|Alexander Jacob 41 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 88

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +8

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @roshithmurali6742
    @roshithmurali6742 3 ปีที่แล้ว +22

    സാറിനെ ദൈവം നരകത്തിലേക്ക് വിടണം... സർ അത് സ്വർഗ്ഗമാക്കി തിരിച്ചു കൊടുക്കും ❤❤❤

  • @praveenmaloor7795
    @praveenmaloor7795 6 ปีที่แล้ว +38

    എന്റെ അച്ഛൻ സത്യ സന്ധനായ ഒരു സബ് ഇൻസ്‌പെക്ടർ ആയിരുന്നു so സർ ന്റെ എപ്പിസോഡ് എല്ലാം നാൻ കാണുന്നു...i ലൈക് യു സർ....i respect യു ഫോർ ever .... നാൻ അങ്ങയുടെ കാൽ തൊട്ടു വന്ദിക്കാൻ ആഗ്രഹിക്കുന്നു

  • @sadiqalikarulai3059
    @sadiqalikarulai3059 4 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ ഒരു പ്രത്യേകത, അരോചകമായ ഞാൻ ഞാൻ ഞാൻ ഇല്ല എന്നതാണ്. കഥ പറയൽ മഹത്തരം.അനുഭവത്തെ അറിവിലിട്ട് പറയുന്നവരെ വെറുതെ കേട്ടുപോകും. കുലീനവും വിനീതവുമായ ശബ്ദം.

  • @renjithr1035
    @renjithr1035 4 ปีที่แล้ว +12

    അലക്സാണ്ടർ ദ ഗ്രേറ്റ് 💪🦁💪🔥

  • @remadevisreekumar1602
    @remadevisreekumar1602 6 ปีที่แล้ว +10

    സാറിന്റെ വിവരണം നല്ല ഒരു വാങ്മയ ചിത്രം നൽകുന്നു

  • @amalkrishnan2092
    @amalkrishnan2092 6 ปีที่แล้ว +5

    Today completed all episodes of Jacob Thomas sir.
    Hats off you Sir
    You are really a gem person

  • @jo-dk1gu
    @jo-dk1gu 6 ปีที่แล้ว +5

    Very interesting talk...Salutes sir...

  • @maneesh_krishna
    @maneesh_krishna 3 ปีที่แล้ว +1

    Sir hats off to you sir. You are really a legend and watching all your episodes.. really want to meet you in person. ❤️❤️❤️❤️😍😍😍🙏🙏🙏

  • @praveenmaloor7795
    @praveenmaloor7795 6 ปีที่แล้ว +4

    Love you and respect you sir....big salute.....

  • @ajithkr4999
    @ajithkr4999 5 ปีที่แล้ว +3

    Great man... Great vision... Salute sir....

  • @myvoice5412
    @myvoice5412 6 ปีที่แล้ว +3

    heard almost all speaches......thrown away laziness .....i am powered. thank u

  • @hrsh3329
    @hrsh3329 5 ปีที่แล้ว +4

    This is series is gold

  • @krishnanl8757
    @krishnanl8757 3 หลายเดือนก่อน

    Thanks supper thanks 🙏🏻

  • @aby4u276
    @aby4u276 6 ปีที่แล้ว +23

    നമ്മുടെ എല്ലാ കൂട്ടുകാരോടും പറയണം സഫാരി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ. ഉടൻതന്നെ നമ്മുക്ക് 200k ആക്കണം

  • @karthikeyandnair
    @karthikeyandnair 4 ปีที่แล้ว +1

    Very great ...Thank you

  • @davisnedumpully2056
    @davisnedumpully2056 4 ปีที่แล้ว +1

    Very interesting info and you are presenting nicely

  • @rahukanna
    @rahukanna 5 ปีที่แล้ว +2

    Thanks sir

  • @sanoobsanoob196
    @sanoobsanoob196 6 ปีที่แล้ว +2

    Apj അബ്ദുൽ കാലം കുറിച്ച് ഇദ്ദേഹം പറഞ്ഞ ഒരു പാട് നല്ല ഇൻസ്പിറേഷൻ തന്നു

  • @asifmuhammad3337
    @asifmuhammad3337 6 ปีที่แล้ว +3

    Jacob sir🔥❤❤❤

  • @sudeepkoroth1468
    @sudeepkoroth1468 6 ปีที่แล้ว +1

    No words.... Could wish to give one tight hugs :)

  • @athirakn6523
    @athirakn6523 6 ปีที่แล้ว +2

    🙏thnqqqq safari....🙏

  • @shajipaul312
    @shajipaul312 3 ปีที่แล้ว

    Big salute sir 🙏🙏🙏🙏

  • @spawhiteplains
    @spawhiteplains 2 ปีที่แล้ว

    Hat's off Sir.🙏

  • @josevjoseph1
    @josevjoseph1 6 ปีที่แล้ว +2

    God bless you

  • @arjunramachandrankk78
    @arjunramachandrankk78 4 ปีที่แล้ว +3

    Oru pen um paper um eduthitt venam ee paripady kanan irikkan. Athrakku information anu Dr.alexander jacob sir tharunnath.
    INGERU MUTHANU.

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 6 ปีที่แล้ว +1

    Knowledge is knowledge 👍👍👍👍👍

  • @MeenaKumari-rg6gv
    @MeenaKumari-rg6gv 3 ปีที่แล้ว +1

    🌹🌹🌹🌹🌹

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES SIR. GOD BLESS YOU SIR. TJM. 7.!.?.

  • @muhammadev3424
    @muhammadev3424 6 ปีที่แล้ว +17

    ഇങ്ങള് മുത്താണ് സാർ

  • @aromalGopakumar-wg5y
    @aromalGopakumar-wg5y 10 หลายเดือนก่อน

    Appo motta panjasara ittu athil chiken mukki fry cheithal nalla taste aayirikyum❤😮

  • @cmntkxp
    @cmntkxp 6 ปีที่แล้ว +2

    Human beings ...So great

  • @sha_media
    @sha_media 6 ปีที่แล้ว +8

    PLEASE PUT RELATED PITCHER ALSO.

  • @davidjude2749
    @davidjude2749 6 ปีที่แล้ว +2

    you are the great big Salute you sir

  • @rahulnair9807
    @rahulnair9807 6 ปีที่แล้ว +10

    റിപ്പർ ജയാനന്ദനാണ് ആറുപേരേ കൊന്ന കേസിൽ 2 വട്ടം ജയിൽ ചാടിയയാൾ

  • @godsowncountry2010
    @godsowncountry2010 6 ปีที่แล้ว +1

    സൂപ്പർ സാർ

  • @laljeevan6102
    @laljeevan6102 3 หลายเดือนก่อน

    ❤❤

  • @sulaimankottani3597
    @sulaimankottani3597 6 ปีที่แล้ว +12

    താങ്കൾ സ്വതന്ത്രനായി നിന്ന് ഇലക്ഷന് ജയിക്കണം. ഞങ്ങളുടെ വോട്ടും പ്രാർഥനയും കൂടെയുണ്ട്.

    • @mortezaziazi7541
      @mortezaziazi7541 6 ปีที่แล้ว +2

      he become old now ,, he need some rest ,,why you people not stand for election?

  • @kgkg7148
    @kgkg7148 3 ปีที่แล้ว +2

    സർ താങ്കൾ ഒരു എക്സ്ട്രാ ഓർഡിനറി പേഴ്സണൽ ആണ്

  • @dinoopn462
    @dinoopn462 6 ปีที่แล้ว +3

    ripper chandran nte story sir paranjo friends?

  • @libinsunny8493
    @libinsunny8493 6 ปีที่แล้ว +2

    ❤ 👍

  • @ismaeelthengil7174
    @ismaeelthengil7174 6 ปีที่แล้ว +3

    Salute you sir

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว +3

    excLLLLLLLLLLLnt talk

  • @abvlog.3027
    @abvlog.3027 6 ปีที่แล้ว +14

    തടവുകാരന്റെ പെയ്ൻ്റിങ്ങുകളുടെ ദൃഷ്യം കാണിക്കാമായിരുന്നു.

  • @jayathomas2737
    @jayathomas2737 6 ปีที่แล้ว +1

    👍👍

  • @manujoseph257
    @manujoseph257 6 ปีที่แล้ว

    Super

  • @gireeshpillaipillai5169
    @gireeshpillaipillai5169 6 ปีที่แล้ว

    Good

  • @troysuni12345
    @troysuni12345 6 ปีที่แล้ว +1

    Sir with due respect let me tell you Papillon ("butterfly") is an autobiographical novel written by Henri Charrière. Papillon is Charrière's nickname. It is not the jail name. Please ignore if I am wrong.

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว

    Supppprrrrr talk

  • @adarshvp1309
    @adarshvp1309 6 ปีที่แล้ว

    Mridangasaileswari temple kurich parayunnath upload cheytho??? Ethramathe episode aaanennu parayamo??

    • @Kingharish1985
      @Kingharish1985 6 ปีที่แล้ว +1

      that's programme in Asianet.Maravil thirivil.

    • @adarshvp1309
      @adarshvp1309 6 ปีที่แล้ว

      Thnk yyuu

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      @@Kingharish1985 ഹോ കൊള്ളാം ട്ടോ. ഹരീഷ് ചങ്ങാതീ താങ്കൾ പുലി തന്നെ ട്ടോ. എല്ലാം കണ്ടു ല്ലേ. കൊടു കെെ.

    • @Kingharish1985
      @Kingharish1985 4 ปีที่แล้ว

      @@SabuXL
      മാതൃഭൂമി xfile പ്രോഗ്രാം superannu. കാണാൻ പറ്റുമെങ്കിൽ കണ്ടോ.

    • @SabuXL
      @SabuXL 4 ปีที่แล้ว

      @@Kingharish1985 👍🤝

  • @silvestarfrancis9705
    @silvestarfrancis9705 6 ปีที่แล้ว +3

    sir u existed as a prophet in Indian police service.

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว

    Americayil Alcatraz jail vare chadiyirikunu....

  • @martialfitnesshub
    @martialfitnesshub 6 ปีที่แล้ว +13

    Kuttam cheyyade Kollam jail kanan vallla vakupum undo

    • @nimishatharun1595
      @nimishatharun1595 4 ปีที่แล้ว

      ജയിൽ വാർഡൻ പരീക്ഷ എഴുതി പാസ്സ് ആകു ബ്രോ

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      @@nimishatharun1595 ഹഹഹാ കൊള്ളാം ട്ടോ. സന്ദർശകൻ
      എന്ന രീതിയിൽ പോകാൻ കഴിയും.

    • @martialfitnesshub
      @martialfitnesshub 4 ปีที่แล้ว

      @@SabuXL അകത്തു കടക്കാൻ പറ്റില്ലല്ലോ

    • @SabuXL
      @SabuXL 4 ปีที่แล้ว +2

      @@martialfitnesshub അനുമതി വാങ്ങി പോകാൻ കഴിയും ചങ്ങാതീ. പക്ഷേ അതിന്റെ ഉദ്ദേശ്യം കൺവിൻസിങ് ആകണം. ഒരാൾക്ക് മാത്രമായി ചിലപ്പോൾ അനുമതി കിട്ടാൻ പ്രയാസം ആകാം. ഗ്രൂപ് ആയി അപേക്ഷിക്കാം.ഉദാ: കോളേജ്... ആ സന്ദർശനം കൊണ്ട് ജയിലിന് ( സർക്കാരിന്, സമൂഹത്തിന്) എന്തേലും ഉപകാരം ഉണ്ടാകണം. അങ്ങനെ ചില നിബന്ധനകൾക്ക് വിധേയമായി കാര്യം നടക്കും ചങ്ങാതീ.

    • @xaviervarghese1583
      @xaviervarghese1583 2 ปีที่แล้ว

      ​@@SabuXL

  • @santhoshmathew5908
    @santhoshmathew5908 6 ปีที่แล้ว +26

    അല്ല എനിക്കറിയാത്തോണ്ടു ചോദിക്കുവാ സാറിനു മുൻപ് ഉണ്ടായിരുന്ന ഏമാൻ മാരൊക്കെ എന്തായിരുന്നു പണി? അവരൊക്കെ ഉണ്ണാക്കൻ മാറണോ?

    • @ashleythabor9340
      @ashleythabor9340 4 ปีที่แล้ว +1

      Most peoples are not interested in training and dealing with prison inmates

  • @jesilrahman
    @jesilrahman 6 ปีที่แล้ว +3

    1st comment

  • @trivandrumjayachandran172
    @trivandrumjayachandran172 4 ปีที่แล้ว

    Dear sir, BUt today 17/09/2020 minister Jaleel is facing severe problems. even u like intelligent officers couldnt predict the individuality of these foxes nexus ?

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      ഓ അങ്ങനെ പറഞ്ഞാൽ ഈ മഹാശയൻ പറഞ്ഞ എത്രയോ നേതാക്കളുടെ ശരിയായ
      അവസ്ഥ എന്താണ് ചങ്ങാതീ. അതിനാൽ ആ വിഷയം വിടൂ. നമ്മുടെ വീഡിയോയിലെ ആശയം എന്താണ് എന്ന് ഓർക്കണം. അത് വിശദമാക്കുന്നതിൻെറ ഭാഗമായി നടത്തുന്ന പരാമർശങ്ങൾ എതിർ ദിശയിൽ ആയാൽ കാതൽ ഭാഗത്തിന് ക്ഷതം നേരിടും.അത് കൊണ്ട് തന്നെ ആകണം പുളളി ഒരു എപ്പിസോഡുകളിൽ പോലും ആരേയും നോവിക്കാത്തത്.

  • @nithinkannan3663
    @nithinkannan3663 6 ปีที่แล้ว +3

    എന്നാലും trade secrets ഓപ്പൺ ആക്കിയല്ലേ...😂

  • @arunjai7816
    @arunjai7816 6 ปีที่แล้ว

    Bahuamnapetta mantri K T Jaleel😪

  • @user-tv6fo5qn5y
    @user-tv6fo5qn5y 6 ปีที่แล้ว +2

    Jail oru tourist centre aakaruthu☺🙄

    • @SabuXL
      @SabuXL 4 ปีที่แล้ว

      ഹോ കൊള്ളാം ട്ടോ . അമ്മേ തല്ലിയാലും രണ്ട് പക്ഷം..!

  • @sulaimankottani3597
    @sulaimankottani3597 4 ปีที่แล้ว +2

    ഇയാൾ ഒന്നാതരം അവസരവാദിയാണ്. എല്ലാ മതങ്ങളുടെയും മീറ്റിങ്ങുകളിൽ പോയി ഓരോ മതത്തിന്റെ നേതാവിനെയോ ദൈവത്തെയോ ഇല്ലാക്കഥകൾ ഉണ്ടാക്കി പൊക്കിപ്പാഞ്ഞു കയ്യടി നേടുക എന്നതാണ് ഇയാളുടെ സ്ഥിരം തൊഴിൽ.
    ഉദാഹരണം :
    ഈജിപ്തിൽ മുസ്ലിങ്ങൾ കൂടുതൽ ഉണ്ടെങ്കിലും അവിടെയുള്ള മുസ്ലിങ്ങൾ മറ്റു മതങ്ങളെ ഉപദ്രവിക്കാതെ സൗഹാർദ്ദത്തിൽ ആണ് ജീവിക്കുന്നത്, അത് മുഹമ്മദ് നബി പഠിപ്പിച്ച വലിയ പാഠം അവർ ഉൾക്കൊണ്ടതുകൊണ്ടാണ് എന്ന് ഇയാൾ ഒരു ഇസ്ലാമിക മീറ്റിംഗിൽ തട്ടിവിടുന്നത് കേട്ടു.
    വാസ്തവത്തിൽ മുഹമ്മദ് അങ്ങനെ പഠിപ്പിച്ചിട്ടുണ്ടോ?
    മറ്റു മതക്കാരെ നിർബന്ധിച്ചു ഇസ്ലാം ആക്കണം എന്നും അല്ലാത്തവരെ ഒന്നുകിൽ കൊന്നുകളയണം അല്ലെങ്കിൽ ടാക്സ് കൂടുതൽ ചുമത്തി ജീവിക്കാൻ അനുവദിക്കണം എന്നാണ് മുഹമ്മദ് പഠിപ്പിച്ചത്.
    ഒരുകാലത്തു 23% അമുസ്ലിങ്ങൾ ഈജിപ്തിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നത് വെറും പത്തു ശതമാനമായി കുറഞ്ഞു. അനേക ക്രിസ്ത്യൻ പള്ളികൾ മുസ്ലിങ്ങൾ തീയിട്ടു നശിപ്പിച്ചത് അടുത്തയിടെപോലും വാർത്ത ആയിരുന്നു.
    ഇതൊക്കെ അറിയാമായിരുന്നിട്ടും മുസ്ലിങ്ങളുടെ കയ്യടി കിട്ടാൻ ഇയാൾ നുണകൾ പറഞ്ഞു പ്രചരിപ്പിക്കയാണ്.

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      ഓ ചങ്ങാതീ. അത് വിട്ടു കള. ചീട്ടു കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പോലീസിനെ കണ്ടാൽ താങ്കൾ എന്ത് പറയും ,"സർ ഞാൻ കളിച്ചില്ല".
      അങ്ങനെ പറഞ്ഞില്ല എങ്കിലോ അടി ഉറപ്പാണല്ലോ. ഇത് തന്നെയല്ലേ ഈ മനുഷ്യനും പറയൂ ചങ്ങാതീ. ഒരു മതപരമായ വേദിയിൽ ചെന്ന് " നിങ്ങളുടെ മതക്കാർ തീവ്രവാദികളാണ് , ഭീകരന്മാരാണ് എന്ന് പറയണോ.ഹേ ചങ്ങാതീ ഈ പാവം മനുഷ്യനെ കൊലയ്ക്ക് കൊടുക്കേണമോ. പിന്നെ എല്ലാ മതങ്ങളേയും അടുത്ത് അറിയാൻ ഇദ്ദേഹം ശ്രമിച്ചു എന്ന് നമ്മൾ വിവിധ എപ്പിസോഡുകളിൽ പറയുന്നുണ്ട്. അപ്പോഴും സ്വ മതത്തിൽ വലിയ ആശ്രിതത്വം , വിധേയത്വം കാണിക്കുന്നുമുണ്ട്. പോരേ അത് മതിയല്ലോ ചങ്ങാതീ മഹാശയാ എന്ന് വിളിച്ച് ബഹുമാനിക്കാം നമുക്ക്.
      ശരി ട്ടോ കാണാം.

  • @indiraep6618
    @indiraep6618 3 ปีที่แล้ว

    ഇ ശ്രീധരനെ തോൽപിച്ചത് പോരെ.

  • @shibulalm2382
    @shibulalm2382 6 ปีที่แล้ว +1

    മഹാനായ വെക്തി!! പക്ഷെ കുറ്റവാളികൾക്ക് സൗകര്യമൊരുക്കലെല്ല സമൂഹത്തിൽ കുറ്റവാളികളെ എങ്ങിനെ തുടച്ചു നീക്കാൻ പറ്റും എന്നു കൂടി ചിന്തിക്കാമായിരുന്നു

    • @vineeshvineesh983
      @vineeshvineesh983 6 ปีที่แล้ว +1

      Orikalum nadakatha karyam

    • @shehinvm1
      @shehinvm1 6 ปีที่แล้ว +2

      Aarum kutavaalikalayi janikunnilla.chila sandarbangalum sahcharyangalum mamasikavasthakalum aanu avare angane aakunnath

    • @Ashik_Coversun
      @Ashik_Coversun 6 ปีที่แล้ว +3

      Shibulal Lalm jailil theere soukaryamilla... ath manushyante basic avakashangal polum kitunilla.. apolanu soukaryam orukki ath urappakiyath... kuttavalikal manushyaraanu...

    • @jinsjohn4474
      @jinsjohn4474 6 ปีที่แล้ว +2

      Samoohathile chilarude moshapeta pravanathakal aanu kutavaalikale undakunadu

  • @aavach
    @aavach 4 ปีที่แล้ว

    Great human being

  • @MegaNishara
    @MegaNishara 6 ปีที่แล้ว +1

    👍👍