മാൽദീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ|Maldives Travel Guide|Harees Ameerali

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 483

  • @-90s56
    @-90s56 3 ปีที่แล้ว +283

    മാലിദ്വീപ് എന്നല്ല മരിക്കുന്നതിന് മുൻപ് ഈ ഭൂമിയിൽ ഉള്ള മനോഹരമായ എല്ലാ സ്ഥലങ്ങളും കണ്ടിരിക്കണം അതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ സ്വർഗ്ഗ തുല്യമായ നിമിഷങ്ങൾ 😍💛

    • @rahul-kb4bl
      @rahul-kb4bl 3 ปีที่แล้ว +3

      Koshi kashaya namukk povam💪

    • @JourneyofHamresh10
      @JourneyofHamresh10 3 ปีที่แล้ว +13

      40 രാജ്യം ഞാൻ കറങ്ങി, ആഗ്രഹം തുടങ്ങിയത് 4ക്ലാസ്സ്‌ മുതൽ, ലേബർ ഇന്ത്യ കയ്യിൽ കിട്ടി തുടങ്ങിയത് മുതൽ, സന്തോഷ്‌ ജോർജ് കുളങ്ങര,

    • @nesisarchives
      @nesisarchives 3 ปีที่แล้ว +1

      ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹം ആയിരിക്കും

    • @swethachakki996
      @swethachakki996 3 ปีที่แล้ว

      Sheri aanu

    • @saneshkp9810
      @saneshkp9810 3 ปีที่แล้ว

      👌

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 3 ปีที่แล้ว +406

    ഇതു വരെ മാലി ദീപിൽ പോകാത്തവർ ഉണ്ടോ എന്നെ പോലെ...... ✨️😍

    • @christallight8425
      @christallight8425 3 ปีที่แล้ว +10

      എവിടെയും പോയിട്ടില്ല അതാണ്

    • @ashmedia1799
      @ashmedia1799 3 ปีที่แล้ว +3

      Maldives ലേക്ക് പോകാൻ ചെലവ് കുറവാണു. But
      അവിടത്തെ expense കൂടുതലാണ്

    • @shaimasaid9667
      @shaimasaid9667 3 ปีที่แล้ว +2

      Idhevideya

    • @MOHAMMEDNIHALEK
      @MOHAMMEDNIHALEK 3 ปีที่แล้ว +1

      @@shaimasaid9667 മാലിദീപ്

    • @arunjoseph6827
      @arunjoseph6827 3 ปีที่แล้ว +7

      ഇല്ലാ മാലിദ്വീപ് ഇൽ പോകാത്ത മനുഷ്യരുണ്ടോ നിങ്ങൾ ഇതുവരെ പോയില്ലേ കഷ്ട്ടം

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +108

    _നിങ്ങളെ പോലെ നമ്മളും ചുറ്റും ഒര് നാൾ ഈ ലോകം.._ 🏃‍♀️🔥😅

    • @abhinandr1930
      @abhinandr1930 2 ปีที่แล้ว

      @Nishad T M athinthe edayil 😐

  • @kadhakalmalayalam1
    @kadhakalmalayalam1 3 ปีที่แล้ว +113

    ഹരിസ്ക ... വീണ്ടും വീണ്ടും.. മാലിദ്വീപ് കാണിച്ചു കൊതിപ്പിക്കുന്നു..👍. അപ്പൊ നമ്മുടെ ഹരിസ്ക മാളയിൽ അല്ല 🤩🤩 മാലിദ്വീപിൽ ആണുട്ടോ.. 😜😜

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 3 ปีที่แล้ว +56

    Haris ഇക്ക ഫാൻസ്‌ ലൈക്‌ adikk.... 👍👍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +25

    അറിയേണ്ട കാര്യങ്ങൾ...
    കൃത്യമായി അറിഞ്ഞാൽ അതാണ്...
    ടെൻഷൻ ഫ്രീ യാത്രയാകുന്നത്, അതിനായി അനുഭവമുള്ള ഇക്കയുടെ വാക്കുകൾക്ക് കാതോർക്കാം ഇവിടെ 🤗❣️

    • @hareesameerali
      @hareesameerali  3 ปีที่แล้ว +2

      🥰👍

    • @sinanayaan784
      @sinanayaan784 3 ปีที่แล้ว

      th-cam.com/video/ZZ02UEV7-24/w-d-xo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

  • @sreehariraman1953
    @sreehariraman1953 3 ปีที่แล้ว +17

    ഭൂമിയിൽ എത്ര ഭംഗിയുള്ള സ്ഥലങ്ങൾ ആണ് ഉള്ളത് ഇതൊക്കെ കാണണമെങ്കിൽ മനുഷ്യനായി തന്നെ ജനിക്കണം🤩😄

    • @anzilalimon4550
      @anzilalimon4550 3 ปีที่แล้ว +2

      പണമുള്ളവന്റെ വീട്ടിലെ പട്ടിയായി ജനിച്ചാലും ചിലപ്പോൾ.......

    • @ajmalafathimathzuhra2306
      @ajmalafathimathzuhra2306 2 ปีที่แล้ว

      PanAm ulla manushyan

  • @ashiqcm9730
    @ashiqcm9730 3 ปีที่แล้ว +15

    എന്റമ്മോ ഹാരിസിക്കക്ക് പ്രായം കുറഞ്ഞു വരാണലോ
    Harisikkaa ishtam❤️❤️❤️😍🥰

  • @dreamworld9824
    @dreamworld9824 3 ปีที่แล้ว +2

    മാലി ദീപ് ഇത്രയും spr ആണന്നു ഹരിസ്കാറെ വ്‌ളോഗിലൂടെ ആണ് അറിയുന്നത്. Blue colour water... 💓. ഞാൻ തീർച്ചയായും പോവും. ഇന്ഷാ അല്ലാഹ്... കണ്ടിട്ട് ഇപ്പോൾ തന്നെ പോവാൻ തോനുന്നു.

  • @twowheels002
    @twowheels002 3 ปีที่แล้ว +7

    ഇക്കയുടെ വീഡിയോ കണ്ടാൽ പിന്നെ നമ്മളും കൂടെ പോയത് പോലെയാണ് ♥️

  • @athulkdinu763
    @athulkdinu763 3 ปีที่แล้ว +9

    Hareesikka.8 mani ayapol muthal waiting ayirunnu....❤️time keep chayiyan onnu sramikkanaa....oro videos um kanan athra weighting aaaa...❤️hareesikka yuda videos kanan ethram wait chayiyunnavar ondo❤️🔥

  • @ahammedashiq4625
    @ahammedashiq4625 ปีที่แล้ว +2

    കൊറോണ കാരണം ജിസിസി യിൽ ഡയറക്റ്റ് വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മലിദിവെസ് ഇൽ ഒരു 15 ഡേയ്‌സ് തങ്ങാൻ എനിക്കും ഭാഗ്യം കിട്ടി ❤❤

  • @sanjayp5807
    @sanjayp5807 3 ปีที่แล้ว +1

    ❤ഹാരിസ് ആമിർ ali എന്ത് ഭംഗിയാ maladives കാണാൻ, thanks ഇക്ക ഈ വീഡിയോ കാണിച്ചു തന്നതിന്..❤ekka

  • @SarathSankaranarayanaPillai
    @SarathSankaranarayanaPillai 10 หลายเดือนก่อน +2

    ഇനി അങ്ങോട്ട്‌ പോകേണ്ട .
    നമ്മുടെ ലക്ഷ്വ ദ്വീപ് ആകട്ടെ അടുത്ത ടെസ്റ്റിനേഷൻ

  • @marykuttyjohn6857
    @marykuttyjohn6857 2 ปีที่แล้ว +2

    മാലിദ്വീപിൽ ഇരുന്ന് ഈ വീഡിയോ കാണുന്നതും ഒരു ഭാഗ്യം തന്നെ.

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +10

    ഏതൊരു ഇന്ത്യൻ ക്രിക്കറ്റ്‌ പ്ലയെറും പറയുന്ന ടൂറിസ്റ്റ് destination ആണ് മാലി ദീപ്.... അതു ഞങ്ങൾക്കു കാണിച്ചു തന്ന ഇക്കക്ക് ഒരായിരം നന്ദി ❤❤❤😂👌👌👌അവസരം കിട്ടിയാൽ വരും

    • @hareesameerali
      @hareesameerali  3 ปีที่แล้ว +2

      🥰👍

    • @Trcammunity
      @Trcammunity 10 หลายเดือนก่อน

      Ninghal COVID time kodukkan ulla cash okka kodutg theertho alakrude ​@@hareesameerali

  • @Nimiiiii183
    @Nimiiiii183 3 ปีที่แล้ว +1

    മാലിദീപ് ൽ പോവുമ്പോ നിങ്ങളുടെ travells തന്നെ.. Set

  • @yoosuft1289
    @yoosuft1289 3 ปีที่แล้ว +1

    thank you ഇക്കാ
    എന്റെ ചോദ്യങ്ങൾക്ക് മറുപടി തന്നതിന് 😍

  • @shahidacp9141
    @shahidacp9141 3 ปีที่แล้ว +5

    മാലിദ്വീപ് episode തകർക്കുനുണ്ടല്ലോ

  • @bilalalpy
    @bilalalpy 3 ปีที่แล้ว +12

    ഞാൻ first like അടിച്ചേ

    • @hareesameerali
      @hareesameerali  3 ปีที่แล้ว +4

      🥰👍

    • @sinanayaan784
      @sinanayaan784 3 ปีที่แล้ว

      th-cam.com/video/ZZ02UEV7-24/w-d-xo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

    • @bilalalpy
      @bilalalpy 3 ปีที่แล้ว

      @@hareesameerali താങ്ക്സ് ഹാരിസ് ഭായ്.. ആലപ്പുഴയിൽ നിന്നു ഒരു subscriber..

  • @siyashaharin
    @siyashaharin 3 ปีที่แล้ว +2

    ഹാരിസ്ക വീഡിയോ എല്ലാം കാണാറുണ്ട്. പോകണം ഇന്ഷാ അല്ലാഹ്.. ടോട്ടൽ എത്ര ചിലവ് വരും

  • @sankaranthattayam1078
    @sankaranthattayam1078 3 ปีที่แล้ว +2

    Oru divasam povum❤️ paditham kazhinjy Joli kittyal first trip maladives thanne ❤️ Ikka❤️

  • @അഹമ്മദ്കൂട്ടിസ്പീകിംഗ്

    താങ്ക്സ് ഹാരിസ്ക ഇങ്ങനെ ഉള്ള നല്ല വീഡിയോ ഞങ്ങളെ മുന്നിൽ എട്ടിക്കുന്നതിനു ..

  • @ambilikuttan-tm4zu
    @ambilikuttan-tm4zu 3 ปีที่แล้ว +2

    ഞാൻ 6വർഷം മാലിദ്വീപിലെ അട്ടു അറ്റളോവിലെ ഹിത്തദുവിൽ ഉണ്ടായിരുന്നു 6 ദ്വീപിൽൽ കഴിഞ്ഞിട്ടുണ്ട്

    • @bahrainimedia7783
      @bahrainimedia7783 2 ปีที่แล้ว +1

      ജോലി കിട്ടാൻ എന്ത് ആണ് നടപടികൾ

  • @anandrp
    @anandrp 3 ปีที่แล้ว +2

    Chumma oru video shoot cheyyan aarkum pattum. Pakshe ah video atrayum effective aaytu eduthu athil manoharam aaytu olla kaazhchakal eduthu njngal avide ikkayude koode aduthu undennu olla feel thonipikunna shabthavum nalkunna harris ikka🥰🥰❤️

  • @maneeshtech4673
    @maneeshtech4673 3 ปีที่แล้ว +2

    Harees ഇക്കാ Maldives episodes തകർത്തു 😍👌

  • @farudhiya1800
    @farudhiya1800 ปีที่แล้ว

    ഇവിടെ പോവാൻ ആഗ്രഹം ഉള്ളവർ maganassa work ചെയ് ഫ്രീ ആയിട്ട് അവര് നമ്മളെ കൊണ്ട് പോകും നമ്മൾ work ച്യ്ത achive chythal മാത്രം mathi

  • @princegeorge9621
    @princegeorge9621 3 ปีที่แล้ว +1

    Super❤️❤️❤️❤️njan pogan plan cheythe irikuvarnnu, e vdo endhayalum help cheyyum😊.

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว

    Harees ikka visuals oru rakshayumilla kiddu🔥avatharana reethi kondu mikachu nilkunna channel ennum katta support tto.waiting for more videos🔥

  • @sknaskna7704
    @sknaskna7704 2 ปีที่แล้ว +12

    പോകാൻ ഒരുപാട് ഒരുപാട് ആഗ്രമുണ്ട്.പക്ഷേ ഒരിക്കലും നടക്കൂല.അതൊക്കെ ക്യാഷ് ഉള്ളവർക്കുമാത്രം.എന്നെ പോലുള്ളവർക്ക് ഇതെല്ലാം നടക്കാത്ത മനസ്സിൽ അടക്കി പ്പിടിച്ച മോഹം മാത്രം.

    • @hashimmuhammedphotography4337
      @hashimmuhammedphotography4337 2 ปีที่แล้ว +1

      nadkum bro expense kurachum maldives povam enik tickets mathrm ayolu😊

    • @rajeshavittam8
      @rajeshavittam8 หลายเดือนก่อน

      ​@@hashimmuhammedphotography4337അതെങ്ങനാ bro

  • @prasanthprakasan4624
    @prasanthprakasan4624 3 ปีที่แล้ว +6

    ഒരു രക്ഷയും ഇല്ലാത്ത ബീച്ചും സീനറിയും 😍😍😍😍

  • @shyamjithkamal5929
    @shyamjithkamal5929 3 ปีที่แล้ว

    ഒന്നിലെങ്കിൽ mala അല്ലെങ്കിൽ maldives അതാണ് ഹാരിസ് ഇക്കാ

  • @JourneyofHamresh10
    @JourneyofHamresh10 3 ปีที่แล้ว

    Hi ഹാരിസ്ക്ക ഞാൻ നിങ്ങളെ വിളിച്ചിരുന്നു, എന്റെ വ്ലോഗ് ഒന്ന് നോക്കാമോ ഇതുവരെ 40 രാജ്യങ്ങൾ ഞാൻ കറങ്ങി, ഇവിടെ ഒന്ന് പോകണം എന്നുണ്ട്. ഇപ്പോൾ ജപ്പാൻ വ്ലോഗ് ചെയ്യുന്നു

  • @linuraveendran9955
    @linuraveendran9955 3 ปีที่แล้ว

    ഇക്ക. വന്നു. അടിപൊളി മാലി കാഴ്ചകൾ കാണാം നമ്മുക്ക്.

  • @vasi2033
    @vasi2033 ปีที่แล้ว

    Hy
    ഇപ്പോൾ വർക്ക്‌ ചെയ്യുന്ന ഐലൻഡ് ഇൽ നിന്നും മറ്റൊന്നിലേക് മാറണമെങ്കിൽ എന്താണ് ചെയ്യേണ്ടത്?

  • @sreenathc2960
    @sreenathc2960 3 ปีที่แล้ว +1

    ഓരോ package inteyum detail ആയിട്ട് വീഡിയോ ചെയ്യാമോ ഇക്ക ???

  • @ajinkuriyan3674
    @ajinkuriyan3674 3 ปีที่แล้ว +5

    I love your traveling videos especially beach videos 🔥🎇🎇

  • @Yasarmueeni
    @Yasarmueeni 3 ปีที่แล้ว +5

    ഹാരിസ്ക്കാ ഇങ്ങള് മുത്താണ് 😘😘😘

  • @vishnuvs6710
    @vishnuvs6710 3 ปีที่แล้ว +4

    Ikka njn w maldivesila work cheyune ingot vann oru video vlog eduko ikka😍😍😍

  • @srayes6601
    @srayes6601 3 ปีที่แล้ว

    Maldivesile vithyasthakaramaaya videos iniyum kaanaanayi waiting🔥🔥❤️

  • @abhindevvijayan539
    @abhindevvijayan539 3 ปีที่แล้ว

    Haarisikka Avr 2 perum ayitt iniyum trip ponam
    Sthalangale pole thanne ningade combinationum adipoli Anu ❤️❤️😘😘😘

  • @getpsc8807
    @getpsc8807 2 ปีที่แล้ว

    ഏട്ടാ അവിടുത്തെ ഫുഡ് , വെള്ളം ഒക്കെ എങ്ങനെ ആണ് ഉപ്പ് വെള്ളം ആണോ?

  • @thoughtsandmemories5873
    @thoughtsandmemories5873 3 ปีที่แล้ว +1

    എന്നെങ്കിലും visit ചെയ്യാൻ പറ്റിയാൽ mathiyayynu😍😍

  • @akhilthomas6475
    @akhilthomas6475 3 ปีที่แล้ว +1

    ഇക്ക എന്നാണ് തിരിച്ചു പോകുന്നത്.
    ഞാൻ അഖിൽ എന്റെ സ്വന്തം പ്രവാസലോകമായ മാലിയിൽ ആണ് 😊❤️(ഇരിഞ്ഞാലക്കുട അടുത്ത് അരിപ്പാലം ആണ് നാട് )

    • @deepakkavungal2175
      @deepakkavungal2175 3 ปีที่แล้ว

      Hi... Bro... Maldives il എവിടെ ആണ് ബ്രോ ക്ക് ജോലി ❓️

    • @akhilthomas6475
      @akhilthomas6475 3 ปีที่แล้ว

      @@deepakkavungal2175 Male'city aanu

    • @ubaid.222ubaid9
      @ubaid.222ubaid9 3 ปีที่แล้ว

      Bro number sento

    • @akhilthomas6475
      @akhilthomas6475 3 ปีที่แล้ว

      @@ubaid.222ubaid9 മാലിയിൽ ആണോ

    • @ajukumarachu243
      @ajukumarachu243 2 ปีที่แล้ว

      @@akhilthomas6475 joli kittan vashiundo

  • @kirans11793
    @kirans11793 3 ปีที่แล้ว

    Harees ikka, thirich naatil ethiyaal quarantine undo? Ipolathe sahacharyam engane aanu??

  • @punyalan588
    @punyalan588 3 ปีที่แล้ว +1

    Best Honeymoon Resort Athannu ekkka.... Safest also

  • @sajiththomas3008
    @sajiththomas3008 3 ปีที่แล้ว

    Harissikka...air ticket ozhikae bhakki stay mathremayi ulla package cheyth tharumo.?

  • @ronaldwilliams148
    @ronaldwilliams148 3 ปีที่แล้ว

    Great video ikka what Beautiful drone shots

  • @salwastudio9492
    @salwastudio9492 3 ปีที่แล้ว +1

    Ikka.... BGM music volume കുറച്ച് കൂടി പോയി...... പറയുന്നത് concentrate ചെയ്യാൻ ബുദ്ധിമുട്ട് ആണ്

  • @alfithankachan1505
    @alfithankachan1505 3 ปีที่แล้ว +1

    ഓരോന്നിന്റെം ചാർജ് ഏകദേശംസം പറഞ്ഞാൽ നല്ലതാണ്

  • @movihub4907
    @movihub4907 3 ปีที่แล้ว +4

    മനോഹരം അതി മനോഹരം👌👍👍💐

  • @nithinkunju9179
    @nithinkunju9179 3 ปีที่แล้ว +4

    ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലം ആയിരുന്നു കൊറോണ കാരണം പോകാൻ പറ്റില്ല

  • @Sarath.Mattanur
    @Sarath.Mattanur 3 ปีที่แล้ว

    Njanum nigale oppam vannathu pole thoni video kandappol supar 👍

  • @SAINUDHEENPADNE
    @SAINUDHEENPADNE 3 ปีที่แล้ว

    Hariska nammak ipo poganamegil njn abudhani an
    Apo nattil vannitt kochiyil ninn pogan parum athanalle kurch koodi settep alle

  • @Entertain419
    @Entertain419 ปีที่แล้ว

    Can anyone help me to go Maldives? (For job )
    ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ.
    If possible please let me know.

  • @indradhanus8246
    @indradhanus8246 3 ปีที่แล้ว

    Ikkayude royal sky vazhi Maldives budget friendly packageindenkil oru 2 or 3 days
    Rate ekadehsam parayanee

  • @goodnessmedia4878
    @goodnessmedia4878 3 ปีที่แล้ว +1

    Ikkada video ellam pwoliyanu 💞

  • @rafiriyadh869
    @rafiriyadh869 3 ปีที่แล้ว +3

    Watching from Riyadh

  • @thoufeeks4082
    @thoufeeks4082 11 หลายเดือนก่อน

    Avde job chyan anel engene expense undavm ikka oru video chyavo

  • @jabirjabir4660
    @jabirjabir4660 3 ปีที่แล้ว +2

    ഹാരിസ്കാ നിങ്ങൾ പോളിയാണ് 😍

  • @masu_masamir
    @masu_masamir 3 ปีที่แล้ว

    ഇവിടെയൊക്കെ പോകണം ഹാരിസിക്കാന്റെ അടുത്ത് ബഡ്ജറ്റ് ട്രാവലർസ് പറ്റിയ പാക്കേജ് ഉണ്ടായിരിക്കണം

  • @NEPTUNE-h9c
    @NEPTUNE-h9c 2 ปีที่แล้ว

    ലക്ഷദ്വീപ് Andaman ഇൽ ഒക്കെ ഇങ്ങനെ utelise chyam

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +1

    Uff കിടിലൻ സ്ഥലം തന്നെ🔥

  • @salmanvp7248
    @salmanvp7248 3 ปีที่แล้ว +9

    ഹാരിസിക്ക poli 😘😘😘😘😘

  • @sijutr9851
    @sijutr9851 ปีที่แล้ว +1

    മാലി ദീപിൽ എംപ്ലോയ്മെന്റ് വിസ കിട്ടുമോ

  • @malayaleezzz1210
    @malayaleezzz1210 3 ปีที่แล้ว +1

    മാലി ദ്വീപ് വീഡിയോ തകർത്തു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ساجدمحمد-م7و
    @ساجدمحمد-م7و 3 ปีที่แล้ว +1

    A good simple and UPTO date and to the point detailing thanks brother

  • @phenomaneltravel
    @phenomaneltravel 3 ปีที่แล้ว +8

    ഇക്ക വീഡിയോ കാണുന്ന ആരെങ്കിലും ഇനി പോവുമ്പോ കൊണ്ടുപോവുമോ?🙌😊

    • @hareesameerali
      @hareesameerali  3 ปีที่แล้ว +3

      👍

    • @sinanayaan784
      @sinanayaan784 3 ปีที่แล้ว

      th-cam.com/video/ZZ02UEV7-24/w-d-xo.html
      വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും..

  • @sanoopcristy1257
    @sanoopcristy1257 3 ปีที่แล้ว +3

    1st cmnt

  • @anandpadmanabhan1328
    @anandpadmanabhan1328 3 ปีที่แล้ว

    Ekka, any scope for a fishing trip for Maldives... is there any possibility of fishing( Angling using rod and reel) in this country.

  • @sulaimanparancheri5505
    @sulaimanparancheri5505 10 หลายเดือนก่อน

    കൊച്ചിയിൽ നിന്ന് എത്ര മണിക്കൂർ വേണം ഫ്ലൈറ്റിന്

  • @jassimmannil
    @jassimmannil 3 ปีที่แล้ว +2

    ഇതൊന്നും പോരാ Hariska ,അൺലിമിറ്റഡ് ഫുഡ്, സ്കൂബാഡൈവിങ്ങ് അടിപൊളിയാണ് , അങ്ങിനെ പലതും

  • @soorajsnarayanan8536
    @soorajsnarayanan8536 3 ปีที่แล้ว +3

    Budget Resorts undo Sir

  • @naduntharaka3319
    @naduntharaka3319 3 ปีที่แล้ว +4

    Maldives islands Sri Lanka land.it our country part .😙😙😙.love from Sri Lanka.

    • @NIKHIL-yz7yl
      @NIKHIL-yz7yl ปีที่แล้ว

      What the fu...k you are saying bro ...its an independent nation...not belongs to any country.....

  • @big.bkannur442
    @big.bkannur442 3 ปีที่แล้ว

    ഹാരിസ്ക്ക ഇവിടെ പോകൻ എത്ര ആവും ന്തൊക്കെയാണ് വേണ്ടത് pls റിപ്ലൈ

  • @areekulangarakunnamangalam9577
    @areekulangarakunnamangalam9577 2 ปีที่แล้ว +2

    Hlooo sir Maldives job vacancies and salary oru video cheyamo.

  • @statusoli-1
    @statusoli-1 3 ปีที่แล้ว +1

    ഇക്കയുടെ പാസ്പോര്ട്ട് പേജ് എന്തായാലും തിർന്നിട്ടുണ്ടാകും അല്ലെ? എത്ര തവണ എടുത്തിട്ടുണ്ട്

  • @rinshadrider..7281
    @rinshadrider..7281 ปีที่แล้ว

    Sir velana എയർപോർട്ടിലേക് ticket cost എത്രയാ വരുന്നേ..1side

    • @hareesameerali
      @hareesameerali  ปีที่แล้ว

      Depends ticket fare change ayi kondirikm please call +91 9846571800 for real time updates

  • @KannanS-ik2hp
    @KannanS-ik2hp 10 หลายเดือนก่อน

    Maldives kochiyilninnu ethra long anu

  • @lonewolf8148
    @lonewolf8148 3 ปีที่แล้ว +1

    Haris ikka Family ayit Manali trip Packages vallom indo

  • @twinklingstars-d2y
    @twinklingstars-d2y 2 ปีที่แล้ว +1

    Budget friendly islands etokkeya ennu onnu parayumo?
    We are planning to go there...family (with kids ) ayi povan pattiya place aano?

  • @adilbuhari8252
    @adilbuhari8252 3 ปีที่แล้ว

    Maldives povan passport avishyam undo . Flight tiket endh rate verum

  • @arjun8277
    @arjun8277 3 ปีที่แล้ว

    Budget und but koode pokan alu ilathathinte vishamathil irikuna njan athinu enthelum solution ndo Harris ika

  • @rameezkottakkal4186
    @rameezkottakkal4186 3 ปีที่แล้ว +1

    ഹാരിസ്ക്ക ലക്ഷദ്വീപ് ട്രിപ്പ്‌ പ്ലാൻ ചെയ്തൂടെ അടിപൊളി സ്ഥലം ♥♥

  • @AshiqAli-wl7tx
    @AshiqAli-wl7tx 5 หลายเดือนก่อน

    Visa on arrival enthankilum payment undo and hotel booking Illankil problem undo😊

    • @hareesameerali
      @hareesameerali  5 หลายเดือนก่อน

      Tour enquiry details
      Please contact
      Royalsky Holidays:
      Call +91 9846571800
      Email: info@royalskyholidays.com
      Website: www.royalskyholidays.com

  • @rahultr7996
    @rahultr7996 3 ปีที่แล้ว

    ഹാരിസ്‌ക്ക Maldivesl accountant ആയിട്ട് ജോബ് കിട്ടാൻ വഴി ഉണ്ടോ . പ്ലീസ് reply

  • @shines4966
    @shines4966 3 ปีที่แล้ว +3

    1 view first like❣️

  • @firozvolga3326
    @firozvolga3326 3 ปีที่แล้ว

    Harisikaaa..... nammale kodhipichu kadannu kalachuuu.....😍😍😍😍

  • @anandhajithcshibin7105
    @anandhajithcshibin7105 3 ปีที่แล้ว +1

    Pwoli

  • @aswinraj4317
    @aswinraj4317 3 ปีที่แล้ว +1

    No words ikkka😍😍😍😍

  • @MKTECHCASIO
    @MKTECHCASIO 3 ปีที่แล้ว +1

    Harees Bhai Good video Appreciated God Bless take care

  • @harleydavidson5821
    @harleydavidson5821 3 ปีที่แล้ว +1

    Ikka oru estimated package charge and chelavu okke koodi onn parayumoo

    • @hareesameerali
      @hareesameerali  3 ปีที่แล้ว +1

      വീഡിയോ മുഴുവനും കാണൂ

  • @ashiyakareem
    @ashiyakareem ปีที่แล้ว

    Maldives monsoon il pokamo? Ith Indian Ocean il aayathond monsoon il pokunnath risky aano?

    • @hareesameerali
      @hareesameerali  ปีที่แล้ว

      Please call +91 9846571800 proper guidance team provide cheyum

  • @MrNoddy1983
    @MrNoddy1983 3 ปีที่แล้ว

    സുഹൃത്തേ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ന്റെ സൗണ്ട് കുറച്ചു കുറയ്ക്യം

  • @Rishi0228.
    @Rishi0228. 3 ปีที่แล้ว

    ഇവിടെയാണ് എൻ്റെ ചങ്ങാതി വെയിലേറ്റ് കരിഞ്ഞ് ജോലി എടുക്കുന്നത് 🥺🥺😎

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว +1

    ഹാരിസ് ഇക്കാ നമ്മുടെ മുത്താണ് 😁

  • @minimathew1320
    @minimathew1320 3 ปีที่แล้ว +4

    ഹാരിസ്ക്ക .....😍😍.... 👌

  • @bharathkranjan8820
    @bharathkranjan8820 3 ปีที่แล้ว

    Ikka vecha aa cooling glass ethan?

  • @faisalnaduvattam
    @faisalnaduvattam 3 ปีที่แล้ว

    Music കുറച്ചു കൂടിപ്പോയി പറയുന്നതു ശ്രദ്ധിക്കാൻ കഴിയുന്നില്ല

  • @sameersalam3599
    @sameersalam3599 3 ปีที่แล้ว

    This is really informative ...