ഞാൻ കണ്ട മാലിദ്വീപിന്റെ വിശേഷങ്ങൾ |Maldives Travel Vlog Part 6

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 266

  • @babumababu3934
    @babumababu3934 5 ปีที่แล้ว

    ഹാരീസ് ഭായ്, മാലിയെന്നാൽ ഒരു സ്വർഗ്ഗ തീരം തന്നെയാണ് അത്രയ്ക്ക് മാത്രമുണ്ട് കടലിന്റെയും, കടൽ തീരത്തിന്റെയും സൗന്ദര്യം, വശ്യസുന്ദരമായ കഴ്ച് യാണ് ആ തീരത്ത് ഉടനീളം കാണുന്നത് .. അത് അതിന്റെ തനിമയോടെ തന്നെ കാമറയുലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകരുടെ മുന്നിലെത്തിച്ച താങ്കൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ...

  • @sethunair8718
    @sethunair8718 5 ปีที่แล้ว

    തിരക്കുകൊണ്ടു വീഡിയോസ് പലതും ..പിന്നീടാണ് കാണുന്നത് ...വളരെ മനോഹരമായ ദൃശ്യ ഭംഗിയുണ്ട് ...maldives നെ കുറിച്ചുള്ള എന്റെ ധാരണ മാറ്റിയ ...ഒരു വ്ലോഗാണ് ..good effort .

  • @Rafustar
    @Rafustar 5 ปีที่แล้ว +13

    *മാലി ദ്വീപ് കാഴ്ചകൾ മനസ്സിന് ഒരു കുളിര് നൽകുന്നുണ്ട്. പ്രകൃതി ഭംഗി അതുപോലെ ഒപ്പിയെടുക്കാൻ ഹാരിസകാക്ക് കഴിഞ്ഞു. ഇനിയും ഒരു വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു 😍*

    • @hareesameerali
      @hareesameerali  5 ปีที่แล้ว

      Thank you so much for your valuable support ❤️❤️

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว +1

      MRM Tech
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @TheShaaas
    @TheShaaas 5 ปีที่แล้ว +35

    എന്തായാലും അവിടെ ഒന്നും പോകാൻ കഴിയില്ല.. എന്നാ പിന്നേ ഇങ്കനെ വീഡിയോ കണ്ടെങ്കിലും തൃപ്തി അടയാം....

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      freemind എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

    • @johnsnow8811
      @johnsnow8811 4 ปีที่แล้ว +1

      പോകാം
      നിങ്ങളുടെ കയ്യിൽ ഏകദേശം ഒരു
      25000 ഉണ്ടെങ്കിൽ ലാവിഷ് ആയി പോയ്‌ വരാം

  • @MasterPiece
    @MasterPiece 5 ปีที่แล้ว +18

    അയ്യോ,,,, നമ്മുടെ ഡ്രോൺ,,,,

  • @akhilpvm
    @akhilpvm 5 ปีที่แล้ว +1

    *നിങ്ങളൊക്കെ ഉള്ളതാണ് ഇക്കാ സന്തോഷം,, പോകാൻ കഴിഞ്ഞില്ലെങ്കിലും ഓരോ സ്ഥലങ്ങളുടെയും കാഴ്ചകൾ ഇതുപോലെ കാണാനും നല്ല കഥ കേൾക്കുന്നപോലെ കേൾക്കാൻ സാധിക്കുന്നതിലും സന്തോഷം* 👍❤️

  • @mthandan
    @mthandan 5 ปีที่แล้ว +2

    മാലിദീപ് വളരെ മനോഹരം ആണ് ...ഒരിക്കലെങ്കിലും പോണം ...നോക്കാം ഹാരിസ് ഇക്കയും റോയൽ സ്കൈയും ഇവിടെ തന്നെ ഉണ്ടല്ലോ 😍✌️ 😍✌️

  • @shammusha9007
    @shammusha9007 5 ปีที่แล้ว +13

    ഹാരിസ്‌ക നിങ്ങളും നിങ്ങളുടെ വിഡിയോ .രണ്ടും പോളിയാണ് 😍😍✌️✌️👍✌️😍

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      Thank you for your support ❤️🙏

    • @shammusha9007
      @shammusha9007 5 ปีที่แล้ว +1

      @@hareesameerali 💐👍✌️😍

    • @shammusha9007
      @shammusha9007 5 ปีที่แล้ว +1

      @Sreekanth Sk ✌️😍👍

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      Shammu Sha
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @madmax2547
    @madmax2547 5 ปีที่แล้ว +5

    നമ്മളെ ഇക്ക പൊളിയാണ് 😍

  • @bjeatandtravel1288
    @bjeatandtravel1288 5 ปีที่แล้ว

    അവസാനത്തെ ദൈവത്തോടുള്ള നന്ദി പറച്ചിൽ... ഇജ്ജാതി ഫീൽ 😍😍

  • @shidhinninoopc6026
    @shidhinninoopc6026 4 ปีที่แล้ว

    ഹാരിസ് ഇക്കാ നല്ല കളർ ഫുൾ കാഴ്ചകളാണ്

  • @johnpthomas2320
    @johnpthomas2320 5 ปีที่แล้ว +1

    Kidu

  • @RijuTechy
    @RijuTechy 5 ปีที่แล้ว +14

    *നമ്മളെ മുത്ത് ഇക്കാ* 😍✌️

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      Riju_ Pop
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @indianindian.2927
    @indianindian.2927 5 ปีที่แล้ว +3

    ഹാരിസ് ഇക്കാക്ക 😍😍👍

  • @aswathiraj3272
    @aswathiraj3272 5 ปีที่แล้ว +3

    Nice one😍

  • @sanilshidha5809
    @sanilshidha5809 5 ปีที่แล้ว +1

    സദയം ക്ഷമിക്കുക....🤣🤣.....വീഡിയോ പൊളിച്ചു ഇക്കാ.....എന്തൊരു ബ്യൂട്ടി ആണ്.... കിടു 😍😍😍

  • @albinjose3188
    @albinjose3188 5 ปีที่แล้ว +1

    ഹാരിസ് ഇക്കാ ഓരോ വീഡിയോ കാണുമ്പോളും ഒത്തിരി സന്തോഷം പോകാൻ പറ്റിയില്ലേലും മനസ്സ് നിറച്ചു കാണാൻ കഴിയുന്നുണ്ട് ഒരുപാട് സന്തോഷം

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      Thank you for your valuable support 🙏❤️

  • @faisalm4389
    @faisalm4389 4 ปีที่แล้ว

    Suppar ikka🥰

  • @ansarali-tj7fd
    @ansarali-tj7fd 5 ปีที่แล้ว

    സങ്കടംണ്ട്ട്ടോ... സഹിക്കിണില്ല ആ കിടപ്പ് കാണാൻ ... ഡ്രോൺ തകർച്ച

  • @fayispookkottur3005
    @fayispookkottur3005 5 ปีที่แล้ว +2

    മാലിദീപ് പൊളി 😊😊😊✌️✌️

  • @danielabraham3413
    @danielabraham3413 5 ปีที่แล้ว +2

    Beautiful views.thanks for the wonderful content

  • @midhun9378
    @midhun9378 5 ปีที่แล้ว +1

    ഇങ്ങട് വീഡിയോക്ക് katta വെയ്റ്റിംഗ് ആഴ്ന്നു . Malidweep പൊളിയാണ്

  • @akhilpvm
    @akhilpvm 5 ปีที่แล้ว +2

    *മാലിദ്വീപ് കാഴ്ചകൾ അടിപൊളി ആയിരുന്നു .. വയറ് നിറഞ്ഞു .. 😀😋 നല്ല സുഖമുള്ള കാഴ്ചകൾ ആയിരുന്നു ഇക്കാ* 👍💐💕

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      Thank you for your valuable support ❤️

    • @akhilpvm
      @akhilpvm 5 ปีที่แล้ว

      @@hareesameerali 💕👍

  • @ak3885
    @ak3885 4 ปีที่แล้ว

    Ippozhanu ee videyo kaanunnath varshangalayi subscribers aayitt pakshe ee video miss cheythirunnu

  • @rajeshkg4356
    @rajeshkg4356 4 ปีที่แล้ว

    ചേട്ടാ വിഡീയോസ് വളരെ വളരെ നന്നായിടുണ്ട് ചേട്ടന്റെ അവതരണം ആണ് എനിക്ക് അധികം ഇഷ്ടമായത് എന്റെ വീട് തൃശൂർ ആണ് എനിക്ക് ഫാമിലിക്കും ടൂർ പോകുവാൻ ആഗ്രഹം ഉണ്ട് ഞങ്ങൾ സാധാരണ വരുമാനം ഉള്ളവരാണ് ടൂർ പോകേണ്ട സമയം വരുമ്പോൾ ചേട്ടനെ അറിയിക്കുന്നതാണ് പരമാവധി ക്യാഷ് കുറച്ച് തരണം പിന്നെ ഒരു കാര്യം കൂടി ചേട്ടൻ ചെയ്യണം പോകുന്ന യാത്രയുടെ ചെലവും കൂടി പറയണം എന്ന് അഭ്യർത്ഥിക്കുന്നു ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @NoName-yf2cs
    @NoName-yf2cs 5 ปีที่แล้ว +6

    1st 😉
    8:30 kiddu 😳😳
    9:45 Uvva Uvva 😉🤣🤣

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      No Name
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @mohammedfayis4943
    @mohammedfayis4943 5 ปีที่แล้ว +1

    Passport.. Up and Down flight tkts.. Hotel booking Maathram mathiyo..??
    Immigration lu Currency Show cheyyano???

  • @mujeebcherussola6360
    @mujeebcherussola6360 5 ปีที่แล้ว

    സൂപ്പർ ഇക്കാ

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +2

    ഹാരിസ് ഇക്കാ പൊളിച്ച് 💜💜👌👌👍👍❤😙😙🎉🎉🎉🎉💟🎊🎊

  • @chithramohan8056
    @chithramohan8056 5 ปีที่แล้ว

    Ekka ellavidamaya support um prayers um undu. Eniyum nalla sthalangal kaanan padachon kripa tharatte

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      Thank you for your valuable support

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +4

    *ഹാരീസ് ഇക്ക😍😍😍😍👍👍👍👍👍*

  • @jithinmon2523
    @jithinmon2523 5 ปีที่แล้ว

    Adipowli ikha........

  • @globalgranite1358
    @globalgranite1358 5 ปีที่แล้ว +1

    Polichu,my dream destination

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว

    ഹാരീസികാ ഒന്നും പറയാനില്ല അവിടെ പോയി ഒന് കാണണം എന്നേയൊള്ളൂ നോകാം.. 😍😍😍👌👌👌

  • @naufelva3924
    @naufelva3924 5 ปีที่แล้ว +1

    അടിപൊളി !ഒന്നു പോകണം കാണണം

  • @lajithvijayan
    @lajithvijayan 5 ปีที่แล้ว

    Hi Harees, did you face any issues in Cochin airport while taking and bringing back drones?

    • @lajithvijayan
      @lajithvijayan 5 ปีที่แล้ว

      I am planning to go to Maldives ... so not sure whether we can take drones with you or not . Please let me know your comments.

  • @muhsintp8973
    @muhsintp8973 5 ปีที่แล้ว +1

    Nice place

  • @muhsinmp9925
    @muhsinmp9925 5 ปีที่แล้ว +1

    Full support ann

  • @shabeebcp5286
    @shabeebcp5286 5 ปีที่แล้ว +1

    Ithokke ennum kaanunna Maldivesil work cheyunna njaan ✌🏻✌🏻✌🏻

    • @jineeshmm9909
      @jineeshmm9909 4 ปีที่แล้ว

      Bro angotu vrn etre paisa vendi varum cuplesnu

  • @TIKTOKFANSUAE
    @TIKTOKFANSUAE 5 ปีที่แล้ว +1

    Kothippikkalle

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      arfad arfu
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @faisirasak786
    @faisirasak786 5 ปีที่แล้ว

    ഇക്ക Inb ട്രിപ്പിന്റെ വീഡിയോ ഇനി ഉണ്ടാകുമോ

  • @karrarasru9845
    @karrarasru9845 5 ปีที่แล้ว +1

    Ikka... pwolichu😘😘😘

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      KARRAR ASRU
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @musthafakp95
    @musthafakp95 5 ปีที่แล้ว

    Adipoliiiyaayiittooo hariskka😍🎁🌷🌷

  • @nitheeshkrishnan3821
    @nitheeshkrishnan3821 5 ปีที่แล้ว +1

    Ikka super

  • @firoz5826
    @firoz5826 5 ปีที่แล้ว

    അടിപൊളി video ഹരിസിക്ക
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vipin366
    @vipin366 5 ปีที่แล้ว +1

    Hariskka ningalu pwoliyanu Pwoliiiiii..If u speak hours also in video it will not feel bored...Athanu Thangalude Oru plus...keep going ..All the very best wishes 👏👏👏👏👏👏👌👌👌👌👌

    • @hareesameerali
      @hareesameerali  5 ปีที่แล้ว

      Thank you for your valuable support 🙏❤️

  • @shefeeksajjad5962
    @shefeeksajjad5962 5 ปีที่แล้ว

    Ikka kadalil irangallee😊

  • @joj8033
    @joj8033 5 ปีที่แล้ว +6

    ഹരിസ്ക സൂപ്പർ നിങ്ങൾ നമ്മളെ മുത്താണ്

  • @alpheymanoj3361
    @alpheymanoj3361 5 ปีที่แล้ว +1

    Good videos

  • @jobinjohnk999
    @jobinjohnk999 5 ปีที่แล้ว

    Hariskka polichu

  • @RTTmallu
    @RTTmallu 5 ปีที่แล้ว +3

    Maldives👍🏻😍😍😍

  • @cscirumpupalam4535
    @cscirumpupalam4535 5 ปีที่แล้ว +1

    SOOPPER

  • @ayishamajeed9131
    @ayishamajeed9131 5 ปีที่แล้ว

    Very verygood vidio hariska . nalla avadaranam . Enium varatte . Etrayanu risort price perday whatis name risort pls reply

  • @ak3885
    @ak3885 4 ปีที่แล้ว

    Hareeskka nanmayulla manushyananu athanu manassu thueannu samsarikkan kazhiyunnath

  • @ranjithk8371
    @ranjithk8371 5 ปีที่แล้ว

    ഫുഡ്‌ വിശേഷങ്ങൾ പോരട്ടേ

  • @nidhinvincent4246
    @nidhinvincent4246 5 ปีที่แล้ว

    Haariskaa super

  • @robinraphel5479
    @robinraphel5479 5 ปีที่แล้ว +1

    super ikka!!

  • @sanjusivaji
    @sanjusivaji 5 ปีที่แล้ว +2

    Maldives super inspiring 😘😘😘

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      😍🤩

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว +1

      Incredible India
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

    • @sanjusivaji
      @sanjusivaji 5 ปีที่แล้ว

      @@vpmuneer2009 പിന്നെന്താ എപ്പ ചെയ്തുന്ന് ചോദിച്ചാ പോരെ👍👍👍👍

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว +1

      ♥️♥️♥️

  • @praisejoseph9574
    @praisejoseph9574 5 ปีที่แล้ว +2

    First cmnt and first like

  • @kishorekf9864
    @kishorekf9864 5 ปีที่แล้ว

    Super ikka

  • @kbvlog2498
    @kbvlog2498 5 ปีที่แล้ว +1

    രണ്ടുദിവസമായി തുറന്നു നോക്കുന്നു അടുത്ത വീഡിയോ 😍 vannonnu

  • @Django876
    @Django876 5 ปีที่แล้ว

    ഇക്കാ video powlicccuuu...... ഇക്കാ മാലിലെ ചൂട് കൂടുതൽ ആണോ?? കാണുവാൻ ഒരു നാച്ചുറൽ beauty ഉണ്ട്

  • @saimuralidharan4964
    @saimuralidharan4964 5 ปีที่แล้ว

    സൂപ്പർ വീഡിയോ ....

  • @souravcoc3769
    @souravcoc3769 5 ปีที่แล้ว

    polichu

  • @anilm1960
    @anilm1960 5 ปีที่แล้ว

    Nalla aagraham unde avide okke povaan paranjapole dhyvam sahayikkattee praarthikkam

  • @eajas
    @eajas 5 ปีที่แล้ว

    😳😳😳ഡ്രോൺ ഇങ്ങള് പൊളിച്ചടക്കോ

  • @spiderman1892
    @spiderman1892 5 ปีที่แล้ว

    Ikkanda samsaram kettirikkan nalla rasam ud😍😍😍😍

  • @yasarpam519
    @yasarpam519 5 ปีที่แล้ว +1

    ഇവിടെ പോകാൻ വിസാ പ്രോസെജറ് എങ്ങനാ ഇക്കാ എത്ര കാശാ
    ഇവിടെത്തെ ഭാഷ എതാണ്
    എയർ ടിക്കറ്റ് ഫയർ
    ഒക്കെ ഒന്ന് വിശദീകരിക്കുമോ ഇക്കാ '
    PL:

  • @mohammedrizwan1922
    @mohammedrizwan1922 5 ปีที่แล้ว +1

    Hareeskka 🥰🥰🥰

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      Mohammed Rizwan
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @dhyanpradeep4556
    @dhyanpradeep4556 5 ปีที่แล้ว

    Ikka seaplane pattumengill try cheyyanae.

  • @vpmuneer2009
    @vpmuneer2009 5 ปีที่แล้ว +2

    പൊളിച്ചു 👌👌👌

  • @sajikumar13
    @sajikumar13 5 ปีที่แล้ว

    മാലി കാഴ്ച്ചകൾ ഇഷ്ടപ്പെട്ടു

  • @dxbd5292
    @dxbd5292 5 ปีที่แล้ว

    ഇക്കാ പൊളി😍👌

  • @shamseer697
    @shamseer697 5 ปีที่แล้ว +1

    നമ്മുടെ പൊന്നാര ഹാരിസ് കയുടെ വീഡിയോ വന്നു കണ്ടു കഴിഞ്ഞിട്ട് ബാക്കി ജോലി

  • @shafeeqhuzzain585
    @shafeeqhuzzain585 5 ปีที่แล้ว +1

    Hareeska kadhayoke parayy ennenkilumoke yathra nadakumallooo.....

    • @shafeeqhuzzain585
      @shafeeqhuzzain585 5 ปีที่แล้ว

      Ithuvare urangiyille hareeska??natillale?

  • @suvinchandran7501
    @suvinchandran7501 5 ปีที่แล้ว

    Ikka...ingane dylog mathram parayumbo boradikune....kazhchakal kandond ithokey parayuvane kurach kudea bettr ayenea.....adya vidio muthal kandath kond entho boradikune

  • @jinoyjinojinojinoy9132
    @jinoyjinojinojinoy9132 5 ปีที่แล้ว

    Good video

  • @thalibkv6697
    @thalibkv6697 5 ปีที่แล้ว

    ഉഷാറായി

  • @anobanob7387
    @anobanob7387 5 ปีที่แล้ว +1

    ഇക്കാ സംസാരവും വീഡിയേയും സൂപ്പർ👌👍👍👍👍👍👌👌👌

  • @TIKTOKFANSUAE
    @TIKTOKFANSUAE 5 ปีที่แล้ว +1

    Ente muthe

    • @hareesameerali
      @hareesameerali  5 ปีที่แล้ว

      😍😍🤩

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      arfad arfu
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @hasilhasil6395
    @hasilhasil6395 5 ปีที่แล้ว +1

    Superb

  • @TheShaaas
    @TheShaaas 5 ปีที่แล้ว +4

    വീഡിയോ കാണുന്നതിന് മുൻപേ comment ചെയ്യാൻ വന്നവർ ഇവിടെ ലൈക്‌...

  • @vipanfoto
    @vipanfoto 5 ปีที่แล้ว

    തകരുന്ന വീഡിയോ😁😁😁

  • @sajeevovm6021
    @sajeevovm6021 4 ปีที่แล้ว

    Gud

  • @jamalabdulnazar1324
    @jamalabdulnazar1324 5 ปีที่แล้ว

    You talk as much as possible we never get bored 😀😀😀😀

  • @subair7867
    @subair7867 5 ปีที่แล้ว +1

    💛

  • @BadaruBackups
    @BadaruBackups 5 ปีที่แล้ว

    ഇക്കാ ഫുട് വീഡിയോസ് പോരട്ടെ
    🥰🥰🥰🥰

  • @ArunArun-hi4cg
    @ArunArun-hi4cg 5 ปีที่แล้ว +1

    ചേട്ടായി കുറച്ചു വെള്ളം കൂടി കുടിക്കാമായിരുന്നു. കാരണം ഒരേ കണക്കിന് സംസാരിച്ചോണ്ട് ഇരുന്നതല്ലേ. ദ്വീപ്‌ കാണാൻ നല്ല ഭംഗി ചേട്ടാ.

  • @faisirasak786
    @faisirasak786 5 ปีที่แล้ว

    ഹാരിസ് ഇക്ക മുത്താണ് കത്തി എന്ന് പറഞ്ഞാലും കേൾക്കാൻ നല്ല രസംഉണ്ട്

  • @sugeeshsg9038
    @sugeeshsg9038 5 ปีที่แล้ว

    Ikka ningalude Kathi njangalkishtama

  • @navaseu8727
    @navaseu8727 5 ปีที่แล้ว

    Sir..Farm, startup.. company..cheyyitaloo..

  • @farhanajunaid1203
    @farhanajunaid1203 5 ปีที่แล้ว +1

    11:20 😄

  • @ak3885
    @ak3885 4 ปีที่แล้ว

    🤝🤝👏

  • @hannamehrin5232
    @hannamehrin5232 4 ปีที่แล้ว

    Shipil povan pattille

  • @PradeepThayyil
    @PradeepThayyil 5 ปีที่แล้ว +1

    👍 👍 👍

    • @vpmuneer2009
      @vpmuneer2009 5 ปีที่แล้ว

      Pradeep Thayyil Cooking and Crafting Channel
      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ please..

  • @naseerbabunaseerbabu504
    @naseerbabunaseerbabu504 5 ปีที่แล้ว +2

    😎😎😎👍👍👍

  • @journeyvlog8728
    @journeyvlog8728 5 ปีที่แล้ว +1

    Nangalum Maldives plan cheyunnu...👍✈

  • @allusmedia9176
    @allusmedia9176 5 ปีที่แล้ว +1

    ഹാരിസ്ക്കാ.. ഇപ്പോൾ വീഡിയോസ് കുറവാണല്ലോ.. നല്ല നല്ല വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു...

    • @hareesameerali
      @hareesameerali  5 ปีที่แล้ว +1

      തുടർച്ചയുള്ള യാത്രകളിലായതിനാലാണ് വീഡിയോകൾ ലേറ്റായി വരുന്നത്.

    • @allusmedia9176
      @allusmedia9176 5 ปีที่แล้ว

      @@hareesameerali all the best...😍

  • @nihalkareem99
    @nihalkareem99 5 ปีที่แล้ว +1

    Harees ikka ningal Lakshadweep pokane pinne athinte packagum 😍

  • @shaaaaafi7805
    @shaaaaafi7805 5 ปีที่แล้ว

    Hariska avide drone use cheyyan permition veno