|Alexander Jacob 42 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Alexander Jacob Episode 42 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 218

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +20

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @srikumarnair2941
      @srikumarnair2941 2 ปีที่แล้ว

      Excellent information 👌 Sir.

    • @mohankumplayil7066
      @mohankumplayil7066 2 ปีที่แล้ว

      Ug7uu7uju7uuuuuuuuuuu

    • @srikumarnair2941
      @srikumarnair2941 2 ปีที่แล้ว

      @@mohankumplayil7066 what do you mean 🤔 by this?

    • @vasumathiamma273
      @vasumathiamma273 ปีที่แล้ว

      ​@@mohankumplayil7066 😢 യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ യ 😢 ശ 🎉 😮 🎉 😢 ഘ😢😢😢😢😢 v7 😢 4v vyf r vy 😮😅😢😮😢😢 bc c bvvgb 5 😮 c5 vb b b

  • @ariyilfasalmk
    @ariyilfasalmk 4 ปีที่แล้ว +65

    എനിക്ക് പറയാനുള്ളത് ഇദ്ദേഹത്തിന്റെ ഈ പരമ്പര IAS IPS ആകാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കണം എന്നാണ്.. അറിവിന്റെ നിറകുടം

  • @georgeotalankal9008
    @georgeotalankal9008 5 ปีที่แล้ว +84

    താങ്കൾ വലിയൊരു മനുഷ്യ സ്നേഹി തന്നെയാണ് ,പരമാവധി എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് .

  • @nishadmy7929
    @nishadmy7929 5 ปีที่แล้ว +39

    താങ്കൾ നല്ലൊരു മനുഷ്യ സ്‌നേഹി ആണ്. താങ്കളെ പോലുള്ളവരാണ് യഥാർത്ഥ പോലീസ്

  • @jayadevm.r9104
    @jayadevm.r9104 5 ปีที่แล้ว +57

    ലോകത്തിന്റെ ആശ്വാസ തുരുത്താണ് താങ്കളെ പ്പോലുള്ളവർ. നമസ്കാരം.

  • @sha_media
    @sha_media 5 ปีที่แล้ว +95

    സാറിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം മുഴുവനും പോലീസ് സേനക്ക് കേൾപ്പിച്ചു കൊടുക്കണം.

  • @godsowncountry2010
    @godsowncountry2010 5 ปีที่แล้ว +59

    ഇത്തരത്തിലുള്ള മഹത് വ്യക്തികൾക്ക് വേണ്ടിയാണ് ജനം കാത്തിരിക്കുന്നതാണ് .

  • @anilkp1920
    @anilkp1920 5 ปีที่แล้ว +37

    Salute to you Mr. Alexander Jacob.....You given priority for government firms existence...person like you may be 1 in 100,000/-....a man with great vision.....👌

  • @GMG_Gopi
    @GMG_Gopi 5 ปีที่แล้ว +23

    മനുഷ്യൻ വിശ്വാസി ആയി ഇരിക്കുക, ഗുരുക്കൻമാരിലോ മതപിതാക്കലോ ദൈവത്തിലോ... വിശ്വാസിയും വിശ്വാസവും ഒരിക്കലും ഒരു തെറ്റല്ലാ എന്ന് ഈ മനുഷ്യന്റെ സംസാരത്തിലും പ്രവർത്തിലും നിന്ന് വായിച്ച് എടുക്കാം salute 👮

  • @iqbalsharaf
    @iqbalsharaf 5 ปีที่แล้ว +310

    അലക്സ് സാറിനെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ അദ്ദേഹം നവകേരളം സൃഷ്ടിക്കും ഉറപ്പ്.
    (ഇങ്ങനെയും മനുഷ്യരുണ്ടോ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..)

    • @Kingharish1985
      @Kingharish1985 5 ปีที่แล้ว +5

      correct

    • @prasannamv7104
      @prasannamv7104 5 ปีที่แล้ว +22

      ഇതു പോലെ അർഹരായ എത്രയോ മഹദ് വ്യക്തികൾ നമുക്കുണ്ടു്. പക്ഷെ, ഈ രാഷട്രീയ പാർട്ടികളിൽ നിന്നു മാത്രമേ പ്രതിനിധികളെ തെരഞ്ഞെടുക്കാനാവു എന്ന ഈ അവസ്ഥ മാറിയിരുന്നെങ്കിൽ അവരെല്ലാം രംഗത്തു വന്നേനെ ., നമ്മുടെ നാട് സ്വർഗ്ഗമായേനേ. നമ്മുടെ നാടിന് വേറെ എന്തു കുറവാണ് ഉള്ളത് നല്ല നാടായി മാറാൻ .നമ്മുടെ നാടിന്റെ തീരാ വ്യാധിയാണ് ഈ രാഷ്ട്രീയ പ്രവർത്തകർ. ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും നല്കുന്ന അളവില്ലാത്ത ആനുകൂല്യങ്ങൾ നിർത്തിയാൽത്തന്നെ ഒരു പരിധി വരെ ഈ രോഗാൺക്കൾ നമ്മുടെ നാടിന്റെ ശരീരം വിട്ടു പോയേനേ.

    • @thomasmathew6006
      @thomasmathew6006 5 ปีที่แล้ว +3

      Very bad

    • @praveenfrancisjames5914
      @praveenfrancisjames5914 5 ปีที่แล้ว +4

      Keralam matte India pidichoode
      Maduthu athonda

    • @iamvyasan6768
      @iamvyasan6768 5 ปีที่แล้ว

      Sheriya

  • @abrahamjrijo
    @abrahamjrijo 4 ปีที่แล้ว +5

    The best thing about Alexander Jacob was that he was an outsider. A perspective sourly missing in all other government machinery. This perspective was missing from officials who got entrenched into the system. This is a trait of a visionary-- a person who thinks about the system rather than reacting to the problems as it arises. Wide reading and curiosity at the same time the forbearance to navigate the bureaucratic mazes is what sets him apart. We need people like him in our government.

  • @muqsithosman
    @muqsithosman 4 ปีที่แล้ว +5

    We kerala people are proud of you as you were our dgp once ..great man done lot of great things

  • @skmathew4256
    @skmathew4256 4 ปีที่แล้ว +5

    What a great blessed personally God bless you more and more.

  • @matthachireth4976
    @matthachireth4976 5 ปีที่แล้ว +9

    Well innovation, great idea implemented. Professional way of institution management well done.

  • @beenaparu4622
    @beenaparu4622 4 ปีที่แล้ว +4

    Sir enth manoharamayi samsarikkunnu

  • @aby5964
    @aby5964 5 ปีที่แล้ว +5

    The good man got retired..but his experience still values and lives.

  • @rameshramachandran8965
    @rameshramachandran8965 3 ปีที่แล้ว +2

    Sir. Thagaluda. Ormma. shakthiku
    Anu big salute
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌

  • @surendradas8782
    @surendradas8782 5 ปีที่แล้ว +8

    THANK U .... INTERESTING STORY..... CONGRTS

  • @thomasjacob9225
    @thomasjacob9225 3 ปีที่แล้ว +1

    The great👏👏👍👍 Informed that is so beautiful and I'm so excited🙏🙏

  • @gracythomas121
    @gracythomas121 4 ปีที่แล้ว +3

    Excellent speech, iam waiting for the next episode

  • @mercyvalsan477
    @mercyvalsan477 2 ปีที่แล้ว +1

    God bless you.. .. with good health .long long way..
    God's rarest creation on Earth.. .

  • @ismaeelthengil7174
    @ismaeelthengil7174 5 ปีที่แล้ว +10

    Greatest innovation...

  • @basheerperumatom8925
    @basheerperumatom8925 4 ปีที่แล้ว +3

    Sr താങ്കൾക് അള്ളാഹു ആരോഗ്യം ഉള്ള ദീര്ഗായുസ് തരട്ടെ

  • @anoopsukumaran7927
    @anoopsukumaran7927 5 ปีที่แล้ว +4

    He simply gives facts about..how the real solar case happened...

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +9

    Soo sooo interesting ....great talk ...whaaat a suppprrrrrrr episodes ..all all by him ...thnksssssss sir

    • @patrob6701
      @patrob6701 5 ปีที่แล้ว

      ഇംഗ്ലീഷ് അറിയില്ല സ്പീച്ചാൻ വന്നിരിക്കുന്നു.. ഊള

    • @darkknightcr7rex853
      @darkknightcr7rex853 5 ปีที่แล้ว

      Sir we need more people like you ..can I get your phone number please

    • @pratheeshlp6185
      @pratheeshlp6185 5 ปีที่แล้ว

      Pat rob ..ariyaaan melathondalllaaa ...it's my stlye ...okkk...

    • @pratheeshlp6185
      @pratheeshlp6185 5 ปีที่แล้ว

      For whaaat ..Nisha madam

  • @anilbaby6571
    @anilbaby6571 5 ปีที่แล้ว +5

    Very nice program. Appreciated .

  • @manojthomas9359
    @manojthomas9359 5 ปีที่แล้ว +3

    Truly inspirational ... Great

  • @anoop134
    @anoop134 4 ปีที่แล้ว +2

    He is a legend..hats off sir

  • @renjithgopi2807
    @renjithgopi2807 5 ปีที่แล้ว +18

    2nd adichhuuu.......good program ....katta waiting ayirunnu

  • @aby4u276
    @aby4u276 5 ปีที่แล้ว +109

    നമ്മുടെ എല്ലാ കൂട്ടുകാരോടും പറയണം സഫാരി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ. ഉടൻതന്നെ നമ്മുക്ക് 200k ആക്കണം

  • @jijopaulantony
    @jijopaulantony 5 ปีที่แล้ว +7

    Awesome ideas

  • @oxygen7457
    @oxygen7457 3 ปีที่แล้ว +3

    Humanity must be in every police men

  • @manurajavavm
    @manurajavavm 5 ปีที่แล้ว +12

    👏👏👏👏We need more people like you sir...

  • @shemeerkb4504
    @shemeerkb4504 5 ปีที่แล้ว +4

    Really informative video

  • @sanjithmenon7976
    @sanjithmenon7976 4 ปีที่แล้ว +8

    Thank you Alex Sir. In front of CIAL there is a board saying that " this airport runs on the power of sun". Is there a similar board in front of trivandrum central jail? "

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +1

    MY BIG RED SALUTES SIR .GOD BLESS YOU SIR. TJM.

  • @sivansivan9168
    @sivansivan9168 5 ปีที่แล้ว +4

    Your service story is very interesting

  • @shanavasshanu8627
    @shanavasshanu8627 5 ปีที่แล้ว +5

    Definetly great person

  • @thoykkatmuralidharan8873
    @thoykkatmuralidharan8873 5 ปีที่แล้ว +2

    What a great person he is !

  • @jeffia1220
    @jeffia1220 4 ปีที่แล้ว +1

    Safari channel undakiya olam my childhood program aayirunu,varshagalk munp,asianet il morning ondarnnu, and ,labour india first page ilum ok....😘

  • @JM-hn8mf
    @JM-hn8mf 5 ปีที่แล้ว +3

    Great information

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว +5

    Great sir 👍

  • @jomufrancis
    @jomufrancis 5 ปีที่แล้ว +3

    U r very great Sir

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 3 ปีที่แล้ว +1

    Super speech

  • @sooraj621
    @sooraj621 4 ปีที่แล้ว +2

    But sir today most of the panels are not properly working....due to lack of proper maintenance

  • @jinusunny2640
    @jinusunny2640 5 ปีที่แล้ว +6

    Good program

  • @skmathew4256
    @skmathew4256 4 ปีที่แล้ว +2

    Great personality

  • @LegendsSs1987
    @LegendsSs1987 4 ปีที่แล้ว

    Very nice and knowledge full implementation s ,thks

  • @agsondavis6597
    @agsondavis6597 5 ปีที่แล้ว +3

    Safari love....😍😍😍

  • @sukumarankv807
    @sukumarankv807 ปีที่แล้ว

    Sir, great I P S officer, in Kerala,as well as great jail reformer in Kerala , God bless you sir.

  • @udayambilisarha893
    @udayambilisarha893 4 ปีที่แล้ว +1

    A real reformer.

  • @ibrahimta6995
    @ibrahimta6995 4 ปีที่แล้ว +1

    Great sir

  • @justinjohn5579
    @justinjohn5579 5 ปีที่แล้ว +4

    Sir✌✌

  • @anwarn4785
    @anwarn4785 5 ปีที่แล้ว +4

    താങ്കൾ വളരെ നല്ല മനുഷ്യനാണ്

  • @shivashiva-xd7ly
    @shivashiva-xd7ly 5 ปีที่แล้ว +54

    പരനാറിക്ക് ഉപദേശി ആയിട്ട് sir മാത്രം മതി കേരളം രക്ഷപെടും

    • @dilbinsebastian1793
      @dilbinsebastian1793 5 ปีที่แล้ว +19

      ne poda sanghi..modik koduk

    • @riyasriyaz8781
      @riyasriyaz8781 5 ปีที่แล้ว +13

      ചാണക സങ്കി spoted

    • @basiljohny1943
      @basiljohny1943 5 ปีที่แล้ว +9

      എടാ ഊള ചെറുക്കാ. അലക്സാണ്ടർ ജേക്കബ് സാറിനെ പരനാറി എന്ന് വിളിക്കാൻ നിനക്ക് എന്ത് യോഗ്യത.പോയി സാറിന്റെ ചെരുപ്പിന്റെ പോടി തട്ടി കളയെടാ

    • @madhuramakrishnan9255
      @madhuramakrishnan9255 5 ปีที่แล้ว +1

      After expired you and your cpm .than Keralam will come nice position

    • @riyasriyaz8781
      @riyasriyaz8781 5 ปีที่แล้ว +7

      @@madhuramakrishnan9255 wow, who is the one, is it bjp 😀😀😀, lol dont joke

  • @jaythemasterjack
    @jaythemasterjack 5 ปีที่แล้ว +8

    The dislikes are by narrow minded persons who dislike the statement that all the religious worship places were accommodated in the same building

  • @bibinjohn30
    @bibinjohn30 4 ปีที่แล้ว +1

    This officer should deserve DGP post

  • @bettakids5263
    @bettakids5263 3 ปีที่แล้ว

    Salute....

  • @shintuboby2892
    @shintuboby2892 5 ปีที่แล้ว +15

    സാർ,
    താങ്കളെ പോലുള്ളവരുടെ സേവനം എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ല...

  • @shajipaul312
    @shajipaul312 3 ปีที่แล้ว

    Big salute sir 🙏🙏🙏

  • @ramgopal525
    @ramgopal525 4 ปีที่แล้ว +1

    എന്തൊരു ദീർഘവീക്ഷണം.

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 5 ปีที่แล้ว +7

    Time save 👍👍👍👍

  • @mmmedia5999
    @mmmedia5999 5 ปีที่แล้ว +3

    Super

  • @കാലന്-ശ7ഡ
    @കാലന്-ശ7ഡ 3 ปีที่แล้ว

    കണ്ണൂര് വേറെ ലവൽ ജയ് സംഘ ശക്തി 🚩🚩🚩🚩🚩🚩

  • @valsalankreeja9494
    @valsalankreeja9494 4 ปีที่แล้ว +1

    Good

  • @nobilalathiyur6479
    @nobilalathiyur6479 4 ปีที่แล้ว

    SirWelcome you are good vision.....

  • @gireeshharidas
    @gireeshharidas 4 ปีที่แล้ว

    Nalla voice

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 ปีที่แล้ว +2

    11:09 topic thudanghunnu

  • @laljeevan6102
    @laljeevan6102 21 วันที่ผ่านมา

    ❤❤

  • @medicorepmna
    @medicorepmna 5 ปีที่แล้ว +30

    നടയടി 12:02

  • @samuelpeterjose3316
    @samuelpeterjose3316 5 ปีที่แล้ว +2

    👌👌👌

  • @mangalashree.neelakandan
    @mangalashree.neelakandan 3 ปีที่แล้ว +1

    👍👍👍

  • @siveshsivesh3817
    @siveshsivesh3817 4 ปีที่แล้ว

    Intrested

  • @sreelathadevi7171
    @sreelathadevi7171 4 ปีที่แล้ว +1

    Manushya snehiyaya Alexander sirinu orayiram pranamam. Solar vannappol jeyilile kooval ninnu. Orthorthu chirikkavunna sirinte thamasa.Pakshe sir chirikkunneyilla.

  • @indiaman3175
    @indiaman3175 5 ปีที่แล้ว +1

    This is a very good and inspiration program , to show the power and ablity of officer who change the prisoners as normal people, government ministers have a good chance to covert people ,use their manpower to utilize the welfare of the community .

  • @onyoutube3634
    @onyoutube3634 5 ปีที่แล้ว

    Director vinayante oru episode venam...

  • @unknownking6291
    @unknownking6291 2 ปีที่แล้ว

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว

    🙏🙏🙏

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 5 ปีที่แล้ว +2

    GOOIIOIOOOD

  • @SuperVipin85
    @SuperVipin85 4 ปีที่แล้ว +4

    ..... സാർ നിങ്ങളെ പോലെ ഉള്ള ആൾകാർ ആണ് നാടിനു ആവിശ്യം..

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +1

      സർ നെ പോലുള്ളവർ നാടിനു വേണം ,

  • @skbmedia1877
    @skbmedia1877 4 ปีที่แล้ว +1

    Sir, Thankal oru manushya snehi aanennathil tharkkam ella. Pakshe niraparathikale kuthi keeritte varunna kuttavalikalke avarude sugathinum santhoshathinum arogyathinum vendi angaye poleyulla vekthikal kanikunna ulsaham athu mathram manasilakunnilla sir. Govt. Schools, govt. hospitals etc. Ethrayo unde sir. Ee paranja soukaryangal arhikkunnathe sherikum aarane? Kuttavalikalo atho niraparathikalo? Orupakshe ee paranjathoke police department nte purathulla karyangal ayirikam. Anyway kuttavalikalke vendi kodikal chilavazhikan government munkai edukumbol evar karanam ellam nashttapetta ira yude vittukal oru nerathe bhakshanam enkilum kazhikunundo ennu koodi onne anweshichal nannayirikum sir

  • @suveeshclt
    @suveeshclt 4 ปีที่แล้ว +4

    കൊടി സുനിക്കും കൂട്ടർക്കും അതുപോലുള്ളവർക്കും VIP പരിഗണന കൊടുക്കുന്നത് ഈ CC TV യിൽ പതിയുന്നിലെ?????

  • @arjunathul5495
    @arjunathul5495 4 ปีที่แล้ว +12

    നടയടി കൊടുത്തവനെ ഇരുമ്പ് ബക്കറ്റിനടിച്ചവനാനെന്റെ hero

    • @jomythomasofficial
      @jomythomasofficial 3 ปีที่แล้ว +2

      Athinu ippo NADA adi okke undo???

    • @pradeepsoman8887
      @pradeepsoman8887 3 ปีที่แล้ว

      @@jomythomasofficial ഉണ്ടോന്നോ എന്റെ പോന്നു ബ്രോ 😂😂🤭🤭

    • @anandhakrishnan4164
      @anandhakrishnan4164 3 ปีที่แล้ว

      @@pradeepsoman8887 nee jaylil ayirunno

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว +2

    ❤ 👍

  • @SreejithNair9164870287
    @SreejithNair9164870287 5 ปีที่แล้ว +8

    1st :)

  • @rajankoshy8095
    @rajankoshy8095 5 ปีที่แล้ว +15

    It is unfortunate that ideas of such people are not utilized fully at different departments. Our so called സർക്കാർ കാര്യം മുറ പോലെ.. മാത്രം

    • @prasannamv7104
      @prasannamv7104 5 ปีที่แล้ว

      നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിലെ അപാകതകളല്ലേ ഇത്തരം നഷ്ടങ്ങൾക്ക് കാരണമാകുന്നത്. അതിൽ വലിയൊരു മാറ്റം വരുത്തേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു.

  • @ratheeshremanan1327
    @ratheeshremanan1327 3 หลายเดือนก่อน

    അങ്ങയെപോലുള്ള അറിവും വിദ്യയും ഉള്ള ഒരു വ്യക്തി കേരളം ഭരിക്കണം എന്നാലേ കേരളം നന്നാകു തൊഴിൽ ഇല്ലായിമ പരിഹരിക്കണം, വർധക്യം വന്നവരെ സംരക്ഷിക്കണം (പ്രത്യേക സംരക്ഷണം )

  • @abduabdu1272
    @abduabdu1272 3 ปีที่แล้ว

    Senayele.manushiasnahi.

  • @Abc-qk1xt
    @Abc-qk1xt 4 ปีที่แล้ว +2

    സോളാർ ആക്കാൻ എത്ര ലക്ഷം ആയി എന്നു മാത്രം പറഞ്ഞില്ല...

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 3 ปีที่แล้ว +1

    അലക്സാണ്ടർ സാറിൻ്റെ സംസാരം, പ്രസംഗം ആരും ഇഷ്ടപ്പെടും, കുറച്ചൊക്കെ തള്ളുണ്ടെങ്കിലും ബഹുകേമം.

  • @fredyluis8398
    @fredyluis8398 4 ปีที่แล้ว

    Ok

  • @triump
    @triump 4 ปีที่แล้ว +1

    വിദ്യാർത്ഥി യൂണിയൻ പറയുന്നപോലെ ഒരു സ്കൂളൊ കോളേജോ പ്രവർത്തിച്ചാൽ ആ സ്കൂളിന്റെ അവസ്ഥ എന്താകും.... അതുപോലെ ആണു ഇപ്പോൾ കേരളം..

  • @padmanabhanpadmanabhan1466
    @padmanabhanpadmanabhan1466 2 ปีที่แล้ว

    Oh

  • @muhammedshafikollam5287
    @muhammedshafikollam5287 4 ปีที่แล้ว +1

    ഇൻഡോനേഷ്യയിൽ നാല്‌ അടിയിൽ താഴെ നീളമുള്ള കുട്ടികൾ എങ്ങനെ നടക്കും?

    • @nazertirur7258
      @nazertirur7258 4 ปีที่แล้ว +2

      ഡെത്ത് വാലീ ... പ്രത്യാക മേഘല... അങ്ങോട്ട് കുട്ടികളെ കടത്തിവിടില്ലായിരിക്കും.

  • @bijuchandran415
    @bijuchandran415 4 ปีที่แล้ว +3

    എല്ലാം സർക്കാർ കമ്പനികൾക്ക് കൊടുത്തതു നന്നായി

  • @AlphaBeard
    @AlphaBeard 4 ปีที่แล้ว

    Ithrayum pavappettavan itharam prevarthikal jail nod ulla pedi kurakkukayalle ullu sir eeee

  • @freez300
    @freez300 4 ปีที่แล้ว +2

    നാലടിപ്പൊക്കത്തിനുള്ളിലെ കാർബൺ ഡൈ ഓക്സൈഡ്‌ മഹാമഹം..എജ്ജാതി അശാസ്ത്രീയതയാണു ഈ മനുഷ്യൻ തള്ളിമറയ്ക്കുന്നത്‌... "ശാസ്ത്രം എന്ന പേരിൽ" ജേക്കബ്‌ അലക്സാണ്ടർ വാ തുറന്നാൽ ഉറപ്പിച്ചോളൂ അഞ്ജാം ക്ലാസ്സിൽ പറയുന്ന സയൻസ്‌ പോലും ഈ മണ്ടൻ പറയുന്നില്ല... rest of his experiences are awesome, hats off..
    പിന്നെ എല്ലാ മതങ്ങളേയും ഒരുപോലെ "സുഖിപ്പിക്കുന്നത്‌" മാത്രമാണു ഒരാശ്വാസം

  • @korathmathew
    @korathmathew 4 ปีที่แล้ว

    Construction of jails are not at the cost of schools. It's not a zeo sum game. There is no lack of money but lack of will.

  • @johnpaulmattom231
    @johnpaulmattom231 3 ปีที่แล้ว

    Akg Host the flag at vellur jail or Kannur jail

  • @johngeorge7201
    @johngeorge7201 5 ปีที่แล้ว

    100