഞോ
എല്ലാവരുടെയും മുന്നിൽ വലിയ ആളാ യതാ നേതാവ്
ആ ചേട്ടൻ ആരായിരുന്നാലും ബിഗ് സലൂട്ടു കൊടുക്കുന്നു.
That young officer patience 👌
പൊതുപ്രവർത്തകരോട് ഒരു ബഹുമാനവുമില്ല. അവരവരുടെ പാർട്ടിക്കാർ എന്തു തെറ്റ് ചെയ്താലും അതിനെ സപ്പോർട്ട് ചെയ്യും.
ഇപ്പൊൾ എനിക്ക് അഭിമാനമുണ്ട് .ആൺകുട്ടികൾ ഉള്ള കേരളത്തിൽ ജീവിക്കുന്നതിന്❤
ക്യാമറ കണ്ടപ്പോൾ ഒന്ന് ഷൈൻ ചെയ്യണം അതാണ് കാര്യം
എന്നാൽ ഇയാള് പോയി പൈസ അടക്കെടോ
അവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു അത്ര തന്നെ
ബാങ്ക് അത്രയും സമയം കൊടുത്തില്ലേ
എന്നിട്ടും അവരുടെ നേരെ തട്ടി കേറുന്നത് എന്തിനാ
Mangatholi duty
Avan prasangikanda parayan avande chilavil ano ayal nilkune...
ആവേശം വേണ്ട നേതാവേ ഈ രാജ്യത്ത് ഒരു നിയമം ഇല്ലേ, ലോൺ ഒരു ബാങ്കും ഫ്രീ ആയിട്ട് കൊടുക്കുന്നതല്ലാ.
Karuvannurile jangalude panathinu vilayille ?
Eee parayanna niyamam Ellam ivide mura pole nadakunnundallo😅😅
അത് നീരവ് മോദിക്കും, കിംഗ്ഫിഷർ മല്ലിക്കിനെ പോലെയുള്ള കോടികൾ മുക്കിയ 56 ഇഞ്ചിന്റെ കൂട്ടുകാർക്ക് ബാധകമല്ലേ?
ഇതിനു മുൻപ് ഇതിലും കൂടുതൽ തുക ലോനായിട്ടുള്ളത് എഴുതി തള്ളിയിട്ടില്ലേ
ലളിദ് മോദിക്ക് ആ നിയമം ബാധകമായോ ..?
കോടികൾ ലോൺ എടുത്തു മുങ്ങി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച വിജയ് മല്യക്ക് ഈ നിയമം ബാധകമായോ ..?
ഇന്ധ്യൻ ബാങ്ക് മൊത്തത്തിൽ കൊള്ളയടിച്ച നീരവ് മോഡി ഇന്നെവിടെ .....? ഈ നിയമം ബാധകമായോ ..?
എഡോ അധ്വാനിക്കുന്ന ....പാവപെട്ട രാജ്യനിവാസികളെ മാത്രം ബാധിക്കുന്ന ഈ പ്രത്യേക നിയമത്തെ അനുകൂലിക്കുന്ന താനൊക്കെ അന്യായത്തിനു കൂട്ടുനിൽക്കുന്നത് മറക്കരുത്
പൊതു പ്രവർത്തകൻ ജി 🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤
പണം വാങ്ങിയാൽ തിരച്ചടക്കണം അല്ലങ്കിൽ കിടപ്പാടം പോകും അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതിനൊരു പരിഹാരം എന്താന്നു വെച്ചാൽ പലിശ വേണ്ടന്നു വെച്ച് എന്തേലും ഇളവ് ചെയ്യാൻ പറയുക എന്നിട്ട് നാട്ടുകാര് പണം പിരിച്ച് അവരെ രക്ഷിക്കുക .. അല്ലാതെ ബാങ്ക് കാരോട് diloge അടിച്ചിട്ട് ഒരു കാര്യവും ഇല്ല
Ennit enthe malya , neerav
ഇത് കാണുന്ന വിജയ് മല്യ...😊
ആയാൽ അതിനൊന്നും പറഞ്ഞില്ലല്ലോ ഖാദർ ഇട്ട പൊതുപ്രവർത്തക 🤣🤣🤣🤣
Big salut. അതാണ് പ്രവർത്തകൻ
മാന്യരായ ഉദ്യോഗസ്ഥർ അവർക്ക് എൻ്റെ സലൂട്ട് , തർക്കിക്കുന്ന ആളുകൾ സഹായിക്കണം ആ കുടുംബത്തെ
അവന്റെ അമ്മായിയോന്ന്നുമല്ല ആ
കുടുംബം അവരെ സഹായിക്കേണ്ട
കടമ കോടതിക്കഉം സർക്കാരിനും ആണ്
പൊതുപ്രവർത്തകൻ ഇങ്ങനെ ഉള്ള ആളുകളാണ് അഭിമാനം
ഒരു വാക്ക് വീണ് കിട്ടി... " പ്രസംഘിക്കേണ്ട"
നാട് കുട്ടിച്ചോറ് ആക്കേണ്ട..... അത് കഞ്ഞി ആയി കിടക്കുകയാണ് Mr.പൊതു പ്രവർത്തകൻ