Your videos are more interesting than Tech Travel Eat.look at those gorgeous drone shots it shows how good your videos are.expecting more videos like this.
ഡ്രോൺ ഒന്ന് രണ്ടു പ്രാവശ്യം തകരുന്നതിൽ പിന്നെ ..ഹാരിസ് ഇക്ക ഡ്രോൺ പറത്താൻ പഠിച്ചെന്നു തോന്നുന്നു ....ഇന്നു കിടിലൻ ഡ്രോൺ ഷോട്ട് ഒക്കെ ആണല്ലോ////..കരിക്കു കുടിക്കുന്നത് വരെ ഡ്രോൺ ഷോട്ട് ...എനിക്ക് വയ്യ ... 😜😜😍😍✌✌
*ഹാരിസ് ഭായ് ബിജിഎം വീഡിയോയും രക്ഷ ഇല്ല പൊളി,* ❣️❣️ *നീന്താൻ അറിയാത്തവർ നമ്മുക്ക് ഇടയിൽ കുറവായിരിക്കും,* *നമ്മുടെ അനുജൻ അനുജത്തിമാർക്ക് ചെറുപ്പത്തിൽ തന്നെ നീന്താൻ പടിപികാൻ ശ്രമിക്കുക തന്നെ വേണം,*
Harees Ikka so wonderful video you have shooted for us and specially i like the drone scene operated by you, it was awesome. some where there was noise cancellation may be you were far from camera or due to wind but overall you have done a great job for us. Thank you so much for this.
ഹാരിസ് ഭായ്, മാലി ദീപിനെ കുറിച്ച് താങ്കൾ ചെയ്തതിൽ വെച്ച് ഏറ്റവും സൂപ്പർ ആയ വീഡിയോയാണ് ഇത് ... താങ്കളുടെ പ്രേക്ഷകർക്കായ് ഒരുപാട് ബുദ്ധിമുട്ട് താങ്കൾ സഹിക്കുന്നുണ്ട് എന്നറിയാം, ഭായിയുടെ ആ വലിയ മനസിനാണ് എന്റെ എല്ലാ വിധ ഭാവുകങ്ങളും ഇന്ന് ഞാൻ നേരുന്നത് .. എല്ലാവരും ഈ വീഡിയോ കാണണം, ലൈക്ക് ചെയ്യണം, ഷെയർ ചെയ്യണം എന്ന് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ഹാരിസ് ഭായിയുടെ എല്ലാ മാന്യ പ്രേഷകരോടും അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു ... ഹാരിസ് ഭായിക്ക് എന്റെ എല്ലാ വിധ പിന്തുണയും ഭാവുകങ്ങളും ഞാൻ നേർന്നുകൊള്ളുന്നു ...
vera oru video kandu kazhichu next auto ply. ayappol... vdo starting nokumboll horror movie anoo😫... thaaaa ponaaa...njan hareees ameerali pedippichutto... 36sec 😜 eni baki kanaaam...
Suppperrrrrrrrr❤️ Aa 6.40-6.45 kaanunna kadal thirakal oru square pattern varunille. Athu bhayankara danger aanu if you try to swim ennu kettitundu. Aarkelum ariyumo??
I thought you were like Gulliver being with small guys in that drone shot.They were small in comparison. And loved the fact that karikku vetti yathu bottom almost oru love shape alle 😍 Love your journeys . Thanks bro for bringing them to all of us 👍🏻
Once you have millions of followers in near future , even the tourism department of these places will be ready to hear your views. Then we can start a campaign to protect these places from plastic and other waste . Daivam nammuku athinu avasaram orukkatte Much love 👍🏻
*_നിങ്ങൾ അല്ലേലും മരണമാസല്ലേ ഹാരിസ്‌കാ_* 😍😍😍✌✌✌
*മനോഹരമായ കാഴ്ചകൾ ആയിരുന്നു,, ഹെലിക്യാം ഷോട്ടുകൾ അടിപൊളിയായിരുന്നു* 👍❤️
ആത്മാർഥമായ അവതരണം ഹാരിസ്ക്ക ,keep it up
ഒന്നും പറയാനില്ല ഇക്ക, അടിപൊളി 💓
Harisikkaa drone shots pwolich
Your videos are more interesting than Tech Travel Eat.look at those gorgeous drone shots it shows how good your videos are.expecting more videos like this.
ഡ്രോൺ ഒന്ന് രണ്ടു പ്രാവശ്യം തകരുന്നതിൽ പിന്നെ ..ഹാരിസ് ഇക്ക ഡ്രോൺ പറത്താൻ പഠിച്ചെന്നു തോന്നുന്നു ....ഇന്നു കിടിലൻ ഡ്രോൺ ഷോട്ട് ഒക്കെ ആണല്ലോ////..കരിക്കു കുടിക്കുന്നത് വരെ ഡ്രോൺ ഷോട്ട് ...എനിക്ക് വയ്യ ... 😜😜😍😍✌✌
😆😆😆😆 correct 👍
കിടിലൻ കാഴ്ചകൾ, ഡ്രോണിൽ എടുത്ത ഷോട്‌സ് പൊളിച്ചു
ആ കോൺഫിഡൻസുണ്ടല്ലോ നിങ്ങടെ... അത് തന്നെയാണ് പ്രേക്ഷകരുടെ വീഡിയോക്കായുള്ള കാത്തിരിപ്പിന്റെ അഹങ്കാരവും.. ഡ്രോൺ വീഡിയോസ് കലക്കി.. കിടുക്കി... തിമിർത്തു
Thank you bro for your valuable support 😍💪🙏
ഹാരിസ് ഇക്ക 😍😍😍
ഡ്രോൺ ഷോട്ട്. കിടുക്കി 😊
കാടിന്റെ ഉള്ളിൽ പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു,പൊളിയായിരിയ്ക്കും
Drone shot nalla perfect ayi eduthittund. Mark wiens nte vlog mind ill varunu. awesome ekka
Thank you for your valuable support
നിങ്ങൾ വീണ്ടും വീണ്ടും കൊതിപ്പിച്ചു കടന്നുകളയുകയാണ്. കഥകൾ ബാക്കിവെക്കുന്ന ശീലം നിങ്ങൾക്കുപണ്ടേ ഉള്ളതാണ്..
😊😊😍👌👌👌..
🤗🙏
Ekka super videography
Drone polichu
Thank you bro 😍
Nalla video ayirunnu ikka. Orupade estam ayi❤❤
Hareeska adipoly 😍😍😍😍
ഇക്കാ അവിടെ ഡ്രോൺ പറത്താൻ പെർമിഷൻ വേണ്ട. ആൻഡമാനിൽ ഡ്രോൺ പറത്തിയതിന് നമ്മുടെ അഷ്റഫ് എക്സൽ അഷ്റഫി ക്കാക്ക് മുട്ടൻ പണി കിട്ടിയിരുന്നു.
പിന്നെ മാലിദീപിന്റെ കയ്ച്ചകൾ പൊളിയായിട്ടുണ്ട് 🥰🥰🥰🥰👍👍👍👍👍🎊
Thank you for your support 🙏
Supr 😍😍.. I am lakshadweep...hariskka poli aanu
Wow. Nice location this uninhabited island. Drone pics good. So lively. It is a treat to the eyes. Wonderful.
2:11 വിജയ് സേതുപതി
Hariskaa ... daily oru video idaaan nokanam ....
അടിപൊളി ഹരിസിക്ക നിങ്ങടെ കൂടെ ഒരു Trip വരണം❤️😍❤️
സൂപ്പർ Video 😍😍
Always Welcome
Super Harris bhai...
അടിപൊളി ഒന്നും പറയാനില്ല തകർത്തു ഇക്കാ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍
Thank you
*ഹാരിസ് ഭായ് ബിജിഎം വീഡിയോയും രക്ഷ ഇല്ല പൊളി,*
❣️❣️
*നീന്താൻ അറിയാത്തവർ നമ്മുക്ക് ഇടയിൽ കുറവായിരിക്കും,*
*നമ്മുടെ അനുജൻ അനുജത്തിമാർക്ക് ചെറുപ്പത്തിൽ തന്നെ നീന്താൻ പടിപികാൻ ശ്രമിക്കുക തന്നെ വേണം,*
തീർച്ചയായും വേണ്ടത് തന്നെ.
ഡ്രോണിൽ നിന്നുള്ള കാഴ്ചകൾ പൊളിച്ചു. 👌👌😍😍 കുറേ സസ്പെൻസുകൾ ബാക്കിയുണ്ടല്ലോ ഹാരിസിക്കാ.
Videos coming soon 😆
Background bgm's no raksha..👌
Parayadhe vayya..
Video also👌
Thank you for your support 🙏
Hareeska drone shot oke nanayitund. Opam BAckground music👌🏻
Maldives le fishing boat nte oru video chayyo..?? Yaggineyanu avarude boat yannum nthokke sougariyagal und yannum chayyamo....??
Hariiskkaaa supper video... drone shots kalaki... inb trip nu shesham eppol aanu harisskkkaayude oru vannn thirichu varavvuuuu
Thank you for your support 🙏
Adipoli hariska 💕🌹👌👌
Pwoli visuals and editing
Super ekka..
E drone avide kondu pokumbo airport seen indavilea??
Some time 😉
പ്ലസ് സബ്സ്ക്രൈബ് മൈ ചാനൽ
Hareesikka..ningalude video adipoliyaa..onnum parayaanilla..
Thank you for your support ❤️
Kidu
കിടിലൻ വീഡിയോ ..
ഹരിസ്കായ...സൂപർ വീഡിയോ ..നിങ്ങൾ നല്ലൊരു caക്യാമറാമാൻ കൂടിയാണ്
Thank you
ഓരോ കാഴ്ചകളും കൂടുതൽ മനോഹരമാകുന്നുണ്ട്
അടിപൊളി... ഒന്നും പറയാനില്ല.. കിടുക്കി😍
Dron video poli hariska😍
Thank you
നല്ല ട്രാവൽ വിഡിയോ ശരിക്കും ആശ്വദിച്ചു നന്ദി
Thank you
സൂപ്പർ ഇക്ക 🥰
Beautiful scenery
Harees Ikka so wonderful video you have shooted for us and specially i like the drone scene operated by you, it was awesome. some where there was noise cancellation may be you were far from camera or due to wind but overall you have done a great job for us. Thank you so much for this.
Thank you bro for your valuable support 🙏❤️
ഡ്രോൺ ഷോട്ട് കിടു
Kadalinte view polichu ikka
dron shot super
Thank you
കിടിലൻ ആയിട്ടുണ്ട് ഹാരിസാക്ക 😘
Drone shots super
ഹാരിസ് ഭായ്, മാലി ദീപിനെ കുറിച്ച് താങ്കൾ ചെയ്തതിൽ വെച്ച് ഏറ്റവും സൂപ്പർ ആയ വീഡിയോയാണ് ഇത് ... താങ്കളുടെ പ്രേക്ഷകർക്കായ് ഒരുപാട് ബുദ്ധിമുട്ട് താങ്കൾ സഹിക്കുന്നുണ്ട് എന്നറിയാം, ഭായിയുടെ ആ വലിയ മനസിനാണ് എന്റെ എല്ലാ വിധ ഭാവുകങ്ങളും ഇന്ന് ഞാൻ നേരുന്നത് .. എല്ലാവരും ഈ വീഡിയോ കാണണം, ലൈക്ക് ചെയ്യണം, ഷെയർ ചെയ്യണം എന്ന് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ഹാരിസ് ഭായിയുടെ എല്ലാ മാന്യ പ്രേഷകരോടും അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു ... ഹാരിസ് ഭായിക്ക് എന്റെ എല്ലാ വിധ പിന്തുണയും ഭാവുകങ്ങളും ഞാൻ നേർന്നുകൊള്ളുന്നു ...
Thank you bro for your valuable support 🙏
haris ikka adipoli
vera oru video kandu kazhichu next auto ply. ayappol... vdo starting nokumboll horror movie anoo😫... thaaaa ponaaa...njan hareees ameerali pedippichutto... 36sec 😜 eni baki kanaaam...
😄😄😄😄
മനോഹരം
ഡ്രോൺ ഷോട്ട്സ് ഉഷാറായിക്ക്ണ് ഭായ്
Thank you
Videos polichuuu....
Ente Ikka onnum parayanilla poli
Quality videooo.. Ikkaaa
Thank you
Super videos
🙂🙂🙂
Mm അടിപൊളി. എന്നാലും അവടത്തെ വെള്ളം ന്താ പച്ച
Athanu bro pacha vellam
പോളി Harees Eka 🤘🤘🤘🤘🤘
Polich.........
സൂപ്പർ 👍
oohhh ഹാരിസ് ഇക്കാ സൂപ്പർ✌❣✌❣✌
Uncle ur visuals are great❤
Pwoli!!!$$$
Suppperrrrrrrrr❤️
Aa 6.40-6.45 kaanunna kadal thirakal oru square pattern varunille.
Athu bhayankara danger aanu if you try to swim ennu kettitundu.
Aarkelum ariyumo??
സൂപ്പർ വിഡിയോ...
Thank you
1 million adikenda samayam valare aduthirikunnu
😍🥰🤝
Ekka naatil vannittu kollam jilla yil ulla mantro thuruth il pokanae athum oru super island aanu .
Ok
Drone view super but aaa kadinte bhagam koode Kanan thonni... But athu Miss akkiii
😊🤩
I thought you were like Gulliver being with small guys in that drone shot.They were small in comparison.
And loved the fact that karikku vetti yathu bottom almost oru love shape alle 😍
Love your journeys . Thanks bro for bringing them to all of us 👍🏻
ഇക്കാ ഡ്രോൺ വീഡിയോ പൊളി
Thank you
Super haris ikka
ഡ്രോൺ വിഡിയോ കലക്കി
Thank you
Superb
Hareeskaa😍😍
Supper ikkAaa
ഞാൻ കുട്ടിക്കാലത്ത് പുഴയിലും കടലിലും ഒരു പാട് നീന്തിയതാണ്. പക്ഷേ ഇപ്പോൾ നീന്തുബോൾ കാലിന്റെ മസിൽ കേറും😫😣
Nalloru doctore kanikk
Hareeska. Super
ഒരീസം പോണം... 🥰😍
ഇക്കയെ ഇഷ്ടപെടുന്ന മെയിൻ reason, ഇക്കയുടെ മറയില്ലാത്ത സംസാരം ആണ്.
Thank you
EkkkA superaaaa
Ikka sea calm ayathukondu nalla Dron shot adukkan patti alle...
Yes
Harees ikka lakshadweepillum kudi vaa
വളരെ നല്ല വീഡിയൊ 👍🤠 നിങ്ങളുടെ കൂടേ ഉളള ആൾ വിജയ് സേതുപതി തന്നെയാണോ
😄😄😄
@@hareesameerali ethrakum maldives pokan?
Full support und hariskka
Thank you
2 video varanann youthubil njan kath nilkar onn karikk mattonn ikkayude videos ❣️
Thank you bro for your valuable support 🙏❤️💪
❣️
Camera poli
Wow awesome photography in intro scene
Thank you
Adipoli adipoli its Osama's
സൂപ്പർ അടിപൊളി ,എല്ലാം പിന്നെപറയാം എന്നുപറയുന്നുണ്ട് എന്നുപറയുമോ ആവോ
കലക്കി വീഡിയോ 👍🏻
Poli
വിഡിയോ സൂപ്പർ
Ho superrrrrrrrrrrrr nice വീഡിയോ tkr
Thank you bro for your valuable support 🙏❤️
Ushar video hariskka 👍
Thank you
എനിക്ക് കണ്ട് ആസ്വാദിക്കാനെ പറ്റു. ചേട്ടന്റെ ഭാഗ്യം.
Once you have millions of followers in near future , even the tourism department of these places will be ready to hear your views.
Then we can start a campaign to protect these places from plastic and other waste .
Daivam nammuku athinu avasaram orukkatte
Much love 👍🏻
Video Quality and visuals is more better👍👌
Thank you 😊