*നേരിട്ടു വന്നു ആസ്വാധികാം പറ്റിയില്ലെങ്കിലും,താങ്കളുടെ വീഡിയോ വഴി കാണുമ്പോളും,* *അവിടെത്തെ സ്ഥലങ്ങളെ കുറിച്ച് വിവരിച്ചി തരുന്നത് കാണുമ്പോൾ സന്തോഷവും,സ്നേഹവും മാത്രം ഉള്ളു,* *ഗൾഫിൽ ഇരുന്ന് കാണുമ്പോൾ,നാട്ടിൽ പോയി എവിടേലും പോകണം എന്നൊക്കെ വിചാരിക്കും,പക്ഷെ,നാട്ടിൽ എത്തിയാൽ എവിടെയും പോകാൻ പറ്റാത്ത അവസ്ഥയാണ്*
Can you visit Tokyo, Beijing, Shanghai, Guangzhou, Hangzhou, Seoul, Australia, Taiwan, Jakarta, Osaka, Shenzhen, Manila & New Zealand. After visiting Maldives.
എന്തൊരു ഭംഗിയാണ് ആ ബിച്ചിന് .ശാന്ത സുന്ദരമായ ഒരു കടൽ. നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നതെങ്ങിൻ തോപ്പുകൾ .ഓലമേഞ്ഞ കാർ ഷെഡ്.വീഡിയോ അടിപൊളി ആയിരിക്കുന്നു ഇക്കാ.
ഹാരിസ് ഇക്കാ. ആദ്യമായി. പോസ്റ്റ് ചെയ്യ്ത. ട്രാവൽ ഫുഡ് വീഡിയോ. ഏതാണ്. അതിന്റെ. ലിങ്ക്. ഒന്ന് തരുമോ. പുതിയ പുതിയ വീഡിയോ എല്ലാം കാണാറുണ്ട്. പഴയത് ഒന്ന് മുതൽ. കാണണം എന്ന് ആഗ്രഹം ഉണ്ട്..
ഇക്കയുടെ പഴയ വീഡിയോകൾ കാണുന്നു ഇക്കാ ലവ് യു ഒരിക്കൽ ഇക്കയുടെ ഒപ്പം ഞാനും യാത്ര ചെയ്യും യാത്ര ചെയ്യാനുള്ള ത്വര മാത്രമല്ല ഇക്കാ ഇക്കയോട് ഉള്ള ഇഷ്ടം കൊണ്ടും
Haris Ikka that is not chapati that is Roshi.. Made of maida.. Very soft nd thin.. Masooni is a mixture of tuna fish tin , grated coconut lemon juice onion ND green chilly with salt.. Very tasty.. But green chilly is different.. Nalla erivulla mulakanu.. pl add some cooking videos also..
*മാലിയും ലക്ഷദ്വീപും കേരളത്തോട് അടുത്ത് കിടക്കുന്ന സ്ഥലങ്ങളാണ് എന്നിട്ടും എന്തേ നമ്മുടെ തീരങ്ങൾക്കൊന്നും ഇത്രഭംഗിയില്ലാ,, 😓 ആകാശകാഴ്ചകൾ അടിപൊളി ആയിരുന്നു,, കുറച്ചു കൂടി വേണമായിരുന്നു* 👍❤️
ഞാൻ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ് , പ്രേത്യകിച്ചും പക്ഷികളുടെ ഫോട്ടോ എടുക്കുന്നതാണിഷ്ടം , മാൽദീപിൽ പക്ഷികൾ ഏതൊക്കെയിനം ഉണ്ട് ? പക്ഷികളുടെ ഫോട്ടോ എടുക്കാൻ പറ്റിയ ദീപു അവിടെ ഉണ്ടെങ്കിൽ അറിയിക്കുമോ . ഒരു 3 ഡേയ്സ് യാത്രയാണ് ഉദ്ദേശിക്കുന്നത്
പാമ്പിനെ തിന്നുആൾക്ക് പൈനാപ്പിൾ അലർജി ...🤣🤣🤣 അത് കലക്കി ഹരിസ്ക്ക
😄😄😄
*നേരിട്ടു വന്നു ആസ്വാധികാം പറ്റിയില്ലെങ്കിലും,താങ്കളുടെ വീഡിയോ വഴി കാണുമ്പോളും,* *അവിടെത്തെ സ്ഥലങ്ങളെ കുറിച്ച് വിവരിച്ചി തരുന്നത് കാണുമ്പോൾ സന്തോഷവും,സ്നേഹവും മാത്രം ഉള്ളു,*
*ഗൾഫിൽ ഇരുന്ന് കാണുമ്പോൾ,നാട്ടിൽ പോയി എവിടേലും പോകണം എന്നൊക്കെ വിചാരിക്കും,പക്ഷെ,നാട്ടിൽ എത്തിയാൽ എവിടെയും പോകാൻ പറ്റാത്ത അവസ്ഥയാണ്*
പ്രവാസികളുടെ ജീവിതം ഇതാണ്...
@@hareesameerali 😔❣️❣️
My LiFe# My FamLiy green hat man?
എങ്കേയും എപ്പോതും .....
@@mylifemyfamliy3836 ഇക്ക സൗദിയിൽ എവിടെയാണ് എന്താണ് ജോലി ഞാൻ സൗദിയിൽ ഉണ്ട്
ആ കടൽ കാണുമ്പോൾ തന്നെ മനസ്സിനൊരു ഉന്മേഷം 😍✌️
Hariskka.. ഞാൻ 2വർഷം maldives ഇൽ ആയിരുന്നു.. ക്യാപിറ്റൽ സിറ്റി
Kollaam valare manoharamayirikkunnu... 👍👍👍👍👍
Can you visit Tokyo, Beijing, Shanghai, Guangzhou, Hangzhou, Seoul, Australia, Taiwan, Jakarta, Osaka, Shenzhen, Manila & New Zealand. After visiting Maldives.
നേരിട്ട് പോകാൻ പറ്റിയില്ലെങ്കിലും ഹാരിസ്ക്കായുടെ വീഡിയോയിലൂടെ മാലിദ്വീപ് കാണാൻ പറ്റി ഗ്രാമീണ സൗന്ദര്യം സൂപ്പർ😍😍😍👍🏻👍🏻
Thank you for your support
Harees Ameerali - Royal Sky Holidays 😍😍😍👍🏻👍🏻
എന്തൊരു ഭംഗിയാണ് ആ ബിച്ചിന് .ശാന്ത സുന്ദരമായ ഒരു കടൽ. നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നതെങ്ങിൻ തോപ്പുകൾ .ഓലമേഞ്ഞ കാർ ഷെഡ്.വീഡിയോ അടിപൊളി ആയിരിക്കുന്നു ഇക്കാ.
Thank you
ഹാരീസികാ.. ഒരുപാട് ഇഷ്ടപ്പെട്ടു ശേരികും ആ ഒരു ഫിൽ അനുഭാവിച്ചപോലെ 👌👌 സത്യംപറഞ്ഞാൽ അവിടെ പോവണം എന്നു തോന്നാത്തവർ ഉണ്ടാവില്ല.. 😍😍😍👍
Thank you for your valuable support 😍
ഹാരിസ് ഇക്കാ. ആദ്യമായി. പോസ്റ്റ് ചെയ്യ്ത. ട്രാവൽ ഫുഡ് വീഡിയോ. ഏതാണ്. അതിന്റെ. ലിങ്ക്. ഒന്ന് തരുമോ. പുതിയ പുതിയ വീഡിയോ എല്ലാം കാണാറുണ്ട്. പഴയത് ഒന്ന് മുതൽ. കാണണം എന്ന് ആഗ്രഹം ഉണ്ട്..
ഹാരീസ് ഇക്ക.... നല്ല കലർപ്പ് ഇല്ലാത്ത സംസാരം..... ചിലപ്പോൾ ഒക്കെ face ക്ലാരിറ്റി കിട്ടുന്നില്ല ഇക്ക.... എന്നാലും നിങ്ങൾ പൊളി ആണ് ഇക്ക 😍😍👌🏻👌🏻🥰🥰
Superb frames Hareesika.... Love you ekka your speech... Powlichu
ഇക്കയുടെ പഴയ വീഡിയോകൾ കാണുന്നു ഇക്കാ ലവ് യു ഒരിക്കൽ ഇക്കയുടെ ഒപ്പം ഞാനും യാത്ര ചെയ്യും യാത്ര ചെയ്യാനുള്ള ത്വര മാത്രമല്ല ഇക്കാ ഇക്കയോട് ഉള്ള ഇഷ്ടം കൊണ്ടും
Haris Ikka that is not chapati that is Roshi.. Made of maida.. Very soft nd thin.. Masooni is a mixture of tuna fish tin , grated coconut lemon juice onion ND green chilly with salt.. Very tasty.. But green chilly is different.. Nalla erivulla mulakanu.. pl add some cooking videos also..
Ekka അടിപൊളി ആണുട്ടോ സൂപ്പർ സ്ഥലം 😊👍👍
Thank you for your support
@@hareesameerali 🙏🙏
ബീച്ച് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്ന് നമ്മൾ maldives ബീച്ചിൽ പോയി പഠിക്കണം
tk saabi ബീച് മാത്രം അല്ലലോ എല്ലാ place വൃത്തിയായി സൂക്ഷിക്കണം അതാണ് അ നാടിനെ മനോഹരം ആകുന്നത്
Video polich ikka
maldives videos super avide oru kidilan resort und ADAARANVADOO MALDIVES INSIDER avide poyitundo
കടൽ പൊളിച്ചു..... Gud job ikka
സൂപ്പർ മാലി കടൽ നീല കളർ😍😍
ഹാരിസ് ഇക്ക സൂപ്പർ എപ്പിസോഡ്....waiting for next video😘😍
Hariskkante ummane kootti oru trip poyikkude umma poliyan😍😍😍
പോകാറുണ്ട്, വീഡിയോ എടുക്കാറില്ല എന്നു മാത്രം
അതെ ഹരീസ്ക്കാന്റെ ഉമ്മ പൊളിയാ 😍
Ee janmathil enikku avide nerittu kanan kaziyilla..enkilum ikkante pinnil nadannu kandu aswadhikkunna pole thonni..sooperr maldives
Ika Maldives manoharamaya sthalama nyanum ente kuttigalum poyitude very very beautiful place
ശാന്തം സുന്ദരം... അടിപൊളി ഹാരിസ് ഇക്ക
Harees ikka..great positive energy from your videos, god bless you🙏💖
E
Meen peera kazhikan ano avide poye
Super harisikka
വളരെ മനോഹരമായ ചിത്രീകരണം
ഹായ്! നല്ല നീലക്കടൽ, വളരെ ശാന്തം സ്വസ്ഥം
Dron shot poli
ഹാരിസ് ഭായ് വീഡിയോ സൂപ്പർ,,
chappathi alla roshi aanu ..pine liquor available aanu resorts...
Harees Bahai, will contact you for Maldives trip for my family . Liked your Maldives package
Hariskaaaa...adipoli adipoli..suuper👏👏👏👏
Kozuva പീര പറഞ്ഞ സമയത്ത് ഒരു മാള touch വന്നു 😀
😄😄😄😋
Pwoli pwoli pwoliiiii 💖
Hareeska nombayond oru paniyum illaalo adhond ikkande vlog full kandu theerkam enn vijarichuuu 😘
ikkkaaaaa poliyanttttaaaaa
മൊബൈലിൽ വീഡിയോ മൂവ്മെന്റ് ഒരു naturality ഇല്ലാ എന്ന് തോന്നുന്നു. ശരിക്കും ഒരു ഡിജിറ്റൽ ഇമേജ് stabilization feel. Video clarity kollam
*മാലിയും ലക്ഷദ്വീപും കേരളത്തോട് അടുത്ത് കിടക്കുന്ന സ്ഥലങ്ങളാണ് എന്നിട്ടും എന്തേ നമ്മുടെ തീരങ്ങൾക്കൊന്നും ഇത്രഭംഗിയില്ലാ,, 😓 ആകാശകാഴ്ചകൾ അടിപൊളി ആയിരുന്നു,, കുറച്ചു കൂടി വേണമായിരുന്നു* 👍❤️
Last shoot പൊളിച്ചു
എല്ലാ നാടും ഇത് പോലെ വൃത്തി ആകുക ആണെങ്കിൽ നാട് കാണാന്‍ വരുന്ന alkarku ഒരു നല്ല അനുഭവമായിരിക്കും
Beautiful beaches 🌹
Beautiful videos
ഡ്രോൺ ഷോട്ട് കിടുക്കി
Roshi with masguni..and one more item devilled fish... My favourute dish.... Amazing view. Ikka superbb. No words. To explain..
Thank you bro for your valuable support
ഒരു സ്മാൾ കഴിക്കണേൽ ഒരു വഴിം ഇല്ലേ? എയർപോർട്ടിൽ നിന്നും വാങ്ങിച്ചു കൊണ്ടുപോകാമോ?
ഇക്കാ super episode. Very beautiful place.
Thank you
harees ikka drone scenes poli ketto
Thank you
ഹാരിസ്ക്ക ഒരു ദിവസം ഇക്കയോടൊപ്പം മാലദ്വീപ് കാണാൻ ആഗ്രഹമുണ്ട് അത് സാധിച്ചു തരണം
Always Welcome
Thank you hariskka....
Superb.. location..
Hariskka, vegetarian yathra pokan pattiya rajyangal ethanu
Ellayidathum pogam,no problem
adipoli...
ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള വിഷ്വല്‍ കിടിലന്‍ സൂപ്പര്‍
Thank you
Drone shot nannaythunde
Thank you
Drone shoot powli😀
അടിപൊളി ഇക്കാ സൂപ്പർ.. എങ്ങനെ ഒരാൾക്ക് മൊത്തം ചിലവ്..
45000/
Family Koda kondu vannude
സൈക്കളും ബോട്ടുംവെച്ച ഷെഡ് മടഞ്ഞ ഓലകൊണ്ട് ഉണ്ടാക്കിയതാണല്ലൊ. നമ്മുടെ നാട്ടിൽ കാണാനെ ഇല്ല
Yes
പുതിയ അറിവ് തന്നതിന് നന്ദി
ചെറിയ കാറ്റും തിരമാലയും നല്ല കാഴ്ചയും . Good ബ്രോ 💎🙏🙏🙏🙏🙏🙏🙏🙏🙏🙏
റിസോർട് അലല്ലൊ ഇത് ഗസ്റ് ഹൗസ് അല്ലെ??
Bro Drone okk use cheyyunnathu kollam.. nammude route records le Ashraf bro kku pattiyathu pole akallu.. be very careful regarding security laws..
Ok😊
Wonderful Beach. 👍👍👍👍
Sir, Eagerly waiting for your next video
15:24 Drone thakarnnathinte vishamathil nenju thakarnn kidakkunna le haris ikka😆
Super video
Beach Oru rakshayum illa.. super ❤️❤️❤️❤️
avidathe schools & hospitals okke kanikan pattumo .....male city and island
ikkaa.. ingalu poliyanu tto..
Njan Aswanth Anu Wayanad ! Am support U.. And INB All Brothers..!!!
Kidilian beach view analo
ഞാൻ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ് , പ്രേത്യകിച്ചും പക്ഷികളുടെ ഫോട്ടോ എടുക്കുന്നതാണിഷ്ടം , മാൽദീപിൽ പക്ഷികൾ ഏതൊക്കെയിനം ഉണ്ട് ? പക്ഷികളുടെ ഫോട്ടോ എടുക്കാൻ പറ്റിയ ദീപു അവിടെ ഉണ്ടെങ്കിൽ അറിയിക്കുമോ . ഒരു 3 ഡേയ്സ് യാത്രയാണ് ഉദ്ദേശിക്കുന്നത്
Namuk valya buldingukalla avshyam virthiyulla traditional ayittulla oru nadanu
HARISIKKA adipoli
adipoli..... idokke aaswadikkan kodiyaavunn paranjitt kaaryamilla. ingane kaanane bhagyamullu. pinne endaa e meen peera
Video coming soon (meen peera
കൊതിപ്പിക്കല്ലേ ഇക്കാ
Machane poi vanittu oru experience and total expenses cherthu video cheiyanne......😇😇
Sure
adi powli 🤩👍🤝
Super ഹരിസിക്ക......
Waiting Next Videos ❤️
Thank you
Suppar ikka🥰
വളരെ മനോഹരമായ സ്‌ഥലം
Suuuper place haaris ikka
Ekka& driversuku fansenu ennu Super Sunday anu kattil nennum suku kadalil neñnum ekka 💕
😄😄😄
Maldives eniku bhayankara ishtamanu,10 perk 4 days thamasikan enth chilavu varum
ചിരി നിർത്താൻ പറ്റുന്നില്ല.....
ട്രോൺ പറപ്പിച്ചതാണ് തകർന്ന് വീണു...
😃😃😃😃
*Ikka innu Katta video poratte Katta suport* ✌
Ikka super
Really superb..peacefull location..
Ekka super adipolli
Drone shots pwolichu...
ഹാരിസ് ഇക്കാക്ക 👍😍
Powlichu hariskka
ഇക്കാ കിടിലോൽ കിടിലം
Beef nte video cheytta hareeska....
മാലി ഭക്ഷണ ആകാശ കാഴ്ചകൾ ഇഷ്ടായി
hareeska polichu
ഹാരിസ്ക്കാ ഇന്ത്യയിൽ വീൽചെയറിൽ പോവുകാൻ പറ്റിയ സ്ഥലങ്ങളും... അതേപോലെ താമസിക്കാൻ പറ്റില്ല റൂമുകളും കാണിക്കുമോ..
Super clarity 😍
Good video Pokunna Sthalatha Kalavasthakoody Parayanam
Ok
Super. Vidieo. next. Vidieo. Waiting
എത്ര രൂപ ചെലവ് വരും വിസിറ്റ് അടിക്കാൻ