|Alexander Jacob 47 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Alexander Jacob Episode 47 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 252

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +51

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

    • @cmntkxp
      @cmntkxp 5 ปีที่แล้ว +1

      Ethoke prathyekichu parayanundo

    • @ambadirs7707
      @ambadirs7707 5 ปีที่แล้ว +1

      Thanks safari

    • @jithinmon7182
      @jithinmon7182 5 ปีที่แล้ว

      ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്‌ സാറിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്തിട്ടുണ്ടോ? 🤔

    • @pv1927
      @pv1927 5 ปีที่แล้ว

      N

    • @amigosauz7882
      @amigosauz7882 5 ปีที่แล้ว

      K

  • @muneerkotobarmuneerkotobar5125
    @muneerkotobarmuneerkotobar5125 5 ปีที่แล้ว +266

    നാൻ കണ്ടത്തിൽവെച്ചു വർഗീയത ഇല്ലാത്ത യൂണിഫോമിനോട് സത്യ സന്നദ്ധ പുലർത്തുന്ന ഒരു ഉദോയ്ഗസ്ഥൻ

    • @muralidharanen7887
      @muralidharanen7887 5 ปีที่แล้ว +2

      Athukondanu dgp crime athyehathinu kittathea poyathu

    • @jijogj
      @jijogj 4 ปีที่แล้ว +2

      സഹോ മിക്കവാറും എല്ലാ പോലീസുകാർക്കും ഒരു പ്രത്യേക പാർട്ടിയോട് അനുഭാവം ഉണ്ട്. പക്ഷെ ഇങ്ങനെയൊന്നും നിന്നിട്ട് കാര്യം ഇല്ല. കേരളത്തിൽ ഉടനീളം അക്രമികളും വർഗീയ വാദികളും ഉണ്ട്. അവരെ നിലക്ക് നിർത്തണമെങ്കിൽ അവന്റെയൊക്കെ അച്ഛനാവണം

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 4 ปีที่แล้ว +4

      ജാതി മത ഭേദമില്ലാതെഎല്ലാ അന്ധ വിശ്വാസവും പ്രചരിപ്പിക്കാന്‍ അഗ്രഗണ്യന്‍.

  • @georgeotalankal9008
    @georgeotalankal9008 5 ปีที่แล้ว +127

    അങ്ങയുടെ മനുഷ്യത്വം ഏറെ വിലമതിക്കുന്ന ഒന്നാണ് ,സല്യൂട്ട്

    • @kuttappanKarthavu
      @kuttappanKarthavu 5 ปีที่แล้ว +1

      Only thing I can say is , he was against Melvin paduvaas relieval.
      Pinne kamboootter alla computer

    • @rithumariajose99
      @rithumariajose99 3 ปีที่แล้ว

      @@kuttappanKarthavu No, he wasn't against Melvin, just see his episode of JB Junction with John Brittas!😊

    • @rameshramachandran8965
      @rameshramachandran8965 3 ปีที่แล้ว

      Oru malayalam
      Commentil. Englishukaruda
      Thalli kayatam anallo

  • @graceantony3597
    @graceantony3597 5 ปีที่แล้ว +62

    He is a good example how a person can be blessing to a society.

    • @samrocks698
      @samrocks698 5 ปีที่แล้ว +1

      Grace Antony
      So true...

  • @afsalvahid753
    @afsalvahid753 5 ปีที่แล้ว +31

    ആദ്യമായി ഒരുപോലീസ്കാരനെ സല്യൂട്ട്ചെയ്യുന്നു. ..

  • @arshadabdulla3038
    @arshadabdulla3038 5 ปีที่แล้ว +27

    അങ്ങയെപ്പോലെ എല്ലാ പോലീസുകാരും ആയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ബിഗ് സല്യൂട്ട് സർ...... 👍

  • @Nishad_Nadeer
    @Nishad_Nadeer 5 ปีที่แล้ว +121

    സന്തോഷ്‌ സാര്‍, ചരിത്രം എന്നിലുടെ അലക്സണ്ടെര്‍ സാറിന്റെ സര്‍വിസ് ഹിസ്റ്ററി ഒരു പാട് എപ്പിസോടുകള്‍ കാണണം എന്ന് ആഗ്രഹം ഉണ്ട്, പെട്ടെന്ന് ഒന്നും അവസാനിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു,

  • @moidukkkattikulangara4240
    @moidukkkattikulangara4240 5 ปีที่แล้ว +42

    അങ്ങയുടെ സേവനം ഇനിയും കേരളത്തിന് വേണ്ടി ഉപയോഗപ്പെട്ത്തിക്കൂടെ സാർ

    • @icku6293
      @icku6293 4 ปีที่แล้ว +1

      Correct

  • @kaladharankaladharan7292
    @kaladharankaladharan7292 3 ปีที่แล้ว +3

    ദൈവ പുത്രൻ മാരാണ് സന്തോഷ് ജോർജ് കുളങ്ങര sir അലക്സാണ്ടർ ജോർജ്ജ് sir.മനസ്സ് നിറഞ്ഞ പ്രാർഥനയോടെ എന്നും എന്റ ബിഗ് സലൂട്ട്🌹🙋

  • @sherlytomy9353
    @sherlytomy9353 2 ปีที่แล้ว +4

    മൂന്നുവർഷം മുൻപ് അപ്‌ലോഡ് ചെയ്ത പരിപാടിയാണെങ്കിലും ഈയിടെയാണ് കാണാനിടയായത്. അല്ലാ്സാണ്ടർ ദ ഗ്രേറ്റ്‌ എന്ന് പറഞ്ഞപോലെ...ഗ്രേറ്റ്‌ സാർ... ബിഗ് സല്യൂട്ട്.

  • @kiranrs6831
    @kiranrs6831 5 ปีที่แล้ว +14

    നാവികർക്ക് ഒരു ചുക്കും സംഭവിക്കാതെ തിരിച്ചുപോയി. അതാണ് യഥാർത്ഥ ഇന്ത്യ

    • @MAN-bq2io
      @MAN-bq2io 3 ปีที่แล้ว

      🤪😜

  • @kkvs472
    @kkvs472 5 ปีที่แล้ว +40

    വാക്കുകളില്ല ഉരുവിടാൻ ,അർപിക്കുന്നു പ്രണാമം 🙏

  • @geetakumar6219
    @geetakumar6219 5 ปีที่แล้ว +6

    He incorporates all the good values of all the religions that he followed.He is one of the finest human beings alive.Long live Alexander Jacob Sir.

  • @udayakumar9414
    @udayakumar9414 5 ปีที่แล้ว +16

    His vast knowledge of all things and a very kind but judicious personality and the down to earth attitude, made him a towering personality. If we all follow him to see all humans as his brothers, this world will be heaven to live. My respects all the time to such a great human. God bless him to live long for us to benefit from him further.

  • @manum9717
    @manum9717 3 ปีที่แล้ว +3

    സാർ മനുഷ്യത്വം ഉള്ള നല്ലൊരു മനുഷ്യൻ ആണ്. അങ്ങേക്ക് എന്നും ആയുരാരോഗ്യ സൗക്യo. ഉണ്ടാവട്ടെ

  • @shahulhameedpvs7536
    @shahulhameedpvs7536 5 ปีที่แล้ว +9

    Sir ഞാൻ സാറിന്റെ എന്ത് പ്രോഗ്രാം ഉണ്ടെങ്കിലും കാണാൻ ശ്രമിക്കാറുണ്ട് ഞാൻ മാത്രമല്ല ഒരുപാട് പേർ കാരണം ഇന്ത്യയിൽ പലയിടത്തും സ്റ്റേഷൻ തൂപ്പുകാരിയുടെ മക്കൾ പോലും ഇന്ന് കാക്കിയുടെയും അധികാരത്തിന്റെ മുഷ്ക്ക് കാട്ടി പാവപ്പെട്ടവനെ വിരട്ടുന്നു അല്ലെങ്കിൽ അവരുടെ ആത്മവിശ്വാസം തകർക്കുന്ന കാലത്ത് അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ച താങ്കളുടെ എളിമ മഹത്തരമാണ് sir താങ്കൾ ഒരു വലിയ സന്മനസ്സിനുടമയാണ് കേരള പോലീസിന് മാത്രമല്ല താങ്കൾ ലോകത്തിനു തന്നെ മാതൃകയാണ് എന്ത് കൊണ്ട് പൊതു ജനം പോലീസുമായി അകന്നു പോകുന്നു എന്ന് കണ്ടെത്തി അടുപ്പിക്കാൻ ശ്രമിക്കുമെന്ന് കരുതുന്നു
    ദൈവം അനുഗ്രഹിക്കട്ടെ
    കേട്ടതെല്ലാം ശരിയാണെങ്കിൽ ആധുനിക യുഗത്തിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മാന്യനായ കള്ളനാണ് ബണ്ടിചോർ

  • @michaelsheen2733
    @michaelsheen2733 5 ปีที่แล้ว +14

    ഒരു നല്ല ഹൃദയത്തിനു ഉടമ.....

  • @keralanaturetravel1858
    @keralanaturetravel1858 5 ปีที่แล้ว +25

    ചരിത്രം സഫാരി യിലൂടെ 😍😍✌✌💌💌💌

  • @bavukat
    @bavukat 5 ปีที่แล้ว +8

    Thank you sir ,for making kerala jail better place and helping them get out of their criminal mindset...

  • @thoykkatmuralidharan8873
    @thoykkatmuralidharan8873 2 ปีที่แล้ว +2

    Whenever I relax, I listen to your speech carefully. Great motivational and learning. I have completely heard all speeches but continue to listen again and again.

  • @rasiledava4691
    @rasiledava4691 5 ปีที่แล้ว +5

    Sir Alexander Jacob should be nominated for Padma award.

    • @muhammedashkar2557
      @muhammedashkar2557 3 ปีที่แล้ว

      Ellam vila paranj vangikkukayan ippo brother no use for public opinion

  • @cherianabraham9120
    @cherianabraham9120 5 ปีที่แล้ว +5

    ഉന്നത അധികാരികൾ ഇതുപോലെ പ്രവർത്തിക്കുന്നവർ ആയിരിക്കണേ എന്നു ആഗ്രഹിക്കുന്നു. തീർച്ചയായും നാമെല്ലാം സൽപ്രവർത്തികൾക്കായി സൃഷ്ടിക്കപ്പെട്ടവർ തന്നെ .

  • @dosais
    @dosais 5 ปีที่แล้ว +3

    Respect sir
    Knew Alex sir from college days
    Has been always a gentleman and softspoken and often criticized for his demeanor during his police force days, but he is a rare gem among us.
    This series could be used as a reference for future generations

  • @vam2421
    @vam2421 5 ปีที่แล้ว +17

    ചരിത്രം എന്നിലൂടെ എന്നല്ല ചരിത്രം ഇപ്പോഴും അലക്സൻഡ്രിനൊപ്പം

  • @reviewersreview8483
    @reviewersreview8483 4 ปีที่แล้ว +6

    A living legend. Salute you sir

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +7

    Supppprrrrr ..great episode .....enjoyed enjoyed lot ..learn lot ..understand lot ...whaaaaaaat a valuable experience your great self have ...exclllllnnnnttttttttttttt

  • @harindranathghosh1283
    @harindranathghosh1283 ปีที่แล้ว

    The positive energy this man emmits out of him is simply amazing!!! much respect!

  • @thomasmathai2928
    @thomasmathai2928 5 ปีที่แล้ว +18

    MAHANAYA ORU MANUSHYAN , SALUTE YOU SIR

  • @vinojchinnangath2045
    @vinojchinnangath2045 3 ปีที่แล้ว +2

    Salute you sir with respect and proud.

  • @superfoodtravel1540
    @superfoodtravel1540 4 ปีที่แล้ว +1

    You have set a very good example for other Jails in India and abroad.

  • @ameenmuh7
    @ameenmuh7 5 ปีที่แล้ว +9

    Great man 👍👍

  • @dreamlover9054
    @dreamlover9054 5 ปีที่แล้ว +76

    ഒരുപോലിസിനോട്‌ ബഹുമാനം തോന്നിയദ് ഇദ്ദേഹതൊടാന്

  • @VishnuPuthanmadom
    @VishnuPuthanmadom 4 ปีที่แล้ว +9

    യേശു ഒരു ദൈവദൂതനെ ഭൂമിയിൽ അഴിച്ചിട്ടുണ്ടകിൽ അത് ഇദ്ദേഹമായിരിക്കും.... നമസ്തേ സർ

  • @sudarsanamastrology93
    @sudarsanamastrology93 2 หลายเดือนก่อน

    വളരെ നല്ല അറിവ് നൽകിയതിന് നന്ദി

  • @alfiyas7072
    @alfiyas7072 5 ปีที่แล้ว +4

    A big salute for you sir .

  • @rajendranpm2984
    @rajendranpm2984 ปีที่แล้ว

    നമ്മുടെ ചിന്തയിലെങ്ങും വിദൂരമായ കാര്യങ്ങൾ ചെയ്യുന്നവരാണു മഹാത്മാക്കൾ ജേക്കബ് സാർ മഹാത്മാവാണ്

  • @achujnair3161
    @achujnair3161 5 ปีที่แล้ว +8

    Alexander Jacob IPS great officer

  • @haridaspm6038
    @haridaspm6038 5 ปีที่แล้ว +3

    Blessed human being...

  • @saraswathigopakumar7231
    @saraswathigopakumar7231 5 ปีที่แล้ว +13

    ബിഗ് സല്യൂട്ട് സാർ. ഒരു പോലീസ് ഓഫീസ്എഇന് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്, അതു rule ഉം ബുദ്ധിയും അനുസരിച്ചു എങ്ങിനെ കൈകാര്യം ചെച്ചെത്തു എന്നത് അതിശയത്തോടെ കേൾക്കുന്നു. അങ്ങയെ പോലെ തന്നെയാണോ എല്ല IPS offiIcers.

  • @riyasaliparamba6302
    @riyasaliparamba6302 5 ปีที่แล้ว +7

    respect sir

  • @Deepaksss757
    @Deepaksss757 5 ปีที่แล้ว +3

    Hon'ble position awarded you sir.
    Alexander sir nu
    Padma vibhushan kodukanam !

  • @njanarano
    @njanarano 5 ปีที่แล้ว +4

    such a good man....

  • @peace-vp
    @peace-vp 3 ปีที่แล้ว +2

    Informative 🤝❤️

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 4 ปีที่แล้ว +3

    48 എപ്പിസോഡുകളും വീണ്ടും കണ്ടു....
    ഇപ്പോൾ ജോർജ് ജോസഫ് സാറിന്റ എപ്പിസോഡുകൾ ഗംഭീരമായി പോകുന്നു...
    ഇനി ADGP സന്ധ്യ സാറിനെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

  • @arungireesh686
    @arungireesh686 5 ปีที่แล้ว +2

    U r a great human being

  • @harishchandrembeth6101
    @harishchandrembeth6101 3 ปีที่แล้ว +1

    pranaamam sir , saarine polulla employees are required in every corner of human life. no theism or atheism, but the life ...kudos to safari

  • @sameeshswayamvaran4602
    @sameeshswayamvaran4602 5 ปีที่แล้ว +3

    Sir,
    u r great

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 4 ปีที่แล้ว +1

    നല്ലൊരു മനുഷ്യനാണ് .കട്ട അന്ധവിശ്വാസി.. അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ മുന്‍ പന്തിയിലാണ് ഇദ്ദേഹം.

    • @rajeshmr1149
      @rajeshmr1149 2 ปีที่แล้ว

      നിങ്ങൾക്ക് അറിയാത്തത് നിങ്ങൾക്ക് അനുഭവം ഇല്ലാത്തത് എല്ലാം അന്ധവിശ്വാസം അല്ലേ ?? അന്ധത ശെരിക്കും നിങ്ങളെപ്പോലെ ഉള്ളവർക്കാണ്

  • @athirakn6523
    @athirakn6523 5 ปีที่แล้ว +7

    Arinjathil vech etavum mahaneeyanaya manushya snehiyaya sreshta vyakthithwam🙏

  • @albarakaalbaraka6152
    @albarakaalbaraka6152 5 ปีที่แล้ว +18

    താങ്കളുടെ ജയില്‍ വിവരണം കേട്ടാല്‍ എല്ലാവക്കും ജയിലില്‍പോയാലും കുഴപ്പമില്ല എന്നതോന്നല്‍ ഉണ്ടാക്കുന്നു

    • @anooppunnose3251
      @anooppunnose3251 4 ปีที่แล้ว +3

      അങ്ങനെ തോന്നുന്നത് അദ്ദേഹത്തിൻറെ എല്ലാ എപ്പിസോഡുകളും കറക്റ്റ് ആയിട്ട് കാണാത്തതുകൊണ്ട് തോന്നുന്നതാണ് സഹോദരാ..

  • @6a33rachaelsabu9
    @6a33rachaelsabu9 ปีที่แล้ว

    Feel very proud of Alexander Jacob

  • @2xbearth
    @2xbearth 3 ปีที่แล้ว +1

    Legendary man 🙏

  • @sreelathadevi7171
    @sreelathadevi7171 5 ปีที่แล้ว +1

    Eppozhanu sirinte programme kaanan pattiyathu. Entha parayendathennu ariyilla. Hats off to you sir.

  • @aruns5961
    @aruns5961 5 ปีที่แล้ว +3

    Good information

  • @amal7634
    @amal7634 5 ปีที่แล้ว +6

    അലക്സാണ്ടർ ജേക്കബ് സാറിനെ പോലുളള വ്യക്തികളെ നമ്മുടെ ഭരണ സംവിധാനത്തിൽ എത്തിക്കണം എങ്കിൽ ഈ നാട് കുറച്ച് അധികം നാളുകൾക്ക് ഉള്ളിൽ തന്നെ എല്ലാ മേഖലയിലും വിജയം നേടും

  • @babupbvr2589
    @babupbvr2589 2 ปีที่แล้ว

    Sir you are a born jenious I am very much proud of you so I am also serve as a police man for 7 Years

  • @jessyjoseph4388
    @jessyjoseph4388 ปีที่แล้ว

    മഹത്വ പെട്ട പേരിനെ വീണ്ടും വീണ്ടും മഹത്വ പെടുതികൊണ്ടിരിക്കുന്നൊരാ രാൾ
    Alexander the Great

  • @babupbvr2589
    @babupbvr2589 3 ปีที่แล้ว

    Very informative and valuable video sir. I am very proud of Kerala. Police

  • @kareempdr6564
    @kareempdr6564 5 ปีที่แล้ว +3

    big.salut.sir

  • @pattupettiful
    @pattupettiful 4 ปีที่แล้ว +1

    Great person 😊

  • @nishavijay3
    @nishavijay3 5 ปีที่แล้ว +1

    Sir u r a divine man

  • @The_G.O.A.T__
    @The_G.O.A.T__ 5 ปีที่แล้ว +4

    Sirinte ella episodum njan Kathirunnu kanum

  • @m.d.shibyshiby7923
    @m.d.shibyshiby7923 4 ปีที่แล้ว +1

    Amazing briefing, how do you remember all these issues.

  • @divyanair5560
    @divyanair5560 4 ปีที่แล้ว

    Thanku so much great sir🙏🙏🙏

  • @kgkg7148
    @kgkg7148 4 ปีที่แล้ว

    Sir, you are an exceptional personality

  • @jeevanamayurveda7713
    @jeevanamayurveda7713 4 ปีที่แล้ว +1

    Respect u sir

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว +4

    👍👍👍👍innu njan first adicho?☺️

  • @FactsArenabysalu
    @FactsArenabysalu 4 ปีที่แล้ว +1

    ഒരു സിനിമ കണ്ടിരിക്കുന്നത് പോലെ തന്നെയുണ്ട് സാർ

  • @gbvinod3344
    @gbvinod3344 3 ปีที่แล้ว

    He is awesome...

  • @sffgg7536
    @sffgg7536 5 ปีที่แล้ว +10

    കേരള പോലീസ് സൂപ്പറേ

  • @sreekumarant6830
    @sreekumarant6830 5 ปีที่แล้ว +1

    Great sir

  • @nelsongeorge8298
    @nelsongeorge8298 5 ปีที่แล้ว +62

    Please remove the dislike button for this series...😚

    • @self535
      @self535 5 ปีที่แล้ว +3

      Everybody has a right to disagreement.

  • @manukallikad
    @manukallikad 4 ปีที่แล้ว +4

    ജയിലിൽ കിടന്ന സന്യാസിക്ക് ദിവ്യ ദൃഷ്ടിയാൽ മറ്റുള്ളവരുടെ കാര്യങ്ങൾമുൻകൂട്ടി കാണാൻ കഴിയും... അദ്ദേഹം ജയിലിൽ കിടക്കാൻ പോകുന്നു. ഇത് മുൻകൂട്ടി അദ്ദേഹത്തിന് കാണാനുള്ള ദിവ്യ ദൃഷ്ട്ടി.. ഇല്ലാതെ പോയി... 😀

  • @bharathchandran7768
    @bharathchandran7768 5 ปีที่แล้ว +10

    കഥകൾ ഇഷ്ടപ്പെടുന്ന ആളാണ് സർ..
    അതുകൊണ്ടാണീ അന്ധ വിശ്വാസം മൊത്ത കച്ചവടം നടത്തുന്നത്...

    • @geo9664
      @geo9664 5 ปีที่แล้ว +1

      അത് മാത്രം ഒരു കുഴപ്പമായി തോന്നി

  • @godsowncountry2010
    @godsowncountry2010 5 ปีที่แล้ว +3

    കൂട്ടിലടച്ച കിളി അതിന്റെ രൂപത്തിലോ ഭാവത്തിലോ സൗന്ദര്യത്തിലോ ഭക്ഷണത്തിലോ അധികകാലം അഹങ്കരിക്കുന്നില്ല .അതിന്റെ മനസ് ആകാശത്തെ നീലിമയിലെ സ്വാതന്ത്ര്യത്തിലേക്ക് പായാനാണ് തുടിക്കുന്നത്. സാറിന്റെ ഇത്തരം പ്രവർത്തനങ്ങൾ ജയിലിൽ മനുഷ്യന് സ്വയം തിരിച്ചറവുകളുടെ ഇടമാകാൻ കാരണമാകും .ഒപ്പം അവർ വിദ്യ നേടി പ്രബുദ്ധരാകും

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 3 ปีที่แล้ว

    അൽ ഹംദുലില്ലാGod bless you

  • @hamzaredtaghamzakera5186
    @hamzaredtaghamzakera5186 5 ปีที่แล้ว +1

    GOOD MAN

  • @user-er6lv5eb3z
    @user-er6lv5eb3z 4 ปีที่แล้ว

    Wonderful sir

  • @user-er6lv5eb3z
    @user-er6lv5eb3z 4 ปีที่แล้ว

    Extra ordinary indeed

  • @rajeevmr5879
    @rajeevmr5879 3 ปีที่แล้ว +1

    Good

  • @aneesanu9285
    @aneesanu9285 5 ปีที่แล้ว

    ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നുന്നത് നമുക്കൊക്കെ ഹയർ സ്റ്റഡീസ് ബെസ്റ്റ് ജയിൽ ആണെന്നാണ്, ഒരു വായിക്കാനും ചെറിയ റീടൈൻമെന്റ്നോക്കെ പറ്റിയ സ്ഥലം...

  • @thoykkatmuralidharan8873
    @thoykkatmuralidharan8873 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻 Pranamam. Respect ✊

  • @musthafamon5164
    @musthafamon5164 5 ปีที่แล้ว +4

    ബണ്ടിചോർ ഇപ്പോൾ എവിടെയുണ്ട് സാർ

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +3

    ബാലകൃഷ്‍ണപിള്ളക്ക് കിട്ടിയ പ്രത്യേക പരിഗണന മറ്റു എല്ലാ തടവുകാർക്കും കൊടിക്കേണ്ടതല്ലേ?
    പിള്ളക്ക് ജയിലിൽ എത്തിയപ്പോളാണ് അസുഖം തുടങ്ങിയത്, ജയിലിൽനിന്നു ഇറങ്ങിയപ്പോൾ ആ അസുഖം മാറുകയും ചെയ്തു.
    വഴിവിട്ടു ബാലകൃഷ്‌ണപിള്ളക്ക് മാത്രമായി സൗജന്യങ്ങൾ ചെയ്തുകൊടുത്തത് ചട്ട ലംഘനമാണ്.
    ഇയാൾ വളരെ സത്യസന്ധനായ ഉദ്യോഗസ്ഥയാണ് എന്ന് ഗീർവാണം വിട്ടിട്ടു, അഴിമതി നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതിയെ വഴിവിട്ടു സഹായിച്ചത് എങ്ങനെ ന്യായീകരിക്കും.

  • @RosE-is1rc
    @RosE-is1rc 4 ปีที่แล้ว

    I salute you sir

  • @devadasanandanp7659
    @devadasanandanp7659 5 ปีที่แล้ว +5

    Nalloru episode ayirunu jaiyille kathakal

  • @Through_myeyes95
    @Through_myeyes95 2 ปีที่แล้ว +1

    Manichan😄 kollalo

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว

    Italian seals ..Bandi chor...ig Lakshman ...r b Pillai ..ect etc ....hooo whaaaaat a terrific ....hard experiences and management ....

  • @badboy-pz7dw
    @badboy-pz7dw 4 ปีที่แล้ว

    അറിവ് + അനുഭവം ........

  • @user-qb7py5lf8r
    @user-qb7py5lf8r 5 ปีที่แล้ว +14

    സാർ പറഞ്ഞ എല്ലാകാര്യങ്ങളും നല്ലത് തന്നെ. പക്ഷെ വലിയ വേദനയോടെ പറയാനുള്ളത് പാവം പെങ്ങന്മാരെയും കുട്ടികളെയും വൃദ്ധയായ സ്ത്രീകളെ പോലും ബലാൽസംഗം ചെയ്യുന്നവർക്ക് കൂടി ഈ ആനുകൂല്യങ്ങളാണ് അല്ലെങ്കിൽ ഈ പറഞ്ഞതിനേക്കാളും സൗകര്യങ്ങളാണ് കിട്ടുന്നത് എന്നറിയുമ്പോൾ ഒരു വിഷമം. എന്തിനാണ് സാർ ഇവൻമാരെ ഇങ്ങനെ തീറ്റിപ്പോറ്റുന്നത്.

  • @bijukm1973
    @bijukm1973 4 ปีที่แล้ว

    Great

  • @anttom8378
    @anttom8378 5 ปีที่แล้ว

    Mla, minister or common man.. Should get same treatment and construction. As u said liver problems or health problems should treated same way.. Without thinking vip or else..

  • @mubashinack1649
    @mubashinack1649 5 ปีที่แล้ว +3

    പ്രവാചകൻ നബി സല്ലല്ലാഹു alaiv sallm)adhehane പറ്റിയുള്ള സംസാരം കേട്ടപ്പോൾ തന്നെ... സാറൊരു ലെജൻഡ് തന്നെ യാന്നു പറയും... (ലൈഫും സ്‌പീച്ചും ഒന്നും കണ്ടില്ലേലും )

  • @drr9540
    @drr9540 5 ปีที่แล้ว

    Awesome

  • @iamacrazycarguy
    @iamacrazycarguy 5 ปีที่แล้ว +1

    🌟🌟🌟

  • @omanaroy8412
    @omanaroy8412 4 ปีที่แล้ว

    Bahumanyanaya angayakku pranamam pranamam pranamam

  • @meenababu295
    @meenababu295 3 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 5 ปีที่แล้ว +1

    ഇത് 100 എപ്പിസോഡ് ആക്കാമായിരുന്നില്ലേ.....???

  • @vaisakhbabu5435
    @vaisakhbabu5435 3 ปีที่แล้ว

    George Joseph 👍

  • @ratheeshs1747
    @ratheeshs1747 3 ปีที่แล้ว

    "A great man" big salute sir.
    എന്നാലും ഒരു ചെറിയ സംശയം സാർ. നമ്മുടെ കേരളത്തിലെ ആരെങ്കിലും ഇറ്റലിയിൽ കൊലക്കുറ്റത്തിന് അകത്തു കിടന്നാൽ UN protocol അനുസരിച്ച് പരിപ്പും പപ്പടവും കൂട്ടി ഊണ് കൊടുക്കുമോ സാർ. എന്നാലും സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു എന്നൊന്നും ഞാൻ പറയില്ല!